ഹായ് മാഡം മാഡത്തിന്റെ വീഡിയോ കണ്ട എല്ലാവർക്കും കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും മാറി എന്ന് (100)ശതമാനം വിശ്വസിക്കാം ഇതുപോലെയുള്ള വിഡിയോകൾ ആണ് എന്നെപോലെയുള്ളവർ പ്രതീക്ഷിക്കുന്നത് മാഡത്തിന്റെ അവതരണ രീതി വളരെ ലളിതമാണ് ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രേതീക്ഷിച്ചുകൊണ്ട് ഒരു സബ്സ്ക്രൈബ്ർ
125 ചതുരശ്ര മീറ്റർ അളവുകൾ ഉള്ള പ്ലോട്ട്കളിലെ കെട്ടിടങ്ങൾക്ക് മുൻവശം 1.8 മീറ്റർ മതി എന്നാൽ നോട്ടിഫൈഡ് ചെയ്ത റോഡ് ആണെങ്കിൽ റോഡ് സൈഡിൽ നിന്നും setback 3 മീറ്ററിൽ കുറയാൻ പാടില്ല. അവിടെ ആവറേജും ഇല്ല.. കെട്ടിടത്തിന്റെ മുൻവശം എന്ന് ഉദ്ദേശിച്ചത് റോഡ് സൈഡ് ഒഴികെ ഉള്ളത് ആണ്.
Madam എനിക്ക് 200 sq m താഴെ വരുന്ന ഓഫീസ് building പെർമിറ്റ് എടുക്കണം.. ഞാൻ സങ്കേതം upload ചെയ്യുമ്പോള് മാഡം പറഞ്ഞ side set back കാണിക്കുന്നില്ല.. ഞാൻ ഏത് category select ചെയ്യണം.. pls reply
പഞ്ചായത്ത് ഏരിയ യിൽ 8 സെന്റ് സ്ഥലത്തു പഞ്ചായത്ത് റോഡ് നോട് ചേർന്നുള്ള സ്ഥലത്തു എത്ര sq. Feet ഉള്ള കെട്ടിടം നിർമിക്കാൻ സാദിക്കും പാർക്കിംഗ് സ്പേസ് വേണ്ടി വരുമോ.. ടോയ്ലറ്റ് എത്ര എണ്ണം വേണ്ടി വരും
കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ നിർമാണത്തിൽ ആവശ്യമായ പാർക്കി ഗ്; ലോഡി ഗ്& അൺലോഡിങ്ങ് സ്പേസ്, കവറേജ്, എഫ്.എസ്.ഐ; സെറ്റ്ബാക്ക് എന്നിവ പറയാമോ. ഇവ ക്രമവത്കരിക്കാനുള്ള പിഴയും.
എന്തു തന്നെ ആയാലും District road, main road അങ്ങനെ പ്രധാനപെട്ട റോഡ് മുന്നിൽ കൂടി കടന്നു പോകുന്നുണ്ടെങ്കിൽ 3മീറ്റർ തന്നെ അകലം പാലിച്ചേ പറ്റൂ എന്നാണ് അറിയാൻ കഴിഞ്ഞത്
ഏതു കെ പി ബി ആർ നിയമപ്രകാരമാണ് നോട്ടിഫൈഡ് റോഡിൽ നിന്നും സ്മാൾ പ്ലോട്ടുകൾക്ക് മൂന്നു മീറ്റർ സെറ്റ്ബാക്ക് നിർബന്ധമായി വേണമെന്ന് പറയുന്നത്? അങ്ങനെയൊന്ന് നിയമത്തിൽ പറയുന്നില്ല.
Sir plz reply njan oru holow bricks industry thudagan plan undu, appol athinu ulla shednu kseb 11kv line il ninu 2.30 meter space ettitundu apol, athinu hight limit valom undo plz reply
അതിരിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ച മാത്രമേ shop നിർമ്മിക്കാൻ സാധിക്കു .distance depends upon built-up area . Built-up area ethra undavum?.200 sqm vare ulla shop nu front il :3m (minimum 1.8) side :1m ,rear :1.5m (minimum 1m)
വീട്ടിൽ ചെറിയ വാഹനങ്ങൾക്ക് painting ചെയ്യുന്നതിനെതിരെ അയലുപക്കകാർ പരാതി കൊടുത്ത് പണി ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ് എനിക്കിപ്പോൾ..., ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി ചെയ്യുന്ന ആളാണ് ഞാൻ..., 2 അയലുപക്കകരുടെ വീട്ടിൽ നിന്നും എൻ്റെ വീട്ടിലേക്ക് 30 മീറ്റർ ദൂരം ഉണ്ട്. ലൈസൻസ് ഇല്ലായിരുന്നു, ലൈസൻസ് എടുത്ത് വീട്ടിൽ തന്നെ പണി തുടരുവാൻ കഴിയുമോ.., ശെരിയായ മറുപടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു...,🙏
വാഹനങ്ങൾ ചെറുതായാലും വലുതായാലും, പെയിന്റിംഗ് ചെയുമ്പോൾ ഉണ്ടാവുന്ന മണം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് ഇത്തരം പണികൾ വീട്ടിൽ വെച്ച ചെയ്യാൻ ഗവണ്മെന്റ് അനുമതി കൊടുക്കാറില്ല. ഇനി വീട്ടിൽ വെച്ച് ചെയ്യണമെകിൽ ഒരു ഷോപ്പ്(നിയമപരമായി പാലിക്കേണ്ട അലാവുകളും എല്ലാം പാലിച്ചു )ഉണ്ടാക്കി,ഷോപ്പിനു പെർമിറ്റും നമ്പറും എടുക്കേണ്ടി വരും. വീടിനോട് ചേർന്ന് ഇത്തരം ഷോപ്പുകൾ ചെയ്യാനുള്ള അനുമതി ലഭിക്കില്ല. എന്റെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. കൂടുതൽ അറിയണമെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോര്പറേഷൻ നിൽ അന്വേഷിക്കേണ്ടതാണ്
Madam, Please correct if I am wrong. For plots that are less than 126 square meters and located on municipality roads, which are also known as notified roads, the following setback rules apply: a 3-meter setback from the front side and setbacks of 60 centimeters on the sides and 1 meter on the back side if the building constructed on the plot is under 2152 square feet.
17 മീറ്റർ നീളവും 14 മീറ്റർ വീതിയും ഉള്ള സ്ഥലത്ത് ഒരു L ടൈപ്പിൽ ആണ് ഷോപ്പ് റൂം ഉണ്ടാകാൻ ഓദേശിക്കുന്നത് അതിന്റെ മോഡൽ ഇന്ന് അയച്ചു തരുമോ എത്ര റൂം ഇത്രയും സ്ഥലത്ത് ഉണ്ടാകാൻ പറ്റും
Online ayi application കൊടുക്കണം . അതിനുശേഷം ഈ അപ്ലിക്കേഷൻ ഫോം with detail drawings പഞ്ചായത്തിൽ കൊടുക്കണം .detail drawings നു വേണ്ടി licensed engineer/architect സമീപിക്കുക.