Тёмный

ചിന്തകളുടെ മേലെ ഒരു കണ്ട്രോൾ കൊണ്ടുവരാൻ ഇങ്ങനെ ചെയ്യൂ! | Stop Overthinking Now 

B AMAZED
Подписаться 273 тыс.
Просмотров 53 тыс.
50% 1

How to stop overthinking video in Malayalam by B AMAZED
In this video I'm going to give effective strategies to control overthinking.
Are you going through a Tough time ?
Do you want to make your life better but don't know where to start? or what to do? I understand how challenging it can be, and I'm here to help.
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...🫂
നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ ❤️📞
Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )
Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്യുക.
👉🏻 wa.me/9037732528?text=GUIDANC...
Lets' talk, I am here to Help🫂

Опубликовано:

 

26 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@bamazed
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.
@anandhukrishna4207
@anandhukrishna4207 2 года назад
വീഡിയോ കണ്ടുകൊണ്ട് വേറെ എന്തോ ചിന്തിക്കുന്ന ഞാൻ 🥴🥴
@Realiziumworldwide
@Realiziumworldwide 2 года назад
ഇപ്പൊൾ ഉള്ള ഭൂരിഭാഗം Youth citizens അനുഭവിക്കുന്ന ഒരു issue ആണ്. പതുക്കെ അത് Teen age ലേക്ക് വന്നിരിക്കുന്നു. Great buddy... ഒരുപാട് ആളുകൾക്ക് helpful ആവും. ✨✨✨
@bamazed
@bamazed 2 года назад
ഈ വീഡിയോ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. ❤️
@devucreationz5404
@devucreationz5404 2 года назад
ഞാൻ വെറുതെ ചിന്തിച്ചിരിക്കുമ്പോഴാണ് ഈൗ വീഡിയോ കണ്ടത് 😀
@anupamav7796
@anupamav7796 2 года назад
This topic is one of the major cause of my unhappiness. Thank you so much for such a helpful video❤.
@WaaaduHek77
@WaaaduHek77 2 года назад
ഒന്നും പറയാനില്ല ബ്രോ കറക്റ്റ് ടൈമിൽ തന്നെ ഈ വീഡിയോ ഇട്ടതിൽ സന്തോഷം....
@anwarthayal2108
@anwarthayal2108 2 года назад
തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും 🤲😊
@positivevibesonly1415
@positivevibesonly1415 2 года назад
എഴുതി വെക്കണം കരുതും
@aparnass8452
@aparnass8452 2 года назад
'Focus only on what you can control'👍 thank u...😊
@shiblasharin126
@shiblasharin126 2 года назад
30 th submit ചെയ്യാനുള്ള work ഓർത്ത് ടെൻഷൻ അടിച്ചു അത് ചെയ്യാണ്ട് ഡിസ്ട്രക്റ്റഡ് ആയി നടക്കുകയും ഫ്രണ്ട്‌സ്നെ വിളിച്ചു അന്വേഷിച് കൂടുതൽ ടെൻഷൻ വാങ്ങി കൂട്ടുകയും ചെയ്ത ഞാൻ ഓടി പിടിച്ചു വന്നതാണ്.... ഇപ്പൊ എന്റെ കയ്യിൽ ഉണ്ടല്ലേ പരിഹാര മാർഗം....
@navinsdancemagic
@navinsdancemagic Год назад
വീഡിയോ കാണുന്നത് ഇന്നാണ്. ഒത്തിരി ഇഷ്ടം ആയി. രാവിലെ നല്ലൊരു പോസിറ്റിവിറ്റി കിട്ടി 🥰👌ഒരു ജോലിക്ക് ജോയിൻ ചെയുവായത് കൊണ്ട് നല്ല ടെൻഷൻ ആണ് അത് പോലെ അമിത ചിന്തകളും. അതിൽ നിന്ന് രക്ഷപെടാൻ ആണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത് പോലും. Any way super bro👌👌🙏Thank you so much🙏
@Afeefa__96.3
@Afeefa__96.3 2 года назад
Notification kandapol thanne vegam clickk cheythuu 🤩♥️
@manumeenu324
@manumeenu324 2 года назад
Main problem ithanu... Video chythathin orupad thankz B amazed........🤗🎈
@aamicreations1644
@aamicreations1644 2 года назад
നിങ്ങളുടെ ella videos um njan kaanarund onnum miss cheyyarilla ningalude video ente life il thanne orupad mattangal varuthi pinne ningalude voice valare manoharam.
@ashleyissac6596
@ashleyissac6596 2 года назад
reminder: ( you are not ur thoughts u are the observer of them ) tysm❤️
@adcreation7445
@adcreation7445 2 года назад
ആവിശ്യം ഇല്ലാതെ അച്ഛനും അമ്മയുമായി വഴക്ക് ഇടാറുണ്ട് പിന്നെ തോന്നും എന്തിനായിരുന്നു എന്ന് പിന്നെ കുറച്ച് നേരത്തേക്ക് മനസ്സ് അസ്വസ്തം ആയിരിക്കും 😒
@khadijanazrin9500
@khadijanazrin9500 2 года назад
Everyone has suffering depression noww...most of the people..lost the peace at home...so vry helpful video...thqs a lot.god bless u
@akshaym6
@akshaym6 2 года назад
First ❤️
@parvathy_t
@parvathy_t 2 года назад
Waiting aayrnnu new video kk😍...
Далее
OG Buda - Сделай Мне Приятно Щас
02:24
Change Your Life : One Tiny Step at a Time 🔥
17:19
OG Buda - Сделай Мне Приятно Щас
02:24