Тёмный

ചെടിച്ചട്ടിയിൽ ചെറുനാരകം നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 94 тыс.
50% 1

namukkum krishi cheyyam

Опубликовано:

 

29 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@romeokjjmes1530
@romeokjjmes1530 Год назад
മാർഗ്ഗനിർദ്ദേശങ്ങൾ വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ
@9544751399
@9544751399 Год назад
കൃഷി സംബന്ധിയായ വീഡിയോകൾ പലതുണ്ടെങ്കിലും മാഡത്തിന്റെ കാർഷിക ടിപ്പുകൾ മാത്രമേ ഞാൻ കൃഷിക്കായി അവലംബിക്കാറുള്ളൂ ... സ്ഥലമില്ലെങ്കിലും 4,5 േഗ്രാബാഗിൽ ഞാനും എന്തെങ്കിലും നട്ടു നനയ്ക്കാറുണ്ട് , Thank you
@drmaniyogidasvlogs563
@drmaniyogidasvlogs563 11 месяцев назад
വളരെ useful വീഡിയോ. ഞാനും ഈ രീതി ചെയ്യാറുണ്ട് 👍🏻👍🏻👍🏻👌🏻🙏🏼
@sisnageorge2335
@sisnageorge2335 Год назад
Very useful information.
@binipeter5102
@binipeter5102 10 месяцев назад
നല്ല രീതിയിലുള്ള അവതരണം!!👍👍🙏🙏
@anumolstanly5610
@anumolstanly5610 Год назад
Thank you mam
@sheelajoy7665
@sheelajoy7665 Год назад
Good n useful information thanks
@ranganathanpv8513
@ranganathanpv8513 11 месяцев назад
Very nicely explained 👌👌👌
@rageshrageshts4352
@rageshrageshts4352 Год назад
Aa സൂപ്പർ വീഡിയോ
@ushakgnair7560
@ushakgnair7560 Год назад
Very usefull information
@nimmirajeev904
@nimmirajeev904 Год назад
Thank you dear 💗💞👍
@jayasreevnr3665
@jayasreevnr3665 Год назад
👍
@rajeevp1252
@rajeevp1252 Год назад
🙏🙏🙏
@seenabasha5818
@seenabasha5818 Год назад
very useful video👌🙏
@dailywyoming
@dailywyoming Год назад
നല്ല വീഡിയോ 👍
@bindhupras2512
@bindhupras2512 Год назад
👍👍👍
@manoharanpp2695
@manoharanpp2695 11 месяцев назад
മേഡത്തിന്റ മുഖം കണ്ടില്ലലോ വീഡിയോ ആ ദ്യ മായികാണുകയാണ് പുതിയ അറിവ് നൽകിയതിന് ഒരുപാട് നന്ദി
@anandng385
@anandng385 Год назад
Very good
@nsgopa
@nsgopa Год назад
Very useful
@jahanarahashim5604
@jahanarahashim5604 11 месяцев назад
Ande veettil und thankyou
@saralavc6493
@saralavc6493 Год назад
Good
@sheelajoy7665
@sheelajoy7665 Год назад
Expecting more useful videos
@sajivargis5322
@sajivargis5322 Год назад
ഞാൻ ഒരു നാരകം വാങ്ങി. അറിവുകൾ നൽകിയതിന് നന്ദി 👍
@lekhasasi7925
@lekhasasi7925 11 месяцев назад
Nice❤
@sendto2536
@sendto2536 Год назад
Bush Orange nallatha
@shahinasferoz9879
@shahinasferoz9879 Год назад
എല്ലാ ശിഖരത്തിലും
@salimkumar6190
@salimkumar6190 Год назад
👍👍👍👋
@BRAHMIN-zs5bo
@BRAHMIN-zs5bo 10 месяцев назад
ഏതു നരകമാണ് നല്ലത്? നഴ്‌സറിക്കാർ seedless മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. good afternoon madam ❤
@nilavepoonilave162
@nilavepoonilave162 Год назад
Krishibhavanillninnum freeyayikittiyad nalla enamanno
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Yes
@ushakumari2548
@ushakumari2548 Год назад
Good information. Thank you Mam. ഓറഞ്ച്ചെടിയിൽ വെള്ളീച്ച ആണ്. എന്ത് ചെയ്തിട്ടും കുറവില്ല. Your valuable suggestion pls
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Please spray didhwash 2 ml per lit After 5 days spray lecanium 20gm per lit
@ushakumari2548
@ushakumari2548 Год назад
Thank you Mam
@subhadratp157
@subhadratp157 Год назад
Very good video Thank you
@sabithatk3031
@sabithatk3031 Год назад
Kuru itt mulacha musambiyanennuthonnunnu chattiyil valuthayi nilkkunnu athi undavumo veyil veno
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Seedlings will take much more time to flower
@gopinathanv.g.7202
@gopinathanv.g.7202 11 месяцев назад
വളരെ inspiring ക്ലാസ്സ്. നന്ദി. 5 ചെടികൾ വർഷങ്ങളായി നട്ടു പരിപാലിച്ചിട്ടും പൂത്തു നിന്നിട്ടും, കായ് ഉണ്ടായി കൊഴിഞ്ഞു പോകുകയാണ് പതിവ്. മഞ്ഞളിപ്പും കൊമ്പുണക്കവും വില്ലനായി കാണുന്നു. സ്യൂഡോമോണസ് പരീക്‌ഷിക്കട്ടെ. പൂവ് കായ് ആയി വിളവ് എടുക്കുന്നതുവരെയുള്ള കാലയളവ് എത്രയാണ്?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Give proper nutrients
@lekhasasikumar1226
@lekhasasikumar1226 Год назад
Salad vellariyude kayodukoodiya penpookkal poo kozhinju poya udane manja niramaayi unangipokunnu enthan prathividhi
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
fruitfly attack
@ourterracegarden8521
@ourterracegarden8521 Год назад
എനിക്ക് ചട്ടിയിൽ ഒരു ചെറുനാരകം ഉണ്ട്. 2 വർഷമായി. കായ്ച്ചിട്ടില്ല. ഈ പുതിയ അറിവുകൾ പരീക്ഷിക്കട്ടെ. Thanks
@beenaabraham9240
@beenaabraham9240 Год назад
Ente cherunaarakom niraye poove undu . ini enthu valam kodukkanam? Ethra days gapil?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
please watch my video in full
@seemapaul7985
@seemapaul7985 Год назад
Narakathinte ila muradichupokunnu mam.enthanu karanam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
may be due to pest attack
@ajish274
@ajish274 Год назад
Mam pseudomonas solution how much ml to use per litre for foilar spray and to direct pot.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
20 GM per lit or 5 ml per lit
@ajish274
@ajish274 Год назад
@@namukkumkrishicheyyam1583 thank you
@Raniya...rani...
@Raniya...rani... 11 месяцев назад
Seed veen mulachathaanenkilo...chattiyil vechaal ethra venam kaaykkaan
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Seedlings take much more time than the layers
@Raniya...rani...
@Raniya...rani... 11 месяцев назад
@@namukkumkrishicheyyam1583 ok
@zubaidaalif
@zubaidaalif Год назад
സ്യുടോമോനാസ് ബാക്റ്റീരിയ എന്റെ പേരക്കുട്ടിക് ഒരു വർഷം മുൻപ് ബാധി ച്ചി ട്ടുണ്ടായിരുന്നു ഒരുപാട് വേദന ആ മകൻ സഹിച്ചു പല ടെസ്റ്റും ചെയ്തു ലാസ്റ്റ് MRI ചെയ്തു കണ്ടുപിടിച്ചു ഓപ്പ റേഷനും ചെയ്യേണ്ടി വന്നു അതുകൊണ്ട് സൂക്ഷിച്ചു കയ്കാര്യം ചെയ്യുക കയ്യുറ ഒക്കെ ധരിക്കുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Sathyam Buy it from Kerala Agrl University or from krishi bhavan
@mariyafrancis4465
@mariyafrancis4465 Год назад
അയ്യോ
@noufalmunnu4671
@noufalmunnu4671 Год назад
Mam, ഇഞ്ചിയും, മഞ്ഞളും നട്ട മണ്ണ്. കുമ്മായം ഇട്ട് ട്രീറ്റ് ചെയ്തതിന് ശേഷം ആ മണ്ണ് വേറെ കൃഷി നടുവാൻ ഉപയോഗിക്കാൻ പറ്റുമോ??
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Kummayam mathram mathiyakilla Add organic manure @ 80 kg per cent
@narayanadasdas5825
@narayanadasdas5825 Год назад
Good informative thks..npk191919 spray cheyamo
@fathimaebrahim8134
@fathimaebrahim8134 Год назад
ഞാൻ kanhangad ആണ് മാം എവിടെ ന്നാണ് വാങ്ങിയത്
@maneeshknair4814
@maneeshknair4814 Год назад
ഞാനും.. evdeyenkilum ഉണ്ടെന്ന് അറിഞ്ഞാൽ അറിയിക്കനെ
@muhamedsayeed7812
@muhamedsayeed7812 Год назад
Seed മുളപ്പിച്ചത് ചട്ടിയിൽ വെച്ചാൽ എത്ര വർഷം പിടിക്കും കായ ഉണ്ടാകാൻ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
depends on the variety
@NASARPANDA
@NASARPANDA 7 месяцев назад
5 to 6 Years, better buy a layer plant from nursery
@shahinasferoz9879
@shahinasferoz9879 Год назад
ഞാൻ 20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റിലാണ് നാരകം നട്ടിരുന്നത്.ഒരു മാസം മുൻപ് ടെറസിൽ നല്ല വെയിൽ കിട്ടുന്നിടത്തേയ്ക്ക് മാറ്റി വെച്ചു. ഇപ്പോൾ കാണേണ്ട കാഴ്ച അത്ഭുതകരമാണ്.എല്ലാ ശേഖരത്തിലും പത്തിലധികം മൊട്ടുകൾ വന്ന് നിറഞ്ഞിട്ടുണ്ട്.ഇത് എല്ലാം കായ് ആയാൽ നാരകത്തിന് താങ്ങാൻ പറ്റുമോ എന്നുള്ള സംശയമാണ്.ഒരു വർഷം മുൻപ് വാങ്ങിയതാണ്. ഒരുപാട് ബ്രാഞ്ച് ഉണ്ട്.എല്ലാംകൂടി മൊട്ടിട്ടു നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
sathyam
@seena8623
@seena8623 Год назад
എന്റെ വീട്ടിൽ ഉണ്ട് ഇത്പോലെ എല്ലാം കായ് ആകില്ല ചെടിക്കു താങ്ങുവാൻ ആയതു nilkum
@krishnankuttynair5001
@krishnankuttynair5001 Год назад
Hi by
@ShinuShaji-dn6hs
@ShinuShaji-dn6hs 5 месяцев назад
Chechi paint bucketil nadamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 5 месяцев назад
Definitely Please put holes
@ShinuShaji-dn6hs
@ShinuShaji-dn6hs 5 месяцев назад
Thanks chechi
@advcrjyothi
@advcrjyothi Год назад
govt സ്ഥാപനങ്ങളിൽ ഒന്നും കിട്ടാനില്ല. നാരകം നാടൻ വലിയ ചട്ടിയിൽ നാടൻ പറ്റുമോ.hibrid ഇനങ്ങൾ ഇവിടെ കിട്ട ഇല്ല. plz reply mam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
You will get the plant from govt approved nursery
@sunithaashokan698
@sunithaashokan698 Год назад
ദിവസത്തിൽ എത്രമണിക്കൂർ വെയിൽക്കൊള്ളണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
veyilulla sthalam vennam
@saraswathys9308
@saraswathys9308 Год назад
🙏🏻വർഷങ്ങൾക്കു മുൻപ് ഞാൻ കുരു ഇട്ട് നട്ടുവളർത്തി ധാരാളം നല്ല ചെറുനാരങ്ങ കിട്ടിയിരുന്നു. കുറേ വർഷം കഴിഞ്ഞപ്പോൾ മതിൽ പണിയാൻ വെട്ടികളഞ്ഞു.മാഡം ഇതിട്ടത് നന്നായി.🙏🏻
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Ebys nursery Vellarikundu
@jamrsthaliath897
@jamrsthaliath897 Год назад
@@namukkumkrishicheyyam1583. No
@saithalavi6458
@saithalavi6458 Год назад
മീറ് എന്ന ഉറുമ്പിൻ്റെ ശല്യം എങ്ങനെ ഒഴിവാക്കാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Video idam
@madhusudanankozhummalrambe3804
@madhusudanankozhummalrambe3804 2 месяца назад
കുരു നട്ടു ഉണ്ടാക്കിയാലോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
നാരകം വിത്തു മുളച്ച തൈകർ കായ്ക്കാൻ സമയം പിടിക്കും
@salimkumar6190
@salimkumar6190 Год назад
എത്ര വർഷമാകുമ്പോൾ കായിക്കും. പെയിന്റു ബക്കറ്റിൽ വക്കാ മോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
within 6 months
@shoukathali6206
@shoukathali6206 Год назад
മേടത്തിനെ പോലെയുള്ളവർ ആണ് കൃഷി ഓഫീസർ അവേണ്ടത്..കൃഷിയിൽ പാശനുള്ള ആളാണ് അവർക്കെ മോട്ടിവേഷൻ കൊടുക്കാൻ ആവുകയുള്ളൂ😊
@naliniravi6477
@naliniravi6477 Год назад
എൻറ്റെ നാരകം. 4 വർഷമായി പൂത്തിട്ടേയില്ല ജൈവ വളം മാത്രമേ ഉപയോഗിക്കാറുള്ളു.പടർന് നിൽക്കുന്നുണ്ട്.അവിടവിടെ ഉണങ്ങാറുണ്ട്.ഒരു solution പറയാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Give scientific nutrient management
@khalidk2645
@khalidk2645 Год назад
മണ്ണിൽ ഉള്ള നാരങ്ങ കഴിക്കാൻ ഇത് തന്നെ ച്യ്തമതിയോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
please watch my youtube video on naragam kaykkan
@maheshkumar.k.p4175
@maheshkumar.k.p4175 11 месяцев назад
തിരി നന ഉപയോഗിച്ചാൽ ഗുണം ചെയ്യുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Definitely
@nizamuddint3641
@nizamuddint3641 Год назад
മണ്ണിര കിട്ടാനെന്തു cheyyum
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Please contact nearest research station
@saheerasajid6795
@saheerasajid6795 Год назад
ഇത് ബഡ് ചെയ്തത് ആണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Yes
@lachuskr1639
@lachuskr1639 Год назад
കുരു ഇട്ട് മുളച്ച നാരകം എത്ര നാൾ പിടിക്കും കായ്ക്കാൻ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Depends on the variety
@NASARPANDA
@NASARPANDA 7 месяцев назад
5 to 6 Years, better buy a layer plant from nursery
@koulathkoulu1703
@koulathkoulu1703 Год назад
ഇത് ചെറു നാരകം തന്നെ ആണോ, ബുഷ് ഓറഞ്ചു ആണെന്ന് തോന്നുന്നു
@aminabi8366
@aminabi8366 3 месяца назад
ഇത് ബുഷ് ഓറേൻജ് അല്ലെ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Yes Can be used for juice preparation
@jayasreejaya2229
@jayasreejaya2229 Год назад
ഞാൻ കുരുയിട്ട് മുളപ്പിച്ചതാണ് നാലുവർഷമായി ഇതുവരെ പൂത്തിട്ടില്ല. എന്തുചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Seedlings take its own time Better to go for layers
@aliptni8146
@aliptni8146 9 месяцев назад
മാഡം ഞാൻ ചട്ടിയിൽ വളർത്തുന്ന നാരകം എപ്പോഴും ഇലക ൾമഞ്ഞ കളർ ആയിനിൽക്കുന്നു ഒത്തിരി വളപ്രയോഗങ്ങൾ നടത്തിനോക്കി ഒന്നും വിജയിക്കുന്നില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 8 месяцев назад
Share the photo
@hashimmuhamed549
@hashimmuhamed549 11 месяцев назад
നാരകത്തിന്റെ ഇലയിൽ വെളുത്ത കുത്തുകൾ ഉണ്ടാകുന്നു തുടർന്നു നാരങ്ങയിലും കുത്തുകൾ കാണുന്നു ഇതിന് എന്ത് ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 10 месяцев назад
Please WhatsApp the image
@razlittleworld3635
@razlittleworld3635 Год назад
3 വർഷമായി. ഇത് വരെയും കായ പിടിച്ചില്ല. ഫൈബർ ചട്ടിയിൽ ആണ് നില്കുന്നത്. നാരകം എത്ര വർഷത്തിനുള്ളിൽ കായ പിടിക്കും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Give scientific nutrient management
@pkbabu5706
@pkbabu5706 Год назад
മണ്ണിൽ നട്ടിട്ടുള്ള ചെറുനാരകത്തിൽ നല്ലോണം നാരങ്ങ ഉണ്ടാകുന്നുണ്ട് പക്ഷെ കല്ലുപോലെ,നീര് എടുക്കാൻ കിട്ടുന്നില്ല ഇതിനു എന്താണ് പ്രതിവിധി
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
May be seedless variety
@navasmahlari5518
@navasmahlari5518 Год назад
നാരകം നടാൻ പാടില്ലെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ടല്ലോ
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Год назад
Mo no
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
chumma
@muhammedrafi8179
@muhammedrafi8179 Год назад
നീയൊക്കെ ഈ നൂറ്റാണ്ടിൽ തന്നെയാണോ ജീവിക്കുന്നത്. ആരാ പറഞ്ഞത് നിന്റെ ഉപ്പപ്പ ആണോ😬😬
@saraswathys9308
@saraswathys9308 Год назад
നാരകം നട്ടടം കൂവളം കെട്ടടം എന്ന് പറയുന്നത് നമ്മൾ ഇവ നട്ടാൽ പട്ട് പോകാതെ നന്നായി സംരക്ഷിച്ചു വളർത്താൻ ആണ്. 🙏🏻
@abidabeevi1392
@abidabeevi1392 Год назад
ഈ കാണിച്ചത് നാരകം അല്ല ഓറഞ്ഞ്ച് തന്നെയാണ് എന്തിനാ ഈ കള്ളത്തരം പറയുന്നത് ഈ കാണുന്നവർക് കർച്ച ഉണ്ടല്ലോ
@AnilKumar-qz4nr
@AnilKumar-qz4nr 2 месяца назад
.തൈ എവിടെ കിട്ടും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Nearest nursery
@manjumaju1916
@manjumaju1916 2 месяца назад
ഇതു vare കായ്ച്ചില്ല, വലിയ മരമായി
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Correct nutrients vennam
@easwarannamboothirigovind203
എന്റെ ചെറുനാരകം 5വർഷം പ്രായം ഉണ്ട്. പക്ഷേ ഇത് വരെ പൂത്തിട്ടില്ല.. എന്താണ് പ്രതിവിധി?
@francistl6512
@francistl6512 Год назад
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Give enough sunlight and proper nutrition
@alexkollelil8523
@alexkollelil8523 Год назад
കേരളത്തിൽ 150 കൃഷി ചാനലുകൾ ഉണ്ടു. ഒരു കാര്യം ചോദിച്ചോട്ടെ?. ഇതിനു കൃഷി വകുപ്പിന്റെ അംഗീകാരം ഉണ്ടോ. വിദേശത്തു അങ്ങനെ ഉണ്ടെന്നു അറിയുന്നു.ഏതു വിഷയത്തിനും മറുപടി പറയുന്ന ഒരു ചാനലിന് മറുപടി കൊടുത്തിരുന്നു. താങ്കൾ കൃഷി വകുപ്പിന്റെ പദ്ധതികളിൽ പങ്കാളി ആകുവാൻ.മറുപടി പ്രതീക്ഷിക്കുന്നു.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No recommendation from the dept
@josemadhavath3908
@josemadhavath3908 Год назад
കൊച്ചു എന്താ ഈ പറയുന്നത് ഈ കാണിച്ചിരിക്കുന്നത് ചെറുനാരകം അല്ല ഇതിന് ചൈനീസ് ഓറഞ്ച് എന്ന് പറയും ഇത് കറി വക്കാൻ കൊള്ളില്ല വെള്ളം കുടിക്കാൻ മാത്രം കൊള്ളാം അതും ഉപ്പ് ചേർത്ത് മാത്രം പഞ്ചസാര ചേർത്താൽ ആർക്കും ഇഷ്ടപ്പെടില്ല അതിന് ഇത്ര വലിയ പരിചരണം വേണ്ട ഇല്ലാത്ത കാര്യങ്ങള് പറഞ്ഞു മനുഷ്യനെ പറ്റിക്കാൻ നോക്കരുത്
@deepababu8147
@deepababu8147 Год назад
Thanks mam
@PDR2008
@PDR2008 Год назад
👍
@shabuchandrans8975
@shabuchandrans8975 Год назад
useful information
@abdurahimank.m1404
@abdurahimank.m1404 Год назад
Good
@abdurahimank.m1404
@abdurahimank.m1404 Год назад
Good
Далее