Тёмный

ചിന്നിച്ചിതറിയ ക്രിക്കറ്റ് സാമ്രാജ്യം, വെസ്റ്റിൻഡീസ് ക്രിക്കറ്റിന് എന്തുപറ്റി? | West Indies 

MediaoneTV Live
Подписаться 6 млн
Просмотров 59 тыс.
50% 1

#westindies #westindiesteam #lara #nmp
കൊളോണിയൽ കാലത്തും അതിന് ശേഷവും വെസ്റ്റിൻഡീസിന് ക്രിക്കറ്റെന്നത് വെള്ളക്കാർക്ക് നേരെയുള്ള പോരാട്ടങ്ങളായിരുന്നു. അവർ അടിക്കുന്ന ഷോട്ടിലും ചീറിപ്പായുന്ന അവരുടെ ബോളിലും പ്രതിഷേധത്തിന്റെയും വിമോചനാഗ്രഹങ്ങളുടെയും മുദ്രകളുണ്ടായിരുന്നു. | West Indies Cricket Team | ICC World Cup
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

1 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@nibudevasia8722
@nibudevasia8722 9 месяцев назад
എനിക്ക് ഇന്ത്യാകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ടീം അണ്‌ വെസ്റ്റിന്റീസ് അവരുടെ അടുത്ത വേൾഡ് കപ്പ്‌ വരവിനു വേണ്ടി കട്ട വൈറ്റിംഗ് അണ് എത്രയും വേഗം തിരിച്ചു വരാൻ ദൈവത്തോടു പ്രാർത്തിക്കുന്നു 🥰🔥❤️🙌🙌
@Rahl775
@Rahl775 9 месяцев назад
Enk south Africa
@captainjacksparrow9741
@captainjacksparrow9741 8 месяцев назад
West indies ഇല്ലാത്ത ക്രിക്കറ്റ് ടൂർമെൻ്റ .. അത് വേൾഡ് കപ് ആയാലും ഒരു ഓളം ഉണ്ടാവില്ല.. ജയിച്ചാലും തോറ്റാലും വാലറ്റം വരെ നിന്ന് പൊരുതും... ബ്രെറ്റ് ലീ വന്നാലും ഏത് കൊടി കെട്ടിയവൻ വന്നാലും അവന്മർക്ക് ഒരു കൂസലും ഇല്ല.. അടിയോടടി.. ❤️🔥 ക്രിക്കറ്റിലെ ഒരു ഫൺ ഇലമൻ്റ് കൂടിയാണ് WI ❤ ഡാൻസും .. ഫൈറ്റും എല്ലാം കൊണ്ടും ഒരു complete entertainer ആണ് W.I മത്സരങ്ങൾ.. ചദ്രപോൾ , ലാറ അങ്ങനെ ഒട്ടനേകം പകരം വെക്കാൻ ഇല്ലാത്ത കളിക്കാർ..❤ പ്രതാപകാലം തിരിച്ച് പിടിച്ച് പൂർവാധികം ശക്തിയോടെ തിരിച്ച് വരട്ടെ..
@Akhil_55___
@Akhil_55___ 9 месяцев назад
*ക്രിക്കറ്റ്‌ രാജാക്കന്മാർ Windies* ❤️🔥
@parissbound8535
@parissbound8535 9 месяцев назад
*വല്ലാത്ത വിഷമമായിപ്പോയി വെസ്റ്റ് ഇൻഡീസ് ഇല്ലാത്തപ്പോൾ,രണ്ട് പ്രാവശ്യം വേൾഡ് കപ്പ് എടുത്ത ടീമിന്റെ അവസ്ഥ ഖേദകരം😢*
@Nazeem_6621
@Nazeem_6621 9 месяцев назад
2
@vinodvinukollam6641
@vinodvinukollam6641 9 месяцев назад
പഴയ കരുത്ത് അവർ വീണ്ടെടുത്താൽ ...ജാഗ്രതൈ ... പിന്നീട് ലോക ക്രിക്കറ്റിൽ വിൻഡീസിനെ തകർക്കാൻ പുതിയൊരു രാജ്യം പിറക്കണം . .
@Nazeem_6621
@Nazeem_6621 9 месяцев назад
😂😂😂😂
@iammilan1963
@iammilan1963 8 месяцев назад
😂😂
@franklinrajss2310
@franklinrajss2310 8 месяцев назад
1983 ഫൈനലിന് ശേഷം ഫൈനലിൽ എത്തിയിട്ടില്ല, 2023 ലോകകപ്പ് ഒഴികെ എല്ലാ ലോകകപ്പിലും കളിച്ചിട്ടുണ്ട്. പക്ഷേ ട്വന്റി ട്വന്റി ലോകകപ്പ് നേടിയിട്ടുണ്ട്
@user-ki2wk7qj5h
@user-ki2wk7qj5h 7 месяцев назад
ആ പർർർർർർർർർ 😂😂😂
@rashimon8124
@rashimon8124 9 месяцев назад
ഗുഡ് അവതരണം❤
@Jobishjobi06-tn7jb
@Jobishjobi06-tn7jb 9 месяцев назад
ഈ ടീം ഇല്ലാത്തതുകൊണ്ട് വേൾഡ് കപ്പ് കാണാനേ താല്പര്യമില്ല എന്താണെന്നറിയില്ല ഇവരെ എല്ലാവർക്കും വളരെ ഇഷ്ടമാണ് ക്രിക്കറ്റിന്റെ സൗന്ദര്യം വെസ്റ്റിൻഡീസ് ആണ്
@prathyushprasad7518
@prathyushprasad7518 6 месяцев назад
ക്ലൈവ് ലോയിഡിന്റെ സിംഹങ്ങൾ...❤️🔥...മുട്ടിലിഴയ്ക്കും എന്ന് പറഞ്ഞ ടോണി ഗ്രെയ്ഗിനെയും ഇംഗ്ലണ്ടിനെയും അടപടലം തകർത്തെറിഞ്ഞവർ..❤❤..ഞാൻ ഒരു ഓസ്‌ട്രേലിയൻ ഫാൻ ആണ്...പക്ഷേ ഫാസ്റ്റ് ബൗളിംഗിന്റെയും ബാറ്റിങ്ങിന്റെയും കരുത്തിൽ എതിരാളികളെ അടക്കിഭരിച്ച വെസ്റ്റീൻഡിസ് ഒരിക്കൽ കൂടി വരണമെന്ന് ഒരാഗ്രഹം..❤🥲❤..
@75_tech
@75_tech 9 месяцев назад
Carlos Brathwaite remember the name ⚡
@aloshiii3537
@aloshiii3537 9 месяцев назад
ന്റെ പൊന്നോ ആ വീഡിയോ ഒന്ന് കൂടി കാണാൻ കേറിയ ഞാൻ ആണ് ഈ വീഡിയോ കൂടി കണ്ടത് ❤
@crazyboy-ye3po
@crazyboy-ye3po 8 месяцев назад
ക്രിസ് ഗെയ്ൽ ഇഷ്ട്ടം ❤️
@mubasheermubi9954
@mubasheermubi9954 9 месяцев назад
Lara one of my fav ❤
@DeepThoughts124
@DeepThoughts124 8 месяцев назад
yes
@naushadvk3498
@naushadvk3498 8 месяцев назад
LARA. എൻ്റെ എകകാലത്തെയും ഹീറോ ❤
@jometmathew4351
@jometmathew4351 9 месяцев назад
Ipl ഇൽ മാത്രം ഉള്ള വിൻഡീസ് പ്ലയെര്സ് മാത്രം മതി ഒരു കപ്പ്‌ എടുക്കാൻ
@alocious.j
@alocious.j 9 месяцев назад
Carlos brathwaite remember the name
@jishnusuresh6918
@jishnusuresh6918 8 месяцев назад
Universal bose ❤😊😊
@sonusdd675
@sonusdd675 9 месяцев назад
വെസ്റ്റിൻഡീസ് എന്ന ഒരു രാജ്യം ലോകത്ത് ഇല്ല
@vijeshkwt7312
@vijeshkwt7312 9 месяцев назад
വേൾഡ് കപ്പ്‌ ഉള്ള ടൈമിൽ വെസ്റ്റ് ഇൻഡീസ് 1 month മാച്ച് ആരോടും ഇല്ലേ ഒരു സംശയം ആണ് വേൾഡ് കപ്പിൽ വിൻഡിസ് വേണമായിരുന്നു 😢
@CodMaster-ni7eo
@CodMaster-ni7eo 9 месяцев назад
No west indies worldcupil qualified aayitila
@Sky56438
@Sky56438 8 месяцев назад
വെസ്റ്റ് ഇൻഡീസ് പോയാൽ പകരം മറ്റൊരു രാജ്യം വരും .... ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ മത്സരമായതിനാൽ . പലരാജ്യങ്ങളും ഇനി സ്വന്തം രാജ്യക്കാരെ ഉപയോഗിച്ച് ക്രിക്കറ്റ് പരിശീലനം കാര്യമായി തുടങ്ങും . പല യൂറോപ്യൻ രാജ്യങ്ങളുടെയും ടീമിൽ ഏഷ്യക്കാരാണ് കൂടുതലുളളത് ഇനി അതാത് രാജ്യങ്ങളിലെ വംശജർ തന്നെ ക്രിക്കറ്റ് കളിക്കും ഫണ്ട് കൂടുതൽ ഇറങ്ങും കോളേജ് ക്ലബ്ബുകൾ വരും ....
@SGSS974
@SGSS974 9 месяцев назад
അവിടത്തെ പുതു തലമുറയ്ക്ക് ക്രിക്കറ്റിൽ താല്പര്യമില്ല. NBA, ഫുട്ബോൾ, athletics മുതലായവയിൽ ആണ് കൂടുതൽ താല്പര്യം.
@theoptimist475
@theoptimist475 9 месяцев назад
അതുകൊണ്ടല്ല അവർക്ക് ക്ലബ്‌ മത്സരങ്ങൾ ആണ് കൂടുതൽ താല്പര്യം, അത് ടീം പ്രെപറേഷൻ ഇല്ലാതാക്കി
@Akhil_55___
@Akhil_55___ 9 месяцев назад
അല്ല
@rajeevjacob532
@rajeevjacob532 8 месяцев назад
അവരുടെ ക്രിക്കറ്റ് ബോർഡുമായി കളിക്കാർക്ക് ഇപ്പോഴും പ്രശ്നങ്ങൾ ആണ്..അതാണ് പ്രധാന കാരണം
@habeebkambrath
@habeebkambrath 8 месяцев назад
Super da Safvan ❤🌹🌹
@nivedcg665
@nivedcg665 9 месяцев назад
Article kollam👌❣️
@AmbarishR45
@AmbarishR45 8 месяцев назад
Between 1976 and 1986, the West Indies won 15 out of 17 test series. The team also became the best one-day side in the world, winning the cricket world cup in 1975 and 1979, before losing its third consecutive final in 1983. Between 1975 and 1987, the West Indies won an impressive 74% of one-day international matches.
@paramkk1
@paramkk1 8 месяцев назад
At that time their captain was Clive Loyd.
@AmbarishR45
@AmbarishR45 8 месяцев назад
@@paramkk1 Yes
@dileepanvm2599
@dileepanvm2599 7 месяцев назад
Between 1980-1995.they never lost a test series. Either won or drawn. Very few losses but never lost a series. 1980-1995
@abdulbasithc8038
@abdulbasithc8038 9 месяцев назад
👍🏻👍🏻
@appuappuzz2309
@appuappuzz2309 9 месяцев назад
Financially weak anu avarde cricket board Pinne 2005 vare avar strong ayirunnu athinu shesham aa effect pinne orokkalm vannittilla Idak icc trophy adichittundengilm aa old effect pinne vannittillaa
@vickyvishnu1908
@vickyvishnu1908 9 месяцев назад
തിരിച്ചു വരും അവർ
@subeervithura6089
@subeervithura6089 9 месяцев назад
you Miss Lara
@AmalVv-on5dy
@AmalVv-on5dy 9 месяцев назад
waiting for 24' t20 wc
@user-uw8xq3px3b
@user-uw8xq3px3b 9 месяцев назад
👍👍
@illuminatiagent6663
@illuminatiagent6663 9 месяцев назад
ക്രിസ് ഗെയ്ൽ,, പൊള്ളാർഡ്,, ബ്രയാൻ ലാര,, റീചാർഡ്സ്,, ഭ്രാവോ,, ബ്രയ്ഹ്ത്ത് വേയിട്ട് ഇവരൊക്കെ അടക്കി ഭരിച്ച ലോക ക്രിക്കട്ടിനെ വിറപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏😊
@thefinalsceneismissinggrea6172
@thefinalsceneismissinggrea6172 8 месяцев назад
Marshal, roberts, croft, joyal garner, silvester Clark, Patrick patterson the most lethal bowling attack ever
@DeepThoughts124
@DeepThoughts124 8 месяцев назад
I LOVE WEST INDIES
@harshavardhanacreation240
@harshavardhanacreation240 8 месяцев назад
♥️♥️
@samuelvarghese1931
@samuelvarghese1931 2 месяца назад
Old WEST INDIES TEAM🔥🔥🔥
@rashidkkd7855
@rashidkkd7855 9 месяцев назад
വെസ്റ്റ് ഇൻഡീസ് 1975,1979 വേൾഡ് കപ് ചാമ്പ്യൻ
@radhakrishnantkollampana7440
@radhakrishnantkollampana7440 8 месяцев назад
🎉
@rishithankam3337
@rishithankam3337 8 месяцев назад
From here have to purcase black gold, they deserve it and ecnomic factors depand uppon your country statics it s not easy.... But as an an indian i love west indiands to fight back
@sachudc276
@sachudc276 9 месяцев назад
2004 icc ct , 2012 , 2016 T20 wc
@vinoyk.v.1118
@vinoyk.v.1118 8 месяцев назад
They will come back because failure is the gratest weapon for a greater success.. They will surely work hard and will come back.
@mohammedmarzooqali.k128
@mohammedmarzooqali.k128 9 месяцев назад
Safvan ❤
@Vpr2255
@Vpr2255 9 месяцев назад
12 ടീമ് ഉണ്ടാരുന്നേൽ Windes കണ്ടനെ 2007 യിൽ 16 ടീമ് ഇപ്പൊ 10, കഷ്ടം ICC യെ FIFA ക് വിറ്റ്, ക്രിക്കറ്റ്‌ നന്നാകും 👍
@vipinkrishnan
@vipinkrishnan 9 месяцев назад
Da cricket boring game ane 😂😂
@lijo4725
@lijo4725 9 месяцев назад
@@vipinkrishnan nintummante hoooothii ump sudddu apppppei 😂😂😂
@rijobabu2847
@rijobabu2847 9 месяцев назад
​@@vipinkrishnanpoda oole...
@vipinkrishnan
@vipinkrishnan 9 месяцев назад
@@rijobabu2847 ante thanthade andii mire
@vipinkrishnan
@vipinkrishnan 9 месяцев назад
@@lijo4725 ninte ummaante poottile poooda mire
@reader2787
@reader2787 8 месяцев назад
Sound illa
@factsonly2677
@factsonly2677 8 месяцев назад
Chanderpaul - legend
@illuminatiagent6663
@illuminatiagent6663 9 месяцев назад
Boss ❤️❤️❤️❤️❤️❤️
@user-ki2wk7qj5h
@user-ki2wk7qj5h 7 месяцев назад
🥺🥺🥺
@arunmohanmohan5710
@arunmohanmohan5710 9 месяцев назад
അങ്ങനെ ആവാതിരിക്കട്ടെ....
@nosacrificenovictory7781
@nosacrificenovictory7781 9 месяцев назад
Avar thirich varum
@jithinmadhavannarayanan2724
@jithinmadhavannarayanan2724 8 месяцев назад
Chris Gayle
@jomeshgeorge9735
@jomeshgeorge9735 8 месяцев назад
ഇയാൻ.ബിഷപ്പിന്റെ വാക്കുകൾ ഇപ്പോഴും മുഴങ്ങുന്നു Carlos Brathwait remenber the name history for the West Indians
@georgejose8600
@georgejose8600 9 месяцев назад
Cricket athintai Janmanadaya Englandilekalum pracharum lndiayil aane west Indiese Cricket vitte football Basket ball Atheletics ennivayil aane thalpariam
@theoptimist475
@theoptimist475 9 месяцев назад
Football England game ആണ്
@snehanathkl672
@snehanathkl672 9 месяцев назад
20 20 vannapo
@vasu8985
@vasu8985 9 месяцев назад
2024 world cup west indies aan host
@sirajudheench8819
@sirajudheench8819 9 месяцев назад
😂😂😂
@vasu8985
@vasu8985 9 месяцев назад
@@sirajudheench8819 Enthe?
@DB-rl6ql
@DB-rl6ql 9 месяцев назад
West Indies and America എന്ന് correct പറയു അല്ലാതെ West Indies le playersnu നേരാവണ്ണം match fee കൊടുക്കാൻ പോലും പറ്റാത്ത കുറെ Underdevoloped countries മാത്രം വിചാരിച്ചാൽ ഒന്നും WC നടത്തത്തില്ല
@vasu8985
@vasu8985 9 месяцев назад
@@DB-rl6ql videoyil west indiesine kurich anallo parayunath atha njn americayude karyam parayathe irunath🤷
@fahadashraf1883
@fahadashraf1883 9 месяцев назад
ക്രിക്കറ്റ്‌ ആണ് സുഹൃത്തേ സാധാരണക്കാരന്റെ കളി. ഫുട്ബോൾ കളിക്കാൻ സാധാരണ കാരന് 900.1000 രൂപ വേണ്ടിവരും ബോൾ വാങ്ങാൻ. ക്രിക്കറ്റ്‌ ആണെങ്കിൽ 55.60. രൂപ ഉണ്ടെങ്കിൽ ഒരു പേസർ ബോൾ കിട്ടും. ഓല മടല് ചെത്തി ബാറ്റ് ആക്കാനും കഴിയും. കുറഞ്ഞ ചിലവിൽ സാധനങ്ങൾ ആയി. ക്രിക്കറ്റ്‌ കളിക്കാൻ കഴിയും. ഫുട്ബോൾ ആണെങ്കിലോ കഴിയില്ല. കാരണം നമ്മളെ പോലുള്ള സാധാരണ കാർക്ക് ബോൾ വാങ്ങാൻ 900.1000ചിലവാക്കാൻ കഴിയില്ല. അപ്പോൾ ക്രിക്കറ്റ്‌ ആണ് സാധാരണ കാരന്റെ കളി.
@subairsubair4751
@subairsubair4751 9 месяцев назад
ശരിയാണ് പക്ഷെ കളികാണുന്നവൻ്റെഒരുദിവസം സ്വാഹ ടെസ്റ്റ് ആണെങ്കിൽ ഒരാഴ്ച പോയിഎന്നുക്കൂട്ടിക്കൊഅപ്പൊകാണാൻസാദാരണക്കാരൻപോയൽഎത്രനഷ്ടംവരും
@titusandronicus2427
@titusandronicus2427 9 месяцев назад
അങ്ങനെ നോക്കാൻ ആണെകിൽ റബ്ബർഷീറ്റ് വെച്ചു ഫുട്ബാൾ ഉണ്ടാക്കാം നോ മണി 🤣🤣🤣
@aswanthmg2960
@aswanthmg2960 8 месяцев назад
ഒരു ball എത്ര ദിവസം കിട്ടും ... പിന്നെ ബാറ്റ് ഒക്കെ ഇപ്പൊ ellarum വാങ്ങാറാണ് ... ഓല മടൽ ചെത്താലൊക്കെ പണ്ട് അന്ന് ballinu 10 സ്റ്റമ്പർ pepsi ഒക്കെ അരങ്ങു വാണ കാലം... But എനിക്ക് ഇഷ്ട്ടം ക്രിക്കറ്റ്‌ ആണ്
@bij144
@bij144 8 месяцев назад
6 longay kaanan westindies venam
@Nilaamazha2.0
@Nilaamazha2.0 7 месяцев назад
അടുത്ത ചാമ്പ്യാൻസ് ട്രോഫിയിൽ ഇഗ്ലണ്ട് ഉണ്ടാകുമോ 🤔
@kcrahman
@kcrahman 9 месяцев назад
Football ❤😂
@linufiyaworld2799
@linufiyaworld2799 9 месяцев назад
T20 World Cup 2 time kittyt und e tımil
@bij144
@bij144 8 месяцев назад
Cash undayirunnel west idiesine aarkum tholppikkan kazhiyillayirunnu.
@Deepak-00777
@Deepak-00777 8 месяцев назад
അവർ ഇനി വരില്ല.....നിങ്ങൾക്ക് എന്താ
@nidheesharts5851
@nidheesharts5851 5 месяцев назад
അവരുടെ ക്രിക്കറ്റിനെ നശിപ്പിച്ചത് അവരുടെ ക്രിക്കറ്റ്‌ ബോർഡ്‌ തന്നെയാണ്. നേരാവണ്ണം വേദനം പോലും കൊടുക്കുന്നില്ല..പൊതുവെ അവർക്ക് രാജ്യാന്തര കളികൾക് കളിക്കുന്നതിനേക്കാൾ കൂടുതൽ വേദനം Premier League മത്സരങ്ങളിൽ നിന്ന് കിട്ടുന്നുണ്ട്..
@hanidq4381
@hanidq4381 9 месяцев назад
അവർക്ക് ശമ്പളം പോലും കൊടുക്കുന്നില്ല ഇന്ത്യയാണ് അവരുടെ കളിക്കാർക്ക് ഏറ്റവും കൂടുതൽ സാലറി രാജ്യം അതു കൊണ്ടാണ് ഓരോരുത്തനും ഇന്ത്യൻ ടീമിൽ കേറാൻ മരിച്ചു പണി എടുക്കുന്നത്
@anandraj-qg9jc
@anandraj-qg9jc 9 месяцев назад
Bowler oralu polum ella oruthan polum
@anandraj-qg9jc
@anandraj-qg9jc 9 месяцев назад
Nala bowler maaru ella😢
@dileepanvm2599
@dileepanvm2599 7 месяцев назад
West Indies oru rajyam alla. Group of countries anu. Athu kondu thanne coordination undavilla. Motham adipidi akum.
@salmansalmi8205
@salmansalmi8205 21 день назад
West Indies ellathe anth world cup...
@secularism474
@secularism474 9 месяцев назад
സായിപ്പിന്റെ കളി ഉപേക്ഷിച്ചാൽ സാധാരണക്കാരന്റെ കളിയായ ഫുഡ്ബോളിൽ തിളങ്ങി ലോകത്ത് നിവർന്നു നിൽക്കാം വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രം കളിക്കുന്ന കളി കളിച്ച് കിരീടം നേടുന്നതിനേക്കാൾ അഭിമാനം ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കളിയിൽ കിരീടം നേടുന്നതാണ്. വെസ്റ്റ്ഡീസ് ടീംമിനു ആശംസകൾ ഫുട്‌ബോൾ കളിച്ച് മുന്നേറാൻ
@Rain_line_dreams
@Rain_line_dreams 9 месяцев назад
ഫുട്ബാൾ സായിപ്പ് കണ്ടെത്തിയ കളിയാണ്
@ashith4161
@ashith4161 9 месяцев назад
Football maid in india Ano
@ajaym9829
@ajaym9829 9 месяцев назад
എല്ലാം വെള്ളക്കാർ ടെ കളി തന്നെ ആണ് 😄
@secularism474
@secularism474 9 месяцев назад
@@ajaym9829 വിവരമില്ലാത്തവർക്ക് അങ്ങനെ പലതും തോന്നും 🤣
@ajaym9829
@ajaym9829 9 месяцев назад
@@secularism474 പിന്നെ ind ടെ കളി ആണോ.. നിയമങ്ങൾ കൂടുതലും ഉണ്ടാക്കിയത്.. കണ്ടു പിടിച്ചതും അവർ തന്നെ. പിന്നെ ഒരു കളിയും ആർക്കും എഴുതി കൊടുത്തിട്ടില്ല ക്രിക്കറ്റ്‌ ഫുട്ബോൾ ക്കെ സാധാരണക്കാർക്ക് കളിക്കാം നിങ്ങള്ടെ ചിന്ത ടെ കുഴപ്പം മാത്രമാണ്
@mathewjoseph9044
@mathewjoseph9044 9 месяцев назад
Nee.thoooriyal.lokam
@anascr7818
@anascr7818 8 месяцев назад
കുരുശ് വാണം😂
@user-qx3lv8nx1u
@user-qx3lv8nx1u 9 месяцев назад
വെസ്റ്റിൻഡീസ് എന്ന രാജ്യം എവിടെയാണ് ഞാൻ ഭൂപടത്തിൽ കുറെ അന്വേഷിച്ചു എവിടെയും കാണാനില്ല
@murshid956
@murshid956 8 месяцев назад
Ath oru rajyam alla. Kore islands chernnathan
@user-qx3lv8nx1u
@user-qx3lv8nx1u 8 месяцев назад
@@murshid956 അത് ഏത് ഭാഗത്താണ് കിടക്കുന്നത്
@abhisheksureshkumar6981
@abhisheksureshkumar6981 8 месяцев назад
​​@@user-qx3lv8nx1u നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തോട് ചേർന്ന് കിടക്കുന്ന ഒരു പറ്റം ദ്വീപ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് വെസ്റ്റ്‌ ഇൻഡീസ്.കരീബിയൻ ദ്വീപുകൾ എന്നറിയപ്പെടും.
@bij144
@bij144 8 месяцев назад
Amerikkayil aanu
@nijilns3466
@nijilns3466 8 месяцев назад
Video starting thanne veithik parayunundallo sahodara
@shihabkk5488
@shihabkk5488 9 месяцев назад
Indiakark allathe aarkum vende mandan kali nammal indiakark mathram mathi 200 kg ullavarkum kalikam
@lijo4725
@lijo4725 9 месяцев назад
nintummante hoooothiii ump sudddu apppppi 😂😂😂
Далее
Me: Don't cross there's cars coming
00:16
Просмотров 3 млн