എന്നും ഞാൻ ഒരു മണിക്കൂർ സാറിന്റെ ക്ലാസ്സിലാണ്. ഒട്ടും തയ്യലറിയാത്ത ഞാൻ ബ്ലൗസും ചുരിദാർ ടോപ്പും സ്വന്തമായി തയ്ച്ചു....... ഇത്രയും നന്നായി പറഞ്ഞുതരാന് ദൈവം തന്ന മനസിന് ഒരായിരം അഭിനന്ദനങ്ങൾ...... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല sir. 🥰🥰👍👍🙏🙏🙏👏👏👏
സാർ. ഞാൻ 48 ഇഞ്ച് സാരി ബ്ലൗസ് ഇടുന്നതാണ്. എനിക്ക് ചുരിദാർ സൈസ് എത്രയാണ്. അത് കട്ടിങ് സ്റ്റിച് ചെയ്യുന്നത് വീഡിയോ ഇടുമോ സർ വീഡിയോ എല്ലാം ഉപകാരപെട്ടതാണ്.
മെയിൻ ടക് പോയിൻ്റ് എങ്ങിനെ കണ്ടുപിടിക്കും.ടക് അളവ് എടുക്കുന്നത് മാത്രം കാണിക്കുമോ.സ്പീഡിൽ പറഞ്ഞത് കൊണ്ട് ടക് അളവ് മനസ്സിലായില്ല.എല്ലാവർക്കും cup ആണല്ലോ correct ആകത്തത്
നല്ല ക്ലസ് എനിക്ക് ആദ്യം ചോദിച്ച ഒരു സംശയം തന്നെയാണ് ബാക്ക് കഴുത്തിറക്കം എത്ര ഇഞ്ച് മുതൽ എത്ര ഇഞ്ച് വരെയാണ് ചെസ്റ്റ്/6 തന്നെ കൊടുകേണ്ടത്. 8.9.10 ഈ ഇറക്കമാണ് കഴുത്ത് എങ്കിൽ കാൽ ഇഞ്ചാണോ കുറക്കേണ്ടത് അല്ലെങ്കിൽ അര ഇഞ്ചോ? ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ കാൽ ഇഞ്ച് പറഞ്ഞു. ഈ വിഡിയോവിൽ അര ഇഞ്ച് പറഞ്ഞു അതാണ് ചോദിച്ചത് അപ്പോഴത് സംശയമായി. തീർച്ചയായും ഇതെല്ലാം. പറഞ്ഞു തരണം .പിന്നെ . താഴെയുള്ള വലിയ പാർട്ടിന്റെ വീതി എങ്ങിനെയാണ് എടുക്കുന്നത്. അതും കൂടി പറഞ്ഞു തരണം🙏