Тёмный

ചെസ്റ്റ് അളവിൽ നിന്ന് ഇത്രയും അളവുകൾ കണ്ടെത്താനാകുമോ... ഇതുപോലൊരു വീഡിയോ ആദ്യമായിട്ടായിരിക്കും 

MIRACLE BRO
Подписаться 154 тыс.
Просмотров 55 тыс.
50% 1

ചെസ്റ്റ് അളവിൽ നിന്ന് ഇത്രയും അളവുകൾ കണ്ടെത്താനാകുമോ... ഇതുപോലൊരു വീഡിയോ ആദ്യമായിട്ടായിരിക്കും
Blousecuttingandstichingmalayalam
Blousecuttingandstiching
Blouse cutting malayalam
Blousecuttingandstiching miracle bro
#blousecuttingandstichingmalayalam
#blousecuttingandstiching
#blousecuttingmalayalam
#miraclebro
#blousecuttingforbeginners
തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
MIRACLEBRO
Contact:9744943006
Whatsup :9961184416

Хобби

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@omanaraghavan7903
@omanaraghavan7903 23 дня назад
ഇത്രക്ക് clear ayi arum paranju തന്നിട്ടില്ല എത്ര നല്ല ക്ലാസ്സ് ആണ് സുന്ദരൻ സാറിന് ആയിരം ആയിരം ആശംസകൾ 🎉🎉
@MIRACLEBRO
@MIRACLEBRO 17 дней назад
🥰
@user-dm6lc2yk5v
@user-dm6lc2yk5v 9 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കട്ടിങ് ആർക്കും മനസ്സിലാവുന്ന അവതരണം താങ്ക്സ് ബ്രോ നമസ്‌തെജി
@MIRACLEBRO
@MIRACLEBRO 9 месяцев назад
🙏😍
@babusr6786
@babusr6786 11 месяцев назад
ഞാൻതയ്ക്കുമ്പോൾ എന്തെകിലും ഡൌട്ട് തോന്നുമ്പോൾ സാർ ന്റെ വീഡിയോ എപ്പോഴും ഉപകാരപ്പെടാറുണ്ട് നല്ല അവതരണം. Thank you sir
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍👍
@subadhraviswanathan9031
@subadhraviswanathan9031 11 месяцев назад
ശരിയാണ് ഞാനും ഇങ്ങനെ തന്നേ നിങ്ങളുടെ വീടിയോ കൺഡഉ തയ്കആറഉൺ പടിചു
@aflu890
@aflu890 11 месяцев назад
ഞാനും
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍
@geena.murukan983
@geena.murukan983 11 месяцев назад
ആദ്യം ആയിട്ടാണ് ഈ channel കാണുന്നത് super class ആണ്
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍👍
@user-pb7kx5fv8z
@user-pb7kx5fv8z 8 месяцев назад
നല്ല കൃത്യമായി തന്നെയാണ് പറഞ്ഞുതരുന്നത്
@MIRACLEBRO
@MIRACLEBRO 8 месяцев назад
🥰
@sabithakcshubiov1654
@sabithakcshubiov1654 10 месяцев назад
സൂപ്പർ ക്ലാസ്സ്‌ 🙏
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍
@jayanthyponnappan-qj1mq
@jayanthyponnappan-qj1mq 8 месяцев назад
എ ളുപ്പം മനസ്സിലാകുന്നുണ്ട്
@MIRACLEBRO
@MIRACLEBRO 8 месяцев назад
🥰
@bindusanthoshmumbai519
@bindusanthoshmumbai519 2 месяца назад
എന്റെ മോളുടെ കറക്റ്റ് അളവ്. Thankyou 💕💕💕
@MIRACLEBRO
@MIRACLEBRO 2 месяца назад
🥰
@Goutham611
@Goutham611 7 месяцев назад
ബ്ലൗസിന്റെ ഫ്രണ്ട് ഇറക്കവും ബാക്ക് ഇറക്കവും സെയിം ആയിരിക്കുമോ ആഫ്റ്റർ stiching
@MIRACLEBRO
@MIRACLEBRO 7 месяцев назад
Athe
@girijamtgiri7416
@girijamtgiri7416 8 месяцев назад
Nalla class sir❤
@MIRACLEBRO
@MIRACLEBRO 7 месяцев назад
👍
@radhamanimohan7169
@radhamanimohan7169 8 месяцев назад
❤വളരെ നല്ല വീഡിയോ നല്ലതുപോലെ മനസിലായി 👌
@MIRACLEBRO
@MIRACLEBRO 8 месяцев назад
🥰
@user-vd8cl5zd2l
@user-vd8cl5zd2l 10 месяцев назад
നല്ല അവതരണം..Thanks
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍
@anithamani9108
@anithamani9108 5 месяцев назад
നല്ല അവതരണം❤❤❤❤❤❤
@MIRACLEBRO
@MIRACLEBRO 5 месяцев назад
🥰
@sudhapk224
@sudhapk224 11 месяцев назад
നല്ല video ആയിരുന്നു. മനസ്സിൽ പതിഞ്ഞു ഇപ്പോൾ blouse cutting. എന്ത് സംശയം വന്നാലും വേഗത്തിൽ നോക്കുന്നത് സാറിന്റെ video ആണ്.
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍😍
@bessycharles4563
@bessycharles4563 11 месяцев назад
Nalla class,tks
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 4 месяца назад
Class super 👌 thank you
@MIRACLEBRO
@MIRACLEBRO 4 месяца назад
🥰
@Anagha_agha
@Anagha_agha 9 месяцев назад
സൂപ്പർ നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. പക്ഷെ ഒരുസംശയം 34 ഇഞ്ച് ആണ് എനിക്ക്. ഞാൻ ബാക്ക് ഇറക്കം 16 ഇഞ്ച് എടുക്കാറുണ്ട് അപ്പോൾ ഫ്രണ്ടിൽ 16 ൽ കൂടെ 1.5 ഇഞ്ച് കൂട്ടി എടുത്താൽ 17.5 അതിൽ മെയിൻ പട്ട 4 ഇഞ്ച് കുറച്ചാൽ മുകളിൽ തുണികൂടുതൽ അല്ലെ അത് എങ്ങനെ എടുക്കുന്നത്
@MIRACLEBRO
@MIRACLEBRO 9 месяцев назад
ബ്ലൗസ് ലെങ്ത് കൂടുതൽ ആണെങ്കിൽ മെയിൻ tuck നീളം 3ഇഞ്ച് വെച്ച് ബാക്കി തായോട്ട് ഉള്ള പീസ് ബാൻഡ് കൊടുക്കുക
@Anagha_agha
@Anagha_agha 9 месяцев назад
@@MIRACLEBRO thankyou 🙏🙏🙏
@leelammaraveedran8037
@leelammaraveedran8037 Месяц назад
Very good thank you
@MIRACLEBRO
@MIRACLEBRO Месяц назад
🥰
@laalir7328
@laalir7328 11 месяцев назад
Supper class ആയിരുന്നു❤
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍
@ramachandranam9066
@ramachandranam9066 11 месяцев назад
Nice presentation well xplained❤❤❤👌👌👌🌹🌹🌹🌹🌹
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@user-zy1ej3rs9w
@user-zy1ej3rs9w 4 месяца назад
Super
@MIRACLEBRO
@MIRACLEBRO 4 месяца назад
Thanks
@jancykk8274
@jancykk8274 9 месяцев назад
Super class. Very useful bro..
@MIRACLEBRO
@MIRACLEBRO 9 месяцев назад
🥰😍
@ashaabraham643
@ashaabraham643 5 месяцев назад
Thank you so much🙏
@MIRACLEBRO
@MIRACLEBRO 5 месяцев назад
🥰
@sinivijayan1207
@sinivijayan1207 11 месяцев назад
ചുരിദാറിനും ഇങ്ങനെ തന്നെ ആണോ shoulder , neck width കിട്ടുക pls replay
@MIRACLEBRO
@MIRACLEBRO 10 месяцев назад
അല്ല മാറ്റം ഉണ്ട്
@mohananac4206
@mohananac4206 11 месяцев назад
Sirnepole arum paranjutharilla...👍
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@sheelasuresh4093
@sheelasuresh4093 11 месяцев назад
Sir 44 inch blouse ethupole explain cheyyamo please
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@radhikamr2075
@radhikamr2075 11 месяцев назад
Thank you, sir.
@MIRACLEBRO
@MIRACLEBRO 11 месяцев назад
Welcome!
@SanthoshSanthosh-ep5qy
@SanthoshSanthosh-ep5qy 7 месяцев назад
അടിവണ്ണത്തിന്റെ കൂടെ 4eng. Kudittano.4ഇൽ ഒരുഭാഗം എടുക്കേണ്ടത്
@MIRACLEBRO
@MIRACLEBRO 6 месяцев назад
അടി വണ്ണത്തിന്റെ കൂടെ കൂട്ടേണ്ട
@calvi__7700
@calvi__7700 11 месяцев назад
Thank you bro
@MIRACLEBRO
@MIRACLEBRO 11 месяцев назад
Welcome
@shynishibu3465
@shynishibu3465 11 месяцев назад
Thanks bro. 👍🙏. Useful video
@MIRACLEBRO
@MIRACLEBRO 10 месяцев назад
Welcome 👍
@lathaashokan6496
@lathaashokan6496 4 месяца назад
Thank you sir
@MIRACLEBRO
@MIRACLEBRO 4 месяца назад
🥰
@user-zz8kk2im2p
@user-zz8kk2im2p 3 месяца назад
Thanks
@MIRACLEBRO
@MIRACLEBRO 3 месяца назад
Welcome
@NirmalaDevi-zn7ni
@NirmalaDevi-zn7ni 11 месяцев назад
ബാക്ക് ഓപ്പൺ ബ്ളൗസ് തയ്ക്കുന്ന വീഡിയോ ഇടുമോ സർ.
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@chandrikapillai8979
@chandrikapillai8979 11 месяцев назад
Super. Sir pls show pleated yoke nighty 44" size
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@veettammasujanipradeep6203
@veettammasujanipradeep6203 10 месяцев назад
Thread piping ഹൈഡ് ചെയ്തു blouse stitch ചെയ്യുന്ന രീതിയിൽ ഒന്ന് കാണിക്കാമോ
@MIRACLEBRO
@MIRACLEBRO 10 месяцев назад
Ok👍
@gouriramachandran4049
@gouriramachandran4049 10 месяцев назад
Sooper arive
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍
@maalathivs4850
@maalathivs4850 11 месяцев назад
Thanks alot Sir👌🙏👍
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍
@raniviswanath4605
@raniviswanath4605 10 месяцев назад
Armhole round 18" aanu.appol armhole curve 8.5" mathiyakumo?18/2=9" kittanamengil enthu cheyyanam
@MIRACLEBRO
@MIRACLEBRO 10 месяцев назад
നമ്മൾ armhole അളവ് എടുക്കാറില്ല
@raniviswanath4605
@raniviswanath4605 10 месяцев назад
​@@MIRACLEBROthank you.ഈ method try cheythu nokkam🙏
@SudarsiniK
@SudarsiniK 4 месяца назад
34 inch body alavulla oralkk shoulder kandupidikkan athinte aaril oru bhagam kandupidikkunnath enganeyanu ennu onnu paranju tharu
@MIRACLEBRO
@MIRACLEBRO 4 месяца назад
34÷6
@user-sp4yt3pi9t
@user-sp4yt3pi9t 11 месяцев назад
Jinjian kathrikayekal nallathano jupiter
@user-sq6tt9kx1s
@user-sq6tt9kx1s 10 месяцев назад
അതെ... First class... മുൻ വശം കൂർത്തതാണ്...
@geethavijayan4970
@geethavijayan4970 4 месяца назад
Super class
@MIRACLEBRO
@MIRACLEBRO 4 месяца назад
🥰
@user-lw9jv2eq8u
@user-lw9jv2eq8u 11 месяцев назад
എന്റെ ചോദ്യത്തിന് ഇന്നു ഉത്തരം തന്നു sir🙏👍🥰.... അടുത്ത ചോദ്യം. എല്ലാത്തിനും ബ്ലൗസിനും ഇതുപോലെയാണോ chest/12... കിട്ടുന്ന എല്ലാ അളവിൽനിന്നും 1/4"കുറക്കണോ???? 🤗🤗🤗
@MIRACLEBRO
@MIRACLEBRO 11 месяцев назад
അതെ
@shabnakb2895
@shabnakb2895 9 месяцев назад
Super class🎉
@MIRACLEBRO
@MIRACLEBRO 9 месяцев назад
👍
@bincyvargheese454
@bincyvargheese454 5 месяцев назад
Aamhole engane ettarakitty
@shineybinu7079
@shineybinu7079 2 месяца назад
44 Size cross cutting pls
@MIRACLEBRO
@MIRACLEBRO 2 месяца назад
Ok
@user-tj2gu2cv5n
@user-tj2gu2cv5n 7 месяцев назад
Very good
@MIRACLEBRO
@MIRACLEBRO 7 месяцев назад
Thanks
@SudarsiniK
@SudarsiniK 4 месяца назад
34 inch body vannamulla oralude shoulder kandupidikkan athinte aaril oru Bhagat kandupidikkunnath engine ennui parayamo
@MIRACLEBRO
@MIRACLEBRO 4 месяца назад
34÷6=5.5
@simijessil7966
@simijessil7966 27 дней назад
@MIRACLEBRO
@MIRACLEBRO 26 дней назад
🥰
@sreelathathankamma6769
@sreelathathankamma6769 9 месяцев назад
സാറിന്റെ ക്ലാസ്സ്‌ വളരെ ഉപകാരം തന്നെ ആണ്. 👍
@MIRACLEBRO
@MIRACLEBRO 9 месяцев назад
👍
@himakfath8732
@himakfath8732 4 месяца назад
Oru fullsleave blouse stitching kanikamo nhan fullum kanunnudu fullsleavinte cup Mataram illa
@MIRACLEBRO
@MIRACLEBRO 3 месяца назад
Ok
@sheri653
@sheri653 11 месяцев назад
താങ്ക്സ്
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍
@gthinkal176
@gthinkal176 7 месяцев назад
High neck blouse cutting& Stiching kanikkamo
@MIRACLEBRO
@MIRACLEBRO 7 месяцев назад
Ok
@aniianii255
@aniianii255 11 месяцев назад
Princes blouse cutting and stitching vedio cheyyumo
@MIRACLEBRO
@MIRACLEBRO 11 месяцев назад
ഓക്കേ വീഡിയോ ചാനലിൽ ഉണ്ട് 👍
@user-xh9bh3wt3y
@user-xh9bh3wt3y 26 дней назад
36 ഇഞ്ച് നെഞ്ചളവ് മുൻവശത്തും പിറക് വശത്തും Vcut Back 9 "Front 7 ഇഞ്ചും വേണം കയ്യില്ലാത്ത Blouse ആണ് ഷോർഡർ എത്ര വെക്കണം കഴുത്ത കലം എത്ര വേണം നെഞ്ചള വിൻ്റെ നാലിൽ ഒരു ഭാഗം എത്ര വെക്കണം ഒന്നു പറഞ്ഞുതന്നാൽ ഉപകാരം
@MIRACLEBRO
@MIRACLEBRO 23 дня назад
ചെസ്റ്റ് ÷6-1.1/2 =5.5 ഷോൾഡർ
@kamalasankaranarayanan4287
@kamalasankaranarayanan4287 10 месяцев назад
Super class ❤🎉🎉
@MIRACLEBRO
@MIRACLEBRO 10 месяцев назад
Thank you! 😃
@jyothisvince8738
@jyothisvince8738 10 месяцев назад
Baby boy baptism dress ൻറെ stitching and cutting ഉം പറഞ്ഞു തരുമോ
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍
@__x_at_his__say__
@__x_at_his__say__ 6 месяцев назад
Nice❤
@MIRACLEBRO
@MIRACLEBRO 6 месяцев назад
🥰
@risingstar4089
@risingstar4089 11 месяцев назад
Bodyil ninn alaveduth peticoat stitch cheyyan ethra loose kodukkanam please reply
@MIRACLEBRO
@MIRACLEBRO 10 месяцев назад
6ഇഞ്ച് കൊടുക്കാം
@LeenaKarunakaran-he6tk
@LeenaKarunakaran-he6tk 11 месяцев назад
Thank you🙏🙏🙏
@MIRACLEBRO
@MIRACLEBRO 11 месяцев назад
Welcome!
@geethadevims1792
@geethadevims1792 11 месяцев назад
Sir super video
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍👍
@aryasarath9672
@aryasarath9672 11 месяцев назад
Sir ചുരി പാന്റ് cuting ന്റെ വിഡിയോ cheyyumo
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@vinnierex7461
@vinnierex7461 2 месяца назад
🎉🎉🎉
@MIRACLEBRO
@MIRACLEBRO 2 месяца назад
🥰
@vidyasasi7233
@vidyasasi7233 11 месяцев назад
collar churidar ന്റെ കോളർ കളയുമ്പോൾ neck loose ആയി വരുന്നു. pipingഉള്ളതാണെങ്കിൽ പിന്നീട് ആ piping തുണി തികയാതെ വരുന്നു. എന്തെങ്കിലും tip ഉണ്ടോ. അതുപോലെ ready made ചുരിദാർ shape ചെയ്യുമ്പോൾ shoulder മാത്രം cut ചെയ്തു കളഞ്ഞാൽ പോരേ. regal cut ചെയ്യരുതല്ലോ അല്ലേ ?
@MIRACLEBRO
@MIRACLEBRO 10 месяцев назад
Rigal കുറവാണെങ്കിൽ കട്ടിങ് ചെയ്യാം
@sudhav2742
@sudhav2742 9 месяцев назад
Bodiyil ninnum alavedukkunnath kanikkumo
@MIRACLEBRO
@MIRACLEBRO 9 месяцев назад
Ok👍
@abhidude6965
@abhidude6965 10 месяцев назад
blousinte neck hemming cheithu kazhiyumbol neckinte bhagam valinju nilkkunu .agane varunnathu eganeyanu sir
@MIRACLEBRO
@MIRACLEBRO 10 месяцев назад
സ്റ്റിച്ചിങ് കറക്ട് അല്ലാത്തത് കൊണ്ടാണ്
@parimalabalan7383
@parimalabalan7383 10 месяцев назад
Nice bro🎉
@MIRACLEBRO
@MIRACLEBRO 10 месяцев назад
Thanks 🔥
@ushap6821
@ushap6821 10 месяцев назад
Cross cut blouse വീഡിയോ ഉണ്ടോ
@MIRACLEBRO
@MIRACLEBRO 10 месяцев назад
ചാനലിൽ ഉണ്ട്
@sifanathshabeer-lw1ze
@sifanathshabeer-lw1ze 11 месяцев назад
Chest alavu vechitt dart mark cheyyan ulla calculation paranju tharamo eppozhum dart mark cheyyumpol thettipovunnu. 🙏🙏
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@sifanathshabeer-lw1ze
@sifanathshabeer-lw1ze 10 месяцев назад
​@@MIRACLEBROthank you
@angeltlalu3036
@angeltlalu3036 3 месяца назад
Shoulder charich vattndayo
@abhidude6965
@abhidude6965 11 месяцев назад
sir ,lining blousil ninnum alaveduthu normal blouse cut cheyumbol 1 inch kurakkanamo? Atho lining blousinte athe alavu mathiyakumo? Chestinte vannam chest/4+seam koduthal mathiyo?atho ithil ninnu 1 inch kurakkano? Plz reply sir
@MIRACLEBRO
@MIRACLEBRO 11 месяцев назад
Same method കുറക്കണ്ട സ്റ്റിച്ചിങ് സമയത്ത് ഒരു പോയിന്റ് കുറച്ചു തയ്ക്കുക
@abhidude6965
@abhidude6965 11 месяцев назад
@@MIRACLEBRO Thank you so much sir
@user-of6jm9yd8f
@user-of6jm9yd8f 3 месяца назад
Baluskuttipidippikunkanichtharo
@thahiralatheef7990
@thahiralatheef7990 3 месяца назад
ബാക്ക് നേക്കിന്റെ ലെങ്ത് കുറയുന്നതിന് അനുസരിച് ഷോൾഡറിന്റെ അളവിൽ വിത്യാസം വരുമോ
@MIRACLEBRO
@MIRACLEBRO 3 месяца назад
വരും
@thahiralatheef7990
@thahiralatheef7990 3 месяца назад
@@MIRACLEBRO അതിന്റെ ഒരുവീഡിയോ ചെയ്യുമോ
@MIRACLEBRO
@MIRACLEBRO 3 месяца назад
Ok
@jinisudhakar250
@jinisudhakar250 11 месяцев назад
Thank you 🙏 മാഷ് പറഞ്ഞ കത്രിക ഞാൻ മേടിച്ചു 🙏
@swarnamen2432
@swarnamen2432 11 месяцев назад
Kathrikayude link idumo
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍
@sindhuaneesh7115
@sindhuaneesh7115 10 месяцев назад
ഏതാണ് കത്രിക
@binuparathara6611
@binuparathara6611 7 месяцев назад
👌👌👌
@MIRACLEBRO
@MIRACLEBRO 7 месяцев назад
🥰🥰
@user-hn3pp6jc5r
@user-hn3pp6jc5r 10 месяцев назад
ചെറിയ കുട്ടികളുടെ നിക്കറിൽ പോക്കറ്റ് വെക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരാമോ.
@MIRACLEBRO
@MIRACLEBRO 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_PBbqLVsGRY.htmlsi=Ew9a9jWcaFiIAPkn
@ramachandranam9066
@ramachandranam9066 9 месяцев назад
Sooooooper ❤❤❤
@MIRACLEBRO
@MIRACLEBRO 9 месяцев назад
😍🥰
@leelammajacob9316
@leelammajacob9316 10 месяцев назад
V neck friend blouse cutting and stiching edumo
@MIRACLEBRO
@MIRACLEBRO 10 месяцев назад
Ok👍
@shineybinu7079
@shineybinu7079 2 месяца назад
44 Size & 32 Size ഇടാമോPls
@MIRACLEBRO
@MIRACLEBRO 2 месяца назад
🥰
@libnat1121
@libnat1121 10 месяцев назад
Upper chest ന്റെ കൂടെ എത്ര ലൂസ് കൂട്ടിയാണ് ഇത് calculate che yyunnath
@MIRACLEBRO
@MIRACLEBRO 10 месяцев назад
Chest അളവിന്റെ കൂടെ ഒന്നും കൂട്ടാതെയാണ് അളവുകൾ കണ്ടെത്തുന്നത് ചെസ്റ്റ് മാർക്ക്‌ ചെയ്യുമ്പോൾ മാത്രമേ 4ഇഞ്ച് കൂട്ടുകയുള്ളൂ
@libnat1121
@libnat1121 10 месяцев назад
Thank you
@sibisunny6063
@sibisunny6063 9 месяцев назад
Backil darts idunnath enthinte baseil anu alavedukunath
@bhanupriya7128
@bhanupriya7128 11 месяцев назад
Main tuck nte veethi engane kandethuka pls rply
@MIRACLEBRO
@MIRACLEBRO 10 месяцев назад
വീഡിയോ ചാനലിൽ ഉണ്ട്
@mariyammachacko2649
@mariyammachacko2649 10 месяцев назад
Chest bust alavukal vathyasthamalle chest alavu kuravalle appol blouse nte measurement sariakumo
@mariyammachacko2649
@mariyammachacko2649 10 месяцев назад
Chest alavinte ku de ano bust alavinte ku de ano 4" Kuttendathu
@MIRACLEBRO
@MIRACLEBRO 10 месяцев назад
ചെസ്റ്റ് അളവിന്റെ കൂടെ
@bessycharles4563
@bessycharles4563 11 месяцев назад
38 chest,shoulder 15,halter neck kurthy. Paranju tharumo?
@MIRACLEBRO
@MIRACLEBRO 10 месяцев назад
Ok
@sheminaaslam4421
@sheminaaslam4421 10 месяцев назад
👍
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍
@user-sp4yt3pi9t
@user-sp4yt3pi9t 11 месяцев назад
Kathrika ethanu nallathu
@MIRACLEBRO
@MIRACLEBRO 11 месяцев назад
മുന്നിൽ കൂർത്ത ടൈപ്പ് വാങ്ങുക
@user-sq6tt9kx1s
@user-sq6tt9kx1s 11 месяцев назад
Jupiter 10" size വാങ്ങുക നല്ലതാണ് ഈ കത്രിക...
@suniltailor5689
@suniltailor5689 8 месяцев назад
4 in kuttiyal body loos kudumo mash
@MIRACLEBRO
@MIRACLEBRO 8 месяцев назад
Illa
@pmsophyamma6738
@pmsophyamma6738 6 месяцев назад
അടി വണ്ണം 4 കൂട്ടണ്ടേ
@ayrareena3949
@ayrareena3949 11 месяцев назад
ഞാൻ എപ്പോഴും അടിച്ചു വരുമ്പോ ഫ്രണ്ട് ഭാഗത്തു ഇറക്കം കൂടുതൽ വരുന്നു. ഫ്രണ്ട് ഭാഗത്തു 1 1/2കൂടുതൽ വേണോ. തയ്യൽ തുമ്പ് 1/2ഇഞ്ച് വെച്ചിട്ടും അങ്ങനെ തന്നെ അതെന്താന്ന് മനസിലാകുന്നില്ല
@MIRACLEBRO
@MIRACLEBRO 10 месяцев назад
അടുത്ത വീഡിയോ സ്‌ച്ചിംഗ് ആണ് മനസിലാകും
@ayrareena3949
@ayrareena3949 10 месяцев назад
@@MIRACLEBROഅതുകാരണം ബ്ലൗസ് അടിക്കുമ്പോൾ പേടി ആണ്. ബ്ലൗസ് സ്റ്റിച്ചിങ് സാറിന്റെ എല്ലാവീഡിയോസും കണ്ടിട്ടുണ്ട്.ശെരി നോക്കട്ടെ thankyou
@hemalathak.c7271
@hemalathak.c7271 11 месяцев назад
മൈൻ ടക്കിന്റെ വീതി എങ്ങനെയാണ് കണ്ടെത്തുക
@MIRACLEBRO
@MIRACLEBRO 10 месяцев назад
ബോഡിയിൽ നിന്ന് എടുക്കുമ്പോൾ ആണോ
@hemalathak.c7271
@hemalathak.c7271 11 месяцев назад
ചേഷ്ട അളവ് 36 ആയാൽ നെക്ക് 2.5എദുക്കാനല്ലെ പറഞ്ഞത് 1/12 ആകുമ്പോ 2മുക്കാൽ വേണ്ടേ എടുക്കാൻ ഈസംശയം തീർത്തു തരുമോ ❤❤
@MIRACLEBRO
@MIRACLEBRO 11 месяцев назад
36÷12=3-1/4=2.3/4ൽ കട്ടിങ്
@kkgaming2693
@kkgaming2693 8 месяцев назад
ഇതേ അളവിലുള്ള ഒരു blouse ന് തുണി വെട്ടുമ്പോൾ armhole round അളക്കുമ്പോൾ എനിക്ക് ഒൻപതര inch ആണല്ലോ കിട്ടുന്നത്. എന്താത്
@MIRACLEBRO
@MIRACLEBRO 8 месяцев назад
ഇതിൽ എത്രയാണ് പറയുന്നത്
@NujoomCreations
@NujoomCreations 11 месяцев назад
Cross.cutt oru meter il cheyyamo
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@user-lw9jv2eq8u
@user-lw9jv2eq8u 11 месяцев назад
ഞാനിന്നു ഫസ്റ്റ് ആയേ...🥰
@MIRACLEBRO
@MIRACLEBRO 11 месяцев назад
👍
@Sneha-ky9tg
@Sneha-ky9tg 11 месяцев назад
Maintak erakkam engane kanakkakkum
@MIRACLEBRO
@MIRACLEBRO 11 месяцев назад
വീഡിയോ ചെയ്യാം
@user-sp4yt3pi9t
@user-sp4yt3pi9t 11 месяцев назад
Jupitter 10 kathrika thrissuril vangan kittumo
@mariyammachacko2649
@mariyammachacko2649 10 месяцев назад
Chest alavinte kude ano bust alavinte kude ano 4" Kuttendathu
@MIRACLEBRO
@MIRACLEBRO 10 месяцев назад
ചെസ്റ്റ്
@leelaaji4795
@leelaaji4795 11 месяцев назад
🙏🙏🙏🙏
@MIRACLEBRO
@MIRACLEBRO 10 месяцев назад
👍👍
@krishnarpanam26
@krishnarpanam26 9 месяцев назад
Back neck irakkam koottumbol armhol round vythyasam varille
@krishnarpanam26
@krishnarpanam26 9 месяцев назад
Enikkum chest alavu muppathiettara inchanu pakshe back neck irakkam onpathum mun neck irakkam arum anu appo enthanu vythyasam varuthendath
@MIRACLEBRO
@MIRACLEBRO 9 месяцев назад
Sholder 1/2inch kurakkanam
@krishnarpanam26
@krishnarpanam26 9 месяцев назад
🙏🙏
@MIRACLEBRO
@MIRACLEBRO 9 месяцев назад
😍
@ushap6821
@ushap6821 10 месяцев назад
Chudidar cuting ഉണ്ടോ
@MIRACLEBRO
@MIRACLEBRO 10 месяцев назад
ചാനലിൽ ഉണ്ട്
@bindusoman4868
@bindusoman4868 11 месяцев назад
Chest ano burst ano alavu edukkunnathu blouse nu
@MIRACLEBRO
@MIRACLEBRO 11 месяцев назад
ചെസ്റ്റ്
@sheebajacob8488
@sheebajacob8488 11 месяцев назад
40 chest size halter neck saree blouse paranju tharumo sir
@MIRACLEBRO
@MIRACLEBRO 11 месяцев назад
Ok👍
@Remadevi-kw2gy
@Remadevi-kw2gy 4 месяца назад
Nala class thanku
@prabhashanmu7269
@prabhashanmu7269 11 месяцев назад
Armhole 81/2കിട്ടി യത് എങ്ങനെയാണ്
@rajanisivan1194
@rajanisivan1194 11 месяцев назад
38.5+4/5=8.5🙂
@MIRACLEBRO
@MIRACLEBRO 11 месяцев назад
38÷4=9.5-1=8.5
@prabhashanmu7269
@prabhashanmu7269 11 месяцев назад
@@MIRACLEBRO 🙏🏻
Далее
Woman = best friend🤣
00:31
Просмотров 3,9 млн
Чаще радуйте матерей ❤️
0:38
Просмотров 1,5 млн
3D printed Slide Shoes
0:43
Просмотров 20 млн
1 сентября 😂
0:22
Просмотров 1,4 млн