Тёмный

ചെറിയ ഒരു twist ഒണ്ട് 🙂 | Malayalam romantic short film  

Haasyam Hub
Подписаться 314 тыс.
Просмотров 2,6 млн
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 706   
@HaasyamHub
@HaasyamHub 3 месяца назад
Short film : Friend in need Channel : Budget lab
@safeercalicut298
@safeercalicut298 Год назад
തുപ്പരുത് ... കയ്യില് ഉള്ളത് നമ്മളെ സ്വന്തം ഫോൺ ആണു .. 😐😐😐
@Uppachiyum
@Uppachiyum Год назад
😂
@bilalkurishingal4761
@bilalkurishingal4761 Год назад
😂😂
@karanjay
@karanjay Год назад
Crct😂😂😂
@shirasshira3679
@shirasshira3679 Год назад
😂
@sobhavinod3079
@sobhavinod3079 Год назад
😂😂😂😂
@soubahooriya745
@soubahooriya745 6 месяцев назад
എറിയാൻ തോന്നും എറിയരുത് കാരണം കയ്യിൽ ഉള്ളത് നമ്മുടെ ഫോൺ ആണ് 🤨
@shaiju9747
@shaiju9747 4 месяца назад
അതേ, എജ്ജാതി വെറുപ്പിക്കല്
@arnos123kunjatta2
@arnos123kunjatta2 4 месяца назад
അവൾ സിഗർറ്റ് വാല്ച്ചതാണ് കുഴപ്പം 😆
@user-it9fy8sw5s
@user-it9fy8sw5s 3 месяца назад
😂😂😂😂😂😂😂😂😂😂
@sangamsangam5768
@sangamsangam5768 11 месяцев назад
ഇതിനേക്കാൾ നല്ലത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്
@tomandjery709
@tomandjery709 5 месяцев назад
സത്യം
@jeevanjose5891
@jeevanjose5891 5 месяцев назад
😂
@sukhileasysukhil8379
@sukhileasysukhil8379 3 месяца назад
Appazhee thonni
@nanichand
@nanichand 3 месяца назад
സന്തോഷ്‌ പണ്ഡിറ്റ്‌ ഇത്തരം സംസ്കാരമില്ലാത്ത പ്രേമം കാണിക്കില്ല.
@keralatalks7777
@keralatalks7777 3 месяца назад
😂😂😂😂😂😂
@X4u748
@X4u748 3 месяца назад
ഈ വീഡിയോ ഉണ്ടാക്കിയവനും ഇതിൽ അഭിനയിച്ചവരുടെ എല്ലാവരുടെയും ഒരു കുഴപ്പം ഒന്ന് തന്നെയാണ് ഇവരെയൊക്കെ ഉണ്ടാക്കിയവരുടെ മാനുഫാക്ചറിങ് ഡിഫക്ട് ഈ വീഡിയോയിൽ കാണുന്നുണ്ട് 😂😂😂😂😂👍👍👍👍👍
@advsuhailpa4443
@advsuhailpa4443 Месяц назад
#അമ്മാവൻ 80s kid ആണല്ലേ അതിന്റെയാ ഇ ചൊറിച്ചിൽ😂😂
@shinushihass7156
@shinushihass7156 4 месяца назад
തിട്ടം വാരി എറി എന്നൊക്കെ കേട്ടിട്ട് ഉള്ളു ipo കേരളം നേരിട്ട് കണ്ടു 😍😍
@Dan16919
@Dan16919 Год назад
എന്റെ അഭിനയം കണ്ടിട്ട് നിങ്ങൾക്കൊന്നും മനസ്സിലാകാത്തത് ഇപ്പോ എന്റെ കുഴപ്പമാണോ .
@markkothmukku7528
@markkothmukku7528 Год назад
ഇത്‌ ഞങ്ങൾക്ക് മനസിലാക്കി തരാൻ വേണ്ടി തന്നെ അല്ലേ എടുത്തത്
@Nobody...123
@Nobody...123 6 месяцев назад
പെങ്ങളേ, പെങ്ങളേന്ന് വിളിച്ചിട്ട് പെങ്ങടെ..... കയ്യിടുന്ന സ്വഭാവം; കൊള്ളാം നല്ല ആശയം🫥🕵️
@Muhammadkrishnankutty
@Muhammadkrishnankutty 3 месяца назад
ഇത് ഞാൻ നാളെ കണ്ടിരുന്നു എന്ന് ഞാൻ കരുതുന്നതിൽ തെറ്റുണ്ടെന്നു നിങ്ങൾ കരുതുമെന്ന് ഞാൻ വിചാരിക്കുന്നില്ല 👶🏻
@JAI_1981
@JAI_1981 3 месяца назад
🤣😄😄
@darshana.48
@darshana.48 3 месяца назад
😂
@adasserypauly1427
@adasserypauly1427 3 месяца назад
Uff 🤣🤣🤣🤣🤣🤣
@unniraj6010
@unniraj6010 2 месяца назад
എത്ര സ്നേഹിചാലും വഴക്ക് ഉണ്ടാക്കാത്തവർ കാണില്ല അങ്ങനെ പ്രേമിച്ച് കല്യാണം കഴിച്ചു വഴക്ക് ഇടുന്നവർ ചിലപ്പോൾ എങ്കിലും താൻ പ്രപോസ് ചെയ്യുന്ന ടൈം ഓർക്കും (ഇതൊന്നും വേണ്ടർന്നൂ അതല്ലാതെ) അപ്പൊ ഭാര്യയും ഭർത്താവും അല്ല കാമുകി കാമുകൻ അല്ലെ ഫ്രണ്ട്സ് എന്ന ലെവൽ .. അപ്പൊ കിട്ടുന്ന ഒരു ഫീൽ ... ശെരിക്കും വൗവ് ആണ് മക്കളെ .. ദേ ദദ്ദാണ് ഇതു. ലൈഫിൽ അങ്ങനെ ഒരു ഫീൽ ഉണ്ടായവർക്കെ ഇതു പുടികിട്ടു എന്നതാണ് ഇതിലെ നെഗറ്റീവ് ... ❤❤❤❤❤❤❤❤❤
@sreeyeshbabu911
@sreeyeshbabu911 4 месяца назад
മികച്ച ഒരു ഇതാണ് ഇത്, 🙂‍↔
@Sanjeevsreekumar
@Sanjeevsreekumar 3 месяца назад
🤣🤣🤣🙏🏻
@amalrajamal6897
@amalrajamal6897 Год назад
🧠ഞാൻ ഇന്നലെ പോയിട്ട് ഇന്ന് വരാം 🌀
@HaasyamHub
@HaasyamHub Год назад
🤣
@manojvasudev273
@manojvasudev273 Год назад
😂😂😂😂
@user-po2uo3cf3b
@user-po2uo3cf3b Год назад
😂😂😂😂
@Shivam88886
@Shivam88886 11 месяцев назад
😂😂😂
@aneesamuthalib9356
@aneesamuthalib9356 11 месяцев назад
😂😂😂
@noufalnoufal8521
@noufalnoufal8521 4 месяца назад
കല്യാണം കഴിക്കുന്നെങ്കി.. അല്ലെങ്കിൽ പ്രേമിക്കുന്നെങ്കി അധികം വിദ്യാഭ്യാസമില്ലാത്ത എന്നാലോ ആവശ്യത്തിന് വിദ്യാഭ്യാസമുള്ള ഒരു പാവപെട്ട വീട്ടിലെ കുട്ടിയെ കെട്ടുന്നതാണ് നല്ലത്.. കുറേ വിവരം ഉള്ള.. കുറേ കാശുള്ള പെണ്ണിനെ /ചെക്കനെ ഒക്കെ കെട്ടുമ്പോൾ ഭയങ്കര ജാഡയായിരിക്കും.. വല്യ ഡിമാൻഡ് ഇടും നമ്മുടെ മുമ്പിൽ
@user-Hary
@user-Hary 3 месяца назад
Matteth aavumbo ninakk demand idaam alle
@Rijil6688Kerala
@Rijil6688Kerala 3 месяца назад
സത്യം മാത്രം ആണത്.. അധികം ലോക വിവരം ഉണ്ടെങ്കിൽ പാറി പറന്നു നടക്കാൻ ആവും അവർക്കു കൂടുതൽ ഇഷ്ടം.. ☺️
@univers2431
@univers2431 Год назад
ഇത് കാണുന്ന നമ്മളെന്ന.... പൊട്ടനാ...😂
@linuscrazys2676
@linuscrazys2676 9 месяцев назад
Sathiyam😂
@Pscinonezzchanel
@Pscinonezzchanel Год назад
എന്റെ ലൈൻ ആയിട്ട് ഇങ്ങനെയ വഴക്കിട് കഴിയുമ്പോ ഞങൾ പരസ്പരo just അറിയാവുന്നവരെ പോലെ സംസാരിക്കും അപ്പോൾ അവൾ അവളുടെ ലൈൻ നെ പറ്റി കുറ്റം പറയും ഞാൻ എന്റെ ലൈൻ നെ പറ്റിയും സത്യത്തിൽ അത് ഞങൾ തന്നെയാ 😂😂 അവസാനം ഞാൻ അവളുടെ ലൈൻ പൊട്ടനാണ് എന്നൊക്കെ പറയുമ്പോൾ ദേഷ്യം വന്നു പഴേ പോലെ ആകും വഴക്കും തീരും റിലേഷൻ ship ഉള്ളോർക്കു കത്തും അതൊരു വല്ലാത്ത feel ആ
@jaisalk5674
@jaisalk5674 9 месяцев назад
Orukaalath njnm Ingane okke aarnn 😊
@Triangle_brothers
@Triangle_brothers 8 месяцев назад
അപ്പൊ റിലേഷൻ ഷിപ് ഉള്ളോർക്ക് മാത്രം ഉള്ള ഷോട്ട് ഫിലിം ആയിരിക്കാം, എന്തായാലും എല്ലാം മനസ്സിലായ പോലെ ഇരിക്കാം...
@annthomas3170
@annthomas3170 7 месяцев назад
Ith correct aanu. Like nammal ettom best friends aayitt irikkendath nammade partner aayitt thanneyaa. Ente bf aayitt njanum parayum, nammal gf-bf aavunnenu munne best friends aanu. Idakk mattoraal kayaraathe ellaam parasparam besties aayitt thanne paranju solve aakkunnath pole vere illa. Athrakk sneham ullidathe aa space kittuuu. ❤
@dreamworldmydreamland4848
@dreamworldmydreamland4848 7 месяцев назад
ND
@RahulAdukkadan
@RahulAdukkadan 3 месяца назад
ഉയ്‌ യെന്റെ ലൈനേ....
@BlackLover666
@BlackLover666 6 месяцев назад
ചിലയെടുത്തു പുക ചിലയിടത്തു ചാരം.. Smoking is injuries and health issue's..
@user-keziya
@user-keziya 6 месяцев назад
😂😅
@sawadbadakkan
@sawadbadakkan Год назад
ആ എനിക്ക് ഇപ്പോ മനസ്സിലായി! സുമേഷേട്ടാ അതവന്റെ പെങ്ങളല്ല
@Sudhakaran-cx9bt
@Sudhakaran-cx9bt 6 месяцев назад
ഇവറ്റക്കളുടെയൊക്കെ വിചാരം ഇങ്ങനെ സിഗേരറ്റ് ഒക്കെ വലിച്ചു ഇതുപോലുള്ള ഡയലോഗ് ഒക്കെ വിടുന്നത് എന്തോ വലിയ സംഭവം ആണെന്നാ ത്ഫു...
@rajuvariyar9726
@rajuvariyar9726 4 месяца назад
ശര്യാ 🤣🤣
@Angryc5106
@Angryc5106 3 месяца назад
അതേ... അതൊക്കെ വലിയ ഹീറോയിസമാണെന്നാ വിചാരം മൈരന്മാരുടെ
@nationalsyllabus962
@nationalsyllabus962 3 месяца назад
നിങ്ങൾക്ക് ആണ് അത് വലിയ സംഭവം ആയി തോന്നുന്നത്. ഇത് ആണുങ്ങൾ വലിക്കുന്നത് പോലെ കണ്ടാൽ പോരേ.
@Sudhakaran-cx9bt
@Sudhakaran-cx9bt 3 месяца назад
@@nationalsyllabus962 എടാ പൊട്ടാ അവർക്കു വലിയ സംഭവം ആയ ിതോന്നുന്നുണ്ടാകും എന്നാ പറഞ്ഞത് എനിക്കല്ല ആണുങ്ങൾ വലിക്കുന്ന പോലെ കണ്ടാൽ മതിയെങ്കിൽ നിന്റെ വീട്ടിലുള്ളവരോടും വലിക്കാൻ പറ
@Anoopnandhuzz
@Anoopnandhuzz 3 месяца назад
​@@nationalsyllabus962athenghane penn valikkunnath aanungal valikkunnath pole kaanan pattum
@renjitvijay
@renjitvijay 3 месяца назад
ഇപ്പഴത്തെ പെൺകുട്ടികൾ സിഗർറ്റും കഞ്ചാവും ബീറും അടിക്കുന്നതാണ് കാണിക്കുന്ന കൊച്ചു ഫിലിം
@Pablo_el_dorado
@Pablo_el_dorado Год назад
പല നെഗറ്റീവ് പറഞ്ഞു എല്ലാരും ചിരിക്കും, ആകൂട്ടത്തിൽ ഞാനും ഉണ്ട്.
@shihabhabeebful
@shihabhabeebful 5 месяцев назад
ഇത്ര ഭയാനകമായ വെർഷൻ ഇതാദ്യം😂😢😮
@asteriskmedia9354
@asteriskmedia9354 Год назад
ഇവർ എന്താ ഉദ്ദേശിച്ചത് 😌
@Queen-Scarlet
@Queen-Scarlet 10 месяцев назад
Bestie = GF
@anugokul9321
@anugokul9321 4 месяца назад
Athu avark mathrame ariyuu🫢
@unniraj6010
@unniraj6010 2 месяца назад
Onnu randu comment njan kandu pakshe enik ithu othiri ishtam aayi.. manasilakkunna randuper thammilulla oru sambhashanam thaneya ithu . Kandu thudangiyapole enik thonniyirunnu ingane avullu enn.. ❤❤❤ luv aanu makkale adipoli manasilakunna couples nigalde koode und.. lov u guys ❤❤❤
@MALTAEUROPE
@MALTAEUROPE 3 месяца назад
😂 കഞ്ചാവടിച്ചു ഇരുന്ന് കാണാനായിരിക്കും😂
@bibinabinubibinabinu1405
@bibinabinubibinabinu1405 2 месяца назад
Smoking aaru cheythalum progressive alla Regressive aanu💯💯
@SredhaSatheesh
@SredhaSatheesh 6 месяцев назад
Sambhavam kidu aannuuu....pakshe palarkkum manasilayathumilla.... ishttapettathumillaa.... pakshe ithoke manasilakanum ishttapedanum pattanamenkil partnere frnd aayitum koodi kanan pattanam..... ❤
@sijuswaminathan8256
@sijuswaminathan8256 3 месяца назад
Oh sheri ayikkotte
@ManikkathAshok-tx5vk
@ManikkathAshok-tx5vk 6 месяцев назад
എന്തിനാണാവോ ആ പുകവലി... ബോൾഡ് ആണെന്ന് കാണിക്കാനോ അതോ, സ്വാഭാവിക അഭിനയം ആക്കാനോ.... രണ്ടായാലും വേണ്ടിയിരുന്നില്ല...
@gowrisekhar2739
@gowrisekhar2739 3 месяца назад
ബാക്കിയെല്ലാം ഫെർഫക്ട് ഓക്കേ😝 കുറെഎണ്ണം ഇറങ്ങിക്കോളും.. ഇതിനുംഉണ്ട് 279കെ സബ്സ്ക്രൈബേഴ്സ്.. സ്വന്തമായി id ഉണ്ടാക്കി സബ്സ്ക്രൈബ് ചെയ്തതാവും 😂😂 ഒരു ലൈക് പോലും ഈ വീഡിയോക്ക് ഇല്ല.
@bijuvettakkal4768
@bijuvettakkal4768 5 месяцев назад
ഒരു ശംഭു വെക്കുന്ന സീനും കൂടി പറ്റുമായിരുന്നു
@user-nv7el2hv2l
@user-nv7el2hv2l Год назад
ഇത് കണ്ടാൽ ഫുൾ വീഡിയോ കാണാൻ തോന്നും. കൊന്നാലും കാണരുത് 😂😂😂😂
@rahuljayan2424
@rahuljayan2424 3 месяца назад
ith eetha short film
@muhajirajinamuhajirajina8326
@muhajirajinamuhajirajina8326 3 месяца назад
അകത്തോട്ടു ചെല്ല് കാൽ അകത്തി വെച്ചപ്പോൾ കരി പിടിച്ച തത്തമ്മ 🤣🤣🤣
@jobikunnell
@jobikunnell 3 месяца назад
😂
@mukundhakumar.m7159
@mukundhakumar.m7159 3 месяца назад
Matharasa paditham supper 🐖🐖🐖kal
@jankojagan2841
@jankojagan2841 4 месяца назад
ഇന്നലെ പുകച്ചു വിട്ടത് നല്ല ക്വാളിറ്റി ഉള്ളതാണ് ഇപ്പോഴും full on ആണ്. ഒന്നും ഒരു എത്തുംപിടിയും കിട്ടുന്നില്ല.
@Tom-xj9vn
@Tom-xj9vn Год назад
Anta chothiyam ethanu , njan aranu?.😂
@JAI_1981
@JAI_1981 3 месяца назад
🤣👍👍👍👍👍🤣🤣🤣
@sudheeryemmakara1425
@sudheeryemmakara1425 3 месяца назад
👍👍സങ്കടത്തോടെ കണ്ടു തുടങ്ങി സമാധാനത്തോടെ തീർന്നു 😊👍
@shejinma4928
@shejinma4928 4 месяца назад
നിങ്ങൾ തമ്മിൽ ഒന്നിക്കുവാൻ എനിക്ക് സമ്മദമാണോ, അല്ലെങ്കിൽ വേണ്ട, നാളെ പോയി ഞാൻ ഇന്നുവരാം
@JAI_1981
@JAI_1981 3 месяца назад
❤❤❤❤️❤️❤️cute comment
@roycherian8514
@roycherian8514 6 месяцев назад
നല്ല റിലേഷൻ കുഴിമന്തിയും ബിയറും.😂😅😂😂😅
@rishanamunna9228
@rishanamunna9228 4 месяца назад
Ayyoooo വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയ്യി 😂😂
@visualvoyager8495
@visualvoyager8495 6 месяцев назад
പുറപ്പെട്ടു പുറപ്പെട്ടു... ഞങ്ങൾ ഒരു അര മണിക്കൂർ മുൻപേ പുറപ്പെട്ടു......!
@Sudhakaran-cx9bt
@Sudhakaran-cx9bt 6 месяцев назад
😀😀😀😀
@abdulrasheedvp6807
@abdulrasheedvp6807 6 месяцев назад
ഞാൻ അത് പറഞ്ഞു ഒരു മണിക്കൂർ മുന്നേ ആക്കി.. പോരെ 😃😃😃🤣
@Anoopnandhuzz
@Anoopnandhuzz 3 месяца назад
Tayrr😂😂😂
@thevravimarsakan1816
@thevravimarsakan1816 3 месяца назад
....ലഹരി കമ്പനിക്കാരുടെ ഫണ്ട് ഇവർക്കൊക്കെ കിട്ടുന്നുണ്ടന്നു തോന്നുന്നു .
@unni9603
@unni9603 Год назад
അപ്പൊ ശെരി.. മെനിങ്ങാന്ന് ഒരു അടിയന്തിരം ഉണ്ട്.. 💀
@JAI_1981
@JAI_1981 3 месяца назад
🤣🤣🙏
@user-lc9oc4ej8n
@user-lc9oc4ej8n 5 месяцев назад
ആ കൊജ്ഞാണന്റെ ഒരു വൃത്തികെട്ട ശബ്ദം 🥴🥴
@shihabshaan6669
@shihabshaan6669 8 месяцев назад
ഒരു ഹിജിടയുടെ ശബ്ദം 😂
@user-rb4gq5er8w
@user-rb4gq5er8w 2 месяца назад
Njanum inganeyaa.. ❤ minha ❤ neher ashkar
@achoosmathew5393
@achoosmathew5393 3 месяца назад
Cigarette vali kochukuttikel kanunna paripadyanu ithokke ethanol valiya sambhavamanennanu karuthunnathu
@jaishaachu7231
@jaishaachu7231 Год назад
adayadh avar udheshichadh avar lovers aan may be adhin munp nalla friends aaayirikkqm . so a oru base il avalk vendi avalod tanne samsaarikkanu. kurachoodi deep aayit chinthichal kaaryam manasilaaavum
@fathimasali561
@fathimasali561 5 месяцев назад
Enikk thonnunnu oonta lover um besty um oral aahn😂
@sangamam6941
@sangamam6941 Год назад
പുകവലി,മദ്യം, കഞ്ചാവ്, വാണിഭം, കള്ളക്കടത്ത് പെൺകുട്ടികളുടെ ജീവിതം 🙄🙄🙄☹️☹️☹️
@binil3512
@binil3512 4 месяца назад
2 നെയും ഒരുമിച്ചു കണ്ടാൽ വലിച്ചു കിറാൻ ഉള്ള ദേഷ്യം
@saritha3498
@saritha3498 Год назад
Randalum twins aanaa😂😂😮
@vivivsvdq7554
@vivivsvdq7554 3 месяца назад
Ejjathi tooowst.... 😂😂😂eathaanu eee
@VISHNU.R-gh3ud
@VISHNU.R-gh3ud 3 месяца назад
🤔🧐 ട്വിസ്റ്റ് കൊള്ളാം ട്രോളർമാർക്ക് ഒരു വീഡിയോ കൂടെ ആയി ട്രോളൻ😏
@arjunaugustine8742
@arjunaugustine8742 2 месяца назад
തമ്പി എന്നാ പണ്ണി വെച്ചിരിക്ക്. റൊമ്പ പ്രമാദം ആയിറിക്ക് 😂
@midhunraj6720
@midhunraj6720 Год назад
2 പേർക്കും multiple personality disorder ആണെന്ന് തോനുന്നു 🤔
@richuzzzz371
@richuzzzz371 11 месяцев назад
😂
@aaaaa-tb3op
@aaaaa-tb3op 10 месяцев назад
Bsty kal love ayath ayirikkum 😂😂😂😂😂😂 apol 2 role avar maari maari cheyyanu 😁😁😁😁
@user-vs2cb2oj8v
@user-vs2cb2oj8v 3 месяца назад
മന്തി ക്കൊണ്ട്ചെന്നപ്പം കുഴി ള ള മന്തി😜
@sidharthkk1012
@sidharthkk1012 2 месяца назад
കമൻ്റ് കണ്ടപ്പോഴെങ്കിലും കാണുന്നത് നിർത്തണമായിരുന്ന്. എൻ്റെ തെറ്റാ😢
@merwindavid1436
@merwindavid1436 Год назад
Athu polichu ❤
@antonymalayatoortips7346
@antonymalayatoortips7346 Год назад
ഇതൊക്കെ കണ്ട് മക്കൾ ബീഡി വലിക്കുബോൾ അതും പൊളിച്ച് 😂
@user-fl8wm2sx2k
@user-fl8wm2sx2k 3 месяца назад
ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നവരോട്..... എനിക്ക് ഒന്നും ഇടാൻ പറ്റുന്നില്ല എല്ലാം ഈ കമന്റ് ബോക്സിൽ ഉണ്ട് 😁
@ARUN-wo6dm
@ARUN-wo6dm 11 месяцев назад
കൊള്ളാലോ പരിപാടി❤❤
@mittus2318
@mittus2318 Год назад
നല്ല മെസ്സേജ് ആണല്ലോ 😂മദ്യവും stuff അല്ലെങ്കി സിഗരറ്റും ഉൾപെടുത്തിയാലേ ന്യൂ generation അവൊള്ളോ ഇപ്പൊ ഇറങ്ങുന്ന എല്ലാ video കളിലും ഇതു പോലെ എന്തെങ്കിലും കാണും
@richuzzzz371
@richuzzzz371 11 месяцев назад
Yess.
@RahulAdukkadan
@RahulAdukkadan 5 месяцев назад
സിഗരറ്റ് വലിച്ചാലെ പെൺകുട്ടികൾ ബോൾഡ് ആവൂ മിഷ്ടർ.. 😊
@nationalsyllabus962
@nationalsyllabus962 3 месяца назад
പണ്ടത്തെ സിനിമയിൽ സുരേഷ് ഗോപിയും മമ്മൂട്ടിയും വലിക്കുമല്ലോ
@MiharakeshMiharakesh
@MiharakeshMiharakesh 3 месяца назад
ഇന്ന് മരിച്ചിട്ട് നാളെ ജീവിക്കാം 😄
@rajuvariyar9726
@rajuvariyar9726 4 месяца назад
എനിക്ക് ഒന്നും മനസ്സിൽ ആയില്ല 🤣🤣🤣സിഗരറ്റ് വലിക്കുന്നത് കാണിച്ചത് ആണെന്ന് തോന്നണ്.. അല്ലാതെ ഒന്നും ഇല്ല 🤣🤣
@faisalfaiz8361
@faisalfaiz8361 Год назад
ലേഡി ക്യാരക്ടർനു സിഗരറ്റ് വലിക്കാൻ നന്നായി അറിയാം വലിക്കാരിയാണ്.... അല്ലാതെ സീനിനു വേണ്ടി മാത്രം പ്രിപയർ ചെയ്തത് അല്ല...
@aravindkannan3134
@aravindkannan3134 Год назад
Ayin
@kannanbharath2362
@kannanbharath2362 Год назад
Athikke ellavarum valikkane anu, Both Boys and Girls
@user-ll7yg7tt4e
@user-ll7yg7tt4e Год назад
അവൾക്ക് സിഗരറ്റ് വലിക്കാൻ വേണ്ടി ഒരു സീൻ ഉണ്ടാക്കിയതാ അല്ലാതെ ഇതിലെന്ത് കഥയിരിക്കുന്നു
@Anoopnandhuzz
@Anoopnandhuzz 3 месяца назад
​@@kannanbharath2362girl valochath kond comment full avale pongala ittirikkane😂😂😂
@sadikpalakkalsadiksanafi2053
@sadikpalakkalsadiksanafi2053 3 месяца назад
ചിരിച്ചോളീൻ കുരിപ്പേളേ... 😃😃😃😃😃
@elsa344
@elsa344 5 месяцев назад
എന്തൊക്കെയാ നടക്കണേ 😮😮
@naflabanu691
@naflabanu691 4 месяца назад
Twist enikk aadhyamee manassilaayi😂
@manjimamanikhandan4500
@manjimamanikhandan4500 3 месяца назад
Ithatirikkym twist ennu enikku adhyame manasilayi😂
@riyaskaramanaas8564
@riyaskaramanaas8564 3 месяца назад
ഈ വീഡിയോ കണ്ട് തീർന്ന എല്ലാരുടെയും മനസ്സിൽ പറയുന്ന ഒറ്റവാക്ക്, "മയിര് "🤣🤣
@jithin.a.tharakan761
@jithin.a.tharakan761 Год назад
Pakutyayappozhe twist manassilayavar
@unniunni6505
@unniunni6505 Год назад
ഇത് ഫസ്റ്റ് manasilayi😂😂
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 3 месяца назад
Mobile tharayil eriyalle.. Nammade swantham mobile aan 😬🤭 Enthutttt veruppeeeera 😮
@MV_CREATIONZ
@MV_CREATIONZ 4 месяца назад
എനിക്ക് പറയാനുള്ളത് എനിക്ക് മുൻപ് കണ്ടവർ പറഞ്ഞിരിക്കുന്നു എന്നാലും ഇരിക്കെട്ടെ ഒരെണ്ണം പെണ്ണേ..... നീ നിർത്തിക്കോ...... സഹിക്കുന്നതിനു ഒരു പരിധിയില്ലേ 🤣
@Rijil6688Kerala
@Rijil6688Kerala 3 месяца назад
ഇവന്റെ ഒച്ച എന്താ ഇങ്ങനെ..!!😄
@_QWERTY___
@_QWERTY___ Год назад
😯 director brilliance 😯
@divyasusanth5350
@divyasusanth5350 3 месяца назад
Smoking ithil enthinu add cheythathenn manasilaavunnilla
@sreepournami
@sreepournami 6 месяцев назад
Njan pretheekshichirunnu 😂😂
@Rahulkreji666
@Rahulkreji666 3 месяца назад
ഇത് എന്ത് time Travelaro😅
@nandhamithrazworld4388
@nandhamithrazworld4388 3 месяца назад
Spr ethupole erikunathanu nallath.
@Chandrasekharnarayan
@Chandrasekharnarayan 3 месяца назад
ഞങ്ങളൊക്കെ ആരാ!!!🫤
@user-hh8tp1kx9h
@user-hh8tp1kx9h 3 месяца назад
Hammo vallathoru twist .. 2024 il director brilliance ..
@jophotography5324
@jophotography5324 3 месяца назад
വീഡിയോ ഇടുമ്പോൾ ഫുൾ ഇട് നല്ല ട്വിസ്റ്റ് ആയിപ്പോയി അവസാനം
@sujilus
@sujilus 4 месяца назад
ബുജി.. ഡോറാ 😊
@athulsnair325
@athulsnair325 3 месяца назад
Nte bhagathum thettund njn ee video kaanaruthaairunnu 🙂👍
@rafi_bin_azeez
@rafi_bin_azeez Год назад
Appo njan pottana 😕
@Brvlog494
@Brvlog494 3 месяца назад
ഞമ്മക്ക് ഈ ജന്മത്തിൽ കല്യാണം നടക്കത്തില്ല എല്ലാം സെക്കന്റ് 😔😔😔😊
@sivasakthi6309
@sivasakthi6309 4 месяца назад
I like it. Nalla content😍
@VijuBalakrishnan
@VijuBalakrishnan 3 месяца назад
ഇഷ്ടപെട്ട ഫോൺ ആയിപ്പോയി.. ഇല്ലേൽ കുത്തിപോട്ടിച്ചേനെ😢
@Mrsword88
@Mrsword88 4 месяца назад
ഇതാണ് മരണം
@shinegeorge1470
@shinegeorge1470 3 месяца назад
I love this short film.... Different
@KaalaDhaaran-ub5cj
@KaalaDhaaran-ub5cj 3 месяца назад
എന്നാ ശരി - ഞാൻ നാളെകഴിഞ്ഞു പോയിട്ട് മിനിഞ്ഞാന്ന് വരാട്ടോ 🤐
@anianiarnd8325
@anianiarnd8325 4 месяца назад
നല്ല തുട 💋💋💋
@Rijil6688Kerala
@Rijil6688Kerala 3 месяца назад
😂😂😂 തുടക്കുന്നത് ഞാൻ കണ്ടില്ലല്ലോ
@Rijil6688Kerala
@Rijil6688Kerala 3 месяца назад
പൊര കത്തുമ്പോൾ വാഴ വെട്ടരുത് 😂
@johnj6820
@johnj6820 5 месяцев назад
This gentleman's voice resembles that of a young child, perhaps reminiscent of a kindergarten student
@ajayraj-qz7tt
@ajayraj-qz7tt 3 месяца назад
🔥ട്ടങ്ങൾ
@user-gj7yo3sz3i
@user-gj7yo3sz3i Год назад
പെൺകുട്ടികളും പുകവലിക്കാനുള്ള സന്ദേശമാണോ നൽകുന്നത് നാം ഒരു കാര്യം ചെയ്യുമ്പോൾ അതുകൊണ്ട് നേട്ടം മറ്റുള്ളവർക്കും ഉണ്ടാകണം. ഇത് രണ്ട് പേരും ജാഢകാണിച്ച് പുകവലിച്ച് കൊണ്ട് എന്തോ പൊങ്ങച്ചം പറയുന്നു . നിങ്ങളിലെ കഴിവിനെ നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ച് കൂടെ ?
@VkH-fs9ku
@VkH-fs9ku Год назад
നന്മമരം 😂
@NEWGAMER-qr6uz
@NEWGAMER-qr6uz 4 месяца назад
Enna pooran kanikunne 😂
@ajeeshasok9220
@ajeeshasok9220 2 месяца назад
Kidney touching....😂
@prathapanp4939
@prathapanp4939 3 месяца назад
🤣🤣🤣🤣😡😡😡🥰🥰🥰 അമ്പട ഞാനും ഇത് തന്നെ വിചാരിച്ചു 🥰🥰
@M4.22.1.0
@M4.22.1.0 11 месяцев назад
ഈ കാണുന്ന ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് സിഗരറ്റ് വലിക്കാൻ കഴിയുമെന്ന് ഞാൻ പറയുന്നു
@adithyan4130
@adithyan4130 3 месяца назад
എറിയണം എന്നുണ്ട് പക്ഷെ 20 k De Phone ആയി പോയി 🙂
@vishnu_g_vlogz
@vishnu_g_vlogz 3 месяца назад
Oh appo oonjalattithannu ale 😂😂
@dildevksahadevan4838
@dildevksahadevan4838 11 месяцев назад
ചൂപ്പർ 😂😂😂
@sruthindas2334
@sruthindas2334 Год назад
Enikk athiyamay manasilaynu ithu athiyamay masilay ith vattu kesannu😂
Далее
Fixing Plastic with Staples
00:18
Просмотров 1,4 млн
Я ж идеальный?😂
00:32
Просмотров 143 тыс.