Тёмный

ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ 🥑 These 5 Super Food Can Reduce Your LDL Cholesterol 🩺 Malayalam 

Doctor Prasoon
Подписаться 429 тыс.
Просмотров 480 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@doctorprasoon
@doctorprasoon 10 месяцев назад
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@beenakk2091
@beenakk2091 8 месяцев назад
എനിക്ക് ഒന്നര മാസം മുമ്പ് 260 ആയിരുന്നു കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തതിനു ശേഷം ഫുഡ് കൺട്രോൾ ചെയ്തു കുത്തരിച്ചോറ് കഴിച്ചു പഞ്ചസാര ബേക്കറി പലഹാരങ്ങൾ പൂർണമായി ഒഴിവാക്കി ചേന ചേമ്പ് കപ്പ ഒഴിവാക്കി ശരിക്ക് പറഞ്ഞാൽ അരി ആഹാരം ഗോതമ്പ് ഒന്നരമാസിനിടയ്ക്ക് എനിക്ക് തോന്നുന്ന ഒരു 10 തവണ മാത്രമേ കഴിച്ചിട്ടുള്ളൂ ബാക്കി മില്ലറ്റ്സ് ആയിരുന്നു സാലഡും ഫ്രൂട്ട്സും വർക്കൗട്ട് ചെയ്തില്ല പക്ഷേ ഇപ്പോൾ 220 ആയി 😊
@nasark6159
@nasark6159 5 месяцев назад
എനിക്ക് 1100 വരെ പോയി
@cmkmaaan7713
@cmkmaaan7713 19 дней назад
@@nasark6159ippo engane unt bro ..kuranjo?entha cheidhath
@shibukuriakose8957
@shibukuriakose8957 15 дней назад
​@@nasark6159 ഇപ്പോൾ എങ്ങനുണ്ട്...
@sibithottolithazhekuni7468
@sibithottolithazhekuni7468 11 месяцев назад
നല്ല അവതരണ ശൈലിയും കൊളെസ്ട്രോളിനെ പറ്റിയുള്ള പുതിയ അറിവുകളും thank you doctor 🙏
@MrSuresh1541
@MrSuresh1541 11 месяцев назад
Super! Dr you're the only one who explained about the 2 types of LDL.Hats off' to you! My LDL is high, next time I'll check the 2 LDL. My cholesterol is high, 10:50
@fazilev
@fazilev 11 месяцев назад
Well explained without unnecessary promises 👍🏻👍🏻👍🏻
@vasujayaprasad6398
@vasujayaprasad6398 11 месяцев назад
വിവരം കൂടുതൽ ലഭിച്ചു. ശരീരം എന്തിനു പ്രോഗ്രാം ചെയ്യുന്നു എന്നും പഠിക്കണ൦
@valsajoseph1812
@valsajoseph1812 11 месяцев назад
Well explained. Thanks doctor!
@harinandan6934
@harinandan6934 9 месяцев назад
ഒരുത്തൻ പറയും ഡ്രൈ fruits കഴിക്കാൻ. മറ്റൊരുത്തൻ പറയും കഴിക്കരുതെന്നു. ശരിക്കും എന്താ വേണ്ടത്
@shajishakeeb2036
@shajishakeeb2036 7 месяцев назад
Kurachuperu onnu parayum,mattu chilar veronnu parayum.ethanu sathyamennu arkkariyam.😢
@ushas8349
@ushas8349 7 дней назад
ശരിയാ
@LydiaDyas
@LydiaDyas 2 месяца назад
Thank you so much Sir for the explanation. God bless you 🙏
@purushan03
@purushan03 11 месяцев назад
Hy doctor...what's your thought about omega 3, 6, 9 tablets..rather than taking alone omega 3.....?
@selmapk1531
@selmapk1531 10 месяцев назад
Ithupoloru vedeo kandittilla, thanku sir.
@sethuk.k8894
@sethuk.k8894 10 месяцев назад
നല്ല രീതിയിൽ മനസിലാക്കിത്തന്നു
@adictedlife3121
@adictedlife3121 11 месяцев назад
No lagging good information. Thanks dr
@vilasinie7085
@vilasinie7085 11 месяцев назад
കൂലിപണിക്കാരന് കഴിക്കാൻ പറ്റുന്ന ഭക്ഷണം ഉണ്ടെങ്കിൽ പറയൂ ഡോക്റ്റർ
@anukjohnjohn662
@anukjohnjohn662 11 месяцев назад
Onnumilla
@onetruth764
@onetruth764 11 месяцев назад
Fish kazhikkam, small, pinne groundnut
@Blackpanthers15
@Blackpanthers15 11 месяцев назад
കൂലിപ്പണിക്കാരന് colostrol varillaa, pedikenda
@maymoljohn7773
@maymoljohn7773 11 месяцев назад
😅
@watchandrelax958
@watchandrelax958 11 месяцев назад
എല്ലാവരും കൂലിക്ക് തന്നെ അല്ലെ പണി എടുക്കുന്നത് വാഴെ?പിന്നെ നീ മാത്രം എന്ത് പ്രത്യേക കൂലിപ്പണി??
@sumeshsimon768
@sumeshsimon768 11 месяцев назад
In kerala which lab is doing advanced test for checking ldl-a & ldl-b proportion?
@kumargs8037
@kumargs8037 10 месяцев назад
Dr my creatinine is 0.5 but in test report referral value is minimum 0.55 is it create any problem Waiting for your valuable advice please
@sujathasagaransujathasagar9587
@sujathasagaransujathasagar9587 3 месяца назад
Explained very clearly,thanks... doctor, your name seems numerology counted!!!
@lalkannattu4723
@lalkannattu4723 9 месяцев назад
കൂട്ടികൾക്ക് കൊടുക്കുന്ന അമിർതം പൊടി ( അംഗൻവാടിയിൽ കിട്ടുന്ന ) യിൽ കൊളട്രോൾ ഒണ്ടൊ എന്ന് പറയാമോ
@Mami-zn7nk
@Mami-zn7nk 4 месяца назад
Sugar ond calorie
@ShamiSamad-rc5tc
@ShamiSamad-rc5tc 7 месяцев назад
LDL-176.8 mg/dl,,, HDL-59 mg/dl.. F /49. എന്താണ് ചെയ്യേണ്ടത്. Replay pls..
@sawadsaleem4130
@sawadsaleem4130 3 месяца назад
Ldl kuranjo ippol
@Kingdon-x8v
@Kingdon-x8v 6 дней назад
ഒരു ദിവസം 15 മിനിറ്റ് നടത്തവും 15 മിനിറ്റ് ചെറിയ സ്പീഡിൽ ഓടുക അതു 45 ദിവസം തുടർന്നു പിന്നീട് ടെസ്റ്റ്‌ ചെയ്ത് നോക്കുക ക്ലിയർ ആകും പിന്നീട് പാക്കറ്റ് ബക്കറി ഐറ്റം മുതൽ വറുത്തതും പൊരിച്ചതും ടെസ്റ്റ്‌ മാത്രം നോക്കിയാൽ മതി അതു കഴിക്കരുത് വെള്ളം കൂടുതൽ മിനിമം 3ലിറ്റർ കുടിക്കുക മധുരം ഉപ്പ് കഴിയുന്നതും കുറവാക്കി ജീവിക്കുക രോഗം അടുത്തു വരില്ല 🙏🙏🙏
@ഷാജുവി.ജെ
@ഷാജുവി.ജെ 11 месяцев назад
Excellent message Sir
@thresiammajoseph1605
@thresiammajoseph1605 5 месяцев назад
Thank you Doctor 🙏🏼👍🏼
@sobha1840
@sobha1840 6 месяцев назад
സാർ എനിക്ക് എച്ച്ഡിഎൽ കൊളസ്ട്രോൾ വളരെ കൂടുതലാണ് 84 എൽഡിഎൽ 137 എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടുതലായാലും പ്രശ്‌ന മല്ലെ അതേക്കുറിച്ചും വീഡിയോ ചെയ്യുമോ
@babyjames1079
@babyjames1079 11 месяцев назад
വളരെ നന്ദിയുണ്ട്
@MichaelJoseph-q8f
@MichaelJoseph-q8f 11 месяцев назад
Avacado and extra virgin olive oil are super healthy diet. Eat with salad. Please do not boil olive oil.
@muthumonmuthumon8115
@muthumonmuthumon8115 11 месяцев назад
Tryg - 105 LDL 145 Totel Gholo-200 LDL കുറക്കാൻ എന്ത് ചെയ്യും BP ക്ക് മരുന്ന് കഴിക്കുന്നുണ്ട്
@anumichael9925
@anumichael9925 11 месяцев назад
​@@jameelakp7466എന്നിട്ട് വേണം കിഡ്നിയും ലിവെറും ഒന്നിച്ചു അടിച്ചു പോകാൻ
@littleflower7403
@littleflower7403 11 месяцев назад
Thank you Doctor .my triglyceride and LDL are high .Rosumac F. 10 mg .at night taking .
@muheedaazharahmed7268
@muheedaazharahmed7268 11 месяцев назад
Wowww..u r super doctor. ..well explained...now I understood everything
@aajj3294
@aajj3294 11 месяцев назад
Hi doctor, post cholecystectomy diet plan paranju tharumo??
@ratnamramakrishnan7056
@ratnamramakrishnan7056 11 месяцев назад
Thank you Dr
@babyjoy1533
@babyjoy1533 10 месяцев назад
Very informative video. Thsnk u dr🙏👏
@safadkakkodi6617
@safadkakkodi6617 3 месяца назад
Well explained doctor
@rajeswarinair1588
@rajeswarinair1588 5 месяцев назад
Very good information thank u dr
@Dazzledreams374
@Dazzledreams374 3 дня назад
എന്റെ അമ്മ ഇന്നെലെ ടെസ്റ്റ്‌ ചെയ്തു LDL 180 ഉണ്ട് totall കോളസ്ട്രോൾ 286 ഉണ്ട് എനിക്ക് ആകെ പേടിയാകുന്നു, അമ്മക്ക് ധൈര്യം കൊടുക്കുന്നത് ഞാനാ പക്ഷെ ചില സമയം തളർന്നു പോകുന്നു 😒
@rajanin4118
@rajanin4118 2 месяца назад
Thanks sir
@mohankumaraniyath3944
@mohankumaraniyath3944 3 месяца назад
Super information thanks
@ja._na589
@ja._na589 Месяц назад
Good doctor god bless u
@doctorprasoon
@doctorprasoon Месяц назад
Thank you
@anilkumervelay1292
@anilkumervelay1292 11 месяцев назад
good information
@Sheela-eu7ki
@Sheela-eu7ki 11 месяцев назад
Tryglicarid kudiyal prasnamano, sir?
@shajishakeeb2036
@shajishakeeb2036 11 месяцев назад
Yes.
@lijeshk4021
@lijeshk4021 7 месяцев назад
Hdl 37 LDL 45 ഇതെന്താ DOCTOR TOTAL CHOLESTROL 149
@darkwolf8103
@darkwolf8103 6 месяцев назад
Thankyou docter.
@rathishatutube
@rathishatutube 11 месяцев назад
Straight to the point....
@vijoywilliamswilliams3084
@vijoywilliamswilliams3084 11 месяцев назад
Well explained..❤
@LijiLal-re5fo
@LijiLal-re5fo 11 месяцев назад
Tanku. So mach❤
@leelamathew4681
@leelamathew4681 11 месяцев назад
Thank you.
@pradhakrishnan9982
@pradhakrishnan9982 11 месяцев назад
👍Good advice Dr.. ThankYou Sir 🙏
@shine1302
@shine1302 11 месяцев назад
Good info.. Thank you
@ShamiSamad-rc5tc
@ShamiSamad-rc5tc 7 месяцев назад
നടത്തം, ചാട്ടം, step കയറുക.. ഇത്രേം എക്സർസൈസ് മതിയാകോ 🌹
@jamfas9136
@jamfas9136 11 месяцев назад
Thanku.docter
@jinumanchira
@jinumanchira 6 месяцев назад
Nalla arivu
@jaccapadi
@jaccapadi 10 месяцев назад
Statin drugs have bad side effects. One such side effect is that it reduces the amount of coq10 in the body. I don’t know why doctors don’t prescribe CoQ10 when they prescribe statins!
@abithavlogs3141
@abithavlogs3141 8 месяцев назад
Well explained, really helpfull👌🏻, thanku Dr.
@khkhumra526
@khkhumra526 4 месяца назад
Amazing video 👍
@anasraseena2342
@anasraseena2342 4 месяца назад
കോളസ്ട്രോൾ ഉള്ളവർക്കു നേന്ത്രpayam കഴിക്കാൻ പറ്റുമോ
@abrahammathew9385
@abrahammathew9385 17 дней назад
Thanks dr😄
@sirajccj
@sirajccj 4 месяца назад
Avocado juice problem aano sir?
@sirajthottathil5041
@sirajthottathil5041 4 месяца назад
Super Dr
@rainbow-nx5mq
@rainbow-nx5mq 9 месяцев назад
Thank you sir❤️
@shanukrishnaphotography2498
@shanukrishnaphotography2498 2 месяца назад
Ldl low density large density test name enthanunu parayumo doctor lab il ariyunilla
@drrajulamunshid7740
@drrajulamunshid7740 11 месяцев назад
Homoeopathic medicine nalla resultum...koode diet sraddikkuka
@Saraswathi-eu7uo
@Saraswathi-eu7uo 11 месяцев назад
Super Doctor 👍👍👍
@radhalallal8064
@radhalallal8064 11 месяцев назад
സെല്ലുലാർ ന്യൂട്രിഷൻ ഫുഡ്‌ kazhikkamo,?
@jeffyfrancis1878
@jeffyfrancis1878 11 месяцев назад
Good message Dr. 👍🙌😍
@RamachandranNambiar-n9e
@RamachandranNambiar-n9e 11 месяцев назад
🙏 Namasthe ji
@sheejamanoj3774
@sheejamanoj3774 5 месяцев назад
SirLDL160. HDL51Trygli90 medicine kazhikkano doctor
@yehsanahamedms1103
@yehsanahamedms1103 11 месяцев назад
Avcado orennathhinte kaal bhaagam maathram oru divassam kazhikkaam.athil koodiyaal ningaludeBP vallaathe kuranju pokum.jaagrathai!
@anumichael9925
@anumichael9925 11 месяцев назад
അങ്ങനെ ഒരു കാര്യമേ ഇല്ല
@yehsanahamedms1103
@yehsanahamedms1103 11 месяцев назад
@@anumichael9925 oraal ayaalude swantham anubhavam parayumbol... Ithupole prathikarikkunnathu baalisam aanu.enikku BP normal aanu.athukondu aayirikkaam avukkado enteBP vallaathe kurachhathu.😊
@anumichael9925
@anumichael9925 11 месяцев назад
@@yehsanahamedms1103 നിങ്ങൾക്ക് അങ്ങനെ സംഭവിച്ചെങ്കിൽ അത് മറ്റെന്തെങ്കിലും കാരണം കൊണ്ട് എന്ത് കൊണ്ട് ആയിക്കൂടാ.. Avocado യ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അതെപ്പോഴേ റിപ്പോർട്ട്‌ ചെയ്തേനെ.. ഡെയ്‌ലി രണ്ട് ഫുൾ avocado കഴിക്കുന്ന എനിക്കൊരു പ്രശ്നോം ഇല്ല.. അതിൽ കൂടുതൽ കഴിക്കുന്നവരെ എനിക്കറിയാം. the mono unsaturated fat and potassium in avocado is helpful to reduce high blood pressure that dosent mean it is dangoursly reduces a normal a blood pressure.
@shajishakeeb2036
@shajishakeeb2036 7 месяцев назад
​@@yehsanahamedms1103110/70 undayittu oru full avocado kazhichittu BP veendum low ayillallo enikku.
@vinithavs3479
@vinithavs3479 2 месяца назад
Pranayamam and yoga cheyyunnundu sir enikku 260 cholestrol undu meet kazhikkarilla zuba cheyyunnath nallathalle sir
@doctorprasoon
@doctorprasoon 2 месяца назад
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@AbdulRahman-pw2xe
@AbdulRahman-pw2xe 10 месяцев назад
Super doctor
@suprabhajohn1998
@suprabhajohn1998 11 месяцев назад
Thakyou dr.
@anithaiqbal4894
@anithaiqbal4894 11 месяцев назад
Tnku dr..🙏plz do a video for belly fat in slim person
@rasheedbk6543
@rasheedbk6543 Месяц назад
Batter fr കഴിച്ചാൽ ചീത്ത കൊളസ്ട്രോൽ കുറക്കാൻ പറ്റുമോ ഡോക്ടർ പ്ലീസ് റിപ്ലൈ
@doctorprasoon
@doctorprasoon Месяц назад
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@jameelarafi6657
@jameelarafi6657 8 месяцев назад
താങ്ക് യൂ ഡോക്ടർ
@ancyriyas7229
@ancyriyas7229 11 месяцев назад
Uric acid undenkil omega3 supp edukkan pattumo
@bharatmohan2624
@bharatmohan2624 11 месяцев назад
Yes
@sheebasidharth2014
@sheebasidharth2014 11 месяцев назад
Thankyou dr
@Hiux4bcs
@Hiux4bcs 11 месяцев назад
Avacado allergic aanu 😢
@MayaDevi-kh3ml
@MayaDevi-kh3ml 7 месяцев назад
Thanks Doctorji
@p.mohammedkpoyil5140
@p.mohammedkpoyil5140 11 месяцев назад
Sugar cherkkatha dates kazhikkamo. Number ethrayanu.
@doctorprasoon
@doctorprasoon 10 месяцев назад
dofody.app.link/84WQOScoHbb
@vaisakh95
@vaisakh95 10 месяцев назад
Butter fruit and nuts
@malusree7372
@malusree7372 11 месяцев назад
Sir enk chest pain hand pain ok vannpo ECG Edthu. Small variation und paranju. Age 31 . Cardiologist ne kanichu. ECHO, TMT Cheydhu. Randum normal anu. Muscle pain akm paranju. Iplm enk bhudimut und. Pedikendadhundooo .
@doc_vader2776
@doc_vader2776 11 месяцев назад
ഇല്ല. 2D ECHO normal ആണെങ്കിൽ ഒന്നും പേടിക്കാൻ ഇല്ല. Chest pain may have been Gas.
@sreejakt3730
@sreejakt3730 3 месяца назад
Super
@vardhanvardhan4878
@vardhanvardhan4878 10 месяцев назад
Tku dr🙏
@seasalt9442
@seasalt9442 11 месяцев назад
Same for me also
@kl35338
@kl35338 2 месяца назад
എനിക്ക് 140 ഉണ്ട് pedikkano മരുന്ന് കഴിക്കണോ
@kuttikuttan
@kuttikuttan 11 месяцев назад
Doctore kanthari mulaku nallathanennu prayunnathu sari ano?
@saleenanoushad4335
@saleenanoushad4335 11 месяцев назад
Nice
@julitfcc5550
@julitfcc5550 10 месяцев назад
നന്ദി ഡോക്ടർ, എനിക്ക് LDL-228 ആണ്. ഞാൻ എന്തു ചെയ്യണം.
@SRNMJN
@SRNMJN 10 месяцев назад
Ldl mathramano atho total
@sabirakoya2630
@sabirakoya2630 11 месяцев назад
Exercise eagnea cheayyeadath
@celeenap.j.4543
@celeenap.j.4543 11 месяцев назад
Veryimporant mess thankssir
@benny6307
@benny6307 11 месяцев назад
Super 🎉🎉🎉❤❤❤
@antappanchacko4433
@antappanchacko4433 11 месяцев назад
❤🎉വളരെ നന്ദി
@sabirakoya2630
@sabirakoya2630 11 месяцев назад
Thankyou
@lijinamaryalex996
@lijinamaryalex996 6 месяцев назад
Enik LDL 106 aanu kuzhapamundo
@RukkiyaBasheer-ic1lh
@RukkiyaBasheer-ic1lh 11 месяцев назад
👍👍
@sajeevm4784
@sajeevm4784 11 месяцев назад
Excellent message. Very knowledgeable Dr. 👍👍👍
@ajishanp2788
@ajishanp2788 11 месяцев назад
❤❤❤
@sujathasasidharan8494
@sujathasasidharan8494 3 месяца назад
Pavapattavar anthu chathum you tube pavapettavar anu kanunnathu
@chandrankk285
@chandrankk285 13 дней назад
👍👍🙏🙏
@sandhyaradhakrishnan4563
@sandhyaradhakrishnan4563 11 месяцев назад
Avocados 👍👍
@akhilsajeev6786
@akhilsajeev6786 11 месяцев назад
My LDL - 134 HDL - 23
@henna6975
@henna6975 11 месяцев назад
HDL too low.
@jessyanthony1352
@jessyanthony1352 11 месяцев назад
Take one teaspoon of desi ghee every day,I have HDL near to 90
@unnikrishnanK-i9z
@unnikrishnanK-i9z 11 месяцев назад
Tnkyoudr'eryniceperformance
@NasarNasar-fl9gu
@NasarNasar-fl9gu 5 месяцев назад
Rpla.tharumo
@krkuttapi3695
@krkuttapi3695 11 месяцев назад
വെളുത്തുള്ളി ചാറ്റുതിന്നുക കറിവേപ്പില 5 എണ്ണം വെറും വയറ്റിൽ ചവച്ചരച്ചു തിന്നുക അരമണിക്കൂർ കൈ വീശി നടക്കുക
@krkuttapi3695
@krkuttapi3695 11 месяцев назад
വെളുത്തുള്ളി 5 എണ്ണം ചുട്ടുതിന്നുക
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 1 млн