Thank you very much dr, ഞാൻ diabetic anu, എനിക്ക് ചേന വലിയ ഇഷ്ടം ആണ്, പേടിച്ചിട്ടു കഴിക്കാറില്ല, ചേന ഉപ്പേരി, ചേന ഫ്രൈ, തീയൽ, കാളൻ, ഒരു പാട് tasty items ഉണ്ട് ചേന കൊണ്ട്
ഹായ് ഡോക്ടർ വളരെയധികം സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ🌹👍🥰🥰🥰🥰🥰🥰🥰😘😘😘😘😘♥️👍👍👍👍👍👍👍👍👍🌹
@@healthaddsbeauty Hi, My request is in general. Any articles/video related to hormone in balance -? I'm looking something create some awareness about Hormone. Many situations, girls face lots of health issue - they end up with having unnecessary thoughts / medicines (Allopathy). In my view, nobody share the root cause of the problem. It would be great, if you can give some kind of awareness to the people esp. female. Thank you so much and have a great weekend !!
Dr.. ഞാൻ അൾസർ ന് ആയുർവേദ മരുന്ന് കഴിക്കുന്നു.. അപ്പൊ ചേന കഴിക്കാമോ.... മീറ്റർ പയർ ചേന ഒക്കെ കഴിച്ചപ്പോൾ ആണോന്നറീല ... വീണ്ടും വാ യിൽ പുണ്ണൊക്കെ വന്നു. ഇപ്പോൾ എല്ലാം ഒഴിവാക്കി.. പ്ലീസ് reply....