Тёмный

ചേച്ചിക്ക് ഇതിനെക്കുറിച്ചൊക്കെ നല്ല അറിവാണല്ലേ | Onam Special Round with Nikhila Vimal 

Jango Space TV
Подписаться 491 тыс.
Просмотров 128 тыс.
50% 1

ചേച്ചിക്ക് ഇതിനെക്കുറിച്ചൊക്കെ നല്ല അറിവാണല്ലേ | Onam Special Round with Nikhila Vimal
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@saheervv7593
@saheervv7593 2 года назад
നിഖില ഒരു നടി മാത്രമല്ല നല്ല ബുദ്ധിയും തന്റേടവും നിലപാടുo ഉള്ള ഒരു വ്യക്തിയാണ് എന്ന് ആങ്കർമാർ മനസ്സിലാക്കുന്നത് നല്ലതാണ് ...👍
@hardcoresecularists3630
@hardcoresecularists3630 Год назад
അവർ ഒരു actress ആണോ 🙏
@m23393
@m23393 2 года назад
വിവരവും ബോധവും ഉള്ള ജാഡ ഇല്ലാത്ത മംഗ്ലീഷ് പറയാത്ത ഒരേ ഒരു നടി.....കൊള്ളാം ഇഷ്ടപ്പെട്ടു.
@mubashirahaneefa9646
@mubashirahaneefa9646 Год назад
അതെന്താ english പറയുന്നവർ ഇത്ര മോശം ആണോ
@dagger864
@dagger864 Год назад
@@mubashirahaneefa9646 😂ororo
@jamsheenajamshi564
@jamsheenajamshi564 Год назад
Athe
@saikumarsanalkumarjyotishi2625
Stupid woman commenting here in favor of this AHANKAARI "Nikhila" to tell you idiots that the rehearsals are already done before airing it... so she is neither talented nor Intelligent understand...
@fasnafaz7021
@fasnafaz7021 Год назад
Manglish parayatha🤦🏻🙄
@user-kd7lz1nq6v
@user-kd7lz1nq6v Год назад
ഈ കൊച്ചിന്‍റെ സംസാരം കേട്ടിരിക്കാന്‍ തന്നെ രസമാണ്...ചുമ്മാതല്ല വര്‍ക്കീടെ കിളി പറന്നത് 🐦
@bilalhamsa4418
@bilalhamsa4418 Год назад
ഒരു സിനിമയിൽ ഒരു മിനുട്ട് മുഖം കാണിക്കുമ്പോഴേക്ക്മ സ്വന്തം മാതൃ ഭാക്ഷ പോലും മറക്കുന്ന നടിമാർക്കിടയിൽ വേറിട്ടൊരു മുത്ത് മണി 💚💚💚😚😚😚
@pioneermalayalam3439
@pioneermalayalam3439 2 года назад
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം എന്നാണെന്നു ചോദിച്ചാൽ അറിയാത്ത സെലിബ്രിട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ, പക്ഷെ നിങ്ങള് പൊളിയാണ്...
@jamsheenajamshi564
@jamsheenajamshi564 Год назад
🤣
@JustLaugh00012
@JustLaugh00012 2 года назад
Ichiri budhiyulla kootathilaanenn manasilayi😇
@user-ug2hl7er2x
@user-ug2hl7er2x 2 года назад
🌺🌺 ട്രോൾ കണ്ട് വന്നതാ പക്ഷെ നിഖില ഒരു രക്ഷ ഇല്ല 😍😍🌺🌺
@sasisachu1979
@sasisachu1979 Год назад
നല്ല മലയാളം പറയുന്ന acter nikhila like it😍😍😍
@nidhinannur3862
@nidhinannur3862 Год назад
നിഖില പറഞ്ഞത് കറക്റ്റ് ആണ് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓണം അത്ര വലിയ ആഘോഷം ഒന്നും അല്ല പക്ഷെ വിഷു അത് ഭയങ്കര ആഘോഷം ആണ്
@jagajithg9536
@jagajithg9536 Год назад
ഒരു കണ്ണൂർ കാരിയുടെ നിഷ്കളങ്കതയും അറിവും.. keep it.
@bilalhamsa4418
@bilalhamsa4418 Год назад
നിഖിലയെ ഒരു സിനിമ നടി എന്നാ നിലയിൽ അറിഞ്ഞു 💚ബട്ട് ipol വീട്ടിലുള്ള ഒരാളെ പോലെ 💚💚💚
@ashiktabdu6374
@ashiktabdu6374 2 года назад
Don't underestimate the power of a common comrade! 🔥
@thomasputhur6171
@thomasputhur6171 Год назад
മലയാളത്തിലെ ഇപ്പോഴത്തെ സൂപ്പർസ്റ്റാർ ! 💖
@DSVP123
@DSVP123 Год назад
ഓലൻ എന്തിനാ വക്കുന്നത് എന്ന് നിഖില പറഞ്ഞപോഴാ മനസിലായെ... ന്യൂ ഇൻഫർമേഷൻ
@sarathsasi8956
@sarathsasi8956 Год назад
ഇന്ത്യയുടെ തലസ്ഥാനം ഏതെന്ന് ചോതിച്ചാൽ പാകിസ്ഥാൻ എന്ന് പറയുന്ന സെലിബ്രിറ്റികൾക്ക് ഇടയിലെ rare ഐറ്റം
@PawDayPie
@PawDayPie Год назад
Chechi😂😂😂 ഈ ആന്റി ആണു ചേച്ചി എന്നു വിളിക്കുന്നത് 😂😂
@rockstar35664
@rockstar35664 2 года назад
മലയാള സിനിമയിൽ show കാണിക്കാത്ത അത്യാവശ്യം ബുദ്ധിയും നിലവാരവും ഉള്ള ചുരുക്കം ചില നടികളിൽ ഒരാളാണ് നിഖില വിമൽ. അല്ലാതെ കുറേ എണ്ണമുണ്ട് ഏതെങ്കിലും ഒരു പടത്തിൽ വന്ന് പോകുമ്പോയേക്കും ജാഡ കാണിച്ച് നടക്കുന്നവർ
@minnu7037
@minnu7037 2 года назад
Can you plz name some?
@vijayannair5327
@vijayannair5327 Год назад
Mole balls mulatto I am padmaja vijayan molde achan pavithran and my husband vijayan friends ayirunnu vijayan alakode mukkada
@vijayannair5327
@vijayannair5327 Год назад
Sorry mole nalla mola enna mean cheyth
@saifumullali4242
@saifumullali4242 Год назад
Nikhila Vimal @Kannur Chunk 👍❤
@bindusaji2188
@bindusaji2188 Год назад
Bihu festival is celebrated in Assam which falls in April during when Malayalees celebrate Vishu . . . . . Mizoram celebrates Mim Kut same as Onam time in the months of August - September
@Dewdrops868
@Dewdrops868 Год назад
Great 👍 Njn athenthaannu Google search cheyyan povukayayirunnu
@niluVibz
@niluVibz 2 года назад
♥️ u നിഖിലചേച്ചി
@backerna8799
@backerna8799 Год назад
ഞാൻ ഇതൊക്കെ ഒരു പാട് കണ്ടതാ എന്ന മട്ടിലുള്ള പ്രതികരണം ശ്രദ്ധേയമാണ്.
@sasisachu1979
@sasisachu1979 Год назад
Nikhila super 😍😍😍
@binduem8552
@binduem8552 Год назад
Arinjalum ariyatha pole nadikkunna chila nadimaril ninnum vyathyastham❤❤❤❤❤
@pradeepmnair3
@pradeepmnair3 2 года назад
Brilliant
@anugrahasuresh3412
@anugrahasuresh3412 2 года назад
മിടുക്കി,
@sunilthattanntavita1129
@sunilthattanntavita1129 Год назад
, exalant
@dr.jayakumarshankar7319
@dr.jayakumarshankar7319 Год назад
She is knowladgable
@adarshp5682
@adarshp5682 Год назад
Nikhila❤️
@user-tm9mc9xl6l
@user-tm9mc9xl6l Год назад
Oru sadharana kari... Eth kandu padikkanam
@shinjideonov
@shinjideonov 10 месяцев назад
I didn't like the anchor until she said മധിരം 😂 @3:38 she became kinda cute after that
@sajeeshpv3109
@sajeeshpv3109 Год назад
ചിരി ആണ് മെയിൻ 😍
@abilashrajan4851
@abilashrajan4851 Год назад
Stupendous girls...
@elsymathew7579
@elsymathew7579 Год назад
Unbelievable in our new generation. Hats off🙏❤️🌹
@abdullatheefasanar6898
@abdullatheefasanar6898 Год назад
Good Personality
@ajinlal1811
@ajinlal1811 Год назад
നിഖില ❤
@DileepKumar-of4vn
@DileepKumar-of4vn Год назад
ഇനിയും യൂട്യൂബിൽ വരൂ കുട്ടി ❤️
@usmanu8483
@usmanu8483 Год назад
കണ്ണൂരിൽ ഏഡിയ ഇങ്ങള പൊര
@safusafwan9613
@safusafwan9613 2 года назад
Ee question thanne aparna and jeeva Teaminod chodhichath pinne engane answer parayathirikkum
@anujain9691
@anujain9691 Год назад
Anchor ന് nikhilayekal age ഉണ്ടെന്ന് തോനുന്നു എന്നിട്ടും chechi വിളി.
@reeemmaaa600
@reeemmaaa600 4 месяца назад
no mikhilk ipp 29 anchor 25
@philipsureshbenny9474
@philipsureshbenny9474 2 года назад
ബുദ്ധി ഉള്ള നടി ആണ് അല്ലാതെ ചുമ്മാ ഷോ കാണിക്കുന്ന actress പോലെ അല്ല
@vijayannair5327
@vijayannair5327 Год назад
Your cousin sister jaithra also friend of my niece Divya N P
@manupmmanu9742
@manupmmanu9742 Год назад
Supar
@company6676
@company6676 Год назад
ഹായ് നിഖില
@gireesh2230
@gireesh2230 2 года назад
Supper ❤️
@DileepKumar-of4vn
@DileepKumar-of4vn Год назад
ഇപ്പൊ അടിപൊളി 🌹🌹🌹🌹
@goldenfutureadvertisingdub4435
ആങ്കർന് നിഖിലയുടെ ആത്രയും വിവരമില്ല എന്ന് തോന്നുന്നു
@jayamohanns3371
@jayamohanns3371 Год назад
PSC chodyam pole undu😄
@sgsrtayilam6261
@sgsrtayilam6261 Год назад
0:42 കേരളത്തിന്റെ സംസ്ഥാന ഉത്സവം ... 1:56 ദേശീയ ഉത്സവം ... നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിക്കെടി ..
@Haneefahudha
@Haneefahudha 2 года назад
ഈ ചോദ്യമൊക്കെ നീ തന്നെയല്ലേ ജീവൻ ഫാമിലിയോട് ചോദിച്ചത് 😫😫😫
@aishamohamed9060
@aishamohamed9060 Год назад
Nalla vivaravum thantedavum ulla kutty
@beucephalus4800
@beucephalus4800 2 года назад
ഇവർക്ക് അൽപ്പം ജാഡ ആവാം എന്നു തോന്നി പോവും,🤣🤣
@ettantekunjava4589
@ettantekunjava4589 2 года назад
Hai Nikhila chechi✋️
@holdmybeer4047
@holdmybeer4047 2 года назад
Nice
@vineeshsanju6779
@vineeshsanju6779 2 года назад
👌❤️❤️❤️
@nikhilechi_fan_girl4882
@nikhilechi_fan_girl4882 2 года назад
Chechi❤️😍
@pioneermalayalam3439
@pioneermalayalam3439 2 года назад
ബിഹു ആസാമിലെ ഉത്സവമാണ്
@seekzugzwangful
@seekzugzwangful 2 года назад
അതേ. Bihu നടക്കുന്നത് വിഷു സമയത്ത് ആണ്. ഓണം സമയത്ത് അല്ല.. basically രണ്ട് രീതിയിൽ പുതുവർഷം ഉണ്ടല്ലോ.. വിഷു type new year aanu bihu
@rijovlr
@rijovlr Год назад
ബിഹു ആസ്സാമിൽ ആണ് ആഘോഷിക്കുന്നത് അത് കേരളത്തിലെ വിഷു ദിനത്തിൽ ആണ് ആഘോഷിക്കുന്നത്
@atbtegyrh7k7yiik7ti
@atbtegyrh7k7yiik7ti Год назад
Whynis anchor calling nikhila chechi , does anyone know anchors age
@jafaralikhanzaid4463
@jafaralikhanzaid4463 Год назад
💗
@nizarch3110
@nizarch3110 2 года назад
Satyam matram parayunna celebrity
@mohamedjunaidek1267
@mohamedjunaidek1267 2 года назад
Repeated questions
@-._._._.-
@-._._._.- Год назад
😀
@nannurn5743
@nannurn5743 2 года назад
Tamil Nadu il Thiruvonam holiday anello
@tvrashid
@tvrashid 2 года назад
Only in Chennai, Coimbatore and Kanyakumari
@vinodkv2500
@vinodkv2500 Год назад
അഞ്ചു പൈസക്ക് വിവരമില്ലാത്ത ഇത് കാണുന്ന മംഗ്ലീഷുകാരികൾ
@ansarbabu3581
@ansarbabu3581 2 месяца назад
ചേച്ചിയോ നിന്നെ കണ്ടാൽ നിജിലയുടെ അമ്മയാണെന്നു തോണുമല്ലോ
@kidilamskidilams9416
@kidilamskidilams9416 2 года назад
Meenakshy sudheer🖤❤️
@Anapuzha
@Anapuzha Год назад
Nikhila is good, Anchor is so boring, valicha thara jokes and Y is she calling her chechi?
@bajajips7939
@bajajips7939 Год назад
ആങ്കറിനെ കുററം പറഞ്ഞിട്ട് കാര്യമില്ല അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നവരെ പറഞ്ഞാൽ മതി
@anirudhari77
@anirudhari77 2 года назад
Interview cheyune kutide perenta 😂
@renjithparameswaran6585
@renjithparameswaran6585 2 года назад
Psc class കാണാൻ ആണെങ്കിൽ വേറെ ഇഷ്ടംപോലെ channels ഇവിടെയുണ്ട് 🤔🤔
@sujith2426
@sujith2426 Год назад
ഭാസിയോട് ചോദിച്ചപോലെ രണ്ടെണ്ണം എടുക്കട്ടെ 😂?
@renjithparameswaran6585
@renjithparameswaran6585 Год назад
@@sujith2426 bro cinemayakurich chodhichamathi... Fun quetions venda 😂🙏
@mathewabraham8356
@mathewabraham8356 Год назад
Anchor is a media mandi,waste of time, fit for autorikshaws waiting forassengers
@Rias948
@Rias948 2 года назад
ഓണം കേരളത്തിന്റെ ദേശീയ ഉത്സവം 🤔🤔 what the fuck കേരളം ഒരു രാജ്യം ആണോ 😆😆
@wikimediamalayalam9870
@wikimediamalayalam9870 2 года назад
ദേശം എന്നാൽ country അല്ല ഒരു region എന്നാണ്
@henna3025
@henna3025 Год назад
Theri vilikanda..desiya ulsavam ennu thanneya parayaru
@arunkumarks2096
@arunkumarks2096 2 года назад
സിനിമ അഭിനയത്തിൽ ഇവളുടെ ആക്ടിങ് വളരെ ഏറെ പിന്നിൽ ആണ്, ഈ ഇന്റർവ്യൂലൊക്കെ കാണിക്കുന്ന ഷോ മാത്രമേ ഉള്ളു.
@reshmasatheeshk.g5346
@reshmasatheeshk.g5346 Год назад
Ith show alla chetta...
@balubhaskar
@balubhaskar Год назад
സത്യം
@thecrusader6401
@thecrusader6401 Год назад
Anchor pretty ❤
@georgejoseph5873
@georgejoseph5873 Год назад
അവിടെ പുലി കളി ഒന്നുമില്ല.പുലകുളി ആണ് സാധാരണ
@MdAnowar-h1e
@MdAnowar-h1e 12 дней назад
চ্যলেন পেজ খোলেনী মিডিয়া ভাইরাল ফেন্ড কাজ করি ভাইরাল নারীরা আগে জমা করে থাকে বলে লাভার একটা কমেন্ট করেছি
@jamalponnani1651
@jamalponnani1651 Год назад
❤ super
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
Самое неинтересное видео
00:32
Просмотров 1,4 млн
Прохожу маску ЭМОЦИИ🙀 #юмор
00:59