Тёмный

ചേന ഇങ്ങനെ കൃഷി ചെയ്താൽ 13 കിലോ വരെ തൂക്കം | Chena Krishi Malayalam | Elephant Foot Yam Cultivation 

Malus Family
Подписаться 164 тыс.
Просмотров 254 тыс.
50% 1

ഈ രീതിയിലുള്ള ചേന കൃഷിയ്ക്ക്
13 കിലോഗ്രാം വരെ തൂക്കം ലഭിക്കും
ഒന്ന് പരീക്ഷിച്ച് നോക്കൂ
#chenakrishimalayalam #chenacultivationmalayalam
#elephantfootyamcultivation #malusfamily
Lets Connect ❕
Subscribe Malus Family : / malusfamily
Facebook :
/ johnys.farming
Thanks For Watching 🙌

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@sreenaths2745
@sreenaths2745 3 года назад
കാര്യങ്ങൾ വ്യക്തമായി പറയുന്നു ..നല്ല അവതരണം🙏
@MalusFamily
@MalusFamily 3 года назад
അഭിപ്രായത്തിന് വളരെ നന്ദി🙏
@saralagovind1699
@saralagovind1699 6 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏
@Maanikyanz1314
@Maanikyanz1314 Год назад
കഴിഞ്ഞ വർഷം ഈ വീഡിയോ കണ്ടിട്ട് ആണ് ചേന നട്ടത് 🥰. 50മൂട് ഉണ്ടായിരുന്നു. ഏറ്റവും വലുത് 12kg ഉണ്ടായിരുന്നു. ചിന്തേരിനു പകരം കരിയില ആയിരുന്നു. ഇത്തവണ ചിന്തേര് ഇട്ട് നടണം. കിലോ 20 രൂപയ്ക്ക് ആണ് കൊടുത്തത്
@baburajanathrapulikkal3683
@baburajanathrapulikkal3683 6 месяцев назад
ചിന്തേരു എന്നു പറയുന്നത് ഈർച്ച പൊടി( മരം ഈരുമ്പോൾ കിട്ടുന്ന പൊടി) യാണോ?
@vijayakumarkarthasseril8295
അറിയാവുന്ന കാര്യങ്ങൾ പങ്കുവെയ്ക്കുമ്പോൾ നല്ല ആശയം എല്ലാവരുഠ അംഗീകരിക്കുന്ന തോടൊപ്പം പ്രയോജനപ്രദവുമാവും
@rajeevpj3572
@rajeevpj3572 2 года назад
നല്ല വ്യക്തമായി പറഞ്ഞുതന്നതിന് നന്ദി
@dipeeshtppt8931
@dipeeshtppt8931 2 года назад
നല്ല അവതരണം. ചിന്തേര് ഇടുന്നത് ഒരു പുതിയ അറിവാണ്. ഇനി പരീക്ഷി ക്കണം. ഞങ്ങൾ കരിയില ആണ് ഇടുന്നത്.
@MalusFamily
@MalusFamily 2 года назад
കരിയില ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല,ചിന്തേര് നല്ലതാണ്
@sureshbk9915
@sureshbk9915 Год назад
നല്ല അറിവുള്ള കൃഷിക്കാരൻ. നന്ദി
@rasheedop5909
@rasheedop5909 2 года назад
കുംഭത്തിലെ ചേന കുടത്തോളം ❤❤❤
@sulaimani2943
@sulaimani2943 Год назад
തേങ്ങയല്ലേ..
@SheelaShaji-t3j
@SheelaShaji-t3j 7 месяцев назад
😂😂😂
@johnsonjacob1464
@johnsonjacob1464 3 года назад
ഞാൻ കഴിഞ്ഞവർഷം ഓണത്തിന് ചേന പറിച്ചപ്പോൾ 8/10 കിലോ ഉണ്ടായിരുന്നു . വിക്കാൻ ചെന്നപ്പോൾ കടക്കാർക്ക് 2/2.5 കിലോ ഉള്ള ചേന മതി .
@seenazeenath2148
@seenazeenath2148 3 года назад
🙄🤔
@sasikumarv7734
@sasikumarv7734 2 года назад
മൈക്രോ ചേനക്ക് നല്ല ഡിമാൻഡ് ഉണ്ട്‌. ചെറിയ കഷ്ണം നട്ടാൽ മതി. 1 കിലോയിൽ കുറഞ്ഞ കഷണം മതി
@annajames8521
@annajames8521 2 года назад
വഴക്കുലയും അങ്ങെനെ, വലിയ കുല യും കൊണ്ടേ ഞങ്ങളും നടന്നിട്ടുണ്ട്,, ചെറിയ കുല മതി, തൂക്കി medikkanum prashnam😔
@johnabraham1519
@johnabraham1519 2 года назад
ശരി ആണ് ഇപോള് വീടടിലു് ഒനനലലനകില് രണടു പേരെ കാണു
@shajiav9277
@shajiav9277 2 года назад
Seriyanu enikium undayi ee anubavam
@mariammathomas5527
@mariammathomas5527 2 года назад
Thank you so much very good 👍 🙏🙏🙏
@jomyjose5356
@jomyjose5356 2 года назад
ഒത്തിരി നന്ദി
@shamilma2342
@shamilma2342 3 года назад
സൂപ്പർ ഞാനിന്ന് ഇതു പോലെ ചേന നടുന്നുണ്ട് 👍
@MalusFamily
@MalusFamily 3 года назад
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🤗❤
@sathyamohan6801
@sathyamohan6801 2 года назад
Super explanation👍🙏🙏🙏
@jayakumarkp1127
@jayakumarkp1127 2 года назад
കോഴിക്കൂട്ടിൽ ഇട്ട ചിന്തേര് പൊടി ഉപയോഗിക്കാമോ. കൂട് വൃത്തിയാക്കുമ്പോൾ വാരി തെങ്ങിന് ഇടുകയാണ് പതിവ്. മറ്റ്‌ കൃഷിക്കും ഉപയോഗിക്കാമോ
@harinairharinair3188
@harinairharinair3188 2 года назад
പറ്റില്ല ഈ ചൂട് കാലത്ത് കോഴി യുടെ കാഷ്ടം ഇട്ടാൽ ചേന പൊടിഞ്ഞു പോകും
@sureshkadankodan2721
@sureshkadankodan2721 20 дней назад
എന്താണ് ചിന്തേര്?
@harikuttan1167
@harikuttan1167 6 месяцев назад
സൂപ്പർ അടിപൊളി ✨
@varghesevattoly346
@varghesevattoly346 3 года назад
സാധാരണ ചേനയ്ക്ക് നടുക്ക് ഒരു മുളയാണു് ഉണ്ടാവുക. ചേട്ടന്റെ ചേനക്ക് എല്ലാം നാല് മുളയുണ്ട്‌.എങ്ങനെയാണ് ? അതും കൂടി ഒന്ന് പറയാമോ.
@radharadharadhakrishnan131
@radharadharadhakrishnan131 3 года назад
ചില തുണ്ട്
@aadhaminte.puthran3017
@aadhaminte.puthran3017 3 года назад
Nadukkile mula eaduthukalayanam
@steephenp.m4767
@steephenp.m4767 2 года назад
Thanks your good information
@minir2050
@minir2050 Год назад
Chena ചൊറിയുന്നതെന്തുകൊണ്ടാൻ? ഇതുമാറാൻ എന്ത് ചെയ്യണം?
@bindusanthoshmumbai519
@bindusanthoshmumbai519 3 года назад
സൂപ്പർ 👍👍👍
@MalusFamily
@MalusFamily 3 года назад
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@s.screations5686
@s.screations5686 2 года назад
Nangalkum che na krishi und super👍
@MalusFamily
@MalusFamily 2 года назад
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
@MalusFamily
@MalusFamily 2 года назад
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
@ABDURAHEEMKARUTHEDATH
@ABDURAHEEMKARUTHEDATH 3 месяца назад
ചിൻഡേർ എന്ന് പറഞ്ഞാൽ എന്താ
@basheerbai2393
@basheerbai2393 2 года назад
JONI CHETTA CHENA NATTU ATHRA DIVASAM KAZHINJAL MULAYUM ILAYUM VELIYILEKKU KANAM MARUPADI PRATHEEKSHIKKUNNU👍👌💐BY B B PKD
@chandrankallarakkal8590
@chandrankallarakkal8590 3 месяца назад
ചേന ഇപ്പോൾ മുള വന്നത് പറിച്ചു ഇനി എന്തു ചെയ്യാം ഇതുകൊണ്ട്
@rajesht.g5559
@rajesht.g5559 3 года назад
Karkkidaka masathil mazha kazhinju chena nadamo?
@deepumon.d3148
@deepumon.d3148 2 года назад
ചേട്ടാ, ഞാൻ ഒരു 3 ചേന നട്ടിരുന്നു. നല്ല രീതിയിൽ വളർന്നു വന്നത് ആയിരുന്നു പക്ഷേ ഇപ്പൊ അതിൻ്റെ എല്ല ഇലകളും മഞ്ഞളിച്ച് വരുന്നു. എന്തുകൊണ്ട് ആകും അത്?
@noushadk.m3521
@noushadk.m3521 Год назад
Enikum angane patti...njan inn kuzhichedth ..curry vechu..baki kuzhichittu മുള Vanna bhagam.
@balachandrankartha6134
@balachandrankartha6134 Год назад
Congratulations
@sreejith225
@sreejith225 Год назад
സൂപ്പർ ചേട്ടൻ
@pradeepanthulaseedalam1568
@pradeepanthulaseedalam1568 2 года назад
ചേനക്ക് നല്ല വെയിൽ വേണോ ചേട്ടാ,
@SunilsHut
@SunilsHut 2 года назад
ചിന്തേര് എന്നാൽ എന്താ???
@SunilNv-ht3df
@SunilNv-ht3df 6 месяцев назад
❤കൊള്ളാം
@sheejavenukumar4649
@sheejavenukumar4649 2 года назад
Thank you chetta
@wayanadans1285
@wayanadans1285 8 месяцев назад
ഒരു ഇക്കാരിൽ എത്രെ ചാക്ക് ചേന വേണം എന്ന് പറഞ്ഞു തരുമോ
@rockyk.x1476
@rockyk.x1476 2 года назад
മുളച്ചു പൊങ്ങിയ ചേനക്ക് വീണ്ടും ഒരു പുതിയ മുള താഴെ നിന്നു വരുന്നു നിറുത്തണോ മുറിച്ചു കളയണോ?
@jessyjoseph3741
@jessyjoseph3741 3 года назад
Nalla arevenu thanks
@MalusFamily
@MalusFamily 3 года назад
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
@sunishjoseph7937
@sunishjoseph7937 Год назад
Spr chettah
@binduraghavan2624
@binduraghavan2624 3 года назад
ചേട്ടാ, ചേനയുടെ സൈഡിൽ വരുന്ന മുള കൃഷി ക്കായി ഉപയോഗിച്ചൂടെ, അടുത്ത മഴക്കാലം വരെയും അത് എങ്ങനെ ya സൂക്ഷിച്ചു വെയ്ക്കുക
@MalusFamily
@MalusFamily 2 года назад
ചാണകം പുരട്ടി സൂക്ഷിക്കാം
@binduraghavan2624
@binduraghavan2624 2 года назад
@@MalusFamily thanks ചേട്ടാ 😊
@safeerakksafeera3374
@safeerakksafeera3374 Месяц назад
​@@MalusFamily മറ്റു വിളകളിൽ DAP യും Epsom salt ഉം ഒരുമിച്ച് കൊടുക്കുന്നതിൽ വല്ല പ്രശ്നവുമുണ്ടോ?
@robinsamvarghese3943
@robinsamvarghese3943 3 года назад
Nice ❤❤
@MalusFamily
@MalusFamily 3 года назад
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
@robinsamvarghese3943
@robinsamvarghese3943 3 года назад
❤ thank u
@pcjoseph5844
@pcjoseph5844 3 года назад
ചേട്ടൻ വല്ലാതെ കിതക്കുന്നുണ്ടല്ലോ!
@sivakumarparameswaran7619
@sivakumarparameswaran7619 3 года назад
Mannil hardworkinde adayaalam aanu adhehathinde kithappu
@jancythomas2037
@jancythomas2037 3 года назад
നന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ അവതരണം
@binduraghavan2624
@binduraghavan2624 3 года назад
ഷൂട്ട്‌ ചെയ്തതിന് ശേഷം വോയിസ്‌ add ചെയ്താലും മതി യല്ലോ, പാവം ചേട്ടൻ കിതയ്ക്കുന്നു
@rajithav2446
@rajithav2446 2 года назад
ചേട്ടൻ പറഞ്ഞ പോലെ 16 ചേന നട്ടു
@zubairahmed5551
@zubairahmed5551 3 года назад
Super 👍👍🌹🌹
@MalusFamily
@MalusFamily 3 года назад
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
@vasanthavijayan1204
@vasanthavijayan1204 2 года назад
Super
@geethakumari3258
@geethakumari3258 2 года назад
ചേട്ടാ ചിന്തേ ർ ഇട്ടാൽ ചിതൽ. വരില്ലേ?
@ridhaangireesh1b326
@ridhaangireesh1b326 3 года назад
Medathil nattal kuzhpakumo.undakillee
@MalusFamily
@MalusFamily 3 года назад
ഉണ്ടാകും വലുപ്പം കിട്ടില്ല.
@jenusworld-t2c
@jenusworld-t2c 3 года назад
മരപ്പൊടി ഉപയോഗിക്കാമോ? ഇവിടെ പൗഡർ പോലുള്ള മരപ്പൊടി കിട്ടും. പാഴ് മരങ്ങളുടേതാണ്. ചിന്തേലിന് പകരം ഈ മരപ്പൊടി പറ്റുമോ?
@MalusFamily
@MalusFamily 3 года назад
ഞാൻ മരപ്പൊടി ഉപയോഗിച്ചിട്ടില്ല ഒന്ന് പരീക്ഷിച്ച് നോക്കുക
@Surinatureman
@Surinatureman Год назад
👍
@sadiqalip7642
@sadiqalip7642 2 месяца назад
@mftechjunior4765
@mftechjunior4765 3 года назад
June masathil nadan pattumo,,,,,
@MalusFamily
@MalusFamily 3 года назад
കുഭമാസത്തിലാണ് നടെണ്ടത്. ഇപ്പോൾ നട്ടാൽ അത്ര വിളവ് കിട്ടില്ല.
@leenadevassy2603
@leenadevassy2603 6 месяцев назад
CHANT Thank you
@anubabu7291
@anubabu7291 2 года назад
മരപ്പൊടിക്ക് പകരം ഉമ്മി pattumo
@joshyacac8515
@joshyacac8515 6 месяцев назад
രണ്ടാം വളം എങ്ങനെ ഇടണം
@sreejapl9004
@sreejapl9004 2 года назад
Chena vith evde നിന്ന് വാങ്ങാൻ പട്ടും ചേട്ടാ
@bineshkumar950
@bineshkumar950 2 года назад
ഇപ്പോൾ ഓഗസ്റ്റ്‌ ൽ നടാൻ പറ്റുമോ
@malluentertainmentzztips4015
@malluentertainmentzztips4015 2 года назад
Oru kilo chenak ntha vila marketil plz reply
@stiyamariathomas795
@stiyamariathomas795 2 года назад
Mittal valamano?
@bibinthomas7229
@bibinthomas7229 2 года назад
ചേട്ടാ വിത്തു ചേന്ന ഉണ്ടോ?
@bineshkumar950
@bineshkumar950 2 года назад
കുമ്മായം എപ്പോൾ ഇടണം
@nairpandalam6173
@nairpandalam6173 3 года назад
ചേട്ടാ..ചേന പൂളു വെട്ടുമ്പോൾ അതിന്റെ കണ്ണ് കുത്തി കളയുന്നത് കണ്ടിട്ടുണ്ട്..പിന്നെ പുതിയ മുള കരുത്തോടെ വരുമെന്ന് പറയുന്നു.. ചേട്ടൻ ചേനയുടെ മുള കുത്തികളയുനാനത് കണ്ടില്ലല്ലോ... അതേപറ്റി ചേട്ടന്റെ അഭിപ്രായം എന്താണ്..്‌???
@MalusFamily
@MalusFamily 2 года назад
പുതിയ വിഡിയോയിൽ അത് വ്യക്തമായി ചെയ്യുന്നുണ്ട് അതൊന്നു നോക്കു,അതിൽ അപ്രകാരം ചെയ്യുന്നുണ്ട്
@shahanashafeel9810
@shahanashafeel9810 2 года назад
ചാക്കിൽ നട്ടാൽ വിളവ് ലഭിക്കുമോ
@Maanikyanz1314
@Maanikyanz1314 Год назад
ചേന ദ്രവിച്ചു പോകുന്നത് എന്ത് കൊണ്ടാണ്?
@AliAli-rt6zx
@AliAli-rt6zx 3 года назад
Good
@MalusFamily
@MalusFamily 3 года назад
Thank you❤
@jishnusr3363
@jishnusr3363 3 года назад
🙏🙏🙏👍
@MalusFamily
@MalusFamily 3 года назад
❤🙏
@josephva8660
@josephva8660 3 года назад
ചേന ചെത്തിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു : അത് എന്തുകൊണ്ടാണ്
@prasannakumari2505
@prasannakumari2505 3 года назад
KayyilVelichenna purattiya sesham chettuka
@MalusFamily
@MalusFamily 3 года назад
എല്ലാവർക്കും ചേന ചെത്തുമ്പോൾ ചൊച്ചിൽ ഉണ്ടാകാറില്ല. അത് അലർജിയാണ് കയ്യിൽ വെളിച്ചെണ്ണ പുരട്ടിയാൽ മതി🤗❤
@James-yf2jv
@James-yf2jv Год назад
Yes,ltto!
@varunrajm5290
@varunrajm5290 2 года назад
Enikku 11kg vare kittiyittundu anna
@shajiav9277
@shajiav9277 2 года назад
Chena venochetta kurache kodukkanudu
@muhammedashraf3518
@muhammedashraf3518 2 года назад
എവിടെയാണ്? വില?
@mydhilyrenjith3698
@mydhilyrenjith3698 Год назад
ഇത് ഏതു ഇനം ചേന ആണ്
@fathimathshamsheerafathima8610
@fathimathshamsheerafathima8610 2 года назад
Notification enik kittunilla
@niranjanagirish644
@niranjanagirish644 2 года назад
Chintayir enthannu chetta
@vknair9496
@vknair9496 Год назад
തടി മില്ലിൽ കിട്ടുന്ന തടിയുടെ ചീള്
@user-vn3ii3uq7z
@user-vn3ii3uq7z 3 года назад
ചിന്തേരിന് മലപ്പുറത്ത് ചിപ്ലി എന്ന് പറയും
@MalusFamily
@MalusFamily 3 года назад
🤗❤
@narayannands468
@narayannands468 3 года назад
Nadunna chenakku mula veno. Njan 50 mula ellatha chena nattu. Ottannam mulachilla.
@sivakumarparameswaran7619
@sivakumarparameswaran7619 3 года назад
@@narayannands468 asaamaanya budhiyil ninnu udicha vikata karmam
@zamadmuhammed1983
@zamadmuhammed1983 3 года назад
Chinther entha sadhanam🤔
@akhaidrus3186
@akhaidrus3186 3 года назад
മരപ്പണിക്കാർക്ക റി യും
@akhaidrus3186
@akhaidrus3186 3 года назад
ഫർണിച്ചർ നിർമ്മാതാക്കളോട് / മരപ്പണിക്കാരോട് ചോദിക്കൂ
@rajanijoy5876
@rajanijoy5876 3 года назад
അറുക്കപൊടി എന്നും പറയും
@abdulrasheedkadappadi7622
@abdulrasheedkadappadi7622 3 года назад
ചിന്തേൽ എന്നാൽ ഈർച്ചപ്പൊടി അല്ലെ ചേട്ടാ
@MalusFamily
@MalusFamily 3 года назад
ആഞ്ഞിലി, പ്ലാവ്, മഹാഗണി എന്നീ മരങ്ങളുടെ ഉരുപ്പടി മിനുസമെടുത്തുമ്പോൾ കിട്ടുന്നതാണ് ചിന്തേര്. തടി അറക്കുമ്പോൾ കിട്ടുന്ന അറക്കപ്പൊടിയല്ല.
@jeffyfrancis1878
@jeffyfrancis1878 3 года назад
Mazha seasonil chena nadamo? Grow bagil nadaan pattumo?
@MalusFamily
@MalusFamily 3 года назад
കുംഭമാസത്തിൽ നാടുന്നതാണ് കുടുതൽ വിളവ് കിട്ടാൻ നല്ലത്. സ്ഥലപരിമിതി ഉണ്ടെങ്കിൽ ഗ്രോബാഗിലും നടാം ( കുംഭമാസത്തിൽ നടുന്ന അത്രയും, നിലത്ത് നടുന്ന അത്രയും വിളവ് ഗ്രോ ബാഗിൽ ഉണ്ടാകില്ല.)
@sibithundiyil7816
@sibithundiyil7816 3 года назад
ചേട്ടാ ചേമ്പ് കൃഷി ചെയ്യുന്നത് ഒരു video വിടാമോ
@MalusFamily
@MalusFamily 3 года назад
ഇടാം
@hariharanharan964
@hariharanharan964 3 года назад
Chempu, kappa krishiyude video onnidane chetta. Athinte valaprayogavum
@rockyk.x1476
@rockyk.x1476 2 года назад
ചേനക്ക് ദിവസവും നന വേണോ?
@sivaprasads8061
@sivaprasads8061 2 года назад
കരിയില ആയാലും മതിയല്ലോ അല്ലേ
@girijas3938
@girijas3938 2 года назад
Vellamozhiykanakarymonnum പറഞ്ഞില്ല
@sidheekalr9053
@sidheekalr9053 3 года назад
ഒരാഴ്ച കഴിഞ്ഞു ചേന മൂടാൻ ഉദ്ദേശിക്കുന്നു,(എല്ലാം ഒരുക്കിയിട്ടുണ്ട്)മഴയെ കീടിയില്ല,,ചേന വെച്ച് ഒരോ ആഴ്ച ഇടവിട്ട് നന്നായി നനച്ചാൽ മതിയോ
@MalusFamily
@MalusFamily 3 года назад
ചിന്തേര് ഇല്ലായെങ്കിലും കുഴപ്പമില്ല.നന്നായി കരിയിലയോ, ചവറോ ഉപയോഗിച്ച് പുതയിടണം. മഴയില്ല എങ്കിൽ വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്❤🤗
@sreelatham1304
@sreelatham1304 3 года назад
ചേട്ടാ ചിന്തേര് മരത്തിന്റെ ചെത്തു ളാണോ
@sasimanuelvattapally5257
@sasimanuelvattapally5257 3 года назад
yes
@MalusFamily
@MalusFamily 3 года назад
തടി മിനുസപ്പെടുത്തുമ്പോൾ കിട്ടുന്നതാണ് ചിന്തേര്🤗❤
@jinan39
@jinan39 3 года назад
🌹🌹🌹🌹👍
@MalusFamily
@MalusFamily 3 года назад
🤗❤
@abhijith5662
@abhijith5662 3 года назад
ചേന ഇല മഞ്ഞളിക്കുന്നത് എന്തുകൊണ്ടാണ്
@sajayancherungottil1606
@sajayancherungottil1606 3 года назад
ചിന്തേര് വിളകൾക്ക് ദോഷമാണ്
@MalusFamily
@MalusFamily 3 года назад
ചിന്തേര് ഉപയോഗിച്ച് വളർത്തിയ വഴുതനയുടെ വീഡിയോ ചെയ്യ്തിട്ടുണ്ട്.
@unnikrishnanmv6286
@unnikrishnanmv6286 2 года назад
ചിന്ധേല് എന്നാൽ എന്താണ്
@sudhakarandon7092
@sudhakarandon7092 2 года назад
CARPENTERS THADI CHEEKUNNATHINE WASTE
@salimnarayanan3119
@salimnarayanan3119 3 года назад
വിത്തുകൾ കിട്ടുമോ?
@MalusFamily
@MalusFamily 3 года назад
വിത്ത് മുളപ്പിക്കാൻ വെയ്ക്കണ്ട സമയം കഴിഞ്ഞു. അടുത്തുള്ള മാർക്കറ്റിൽ അന്വേഷിക്കുക.🤗❤
@ayshakc7627
@ayshakc7627 3 года назад
ഇപ്പോ ചേന നടാൻ സമയം ആയോ
@underworld2858
@underworld2858 3 года назад
എന്താ.. ഇങ്ങനെ കിതക്കുന്നത്..
@moideenwelder2904
@moideenwelder2904 2 года назад
എന്താ ചിന്തേല് എന്നു പറയുന്നത്
@mixingfortricks9521
@mixingfortricks9521 3 года назад
എന്താണ് ഈ ചിന്തേൽ
@MalusFamily
@MalusFamily 3 года назад
ആഞ്ഞിലി, പ്ലാവ് .... എന്നീ മരങ്ങളുടെ ഉരുപ്പടി തടിമില്ലിൽ മീനുസപ്പെടുത്തുമ്പോൾ കിട്ടുന്നതാണ് ചിന്തേര്.
@mixingfortricks9521
@mixingfortricks9521 3 года назад
Ohh താങ്ക്സ് ഞങ്ങളെ നാട്ടിൽ ഈർച്ചപൊടി എന്ന് പറയും. അല്ല ഇത് എല്ലാ വിധ കൃഷികൾക്കും ഇട്ട് കൊടുക്കാൻ സാധിക്കുമോ ഇത് മണ്ണിനോട് ലയിച്ചു വളം ആയി മാറുമോ
@underworld2858
@underworld2858 3 года назад
@@mixingfortricks9521 പറ്റും...
@samadsamad415
@samadsamad415 Год назад
എന്താണീ ചിന്തേര്.?
@seenazeenath2148
@seenazeenath2148 3 года назад
👌👍👍🌷🌷🌷🌹🌹❤️🙏
@MalusFamily
@MalusFamily 3 года назад
❤🤗
@bsuresh279
@bsuresh279 3 года назад
ചിതൽ വരുമോ.
@MalusFamily
@MalusFamily 3 года назад
ഉരുപ്പടി മിനുസപെടുത്തുമ്പോൾ കിട്ടുന്നതാണ് ചിന്തേര്. ഇത് കാതൽ ഉള്ളതു കൊണ്ട് ചിതൽ വരില്ല.🤗❤
@salimnarayanan3119
@salimnarayanan3119 3 года назад
ഇതെവിടാണ് സ്ഥലം?
@MalusFamily
@MalusFamily 3 года назад
അതിരമ്പുഴ
@athulpananthanathu9649
@athulpananthanathu9649 3 года назад
@@MalusFamily kottayam aano
@aadhaminte.puthran3017
@aadhaminte.puthran3017 3 года назад
@@athulpananthanathu9649 Raanny
@bgkrishnannairnair7926
@bgkrishnannairnair7926 2 года назад
ഇങ്ങനെയൊന്നുമല്ല ചേന നടുന്നത്
@vishnu-vmd44ri8h
@vishnu-vmd44ri8h 2 года назад
Supper
@sandeepbaby7314
@sandeepbaby7314 3 года назад
Good 👌👌👌
@MalusFamily
@MalusFamily 3 года назад
thank you❤
@sreenivasanvs8528
@sreenivasanvs8528 6 месяцев назад
👍👍👍
@moosakutty5641
@moosakutty5641 2 года назад
👍
@vinodreena9753
@vinodreena9753 3 года назад
Super
@MalusFamily
@MalusFamily 3 года назад
Thanks❤
@ibrahimkuttyali6330
@ibrahimkuttyali6330 3 года назад
👍
@MalusFamily
@MalusFamily 3 года назад
❤🤗
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.