Тёмный

ചെങ്കൊടി പിടിക്കാൻ റൗഡികൾ വേണോ? | CPM | Super Prime Time 

Mathrubhumi News
Подписаться 4,8 млн
Просмотров 68 тыс.
50% 1

പാർട്ടിയിലേക്ക് ക്രിമിനൽ റിക്രൂട്ട്മെന്റോ? തിരുത്തിന് പുതിയ കാര്യപരിപാടിയോ? കാപ്പയില്ലെന്ന് തള്ളുന്നത് ആരുടെ കണ്ണിൽ പൊടിയിടാൻ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#CPM #Debate #superprimetime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@ajmalmuhammadajmalpp9591
@ajmalmuhammadajmalpp9591 12 часов назад
ഓത്ത് പഠിച്ചവൻ മൊയ്‌ലിയാർ ആവും പൂജ പഠിച്ചവൻ പൂജാരിയാവും ക്രിസ്തു മതത്തിലാണെങ്കിൽ അച്ചനാവും റൗഡിസം പഠിച്ചവൻ കമ്യൂണിസ്റ്റാവും .....
@mammedpadikkal1856
@mammedpadikkal1856 14 часов назад
കൊടിസുനിയുടെ ഗാങ്ങിനു ഒരു സഹായിയെ കിട്ടി, കുട്ടിയെ കടത്തിയ ഇവനാണോ ഇന്നത്തെ ന്യായീകരണ തൊഴിലാളി 🤔🤔
@shaijushaiju4611
@shaijushaiju4611 12 часов назад
C p m ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ് എന്നായി അല്ലെ
@kmn9030
@kmn9030 9 часов назад
ഗൂണ്ടകളെ നായീകരിക്കുന്ന പാർട്ടി 😂
@rileeshp7387
@rileeshp7387 14 часов назад
ഗോവിന്ദ ചാമി ജാമ്യത്തിൽ ഇറങ്ങി സിപിഎം ഐൽ ചേർന്നാൽ പിണറായി വിജയൻ മെമ്പർ ഷിപ്പ് കൊടുക്കും
@JohnPauljohn467
@JohnPauljohn467 12 часов назад
ഷിജു ഖാൻ കണ്ണടച്ചാൽ ഷിജു ഖാന് മാത്രമേ ഇരുട്ടാവൂ... ബാക്കി എല്ലാവർക്കും പകൽ തന്നെയാണ്....
@jeevanjan4086
@jeevanjan4086 12 часов назад
ചെങ്കൊടി പിടിക്കാൻ റൗടികൾ അല്ലാതെ മാറ്റാരുണ്ട്???
@JohnPauljohn467
@JohnPauljohn467 12 часов назад
എന്ത് പറഞ്ഞ് ന്യായീകരിക്കും എന്ന് തല പുകഞ്ഞ് ആലോചിക്കുന്ന ഷിജു ഖാൻ
@sarathknpy1
@sarathknpy1 9 часов назад
ഇവനെപ്പോഴാണ് ഡോക്ടർ ആയത്... വല്ല വാഴക്കുല പ്രബന്ധവും എഴുതിയോ 😂😂😂
@mknair6789
@mknair6789 14 часов назад
സഹോദരാ, ഷിജു ഖാൻ😢' നിങ്ങളുടെ തിരുത്തൽ ഈ രീതിയിൽ തന്നെ വേണം. എങ്കിലേ ഇനിയും അകലാത്ത പാർട്ടി പ്രവർത്തകർ കൂടി അകന്നു പോകൂ . തിരുത്തൂ . തിരുത്തി കൊണ്ടിരിക്കൂ: മറ്റു പാർട്ടികൾക്ക് വളമാകൂ . അങ്ങിനെ എങ്കിലും കേരളം രക്ഷപ്പെടട്ടെ. 😅😅😅
@sathyanathanpk8184
@sathyanathanpk8184 9 часов назад
പഴംചക്ക പഴുത്തു വീണാൽ പ്ലാവിൽ കൂഞ്ഞു മാത്രം ബാക്കി അതാണ് സിപിഎം ആകുന്നത്
@smart123735
@smart123735 14 часов назад
ചീഞ്ഞ ഒരു പാർട്ടിയും അളിഞ്ഞ ഒരു ചർച്ചയും 🙄
@jitheshpeter5790
@jitheshpeter5790 14 часов назад
കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും ഇസ്ലാമിക പ്രീണനവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
@Dtrx5.234
@Dtrx5.234 12 часов назад
റൗഡിക്കൂട്ടത്തിലേക്ക് മറ്റൊരു റൗഡി
@varghesepaul6974
@varghesepaul6974 14 часов назад
പയ്യെ തുടങ്ങി കത്തിക്കയറി അവസാനം ഉടക്കാൻ ഖാൻ മിടുക്കനാ
@varghesepaul6974
@varghesepaul6974 14 часов назад
പാർലിമെന്റ് ഇലക്ഷന് ശേഷം സിപിഎം ലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് 😂 എന്ന് maaaaaaaathu
@NavasNavas-fo1qm
@NavasNavas-fo1qm 14 часов назад
CPM വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നാൽ ആഹാ.....
@sivarajan3399
@sivarajan3399 12 часов назад
ലോക കൃമിനലുകളെ സംഘടിക്കൂ. കേരളം നമ്മുടെ സ്വന്തം പറുദീസ.
@user-tc3sz1ro5n
@user-tc3sz1ro5n 9 часов назад
രക്ഷാപ്രവർത്തകരെ കണ്ട് പേടിച്ച് ഓടുമ്പോഴും കാല് പൊളിയാം
@SajithMaps
@SajithMaps 14 часов назад
ഈ ഉളുപ്പ് ഇല്ലാത്തവനെ കണ്ടിട്ട് കുറെ ആയല്ലോ 🤣🤣, ഇവൻ ലോക ഉടായിപ്പ് ആണ്
Далее
마시멜로우로 체감되는 요즘 물가
00:20
Просмотров 11 млн
It works! #beatbox #tiktok
00:15
Просмотров 3,2 млн
마시멜로우로 체감되는 요즘 물가
00:20
Просмотров 11 млн