Тёмный

ചേട്ടന്റെ പ്രാണൻ പോയി ഞങ്ങളുടെ വീട്ടിൽ കൂട്ട നിലവിളി ഞാൻ കൃപാസനം മാതാവേ എന്ന് ഒറ്റ വിളി 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 71 тыс.
50% 1

Prayer Assurance
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
Ç√Z
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,A
kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@user-qf5ek9xd1z
@user-qf5ek9xd1z 6 месяцев назад
അമ്മേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ ജീവിതം സതോഷം ആക്കി തരണേ അമ്മേ തിരുക്കുമാറാനോട് എനിക്ക് വേണ്ടി അപേക്ഷിക്കണേ
@JG-ub2tf
@JG-ub2tf 6 месяцев назад
ഈ സഹോദരിയുടെ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🌹ആവേ മരിയ🙏🌹
@tomijoseph8064
@tomijoseph8064 6 месяцев назад
എനിക്കു ഇതു പോലെ 2 ദിവസം മുൻപ് ഒണ്ടായി മാതാവിന്റെ എണ്ണ പുരട്ടി നാളെ എനിക്ക് CT എടുക്കണം നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം റിസൾട് ൽ നോർമൽ ആകാൻ 🌹🙏✝️😭
@anithalijuliju5930
@anithalijuliju5930 6 месяцев назад
അമ്മേ ജീവിത പങ്കാളിയുടെ മദ്യപാനം പുകവലി എല്ലാ ദുശീലവും മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏
@SonaSusanVarghese
@SonaSusanVarghese 6 месяцев назад
യീശോയുടെ അതിദാരുണമായ പീഡസഹനത്തെ ഓർത്തു ഞങ്ങളോടും ലോകംമുഴുവനോടും കരുണയായിരിക്കണമേ ❤️❤️❤️❤️
@user-yb4qx3ek3h
@user-yb4qx3ek3h 5 месяцев назад
മദ്യത്തിന്റെ മണം മാറ്റി എന്റെ അമ്മയുടെ മുല്ലപ്പൂവിന്റ മണം വീട്ടിൽ നിറക്കേണമേ 🙏
@anithalijuliju5930
@anithalijuliju5930 6 месяцев назад
അമ്മേ ഒരു കുഞ്ഞിന് അമ്മേ ഞാൻ എത്ര പ്രാവശ്യം നിയോഗം എഴുതി മറ്റുള്ളവരെ കൊണ്ട് എന്നെ പരിഹസിക്കാൻ ഇടയവരുതേ 🙏🙏🙏
@bettyabraham6722
@bettyabraham6722 6 месяцев назад
🙏🙏🙏
@sanilas6118
@sanilas6118 6 месяцев назад
അമ്മ മാതാവേ ഈ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@princydomini6577
@princydomini6577 6 месяцев назад
അമ്മ തരും. അനുഗ്രഹിക്കട്ടെ
@silpagireesh1622
@silpagireesh1622 5 месяцев назад
Amma mathave... ethrayum vegam Amma oru kunjine koduthu anugrahikane....
@nidea7240
@nidea7240 5 месяцев назад
Amma undakum koode🥺🙏
@radhikak3359
@radhikak3359 6 месяцев назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🙏😭🕯️🙏
@nalinirajan8871
@nalinirajan8871 5 месяцев назад
എൻ്റെ കൃപാസനമാതാവേ ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏
@lizymoljoseph9670
@lizymoljoseph9670 6 месяцев назад
Amme madhave ezoye ente makkale avarude padanathinmel anugrhikkename🙏🙏🙏🙏🙏🙏
@user-lx6pg4lk9t
@user-lx6pg4lk9t 6 месяцев назад
അമ്മേ മതാവേഎന്റെ തളർച്ചയും ഇടയ്ക്ക് തലചുറ്റുന്നതോന്നലും മാറ്റി തരണമേ🙏🏻എനിക്ക് നല്ല മനധൈരൃം തരണമേ🙏🏻
@athi3731
@athi3731 5 месяцев назад
മാതാവേ... എല്ലാവരെയും അനുഗ്രെഹിക്കണേ... പ്രാർത്ഥന കേൾക്കണേ 🙏🙏😭♥️
@dreamslight8600
@dreamslight8600 6 месяцев назад
കന്യകമാരുടെ രാജ്ഞിയാം കന്യകേ! ദയയുള്ള മാതാവേ! നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ കാത്തുകൊള്ളേണമമ്മേ
@bettyabraham6722
@bettyabraham6722 6 месяцев назад
🙏🙏🙏 Amen
@Anjanaanju349
@Anjanaanju349 6 месяцев назад
ആമ്മേൻ ❤
@mariamsheena3149
@mariamsheena3149 6 месяцев назад
അമ്മേ മാതാവേ... 10 ലും 12 ലും nursing നും എക്സാം എഴുതുന്ന എല്ലാ മക്കളെയും സഹായിക്കേണമേ... അനുഗ്രഹിക്കണമെ....🙏🏻🙏🏻🙏🏻🙏🏻
@SonaSusanVarghese
@SonaSusanVarghese 6 месяцев назад
✝️
@sarithachinnu2513
@sarithachinnu2513 6 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭🙏🏼
@user-rg6wr9ws8c
@user-rg6wr9ws8c 6 месяцев назад
Amma israyallil pogan attanama madikkalom, intarwuvm psssskkanama
@abittakthomas5607
@abittakthomas5607 6 месяцев назад
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@abhinandhp.r7092
@abhinandhp.r7092 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ🙏
@bindujoy5903
@bindujoy5903 6 месяцев назад
അമ്മേ മാതാവേ എന്റെ മകനും ചേട്ടന്റെ രണ്ടാം മക്കളും ഹൈന്ദവ വിശ്വാസത്തിൽ പെട്ട പെൺകുട്ടികളുമായി സ്നേഹത്തിൽ ആണെന്ന് ഞങ്ങൾ അറിഞ്ഞു. അതിൽ നിന്നും ഞങ്ങളുടെ മക്കൾക്ക് വിടുതൽ നൽകണമേ. ക്രിസ്തുമത വിശ്വാസത്തിലുള്ള മക്കളെ അവരുടെ ജീവിത പങ്കാളികളായി നൽകി അവരെ അനുഗ്രഹിക്കണമേ. അങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ ആദ്യത്തേത് പോലെ സന്തോഷവും സമാധാനവും ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങളുടെ ഈ പ്രാർത്ഥനകൾ ഉപേക്ഷിക്കാതെ ദയാപ്രൂവം കേൾക്കണമേ. അനുഗ്രഹിക്കണമേ🙏🙏🙏🙏
@reenajoby6236
@reenajoby6236 6 месяцев назад
അമ്മ മാതാവെ എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ🙏🙏🙏🙏🙏
@Kripamudraclassicaldance
@Kripamudraclassicaldance 6 месяцев назад
അമ്മേ മാതാവേ എന്റെ അച്ഛനെ എന്തിനാണ് മാതാവേ നേരത്തെ വിളിച്ചത്. എല്ലa കടമകളും തീർത്തിട്ടാണ് എന്റെ അച്ഛനെ അച്ഛനെ സ്വർഗത്തിലേക്ക് വിളിച്ചത്... ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ടല്ലോ നിന്നെ... എന്റെ ആയുസിന്റെ കുറച്ചെങ്കിലും എന്റെ അച്ഛന് കൊടുക്കാമായിരുന്നു അങ്ങനെ അല്ലെ ഞാൻ നിന്നോട് pray ചെയ്യുന്നത് 😢മാതാവിന്റെ എല്ലാ വസ്തുക്കളും അവസാന നിമിഷം വരെയും എന്റെ അച്ഛന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു.... എനിക്കും അമ്മയ്ക്കും മനസിന്‌ ശക്തി തരേണമേ..... അച്ഛന് അവിടെ സന്തോഷവും സമാധാനവും ഉണ്ടായിരിക്കേണമേ
@anithachristopher7732
@anithachristopher7732 6 месяцев назад
എന്റെ അമ്മ മാതാവേ എന്റെ മകനെയും അവന്റെ കൂട്ടുകാരൻ മണികണ്ഠനെയും സമർപ്പിക്കുന്നു 🙏🙏🙏 അവർ തമ്മിലുള്ള പ്രശ്നം എന്റെ അമ്മേ സഞ്ചാരി മാതാവേ അമ്മ രമ്യതയിൽ പരിഹരിക്കേണമേ 🙏🙏🙏😢😢😢
@beenaajesh9304
@beenaajesh9304 6 месяцев назад
എന്റെ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ. എനിക്ക് എന്റെ അമ്മ മാതാവ് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@rija4724
@rija4724 6 месяцев назад
Amen
@Anjanaanju349
@Anjanaanju349 6 месяцев назад
ആമ്മേൻ 🙏
@krtrends5743
@krtrends5743 6 месяцев назад
മാതാവേ എൻ്റെ അനിയനു ഇന്ന് acca യുടെ അവസാന പരീക്ഷയാണ് .മാതാവേ എൻ്റെ അനിയനെ കാത്തുകൊള്ളണമെ.അവൻ്റെ കൂടെ തന്നെ പോയി അവൻ്റെ പരീക്ഷയിൽ മികച്ച വിജയം നേടാൻ എൻ്റെ അനിയനെ അനുഗ്രഹിക്കണമേ .
@acmtoons8211
@acmtoons8211 6 месяцев назад
അമ്മേ, അനുഗ്രഹിച്ച ഈ കുടുംബത്തെയോർത്ത് നന്ദി പറയുന്നു
@user-st5ol7bm7d
@user-st5ol7bm7d 6 месяцев назад
Ente thondayile muzha mattitharane 🙏🙏aamen aamen aamen
@dreamslight8600
@dreamslight8600 6 месяцев назад
അമ്മേ എന്റെ ഭർത്താവ്ന് മാർച്ച്‌ 8 ന്കത്തു ട്രാൻസ്ഫർ ലിസ്റ്റിൽ പേര് ചേർത്ത് ട്രാൻസ്ഫർ തന്നു അനുഗ്രഹിക്കടനമേ 🙏🌺🕯️✝️
@3Jcreation582
@3Jcreation582 6 месяцев назад
അമ്മ മാതാവേ എന്റെ മകന് annuvel exam നടക്കാണ്. അമ്മ അവന്റെ കൈ പിടിച്ചു പരീക്ഷ എഴുതിപ്പിക്കണമേ 🙏🙏
@reejarajesh261
@reejarajesh261 6 месяцев назад
"ഞാൻ നിന്നോട് കൂടെ വരുകയും ,നിനക്ക് ആശ്വാസം നൽകുകയും ചെയ്യും"
@nishamathew9164
@nishamathew9164 6 месяцев назад
മാതാവേ കുടുംബത്തി ൽ സമാധനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ
@bettyabraham6722
@bettyabraham6722 6 месяцев назад
Karunaundaakaname.....
@lizysunny7855
@lizysunny7855 6 месяцев назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാവരെയും 🙏🙏
@ranijose9006
@ranijose9006 6 месяцев назад
അമ്മേ മാതാവേ ഇന്ന് എന്റെ അനിയത്തിക്ക് 10 ന്റെ board exam annu social science ആണ് subject പഠിച്ചത് എല്ലാം ഓർക്കാനുള്ള കൃപയും പരീക്ഷ നന്നായി എഴുതാനുള്ള അനുഗ്രഹം അവൾക്ക് കൂട്ടുകാർക്കും നൽക്കണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@srjoeljose4245
@srjoeljose4245 6 месяцев назад
അമ്മേ എപ്പോഴും അമ്മയുടെ സാന്നിധ്യം നല്കി അനുഗ്രഹിക്കണമെ.
@preethasanthosh2926
@preethasanthosh2926 6 месяцев назад
എനിക്കു ഇന്ന് പ്രൈസ് അടിച്ചു എന്റെ കടം തീർത്തുത്തായേ അമ്മേ ഇന്ന് പ്രൈസ് അടിക്കണേ മാതാവേ 🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn 6 месяцев назад
Amme mathave, e sagodhariyude ella prasanangalum matti nalloru life koduthe anugragikaname avarellavareyum katholaname rakshikaname anugragikaname amen🙏🙏🙏ave maria🙏🙏🌹🌹❤️❤️
@marynj2617
@marynj2617 6 месяцев назад
അമ്മ മാതാവേ മകൻ ആന്റോ ക്ക് ചേർന്നാ മകളെ നൽകി വിവാഹം നടത്തി തരണമേ, alex നും അവന് യോജിക്കുന്നവിവാഹം നിൽക്കണമേ ഈശോയെ അങ്ങയിൽ സമർപ്പിക്കുന്നു
@sindhu7472
@sindhu7472 6 месяцев назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹
@prabhadlajidr8037
@prabhadlajidr8037 6 месяцев назад
പരിശുദ്ധ അമ്മേ, പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ...🙏
@ranijose9006
@ranijose9006 6 месяцев назад
അമ്മേ മാതാവേ എനിക്കും എന്റെ അനിയത്തിക്ക് board പരീക്ഷക്ക് full A1 ലഭിക്കാനുളള കൃപയും അനുഗ്രഹവും നൽകണമെ🙏🙏
@majajose1836
@majajose1836 6 месяцев назад
അമ്മേ മാതാവേ എൻ്റെ മോനു 10th board exam നു സോഷ്യൽ സ്റ്റഡീസ് എക്സാം easy ആക്കി നല്ല മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണമേ 🙏
@rejimonkm5638
@rejimonkm5638 6 месяцев назад
നാളെ +2 maths പരീക്ഷ എഴുതുന്ന എല്ലാമക്കളയും അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു
@ChristySebastian-ex3nt
@ChristySebastian-ex3nt 6 месяцев назад
Amma Mathavinum Thiru kumaranum Aayiram Aayiram Nanni Hallelujah Hallelujah Amen
@Avemariya07
@Avemariya07 6 месяцев назад
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻
@MariamVarghese123
@MariamVarghese123 6 месяцев назад
അമ്മേ മാതാവേ പ്ലസ് ടു ഫൈനൽ എക്സാമിന് അലന് 92 ശതമാനം മാർക്ക് കൊടുത്ത അനുഗ്രഹിക്കണമേ 🙏🙏🙏🙏
@melvincravi-fs2zc
@melvincravi-fs2zc 6 месяцев назад
Amme melvinu 24. 8 24 nujoli tharane
@SeemaKerla-hy4wl
@SeemaKerla-hy4wl 6 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@renjithavk4090
@renjithavk4090 5 месяцев назад
ആമേൻ
@mikhaelprayergorup8344
@mikhaelprayergorup8344 6 месяцев назад
മാതാവെ എൻ്റെ മോൾക്ക് ഒരു A+ വാങ്ങാനുള്ള കഴിവും ഇല്ല പക്ഷെ അമ്മ അനുഗ്രഹിച്ചാൽ full A+ കിട്ടും .....
@broniyaprince8917
@broniyaprince8917 6 месяцев назад
Amme mathave have mercy on my family,husband and children..Protect us from all evil sprits...
@bindur7919
@bindur7919 6 месяцев назад
ഈശോയെ അമ്മേ ഉടമ്പടിയിലായിരിക്കുന്ന മക്കളുടെ സാമ്പത്തിക കുരുക്ക് മാറ്റി സാക്ഷിയാക്കി അനുഗ്രഹിക്കേണമേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ യോഗ്യതഇല്ലാത്ത ഞങ്ങൾക്ക് അങ്ങയെ മഹത്വപ്പെടുത്താനുള്ള യോഗ്യത തരണേ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലല്ലോ അമ്മേ 🙏
@gracyl6244
@gracyl6244 5 месяцев назад
എന്റെ അമ്മേ എനിക്കും എത്രയും പെട്ടെന്ന് ഒരു സാക് ഷ്യം പറയാൻ ഇടയ്ക്കണേ ❤️❤️🙏🙏🙏
@user-tm1nw6rb1w
@user-tm1nw6rb1w 6 месяцев назад
Aave mariya 🤍💙
@AmruthaReji-tv2bw
@AmruthaReji-tv2bw 6 месяцев назад
Entae Amma mathavae entae chechikku ammakkum eppozhyum samadhanam kodukkanae
@antonyrelfy
@antonyrelfy 6 месяцев назад
അമ്മേ മാതാവേ എന്റെ ഹസ്ബന്റിനെ ജോലിയിൽ ഓവർടൈം നൽകി അനുഗ്രഹിക്കനെ
@MANUT-ke6ds
@MANUT-ke6ds 6 месяцев назад
Amen amma mathave enyum aviduthe sakshiyakkaname
@LigiSabu-ql5rp
@LigiSabu-ql5rp 5 месяцев назад
Amme thomaskuttana vivaham udana nadathy tharana🙏🙏🙏
@parvathysurendran4103
@parvathysurendran4103 6 месяцев назад
Amme njangde vazhak maati tharename amme❤️🥺
@rosysunny2395
@rosysunny2395 5 месяцев назад
Krupasana Amme Mathave yend randu makalkum avarude yella avashagalum avidunnu nadatti tarename Amen Amen Amen🙏🙏🙏
@plittylukose5519
@plittylukose5519 6 месяцев назад
Amme mathave eniku kreupa nalki Anugrahikaname 🙏🙏🙏🙏
@user-gp5oo9zb9l
@user-gp5oo9zb9l 5 месяцев назад
എൻ്റെ ഭാര്യയുടെ ക്വാൻസർ എന്ന രോഗം മാറ്റിതരണമേ അമ്മേ മാതാവേ
@dreamslight8600
@dreamslight8600 6 месяцев назад
അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺
@girijaakshara5938
@girijaakshara5938 6 месяцев назад
അമ്മ മാതാവേ എല്ലാം കുഞ്ഞുങ്ങളെയും കാത്തോളണേ 🙏🙏🙏
@sherinmathew9012
@sherinmathew9012 6 месяцев назад
അമ്മേ മാതവെ കുഞ്ഞിന് മാറിമാറി വരുന്ന ആരോഗ്യ പ്രശ്നങ്ങളെ പൂർണ്ണമായി മാറ്റി തരുവാൻ മനസ്സലിവ് തോന്നണമേ 🙏Amen
@Simidavilson89
@Simidavilson89 6 месяцев назад
എന്റെ അമ്മ മാതാവേ ഡേവിൽസൺ ഓസ് ട്രെയിൻ പോകുന്നത്തിന് വിസയ്ക് അടുത്തായ്ച്ച samit ചെയിം നടത്തിത്തരണമേ
@joymj7954
@joymj7954 6 месяцев назад
പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നെരവും ആരാധനയും സ്തൃതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️💕🙏
@LearnWithFun.0
@LearnWithFun.0 6 месяцев назад
Amme plusone padikkunnamakante koodeyirinnu exam ezhuthippikkaname amen 🙏🙏🙏🙏🙏
@ranijose9006
@ranijose9006 6 месяцев назад
മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ 🙏🙏
@praleepghazal4511
@praleepghazal4511 6 месяцев назад
Amme kriupasanam mathaveee
@tonzey9640
@tonzey9640 6 месяцев назад
അമ്മേ എനിക്ക് എത്രയും പെട്ടന്ന് നാട്ടിൽ വരാൻ പറ്റണമേ. physiotherappy ചെയ്തു എന്റെ വലത്തേ കൈയ്യുടെ Bend എത്രയും പെട്ടന്ന് നേരെ ആകണമേ. എനിക്ക് ഇനിയും Leave കഴിഞ്ഞു തിരിച്ചു വന്നു ഗൾഫിൽ പഴയ പോലെ ജോലി ചെയ്യാൻ പറ്റണമേ.
@beenabalakrishnan6280
@beenabalakrishnan6280 6 месяцев назад
Amme ente makkale viswasathil nayikkename
@josephmathew2795
@josephmathew2795 6 месяцев назад
അച്ചനും കൃപാസനവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് മാതാവിന്റെ മാധ്യസ്ഥയിൽ ഈശോയോട് പ്രാർത്ഥിക്കുന്നു അതുവഴിയായി കൃപകളും അനുഗ്രഹങ്ങളും ലഭിക്കുന്നു നിർഭാഗ്യവശാൽ പലരും മാതാവിന് ഈശോയുടെ സ്ഥാനം നല്കുന്നു ഈശോയ്ക്ക് 2-ാം സ്ഥാനവും നല്കുന്നു ഇതിന് കുറിച്ച് അച്ചൻ അടുത്ത ക്ലാസ്സിൽ വിശ്വാസികളോട് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
@anithalijuliju5930
@anithalijuliju5930 6 месяцев назад
അമ്മേ അമ്മുന് നല്ല മാർക്ക്‌ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏
@RajiGSuma
@RajiGSuma 6 месяцев назад
എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🙏🙏
@ranijose9006
@ranijose9006 6 месяцев назад
അമ്മേ മാതാവേ ഇന്ന് എന്റെ അനിയത്തിക്ക് 10 ന്റെ board examinnu Social Science ആണ് Subject പരീക്ഷ നല്ല പോലെ എഴുതുവാനും പഠിച്ചത് എല്ലാം നന്നായി ഓർക്കാനുളള കൃപയും അനുഗ്രഹവും അവൾക്കും കൂട്ടുകാർക്കും നൽകണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@gigithomas8597
@gigithomas8597 6 месяцев назад
അമ്മ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന AJomon നെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാതാവേ കൂട്ടായിരിക്കേണമേ......🙏🙏❤️
@user-vd2gv3dr1j
@user-vd2gv3dr1j 6 месяцев назад
Ente amme ente mone kaividalle amme🙏🙏🙏🙏 💙💙💙💙💚💚💚💚
@rajalekshmiabhilash6640
@rajalekshmiabhilash6640 5 месяцев назад
എന്നെ രക്ഷിച്ചു കൊള്ളേണമേ
@laisaluckose3243
@laisaluckose3243 6 месяцев назад
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസം മാറ്റി തരണേ
@shajipaul312
@shajipaul312 6 месяцев назад
Ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏
@elsypoulose4990
@elsypoulose4990 6 месяцев назад
അമ്മേ മാതവേ എന്റെ കുഞ്ഞുങ്ങളെ കാത്തും കെള്ള ണെ അമ്മേ🎉🎉🎉
@magijames9727
@magijames9727 6 месяцев назад
Amme Esoye Makkale katthurekshikkanam Joshy Hartoperation Bhudhan AllaRogham Sughappedutthanam Alla Thadassam Neekkanam Amme Karunathonnanam Ave Maria
@maryvimala5200
@maryvimala5200 6 месяцев назад
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjuantony7008
@anjuantony7008 6 месяцев назад
Ammmeeee 🙏🥺
@jijimolp.j3945
@jijimolp.j3945 5 месяцев назад
Yesuve nanni aaradhana mahathuam 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracyjoseph8937
@gracyjoseph8937 6 месяцев назад
Amme Mathave +1 english exam full pass kittane amen st.mary,s collegene kakkane amen
@muraleedharannair9056
@muraleedharannair9056 6 месяцев назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@anjuthomas6905
@anjuthomas6905 6 месяцев назад
Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏
@JosephXavier-fj8fs
@JosephXavier-fj8fs 6 месяцев назад
മാത്തവേ എൻ്റെ മക്കളുടെ അലർജി രോഗം മാറ്റി തരണേമേ ആമേൻ
@user-wr5gn2cj5n
@user-wr5gn2cj5n 6 месяцев назад
Amma mathave enikk plus two 6 subjects inum nalla marks kitty pass aavanname ♥️ ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❣️
@shaijanthomas5609
@shaijanthomas5609 6 месяцев назад
Amme mathawe apathukalile ninum kathukollane ninte somrekshanam undakane
@GeethaGeetha-ll8iq
@GeethaGeetha-ll8iq 6 месяцев назад
Esuappa nandhi Amen Hallelujah sreeude psc jyoli kittane sugikku oru kunju
@parvathypremraj3374
@parvathypremraj3374 6 месяцев назад
Amme eeshoye poorna arogyatode kunjine janmam nalkan enne anugrahikane ammayude sakshiyaki uyartane
@mary75555
@mary75555 6 месяцев назад
Amma mathave please help my husband in this difficult situation
@jijimolp.j3945
@jijimolp.j3945 5 месяцев назад
Ente anujathi Sisterinte kalinte vedanaum asughavum poornamayum matti anugrahickaname 🌹🥰💖🌹🥰💖💖🥰🙏🏻❤️🙏🏻❤️
@Sinsu520
@Sinsu520 6 месяцев назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@anithalijuliju5930
@anithalijuliju5930 6 месяцев назад
അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏
@sheejamol2283
@sheejamol2283 6 месяцев назад
Amen 🙏 🙏
@mathews951
@mathews951 6 месяцев назад
കൈ നനക്കാതെ മീൻ പിടിക്കാൻ എന്നെ സഹായിക്കണം മാതാവേ
@rajugeevarghese8784
@rajugeevarghese8784 6 месяцев назад
അമ്മേ കാത്തുകൊള്ളണമേ... ജപമാലറാണി.... സഞ്ചാരി മാതാവേ...... 🙏🏻🙏🏻🙏🏻
@user-vi8mw2ez3t
@user-vi8mw2ez3t 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ സർവ്വവും അവിടത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മക്കളെ കാത്തുകൊള്ളേണമേ പരിശുദ്ധ അമ്മേ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും അമ്മ കാത്തു സംരക്ഷിക്കേണമേ സന്തോഷവും സമാധാനവും എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത മൂന്ന് മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മനകേശങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏🙏🙏🙏🙏🌹❤️🌹
@jeethuthomas8509
@jeethuthomas8509 6 месяцев назад
Amma mathava kaniyanama😘😘😘😘🌹🌹🌹🌹
@shinujennis6191
@shinujennis6191 6 месяцев назад
Ammae 🙏
@Anjanaanju349
@Anjanaanju349 6 месяцев назад
രോഗികളെയും മരണ വേദന സഹിക്കുന്ന ഇല്ല മക്കളെയും കാത്ത് കൊള്ളണെ
@user-yb4qx3ek3h
@user-yb4qx3ek3h 5 месяцев назад
എന്റെ അമ്മ എന്റെ ഭർത്താവിന് ഇനി മദ്യപിക്കാനേ തോന്നരുതേ രണ്ടു മൂന്ന് ദിവസം ആയി ഒരു കുഴപ്പം ഇല്ല ഇനി ചീത്ത കൂട്ടുകെട്ടിൽ പെടുത്തരുതേ അവരുടെ കൺമുൻപിൽ പോലും പെടുത്തരുതേ 🙏
Далее
Modus males sekolah
00:14
Просмотров 12 млн
Modus males sekolah
00:14
Просмотров 12 млн