Тёмный

ചേസിങ്ങിൽ ഒരൊറ്റ സൂപ്പർസ്റ്റാർ മാത്രം | Virat Kohli | The Run Machine | The Spin | The Cue 

THE CUE
Подписаться 105 тыс.
Просмотров 57 тыс.
50% 1

കോഹ്‌ലി എന്ന ക്ഷുഭിത യൗവ്വനത്തിന്റെ കരുത്തിൽ ഇന്ത്യ നീന്തിക്കയറിയ അപകടം പിടിച്ച കടലിടുക്കുകൾ വേറെയുമുണ്ട്. സമ്മർദത്തിന് അടിപ്പെടാതിരിക്കുക എന്നത് തന്നെയാണ് കോഹ്‌ലിയുടെ ക്വാളിറ്റി. അപ്രാപ്യമായ ഏത് ലക്ഷ്യത്തിലേക്കും അയാൾ സധൈര്യം മുന്നേറും. എതിരാളികൾ അയാളെ സമ്മർദങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുമ്പോൾ അയാളൊരു പോരുകാളയാവും. നാലുദിക്കിൽ നിന്ന് പാഞ്ഞടുത്താലും പിടിച്ചുകെട്ടുക പ്രയാസമാണ്. ആ കരുത്തിൽ തന്നെയാണ് പുതിയ ഇന്ത്യ സ്വപ്നം കാണുന്നതും.
#viratkohli #indiancricket #india #cricket #worldcup2023 #thespin #thecue
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

19 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@malayalam..
@malayalam.. 8 месяцев назад
Middle over കളിൽ singlum doublum എടുത്തു innings built ചെയ്യാനും, അവസാന ഓവറുകളിൽ gear shift ചെയ്യാനും ഉള്ള കഴിവ് കോഹ്ലിയെ വ്യത്യസ്തനാക്കുന്നു.
@jithuvelleparambil
@jithuvelleparambil 8 месяцев назад
Chase Master🔥🫶🔥
@rorschach1724
@rorschach1724 8 месяцев назад
പൂർണമായും യോജിക്കുന്നു.
@amalkv9970
@amalkv9970 8 месяцев назад
ആദ്യ പന്ത് മുതൽ അതിർത്തി കടത്താൻ ശ്രമിക്കുന്നത് മാത്രമല്ല ക്രിക്കറ്റ് എന്ന് തെളിയിച്ച പ്രതിഭ. മസിൽ പവറിനപ്പുറം ബുദ്ധിയും, ക്ഷെമയും, കണക്കുക്കൂട്ടലുകളും, സാഹചര്യവും നോക്കി കളിക്കുന്ന അപൂർവം കളിക്കാരിൽ ഒരാൾ. Legend❤
@rahulprakash-tt9we
@rahulprakash-tt9we 8 месяцев назад
പക്ഷേ മുട്ടി നിന്നിട്ട് ഒറ്റ അടിക്കു strike rate 200 മുകളിൽ എത്തിക്കാൻ കോഹ്‌ലിക്ക് മാത്രമേ കഴിയൂ ❤
@amalkv9970
@amalkv9970 8 месяцев назад
@@rahulprakash-tt9we Yes✌️,അതാണ് സാഹചര്യം നോക്കി ബുദ്ധി ഉപയോഗിച്ച് കളിക്കുന്ന ആൾ എന്ന് ഞാൻ പറഞ്ഞത്.
@norbert6698
@norbert6698 8 месяцев назад
He is king ❤
@jackdanial9362
@jackdanial9362 8 месяцев назад
സച്ചിനേക്കാൾ വലിയ കളിക്കാരൻ❤
@zanjuz
@zanjuz 8 месяцев назад
ഇനി ഇത് പോലെ 3 പൊസിഷൻ batter undavila GOAT KING kohli🔥
@user-yk9dj5ui4g
@user-yk9dj5ui4g 8 месяцев назад
എനിക്ക് ഇന്നും ഓർമ്മയുള്ള മത്സരം. വീരു അടിച്ച പന്ത് ഫ്ലഡ് ലൈറ്റിൽ കൊണ്ട് കുറച്ച് നേരം കളി നിർത്തിവെച്ചതും മലിങ്കയെ കോഹ്ലി എടുത്ത് ഇട്ട് അടിച്ചതും ഒക്കെ ഇന്നും ഓർമയുണ്ട് 🔥😍😍😍😘
@timetraveller245
@timetraveller245 8 месяцев назад
ഞാൻ ഒരിക്കലും മറക്കില്ലാത്ത ഒരു കളിയാണ് 2012 ലെ കോമൺവെൽത്ത് ബാങ്ക് സീരീസ്. അന്ന് വരെ യുവി എന്നൊരൊറ്റ മനുഷ്യൻ മാത്രമായിരുന്നു ക്രിക്കറ്റിലെ എന്റെ ഇഷ്ട താരം. സച്ചിൻ, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മൺ, സേവാഗ് അങ്ങനെ അതികായന്മാർ ഒരുപാട് ഉണ്ടായിരുന്നെങ്കിലും എന്റെ മനസ്സിൽ കയറിക്കൂടിയത് ആ ഇടംകൈയ്യൻ മാത്രം. പക്ഷേ എന്റെ ആ ഇഷ്ടത്തിൽ ചെറിയൊരു മാറ്റം ഉണ്ടാക്കിയത് ഈ 2012 ലെ കോമൺവെൽത്ത് ബാങ്ക് സീരീസ് ആണ്. അന്ന് വരെ ഉള്ളതിൽ മല്ലിഗയോളം എന്നെ ഭയപ്പെടുത്തിയ മറ്റൊരു ബൗളർ ഇല്ലായിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങളിൽ വൈക്കോൽ തുറു പോലെയുള്ള ചുരുണ്ട മുടിയും കുലുക്കിയുള്ള മല്ലിംഗയുടെ Run Up കാണുമ്പോഴെ എന്റെ ചങ്കിടിപ്പ് കൂടുമായിരുന്നു. എന്നാൽ ഒരു 22 കാരൻ അന്ന് എന്റെ ആ ഭയത്തെ ഇല്ലാതാക്കി. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിലൊരാളായ മല്ലിംഗയെ ആ ചെറുപ്പക്കാരൻ ഭയമേതുമില്ലാതെ വിജയം മാത്രം മുന്നിൽ കണ്ടുകൊണ്ട് തല്ലിച്ചതച്ചു. അന്ന് വരെ യുവിയെ മാത്രം പ്രതിഷ്ഠിച്ചിരുന്ന എന്റെ മനസ്സിലേക്ക് ആ ചെറുപ്പക്കാരൻ കൂടി ചേക്കേറി.... VIRAT KOHLI❤❤
@vishnur6556
@vishnur6556 8 месяцев назад
കോഹ്ലി superstar ആയെ മത്സരം ❤🔥
@anuragkg7649
@anuragkg7649 8 месяцев назад
ഏകദിനത്തിൽ 58 ശരാശരിയിൽ 13500+ റൺസ്... ടെസ്റ്റിൽ 50 ശരാശരിയിൽ 8500+ റൺസ്... T20 ഇൽ 52 ശരാശരിയിൽ 4000+ റൺസ്... പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ ദ്രാവിഡിനെ പോലെയും... അനുകൂല സാഹചര്യങ്ങൾ ഉള്ളപ്പോൾ വീരേന്ദർ സേവാഗിനെ പോലെയും ബാറ്റ് ചെയ്യാൻ കഴിവുള്ള അത്ഭുത ബാറ്റ്സ്മാൻ. സമ്മർദ്ദത്തിൽ അകപ്പെട്ടാൽ ഇരട്ടി വീര്യവും ഏകാഗ്രതയും. സിംഗിളുകൾ ഡബിളുകളായി മാറ്റുന്ന ക്രിക്കറ്റിലെ ഫിറ്റ്‌നസ്സിന്റെ അവസാന വാക്ക്. ലോക കിരീടങ്ങൾ നേടാഞ്ഞത് കൊണ്ട് മാത്രം വാഴ്ത്തപ്പെടാതെ പോയ ഇന്ത്യൻ നായകൻ. പക്ഷെ, ക്രിക്കറ്റിലെ കണക്കുകൾ അറിയുന്നവർക്ക് അയാളിലെ ക്യാപ്റ്റനെയും അറിയാം...
@vishnuvj1269
@vishnuvj1269 8 месяцев назад
തള്ളി എങ്ങോട്ട് ടെസ്റ്റിൽ 48 ആണ് avg
@anuragkg7649
@anuragkg7649 8 месяцев назад
@@vishnuvj1269 സേട്ടന്റെ കണ്ട് പിടുത്തതിന് മുന്നേ ഒന്ന് cricbuzz stats ഒന്ന് നോക്കായിരുന്നു. Fan fight വാവകൾക്ക് ഇതിനൊക്കെ സമയം കാണുമോ
@jostheboss17
@jostheboss17 8 месяцев назад
49.3 aado round off 50 aayille allenkil thanne angerkk 55 test average undaayirunnu varshangal
@vishnur6556
@vishnur6556 8 месяцев назад
Captaincyilum ഇന്ത്യയുടെ ഏകാലത്തെയും മികച്ച test ക്യാപ്റ്റൻ 🔥 Overseas ടെസ്റ്റ്‌ മത്സരങ്ങളിൽ ഇന്ത്യ യെ dominate ചെയ്യിക്കാൻ പഠിപ്പിച്ച മനുഷ്യൻ ❤🔥
@vishnur6556
@vishnur6556 8 месяцев назад
​@@vishnuvj1269ഒരു വല്ലാത്ത frustration ആണല്ലോ സുഹൃത്തേ 😂
@pranavkmr6709
@pranavkmr6709 8 месяцев назад
Virat 👑 Kohli 💙🔥
@thetruthofland
@thetruthofland 8 месяцев назад
Main bowlersina attack cheyanda tymil attack chythum defind chyand tymil defend chythum strike rotatte chyth game under pressure il munnot kond pokanulla kazhiva running between batting ground presence.... Complete player the Real Goat of cricket ❤Virat 18
@jaseemvkjaseem983
@jaseemvkjaseem983 8 месяцев назад
സച്ചിൻ കഴിഞ്ഞാൽ ലോക ക്രിക്കറ്റ്‌ ലെ രാജാവ് വിരാട് മാത്രം ❤❤
@siyad88
@siyad88 8 месяцев назад
സച്ചിനേക്കാൾ പ്രതിഭ ❤
@jaseemvkjaseem983
@jaseemvkjaseem983 8 месяцев назад
@@siyad88 ആയിരിക്കാം പക്ഷെ സച്ചിൻ നേരിട്ട ബൗളേഴ്‌സ് ഇനെ ഒന്നും കോലിക്ക് നേരിടേണ്ടി വന്നിട്ടില്ല
@Konasalves
@Konasalves 8 месяцев назад
മറഡോണ=സച്ചിൻ മെസ്സി=കോഹ്ലി രണ്ടു കലാകട്ടത്തിലെ ഗോട്ട് പ്ലയെര്സ്...പക്ഷെ രണ്ടു യുഗവും അടുത്ത് അടുത്ത് ആയിരുന്നു...അതുകൊണ്ട് രണ്ടു പ്രതിഭാസങ്ങളുടെയും കളി കാണാൻ സാധിച്ചവരാണ് നമ്മളിൽ പലരും❤
@Abhijith7889
@Abhijith7889 8 месяцев назад
​@@KonasalvesKohli ronaldo fan🔥🔥🔥
@Abhijith7889
@Abhijith7889 8 месяцев назад
Sachinekkal😎
@jishnupunnappala8540
@jishnupunnappala8540 8 месяцев назад
ഈ കളി ഞാൻ ഒരിക്കലും മറക്കില്ല.40 ഓവറിൽ ചെസ് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു ഇന്ത്യയുടെ ബാറ്റിംഗ് ആദ്യം കാണാതിരുന്ന ഞാൻ ഫ്രണ്ട് വിളിച്ചു പറഞ്ഞപ്പോഴാണ് സ്കോർ നോക്കിയത് മുപ്പത് ഓവറിന് ശേഷം. ആവേശം കയറി ബാക്കി കളി കണ്ടത് എങ്ങനെ മറക്കാനാണ്😢❤. കോഹ്ലി മലിങ്കയെ പഞ്ഞിക്കിടുന്ന കാഴ്ച. മറക്കാൻ pattuo 😍😍😍
@VijayVijay-ur2tz
@VijayVijay-ur2tz 8 месяцев назад
Still remember
@jaysonanelson3653
@jaysonanelson3653 8 месяцев назад
Unforgettable and Unbelievable Match ever!!🎉❤ Kohli "The Cricket Idol"❤
@anooprobert5945
@anooprobert5945 8 месяцев назад
ലൈക്‌ അവതരണത്തിനുള്ളതാ
@shihab.1462
@shihab.1462 8 месяцев назад
King kohli ❤ ab divillers ❤ leo messi ❤🥰😍🔥
@soorajtr6692
@soorajtr6692 8 месяцев назад
i dont think anyone can accelerate this brutally like kohli
@amalkv9970
@amalkv9970 8 месяцев назад
കോഹ്ലിയുടെ കണ്ണും ചിന്താശേഷിയും ടൈമിങ്ങും അപാരമാണ്. 2015 ൽ ആണെന്ന് തോന്നുന്നു.Ipl ൽ SRH ഉം ആയുള്ള നിർണായക കളിയിൽ ചേസ് ചെയ്യുമ്പോൾ ലാസ്‌റ് ഓവറിൽ ഭൂവി ടെ പന്ത് റിവേഴ്സ് സ്വീപ് കളിയ്ക്കാൻ കോഹ്ലി ഓഫ് സൈഡിലേക് ഇറങ്ങി. അത് മനസിലാക്കി അപ്പോ തന്നെ ഭൂവി പന്ത് ഓഫിൽ ഇട്ടു.നിന്ന പൊസിഷൻ നിന്ന് തന്നെ കോഹ്ലിടെ ഒരു ബാറ്റ് വെച്ച് കൊടുക്കൽ ഉണ്ട്. ബോൾ short thirdman ലൂടെ ബൗണ്ടറിയിൽ.ഇന്നും അത് ഞാൻ ഓർക്കുന്നു.👌👌
@anuragkg7649
@anuragkg7649 8 месяцев назад
Intelligence
@vk18988
@vk18988 8 месяцев назад
പാക്കിസ്ഥാൻ എതിരെ 183 😍ഇപ്പോളും മറക്കാത്ത കളി.0-1 വിക്കെറ്റ്ൽ വന്ന് 322 ചെയ്‌സിങ്ങിന്റെ രാജാവ് 🙏👑👑👑👑
@prajalthilakan8108
@prajalthilakan8108 8 месяцев назад
King Kohli❤🎉
@deja_vu_mgak
@deja_vu_mgak 8 месяцев назад
Annathe ah Kali veendum veendum RU-vid il edakku kanunna njan ❤ Prime Mallingaye Kattil parathiya ah young 23 Karan Kohli 💪
@afsalmachingal1235
@afsalmachingal1235 8 месяцев назад
ഇത് കേൾക്കുമ്പോ ആ കളി കണ്ട ഒരു ഫീലിംഗ് 🥰🔥അവസാനം രോമാഞ്ചം 🔥അവതരണം അടിപൊളി 🥰👍🏻
@mridhulnarayan6770
@mridhulnarayan6770 8 месяцев назад
Kohli👑
@SreeharshanM
@SreeharshanM 3 месяца назад
Aa commonwealth bank series match thottu innuvara a die hard Kohli fan
@krishnaprasadg7902
@krishnaprasadg7902 8 месяцев назад
ബ്രോ... ആശിഷ് നെഹ്ര, Michel ബേവൻ, James Anderson, ലാൻസ് ക്ലൂസ്‌നേർ, Bret ലീ... ഇവരെ കുറിച്ച് ഒരു ടോപ്പിക്ക് ചെയ്യാമോ
@Jamshei_555
@Jamshei_555 8 месяцев назад
One and only virat kohli the king of cricket ❤
@hero7413
@hero7413 Месяц назад
Kohli ❤️
@noushadrayanmarackar5709
@noushadrayanmarackar5709 8 месяцев назад
Innippo ith kaanumbol ❤❤❤
@akhhilpnath6893
@akhhilpnath6893 8 месяцев назад
Presentation polichu Bro
@sijuvarghese8909
@sijuvarghese8909 8 месяцев назад
Vannuuu.. jithesh fan❤️
@sugeshthundiyi4035
@sugeshthundiyi4035 8 месяцев назад
അവതരണം അടിപൊളി❤❤
@41526308
@41526308 8 месяцев назад
ഉയ്യോ ഞാൻ കണ്ട കളിയാ ശ്വാസം പിടിച്ച് നിന്ന് കണ്ട കളി
@mathsipe
@mathsipe 8 месяцев назад
സൂപ്പർ ആയി പറഞ്ഞു... ഇനിയും പ്രതീക്ഷിക്കുന്നു❤
@georgejose9990
@georgejose9990 8 месяцев назад
Good to see you back after a little while, Jiteesh. Hope it continues without a break and as usual a good presentation. Though there was an episode on Rohit Sharma a few days back, Tina tried it, but I hope she's best with "the origin" and you are undoubtedly the best to do this "Spin". Anyways, the cue is doing especially well in the contents and presentation. Appreciation to the well structured crisp presentation by all the cue team. Waiting for more from Jiteesh
@anilKumar-dc3kk
@anilKumar-dc3kk 8 месяцев назад
രോമാഞ്ചം....
@Prvnpm
@Prvnpm 8 месяцев назад
Super presentation
@bejoyvarghese3729
@bejoyvarghese3729 8 месяцев назад
Kohli is always king Kohli.
@harikrishnabijo6430
@harikrishnabijo6430 8 месяцев назад
King...👑🔥
@ganeshganchu1333
@ganeshganchu1333 8 месяцев назад
❤The_King👑🔥
@mahinmohan4620
@mahinmohan4620 8 месяцев назад
Virat ❤
@libin1137
@libin1137 8 месяцев назад
King👑
@jubin2611
@jubin2611 8 месяцев назад
aa paranja ind vs Sl match live ayi kandu kohli enna legend nde birth avidunn anu
@appubhaskar4679
@appubhaskar4679 8 месяцев назад
Ee match njn live kandirunnu hooo vallathoru aavesham ayirunnu
@ramlath-dm3ub
@ramlath-dm3ub 8 месяцев назад
My ❤️virat kohli ❤️❤️❤️❤️❤️
@kappithantrollsyt07458
@kappithantrollsyt07458 8 месяцев назад
King... ♥️
@amalushaji
@amalushaji 8 месяцев назад
രാജാവ് ♥️🔥
@syams9277
@syams9277 8 месяцев назад
Still remember❤
@akhilkumar8034
@akhilkumar8034 8 месяцев назад
Good presentation ❤
@malluexplorerinkerala2114
@malluexplorerinkerala2114 8 месяцев назад
നിങ്ങൾ വീണ്ടും മറക്കുന്ന ഒരു കാര്യം രാജ്യം വീഴ്ത്തണമെങ്കിൽ രാജാവിനെ വീഴ്ത്തിയെ മതിയാവൂ അല്ലെങ്കിൽ അയാൾ നിങ്ങളുടെ രാജ്യത്തെ തകർത്തിരിക്കും. King kohili ❤
@Anilkumar.Cpillai
@Anilkumar.Cpillai 8 месяцев назад
കളി കണ്ട ഒരു ഫീലിംഗ് ഉണ്ട് അവതരണം സൂപ്പർ
@jishnuprasad5850
@jishnuprasad5850 8 месяцев назад
The Anchor ❤️
@PraveenkumarA.MPraveen-vn5pw
@PraveenkumarA.MPraveen-vn5pw 8 месяцев назад
Brother super avatharanam kali kanunna pratheethi srichdichu avatharanam
@AMAL-qm8ke
@AMAL-qm8ke 8 месяцев назад
GOAT
@arunma07
@arunma07 8 месяцев назад
The Day The King 👑 was born ..🙌
@jishnuskrishnan1152
@jishnuskrishnan1152 8 месяцев назад
" ക്രിസ് ഗെയിലും, സെവാഗ് അഫ്രീദിയുമല്ലതെ മറ്റൊരാൾ മലിങ്കെ തല്ലി തകർക്കുന്ന ഒരു മത്സരം അന്നാണ് കാണുന്നത്🙂🙂🙂🙂
@midnightRaider07
@midnightRaider07 8 месяцев назад
അതിനു ഇവരൊക്കെ മലിംഗയെ അടിച്ചോ 😂😂 അടിച്ചപ്പോ വിക്കറ്റ് എടുത്തു കാണും
@jishnuskrishnan1152
@jishnuskrishnan1152 8 месяцев назад
"2004-2006 മലിങ്കെയുടെ പിക്ക് ടൈം ആയിരുന്നു. ഗെയിലാണ് ആദ്യം തൂക്കിയടിച്ച് തുടങ്ങിയത്, പിന്നെ, അഫ്രീദി, സെവഗ്, മക്കെല്ലാം, ധോണി, മാർവെൽ സാമുവെൽസ്😌😌😌😌
@ajushahid1562
@ajushahid1562 8 месяцев назад
​@@midnightRaider07dhoni 😅 pore malingaye thavidakkan....WC 2011
@lathinjose5024
@lathinjose5024 8 месяцев назад
Just repeated on 22.10.23 Against NZ King for Ever🔥👑
@althafpv17
@althafpv17 8 месяцев назад
ബ്രോ അവതരണം , 👍🏻
@deepakvijayan1000
@deepakvijayan1000 8 месяцев назад
മച്ചാൻ എവിടെ പോയെന്ന് വിചാരിച്ചിരിക്കായിരുന്നു ❤❤
8 месяцев назад
🔥🔥🔥🔥🔥🔥
@haneefanalakath6121
@haneefanalakath6121 8 месяцев назад
King of cricket Kohli ❤
@nandhu2702
@nandhu2702 8 месяцев назад
വേറെ ലെവൽ അവതരണം 🥰❤️..
@vaisakhkalarikkal4487
@vaisakhkalarikkal4487 8 месяцев назад
Yesss still ormayund
@sajeshsaju5898
@sajeshsaju5898 8 месяцев назад
@abdulrahmanvarkala6835
@abdulrahmanvarkala6835 8 месяцев назад
Live kandirinnu🔥
@ektharalimuhammed3223
@ektharalimuhammed3223 8 месяцев назад
ഇന്നും ഓർമയിലുണ്ട് അ കളി മലിംഗ ന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് സെഞ്ചറി കേറാഞ്ഞത് 😄. King കോലിയുടെ രൗദ്ര ഭാവമായിരുന്നു അന്നത്തെ കളി .. തികഞ്ഞ ക്ലീൻ ഷോർട്കളായിരുന്നു king ന്റെത്... ഓർമ്മയിൽ മായാത്ത മറ്റൊരു കളി. 🖤🖤. റൈന മിഡിൽ ഓർഡറിൽ big ഷോർട് സമ്മാനിക്കുന്ന മറ്റൊരു താരം ഏതൊരു പ്രതിസന്ധിയിലും തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇന്ത്യക്ക് ഒരുപാട് കളികളിൽ വിജയം കണ്ടത്താൻ പറ്റിയിട്ടുണ്ട് എല്ലാം കൊണ്ടും ഒരു മികച്ച ഫുൾ പാക്കേജ് ആയിരുന്നു റൈന. ബോളിംഗ്. ബാറ്റിംഗ്. ഫീൽഡിങ്.. ഇന്ന് ഇന്ത്യക്ക് മിസ്സ്‌ ചെയ്യുന്നത് അത് പോലെത്തെയൊരു താരത്തെയാണ് ആരോടൊക്കെ നിഴലിൽ ഒതുങ്ങി പോയ underrated player....😢
@martinantony3437
@martinantony3437 8 месяцев назад
ആ ഒരറ്റ മത്സരത്തോടെ പുലി ആയിരുന്ന മലിംഗ എലിയായി.. പിന്നീട് മിക്ക ബാറ്റർമാരും മലിംഗയെ തൂക്കി അടിക്കാൻ തുടങ്ങി 😂😂
@ecstacy3601
@ecstacy3601 8 месяцев назад
Strike rotation iloode oppositione thalarthunna jinn❤️
@ajoachuzz4774
@ajoachuzz4774 8 месяцев назад
Virat ❤️❤️🫂
@Melvin-xb8ft
@Melvin-xb8ft 8 месяцев назад
King❤
@sangeethkp8779
@sangeethkp8779 8 месяцев назад
കുറച്ചു കൂടി സമയം വേണം വീഡിയോ... 👍🏻
@deepakvijayan1000
@deepakvijayan1000 8 месяцев назад
ഈ മൊതലുമായാണ് ബാബർ അസാംനെ compare ചെയ്യുന്നത്. ബാബർ നല്ല പ്ലയെർ ആണ്, but he’s no Virat King Kohli. 🔥 🔥
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 8 месяцев назад
അവതരണം 🔥🔥
@bachu267
@bachu267 8 месяцев назад
Nestu this macth
@user-eu1vg6he1k
@user-eu1vg6he1k 8 месяцев назад
❤️❤️👍👍👍 നല്ല അവതരണം
@rijinvismay5165
@rijinvismay5165 8 месяцев назад
Dawane kurich oru video cheyyo
@irshadchinnu8133
@irshadchinnu8133 8 месяцев назад
Vk 18❤️‍🔥❤️‍🔥❤️‍🔥
@mithunvijay16
@mithunvijay16 8 месяцев назад
നല്ല അവതരണം 🎉🎉
@user-vx8vo2eo3r
@user-vx8vo2eo3r 8 месяцев назад
ബായ് വില്യoസൺ നെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കോ
@binubinumon407
@binubinumon407 8 месяцев назад
Fans അല്ലാത്തവർ പോലും ഫാൻ ആക്കി കളയും
@ashishjoseph604
@ashishjoseph604 8 месяцев назад
Njn poyi highlights kanate😅
@AhammedNahyan
@AhammedNahyan 7 месяцев назад
What about mahi
@fayaskhanoachira2778
@fayaskhanoachira2778 5 месяцев назад
Tharich keriyath enik mathram ano
@sandhiavasudevan4434
@sandhiavasudevan4434 8 месяцев назад
Yes😂😂😂😂
@its_aravind
@its_aravind 8 месяцев назад
Live കണ്ട സീരീസ്... ഇന്ന് നഷ്ടമായതും ഇതുപോലെ ഉള്ള 3,4 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകൾ ആണ്.... ❤❤
@ajushahid1562
@ajushahid1562 8 месяцев назад
Ys bro really missing commenwealth tri series😢
@albithomas8874
@albithomas8874 8 месяцев назад
Malangiye unnjaal itt attiya kali ith alle
@Hi5...
@Hi5... 8 месяцев назад
Yes
@user-jk5zs8zz5k
@user-jk5zs8zz5k 8 месяцев назад
പറയുമ്പോൾ എല്ലാം പറയണം ആ കളി ജയിച്ചു പക്ഷെ ഇന്ത്യ പുറത്തായിരുന്നു
@ajushahid1562
@ajushahid1562 8 месяцев назад
S
@noushadrayanmarackar5709
@noushadrayanmarackar5709 8 месяцев назад
എവിടുന്ന് പുറത്ത് ആയി ന്നു. അന്നത്തെ കളിയിൽ ഇന്ത്യ ക്ക് വേണ്ട ഓവരിനുള്ളിൽ ഇന്ത്യ ജയിച്ചു. Next stage എത്തി. അതിൻ്റെ ശേഷം തോറ്റ് പോയിട്ടുണ്ടാവും. പക്ഷേ അയാള് അന്നവിടെ വേണ്ട ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നു
@maheshm2581
@maheshm2581 8 месяцев назад
Undayana selfish kalkkaran anu kohili ennittu ente last World Cup manni kappiythu 😂
@Abhijith_kpr
@Abhijith_kpr 8 месяцев назад
👀kohli selfish kalikkaran alle ok daa... Nee ethenkilum oru mosham kali kanditt ingane onnum parayalle tto... Kohli selfish kalikkaran enn parayunna nee kohlide ella kaliyum kanditt illaanna arthamm... Veruthe fan fight nte peril oro pottatharam vilichu parayalle ketto
@Shamedia-jannathu
@Shamedia-jannathu 8 месяцев назад
Ninakku samaadaanam nintte chori ninakku choriyaakatte
@mr.rosario4834
@mr.rosario4834 8 месяцев назад
This shows ur knowledge and std lol...pity on u
@vishnur6556
@vishnur6556 8 месяцев назад
Athedo selfish ആണ്.. സ്വന്തം രാജ്യത്തിനും ടീമിനും വേണ്ടി elaam കളിക്കാരും selfish ആകും 😁
@AMAL-qm8ke
@AMAL-qm8ke 8 месяцев назад
Enna pine nee ang poyi cricket kali myre Indiaye jaypichu ath pore
@fridayvoxentertainment3521
@fridayvoxentertainment3521 8 месяцев назад
King Kohli 👑🔥🔥🔥🔥
@prasanthramesh4143
@prasanthramesh4143 8 месяцев назад
പക്ഷെ ഷോർട് ബോൾ കണ്ടാൽ മാസ്റ്ററുടെ പിടുക്ക വിറക്കും 😂😂പണി അറിയാവുന്നവൻ ഔട്ട്‌ സൈഡ് ഓഫ്‌ സ്റ്റമ്പിൽ പന്ത് മൂളി പറത്തിയാൽ മാസ്റ്റർ ഗാലറിയിൽ ഇരുന്നു എത്തക്കയും ചായയും കുടിച്ചോണ്ടിരിക്കും 🤣🤣
@user-br9gy2lg5v
@user-br9gy2lg5v 8 месяцев назад
അതേ എന്നിട്ടാണല്ലോ ഇത്രയധികം രൺസും സെഞ്ച്വറിസും അടിച്ചു കൂട്ടിയത്... ക്രിക്കറ്റിന്റെ ദൈവത്തിന് പോലും ദൗർബല്യങ്ങൾ ഉണ്ടെടോ 😂 പിന്നാ ഇത്‌
@prasanthramesh4143
@prasanthramesh4143 8 месяцев назад
@@user-br9gy2lg5v ഇത് ആണൊ മൈരേ ദൗർബല്യം..... പച്ച മലയാളത്തിൽ കളിക്കാൻ അറിയില്ല എന്ന് പറയും 🤣🤣ഇന്നലെ വന്ന കൊച്ചു പിള്ളേർ വരെ ഷോർട് പിച്ച് ഒക്കെ ഓടിച്ചിട്ട് തല്ലുമ്പോള ഇവിട ഒരുത്തൻ മുക്കി തൂറുന്നത് 🤣🤣
Далее
🤘РОК или ПОП?💖
3:20:26
Просмотров 1,7 млн