Тёмный

ചിന്തകളുടെ ശക്തിയാൽ ആഗ്രഹിക്കുന്നത് നേടാം.|Law of Attraction Class online.| Shaiju Raj 

Shaiju Raj
Подписаться 44 тыс.
Просмотров 4,2 тыс.
50% 1

LawOfAttraction #OnlineClass
✅𝗠𝗔𝗡𝗜𝗙𝗘𝗦𝗧 𝟯𝟬
𝗟𝗮𝘄 𝗼𝗳 𝗔𝘁𝘁𝗿𝗮𝗰𝘁𝗶𝗼𝗻 𝗕𝗼𝗼𝘁 𝗖𝗮𝗺𝗽 𝗢𝗻𝗹𝗶𝗻𝗲
📣 𝟸𝟶𝟸𝟶നവംബർ18 മുതൽആരംഭിക്കുന്നു..
ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ നിയമങ്ങളിൽ ഒന്നാണ് ആകർഷണനിയമം(Law of attraction) അറിഞ്ഞോ അറിയാതെയോ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഇത് നടപ്പാക്കപ്പെടുന്നുണ്ട്. ഇത് അനുകൂലമായാണോ പ്രതികൂലമായാണോ പ്രവർത്തിക്കുന്നതെന്ന് നമ്മുടെ ജീവിതത്തിലെ വിജയപരാജയങ്ങളെ മാത്രം നോക്കിയാൽ മതി.
നമ്മുടെ ചിന്തകളാണ് നമ്മുടെ ജീവിതം രൂപാന്തരപ്പെടുത്തുന്നതും, സൃഷ്ടിക്കുന്നതും. Law of attraction ശരിയായി അറിഞ്ഞാൽ നമ്മുടെ ചിന്തകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ചിട്ടപ്പെടുത്തിയാൽ നിങ്ങളാഗ്രഹിക്കുന്ന ജീവിതത്തെ നിങ്ങൾക്കു സ്വന്തമാക്കാൻ കഴിയും.
#MANIFEST30 ജീവിതവിജയം ആഗ്രഹിക്കുന്നവർക്ക് മാത്രമുള്ള ഒരു online session ആണ്.
MANIFEST 30 Online Boot Camp നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം നിങ്ങൾക്കു സ്വന്തമാക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്ന 30 ദിവസത്തെ ക്യാമ്പ് ആണ്. ചിന്തകളെ നിങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഉപയോഗിക്കുവാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനങ്ങൾ പൂർണ്ണമായും നിങ്ങൾ എന്ന വ്യക്തിയെ മാറ്റിമറിച്ചു ഒരു പുതിയ ആത്മവിശ്വാസമുള്ള വ്യക്തിയാക്കി മാറ്റും.
♦️Benefits of MANIFEST 30♦️
⏹️മനസ്സിലാക്കും:👇
നിങ്ങളുടെ ജീവിതം വിജയകരമാക്കാനും, വേണ്ടതെല്ലാം നേടിയെടുക്കാനും സഹായിക്കുന്ന എല്ലാ രഹസ്യങ്ങളും
⏹️നേടിയെടുക്കും:👇
ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ മികച്ച ആരോഗ്യം സമ്പത്ത് ബന്ധങ്ങൾ.
⏹️സഹായിക്കും:👇
ഭാവിയെക്കുറിച്ചുള്ള അകാരണമായ ഉത്കണ്ഠയും ജോലിയിടങ്ങളിലെ പിരിമുറുക്കങ്ങളും ഒഴിവാക്കി നല്ല മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ സ്വായത്തമാക്കാൻ.
⏹️പഠിക്കും:👇
നിങ്ങളുടെ ലക്‌ഷ്യം വ്യക്തമായി കണ്ടെത്താനും അത് നേടിയെടുക്കാനും കൃത്യമായി ആസൂത്രണം ചെയ്യാനും.
⏹️സഹായിക്കും:👇
ജീവിതത്തിനോടുള്ള സമീപനവും, കാഴ്ചപ്പാടും മാറ്റി നിങ്ങളെ പുതിയ ആത്മവിശ്വാസമുള്ള വ്യക്തിയാക്കി മാറ്റാൻ.
ഇനിയും കൂടുതലായി നിങ്ങൾക്ക് ഈ ഓൺലൈൻ പ്രോഗ്രാമിനെ കുറിച്ച് അറിയണമെങ്കിൽ ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കാം.
അന്വേഷിക്കേണ്ട നമ്പർ : 8113028164
30 ദിവസം നീണ്ടു നിൽക്കുന്ന ഈ ഓൺലൈൻ പ്രോഗ്രാമിന്റ Regular Price INR 4000 ഇപ്പോൾ നിങ്ങൾ ജോയിൻ ചെയ്യുകയാണെങ്കിൽ INR 2000 നല്കിയാൽ മതിയാകും.
ഈ പ്രോഗ്രാമിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മാനിഫെസ്റ്റ് 30 എന്ന വാട്സപ്പ് ഗ്രൂപ്പിൻറെ ലിങ്കിൽ കയറി ജോയിൻ ചെയ്യാം
whatsapp group link 👇
chat.whatsapp....

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@sajithkumar9179
@sajithkumar9179 3 года назад
Sir lottery adikkanulla method parayamo
@aparnakrishna2643
@aparnakrishna2643 3 года назад
Sir എനിക്ക് ഇതിൽ ഒന്നും ഒരു വിശ്വസം വരുന്നില്ല അത് എന്തായിഇരിക്കും sir ☹️
@ShaijuRaj
@ShaijuRaj 3 года назад
ഇതിനെ കുറിച്ച് deep ആയി പഠിക്കാഞ്ഞിട്ടാണ്..😊പുസ്തകങ്ങൾ വായിക്കൂ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള.. Ok
@ratheesh.p.tratheesh.p.t5382
@ratheesh.p.tratheesh.p.t5382 4 года назад
ഞാൻ ഖത്തറിൽ ആണ് എനിക്ക് The Secret book ന്റെ മലയാള പരിഭാഷ കിട്ടാൻ എന്താണ് വഴി
@ShaijuRaj
@ShaijuRaj 4 года назад
Write your WhatsApp Number here,I vl send u.
@ratheesh.p.tratheesh.p.t5382
@ratheesh.p.tratheesh.p.t5382 4 года назад
@@ShaijuRaj 0097477590376
@ShaijuRaj
@ShaijuRaj 4 года назад
I vl send you soon
@dhanyag8857
@dhanyag8857 4 года назад
Sir, നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല, please tell me the details of class
@ShaijuRaj
@ShaijuRaj 4 года назад
Please join this Whatsapp group.ഈ ഗ്രൂപ്പിൽ നിന്ന് എല്ലാ ഡീറ്റെയിൽസ് ഉം കിട്ടും.@Dhanya G .chat.whatsapp.com/KA8zNjQs246FqJE3zIOkt6
@ShaijuRaj
@ShaijuRaj 4 года назад
Try again, അപ്പോൾ കിട്ടും..@Dhanya G.or leave your number here I vl call you.
@shyamthrissur2765
@shyamthrissur2765 3 года назад
Thankyu🙏 for your motivational..
@mukesh3584
@mukesh3584 4 года назад
Pls explain the details, thank you
@ShaijuRaj
@ShaijuRaj 4 года назад
Call 8113028164,or Check the discription box
@sunilkt5926
@sunilkt5926 4 года назад
Thank you sir 🙏🙏🙏👍👍👍👍
@ShaijuRaj
@ShaijuRaj 4 года назад
😊❤
@aneeshkm5154
@aneeshkm5154 2 года назад
👍
@muhajirvm
@muhajirvm 4 года назад
😊😊😊
@chandrasekharan3037
@chandrasekharan3037 4 года назад
Good vedio
@ShaijuRaj
@ShaijuRaj 4 года назад
Thank you for your positive feedback 😊 @ChandraSekharan
Далее