2009 മുതൽ സൻട്രോ ഉപയോഗിച്ച് 2019 വിറ്റു..😢ഇപ്പൊ അന്ന് തന്ന വില കൊടുക്കാം എന്ന് പറഞ്ഞിട്ടും തന്നില്ല.. സൂപ്പർ വണ്ടി. ഇന്നോവ എഫക്ട് കിട്ടുന്ന വണ്ടി ആണ് ഇപ്പൊ വീണ്ടും santrokku വേണ്ടി തപ്പി നടക്കുന്നു
Hyundai Santro Xing has a smooth, refined 4-cylinder engine. Also, the seating position, comfort and beautiful body design makes it a value-for-money car! 👍 In black colour it is a beast! 👌👌 10 most iconic four-wheelers ever on Indian roads: Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Maruti Zen Hyundai Santro Xing💫 Maruti Alto Mahindra Bolero Tata Safari Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions: Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Mahindra Thar Force Gurkha Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
ഇതിന് ആകെ വരുന്ന പണി ഇടയ്ക്ക് ബാറ്ററി മാറുന്നതും ac ക്ക് ഗ്യാസ് ഫിൽ ചെയ്യുന്നതും മാത്രമാണ് ഉള്ളിലുള്ള ഡോർ ലോക്ക് റിലീസ് ഹാൻഡിൽ ഇടയ്ക്ക് മാറേണ്ടി വരാറുണ്ട് കൃത്യമായി ഓയിൽ , ഫ്ലൂയിഡ് , കൂളൻറ് ഒക്കെ മാറിയാൽ മതി വേറെ ഒരു പണിയും വരില്ല 👍
Bro 2007 model xing elrx xk model milage ethra unde sarikkum...netil nokkumbo. 17.80km per litr ennum..12.80 per litre ennum kanikunnunde...onne reply thannne
Bro 2007 renewel kayihja full option Sandro xing xo Ethel Roopak edukkam full condition aaan new tyre battery Ac ok Pakka aan and power window 4 door ethra kodukkam