Тёмный

Steps to make lemon tree from stems for early fruiting | 3 - 6 മാസത്തിനുള്ളിൽ നാരകം കായ്ക്കാൻ 

Chilli Jasmine
Подписаться 415 тыс.
Просмотров 117 тыс.
50% 1

#chillijasmine #lemon #lemonfarming #lemon plant seedlings #earlyfruitinglemonplant #stem planting #mustwatch #biofertilizer #beatroot #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Опубликовано:

 

22 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@menonsdevadas
@menonsdevadas 23 дня назад
Well explained. നാരകം വളരാനും നന്നായി കായ്ക്കാനും എന്തൊക്കെ വളങ്ങളാണ് ഇടുന്നത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു.
@ElsyJohn-mj8lx
@ElsyJohn-mj8lx 7 месяцев назад
Video nallasupper thanku mam
@spadminibai9319
@spadminibai9319 2 месяца назад
Valuable information shared with us. Thanks sister.
@rajeswaridharmaraj1154
@rajeswaridharmaraj1154 6 месяцев назад
Well explained. Very good vedio
@emilysimon5052
@emilysimon5052 7 месяцев назад
Mam, suoer🎉
@elezabethmathew1686
@elezabethmathew1686 7 месяцев назад
Well explained 👍🏻
@petter654
@petter654 7 месяцев назад
വളരെ നല്ല അറിവുകൾ
@ChilliJasmine
@ChilliJasmine 7 месяцев назад
Thanks
@vilasinip7960
@vilasinip7960 7 месяцев назад
Krishi dailynilanilkatte thanks
@madara_uchihaa007
@madara_uchihaa007 7 месяцев назад
Super chechi
@johge02
@johge02 7 месяцев назад
Thank you for such agriculture informational. .
@abdulgafoor3740
@abdulgafoor3740 7 месяцев назад
👍🏻👍🏻👍🏻
@rajanisanthosh9908
@rajanisanthosh9908 7 месяцев назад
Chechy samayam കണ്ടെത്തി chechyde vedio kanunne super tips chechy god bless you😘
@ChilliJasmine
@ChilliJasmine 7 месяцев назад
Thank you moloo
@saleenaban4515
@saleenaban4515 7 месяцев назад
Super vedeo
@ChilliJasmine
@ChilliJasmine 7 месяцев назад
Thanks
@sunithasmagic1898
@sunithasmagic1898 7 месяцев назад
Super
@antoomaprani8361
@antoomaprani8361 4 месяца назад
👍
@roshinisatheesan562
@roshinisatheesan562 7 месяцев назад
Super❤❤❤🤝🙏👍❤️❤️
@bindups9451
@bindups9451 7 месяцев назад
👍🏻👍🏻
@vishnuprasadg8493
@vishnuprasadg8493 7 месяцев назад
👍🙏❤
@vasanthavenu84
@vasanthavenu84 7 месяцев назад
🙏👍❤
@sI-xt1kg
@sI-xt1kg 7 месяцев назад
Really rarely seen to sanitize tools, thanks for the valuable information, it's actually a very good idea for plant health.
@sulaikhanp7736
@sulaikhanp7736 7 месяцев назад
👍🏻👍🏻
@chamanaracham4098
@chamanaracham4098 7 месяцев назад
Vs Fera dc
@govindankelunair1081
@govindankelunair1081 6 месяцев назад
വളരെ ഉപകാരപ്രദമായ നല്ല വീഡിയോ. വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏
@sonymathew9835
@sonymathew9835 7 месяцев назад
Very good presentation. Everything can be known in such presentaion.
@lachuskr1639
@lachuskr1639 7 месяцев назад
❤❤❤
@user-tq2gl1qp6h
@user-tq2gl1qp6h 7 месяцев назад
Thankyou mam
@ibeythomas9635
@ibeythomas9635 4 месяца назад
Super teacher👍
@ChilliJasmine
@ChilliJasmine 4 месяца назад
Thank you! 😃
@alphonsavarghese2804
@alphonsavarghese2804 7 месяцев назад
Teacher super❤❤❤
@user-xy5qz1dv1p
@user-xy5qz1dv1p 4 месяца назад
🎉🎉🎉❤
@nandakumarg3558
@nandakumarg3558 7 месяцев назад
തേനിന്റെ ഉപയോഗം ആദ്യമായി കാണുകയാണ്
@YasinGarden
@YasinGarden 7 месяцев назад
👍👍👍👍❤️
@ChilliJasmine
@ChilliJasmine 7 месяцев назад
Thanks
@HennabyRamla
@HennabyRamla 7 месяцев назад
Hey chechi Chechi undakkunna pathram kazuhunna liquid engane undaknnenn vdeo cheyyo
@ChilliJasmine
@ChilliJasmine 7 месяцев назад
Cheyyam
@syamalanarayanan1259
@syamalanarayanan1259 7 месяцев назад
Chechi atte narakacheriyude elakal churulunnue.athinue veaddy enthu cheyyum?
@zeenareji5312
@zeenareji5312 7 месяцев назад
Super. Ithinte vithukal evide kittum
@prathibhaniyan
@prathibhaniyan 7 месяцев назад
Chechi ente naarakam othiri poove undakunnu, small lemon pidikkunni, ellam kozhinju pokunnu. Enthu cheyyanam ennu ariyavunnavar paranju tharane
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 7 месяцев назад
Dear madan. Pukkanum kazikkanum. Enda vallam cheyyandeth
@labeeba6119
@labeeba6119 7 месяцев назад
ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വിഡിയോ കാണാൻ എവിട്ന്നാ ഈ തൈകൾ കിട്ടുന്നത്
@hajaranazar1724
@hajaranazar1724 7 месяцев назад
ഗൂഡ്‌ അടിപൊളി വീഡിയോ 👍🥰🥰🥰
@moncymakkal680
@moncymakkal680 7 месяцев назад
Very interesting...ethra beautiful aytta paraunnath....ethinoke enthu valamanu edunnath
@ChilliJasmine
@ChilliJasmine 7 месяцев назад
Parayam
@shemisala1185
@shemisala1185 7 месяцев назад
12:56
@shareef.k6858
@shareef.k6858 7 месяцев назад
Chechi lemone. Mulappichadh. Onn. Enikk. Tharumo
@ligithomas9522
@ligithomas9522 7 месяцев назад
Mannu mix madikkan kittumo
@mallikadevi4635
@mallikadevi4635 Месяц назад
Kuttimulla nadanum ithupole thenum rootingmixum purattivechal mathiyo?
@thambiennapaulose936
@thambiennapaulose936 7 месяцев назад
ചെറുനാരകം കമ്പ് മുളക്കും എന്നുള്ളത് പുതിയ അറിവാണ് കറ്റാർവാഴ ജെൽ പുരട്ടിയാൽ വേരുപിടിക്കാൻ എളുപ്പമാണ് എന്ന് പറയുന്നു ശരിയാണോ
@mollyhentry5792
@mollyhentry5792 7 месяцев назад
Super ithinte thi kittumooo
@susanmathew8710
@susanmathew8710 7 месяцев назад
👌
@mayaskamath1077
@mayaskamath1077 7 месяцев назад
Njangal plastic cover chutti kambu kettivechada... Ippol veru pidichirikkunnu😂
@rachelammakg9219
@rachelammakg9219 7 месяцев назад
I have 3 lemon plants Neither of them did flower till now.What shall I do? The plantletd are bought from Nurseries
@ubaidkafaini9323
@ubaidkafaini9323 7 месяцев назад
Good
@mariammaitty4819
@mariammaitty4819 7 месяцев назад
Enikku veru pidippicha plant tharamo cash on delivary
@sonyvarghese5227
@sonyvarghese5227 7 месяцев назад
👍Super video. ബാബ്ലൂസ് നരകവും ഇത് പോലെ കമ്പ് മുളപ്പിച്ചു പുതിയതായി തൈകൾ ഉണ്ടാക്കാൻ പറ്റുമോ?
@ChilliJasmine
@ChilliJasmine 7 месяцев назад
പറ്റും
@pks1073
@pks1073 7 месяцев назад
ഈ ചട്ടികൾ എവിടുന്നാണ് കിട്ടുന്നത്
@mathews5577
@mathews5577 7 месяцев назад
Kadayil ninnum
@DevoottyDeva1234
@DevoottyDeva1234 7 месяцев назад
Why you use sanitizer
@gasnimm8967
@gasnimm8967 7 месяцев назад
Rooting hormone name
@josepayyappilly3046
@josepayyappilly3046 Месяц назад
ചിട്ടി യിലെ ഓട്ടക്ക് ചുറ്റും ഓടിൻറ കഷണങ്ങൾ വച്ച് ഓട്ട തുറന്ന് വച്ചാൽ എന്താണ് പ്രയോജനം.അതിൻറ മുകളിൽ മണ്ണ് വന്ന് ഓട്ട അടഞ്ഞു പോകും.ആയതിനാൽ ഒരുകഷണം ഓട് ഓട്ടയുടെ മുകളിലായി മാത്രം വയ്ക്കുക
@Beena_manoj
@Beena_manoj 7 месяцев назад
Njan nerathe chodhicharunnu kottayathu evideyanennu , kottayathu strowberryude thai kittunna firm evideyanennum chodhicharunnu ithinu randinum reply thannila
@ChilliJasmine
@ChilliJasmine 7 месяцев назад
Ente veedu Aymanam . Kottayathu pala nurserikalilum und
@Beena_manoj
@Beena_manoj 7 месяцев назад
@@ChilliJasmine ok thanku kottayathu ulla onnu randu nursary evideyanennu parayamo
@girijas3938
@girijas3938 7 месяцев назад
Vinagari fertilizer Mavinu upayogiykamo Bindu
@ChilliJasmine
@ChilliJasmine 7 месяцев назад
Njanithuvare cheythittilla
@Anilkumar-ez3yh
@Anilkumar-ez3yh 7 месяцев назад
ഏത് റൂറ്റിംഗ് ഹോർമോൺ ഉപയോഗിച്ചത്...??
@user-tp2vx4gx6y
@user-tp2vx4gx6y 7 месяцев назад
Hi mam....ethallam vagam Kaya pidikkan enda ettu kodukuath
@ChilliJasmine
@ChilliJasmine 7 месяцев назад
Please watch Chilli jasmine videos
@shailamajeed4254
@shailamajeed4254 7 месяцев назад
Veru pidicha cherunarakam thai enikkum tharumo gpy cheyyam
@ChilliJasmine
@ChilliJasmine 7 месяцев назад
Tharam
@rajendranpalvelicham5995
@rajendranpalvelicham5995 7 месяцев назад
വളപ്രയോഗം കൂടി പറയാമോ ?
@lotussaju9488
@lotussaju9488 Час назад
ഇങ്ങനെ നട്ടാൽ എത്ര ദിവസം വേണം നരകം മുളച്ചു തുടങ്ങൻ ഞാൻ ഇങ്ങനെത്തന്നെ നാട്ടിട്ടു രണ്ട് week ആയി
@NaseeraP-bu5mq
@NaseeraP-bu5mq 7 месяцев назад
Potato and beetroot cheeyukayannu enthuchayanam?
@ChilliJasmine
@ChilliJasmine 7 месяцев назад
വെള്ളം കൂടിയിട്ടാണ്.
@sijimanoj1542
@sijimanoj1542 7 месяцев назад
Kambinte adiyi tholi poyal kilirkumo
@ChilliJasmine
@ChilliJasmine 7 месяцев назад
Nokkam
@janardhan3611
@janardhan3611 7 месяцев назад
Chechi ente verttil narakam thanne mulachu undayathanu. 10 varshamakunnu. Ethu vare narangha undayilla. Endha narangha undavan cheyyande
@ChilliJasmine
@ChilliJasmine 7 месяцев назад
Ente videoyil paranjittundallo
@aparna3441
@aparna3441 7 месяцев назад
ചേച്ചി എന്റെ അമ്പഴത്തിന്റർ ഇലകളിൽ പൂപ്പൽ പോലെ എന്തോ വന്നിട്ട് ഇലകൾ മഞ്ഞച്ചു പോകുന്നു ,എന്താണെന്നു പറയുമോ ?
@abdurahimanp8312
@abdurahimanp8312 7 месяцев назад
ചേച്ചി വന്നു കാണട്ടെ, എന്നിട്ട് പറയാം.
@lintothomas8581
@lintothomas8581 7 месяцев назад
തൈകൾ ഉണ്ടോ?
@ShinuShaji-dn6hs
@ShinuShaji-dn6hs 5 месяцев назад
Chechi layer narakathinte thai Bucketil nattal pblm undo
@ChilliJasmine
@ChilliJasmine 5 месяцев назад
Illa
@nimi6971
@nimi6971 7 месяцев назад
Alla chedikalum edupole verupidich kittumo
@ChilliJasmine
@ChilliJasmine 7 месяцев назад
Chilathokke
@BUTTERFLY-sq4sy
@BUTTERFLY-sq4sy 7 месяцев назад
Narakathinte kuru mulach undyal kaipidikkille, kai undakan enth cheyyanam enn video idamo
@Tvm-hw4ud
@Tvm-hw4ud 7 месяцев назад
8വർഷത്തിൽ കൂടുതൽ എടുക്കും
@BUTTERFLY-sq4sy
@BUTTERFLY-sq4sy 7 месяцев назад
@@Tvm-hw4ud aano😔
@Tvm-hw4ud
@Tvm-hw4ud 7 месяцев назад
@@BUTTERFLY-sq4sy എന്തെങ്കിലും ഹോർമോൺ യൂസ് ചെയ്‌താൽ അതിനു മുന്നേ കായ്ക്കും,,,,, നല്ലത് പോലെ വെയിൽ കിട്ടുന്ന സ്ഥലം ആണോ,,,,,? അല്ലെങ്കിൽ ഒരു ഉപകാരവും ഉണ്ടാകില്ല,,,,,
@sree1968
@sree1968 7 месяцев назад
Madam ithokke evidunna vangunnathu?
@ChilliJasmine
@ChilliJasmine 7 месяцев назад
Oru prathyeka sthalam parayanilla
@Anilkumar-ez3yh
@Anilkumar-ez3yh 7 месяцев назад
സാനിറ്റൈസ് ചെയ്യുന്നത് എന്തിനു വേണ്ടി... പറഞ്ഞു തരാമോ
@user-oq6gw1uz9k
@user-oq6gw1uz9k 7 месяцев назад
ടീച്ചറെ ഉമി എവിടെ നിന്നാണ് വാങ്ങുന്നത് ഒന്ന് പറയുമോ
@anniepaul7308
@anniepaul7308 7 месяцев назад
I bought one lemon plant with already one lemon on it.I planted it in the soil but no fruiting at all even after 10 years.How can I revive it.
@najmanizar9779
@najmanizar9779 7 месяцев назад
Very good❤
@user-lh1qi8cw7i
@user-lh1qi8cw7i 7 месяцев назад
എന്റെ കയ്യിൽ രണ്ടുവർഷമായ നാരങ്ങ ഉണ്ട് പക്ഷേ അത് കായ്ക്കുന്നില്ല എം പി കെ വളർത്താൻ മതിയോ
@nizashakirshakir3381
@nizashakirshakir3381 Месяц назад
എനിക്ക് ഒരു നഴ്സറിയിൽ നിന്നു ഓറഞ്ച് മരമാണെന്റ് പറഞ്ഞു ഒരുപ്ലാന്റ് തന്നു പക്ഷേ അത് നോക്കിയപ്പോൾ കാഫിർ lime ആണെന്റ് തോനുന്നു ഇങ്ങനെ ഒരു lime ഉണ്ടെങ്കിൽ അതിനെ പറ്റി ഒന്ന് പറയാമോ
@sandhyaeappen5362
@sandhyaeappen5362 7 месяцев назад
ചേച്ചി, ആദ്യം കമ്പ് നടുന്നതിന് മണ്ണ് നിറച്ചതിൻ്റെ കൂടെ ആ വെള്ള പോടീ ചേർത്തത് എന്താണ്. അതിൻ്റെ പേര് പറയുമോ. പിന്നെ അ routine hormone പേരെന്താണ്.
@ChilliJasmine
@ChilliJasmine 7 месяцев назад
വെള്ള പൊടിയാണ് rooting ഹോർമോൺ
@mohanachandranpullyathdamo9952
@mohanachandranpullyathdamo9952 6 месяцев назад
Teacher like presentation.Are you
@josethomas3752
@josethomas3752 7 месяцев назад
നല്ലയിനും നരകത്തിൻ തായ് വാങ്ങാൻ കിട്ടുമോ
@moideent9227
@moideent9227 4 месяца назад
നരകം തൈ ആയിട്ട് കിട്ടുകയില്ല മുഴുവനായിട്ടേ കിട്ടൂ സൂക്ഷിക്കണം.
@helendcruz3392
@helendcruz3392 7 месяцев назад
കറിവേപ്പിൻ്റെ തണ്ടും ഇതുപോലെ നട്ട് കിളിർപ്പിക്കുവാൻ പറ്റുമോ
@ChilliJasmine
@ChilliJasmine 7 месяцев назад
പറ്റും
@ayishushomegarden4700
@ayishushomegarden4700 7 месяцев назад
വലിയ orenge ന്റെ തൈ ഇവിടെ കിട്ടും ചേച്ചി
@ChilliJasmine
@ChilliJasmine 7 месяцев назад
ഞാൻ മണ്ണുത്തിയിൽ നിന്നാണ് വാങ്ങിയത്
@muhammedkt9625
@muhammedkt9625 7 месяцев назад
തൊടിയിൽ തനിയെ മുളച്ചു വന്ന ചെറു നാരങ്ങ തൈ രണ്ടു വർഷത്തോളമായി വളർച്ച യില്ലാതെ ചെറുതായി ട്ട് പടർന്നു നിൽക്കുന്നു. ഇതു പറിച്ചു നട്ടാൽ പിടിക്കുമോ?
@ChilliJasmine
@ChilliJasmine 7 месяцев назад
ഒരു ഗ്രാഫ്റ്റഡ്‌ ചെടി നഴ്സറിയിൽ നിന്ന് വാങ്ങി നടുക . പെട്ടെന്ന് കായ്ക്കും.
@radhamanikk8974
@radhamanikk8974 7 месяцев назад
മത്തൻ കായ എല്ലാം ചെറുതിലെ കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം
@aminakuttyamina6852
@aminakuttyamina6852 7 месяцев назад
Evidunna thaykal vaangikunnath
@ChilliJasmine
@ChilliJasmine 7 месяцев назад
Prathyekam oru sthalam illa
@aminakuttyamina6852
@aminakuttyamina6852 7 месяцев назад
Mannuthiyilnnano atho rasgardanilnno liya gadanilnno angine kureyille vaangumpool kaychittunda vumo.
@kalyanikuttypuzhankara2443
@kalyanikuttypuzhankara2443 6 месяцев назад
പാൽ ചീര സീഡ് തരുമോ രൂപ അയച്ചു തരാം
@anvarsaid686
@anvarsaid686 7 месяцев назад
Courier service undo chechi ?
@ChilliJasmine
@ChilliJasmine 7 месяцев назад
Illallo makkale
@georgekp586
@georgekp586 19 дней назад
Ente chechi chumma cut cheyyh mannil nattal mathi ente anubhavam
@ChilliJasmine
@ChilliJasmine 19 дней назад
Njan nokkatte
@rasheedkm6373
@rasheedkm6373 7 месяцев назад
Sanitize nthina???
@ChilliJasmine
@ChilliJasmine 7 месяцев назад
To keep away disease causing microorganisms .
@jiljajose4999
@jiljajose4999 7 месяцев назад
കൂമ്പിലകൾ പച്ചതുള്ളൻ തിന്നുന്നു....എന്താ ചെയ്യുക?????😊
@floccinaucinihilipilification0
@floccinaucinihilipilification0 7 месяцев назад
വെ൪ട്ടിസീലിയ൦
@shaharba1322
@shaharba1322 7 месяцев назад
ഞാൻ മംഗോസ്റ്റീൻ തൈ വാങ്ങി നട്ടു 5 മാസമായി . അത് ആ നട്ടത് pole ഇപ്പോഴും avide ഉണ്ട് ഇല വരാനുള്ള oru അടയാളം പോലുമില്ല കാരണം പറഞ്ഞു തരുമോ പ്ലീസ്...
@ChilliJasmine
@ChilliJasmine 7 месяцев назад
വളവും വെള്ളവും ശരിയായ രീതിയിൽ കിട്ടണം
@shaharba1322
@shaharba1322 7 месяцев назад
അതിന്റെ details വിഡിയോ ഇടുമ്പോ..
@gopalakrishnan.k5739
@gopalakrishnan.k5739 7 месяцев назад
ഇത് പോലെ ബട്ടർ വേര് പിടിപ്പിക്കാൻ പറ്റുമോ
@ChilliJasmine
@ChilliJasmine 7 месяцев назад
ഗ്രാഫ്റ്റ് ചെയ്യാം
@thankamanym475
@thankamanym475 6 месяцев назад
നാരകത്തിനു എന്താ വളം edunന്നത്
@ChilliJasmine
@ChilliJasmine 6 месяцев назад
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@safiyamoideen1822
@safiyamoideen1822 7 месяцев назад
Enik.oru.chedi.tharumo
@ChilliJasmine
@ChilliJasmine 7 месяцев назад
Yes
@shaharba1322
@shaharba1322 7 месяцев назад
റൂട്ടിങ് ഹോർമോൺ കടയിൽ കിട്ടുമോ
@ChilliJasmine
@ChilliJasmine 7 месяцев назад
കിട്ടും
@helendcruz3392
@helendcruz3392 7 месяцев назад
ഞാൻ ഒരു പേര നട്ടു.3 വർഷം മുമ്പ്.ഇതുവരെ കായ്ച്ചില്ല.എന്തു ചെയ്യണം
@Nace282
@Nace282 7 месяцев назад
ചേച്ചീ എൻ്റെ വീട്ടിൽ ഒരു പേര താനെ ഉണ്ടായിട്ടുണ്ട് പക്ഷേ മൂന്ന് വർഷമായി വെള്ളീച്ചപിടിച്ച് അങ്ങിനെ നിൽക്കുന്നു
@minnumol972
@minnumol972 7 месяцев назад
അവിടെ നിൽക്കട്ടെ😅
@ullasiverkala1490
@ullasiverkala1490 7 месяцев назад
Rooting ഹോർമോൺ എവിടേ കിട്ടും
@anvarsaid686
@anvarsaid686 7 месяцев назад
Amazon IL vedikaan kitum
@muhammedkt9625
@muhammedkt9625 7 месяцев назад
വീഡിയോ യിൽ കാണിച്ചത് കായിച്ചു തുടങ്ങിയ മരത്തിൽ നിന്ന് എടുത്തതാണോ? കായിച്ചു തുടങ്ങാത്ത തൈയിൽ നിന്ന് എടുക്കാൻ പറ്റുമോ?
@ChilliJasmine
@ChilliJasmine 7 месяцев назад
അതെ
@user-cv1kn6wc8x
@user-cv1kn6wc8x 7 месяцев назад
തൈകൾ വിൽക്കാൻ ഉണ്ടോ
@ChilliJasmine
@ChilliJasmine 7 месяцев назад
ഇല്ല
@user-qe1sw4oe7o
@user-qe1sw4oe7o 7 месяцев назад
വിഡിയോ ഒത്തിരി ഇഷ്ടായി. എനിക്കു seedless ലെമൺ ന്റെ കമ്പു വേര് പിടിപ്പിച്ചു തരുമോ.
@ChilliJasmine
@ChilliJasmine 7 месяцев назад
തരാം
@govt.modelupspallickal4235
@govt.modelupspallickal4235 7 месяцев назад
എനിക്ക് ഒരു ചെറു നാരകം വേണം എങ്ങനെയാണ് അയച്ച് തരുമോ? എത്ര രൂപയാണ്?
@tessytony4218
@tessytony4218 7 месяцев назад
നഴ്സറിയിൽ അന്വേഷിക്കൂ
@ramakumarisukumariama8257
@ramakumarisukumariama8257 7 месяцев назад
എൻ്റെ കുംഭ ചുരക്കയിൽ നിറയെ കായ് പിടിക്കുന്നുണ്ട് പക്ഷേ എല്ലാം കറുത്ത് കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം
@ChilliJasmine
@ChilliJasmine 7 месяцев назад
പോളിനേഷൻ നടക്കാത്തതുകൊണ്ട് അല്ലെങ്കിൽ കീടങ്ങളുടെ ശല്യം
@sukumarykv396
@sukumarykv396 7 месяцев назад
@@ChilliJasmine bhi
@ranjithpmangad
@ranjithpmangad 7 месяцев назад
വിൽപന ഉണ്ടോ
@ChilliJasmine
@ChilliJasmine 7 месяцев назад
ഇല്ല.
@ammadpk300
@ammadpk300 7 месяцев назад
താങ്കളുടെ ഫോൺ നമ്പർ തരുമോ.നാരകത്തിൻ്റെയും ഓറഞ്ചിൻ്റെയും തൈമേടിക്കാനാ
Далее
I Missed With The Bottle😂
00:12
Просмотров 6 млн
Прятки #nyanmp3
00:25
Просмотров 450 тыс.
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 294 тыс.
I Missed With The Bottle😂
00:12
Просмотров 6 млн