Тёмный

വാവയുടെ മുന്നിൽ വലിയ മൂർഖനെ പിടിച്ച തമ്പുരാൻ... | Snakemaster EP 746 

Kaumudy
Подписаться 5 млн
Просмотров 616 тыс.
50% 1

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കവടിയാർ കൊട്ടാരത്തിലേക്കാണ്‌ വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. കവടിയാർ കൊട്ടാരത്തിന്റെ വാസ്തുവിദ്യകൾ വളരെ പ്രസിദ്ധമാ‍ണ്. ഇതിനകത്ത് .150 ലേറേ മുറികൾ ഉണ്ട്. ഇതിന്റെ കവാടം വളരെ മനോഹരമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് രാജകുടുംബത്തിന്റെ സ്വകാര്യ വസിതി ആയതിനാൽ ഇവിടേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുണ്ട്,പക്ഷെ വാവാ സുരേഷ് ഇവിടെ പല തവണ വന്നിട്ടുണ്ട്,നാല് അഞ്ച് തവണ പാമ്പുകളെ പിടികൂടുകയും ചെയ്തിട്ടുണ്ട്‌.കൊട്ടാരത്തിന് അകത്ത് പാമ്പുകളെ കണ്ടാൽ മാത്രമേ വാവയെ വിളിക്കാറുള്ളൂ,ഇന്ന് വാവാ പതിവിലും ഏറെ സന്തോഷത്തിലാണ് കൊട്ടാരത്തിലെ തമ്പുരാനും,തമ്പുരാട്ടിയും വാവയെ ആദരിക്കുകയും,അഭിനന്ദിക്കുകയും ചെയ്തു,കൂടാതെ കൊട്ടാരത്തിൽ കണ്ട പാമ്പുകളും,തമ്പുരാൻ പിടികൂടിയ മൂർഖനും, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Животные

Опубликовано:

 

23 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@johnsebastain9276
@johnsebastain9276 2 года назад
ഈ അംഗീകാരങ്ങൾ ഒന്നും പിടിച്ച് വാങ്ങുന്നതല്ല. നന്മ പ്രവൃത്തിയുടെ ഫലം ആണ്. ഇതൊക്കെ കണ്ടിട്ടു് അസൂയപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. സുരേഷിനെ ദൈവം അനുഗ്രഹിച്ച് ദീർഘായുസ്സു് നൽകട്ടെ.
@swarnalatha-jy7cl
@swarnalatha-jy7cl Год назад
Nip
@ajayansadanandan2338
@ajayansadanandan2338 2 года назад
കവടിയാർ കൊട്ടാരത്തിൻെറ ആദരവ് വാവാ സുരേഷിന് ഏതൊരു അവാർഡിനേക്കാളും great great... ബഹുമതി ആണ്....
@quidditch7649
@quidditch7649 2 года назад
Chooleduthamma puraskaram💩🤧
@ultimatemobilegaming9402
@ultimatemobilegaming9402 2 года назад
@@quidditch7649 അതെന്താ ?? Please explain
@shibud.a5492
@shibud.a5492 2 года назад
Very true .... & Trivandrum's prestigious Royal family ever . MAY GOD BLESS YOU ALL .....
@user-vh9df5tk1r
@user-vh9df5tk1r 2 года назад
😛😛
@lsammal7733
@lsammal7733 2 года назад
I Miura. Tim @@user-vh9df5tk1r
@jithinsinghsingh1595
@jithinsinghsingh1595 2 года назад
സുരേഷേട്ടനോട് സൂക്ഷിക്കണേ കുട്ടി എന്നുള്ള സ്നേഹത്തോടെ ഉള്ള റാണിയുടെ വാക്കുകൾ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@perfectgaming8969
@perfectgaming8969 2 года назад
Engane undu kuttaa na chothichathu.
@jithinsinghsingh1595
@jithinsinghsingh1595 2 года назад
@@perfectgaming8969 3.14 കേട്ട് നോക്കൂ
@ranjendranpillai3751
@ranjendranpillai3751 2 года назад
Thampuraatee.bigsalut🙏🙏🙏🙏🙏🙏🙏
@sunsworld3495
@sunsworld3495 2 года назад
ഒത്തിരി മനസ്സുനിറഞ്ഞു ആ വാക്കുകൾ
@pushpalatha9878
@pushpalatha9878 2 года назад
മറ്റുള്ളവർക്കുള്ള ഒരു മാതൃക ആണ് ഈ കൊട്ടാരം
@mareenareji4600
@mareenareji4600 2 года назад
അർഹതപ്പെട്ട അംഗീകാരം..... കൊട്ടാരത്തിലുള്ളവർ എത്ര എളിമയുള്ളവർ ആണ്💓💓💓
@valsalabalakrishnan9728
@valsalabalakrishnan9728 2 года назад
അല്ലെങ്കിലും നിറകുടം തുളുമ്പില്ല
@Mary-ds4xc
@Mary-ds4xc 2 года назад
അവരുടെ കാൽ തൊട്ടുവണങ്ങാൻ മറന്നുപോയോ?
@reshma.rratheesh6626
@reshma.rratheesh6626 2 года назад
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയെല്ലോ ..🙏ഈശ്വരൻ ദീർഘായുസ്സ് തരട്ടെ
@umasankarunni317
@umasankarunni317 2 года назад
😍
@rajeswarisundi264
@rajeswarisundi264 2 года назад
Enteum
@vincentkashinadhan907
@vincentkashinadhan907 2 года назад
ഇനിയും ഇതുപോലുള്ള വലിയ മനുഷ്യരിൽ നിന്ന് ഒരുപാട് അംഗീകാരങ്ങളും ആശംസകളും താങ്കളെ തേടിയെത്തട്ടെ താങ്കൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
@valsalak9182
@valsalak9182 2 года назад
👍👍👍👍👍👍👍👍🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿താങ്ക്സ് ഗോഡ്
@hameedhameedk1788
@hameedhameedk1788 2 года назад
@@valsalak9182 Oo
@nisartv5690
@nisartv5690 2 года назад
Aameen
@SarathKumarCpManikuttanCp
@SarathKumarCpManikuttanCp 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abduljabirsahib5533
@abduljabirsahib5533 2 года назад
@@valsalak9182 ⁹9
@k12musiczz29
@k12musiczz29 2 года назад
ഞങ്ങളുടെ പൊന്ന് തമ്പുരാൻ. രാജ ഭരണം ഒക്കെ കഴിഞ്ഞു എങ്കിലും ഞങ്ങൾക്ക് ഒക്കെ ഇദ്ദേഹം രാജാവ് തന്നെയാ 🙏🏻🙏🏻
@nestisbeautiful
@nestisbeautiful 2 года назад
Yes very down to earth
@k12musiczz29
@k12musiczz29 Год назад
@@nestisbeautiful ഇവർ ഉണ്ടാക്കി തന്നത് ആണ് SAT, RCC ഒക്കെ അതൊക്കേ ഉപയോഗിച്ചവർക്ക് ഇവർ രാജാവ് തന്നെ ആണ്
@pudol1603
@pudol1603 Год назад
King
@ARAVINDYUVS
@ARAVINDYUVS 11 месяцев назад
SBT.. KSRTC aggane enthokke
@tailortalent3813
@tailortalent3813 2 года назад
സുരേഷേട്ടനെകുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ അറിയാതെ എന്റെ കണ്ണ്നിറയുന്നു എനിക്ക് മാത്രമാണോ ഇങ്ങനെ
@harilalmp7307
@harilalmp7307 2 года назад
വാവാ സുരേഷിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ശ്രീ പത്മനാഭ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ അദ്ദേഹത്തിന്
@radhikasunil9280
@radhikasunil9280 2 года назад
Yes
@sumapadinjaruveettil8353
@sumapadinjaruveettil8353 2 года назад
പ്രിയ സഹോദരാ,ഈശ്വരാനുഗ്രഹം അങ്ങേയ്ക്ക് ഒരുപാടുണ്ട്.അതിന്റെതെളിവാണീ ആദരവ്.തമ്പുരാൻ പറഞ്ഞപോലെ എല്ലാവരും പ്രാർത്ഥിച്ചത് വാ..വാ..സുരേഷേ..എന്നുതന്നെയായിരുന്നു. കടയിൽപോയി പണംകൊടുത്ത്തൂക്കിവാങ്ങാൻപറ്റുന്നതല്ല ഈ ആദരവ്.ഇതിന് ഗുരു--കാരണവന്മാരുടേയുംഭഗവാന്റേയുംഅനുഗ്രഹംഒന്നുകൊണ്ടുമാത്രമാണ്.ഒപ്പം അത് ലഭിക്കുന്നവ്യക്തിയുടെനന്മനിറഞ്ഞപ്രവൃത്തിയും.ഒരുപാടൊരുപാട് സന്തോഷം.
@geetharamachandran295
@geetharamachandran295 2 года назад
രാജാകൊട്ടാരത്തിൽ നിന്ന് കിട്ടിയ അംഗീകാരം ഇതിൽപരം ഭാഗ്യം വേറെ കിട്ടാനില്ല 🙏🙏🙏
@quidditch7649
@quidditch7649 2 года назад
@@geetharamachandran295 neeyokke adima anu ee raja kudumbathinokke vila kodukkan ninakkokke kazhiyu
@CHRSKR-wb6sn
@CHRSKR-wb6sn 2 года назад
@@quidditch7649 പണ്ട് മുക്കാലിയിൽ കെട്ടിയിട്ട് പുളിവാറലിനു തല്ലു കിട്ടിയ കുടുംബത്തിലെ ആണോ
@shamnadnajumasainudeen9875
@shamnadnajumasainudeen9875 2 года назад
രാജപരമ്പര എന്നും അഭിമാനം വാവാ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@jilcyeldhose8538
@jilcyeldhose8538 2 года назад
" സൂക്ഷിച്ചിരിക്കണേ ഉണ്ണീ "...... ഇതിൽ കൂടുതൽ സ്നേഹം തുളുമ്പുന്ന ഒരു വാക്ക് ഇനി വേറെ ഇല്ല...........
@athulmedia6932
@athulmedia6932 2 года назад
നല്ല മനസ്സുകളുടെ കൂട്ടായിമ്മക്കും. കൊട്ടാരത്തിലെ തമ്പുരാനും, തമ്പുരാട്ടിക്കും. വാവക്കും ആശംസകൾ 🙏🙏🙏🙏
@danielkutty7206
@danielkutty7206 2 года назад
Goc. Bless. U.
@jinan39
@jinan39 2 года назад
അമ്മ മഹാറാണി സുരേഷേട്ടന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി.... ഇതിൽപരം വലിയൊരവാർഡ് സുരേഷേട്ടന് കിട്ടാനില്ല ❤❤❤ നമ്മുടെ രാജപരമ്പരയിലുള്ളവർ എത്ര കുലീനരാണ് 🙏🙏🙏🙏🙏🙏🙏 ലോകത്ത് ഒരിടത്തും കാണാൻ കഴിയില്ല ഇത്ര മഹത്വമുള്ള രാജകുടുംബം.... ❤❤❤
@sujathakumari1546
@sujathakumari1546 2 года назад
സത്യം 🙏
@ogg.yy_gaming
@ogg.yy_gaming 2 года назад
Athe
@ashokanashokkumar6482
@ashokanashokkumar6482 2 года назад
സത്യം
@tittycherian4738
@tittycherian4738 2 года назад
അതേ സത്യം
@elcil.1484
@elcil.1484 2 года назад
സത്യം 🙏🌹🙏
@lijijohnson7371
@lijijohnson7371 2 года назад
🙏 ഇനിയെന്ത് വേണം നമുക്ക്... വിമർശകർക്കുള്ള ചുട്ട മറുപടി 💪
@ettayiettan9702
@ettayiettan9702 2 года назад
വിമർശിക്കാൻ ആർക്കാണ് അവകാശം
@athul5041
@athul5041 2 года назад
@@ettayiettan9702 Vimarshikkan aarkkanu avakasham illathathu?
@Quilon697
@Quilon697 2 года назад
മണിച്ചേട്ടനോളം ഇഷ്ടം തോന്നിയ മറ്റൊരു വ്യക്തി വാവസുരേഷ് 💚🤍🧡
@harisouparnikamahe8087
@harisouparnikamahe8087 7 месяцев назад
Athe anikum
@Quilon697
@Quilon697 7 месяцев назад
@@harisouparnikamahe8087 ❤️
@shibuv1485
@shibuv1485 2 года назад
സൂക്ഷിച്ചിരിക്കണേ കുട്ടി ... .മനസ്സ് നിറഞ്ഞു ആ വാക്കിൽ .. ❤️❤️❤️
@remarajesh2312
@remarajesh2312 2 года назад
സഹോദരാ...ഇങ്ങനെ ആരോഗ്യത്തോടെ ...സന്തോഷത്തോടെ.... പുനർജന്മം എന്ന് തന്നെ പറയാം....ഭയങ്കര സന്തോഷം സഹോദരാ...❤️❤️❤️❤️
@deepapillai5797
@deepapillai5797 2 года назад
00ĺĺ!
@geethumohangeethu.7295
@geethumohangeethu.7295 2 года назад
🤭🤗🤗🤗🤗
@nanukc9774
@nanukc9774 2 года назад
@@deepapillai5797 ll9909kkkkkkookk.99p
@abidabeevi1392
@abidabeevi1392 2 года назад
അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ വാവ യേ ഇത് പോലെ കാണാൻ നമ്മൾ എല്ലാവരും പ്രാർത്ഥിക്കുക ആയിരുന്നു റമ്പ് കാക്കും
@abidabeevi1392
@abidabeevi1392 2 года назад
അതെ മണത്തറിയുന്ന ആൾ തന്നെ
@simonkunjuvaru5111
@simonkunjuvaru5111 2 года назад
വാവ സുരേഷ് നിറഞ്ഞ മനസ്സോടെ ഞാൻ കാണുന്നു. എന്നും ആരോഗ്യ ത്തോടെ പാവങ്ങളുടെ കൂടെ ഉണ്ടാകട്ടെ.
@paevathiparu6274
@paevathiparu6274 2 года назад
ഒരുപാട് സന്തോഷം തോന്നി... ഇത് കണ്ടപ്പോൾ.. ഒരിടത്തു പാമ്പിനെ പിടിച്ചപ്പോൾ കുടിക്കാൻ വെള്ളം ബാത്‌റൂമിലെ കപ്പിൽ കൊടുത്തവർ ഇതൊന്നു കാണണം 🙏നല്ലവരും ഉണ്ട് ഇപ്പോൾ ഭൂമിയിൽ.
@sheela5462
@sheela5462 2 года назад
അങ്ങിനെ മോശമായി ആരാ ചെയ്തത് പാവം വാവ ചേട്ടൻ
@jilcyeldhose8538
@jilcyeldhose8538 2 года назад
അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടോ അദ്ദേഹത്തോട്...... കഷ്ട്ടം.......
@amminijoseph1735
@amminijoseph1735 2 года назад
Valare santhosham thonniya nimishagal vaveeeeee
@behappy918
@behappy918 2 года назад
Pulli pavam alle thirich onum parayilalo.... Enalum enth manushyane aanale
@parvathy9353
@parvathy9353 2 года назад
വാവ ചേട്ടാ ഇത്ര പെട്ടന്ന് സുഖമായോ 😍സന്തോഷം കണ്ടപ്പോ ഞെട്ടി ആദ്യം കരുതി പഴയ എപ്പിസോഡ് ആണെന്ന് 😊
@Arun-pt4mo
@Arun-pt4mo 2 года назад
Njnum
@shemeenashemi5954
@shemeenashemi5954 2 года назад
ഞാനും
@samjoseph7902
@samjoseph7902 2 года назад
ഞാനും
@sabithasabitha3474
@sabithasabitha3474 2 года назад
Nghanum
@SK-dj7vw
@SK-dj7vw 2 года назад
ഞാനും ...
@priya-wo4hv
@priya-wo4hv 2 года назад
എന്നും എപ്പോഴും ഞങ്ങളുടെ കോട്ടയംകാരുടെ പ്രാർത്ഥന ഉണ്ടാകും .....🙏🙏🙏🙏🙏🙏 ഈ നിമിഷം എത്ര സന്തോഷം : അർഹതപ്പെട്ടത് തന്നെ ...🙏🙏🙏🙏🌹
@sajanipradeep7772
@sajanipradeep7772 2 года назад
Isso anugrahikatte
@safana6778
@safana6778 2 года назад
O
@muhammedcp6293
@muhammedcp6293 2 года назад
Vava surashenta kooda apazum podujanagal udakum rasteeyakarano udogastano alla avar janagaluda chora kudikunavarani
@alphonsak7203
@alphonsak7203 2 года назад
Hi vava
@anushazworld7945
@anushazworld7945 2 года назад
Kottayam kaaru mathramalla..vava chettanu vendi prarthikunathum...snehikunnathum..enthiniganne verthirikunu ..kashttam..
@rajithamol7307
@rajithamol7307 2 года назад
മനസ്സ് തുറന്നു സന്തോഷിച്ച ഒരു ദിവസംകൂടി വാവാച്ചേട്ടൻ തന്നു.. Thanks
@sheebaunnikrishnan4968
@sheebaunnikrishnan4968 2 года назад
സഹോദരാ...എന്നും ഭഗവാൻ കൂടെ ഉണ്ടാകും.ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥനയും....
@rejileshvilayattoor7173
@rejileshvilayattoor7173 2 года назад
എത്ര നല്ല മനുഷ്യരാണ് അവിടെ. എന്തു നല്ല സംസാരം...വാവ ചേട്ടൻ🤩🤩😍😍😍😍😍😍😍
@noorjahankareem6599
@noorjahankareem6599 2 года назад
പറയാൻ വാക്കുകളില്ല... ആരോഗ്യവനായി ദീർഘകാലം ഞങ്ങളോടൊപ്പം വേണം.... അങ്ങയെ ഞങ്ങൾക്ക് തിരികെ തന്ന.. സർവേശ്വാരനോട് നന്ദി പറയുന്നു.. 🙏🙏🙏
@rajitharajithashiju2095
@rajitharajithashiju2095 2 года назад
താങ്കളെ സ്‌നേഹിക്കുന്നവർക്കു ഇത് അഭിമാന നിമിഷം ❤️❤️❤️❤️
@raseenashameer9958
@raseenashameer9958 2 года назад
സത്യം
@sangeethika8715
@sangeethika8715 2 года назад
DannyaMuhurtham.Ini EnduVenam.AayurarogyaSoukyangalkayiPrarthikkunnu.🙏
@mariyam7067
@mariyam7067 2 года назад
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😔😢ഒത്തിരി ഒത്തിരി സന്തോഷം, സുരേഷേട്ടന് ഇങ്ങനെ ഒരു അംഗീകാരം കൊടുക്കാൻ മനസ്സ് കാണിച്ച ആദിത്യ വർമ തമ്പുരാനും കുടുംബത്തിനും ഒരായിരം നന്ദി 🙏
@narayananp6701
@narayananp6701 2 года назад
തീർച്ചയായും സുരേഷ് അർഹൻ തന്നെ കൊട്ടാരത്തിലെ വ്യക്തി ത്വങ്ങളൂടെ എളിമയുടെ മുന്നിൽ നമിക്കുന്നു
@mariyam7067
@mariyam7067 2 года назад
@@narayananp6701 💯അദ്ദേഹം ഈ അംഗീകാരം അർഹിക്കുന്നു
@afsalkp2901
@afsalkp2901 2 года назад
പടച്ചവന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🥰🥰🥰
@manafmanaf873
@manafmanaf873 2 года назад
വിനയമുള്ള മനുഷ്യൻ അതാണ് വാവ സുരേഷ്
@Annu-Ambili
@Annu-Ambili 2 года назад
പറയാൻ വാക്കുകൾ ഇല്ല ..അനുഗ്രഹം കിട്ടിയത് വലിയ ഭാഗ്യം .....എല്ലാ അർത്ഥത്തിലും സുരേഷേട്ടന് ഇത് ആദരവിന്റെ യും സ്നേഹത്തിന്റെയും പുതിയ ജന്മം .ഗുരുവായൂരപ്പൻ എല്ലാവിധ ആയൂർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ .🙏🏻🙏🏻🙏🏻 ❤️❤️❤️👍👍👍
@priyakuttan7011
@priyakuttan7011 2 года назад
ഞാനും അഭിമാനിക്കുന്നു തങ്ങളെ വീണ്ടും ആരോഗ്യത്തോടെ കണ്ടതിൽ 💜💜💜💜🙏🙏🙏
@devusathya4934
@devusathya4934 2 года назад
സുരേഷ് ചേട്ടന്റെ ഒപ്പം കുറെ നല്ല മനുഷ്യരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.ഇതാണ് വിവരം ഉള്ളവരും വിവരം ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം
@midhuantony7540
@midhuantony7540 2 года назад
നിങ്ങൾ ഒരു സംഭവം തന്നെ ആണ് സുരേഷ് ചേട്ടാ 😍🔥🔥🔥
@anilm3906
@anilm3906 2 года назад
Iam proud of you brother 👍👍ഈ ജനങ്ങളുടെ പിന്തുണയും സ്നേഹവും എല്ലാം കണ്ടിട്ട് ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ സ്നേഹിച്ചവർ തന്നെ താങ്കളെ കല്ലെറിയും അപ്പോൾ 🙏🙏
@latheefmekattayil570
@latheefmekattayil570 2 года назад
അതെ
@shylajaj5286
@shylajaj5286 2 года назад
അത് 100% സത്യം.
@dhanyaanilkumar485
@dhanyaanilkumar485 2 года назад
ശരിയാണ് 👍
@behappy918
@behappy918 2 года назад
Eth rashtreeyaparty yilum varenda...athode theernu
@bushramc56
@bushramc56 2 года назад
സത്യം
@sreyasvprollno.4332
@sreyasvprollno.4332 2 года назад
വാവാ സുരേഷേട്ടൻ ആരോഗ്യത്തോടെ വന്നതിൽ വളരെ സന്തോഷം 🥰🥰🥰
@jithinkuttichira4403
@jithinkuttichira4403 2 года назад
ഇങ്ങനൊരു അംഗീകരം കിട്ടിയത്തിൽ ഒരുപാട് സന്തോഷം 🤗
@sheebah9185
@sheebah9185 2 года назад
Aayurarogya soukyam sarveswaran nalkatte
@bijumaya8998
@bijumaya8998 2 года назад
വാവാച്ചേട്ടന് കിട്ടിയ ഇ ആദരവ് സൂപ്പർ ഞങ്ങളും അഭിമാനം കൊള്ളുന്നു അടിപൊളി
@jithamanoj556
@jithamanoj556 2 года назад
ഈ കാഴ്ച്ച തന്നെ ആനന്ദം ❤❤❤❤
@dr1884
@dr1884 2 года назад
ഇതുപോലെ ഉള്ളവരുടെ അനുഗ്രഹവും പ്രാർത്ഥനയും അത് മതിയല്ലോ 🌹
@shylagodblessuvarghese7641
@shylagodblessuvarghese7641 2 года назад
❤❤❤🙏🙏🙏
@KSOMAN-eu5gf
@KSOMAN-eu5gf 2 года назад
രാജകുടുംബാഗംങ്ങളെ കാണുന്നതു തന്നെ സന്തോഷം തരുന്നു.
@kannananie8144
@kannananie8144 2 года назад
ഏറ്റവും വലിയ അംഗീകാരം 🙏🙏🙏🙏
@prameelanoel2529
@prameelanoel2529 2 года назад
ഒരുപാടു സന്തോഷം : ദൈവപിതാവിന് നന്ദി🙏🙏🙏🙏🙏 കോടാനുകോടി നന്ദി🙏🙏🙏🙏🙏🙏 വലിയ മനുഷ്യർ 🙏🙏🙏 എളിമയുള്ള നൻമയുള്ള വലിയ മനുഷ്യർ 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@radhamurali5452
@radhamurali5452 2 года назад
Vava yk ayurarogyamyam undakatte , Vavaye aadarikksn sanmanasu kattiya Raja kudumbatheyum Sri Padmanabhan anugrahikkatte
@Ammu_pavaki
@Ammu_pavaki 2 года назад
കൊട്ടാരത്തിലുള്ളവരുടെ വിനയം 😊🤗🤗🤗🤗...
@alexandercbaby
@alexandercbaby 2 года назад
തിരുവിതാംകൂർ രാജകുടുംബം❤ അഭിമാനം ❤ ഒരുപാട് സന്തോഷം വാവ ചേട്ടാ ❤
@chandranmullankara1296
@chandranmullankara1296 2 года назад
ന,മ്മുടെ രാജകുടുംബത്തെ കാണാൻ സാധിച്ചതിൽ വളരെ, സന്തോഷം, അവസരം ഒരുക്കിയ വായ്ക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@____mahi369
@____mahi369 2 года назад
എന്നും എപ്പോഴും ഞങ്ങളുടെ thiruvanthapurathe പ്രാർത്ഥന ഉണ്ടാകും .....🙏🙏🙏🙏🙏🙏 ഈ നിമിഷം എത്ര സന്തോഷം : അർഹതപ്പെട്ടത് തന്നെ ...🙏🙏🙏🙏🌹
@vineethajithu5105
@vineethajithu5105 2 года назад
ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ 🕉️🕉️🕉️🕉️🕉️
@harikumar4418
@harikumar4418 2 года назад
വാവേ, അധികാര ഗർവ്വില്ലാത്ത പത്മനാഭ ദാസന്റെ കരങ്ങളിൽ നിന്ന് ആദരവ് വാങ്ങുമ്പോൾ മനസ്സു നിറഞ്ഞു.കണ്ണുകൾ അറിയാതെ നനഞ്ഞു.
@zaynvlogs1874
@zaynvlogs1874 2 года назад
ചേട്ടാ ഇങ്ങനെ കാണുമ്പോ ഒരുപാട് സന്തോഷം ഉണ്ട്.. ദീര്ഗായുസ്യോടെ ഇരിക്കട്ടെ.. ഒരുപാട് സന്തോഷം brother
@salutekumarkt5055
@salutekumarkt5055 2 года назад
കൗമുദിക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
@farookp.u9080
@farookp.u9080 2 года назад
ഇത് ഒരു വലിയ അനുഗ്രഹമാണ്. ജീവിതത്തിൽ ആർക്കും കിട്ടാത്ത അനുഗ്രഹം.
@jessydevassy5098
@jessydevassy5098 2 года назад
വാവ സാറെ നല്ലപോലെ സുഖമായോ വീണ്ടും കണ്ടതില്‍ ഒരുപാട് സന്തോഷം
@sabithak.p5317
@sabithak.p5317 2 года назад
വാവാച്ചേട്ടന് ദൈവം ദീർഘായുസ്സ് നൽകട്ടെ.. സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
@shylajaj5286
@shylajaj5286 2 года назад
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. എന്റെ പ്രിയപ്പെട്ട അനിയൻകുട്ടി വാവയ്ക്ക് കിട്ടിയ അനുമോദനത്തിന് ദൈവത്തിന് നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏കൊട്ടാരത്തിലെ എല്ലാ പുണ്യാത്മാക്കൾക്കും എന്റെ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏💐
@Stardom11991
@Stardom11991 2 года назад
ഞങ്ങൾ കേരളക്കാരുടെ അഹങ്കാരം... വാവ സുരേഷ് 🔥
@aashish1363
@aashish1363 2 года назад
വാവ എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ ഇങ്ങനെ ഒത്തിരി ഒത്തിരി അംഗീകാരങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് അനിയാ 🙏🙏🙏❤️❤️❤️
@noufalm902
@noufalm902 2 года назад
സുരേഷ് ചേട്ടന് ദീർഘ ആയുസ് ഉണ്ടാവട്ടെ നല്ല ആരോഗ്യവാൻ ആയി വരട്ടെ നമ്മൾക്കും പ്രാർത്ഥിക്കാം
@priyamoljoseph7271
@priyamoljoseph7271 2 года назад
ഇതാണ് മനുഷ്യ സ്നേഹം.. ജാതിയെക്കുറിച്ചോ മതത്തേക്കുറിച്ചോ ആ തമ്പുരാൻമാർ ചോദിച്ചിട്ടില്ല.. അവർ അവരുടെ കൊട്ടാരത്തിനുള്ളിൽ വാവയെ കയറ്റി... ഒരു നിമിഷം ആ മാവേലി വന്നിരുന്ന നാട് പോലെ ആയി... അല്ലെ
@radhikasunil9280
@radhikasunil9280 2 года назад
അവർ പണ്ട് മുതലേ എളിമയിൽ ജീവിക്കുന്നവരാണ്... ആദിവാസികൾ ഇപ്പോഴും തിരുമുൽ കാഴ്ച കൊണ്ട് കൊടുക്കും .... അവരെ കെട്ടാരത്തിൽ കയറ്റി കാണിക്ക കൊടുക്കും ....
@quidditch7649
@quidditch7649 2 года назад
Ee lokhathe ettavum vrithiketta manushyar ellam ee comment boxil😍😍😍😍😍
@ashokanashokkumar6482
@ashokanashokkumar6482 2 года назад
തിരുവിതാംകൂർ രാജവംശം എന്നും മനുഷ്യസ്നേഹികൾ ആയിരുന്നു അവർ ദൈവ വിശ്വോസികളും ആണ് ചരിത്രം
@athul5041
@athul5041 2 года назад
Nammal sadharanakkarum ingane thanne alle?? Ente veetil aaru vannalum njan jathiyo mathamo chodichittilla.... Veetil kayattum. Athu ithra oru valiya pongacham parayenda karyamayi thonnunnilla. Oru sadharana karyam mathram.
@ramnathbabu9060
@ramnathbabu9060 2 года назад
Athu samsara. Angadiyil Vandana kittarhathum, kammikalkku illathathum
@valsansanthwanam6113
@valsansanthwanam6113 2 года назад
സന്തോഷം കൊണ്ട് കണ്ണ്‌ നിറഞ്ഞു പോയ നിമിഷങ്ങൾ ... ധന്യാൽമനാണ് ... താങ്കൾ🙏
@sellaphilip669
@sellaphilip669 2 года назад
അർദ്ധരാത്രിയിൽ കുട പിടിക്കുന്നവർ കണ്ടുപഠിക്കട്ടെ രാജകുടുംബത്തിന് എളിമ🙏
@jameelamuhammedkunju5942
@jameelamuhammedkunju5942 2 года назад
വാവയുടെ വിനയം, സന്മനസ്സ് അതാണ് എല്ലാവരും. ഇഷ്ടപ്പെടുന്നത്. ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@indirathekkedath6564
@indirathekkedath6564 2 года назад
ശ്രീ പദ്മനാഭന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ഞങ്ങളുടെ സർപ്പ കാവിൽ ആ ദിവസങ്ങളിൽ പ്രാർഥിക്കാറുണ്ട്.
@jayas6443
@jayas6443 2 года назад
വളരെ സന്തോഷം, ദൈവത്തിനു സ്തുതി 🙏🙏
@valsarajvalsan5374
@valsarajvalsan5374 2 года назад
സുരേഷ് ഏട്ടന് ജനങ്ങളുടെ പിന്തുണ എന്നും ഉണ്ടാകും
@krishnapillai1324
@krishnapillai1324 2 года назад
വാവ നിങ്ങൾ മഹാഭാഗ്യവാൻ തന്നെയാണ്, ഒരു രാജകുടുംബത്തിൽ നിന്നും ഇതുപോലെ ഒരു ആദരവ് കിട്ടുക എന്ന് പറഞ്ഞാൽ ഇത് ശ്രീ പദ്മനാഭന്റെ അനുഗ്രഹം തന്നെയാണ്. ഇനിയും താങ്കൾക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ!!
@prasannakumari9697
@prasannakumari9697 2 года назад
അഭിനന്ദനങ്ങൾ 🙏
@radhikasunil9280
@radhikasunil9280 2 года назад
കവടിയാർ കൊട്ടാരം👍👍👍🙏🙏🙏❤️❤️❤️🥰🥰🥰👌👌👌
@sambasivans9456
@sambasivans9456 2 года назад
പുനർ ജന്മമേ! നന്മ നിറഞ്ഞ പ്രാർത്ഥനാശംസകൾ നേരുന്നു!
@radhakrishnansouparnika9950
@radhakrishnansouparnika9950 2 года назад
സുരേഷിന് കിട്ടാവുന്നതിൽ ഉയർന്ന അർഹതപ്പെട്ട ആദരവ് 🙏
@rajimolrajimol2611
@rajimolrajimol2611 2 года назад
പറയാൻ വാക്കുകളില്ല. അങ്ങേയ്ക്കു ആരോഗ്യവും ദീർഗായുസും എന്നും ഉണ്ടാവട്ടെ. 🙏🙏🙏🙏❤❤❤❤
@nibinjoseph3406
@nibinjoseph3406 2 года назад
അഭിമാനകരമായ നിമിഷങ്ങൾ🥰 👍👍🥰
@jaisaljaisal6852
@jaisaljaisal6852 2 года назад
അർഹതയുള്ള ഏറ്റവും വലിയ അഗീകാരം
@kollaparambilsantharam1418
@kollaparambilsantharam1418 2 года назад
തമ്പുരാട്ടിയുടെ നന്മയുള്ള വാക്കുകൾ കേട്ടപ്പോൾ മനസ്സിനൊരു സന്തോഷം🙏
@riyaspazhanji7915
@riyaspazhanji7915 2 года назад
വാവേ ഇനി നല്ലവണ്ണം സൂക്ഷിച്ച് വേണം അഥിതിയെ പിടിക്കാൻ..വാവ എന്നും നന്നായി ഇരിക്കട്ടെ എപ്പോഴും എന്നും ഇന്നും എപ്പോഴും എല്ലായ്പോഴും ❤❤👍🏻👍🏻👍🏻🥰🥰🥰👌👌👌🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻😍😍😍😍💚💚💚💚💕💕💕💕💔💔💔💔🤎🤎🤎🤎💯🇮🇳🇮🇳🇮🇳💯💯💯💯🇶🇦🇶🇦🇶🇦🇶🇦
@kumartm9124
@kumartm9124 2 года назад
നല്ലൊരു മനുഷ്യൻ - ഒത്തിരി ഇഷ്ടം
@ettayiettan9702
@ettayiettan9702 2 года назад
ശരി കും സന്തോഷായി sureshiney വീണ്ടും ആരോഗ്യത്തോടെ കാണാൻ സാധിച്ചതിൽ
@amnazeer5097
@amnazeer5097 2 года назад
ഞാൻ എന്തിനാണ് കരഞത് 😪 ഇങ്ങനെ ഉള്ള നല്ല കാഴ്ചകൾ ഇനിയും കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.
@anandk.c1061
@anandk.c1061 2 года назад
ഭരണകൂടം കണ്ണ് തുറന്നു കാണു 👍👌👌👏👏🙏🙏❤️❤️❤️വാവ ഇഷ്ടം 🙏🙏🙏
@thomas_john
@thomas_john 2 года назад
ലോകത്തിലെ ഏറ്റവും വലിയ അംഗീകാരം
@anandjnair4483
@anandjnair4483 2 года назад
ഇന്ന് നമ്മുടെ തിരുവിതാംകൂർ രാജ ഭരണം ആയിരുന്നെങ്കിൽ. രാജാവിന്റെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ഒരാളായിരിക്കുവാവായിരുന്നു വാവ ചേട്ടൻ 😍😍😍😍♥️
@radhikasunil9280
@radhikasunil9280 2 года назад
Yes
@nsnsns5786
@nsnsns5786 2 года назад
ആണോ കുഞ്ഞു
@yoonuap7725
@yoonuap7725 2 года назад
വെറും തോന്നൽ
@nestisbeautiful
@nestisbeautiful 2 года назад
Sudappi spotted
@ARAVINDYUVS
@ARAVINDYUVS 11 месяцев назад
സാമൂതിരി എന്ന് പറഞ്ഞ് ഒരു തള്ളയോളി ഇല്ലായിരുന്നുവെങ്കിൽ ഇതിന്റെ റിപ്ലൈ കാണേണ്ട ആവശ്യമില്ലയിരുന്നു 😂
@aleyammathomas3744
@aleyammathomas3744 2 года назад
വാവയെ ഇങ്ങനെയൊന്നു കണ്ടപ്പോൾ ഉണ്ടായ സന്തോഷം വർണ്ണനാതീതമാണ്, അത് മറ്റു ചിലർക്ക് പറഞ്ഞാലൊന്നും മനസ്സിലാവില്ല.ലാസറിനെ ഉയർപ്പിച്ച ദൈവം വാവയേം ഉയിർപ്പിച്ചു.ദൈവനാമത്തിന് മഹത്വം. യേശുവേ നന്ദി, യേശുവേ സ്തോത്രം, വീണ്ടും വാവയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,വാവ വളരെ സൂക്ഷിക്കണം, ശ്രദ്ധിക്കണം, എപ്പോഴും ദൈവം കൂടെയിരുന്നു വഴി നടത്തട്ടെ .
@sabupannyamakaljoseph1952
@sabupannyamakaljoseph1952 2 года назад
ദൈവം ഓരോരുതതർകും ഓരോ ഉത്തരവാദിത്വം നല്കി അതിലൊരാളാണ് വാവാ സുരേഷ്...ഏറ്റെടുത്ത ജോലി ഉത്തര വാദത്തോടെ..ലാഭേഛയില്ലാതെ ചെയ്യുനനൂ...ദൈവം ആയുസും ആരോഗ്യവും നല്കടേട എന്ന പ്രാർത്ഥനയോടെ.....👃👃👃👃👃
@mohdbaiju282
@mohdbaiju282 2 года назад
അതിഥികൾ എന്ന് നിങ്ങളെ സ്നേഹത്തോടെ വിളിക്കുന്ന നിങ്ങളെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ച ആ പാവത്തിനെ നിങ്ങളുടെ രക്ഷകനെ നിങള്‍ ഇനിയും നിങ്ങളിൽ നിന്നും ഞങ്ങളിൽ നിന്നും അകറ്റി നിരത്തരുതേ ...🙏
@sindhujayakumar4062
@sindhujayakumar4062 2 года назад
ചേട്ടായി.... നമസ്ക്കാരം 🙏 സുഖം ആയോ..... തമ്പുരാൻ തന്ന ഈ ആദരവിന് എന്തുകൊണ്ടും ചേട്ടായി അർഹൻ ആയെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം.... തമ്പുരാട്ടിയുടെ ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. 🌹🌹 കുടിക്കാൻ ബാത്ത് റൂമിൽ നിന്നും വെള്ളം തന്ന വീട്ടുകാരും കാണണം മഹാരാജന്റെ ഈ സ്വീകാര്യത. ചേട്ടായി.... ഇതിൽ കൂടുതൽ ഈ ജന്മത്തിൽ നിങ്ങള്ക്ക് എന്തു കിട്ടാൻ. എല്ലാം ഭഗവാന്റെ ... അനുഗ്രഹം. കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി..... തമ്പുരാനും.... തമ്പുരാട്ടിക്കും രാജ കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ..... ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏 🙏 🙏
@vijuviju1650
@vijuviju1650 2 года назад
🥰🥰. ഇതൊക്ക കാണുമ്പോൾ എന്തൊരു sadhosham ആണെന്നോ 🥰....... 🙏
@lathas9261
@lathas9261 2 года назад
ഇതാണ് ഉടയാത്ത സംസ്കാരം ....അവരുടെ വാക്കുകളിലെ ആത്മാർത്ഥതയാണ് സുരേഷിന് കിട്ടിയ പൊന്നാടയേക്കാൾ വിലയുള്ളത് .അഭിനന്ദനങ്ങൾ വാവ 😍😍😍😍
@gokuldaspalliyilramakrishn2245
@gokuldaspalliyilramakrishn2245 2 года назад
കവടിയാർ കൊട്ടാരത്തിലെ എല്ലാവർക്കും നന്ദി നമസ്കാരം കൂപ്പുകൈ 🙏🙏
@organic2972
@organic2972 2 года назад
Manasu നിറഞ്ഞ് വാവച്ചെട്ടാ.. കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം തിരുവിതാംകൂർ രാജകുടുംബം
@alicepurackel7293
@alicepurackel7293 2 года назад
സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു . നന്മയുള്ളവനെ സമൂഹത്തിനു ആവശ്യമാണെന്ന് കാണിച്ചുതരുന്ന സ്‌നേഹനിർഭരമായ രംഗം. മരണത്തെ അതിജീവിക്കാൻ ദൈവകൃപ ലഭിചവൻ അനുഗ്രഹിക്കപ്പെട്ടവൻ ..................അത്ഭുതങ്ങൾ ഇനിയും ഉണ്ടാകും. നമ്മൾ ശുദ്ധ ഹൃദയം ഉള്ളവരായി സഹജീവികൾക്ക് നന്മകൾ ചെയ്തും സ്നേഹിച്ചും കഴിയാനുള്ള അനുഗ്രഹം സർവശക്തനായ ദൈവം നമുക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം ..........
@kanakavallyvr9013
@kanakavallyvr9013 2 года назад
🙏 പ്രിയ സഹോദരാ കണ്ണു നിറഞ്ഞു പോയി. ഭഗവാൻ മഹാവിഷ്ണുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.🙏🙏🙏🙏🙏
@lissygeorge3211
@lissygeorge3211 2 года назад
ഇതിൽ സന്ധോഷം. ഇതിൽ കൂടുതൽ കിട്ടട്ടെ.
@josephpazherikal2717
@josephpazherikal2717 2 года назад
നന്മയുള്ളവനെ തേടിവരും ആദരവ് 🙏🎉
@kmjoy396
@kmjoy396 2 года назад
നാനാജാതി മതസ്ഥരായ എല്ലാവരുടെയും പ്രാർത്ഥനയാണ് താങ്കളെ സുഖപ്പെടുത്തിയത് ഇനിയും താങ്കളുടെ ഉദ്യമം തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@supparchannel3983
@supparchannel3983 2 года назад
ഒരുപാട് സന്തോഷം തോന്നി എപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയുണ്ട്
@salu7404
@salu7404 2 года назад
ഞങ്ങൾ എന്നും പ്രാര്‍ത്ഥിക്കുന്നു വാവാ സുരേഷിന് വേണ്ടി.
@remyasudheesh2676
@remyasudheesh2676 2 года назад
ചേട്ടന് ദൈവത്തിന്റെ തുണ എപ്പോഴും കൂടെയുണ്ടാവട്ടെ 🙏🙏🙏🙏
@crazycrazy8904
@crazycrazy8904 2 года назад
ഞങ്ങളുടെ രാജാവ്.. 💕💕💕
@ratheeshkc3462
@ratheeshkc3462 2 года назад
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സുരേഷ് ചേട്ടനെ എല്ലാവിധ ഭാവുകങ്ങളും 👏👏👏👏
@ramupv
@ramupv 2 года назад
പൊന്നും തംബുരാനും രാജകുടുബത്തിനും ദീർഘായുസ്സും ആരോഗ്യവും സർവേശ്വരൻനൽകട്ടെ. വാവസുരേശനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@raseenashameer9958
@raseenashameer9958 2 года назад
സുരേഷട്ടാ സന്തോഷം ഈ ഒരു ആദരം വാങ്ങുമ്പോൾ സന്തോഷം തോന്നി എന്നാൽ അതിലേറേ സന്തോഷം തോന്നി താകൾ ഇത്ര ആർജവത്തോടെ സംസാരിച്ചപ്പം കഴിഞ്ഞ അവസ്ഥയിൽ നിന്ന് മാറി ഇവിടെ എത്തിയല്ലോ ആത്മാർഥമായി ദൈവത്തോട് നന്നി പറയുന്നു ഓരോ ചെറി മനുഷ്യർ തൊട്ട് കൊട്ടാരത ബുരാക്കൻമാർ വരെയുള്ള പ്രാർഥന ഉണ്ടായിറ്റുണ്ട് എന്നത് വാസ്ഥ വം
@rajut473
@rajut473 2 года назад
എന്നും ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@resmiprasanth5974
@resmiprasanth5974 2 года назад
🙏🙏
@asifsr1237
@asifsr1237 2 года назад
എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@prasads7863
@prasads7863 2 года назад
വാവ സുരേഷ് ഒരു നല്ല മനസിന്‌ ഉടമ അദ്ദേഹത്തിനു ദീർഘായുസും ആരോഗ്യവും കൊടുത്ത് ഈശ്വരനനുഗ്രഹിക്കട്ടെ
@meerathekkethil1545
@meerathekkethil1545 2 года назад
കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്നേക്മാസ്റ്റർ എപ്പിസോഡ്..ഒത്തിരി നല്ല മനസുകളുടെപ്രാർത്ഥന സുരേഷേട്ടനോടൊപ്പമുണ്ട്..തമ്പുരാട്ടി പറഞ്ഞതുപോലെ സ്വന്തം സുരക്ഷ കൂടി നോക്കണേ 🌹🌹🌹🌹🌹🌹
Далее
СПРАВКА ДЛЯ УНИВЕРА
00:44
Просмотров 324 тыс.
Средний палец и собака 🤯
0:25
Просмотров 3,7 млн
Farm Life & Activities in Romania - 28 iunie 2024
0:21
Farm Life & Activities in Romania - 28 iunie 2024
0:21