Тёмный

ചിരിക്കരുത്, സീരിയസ്സാണ്, അബ്ദുള്ളക്കുട്ടിയുടെ വിചിത്രകണക്കിതാ |ap abdullakkutty| narendramodi 

newsathouse
Подписаться 119 тыс.
Просмотров 188 тыс.
50% 1

#apabdullakutty
ചിരിക്കരുത്, സീരിയസ്സാണ്, അബ്ദുള്ളക്കുട്ടിയുടെ വിചിത്രകണക്കിതാ

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 651   
@newsathouse5338
@newsathouse5338 16 дней назад
chat.whatsapp.com/HWW4bRxJBo4BGePziYCyyx
@abdulsathar979
@abdulsathar979 16 дней назад
കൃത്യസമയം ഊളമ്പാറ എത്തിച്ചാൽ വളരെ നല്ലത് വളരെ നല്ലത്
@AnnammaJosephkutty
@AnnammaJosephkutty 16 дней назад
Mo CT​@@abdulsathar979
@gangadharanm6861
@gangadharanm6861 15 дней назад
Zfx​@@abdulsathar979
@nafeesnafeesa1946
@nafeesnafeesa1946 15 дней назад
😊😊😊
@aboobackeraboo9626
@aboobackeraboo9626 15 дней назад
ഡൽഹിയിൽ നല്ല ചൂടാണ് അതിന്റെ ചൂട് കാരണം തലക്ക് വെളിവില്ലാതെ ഓരോന്നും വിളിച്ചു പറയുന്നതാണ് ഭ്രാന്തൻ
@tksaabi7195
@tksaabi7195 15 дней назад
ഇത്രയും വലിയ പൊട്ടനെ ദേശീയ ഉപാധ്യക്ഷൻ ആക്കിയ ബിജെപിക്ക് അഭിനന്ദനങ്ങൾ 👏👏
@sadhashivanv8026
@sadhashivanv8026 16 дней назад
ഇവന്റെ പ്രസംഗം കേട്ടിരിക്കുന്ന ബി.ജെ.പി. സംസ്ഥാന പുംഗവൻ മാർക്ക് നമോവാകം.
@appu.v.nappukuttan5417
@appu.v.nappukuttan5417 16 дней назад
ലോകവിവരം തൊട്ടുതീണ്ടിയിട്ടില്ലാത്ത പെട്ടൻ്റെ അനുയായികളല്ലേ? ഇവർക്കു വാട്ടസാപ്പ് യൂണിവേഴസ്റ്റികളിൽ നിന്നു പടച് വിടുന്ന പൊട്ടതരങ്ങളിൽ നിന്നും അറിവു നേടുന്നവർക്കു എന്തിനേ വേണ്ടി തിളക്കുന്ന സാമ്പർ തന്നെ അധികം
@harikillimangalam3945
@harikillimangalam3945 16 дней назад
അത് correct
@AsA-fq6oe
@AsA-fq6oe 16 дней назад
😀
@CeativeCreative
@CeativeCreative 15 дней назад
എന്റെ അബദുളളക്കാ ഇങ്ങൾ എന്ത് വിടലാണെന്ന്😂😂😂
@sameerchemmazhathu4473
@sameerchemmazhathu4473 15 дней назад
ഇവര്‍ക്ക് മാത്രമായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടല്ലേ... Ap അബ്ദുള്ളാകുട്ടി അതായത് APAk അണ്ടിപോയ അബ്ദുള്ളകുട്ടി😂😂😂
@surendrankr2898
@surendrankr2898 16 дней назад
ഒരു മനുഷ്യന്റെ അധഃപധ നം.
@sasidharanpsasidharan859
@sasidharanpsasidharan859 16 дней назад
ദൈവമേ ഇവൻമാരുടെ സംസാരശേഷി അങ്ങ് തിരികെ എടുത്തു ഞങ്ങളെ രക്ഷിക്കണേ..
@shuhaibshan888
@shuhaibshan888 16 дней назад
😂😂😂
@tob601
@tob601 16 дней назад
😂😂😂😂
@akbarpoolanchalil7439
@akbarpoolanchalil7439 16 дней назад
സത്യം, 😂 " മോനേ അബ്ദുല്ലക്കുട്ടീ നീ വെറും കുട്ടിയാണ് " എന്ന് വെച്ചാൽ വെറും ബാലൻ, അപ്പോൾ ഇതാണ് നമ്മുടെ മോഡിജി പറഞ്ഞ " ബാലക് ബുദ്ധി " 😂😅
@Tpskundayi
@Tpskundayi 15 дней назад
ആമേൻ
@HameedErethan-vo9fi
@HameedErethan-vo9fi 15 дней назад
@abdulnazar9811
@abdulnazar9811 16 дней назад
ഭൂരിപക്ഷം കുറഞ്ഞെങ്കിലും കിട്ടിയ വോട്ട് കുറഞ്ഞിട്ടില്ല.ഇതിപ്പോൾ വാഴ മുരളിയുടെ പെട്രോൾ വിലയുടെ അന്താരാഷ്ട്ര കണക്കിനെ കടത്തിവെട്ടിയ കണക്കായല്ലോ അബ്ദുള്ള കുട്ടിജീ
@HARI-gh5cy
@HARI-gh5cy 16 дней назад
ഇയാള് ക്ക് എന്തോ കാര്യം ആയിട്ട് പറ്റിയിട്ടു ഉണ്ട്😂😂 രാഹുൽ ഗാന്ധി 2 സീറ്റിൽ മാത്രം ആണ് ജയിച്ചത്😂 2 സീറ്റിൽ അല്ലെ മത്സരിച്ചു ഉള്ളൂ...
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 13 дней назад
പൊട്ടൻ😂😂😂😂
@jacobpanicker9439
@jacobpanicker9439 16 дней назад
ഈ പ്രതിഭാസത്തെ ഓർത്തിട്ടായിരിക്കും, മോദിജി ലോകസഭയിൽ ബാല കഥകൾ പറഞ്ഞുപോയത്......
@user-ir7ob6pq3r
@user-ir7ob6pq3r 16 дней назад
😂😂😂😂
@Shamedia-jannathu
@Shamedia-jannathu 15 дней назад
😂😂😂😂😂
@muhamedali628
@muhamedali628 15 дней назад
ഇത്രയും നല്ല തമാശ കാണിച്ചു തന്നിട്ട് "ചിരിക്കരുത്"! എന്ന് പറയുന്നത് അനുസരിക്കാൻ പ്രയാസമായിരിക്കും.
@usmankannur6383
@usmankannur6383 16 дней назад
ഇങ്ങനെയുളള പൊട്ടന്മാരുടെ തളള്,കേൾക്കാനും ആൾക്കാരുണ്ടല്ലൊ??!!!
@sadhashivanv8026
@sadhashivanv8026 16 дней назад
അബ്ദുല്ലക്കുട്ടി നമ്പ്യാർ.
@mohammedashrafabdulkader3774
@mohammedashrafabdulkader3774 16 дней назад
അങ്ങിനെ ചെറുതാക്കേണ്ട അബ്ദുള്ള കുട്ടി മേനോൻ അത് മതി അല്ലെങ്കിൽ ഷെയ്ഖ് ശൈത്താൻ അബ്ദുള്ള കുട്ടി
@tob601
@tob601 16 дней назад
​@@mohammedashrafabdulkader3774😂😂😂😂
@akbarpoolanchalil7439
@akbarpoolanchalil7439 16 дней назад
​@@mohammedashrafabdulkader3774 " മോനേ അബ്ദുല്ലക്കുട്ടീ നീ വെറും കുട്ടിയാണ് " എന്ന് വെച്ചാൽ വെറും ബാലൻ, അപ്പോൾ ഇതാണ് നമ്മുടെ മോഡിജി പറഞ്ഞ " ബാലക് ബുദ്ധി " 😂😅😂
@rasheedm8259
@rasheedm8259 16 дней назад
ഭ്രാന്ത് കൂടുന്നത് സൂക്ഷിക്കണം... മാറിനിൽക്കുക കടിക്കാൻ സാധ്യത ഉണ്ട്.
@gamingwithaslam5593
@gamingwithaslam5593 16 дней назад
ഈ വൃത്തികെട്ടവൻ പച്ചക്ക് നുണ പറയുകയാണ്. ഒരു പള്ളിയിലും ഒരു രാഷ്ട്രീയപാർട്ടിക്കും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കാൻ കഴിയില്ല. ഇതിനെതിരെ കേസ് കൊടുക്കണം ജമാഅത്ത് കമ്മിറ്റി. അല്ലെങ്കിൽ അങ്ങനെ പറഞ്ഞു പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് കൊടുക്കണം. വലിയ അപകടമാണ് ഇതു വരുത്തി വയ്ക്കുക.
@user-mm3zn7qz9g
@user-mm3zn7qz9g 15 дней назад
What sort is he!
@ramlabeevi3185
@ramlabeevi3185 16 дней назад
💜💙💜 ചെരുപ്പു നക്കികൾ ബ്രിട്ടീഷ് ഭരണ കാലത്തും ഉണ്ടായിരുന്നു..... 💜💙💜
@kaladevan108
@kaladevan108 16 дней назад
കഷ്ടം , അബ്ദുള്ള കുട്ടി തനി മന്ദബുദ്ധി ആണ് കഷ്ടം😂😂😂😂
@naseerek6110
@naseerek6110 16 дней назад
ഈ പശു വിൻ കിടാവിന് ബുദ്ധിയും ഓർമ ശക്തിയും എല്ലാം പോയി 🐂🐂
@manafkaruva7674
@manafkaruva7674 15 дней назад
അവിടെ ഇരുന്ന് ഇതെല്ലാം കേൾക്കുന്നവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് 😂
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol 15 дней назад
അവരൊക്കെ മൊബൈൽ നോക്കുകയാണ്
@pramodmp6070
@pramodmp6070 16 дней назад
ഈ മൊതലിനെയൊക്കെ എല്ലാവരും മറന്നതാ ഭായ്.... നിങ്ങൾക്കൊന്നും ഒരു മാറ്റവും ഇല്ല...
@noushadthundil8607
@noushadthundil8607 16 дней назад
അപ്പിപൂള്ളകുട്ടി ഇയാളുടെ പ്രസംഗം കേട്ടിരിക്കുന്നവർ ഇയാളെക്കാൾ ഏത്രയോ നിലവാരം കുറഞ്ഞവരായിരിക്കും അല്ലായിരുന്നേൽ എറിഞ്ഞു ഓടിക്കുമായിരുന്ന
@VenugopalA.P
@VenugopalA.P 16 дней назад
പൊട്ടൻ എന്നും പൊട്ടൻ തന്നെ
@abdulmanaf9782
@abdulmanaf9782 15 дней назад
കണ്ണൂർ ജില്ലയിലെ നാറാത്ത് എന്ന സ്ഥലം ഇങ്ങനെയുള്ള പൊട്ടൻമാർ ഉള്ളത്കൊണ്ട് ജനങ്ങൾ അറിഞ്ഞുതുടങ്ങി
@lalysabu6950
@lalysabu6950 16 дней назад
താങ്കളുടെ സംസാരം കേട്ട് അടുക്കളയിൽ നിന്ന് തനിയെ ചിരിച്ചു മടുത്തു😂😂😂😂😂
@mujeebrahman7956
@mujeebrahman7956 16 дней назад
ഇതൊരു അബ്ദുല്ല കുട്ടി റോസ്റ്റ് എന്ന തലക്കെട്ട് ഇടാമായിരുന്നു😊
@husainkoyakutty7875
@husainkoyakutty7875 16 дней назад
ഇയാള് ഇപ്പോഴും ജീവനോടെ ബിജെപിയിൽ ഉണ്ടോ. മുക്താർ അബ്ബാസ് നഖ്‌വി യും ഷാനവാസ് ഹുസൈനും ഒക്കെ പോയി
@jenusworld-t2c
@jenusworld-t2c 16 дней назад
ചിരിയല്ല സഹതാപമാണ് തോന്നുന്നത്.. തലയ്ക്ക് സുഖമില്ലാതായാൽ എല്ലാവരും ഈ പരുവത്തിലാവും..😃😃😃
@saheert5887
@saheert5887 16 дней назад
രക്ഷകാ.. ഈ പാപഭാരമെല്ലാം നീക്കണേ...😂
@ansafanu8501
@ansafanu8501 16 дней назад
അടുത്ത പ്രധാനമന്ത്രി അബ്ദുള്ളകുട്ടി!!!!
@ansafanu8501
@ansafanu8501 16 дней назад
അല്ലാതെ എന്ത് പറയാൻ ഈ പൊട്ടത്തരത്തിന്?????
@annievarghese6
@annievarghese6 16 дней назад
മരംചാടി കുരങ്ങൻ എടാ പൊട്ടാ കർണ്ണാടക യിൽ ബിജെപി തോറ്റു അഴീമതിയുടെ കൂത്തരങ്ങാണു അതുകൊണ്ട് തോറ്റു
@rajanck7872
@rajanck7872 16 дней назад
കുതിരവട്ടം പപ്പൂ ന ഓർമ്മ വരുന്നു
@thoufeekmk6749
@thoufeekmk6749 16 дней назад
ഈ വീഡിയോ കാണണമെങ്കിൽ എല്ലാരും കറുത്ത കണ്ണട വെക്കണം..എങ്കിലേ അബ്ദുള്ളക്കുട്ടിയുടെ വിടുവായിത്തരം കാണാൻ കഴിയൂ...
@tojyjv748
@tojyjv748 16 дней назад
ഈ ഓന്തിനെ ബിജെപികാർ എങ്ങനെ സഹിക്കുന്നു? അതാണ് ഞാൻ ചിന്തിക്കുന്നത്.
@balachandranpillai4919
@balachandranpillai4919 16 дней назад
Bjp ക്കാർ ഇയാളെ കാര്യമാക്കാറില്ല
@JosephJoseph-ij5sr
@JosephJoseph-ij5sr 15 дней назад
ഇവനെക്കാൾ വലിയ ഓന്ത് അല്ലെ നരേന്ദ്ര കോമഡി
@tpkunhammadavala8412
@tpkunhammadavala8412 16 дней назад
ഗവർണർ പോസ്റ്റ് കിനാവ് കണ്ട് കൊണ്ടുള്ള ഗീർവ്വാണം
@alikoyapalliveed306
@alikoyapalliveed306 16 дней назад
സദസ്സിലുളളവർ മുക്ക് ക്ളീൻ ആക്കുന്നു, മൊബൈൽ നോക്കു ന്നു അവിടേക്കും ഇവിടേക്കും നോക്കുന്നു.
@aloftinfomag9307
@aloftinfomag9307 16 дней назад
അടുത്തതായി ലാൻഡ് ചെയ്യാൻ ഒരു താവളം ഇല്ലാത്തതുകൊണ്ട് ബിജെപിയിൽ തന്നെ ചുറ്റിതിരിഞ്ഞ് നടക്കുകയാണ് സത്യത്തിൽ പറഞ്ഞാൽ ബിജെപിക്ക് പറ്റിയ കക്ഷിയാണ് വിവരവുമില്ല ബുദ്ധിയുമില്ല
@fathimasulaiman9642
@fathimasulaiman9642 16 дней назад
ഈ മരം ചാടിനുണ പറഞ്ഞ് കരയുന്നു അബ്ല്ലകുട്ടി 😂😂😂😂😂😂janthu🎉
@moideenkutty1966
@moideenkutty1966 15 дней назад
മുറിയന്റെ മുന്നിൽ വാ പൊളിച്ചിരിക്കുന്ന മിത്രങ്ങളുടെ അവസ്ഥ 😂😂😂
@AbdulGaffar-pk1hp
@AbdulGaffar-pk1hp 16 дней назад
വിവരമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ.
@shine-im5mm
@shine-im5mm 5 дней назад
അധികാരം കൈക്കുമ്പിളിൽ ഉള്ളതിന്റെ അഹങ്കാരം.... കള്ള റാസ്കൽ. ....
@AbdulHameed-fu3mz
@AbdulHameed-fu3mz 16 дней назад
മോഡിയുടെ ചെങ്കോലും കിരീടവും തകർന്നു താഴെ വീണു
@lalysabu6950
@lalysabu6950 16 дней назад
കൂടിപ്പോയല്ലോ .... രക്ഷയില്ലെന്നു തോന്നുന്നു😢😢😢😢😢😂😂😂😂😂
@saheert5887
@saheert5887 16 дней назад
മോദിയുടേത് കാലോറിയല്ല കിലോറിയാണ്...
@pankajakshanvr3023
@pankajakshanvr3023 16 дней назад
വിവരകേട് ഒരു കുറ്റമല്ല ഇവൻമാരേ കുറിച്ചായിരിക്കും
@AbdulSalam-kn5dm
@AbdulSalam-kn5dm 16 дней назад
ഇവൻറെ വിചാരം അവനെപ്പോലെ തന്നെ നാട്ടുകാരും വിവരദോഷികൾ ആണെന്ന്.
@ta-nr5ms
@ta-nr5ms 16 дней назад
ഭ്രാന്താ നിൻ്റെ പേരാണ് അബദ്ധ കൂട്ടി😂
@user-qt4ed1qn4e
@user-qt4ed1qn4e 15 дней назад
ശരിക്കും നിങ്ങളുടെ അവതരണം രസമാകുന്നുണ്ട്..
@khaleelrahman8308
@khaleelrahman8308 16 дней назад
പൊട്ടൻ അബ്ദുള്ള
@user-wq6mo7et6y
@user-wq6mo7et6y 16 дней назад
അബ്ദ്ദുള്ള പടു പാഴ്....
@usmanpary2234
@usmanpary2234 16 дней назад
ഇവന് ബുദ്ധിയോ ഇല്ലാ മന്ദബുദ്ധിയുണ്ടെങ്കിലും മതിയായിരുന്നു! പൊട്ടനാകാം പക്ഷെ മരപൊട്ടനായി! വിവരവും വിവേകവും ഇല്ലാ ഞാൻ അവള കുട്ടിയാകും എന്നതിന് തെളിവ് ഇവൻ തന്നെ!
@user-bb5kx9eu1r
@user-bb5kx9eu1r 16 дней назад
ഇയാൾക്ക് ഉച്ചകിറുക്ക് ആണെന്ന് തോന്നുന്നു 🤣
@CeativeCreative
@CeativeCreative 15 дней назад
എന്റെ അമ്മേ എനിക്ക് വയ്യപ്പാ എന്ത് തളള് 😂😂😂😂😂
@cradhakrishnan5423
@cradhakrishnan5423 15 дней назад
അൽപ്പത്തരകുട്ടി നമേവാകം.😂😂😂😂😂😂😂😂
@sijinsijin5166
@sijinsijin5166 15 дней назад
അതിനെന്താ അബ്ദു അന്താരാഷ്ട്ര ലെവലിൽ 400 സീറ്റ് കിട്ടിയില്ലേ നമ്മുടെ ചുണക്കുട്ടീ ഋഷി സുനകന്റെ 400 സീറ്റ് നേടിയില്ലേ❤❤❤സന്തോഷിക്കൂ
@HabeebTp-cf3cv
@HabeebTp-cf3cv 16 дней назад
ഈ സൈസിനെ വിളിക്കാൻ ജനങ്ങൾക് ഒരുപേര് കിട്ടി
@anonyantony3495
@anonyantony3495 15 дней назад
എത്ര കാലം ഇവനെ ഒക്കെ സഹിക്കേണ്ടി വരുക ദൈവമെ
@salahudheenayyoobi3674
@salahudheenayyoobi3674 15 дней назад
കേട്ടിരിക്കുന്നവർ അസ്വസ്ഥർ ആകുന്നു....😂
@user-jj3ep7ix1y
@user-jj3ep7ix1y 16 дней назад
ഈ പശുക്കുട്ടി എന്തൊരു വാഴയാണ് അതിലും വലുത് കേട്ടിരിക്കുന്നവരും എങ്ങിനെ സഹിക്കുന്നു 😂
@abdulnasarpaikkatt870
@abdulnasarpaikkatt870 16 дней назад
ഇതൊക്കെ തന്നെ യാണ് മാനസികം
@sophysebastian3275
@sophysebastian3275 16 дней назад
ഗെതി കെട്ടാൽ പുലി പുല്ലും തിന്നും
@AbdullahKoya-db7st
@AbdullahKoya-db7st 16 дней назад
എങ്ങനെ ചിരിക്കാതെ ഇരിക്കും... 🤣🤣🤣🤣
@shahidharafeek7604
@shahidharafeek7604 16 дней назад
അതെല്ലങ്കിക്കും അങ്ങനെ ഈ കൂട്ടർ പറയുന്നത് അവർക്ക് തന്നെ അറിയില്ല എന്നിട്ടല്ലേ മറ്റുള്ളവർക്ക് 😂😂🤣🤣
@mohammedbasheerv1909
@mohammedbasheerv1909 15 дней назад
അബ്ദുള്ളക്കുട്ടി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ സദസ്സിലുള്ള ബിജെപിക്കാർ മൂക്കിൽ വിരലിട്ട് പ്രസംഗം ആസ്വദിക്കുന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി
@abdulkhader6665
@abdulkhader6665 16 дней назад
6 മാസത്തിനകം കോൺഗ്രസിൽ കേറിയിരിക്കും
@ASCAFE-ci2yk
@ASCAFE-ci2yk 16 дней назад
ചൂല് കൊണ്ടു അടിച്ചു ഓ ടിക്കണം
@ahamedkabeerahamedkabeer7113
@ahamedkabeerahamedkabeer7113 16 дней назад
ഈ വഷളൻ്റെ വൃത്തികെട്ട സംസാരം വേദിയിലിരിക്കുന്നവരോ സ്റ്റേജിലിരിക്കുന്നവരോ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല കഷ്ടം
@user-xc3zu3om4h
@user-xc3zu3om4h 16 дней назад
8:59 അന്ധരാരാഷ്ട്ര കുറവിന്റെ ഒരു ശതമാനം മാത്രമാണ് കൂട്ടുന്നത് അതേ കണക്ക് തന്നെ 🤣🤣🤣🤣🤣
@AbdulHameed-fu3mz
@AbdulHameed-fu3mz 16 дней назад
പോത്ത് അബ്ദുല്ലകുട്ടി പിച്ചും പേയും പറയുന്നു
@AbdulSalam-yu3vr
@AbdulSalam-yu3vr 16 дней назад
പക്വതയുള്ള അബ്ദുള്ളക്കുട്ടിക് 🙏🙏🙏🙏
@majimajeedmajeed7826
@majimajeedmajeed7826 16 дней назад
ഇരുന്നൂറ്‌ റാലിയിൽ ഒരു ദിവസ്സം ഒന്നര മണിക്കൂർ വീതം ഒരു ദിവസ്സം 200 റാലി
@minigopinadh2853
@minigopinadh2853 16 дней назад
അങ്ങനെ 24മണിക്കൂർ😂😂😂😂
@alavikuttyparappil3838
@alavikuttyparappil3838 16 дней назад
പടുവിഡ്സി I ഏതു പാർട്ടിയിൽ പോയാലും രക്ഷപ്പെടില്ല
@shamsadbeegum2012
@shamsadbeegum2012 16 дней назад
ജിമ്മിൽപോകുന്നവരും ത്യാഗികളാ 😂😂😂ഡയറ്റുംഉണ്ടല്ലോ
@mohdsalih-kz7nj
@mohdsalih-kz7nj 16 дней назад
HAJJU UAE LEKU MAATIYA MAHAN😂😂😂
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 15 дней назад
അബ്ദുള്ള കുട്ടി BJP ക്ക് വോട്ട് ചെയ്തിട്ടുണ്ടാവുമോ? അബ്ദുളള കുട്ടിയുടെ ഒരു വസ്ത.
@ramakrishnanka7797
@ramakrishnanka7797 16 дней назад
വിദ്വാൻ കുഞ്ഞുമനസ്സു കുട്ടിജി .
@noushadka5964
@noushadka5964 16 дней назад
1000 മത്തെ like എന്റെയാ 😊
@abdurahmanparakkal1679
@abdurahmanparakkal1679 16 дней назад
മുസ്ലിം എന്ന പദം പോലും പറയരുത്
@veerankuttyerailway8828
@veerankuttyerailway8828 16 дней назад
ഭയങ്കരം തന്നെ
@mathewjohn8386
@mathewjohn8386 16 дней назад
MaraOola😮😮😮😮😮😮😮😮
@aonetag1689
@aonetag1689 11 дней назад
മറിമായം കഴിഞാൽ പിന്നെ ഒന്ന് ചിരിക്കണമെങ്കിൽ അബ്ദുള്ള കുട്ടി തന്നെ വേണം.
@radhakrishnantp3876
@radhakrishnantp3876 16 дней назад
ഒരു കാലത്ത് തലയിലേറ്റി നടന്ന പാർട്ടികളെ പുലഭ്യം പറയാൻ മടിക്കാത്ത സ്വഭാവത്തെ ആണല്ലോ 'പല ജനിതകം കലർന്നത് ' എന്ന് പറയാറ് .... സ്വന്തം കാര്യത്തിനാണെങ്കിലും താൻ നില്ക്കുന്ന പാർട്ടിയെ സ്തുതിക്കാം. അത് പക്ഷേ ഭൂതകാലം മൊത്തം മറന്നു കൊണ്ടാവരുത് .......
@hussainm6194
@hussainm6194 10 дней назад
അടുത്ത പ്രധാനമന്ത്രി അബ്ദുള്ളക്കുട്ടി. കുട്ടിയായതുകൊണ്ടാണ് ഇങ്ങനെ പ്രസംഗിക്കുന്നത്. കുട്ടികളുടെ വിവരമല്ലേ കാണുകയുള്ളു
@abbasputhiyottupoyil7833
@abbasputhiyottupoyil7833 9 дней назад
കാലങ്ങളായിപാർട്ടിക്ക് വേണ്ടി അധ്വാനിച്ച പ്രവർത്തകരെയും നേതാക്കളെയും അവഗണിക്കുന്ന രീതി ബി.ജെ.പി. ഉപേക്ഷിക്കണം.
@kvmrahman6253
@kvmrahman6253 15 дней назад
അന്റെ wifinteyun മക്കള്‍udeym ഒരു ഗതികേട് 😂😂😂
@noushadb8469
@noushadb8469 15 дней назад
😊 ഒരു പ്രതിമ ഉണ്ടാക്കിവെക്കണം
@wayanadinlandviews
@wayanadinlandviews 16 дней назад
തവളവിപ്ളവം കീ ജയ് 😂
@salahudheenayyoobi3674
@salahudheenayyoobi3674 15 дней назад
ഹജ്ജ് എന്ന അഴിമതി 😂 😂
@ayshakareem4683
@ayshakareem4683 15 дней назад
അഴിമതി തീരെ ഇല്ല അതല്ലേ രാമക്ഷേത്രം ബീഹാർ പാലം .... .... അങ്ങനെ പലതും 😃😃
@GeorgeJosephGeorgeJoseph-yg9hc
@GeorgeJosephGeorgeJoseph-yg9hc 15 дней назад
താൻ തന്നെയാണ് തനിക്കും തൻറെ ഗണത്തിൽ പാര പാരവ്വുള്ള.
@somanpadanattil6044
@somanpadanattil6044 15 дней назад
ഇന്നിട്ടും അയോധ്യയിലെ ശ്രീരാമന് മാത്രം മനസ്സിലായില്ല
@shafipallikkal1661
@shafipallikkal1661 16 дней назад
ഇപ്പോൾ നിലവിലുള്ള നിലവിൽ കൂനു തിന്നുന്ന ഉണ്ടല്ലോ അതൊരു 50 ഗ്രാം കൂടി കൂട്ടി തന്നാൽ മതി
@SalmankwtFaisal
@SalmankwtFaisal 15 дней назад
Sooppar 🎉🎉 നല്ല അവതരണം
@AshrafAshraf-tx6me
@AshrafAshraf-tx6me 16 дней назад
മോദീടെ കലോറി തീർന്നേ ഓടിവരണേ ....
@user-cj2wf9pz7s
@user-cj2wf9pz7s 5 дней назад
ഇത് കൊണ്ട് തന്നെ അല്ലേ CK പത്മനാഭൻ സാർ പറഞ്ഞത് ഇവനെ കൊണ്ട് പാർട്ടിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല അബ്ദുല്ലകുട്ടിക് ഗുണം ഉണ്ടായി
@mohammedishak7547
@mohammedishak7547 13 дней назад
അബ്ദുള്ളക്കുട്ടി നേതാവേ ധിരതയോടെ നയിച്ചോളു ആരു oഇല്ല പിന്നാലെ😂'
@Abdussalam-kd3uu
@Abdussalam-kd3uu 14 дней назад
കുട്ടിയുടെ കണക്ക് അങ്ങനെയാണ്. അതായത് അന്താരാഷ്ട്ര ലെവലിലെ വില കുറഞ്ഞപ്പോൾ നമുക്ക് കുറെ കൂട്ടേണ്ടിവന്നു ഇതാണ് അബ്ദുള്ളക്കുട്ടിയുടെയും പാർട്ടിയുടെയും കണക്ക് ഇതിനെന്തിനാ ചിരിക്കേണ്ടത് ഞാൻ ചിരിക്കില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@tob601
@tob601 16 дней назад
This man became crazy😂😂😂
@sakkeerhussainpr1243
@sakkeerhussainpr1243 15 дней назад
ഒന്നും മനസിലാവുന്നില്ല കഷ്ട്ടമാണ് കേട്ടോ
@user-jl5ky2so5q
@user-jl5ky2so5q 16 дней назад
നല്ല പക്വത ഉള്ള കുട്ടി അബ്ദുള്ള കുട്ടി
@shanus6438
@shanus6438 15 дней назад
അബ്ദുള്ള കുട്ടിയോളം തരം താണവൻ എന്ന പ്രയോഗം നിലവിലുണ്ട്
@rajanpk6857
@rajanpk6857 12 дней назад
അബ്ദുല്ല കുറ്റി 😂😂😂😂😂😂😂😂😂😂😂😂😂😂😂 അയ്യോ ചിരിച്ചു മരിക്കാറായി 😅😅
@anvarsadathambu
@anvarsadathambu 15 дней назад
ഇത് കേട്ടിരിക്കുന്ന നേതാക്കൾക്കും അണികൾക്കും നാണം വരുന്നുണ്ടാവും ഈ വിവരക്കേട് കേട്ടിട്ട് 😂😂🤣🤣
@rasheedshukkoor5876
@rasheedshukkoor5876 14 дней назад
വിവരം പണ്ടേ ഇല്ല. അതുപോലെ കണക്കിന്റെ കാര്യത്തിൽ അവർ പറഞ്ഞു ഒപ്പിക്കും. ഒപ്പിക്കലാണല്ലോ.........
@rousicalicut2393
@rousicalicut2393 15 дней назад
അപ്ലിക്കുട്ടീ ബുദ്ധി പോയോ? കേൾക്കുന്നവർ ബുദ്ധിയും വിവരവുമുള്ളവരാണേ😅😅
@shareequerm1971
@shareequerm1971 16 дней назад
Finally Abdukutty become mad
@_mhd_adhillll_
@_mhd_adhillll_ 16 дней назад
ആർകെങ്കിലും മനസ്സിലായാൽ ഒന്ന് പറയണേ ..
Далее
Ithu Item Vere | Comedy Show | Ep# 43 (Part  b)
25:39
Просмотров 255 тыс.