Тёмный

ചിത്ര‘ഗീതം’ 7 മിനിറ്റ്? കണ്ണടച്ച് ആസ്വദിക്കാം മനോഹര ഗാനങ്ങൾ Vanitha Awards 2020 Part 21 

VANITHA
Подписаться 1,1 млн
Просмотров 266 тыс.
50% 1

#KSChithra #VanithaFilmAwards2020
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithaofficial
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Развлечения

Опубликовано:

 

10 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@radhab4541
@radhab4541 4 года назад
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് ജനിച്ചിട്ടും മലയാളം പോലെ ഒരു ചെറിയ ഭാഷയിൽ പാടി തുടങ്ങിയിട്ടും. ഇന്ത്യ മുഴുവൻ പല ഭാഷകളിൽ ഇതിഹാസം സൃഷ്ടിച്ചെങ്കിൽ അത് ചിത്രയിലെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്. ലത മങ്കേഷ്‌ക്കറിനെ പോലെയോ ശ്രേയ ഘോഷാലിനെ പോലെയോ ഒരു ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ അല്ലെങ്കിൽ ഒരു ഹിന്ദി ഭാഷയെ പ്രതിനിധീകരിക്കുന്ന ഒരു ഗായിക ആയിരുന്നു ചിത്ര എങ്കിൽ ചിത്ര ഇന്ന് ആരാകുമായിരുന്നു എവിടെ നിൽക്കുമായിരുന്നു അവരുടെ കഴിവ് വെച്ച് നോക്കുമ്പോൾ
@ajmalshah4498
@ajmalshah4498 4 года назад
ഉത്തരേന്ത്യയിൽ ജനിച്ചിരുന്നു എങ്കിൽ ലത മങ്കേഷ്‌കർ ക്ക് മുന്നേ ഭാരത് രത്ന കൊടുക്കുമായിരുന്നു.
@sihjuv36
@sihjuv36 4 года назад
You are correct
@sarathnath4991
@sarathnath4991 4 года назад
എന്നിട്ടും നമ്മുടെ ചേച്ചി achieve ചെയ്യാത്ത കാര്യങ്ങൾ ഇല്ല.. ബോളിവുഡ് ൽ ചേച്ചിക് പാട്ടുകൾ കൊടുക്കാത്തതായിരിക്കും. എന്നിട്ടും ഹിന്ദിയിൽ ഒരു നാഷണൽ അവാർഡ് മേടിച്ചു.. ചിത്രച്ചേച്ചി... lov u
@sunilsull6593
@sunilsull6593 4 года назад
Sathym aanu..
@godsowncountry4863
@godsowncountry4863 4 года назад
Epozhum aha levelil thanne annu chitra chechye kannunathu
@rahulkaran5895
@rahulkaran5895 4 года назад
ഭാഷ ഏതും ആകട്ടെ, ശബ്ദം ചിത്ര ചേച്ചിടെ ആണോ....എങ്കിൽ പിന്നെ നോക്കണ്ട സംഭവം 100% തകർപ്പൻ ആയിരിക്കും...
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@Maheswari689
@Maheswari689 3 года назад
Sathyam
@sanupjsd7498
@sanupjsd7498 4 года назад
എത്ര മനോഹരമായിട്ടാണ് ഇപ്പോഴും ചിത്രചേച്ചി നമുക്കായി പാടുന്നത്...
@nishanishnisha3693
@nishanishnisha3693 3 года назад
ആരാധനയല്ല....😭😭😭ആത്മാവാണ്..😘😘😘നേരിൽ കണ്ടാൽ കണ്ണടച്ച് നിന്ന് പോകുന്ന ഒരേഒരു രൂപം ഇത്‌ മാത്രം 😘😘😘
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ചിത്രയുടെ പാട്ടുകളോട് എനിക്ക് താൽപ്പര്യമില്ല. എനിക്ക് ഇഷ്ടം ജാനകി , സുശീല , P. മാധുരി , ലതാ മങ്കേഷ്കർ P. ലീല അതുപോലുല്ല മറ്റു പലരുടെയും ഗാനങ്ങളോടാണ്. അന്യഭാഷയിലെ പാട്ടുകൾ പാടുമ്പോൾ ഉച്ചാരണം ശരിയാകുന്നില്ല. പാട്ടും ശരിയാകുന്നില്ല. ചിത്രക്ക് ചിലർ അമിതപ്രാധാന്യം കൊടുക്കുകയാണ്. ഇന്ത്യയുടെ വാനമ്പാടി പോലും. അതിന് യോഗ്യതയുള്ളവർ വേറെയുണ്ട്. ഒരു ലക്ഷം ആളുകളുള്ള സമൂഹത്തിൽ പത്തുപേർ പറയുന്നത് മുഖവിലക്കെടുക്കേണ്ടതില്ല. ചിത്രക്ക് അമിതപ്രാധാന്യം കൊടുക്കുന്ന പത്തുപേർക്ക് ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. അവർക്ക് പാട്ടിനെ വിലയിരുത്താൻ അറിയില്ല.
@hariprasad2343
@hariprasad2343 Год назад
@@jayakumarchellappanachari8502 thannodo choycho aarelum
@nilshannilshan8624
@nilshannilshan8624 4 года назад
ചിത്ര ചേച്ചിയാണ് പാടുന്നത് എങ്കിൽ ലൈവ് ആണോ റെക്കോർഡ് ആണോ എന്ന് ശങ്ക വേണ്ട. It shoulbe 100% perfect live singing. Thats Chithraamma
@alsila5131
@alsila5131 4 года назад
Mm
@praveenkc3627
@praveenkc3627 3 года назад
Yes U said it ❤❤
@sreekantcp
@sreekantcp 4 года назад
തൊണ്ട പൊട്ടി പാടുന്ന ചിത്രാമ്മ. ഒരു റിആക്ഷനും ഇല്ലാത്ത സോ കാൾഡ് സെലിബ്രൈറ്റീസ്. ഷൈം ഓൺ യു
@vishnumadhavan2708
@vishnumadhavan2708 3 года назад
Exactly ithu vare valley naatil annakil ethre support akum avarku
@sreekantcp
@sreekantcp 3 года назад
@@vishnumadhavan2708 YOU GIVE A GLANCE TO SIDDIQ. MOHANLAL SITTING NEXT HIM AND CLAPPING AT THE END OF SONG. BUT SIDDIQ ? OOLA. AND LOOK THE LADIES SITTING BEHIND
@praveenkc3627
@praveenkc3627 3 года назад
Yes..... Its really so sad
@sarathnath4991
@sarathnath4991 4 года назад
ചിത്രച്ചേച്ചി യെ ഒരു മിന്നായം പോലെ tv ൽ കണ്ടാൽ ഓടി വരും... അത്രക് ഇഷ്ടാണ് ചേച്ചിയെ 😍😍 ശാരദ അമ്മ മാത്രം enjoy ചെയ്യുന്നത് കണ്ടു.....
@ratheeshmithraratheeshmith3207
@ratheeshmithraratheeshmith3207 4 года назад
Athaneya Telugu Tamil kannada showil avar varununna respect onnum evideyillaa 🧡💜💜💜💚💛💛💛💛🧡🧡🧡🧡🧡❤️❤️❤️❤️love you Chithachi.......❤️
@ratheeshmithraratheeshmith3207
@ratheeshmithraratheeshmith3207 4 года назад
@Ashok 6National awards 32 State awards .BharathaRakna kittend MahaGayika.Padmasri polum kittiyathu Tamil Nadinte Shuparsham prakaram.Ennittu Ullil Sehamudau prakadippilla Ennathu Athishayam thanne?Love you Chirachechiii ❤️💚💜💛💓🧡🧡💓💓🧡💓💓💓💛🧡💓💓
@baburajsreedharan997
@baburajsreedharan997 4 года назад
ഞാനും അങ്ങനെ തന്നെ .അത് മലയാളം തന്നെയാകണമെന്നില്ല .എല്ലാ ഭാഷയും കേൾക്കും
@sarath5347
@sarath5347 3 года назад
@@ratheeshmithraratheeshmith3207 Padmabhooshan kitti❤️😘
@ajmalshah4498
@ajmalshah4498 4 года назад
ജീവിതത്തിൽ ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു സെലിബ്രിറ്റി
@vishnuvishnut8003
@vishnuvishnut8003 4 года назад
Yes
@amviy
@amviy 4 года назад
അതേ
@baburajsreedharan997
@baburajsreedharan997 4 года назад
I am also waiting to see her directly
@jaisonkj1298
@jaisonkj1298 4 года назад
Yes
@sujithsujith5653
@sujithsujith5653 4 года назад
Enikkum
@sreekantcp
@sreekantcp 4 года назад
ഷമിക്കണം ചിത്രാമ്മേ, മരം കൊണ്ടൊണ്ടാക്കിയ (NOT ALL) കൊറേ ഊളകൾ. വിമാനത്തിൽ പറന്നിറങിയ ദുർഗ്ഗ(ചിരിച്ചാൽ മൺചട്ടി പൊട്ടുന്ന പോലെ മെയ്ക് അപ് പൊട്ടും, കണ്ണിനു മേലെ വളച്ച് വെച്ചിരിക്കുന്ന വില്ല് ഉടഞ്ഞുപോകും) ശാരദാമ്മ ലവ് യു. ഉളുപ്പ് ഫീലിങ്. ആസിഫലി സഹിതം
@ananthukrishna305
@ananthukrishna305 3 года назад
Wt a performance..✌️✌️❤❤poor audience.. But sharadamma mathram ആസ്വദിക്കുന്നുണ്ട്.. Love u chithra mam......❤❤❤❤
@appusappuzz1536
@appusappuzz1536 4 года назад
She sung in 20 languages including foreign languages ...... nobody can sang like chithra ji 😍😍😍😘😘😘😘😘
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@mithunnarayan2148
@mithunnarayan2148 4 года назад
ഭാരത രത്നം കൊടുക്കേണ്ട ഐറ്റം ആണ്
@praveenkc3627
@praveenkc3627 3 года назад
Yes
@deepika-en5df
@deepika-en5df 3 года назад
Dayavu cheyth item ennoke vilikaruthu
@vinodkunjukunju9734
@vinodkunjukunju9734 3 года назад
u should have to think twice before commenting such words .
@deepika-en5df
@deepika-en5df 3 года назад
@@vinodkunjukunju9734 ..ya
@vinitar1474
@vinitar1474 17 дней назад
​@@deepika-en5dfഅത്രക്ക് കൾച്ചർ ഉള്ളു, ഭാരതം ആരാധിക്കുന്ന ഒരു മഹാപ്രതിഭയ പറയുന്ന വാക്ക്, കഷ്ടം തന്നെ
@chinnaraja8977
@chinnaraja8977 3 года назад
All Tamil peoples love this Chitra amma performance from tamilnadu
@shamsushah4092
@shamsushah4092 4 года назад
എത്ര ആർട്ടിസ്റ് ഉണ്ടങ്കിലും വേദി കിഴടക്കിയത് നമ്മുടെ സ്വന്തം വാനമ്പാടി ചിത്രച്ചേച്ചി ആണ്
@Sandeepsandy-eh3rj
@Sandeepsandy-eh3rj 4 года назад
See how great actress sharada amma enjoying chitramma's performance
@babeeshkaladi
@babeeshkaladi Год назад
ചിരിക്കുന്ന ഈ മുഖം കാണുമ്പോൾ തന്നെ സകല ടെൻഷൻനും ഓടിമറയും♥️
@sssasimon
@sssasimon 4 года назад
കേരളത്തിന്റെ മറ്റൊരു സൌഭാഗ്യം !!! ചിത്രചേച്ചി
@sandeshmathewkutty508
@sandeshmathewkutty508 4 года назад
ഗൾഫിൽ ജോലി ചെയ്യുന്ന എനിക്ക് ഇവിടെ നോർത്ത് ഇന്ത്യൻ സുഹൃത്തുക്കൾ നമ്മുടെ ഗന്ധർവ ഗായികയെ കുറിച്ച് പറയുന്നത് കേട്ടാൽ നമ്മൾപ്പോലും ഇത്രക്ക് ചേച്ചിയെ സ്നേഹിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകും. അവരുടെ ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് ചിത്ര ചേച്ചി. അതിൽ ഒരാൾ പറഞ്ഞത് ലതാ മങ്കേഷ്‌ക്കറുടെ ഗാനങ്ങൾ ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ ആണ് ഏറ്റവും മനോഹരമായി ആസ്വദിച്ചിട്ടുള്ളത് എന്നാണ്. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ബോളിവുഡ് ചേച്ചിയെ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന് തന്നെയാണ്.
@ajmalshah4498
@ajmalshah4498 4 года назад
അത്രക്ക് കഴിവുള്ള പ്രതിഭയാണ് ചിത്ര ചേച്ചി... എന്നിട്ടും അതിന്റെ അഹങ്കാരം ഇല്ല
@mallu_shortzzz
@mallu_shortzzz 4 года назад
😍😍😍
@anadhuraj8996
@anadhuraj8996 3 года назад
അതെ.✨️Melody Queen....
@vijinkumar9663
@vijinkumar9663 3 года назад
💓💞👍💓
@mshafeequebabu9763
@mshafeequebabu9763 4 года назад
കേരളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി 💓💘💘
@umesankp7384
@umesankp7384 4 года назад
M Shafeequebabu ഇന്ത്യയുടെ തന്നെ .
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@nisaarif2820
@nisaarif2820 2 года назад
Keralathil othukkenda gayika alla... Chechi kooduthal padiyirikkunath telugil anu 5000 songs... 6 national awards and 36 state awards.latha makshkarinum shreyakkum mukalil anu chechi.. 🥰
@rahmanvc9831
@rahmanvc9831 3 года назад
ഈ പാടിയത് തമിഴിഅവാഡിലാണങ്കിൽ എല്ലാവരുംഎണീറ്റ്നിന്ന് കയ്യിടിച്ചേനെ... മുറ്റത്തെമുല്ലക്ക് മണമില്ല അത്രതന്നെ
@unnizworld7563
@unnizworld7563 3 года назад
Athe
@krishnendu7443
@krishnendu7443 3 года назад
Athey Ennathe Aalukalkk nalladin kayadikkan vara andoo madiyaa
@jayakumarchellappanachari8502
കൈയ്യടിക്കാനുള്ള കാര്യമൊന്നുമില്ല.
@jijinspartan2607
@jijinspartan2607 4 года назад
ചിത്ര ചേച്ചിയുടെ ചിരി കാണാൻ തന്നെ എന്തൊരു രസമാണ്😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰
@johnpm833
@johnpm833 4 года назад
So true....like a godess
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@pspvr
@pspvr 4 года назад
ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായിക....over ലത മങ്കേഷ്കർ... ചിത്ര no 1
@mallu_shortzzz
@mallu_shortzzz 4 года назад
👍👍👍
@vichnukoman
@vichnukoman 3 года назад
You can't compare between legends.... Maybe you grown-up watching more chithra songs thats why.... Lata mangeshkar is equally relevant and talented
@susheelasusheela520
@susheelasusheela520 3 года назад
@@vichnukoman chitra is a carnatic singer also
@vichnukoman
@vichnukoman 3 года назад
@@susheelasusheela520 lata mangeshkar is hindustani
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@rijukoshy7206
@rijukoshy7206 4 года назад
ഈ മഹാഗായികക്കു മുൻപിൽ സാഷ്ടാംഗം പ്രണാമം......
@jayakumarchellappanachari8502
ചിത്ര മഹാഗായികയല്ല. വെറും പാട്ടുകാരി.
@hariprasad2343
@hariprasad2343 Год назад
@@jayakumarchellappanachari8502 poodo🥚
@beatrixy3478
@beatrixy3478 4 года назад
She is a legendary singer forever
@jitheshkumarkk1845
@jitheshkumarkk1845 4 года назад
ഇതു പോലൊരു മഹാഗായിക ഇനി പിറക്കുമോ ഈ ഭാരതഭൂമിയിൽ....
@ajmalshah4498
@ajmalshah4498 4 года назад
Never
@sethulakshmib8442
@sethulakshmib8442 3 года назад
Sathyam
@arjunbiju2280
@arjunbiju2280 2 года назад
Sathyam
@sujaanoop9182
@sujaanoop9182 Год назад
Undavilla....sure
@sejinaseji487
@sejinaseji487 Год назад
ഒരിക്കലും ഇല്ല
@jithinmv6516
@jithinmv6516 4 года назад
ചിത്ര ചേച്ചി... ❤️❤️❤️❤️❤️ Live ൽ ഇത്ര perfect ആയി വേറെ ആര് പാടും... at this age also she is splendid at singing😘😘😘😘😘😘😘
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@VimalKumar-ds5rx
@VimalKumar-ds5rx 3 года назад
Man livil first janaki amma aanu. Then chitra chechi
@jithinmv6516
@jithinmv6516 3 года назад
@@VimalKumar-ds5rx Dhasettan, Janaki amma, lathaji, SPB, susheelamma, Chitra chechi, Shreya ghoshal ivarokke pwoli aan. It's my favorite list.
@sarath5347
@sarath5347 3 года назад
@@jithinmv6516 dhasettan live il perfect alla
@jithinmv6516
@jithinmv6516 3 года назад
@@sarath5347 അദ്ദേഹം ചെറിയ പ്രായത്തിൽ live പാടുന്നത് കേൾക്കാത്തത് കൊണ്ടാണ്‌ ഇങ്ങനെ പറയുന്നേ.
@vineethmohan9689
@vineethmohan9689 3 года назад
ഒരിക്കൽ എങ്കിലും ഒന്ന് കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യെക്തിത്വം.
@leenaramachandran9621
@leenaramachandran9621 3 года назад
ഏതു ഭാഷയിലും ലയിച്ചു പാടാനുള്ള കഴിവ് ...... ചിത്രചേച്ചീ വലിയ സ്നേഹം,❤️❤️❤️❤️❤️❤️❤️❤️❤️
@jayakumarchellappanachari8502
ഏത് ഭാഷയിലും ലയിച്ചു പാടുന്ന പഴയ മഹാഗായികമാരുടെ മുന്നിൽ ചിത്ര ഒന്നുമൊന്നുമല്ല. ഉച്ഛാരണം ശരിയായതുമില്ല.
@hariprasad2343
@hariprasad2343 Год назад
@@jayakumarchellappanachari8502 oo thambra... Angayude vtilek vannal ucharanm padippich kodkkumo?
@anandhummani1340
@anandhummani1340 4 года назад
ഈ അവസരത്തിൽ തെലുങ്കന്മാരെ നമിക്കുന്നു ❤ Poor audience
@maneeshm8377
@maneeshm8377 3 года назад
Tamil, kannada, hindi ആളുകൾ സ്വർഗത്തിൽ നിൽക്കുന്ന രീതിയിൽ ആസ്വദിച്ചേനെ, മലയാളികൾ 😔
@jithu.arsenal
@jithu.arsenal 3 года назад
Sathyam malaylee ahangarikal.
@Spiderman66DD
@Spiderman66DD 3 года назад
അതെ
@faheemshamsudeen2783
@faheemshamsudeen2783 4 года назад
ചിത്ര ചേച്ചി അല്ലെ...അന്നും ഇന്നും ഒരു മാറ്റവും വരില്ല..
@sreejithvaleryil9593
@sreejithvaleryil9593 4 года назад
god's own artist.....
@praveenkc3627
@praveenkc3627 3 года назад
Yes ❤❤
@jyothysuresh6237
@jyothysuresh6237 3 года назад
മറുഭാഷകളിലും... തന്റെതായ വ്യക്തി മുദ്ര.. പതിപ്പിച്ച ചിത്രചേച്ചിക്ക്... സ്‌നേഹത്തിന്റെ ഒരായിരം പൂചെണ്ട് ക ൾ... 👍👍💕💕
@ZammieSam
@ZammieSam 4 года назад
In terms of Pitching and feel ,even in live performance. ., no one in India can match Chithra chechi in that...
@maadil1734
@maadil1734 4 года назад
blitz Kreig absolutely true!! No one can ever do that! She is the only one who brings the perfection on live stage!
@shanusanu9346
@shanusanu9346 3 года назад
ചിത്ര ചേച്ചിയുടെ പാട്ടുകൾക്കായി ഇനിയും കാത്തിരിക്കുന്നു ❤
@nidhinrajsaikripa6258
@nidhinrajsaikripa6258 4 года назад
Those people sitting over doesn’t deserve this performance. They must have poor taste in music. That’s why they are not appreciating this fabulous performance. There are millions praying to meet her at least once in life time.
@sanjuunni4452
@sanjuunni4452 4 года назад
nidhinraj saikripa I’m one in them 😍
@dhanapalchem
@dhanapalchem 2 года назад
Really true ....
@user-hi5zn9sh2h
@user-hi5zn9sh2h 3 года назад
എനിക്ക് ഏറ്റവും ഇഷ്ട ഗായിഗ ചിത്ര
@i_alen_1051
@i_alen_1051 4 года назад
Poor Audiences& poor orchestra👎..yet she justified every song with complete perfection....Sad to see When she sang kannalane in tamil...She looked upon the audiences to see their responses...Awesome KS chitra Ji❤🌟
@dhanapalchem
@dhanapalchem 2 года назад
Audiences are like deaf people ..... Tasteless audience .....
@mayampuliyara1485
@mayampuliyara1485 4 года назад
ചിത്രാമ്മ 🙏 പറയുവാൻ വാക്കുകൾ ഇല്ല
@r_vishnubabu
@r_vishnubabu 4 года назад
Legend... Lovable...Lady Superstar.... Always a Fan Ma❤️
@lijomongeorge1573
@lijomongeorge1573 4 года назад
What a poor audience 🙂they did not encourage her enough for this fabulous performance. Chithramma 🥰🥰🥰🥰
@greeshmapradeep9570
@greeshmapradeep9570 4 года назад
Yes sadly you're right 😒😐
@sreekantcp
@sreekantcp 4 года назад
DEAD BODIES PLACED IN THE NAME OF AUDIENCE
@aravindnair9153
@aravindnair9153 4 года назад
Chitra Chechi you are a living legend. Feels like this is much better than the original track you sung
@ebyntn87
@ebyntn87 4 года назад
It seems chitra chechi was not that happy with the orchestration.. She was continuously giving instructions via various gestures through out the entire performance..
@sreekantcp
@sreekantcp 4 года назад
DEAD BODIES PLACED IN THE NAME OF AUDIENCE
@radhab4541
@radhab4541 4 года назад
തട്ടിക്കൂട്ട് ഓർക്കസ്ട്ര ഇത്രെയും വലിയ ഗായിക പാടുമ്പോൾ ഈ നിലവാരം മതിയോ ഓർക്കസ്ട്രക്ക്
@jayakumarchellappanachari8502
വലിയ ഗായികയോ ? വലിയ ഗായികമാർ വേറെ പലരുമുണ്ട്. ചിത്ര സാധാരണ പാട്ടുകാരി.
@lakshmilakshmi7304
@lakshmilakshmi7304 4 года назад
Chithra chechy enikarinju kooda endhu parayanamenu...... aaa voice........ saraswathy devi niranju vilayaduna power full voice and perfection unbeatable singer one&only......kS.chithra..... kandu padikattey ellaavarum..........
@ujwalvision612
@ujwalvision612 4 года назад
ചിത്രാമ്മ 💙 Audions ഒന്ന് കൈ എങ്കിലും അടിക്കാമായിരുന്നു ട്ടോ
@ajmalshah4498
@ajmalshah4498 4 года назад
മലയാളികൾ അല്ലേലും അങ്ങനെ ആണ്. ഈ ഷോ ഇപ്പൊ തമിഴ് നാട്ടിൽ അകണമായിരുന്നു
@krishnajithrajesh3323
@krishnajithrajesh3323 2 года назад
Endhoru daridryam pidicha audiensa .kashttam 😏.Valla tookala paattum paadiya bayangara kayyadiyavum.Chithra Amma 😘😘😘😘😘Nalla feel tharunna singing
@sreejeshlohidakshan7620
@sreejeshlohidakshan7620 3 года назад
ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം പാട്ടുകൾ ഒക്കെ ചിത്ര ചേച്ചി യുടെ എത്രയോ പാട്ടുകൾ
@ratheeshths
@ratheeshths Год назад
We must thank Vanitha for this. Love u chithra chechi🥰🥰🥰🥰🥰
@arshadabubacker4027
@arshadabubacker4027 4 года назад
evergreen legend chithra chechi❤
@harikrishnanhari1043
@harikrishnanhari1043 2 года назад
❤️uuu ചിത്രമ്മ 🥰🥰🥰
@kashyap3120
@kashyap3120 3 года назад
Chechi has sung for many of the yesteryears leading ladies and continues to create wonders even today while those have retired. In 10 minutes chechi gifted us with her versatility. Goddddddd
@meghamalhar8885
@meghamalhar8885 2 года назад
❤❤❤😘chithramma😘
@lijomongeorge1573
@lijomongeorge1573 4 года назад
Why we need outside singers to sing good songs in Malayalam when she is here.canot understand mindset of malayalam music directors.her voice still suits for a 18 year old girl.
@raghawpandit2986
@raghawpandit2986 3 года назад
That's a fact... But Shreya ghoshal is a big threat for all the regional singers of south India.... Coz shreya's pronunciation is even better than the other singers of south india
@anu6292
@anu6292 4 года назад
നിത്യഹരിത വാനമ്പാടി😍😍😍😍
@deeparamachandran4935
@deeparamachandran4935 4 года назад
Chithramma pwolichu.... 😘😘😘😘
@vishnumadhavan2708
@vishnumadhavan2708 4 года назад
Chechi perfect song ❤❤
@krishnendu7443
@krishnendu7443 3 года назад
Chithra ammaaa...anikk oru tavanayengilum ningale onn naaril kananam enn Bayangara Aagrahamund ...anikk ariyilla ath annangilum orikkal nadakkuvoonn...but njan pradeekshikkunnu anganee..LOVE You Chithra Ammaaa........UMMAAAAAA😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@salimyousaf845
@salimyousaf845 2 года назад
All Time Legend Chithrammaa ❤❤
@arjunvijaynambiar1987
@arjunvijaynambiar1987 4 года назад
എന്റെ മോനേ... 😍 6:23
@MrJojydas
@MrJojydas 4 года назад
No matter what Language it is.... What matter is Who Sings It ?? Oh Mam....You are the Greately Blessed One.
@kashyap3120
@kashyap3120 3 года назад
Chechi super. Very graceful composed professional of highest order. What an achievement. Can one achieve so much in ones life. Great. We can only keep saluting her.
@Sandeepsandy-eh3rj
@Sandeepsandy-eh3rj 4 года назад
My sweet teddy chitramma
@Mummusvlog
@Mummusvlog 4 года назад
Madhyamam നടത്തിയ chithra show was the best
@Sachu23
@Sachu23 3 года назад
Audience ellam chevikelkkatha badhirar anennu thonnunnu... Phonil kettitt enikk tanne eneettu thullan thonnunnu... Love u chithra chechi
@fridayunited2959
@fridayunited2959 4 года назад
My kind request to Vanitha... Please give orchestration to Ralphin Stephen band in Zee Sa re ga ma pa... Chithramma adjusted this poor orchestra
@Official-sf8bi
@Official-sf8bi 4 года назад
True
@sahirkkk3066
@sahirkkk3066 4 года назад
Yes....
@praveenkc3627
@praveenkc3627 3 года назад
So true
@vinodmurali7884
@vinodmurali7884 Год назад
Legend chithra chechi
@rileshvaleriveettil5056
@rileshvaleriveettil5056 3 года назад
The Two Legends Lalettan & Chitra chechi🙏🙏🙏❤️❤️❤️😘😘😘
@jithu.arsenal
@jithu.arsenal 3 года назад
Dedication level. Love u chithra chechi
@MuZicSLifE962
@MuZicSLifE962 4 года назад
ചേച്ചീ..... 😘😘😘
@aswathyshyju7331
@aswathyshyju7331 4 года назад
Chithra Chechi songs super.😍😍😍😍😍😍
@sreejithpro
@sreejithpro 3 года назад
ചിത്ര ചേച്ചിയെ ഉറക്കത്തിൽ നിന്നു ഞെട്ടി എണീപ്പിക്കുക, എന്നിട്ടു ഒരു പാട്ട് കൊടുത്തിട്ട് പാടാൻ പറയുക. അതിന്റെ ഒറിജിനലുമായി പ്രിത്യേകിച്ചു ഒരു മാറ്റവും കാണില്ല . . . .പേടി ഇല്ലാഞ്ഞിട്ടല്ല, ആ തൊണ്ടയിൽ നിന്നു വേറെ ഒന്നും വരില്ല അതുകൊണ്ടാ .
@Unnis8086
@Unnis8086 4 года назад
Payale chum n chum n what a singing...
@priyankaiyappan2926
@priyankaiyappan2926 4 года назад
ippolum nth Rasa kelkkan pazhaya pole tanne chitra Chechi istamm😊🥰❣️🥰❣️
@asiyashahul4879
@asiyashahul4879 4 года назад
She’s amazing
@shahnasmujeebuk7034
@shahnasmujeebuk7034 4 года назад
Endoru voice aan chithraaamaaaa......super
@jessyalbert9399
@jessyalbert9399 4 года назад
Super chithra chechi .Feel very happy and proud about you.
@ujwalvision612
@ujwalvision612 4 года назад
28 ഡിസ്‌ലൈക്.... ചിത്രാമ്മയെ ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടോ?????
@fathimaazad9068
@fathimaazad9068 4 года назад
Angnem kure alkal
@MuZicSLifE962
@MuZicSLifE962 4 года назад
അതാണ് ഞാനും ആലോചിച്ചതേ.... ഡിസ്‌ലൈക്സ് ടീമ്സ്‌നെ മനുഷ്യഗണത്തിൽ പെടുത്തേണ്ടതില്ല.
@nandu.kkunjumon8993
@nandu.kkunjumon8993 4 года назад
Button mariyathayirikkum
@devikavijayakumar5378
@devikavijayakumar5378 4 года назад
Cheap show
@ashikkunjon2872
@ashikkunjon2872 4 года назад
Chilappo vanithakk ayirikkum
@rekharaghavan8311
@rekharaghavan8311 4 года назад
My favourite..
@dilnabk6186
@dilnabk6186 4 года назад
Love u amma😘😘😘😘
@bcoool
@bcoool 4 года назад
Chechi love you... kurae vishamagal marakan kurach neratheke oru ashuvasam chechi... thanks😍👍
@vijaykumarbutti5302
@vijaykumarbutti5302 3 года назад
Super bowl chitra amma
@see2saw
@see2saw 4 года назад
Chitrachechiiiii...lots of hugs and love🤗🤗🤗 God Bless!!!
@aniljoseph4566
@aniljoseph4566 4 года назад
God gifted chithra chchii❤❤❤❤❤❤❤
@sihjuv36
@sihjuv36 4 года назад
Love u chithramma
@jojesund5925
@jojesund5925 4 года назад
Chithramma love u
@anand.a.s4488
@anand.a.s4488 4 года назад
Sprb singing chitra chechi
@deepamol4067
@deepamol4067 4 года назад
Chithra Chechy😘😘😘
@manojvasudevan2487
@manojvasudevan2487 3 года назад
Yennenkilim yenikku onnu neril kaanan avasaram undakki tharane daivame... Athrakku eshtam... 🙏🙏🙏
@sayasugith779
@sayasugith779 4 года назад
Awesome 👌God bless u abundantly ..., with lots of love😊
@rahulsarga8741
@rahulsarga8741 4 года назад
Beautiful ......
@natureloverkerala1773
@natureloverkerala1773 4 года назад
super chechi
@aneesaabdulla699
@aneesaabdulla699 4 года назад
Adipoly 😍😍😍
@samimun007
@samimun007 4 года назад
Chitramma super performance
@sarathsivadas2953
@sarathsivadas2953 4 года назад
Onnum parayunilla chithrama 😘😘😘😘😘😘😘
@abiramvv9485
@abiramvv9485 4 года назад
Love u chechi
@abhiragabhi1625
@abhiragabhi1625 4 года назад
Fabulous
@shalabhasunil5702
@shalabhasunil5702 4 года назад
Chithrechiiii lov uuuu🥰🥰😘
@user-or8bi8bl5l
@user-or8bi8bl5l 4 года назад
Chitra.cheachii...so.quooteee...voice
@ummumarhabi3850
@ummumarhabi3850 4 года назад
Payale song.............. uffff😍😍
@joyjoy-to6pi
@joyjoy-to6pi 4 года назад
Dislike adichavarkku like button maripoyathanennu thonunnu😬😬😬😬😬😬😬😬😬
@sreekantcp
@sreekantcp 4 года назад
ALL DISLIKE GOES TO THE DEAD BODIES, WATCHING LIVE
@jijikponnu3308
@jijikponnu3308 4 года назад
ചിത്ര ചേച്ചി 😘😘😘😘
Далее