ഞാൻ ഉണ്ടാക്കിട്ടൊ ഒന്നും പറയാനില്ല✌️✌️👌🏻👌🏻👌🏻👏👏👏👏👏പെട്ടെന്ന് തട്ടികൂട്ടാൻ യൂട്യൂബിൽ കേറിതാ അപ്പഴാ ശമീടെ റസിപ്പി കണ്ടത് കടലപ്പൊടി കായപ്പൊടി സ്റ്റോക്ക് ഉണ്ടായത് നന്നായി thanks dear such a tasty recipies😘😘😘😘😘😘😘
Shemikuttye❤️❤️ Bombay carry കാണാൻ super ചപ്പാത്തിടെ കൂടെ കഴിക്കാൻ കൊള്ളാം, ട്രൈ ചെയ്യാം .പിന്നെ ആദ്യമായിട്ടാണ് ചെറുപയർ ലഡു ട്രൈ ചെയ്തത് ഷെമിടെ അത്ര പോരാ എങ്കിലും കൊള്ളാം 👌👌ആയിരുന്നു ❤️❤️
Ithu njan undaki undakikondirikumbo oru confidence um illarnu nallathavuo nu.....shamithane viswasicha cheythathu but last result super aayirunnu husbandinu nalla ishtapettu..ippo idaku e curry undakum 💖😍
Shamee... ഇന്ന് വൈകുന്നേരം ഇത് ഉണ്ടാക്കിട്ടോ.. ചപ്പാത്തിയുടെ കൂടെ.... അത് കടലമാവ് ആണെന്ന് പറയാതെ അറിയുകയേ ഇല്ല dear... സൂപ്പർ ആയിരുന്നു.. variety ആയിരുന്നു... all are happy... thanks dear... 😍😍☺️☺️😘😘
Your videos on cooking is an inspiration to people like me who have little cooking talence. I started cooking after watching your videos and improved my cooking style. May God bless you and your family.
ഷമീടെ വലിയ ഫാൻ ആണ് ഞാൻ. But comments ഇടുന്നത് first time ആണ് ഇന്ന് night ചപ്പാത്തി ക്ക് കറി എന്തു ഉണ്ടാകും എന്ന് ആലോചിച്ചാണ് ഇത് ഓപ്പൺ ചെയ്തു നോക്കിയത് . എന്തായാലും recipe കിട്ടി.try ചെയ്തിട്ടു പറയാം ktto shameesee.❤
Njan Andra Pradesh vechu e Bombay chutney kazhichittundarunnu, but hostel ukkavarku first time aayond Pani kitty,. Njan anthayalum ennu dinner edu try cheyyum.
Bombay Curry Adipoliiii ethoru super verity aanotto ellathinum oru curry mathiyallo eni thank you kappikkum chorinum okke vere vere curry vekkan paadupedunnavark ETH oru valiya aaswasam thanne aanu ETH polichu enik eshtayii All the best