Тёмный

ചില മനുഷ്യർ ദൈവത്തെ കാണുന്നതെന്തുകൊണ്ട് ? : Maitreyan | Bijumohan Channel 

biju mohan
Подписаться 207 тыс.
Просмотров 26 тыс.
50% 1

#maitreyan #maithreyan #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

24 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@sanu7851
@sanu7851 6 месяцев назад
അറിവാണ് ഏറ്റവും വലിയ സമ്പത്ത്.... ❤️❤️❤️
@roshanvargheserajan923
@roshanvargheserajan923 5 месяцев назад
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍, തിരിച്ചറിവും വിവരവും.
@kabeerseena5181
@kabeerseena5181 6 месяцев назад
നാട്ടിലെ ഓരോ കാര്യങ്ങളും കാണുമ്പോഴും കേൾക്കുമ്പോഴും എൻറെ മനസ്സ് തളരും ഈ നാട് നന്നാവൂല്ല എന്ന് പക്ഷേ. maitreyan നെ കേൾക്കാൻ തുടങ്ങിയതിനു ശേഷം അതുമാറി ഇപ്പോൾ ഉറപ്പുണ്ട് വരുംതലമുറകൾ രക്ഷപ്പെടും എന്ന് maitreyan പറയുന്ന രീതിയിൽ അറിയാൻ ശ്രമിച്ചാൽ. ദേഷ്യം പക കുനൂട്ട് കുശുമ്പ് അസൂയ ക്രൂരത....... എന്നിവയെല്ലാം പോയിക്കിട്ടും. Maitreyan നെ കേൾക്കാൻ ആളുകൾ കൂടിക്കൊണ്ടിരിക്കുന്നു അതിലേറെ സന്തോഷം തോന്നുന്നു. അനേകം വർഷങ്ങൾ കഴിഞ്ഞിട്ടും ദൈവം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു എന്നല്ലേ ഒരു വിശ്വാസിക്ക് പറയാൻ കഴിയൂ അപ്പോ ദൈവത്തിൻറെ ഒരു അവസ്ഥ.
@davedonot2788
@davedonot2788 6 месяцев назад
Than aaruva ennanu thante vicharam?
@RDdggrd
@RDdggrd 5 месяцев назад
​@@davedonot2788thanne pole thanne abipraya swanthanthryam ulla oru manushyan.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 4 месяца назад
എല്ലാവർക്കും ഇപ്പോൾ സാമൂഹ്യവിരുദ്ധന്മാരെയാണ് ഇഷ്ടം.
@user-zf7gl2cx9p
@user-zf7gl2cx9p 6 месяцев назад
വളരെ വിശാലമായ കാഴ്ചപ്പാട് 🩷👍🏻
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 4 месяца назад
തേങ്ങാകൊല.
@Sghh-q5j
@Sghh-q5j 6 месяцев назад
👍👍👍👌👌👌
@devukrishnakrishna6398
@devukrishnakrishna6398 6 месяцев назад
മൈത്രെയാ.... ❣️
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 4 месяца назад
ഹോ..... സഹിക്കുന്നില്ല ചെന്നൊരു ഉമ്മകൊട്. അലവലാതിക്ക്.
@devukrishnakrishna6398
@devukrishnakrishna6398 4 месяца назад
@@rajanmulloorvaliyaveedu3838 രാജന് വലിയ വീട്ടിലെ കാര്യം നോക്കിയാൽ പോരെ?? ആരാന്റെ കമന്റ്‌ന്റെ അടിയിൽ വന്നു ചൊറിയാൻ നിക്കണോ?? രാജന്റെ ഉപദേശം ചോദിക്കാൻ അവസരം ഉണ്ടായാൽ ഇമ്മാതിരി ഡയലോഗ് അടിച്ചോണ്ട് വന്നാൽ മതീട്ടോ...
@ajithasajith618
@ajithasajith618 6 месяцев назад
പോലീസ് സ്റ്റേഷൻ example പൊളി 😂😂😂😂😂😂😂😂
@roshanpianostreams6557
@roshanpianostreams6557 5 месяцев назад
Full video want.
@kesavadas5502
@kesavadas5502 6 месяцев назад
മാറി മാറി വന്നവർ ആണ് നമ്മൾ മാറിക്കൊണ്ട് ഇരിക്കുന്നവർ നമ്മൾ
@enald321
@enald321 5 месяцев назад
Yeah💯
@docartproductions876
@docartproductions876 6 месяцев назад
To the point. Super.🎉
@rajeshsankar007
@rajeshsankar007 6 месяцев назад
ബാദ്ധ്യതകൾ കാളാണ് നമ്മളെ സൈലറ്റാക്കുന്നത്.... അതില്ലാത്തവർക്ക് .....പറയാം പറഞ്ഞു ജയിക്കാം.....!
@priyarajanps
@priyarajanps 6 месяцев назад
❤❤❤
@dogtrainingsuraksha2129
@dogtrainingsuraksha2129 6 месяцев назад
@sasidharantp7297
@sasidharantp7297 6 месяцев назад
Fear is the most essential Instinct of humanbeing We can not live without fear We fear our life our death
@ishaishal8914
@ishaishal8914 3 месяца назад
👍👍👍
@Anson-ll6iu
@Anson-ll6iu 25 дней назад
Good
@user-jd5nv3jd9
@user-jd5nv3jd9 5 месяцев назад
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ?
@wxyxabcd8194
@wxyxabcd8194 4 месяца назад
വേറെ ഒരു മലരൻ ഉണ്ട്. അതാണ് തള്ളാഹു
@aneeshunnikuttan4227
@aneeshunnikuttan4227 4 месяца назад
100% ശെരിയാണ്
@user-zf7gl2cx9p
@user-zf7gl2cx9p 6 месяцев назад
Satyam👍🏻🥰🖐🏻🩷
@factchecker4397
@factchecker4397 6 месяцев назад
പ്രസംഗിക്കാൻ വന്നവനും അത് കേൾക്കാൻ vannavarum
@raveendranp.k487
@raveendranp.k487 5 месяцев назад
ചില മനുഷ്യർ ദൈവത്തെ കാണുന്നത് അവർ നിഷ് കളങ്കർ ആയതു കൊണ്ട് മാത്രമാണ്.
@sibu8709
@sibu8709 2 месяца назад
ശെരിക്കും കാണണമെങ്കിൽ കണ്ണാടിക്ക് മുന്നിൽ നിൽക്കണം. തുണി ഒട്ടും പാടില്ല
@binucheriyan4492
@binucheriyan4492 6 месяцев назад
Evolution is God's way of creation.
@mohamediqbal395
@mohamediqbal395 5 месяцев назад
4:05
@mohanancr9943
@mohanancr9943 6 месяцев назад
Please cut shape your mustach suitable to your face..
@ajithasajith618
@ajithasajith618 6 месяцев назад
അങ്ങേര് അങ്ങനെ മനഃപൂർവം വെച്ചിട്ടുള്ളതാണ്.. കാണുന്ന ആൾക്കാർക്ക് അൽപം അസ്വസ്ഥത ഉണ്ടാകാൻ.. നമ്മടെ typical മലയാളി ബോധം change aakkan🙂
@sreejithvk8478
@sreejithvk8478 6 месяцев назад
@@ajithasajith618Athu polich😂
@jjk3240
@jjk3240 6 месяцев назад
What exactly you mean by suitable to his face?
@ajithasajith618
@ajithasajith618 5 месяцев назад
@@sreejithvk8478 😄
@user-jm6tw2nz2s
@user-jm6tw2nz2s 5 месяцев назад
മൈ.. യന് ദൈവത്തെ കാണാൻ ജീവിതം ജീവിതമായി ജീവിക്കണം.
@aneeshbharathibharathi1905
@aneeshbharathibharathi1905 4 месяца назад
ജീവിതമായി ജീവിച്ചു ദൈവത്തെ കണ്ടവരുടെ ലിസ്റ്റ് കയ്യിലുണ്ടോ
@user-jm6tw2nz2s
@user-jm6tw2nz2s 4 месяца назад
@@aneeshbharathibharathi1905 കുരുടന്മാർക്ക് കാണാൻ പറ്റുമോ എന്നറിയില്ല sir
@gopakumarkk5960
@gopakumarkk5960 6 месяцев назад
ഇന്നും "പോലീസ് സ്റ്റേഷന് " നല്ലൊരു മലയാള പദം കണ്ടെത്താൻ കഴിവില്ലാത്ത മലയാള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്...😃 തൊട്ട് അടുത്ത സംസ്ഥാനത്ത് "കാവൽ നിലയം" എന്ന് പോലീസ് സ്റ്റേഷന് മാതൃഭാഷയിൽ പദം ഉണ്ടെന്ന് കണ്ടെത്തിയ നാടാണ് ഉള്ളതെന്ന് മറന്നൂടാ.😍
@mohankumar-be1er
@mohankumar-be1er 6 месяцев назад
മോനേ എല്ലാറ്റിനും മലയാളപദം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ല. മേശ, കസേര, ജനാല, കുശിനി, മുതലായ നാം നിത്യവും ഉപയോഗിക്കുന്ന വാക്കുകൾ ഒന്നും മലയാളമല്ല. ഇനി മോൻ അക്കത്തിൽ എഴുതുന്ന 1,2,3,4,5,6,7,8,9 എന്നിവ അറബി അക്കങ്ങൾ ആണ്. അത് കൊണ്ട് ഈ മാതിരി വർത്താനം പറയാതെ അറിവ് നേടാൻ ശ്രമിക്കുക 🙏
@gopakumarkk5960
@gopakumarkk5960 6 месяцев назад
@@mohankumar-be1er ഉവ്വോ... തല വെയില് കാണിക്കരുത്!
@jjk3240
@jjk3240 6 месяцев назад
Not only police station, so many other words we really don't have Malayalam words.
@roymammenjoseph1194
@roymammenjoseph1194 6 месяцев назад
Kuthu Adviser A muthu pazhu Mythrayan- the pseudo scientific guy.
Далее
Старый Дим Димыч вернулся😱
00:16