Тёмный

ചെരിപ്പ് ഗൃഹത്തിന്റെ ഈ ഭാഗത്ത് വയ്ക്കല്ലേ,ദുരിതം ഒഴിയില്ല ചെരിപ്പ് പൊട്ടിയാൽ ഫലം ഇങ്ങനെ 

Ayiravalli media
Подписаться 599 тыс.
Просмотров 68 тыс.
50% 1

Развлечения

Опубликовано:

 

31 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@mdsfashionworld674
@mdsfashionworld674 8 месяцев назад
ഇന്നലെ ചോദിക്കണം എന്ന് വിചാരിച്ചതാണ് ദേ വന്നു മറുപടി 🙏😘 എന്റെ കൃഷ്ണ അപ്പോൾ കൂടെ ഉണ്ടല്ലേ 😘
@saluvinod7984
@saluvinod7984 8 месяцев назад
Very good👍👍👍
@lisymolviveen3075
@lisymolviveen3075 8 месяцев назад
Namaskaram 🙏🙏🙏
@SureshKumar-pl5bv
@SureshKumar-pl5bv 8 месяцев назад
Allaverkum,,, kalu,, vadanayanu,
@sathyamohan6801
@sathyamohan6801 8 месяцев назад
Suprabhadam Hari 🙏🌹🙏
@kratoz2530
@kratoz2530 8 месяцев назад
Good Mornig 🌹🌹🌹
@anilkumarr9401
@anilkumarr9401 8 месяцев назад
Glorious, marvelous, fantastic, super
@krishnannair8510
@krishnannair8510 8 месяцев назад
Namaskaram
@bindugpillai2466
@bindugpillai2466 8 месяцев назад
Hello sir can u telecast video about how to dispose old cloths and slippers and which day we have to throw the old things from home Please
@user-rr9uv1jv1t
@user-rr9uv1jv1t 8 месяцев назад
നമസ്തേ ഹരിജി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@Ayiravallimedia
@Ayiravallimedia 8 месяцев назад
സന്തോഷം
@PraveenP-rm3vl
@PraveenP-rm3vl 8 месяцев назад
നല്ല അറിവുകൾ ഇന്നത്തെ New ജനറേഷൻ ഇതൊന്നും അംഗികരിക്കാറില്ല. എന്റെ വിട്ടിൽ മരുമകൾ അകത്ത് ചെരുപ്പ് ഉപയോഗിക്കും അത് പുറത്തേക്ക് ഉപയോഗിക്കാറില അകത്തക്കത്ത് മാത്രം എന്നും ഉറങ്ങാൻ പോക മ്പോൾ സ്റ്റെയർകെയിസിന് നേരെ അഴിച്ചിടും ഞാനെടുത്ത മാറ്റും. വിണ്ടും അവർത്തിക്കും' എനിക്ക് പറയണ്ടതായി വന്നു ചെയ്യരുത് അതാണ് മാറ്റി വെക്കണത്. പിന്നെയും ആവർത്തനം അത് തന്നെ എന്നാ ചെയ്താൽ എന്ത് സംഭവിക്കും ഇതൊക്കെയാ ചോദ്യം. തെളിക്കുന്നതിന് നേരെ നടന്നില്ലെങ്കിൽ നടക്കുന്നതിലെ തെളിക്കു ക എന്ന ചൊല്ലിൽ ആണ് ഞാൻ
@kamaluck7957
@kamaluck7957 8 месяцев назад
Paranjath shariya kuttikal angeekarikilla
@elisammaparel8403
@elisammaparel8403 8 месяцев назад
Somethimg v important.one does not bother much abt all these ofcourse ,one do not use it inside the worship place.thanks.i keep them in the toilets itself.is it ok.?
@radhikashimod6664
@radhikashimod6664 8 месяцев назад
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍
@Ayiravallimedia
@Ayiravallimedia 8 месяцев назад
Thank you
@reethavalsalan9885
@reethavalsalan9885 8 месяцев назад
🙏🔥 nandhi ayiravalli nalla arrivanu ❤️
@Ayiravallimedia
@Ayiravallimedia 8 месяцев назад
🙏
@aswathiratheesh123
@aswathiratheesh123 8 месяцев назад
നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരിജി ക്ക് ഒരുപാട് താങ്ക്സ് 🙏🏻
@Ayiravallimedia
@Ayiravallimedia 8 месяцев назад
വളരെ സന്തോഷമുണ്ട്
@aswathiratheesh123
@aswathiratheesh123 8 месяцев назад
@@Ayiravallimedia 🙏🏻☺️☺️
@sarithapoyilangal8555
@sarithapoyilangal8555 7 месяцев назад
Yes❤❤🙏🙏🙏
@chandrantk5600
@chandrantk5600 8 месяцев назад
🙏🙏🙏
@user-cj9vz3ch6z
@user-cj9vz3ch6z 8 месяцев назад
🥰🥰🙏
@sherlysasi6961
@sherlysasi6961 8 месяцев назад
Good mng harijii🙏🙏🙏
@Ayiravallimedia
@Ayiravallimedia 8 месяцев назад
ശുഭദിനം
@nishalinesh2305
@nishalinesh2305 8 месяцев назад
🙏🙏🙏🙏
@MN23242
@MN23242 8 месяцев назад
👌👌👌👍👍👍❤️❤️❤️🙏🙏🙏
@beenamujeeb1843
@beenamujeeb1843 8 месяцев назад
നല്ല അറിവ്...👍👍👍🌹🌹🌹
@Ayiravallimedia
@Ayiravallimedia 8 месяцев назад
ബീന ജി നമസ്തേ
@sajitha483
@sajitha483 8 месяцев назад
നമസ്തേ ഹരി ജി 🙏🙏🙏
@Ayiravallimedia
@Ayiravallimedia 8 месяцев назад
നമസ്കാരം
@BijendraKangazha-vj8dt
@BijendraKangazha-vj8dt 8 месяцев назад
ആശാനേ 🙏🙏🙏🙏🙏❤️
@getha4435
@getha4435 8 месяцев назад
നമസ്തേ ജീ🙏💕
@Ayiravallimedia
@Ayiravallimedia 8 месяцев назад
നമസ്കാരം
@jithin8484
@jithin8484 8 месяцев назад
🙏🔥🔥❤️🔥🔥🙏
@leenasanthan49
@leenasanthan49 8 месяцев назад
നമസ്കാരം ഹരി ജി🙏🙏🙏🙏🙏🌹🌹🌹
@Ayiravallimedia
@Ayiravallimedia 8 месяцев назад
നമസ്കാരം
@user-ku1ks5cc2o
@user-ku1ks5cc2o 8 месяцев назад
Good morning 🙏🙏🙏
@Ayiravallimedia
@Ayiravallimedia 8 месяцев назад
Good morning
@geethas329
@geethas329 8 месяцев назад
🙏ഹരിജീ
@Ayiravallimedia
@Ayiravallimedia 8 месяцев назад
🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 8 месяцев назад
👍👍👍🙏🙏🙏❤
@Ayiravallimedia
@Ayiravallimedia 8 месяцев назад
🙏
@jobspot6686
@jobspot6686 8 месяцев назад
വീടിനുള്ളിൽ സ്റ്റെയർ കേസ് ഏതു ഭാഗ്ത് വെക്കണം എന്ന് പറയാമോ 🙏
@sobhagnair8709
@sobhagnair8709 8 месяцев назад
Namaskaram mone
@Ayiravallimedia
@Ayiravallimedia 8 месяцев назад
നമസ്കാരം
@manjushavijith823
@manjushavijith823 8 месяцев назад
Good morning 🌄🌄🌄
@Ayiravallimedia
@Ayiravallimedia 8 месяцев назад
Good morning
@PraveenP-rm3vl
@PraveenP-rm3vl 8 месяцев назад
Good morning Monu
@Ayiravallimedia
@Ayiravallimedia 8 месяцев назад
നമസ്കാരം🙏☺️
@rajukaladi3724
@rajukaladi3724 7 месяцев назад
ഞങ്ങളുടെ വീട് കിഴക്കോട്ടു ദർശനമായിട്ടാണ്, അപ്പൊ ചെരുപ്പ് എവിടെ വയ്ക്കാം ?
@shamiramoidhu5728
@shamiramoidhu5728 8 месяцев назад
മരിച്ച ആളുടെ കന്നട സൂക്ഷിയക്കമോ pls reply kure നാലായിട്ടുള്ള സംശയം ആണ്
@Ayiravallimedia
@Ayiravallimedia 8 месяцев назад
കണ്ണട സൂക്ഷിക്കുന്നതിൽ തെറ്റില്ല .... പക്ഷേ അത് കാണുമ്പോൾ സദാ നമുക്ക് ദുഃഖമാണ് ഉണ്ടാകുന്നത് എങ്കിൽ അത്തരം വസ്തുക്കൾ ഒന്നും തന്നെ സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം..... മറിച്ച് നമുക്ക് ദുഃഖം ഒന്നും ഉണ്ടാകുന്നില്ല അവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ അവർ ജീവിച്ചിരുന്ന പോലുള്ള സന്തോഷം ഒക്കെയാണ് കാണുമ്പോൾ നമുക്ക് തോന്നുന്നത് എങ്കിൽ തീർച്ചയായും സൂക്ഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല
@kvijayakumar4567
@kvijayakumar4567 8 месяцев назад
എൻ്റെ മാതാപിതാക്കളുടെ വസ്ത്രം , വാ ച്ച് ഇവ സൂക്ഷിച്ചു വച്ചിട്ടുണ്ട് ,ഇതുകൊണ്ട് കുഴപ്പമുണ്ടോ? മറുപടി തരണേ...
@Ayiravallimedia
@Ayiravallimedia 8 месяцев назад
അവ കാണുന്ന മാത്രയിൽ മനസ്സിന് ഏതെങ്കിലും വിധത്തിൽ ദുഃഖമോ സങ്കടമോ ഉണ്ടാകുന്നുവെങ്കിൽ അത്തരം കാര്യങ്ങൾ സൂക്ഷിക്കാൻ പറയില്ല മറിച്ച് അവ കാണുമ്പോൾ , ജീവിച്ചിരുന്നപ്പോൾ അവരുടെ സുന്ദരമായ ഓർമ്മകളോ മറ്റോ ആണ് മനസ്സിലേക്ക് വരുന്നത് എങ്കിൽ തീർച്ചയായും സൂക്ഷിക്കുന്നതിൽ തെറ്റില്ല
@user-yd6sf7vh3v
@user-yd6sf7vh3v 8 месяцев назад
Guru ഞങ്ങൾ ഒരു കാര്യം ചെയ്തു തിരുപ്പതി യിൽ പോയി വരിയുടെ ഉള്ളിൽ ചെരുപ്പ് ഊരി പിന്നെ അത് എടുക്കാൻ പറ്റിയില്ല പകരം വേറെ എടുത്തു പൊന്നു അതിനു എന്തെങ്കിലും kuzappam ഉണ്ടോ മറുപടി
@avanthikaanish5210
@avanthikaanish5210 8 месяцев назад
😂 പാകമായിരുന്നോ
@Ayiravallimedia
@Ayiravallimedia 8 месяцев назад
😄😄😄
@RahulkrishnaMpm
@RahulkrishnaMpm 8 месяцев назад
ചെരുപ്പ് വീടിന്റെ അകത്തു റാക്കിന്റെ മുകളിൽ വെക്കാൻ പറ്റുമോ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്
@Ayiravallimedia
@Ayiravallimedia 8 месяцев назад
ഫ്ലാറ്റിൽ - വക്കാം....
@RahulkrishnaMpm
@RahulkrishnaMpm 8 месяцев назад
@@Ayiravallimedia Ok Tnx🙏❤️
@sunithasunu5386
@sunithasunu5386 8 месяцев назад
ചെരുപ്പ് ജനലിന്റ പടിയിൽ വെയ്ക്കുന്നത് ദോഷമാണോ plz reply🙄
@Ayiravallimedia
@Ayiravallimedia 8 месяцев назад
തീർച്ചയായും ... ചെരുപ്പ് വയ്ക്കുന്നതായ സ്റ്റാൻഡ് മേടിക്കാൻ കിട്ടും
@rajina389
@rajina389 8 месяцев назад
കോൺടാക്ട് നമ്പർ ഉണ്ടോ.പ്രശ്ന പരിഹാരത്തിനു വേണ്ടി.ദുരിതമാണ് ഇപ്പോ ലൈഫ്
@Ayiravallimedia
@Ayiravallimedia 8 месяцев назад
അത്തരത്തിലുള്ള സർവീസ് ഇല്ല
@kalabinesh638
@kalabinesh638 8 месяцев назад
കിഴക്കോട്ട് ദർശനമായി ഉള്ള വീടുകളിൽ എവിടെ വെ ക്കും ചെരുപ്പ്
@Ayiravallimedia
@Ayiravallimedia 8 месяцев назад
അതിനെക്കുറിച്ച് വ്യക്തമായ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ഈശാന മൂല ഒഴിവാക്കിക്കൊണ്ട് എവിടെയും നമുക്ക് വയ്ക്കാം
@anjanas7655
@anjanas7655 8 месяцев назад
വീട്ടിൽ പൂച്ചകളെ വളർത്തുന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമൊ? മുമ്പൊക്കെ ബ്രാഹ്മണരാരു० പട്ടിയേയൊ പൂച്ചയേയൊ വളർത്താറില്ല. പക്ഷേ ഇപ്പൊ കുറേ ബ്രാഹ്മണ ഗൃഹങ്ങളിൽ ഇവയെ വളർത്തുന്നുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ചില ജ്യേതിഷന്മാർ പറഞ്ഞത് പൂച്ചകൾ മുജ്ജന്മത്തിൽ പാപ० ചെയ്ത ബ്രാഹ്മണ ആത്മാക്കളാണെന്നു० ഇവ മരിച്ചാൽ ബ്രഹ്മ രക്ഷസ്സായി മാറുമെന്നു० ഇവയെ കൊല്ലുന്നവരെ ശപിക്കുമെന്നുമാണ്. പിന്നെ ചിലർ പറയുന്നു ഇവയെ വളർത്തിയതിനു ശേഷമാണ് അവരുടെ കുടുംബം ഐശ്വര്യമുള്ളതായി തീർന്നതെന്നു० അതേ സമയ० മറ്റു ചിലരുടേത് കഷ്പ്പാടാണ്. കട० വാങ്ങി ഇവയെ പരിപാലിക്കുന്നവരുമുണ്ട്. ഇതിനു പിന്നൽ എന്തേലു० ഇതുപോലെ കാരണങ്ങളുണ്ടൊന്നറിയാനാണ് വീഡിയൊ ചെയ്യാൻ പറഞ്ഞത്
@abrahamv.k5374
@abrahamv.k5374 8 месяцев назад
ഒരു കഴമ്പില്ലാത്ത ചെരുപ്പ് കഥ.
@SureshKumar-pl5bv
@SureshKumar-pl5bv 8 месяцев назад
New,, janerashan, another,, athanu, pchham,, alla,,
@rekhaanoop8664
@rekhaanoop8664 8 месяцев назад
🙏🙏🙏
@user-cj9vz3ch6z
@user-cj9vz3ch6z 8 месяцев назад
🥰🥰🙏
@NisaNisa-yk2qv
@NisaNisa-yk2qv 8 месяцев назад
🙏🙏🙏🙏
@sreedevipillai7693
@sreedevipillai7693 8 месяцев назад
🙏🙏🙏
Далее
Good dad 🥰 #demariki
00:17
Просмотров 2,8 млн
🤣МАЛО КУПИТЬ ЛОШАДЬ
0:18
Просмотров 5 млн
Не поймаю говоришь? ;)
0:55
Просмотров 7 млн
Попалась за конфету 🍭🙃
0:20
Просмотров 1,4 млн
Извини😂инст:sarkison7
0:42
Просмотров 1,5 млн