Тёмный

രാജാവിന്റെ രണ്ടാം വരവ് 🔥| Virat kohli malayalam | Asi talks 

ASI TALKS
Подписаться 195 тыс.
Просмотров 58 тыс.
50% 1

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
#cricket #viratkohli #india
✍️Ashkar Bin Swadiq ...
promotion & collaboration:
asitalks1234@gmail.com
Insta : ...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@g0kulsidharth
@g0kulsidharth 2 года назад
അവസാനിച്ചു എന്ന് കരുതിയെടുത്തു നിന്ന് അയാൾ തുടങ്ങി What a man❤🔥
@kflix8830
@kflix8830 Год назад
❤️
@rajeshkr2420
@rajeshkr2420 Год назад
King is kohli
@safwannn___
@safwannn___ 2 года назад
*നേടിയ 70 സെഞ്ച്വരീകളെക്കാൾ മധുരം ഈ ഒന്നിനൊണ്ട്, നമ്മൾ ഫാൻസിന്റെ 3* *വർഷത്തെ കാത്തിരിപ്പു മാത്രം അല്ല കാലം കഴിഞ്ഞെന്നു വിധിച്ചരുടെയും, മെഷീൻ കേടായെന്നു പരിഹസിച്ച എതിർ ഫാൻസിന്റെയും* *അണ്ണാക്കിൽ അടിചോരു തിരിച്ചു വരവ്. ഇതിനേക്കാൾ മധുരമായി ഒരു come back എങ്ങനെ* *നടത്തും*..... *Once a king always king*.... *ഉറക്കെ* *വിളിച്ചോളൂ* *രാജാവെന്നു*.... ❣️
@anandhuak6502
@anandhuak6502 2 года назад
ഈ വീഡിയോയ്ക്കായി ബെൽ ബട്ടൺ ഓൺ ആക്കി വെച്ച് കട്ട വെയ്റ്റിംഗ് ആയിരുന്നു അസിക്കാ...😍😍❤️🔥🔥
@safwannn___
@safwannn___ 2 года назад
💯💯njanum
@mdmufassil7682
@mdmufassil7682 2 года назад
Sathyam💯
@ananthgopan8605
@ananthgopan8605 2 года назад
Satymmm♥️
@_JOURNALIST_
@_JOURNALIST_ 2 года назад
Njanum
@michuu578
@michuu578 2 года назад
Athe
@nctechmalayalam6891
@nctechmalayalam6891 2 года назад
1020 ദിവസങ്ങൾക്കു ശേഷം... തന്റെ കന്നി T20 സെഞ്ച്വറിയിലൂടെ അയാൾ മടങ്ങി വന്നിരിക്കുന്നു.. അയാളുടെ തൊണ്ണൂറുകളിൽ കൈ വിറച്ചിട്ട് പോസ്റ്റ്‌ ഉണ്ടാക്കാൻ സാധിച്ചില്ല.... 100 തികഞ്ഞപ്പോൾ കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല... മനസ്സ് നിറഞ്ഞിട്ട് അക്ഷരങ്ങൾ വരുന്നില്ല... ഇനിയും ഒന്നും എഴുതാനുമാകുന്നില്ല... ഒന്ന് മാത്രം.. നിങ്ങൾ എവിടെയും അവസാനിച്ചിട്ടില്ല പ്രിയപ്പെട്ട വിരാട്... 💙💙💙
@mi-uw9pk
@mi-uw9pk 2 года назад
T20i century aan. T20 yil 6 ennam nd
@petergeorge2450
@petergeorge2450 2 года назад
I'm not a kohli fan, but I badly wanted him to be back in form.
@thechosenone7940
@thechosenone7940 2 года назад
കഴിഞ്ഞ രണ്ട് വർഷത്തിനിടക്ക് റൺ ദാഹം ഉള്ള കോഹ്ലിയെ ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം കാണിച്ചിരുന്ന ആ ക്രൗര്യതവരെ എങ്ങോ പോയി മറഞ്ഞിരുന്നു. ഭയത്തോടെ ബാറ്റ് ചെയ്യുന്ന കോഹ്ലിയെയാണ് കഴിഞ്ഞ IPL ൽ അടക്കം കാണാൻ സാധിച്ചത്. വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ആക്രോഷിച്ചിരുന്ന അയാളുടെ മുഖത്ത് നിസംഗതയായിരുന്നു നിഴലിച്ചിരുന്നത്. കോഹ്ലിയുടെ മുകളിൽ ബാബർ അസം എന്ന ബാറ്ററെ പ്രതിഷ്ഠിച്ച് നിർവൃതി അണഞ്ഞ് കോഹ്ലി വിരോധികൾ നിറഞ്ഞാടിയ വർഷങ്ങൾ. ഒരുകാലത്ത് മറ്റുള്ളവർ ഫോം ഔട്ട്‌ ആകുമ്പോഴും ഒരു പരിക്കിന് പോലും പിടികൊടുക്കാതെ ഇന്ത്യൻ ബാറ്റിംഗിനെ താങ്ങി നിർത്തിയ ആ മനുഷ്യന്റെ പതനം കടുത്ത കോഹ്ലി വിരോധികൾ പോലും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. ഇന്ത്യൻ ടീമിൽ അയാൾ ഒരു അധിക പറ്റാണെന്ന് പോലും പല പ്രമുഖരും തൊണ്ട കീറി അലറി. പക്ഷെ സിംഹം രണ്ടടി പിന്നോട്ട് വെക്കുന്നത് നാലടി മുന്നോട്ട് ചാടാനായിരുന്നെന്ന് അവർക്ക് അറിയില്ലായിരുന്നു. തന്നെ കീറി മുറിച്ചു തിന്നാൻ തർക്കം പാർത്തിരുന്ന ഹൈനകളെ കടിച്ചു കീറി കൊണ്ട് സിംഹ രാജാവ് രണ്ടാം വരവ് അറിയിച്ചിരിക്കുന്നു. ഇനി ഒരു തിരിച്ചു പോക്കില്ല💯 രാജാകീയമായി തന്നെ ക്രിക്കറ്റ്‌ മൈതാനം അടക്കി ഭരിച്ച് അദ്ദേഹം കളിക്കളം ഒഴിയും.
@ahammedsubair477
@ahammedsubair477 2 года назад
He will rule again
@habinabi5414
@habinabi5414 2 года назад
💯👍
@mi-uw9pk
@mi-uw9pk 2 года назад
ഇനി സെഞ്ചുറി അടിക്കില്ല, കോഹ്ലിയെ മാറ്റി ഹൂടയെ one down ഇറക്കണം എന്ന് പറഞ്ഞു കരഞ്ഞവന്മാരുടെ അവസ്ഥ 🤣🤣🤣ഇനി തീയുണ്ട ഫാൻസ്‌ ഒക്കെ വീണ്ടും വരും.
@rahulprakash-tt9we
@rahulprakash-tt9we Год назад
ഇപ്പൊ 75* ആയി മച്ചാനെ❤🔥😌👑 രാജാവ് back to business Ipl lum രണ്ടെണ്ണം കൂടി അടിച്ച്
@favasfr7793
@favasfr7793 2 года назад
And finally!! The King is Back 🔥 71th Hundred ❤️ Great knock Virat Kohli ❤️
@jobinj3443
@jobinj3443 2 года назад
ലങ്കൻ ടീം നേ കുറിച്ച് ഇടുമോ
@rahulprakash-tt9we
@rahulprakash-tt9we Год назад
75*😌🔥
@manojmanekudy7763
@manojmanekudy7763 2 года назад
പിടഞ്ഞു കൊണ്ടിരുന്ന ആരാധകഹൃദയങ്ങളിലേക്ക് മഞ്ഞുമഴ പോലെ പെയ്തിറങ്ങിയ സെഞ്ചുറി... King kohli 💞
@mrentertainer3441
@mrentertainer3441 2 года назад
വിമശിച്ചവർക്ക് അണ്ണാക്കിൽ ഇട്ട് കൊടുത്ത മൊതല് king kohli 1 കളിയിൽ 6 റെക്കോർഡ്കൾ
@mi-uw9pk
@mi-uw9pk 2 года назад
25+ record nd. Search cheyy
@mrentertainer3441
@mrentertainer3441 2 года назад
@@mi-uw9pk haa
@MUHAMMAD-gr4xo
@MUHAMMAD-gr4xo 2 года назад
സച്ചിൻ എന്ന ഇതിഹാസ പുരുഷനിലേക്കുള്ള വഴിയേ മറ്റൊരു ഇന്ത്യകാരനും 1000-ൽ അധികം ദിവസങ്ങൾ ഫോം ഔട്ട്‌ ആണെന്ന് പറഞ്ഞു വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോളും തിരിച്ചു വന്നത് സെഞ്ച്വറിയോടെ ആ പഴയ കോഹ്‌ലിയിലേക്ക് സാക്ഷാൽ റിക്കി പോണ്ടിങ്ങിനെ പിന്നിലാക്കി സെഞ്ച്വറി നേട്ടത്തിൽ ദൈവത്തിന് പിന്നിൽ അയാൾ എത്തിയിരിക്കുന്നു
@nourasmuhammed2647
@nourasmuhammed2647 2 года назад
I cried when i saw he scored a Ton 🥹
@Shad711
@Shad711 2 года назад
Asia Cup viratinte ഭാവി നിർണ്ണയിക്കും എന്ന് പറഞ്ഞ ബിസിസിഐ യുടെ ചെകിടത്ത് ഉള്ള അടി...
@archanandhu3967
@archanandhu3967 2 года назад
Man🥺🥺❤️ True fans supported during bad phase
@vishnur6556
@vishnur6556 2 года назад
Bad phaseil ആണ് പുള്ളിയോട് കൂടുതൽ ഇഷ്ടം തോന്നി തുടങ്ങിയത് ❤️
@sirajuk7443
@sirajuk7443 2 года назад
King Kohli 👑
@yaseenworld6497
@yaseenworld6497 2 года назад
വെട്ട അവസാനിച്ചു എന്ന് ഇറകളെ വിശ്വസിക്കുന്ന വെട്ടകാരൻ VIRAT KOHLI
@mutualist2049
@mutualist2049 2 года назад
MSD yude വിശ്വസ്തനായ top order batsman.most aggressive attacker.best ICC batsman in all formats in some years.his comeback not only makes 😁 happy,but also satisfaction,hope...he must come in no 2 position to bat ...
@AbdulAzeezAFZM
@AbdulAzeezAFZM 3 месяца назад
"നിങ്ങൾക് രാജ്യം നേടണമെങ്കിൽ ആദ്യം നമ്മുടെ രാജാവിനെ വീഴ്ത്തണം"
@akhilmp-xb1go
@akhilmp-xb1go Год назад
ഹേറ്റേഴ്‌സിനെ കൊണ്ട് പോലും കൈ പഠിപ്പിച്ച മൊതല്. പണ്ട് വെറുപ്പായിരുന്നു ഇപ്പോൾ ജീവനും
@brittasjose3380
@brittasjose3380 2 года назад
വെയ്റ്റിംഗ് ആയിരിന്നു bro...... ❣️❣️💯💯💥💥
@m.k.dfreefire4562
@m.k.dfreefire4562 2 года назад
King❤️
@fayisck7306
@fayisck7306 2 года назад
വെയ്റ്റിംഗ് ആയിരുന്നു 🔥💞
@ahmedrasal9320
@ahmedrasal9320 4 месяца назад
ആത്മവിശ്വാസത്തിന്റെ മറ്റൊരു നാമം Virat king Kohli☺️
@malayalamkilladi9538
@malayalamkilladi9538 2 года назад
Legend MS DHONI നെ കുറിച്ച് വീഡിയോ ചെയോ 🙏😘
@nivinkalleri912
@nivinkalleri912 2 года назад
രാജകീയ തിരിച്ചു വരവ് 🔥🔥🔥
@anandhu24
@anandhu24 2 года назад
King 🔥🔥🔥
@fahizfazz7054
@fahizfazz7054 2 года назад
King kohliii💥
@indrajithkrishna8798
@indrajithkrishna8798 2 года назад
നിങ്ങളുടെ വിവരണം .. 🔥
@bavabava3578
@bavabava3578 2 года назад
രോമാഞ്ചം 💥💥💥💥🥰🥰🥰🥰
@viratkohlifanboy6333
@viratkohlifanboy6333 2 года назад
One only king kohli❤️❤️
@robogaming9307
@robogaming9307 2 года назад
King 🔥
@muhammednishad4110
@muhammednishad4110 2 года назад
King😍
@ajmalaju2097
@ajmalaju2097 2 года назад
King ❤️❤️
@rahulprakash-tt9we
@rahulprakash-tt9we Год назад
ഇപ്പൊൾ 75* ആയി മക്കളെ.ഇനിയും രാജാവ് ഇവിടെ കുറെ ഉണ്ടാക്കിയിട്ട് കളം വിടൂ.kazhijittilla ഒന്നും .ഇനിയും പല റെക്കോർഡ് കളും തൂക്കും രാജാവ്❤
@mohammedaslam7372
@mohammedaslam7372 2 года назад
My centurion is back❤️🔥
@soorajskadaplakkal4298
@soorajskadaplakkal4298 2 года назад
King ❤️
@anandhur2645
@anandhur2645 2 года назад
King Is Back 👑🥰🤗
@akhilmp-xb1go
@akhilmp-xb1go Год назад
കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് കരച്ചിൽ അടക്കി പിടിച്ചിരുന്നിട്ടുണ്ട് അയാൾ അത്രമേൽ സങ്കടത്തോടെ തല താഴ്ത്തി മടങ്ങുമ്പോൾ അതാണേൽ നിസ്സഹായത്തോടെ അയാൾ തിരിച്ചു നടക്കുന്നത് ആദ്യമായാണ് കാണുന്നത്
@farhanfarhan076
@farhanfarhan076 2 года назад
KING KOHLI🔥
@alanksaneesh3949
@alanksaneesh3949 2 года назад
He is king and always be that king 💥❤️
@aminasubair1875
@aminasubair1875 2 года назад
VIRAT KING KOHLI😍😍💪💪
@christoantony5582
@christoantony5582 2 года назад
King is back 🔥🔥
@fahiz405
@fahiz405 2 года назад
Waiting ayirunnu.. ❤
@LD72505
@LD72505 Год назад
"Every set back is a set up for come back" Great statement Suitable and Perfect for King Kohli 👑🔥👑🔥
@dilshanek2244
@dilshanek2244 2 года назад
Once a king always a king 👑
@devilshadow3008
@devilshadow3008 2 года назад
Virat❤️❤️🔥
@_SHABEER
@_SHABEER 2 года назад
KING👑
@freakey2078
@freakey2078 2 года назад
Kohli Asia cupil form out ayirunnenkil polum....adheham world cupil indavumayirunnu.... because it's a brand❤️ "Once a king always king"
@mansooralikhan5131
@mansooralikhan5131 2 года назад
James Anderson നെ കുറിച്ച് video ചെയ്യാമോ
@irshadchinnu8133
@irshadchinnu8133 2 года назад
Vk 18 ❤️‍🔥
@anoofanu6791
@anoofanu6791 Год назад
Enik urapayirunnu thirich varumennu
@abhilashabhi8418
@abhilashabhi8418 2 года назад
A real fighter king kohli🔥💙
@riyasriyas4124
@riyasriyas4124 2 года назад
King kohli🔥
@SKYMEDIATv
@SKYMEDIATv 2 года назад
അയാൾക്കും ഒരു കാലം ഉണ്ടാവും
@sadiksk4619
@sadiksk4619 2 года назад
King kholi❣️
@gopisundarbgm3486
@gopisundarbgm3486 Год назад
Now 77th Century Against Pakistan 🙌🔥
@kingkohli..8906
@kingkohli..8906 2 года назад
My king.. Back attitude
@nishadnash1318
@nishadnash1318 Год назад
രാജാവ് തിരിച്ചു വരുന്നു🔥🔥🔥🔥
@sportThought18
@sportThought18 2 года назад
കോഹ്ലി 🥰❤
@shyamrajshyam4709
@shyamrajshyam4709 2 года назад
🤩🤩❤❤
@gokulcs1717
@gokulcs1717 2 года назад
Sri lanka video venam 💥
@മണവാളൻദുഫായ്
Waiting aarunn🥰
@aswathydevan5408
@aswathydevan5408 2 года назад
iam waiting for this video😇 he is my inspiration and the videos about him is make me feel a proud fan⚡
@shafeequeminnamparamba8726
@shafeequeminnamparamba8726 2 года назад
Romanjam ❤️
@manojmanekudy7763
@manojmanekudy7763 Год назад
അതെ, ഈ തിരിച്ചുവരവിൽ നിന്ന് തൽകാലം അയാൾക്കൊരു തിരിച്ചുപോക്കില്ല....
@pranavkmr6709
@pranavkmr6709 2 года назад
King 👑 Kohli
@rahulr4983
@rahulr4983 2 года назад
❤‍🔥
@Bornonthirteen
@Bornonthirteen 2 года назад
Kbfc yude varatte ini season thudangunnthinte munb oru kidilan sadanam😌😁🔥
@rijurcr
@rijurcr 2 года назад
King kohli 👑
@major9446
@major9446 2 года назад
Ajax nte ഒരു viedo chyummo?
@mridulr66
@mridulr66 2 года назад
king kohli 🔥🇮🇳🔥
@munshib8835
@munshib8835 Год назад
Please make vedio dada ganguly please your own voice
@akhilmp-xb1go
@akhilmp-xb1go Год назад
ആദ്യം വെറുപ്പായിരുന്നു പിന്നീട് ജീവനും
@RahulRaj-ji4ct
@RahulRaj-ji4ct 2 года назад
Manchester unitednte comback video വേണം
@rahulraju8132
@rahulraju8132 2 года назад
King Kohli🔥❣️🥺
@Santhoshnknk-fp5ty
@Santhoshnknk-fp5ty 9 дней назад
ഒറ്റക്ക് വഴി വെട്ടി വന്നവൻ 🔥🔥🔥
@major9446
@major9446 2 года назад
റോബിൻ ഉത്തപ്പ ഒരു viedo chyumo
@sportsdailymalayalam
@sportsdailymalayalam Год назад
73rd arrived 74 loading
@appuachu6079
@appuachu6079 Год назад
Yes no: 74 for king kohli
@jayakrishnanmv2804
@jayakrishnanmv2804 7 месяцев назад
Super man 😊😊😊😊😊😊😊😊😊😊😅😅😅❤❤❤❤❤❤❤❤❤❤❤❤❤
@bgm_vibes
@bgm_vibes Год назад
Kohli 🥺❤
@anamikaasokan7197
@anamikaasokan7197 2 года назад
❤️🔥❤️
@juni_cax5484
@juni_cax5484 2 года назад
Bro zlatante birthday special video cheyyo
@AkhilAkhil-fj5vp
@AkhilAkhil-fj5vp Месяц назад
അയാൾക്ക് പകരം ആര് അതാണ് ചോദ്യം
@ajithdev3801
@ajithdev3801 2 года назад
Waiting aayirunu💖
@akarsh637
@akarsh637 Год назад
💝🥰
@princethomas863
@princethomas863 2 года назад
❤❤❤❤
@rayipvrayi8606
@rayipvrayi8606 2 года назад
Nokki nokki maduthu Nigele voicil ithu kelkkann
@nassirsha2331
@nassirsha2331 2 года назад
sound poli ♥️🔥♥️♥️♥️
@sajithc7749
@sajithc7749 2 года назад
One and only king in cricket 💯
@muhammedfavas5472
@muhammedfavas5472 2 года назад
🔥🇮🇳🔥
@jayeshp8900
@jayeshp8900 Год назад
Foam is temporary But Class is Permanent!!
@fazilfazi2890
@fazilfazi2890 2 года назад
അയാൾ.. അയാൾ എന്ന പ്രയോഗം കുറക്കാൻ ശ്രമിക്കുക.. അരോചകമായി തുടങ്ങുന്നുണ്ട്
@yolculuk10
@yolculuk10 2 года назад
King Kohil💙💥
@hero7413
@hero7413 2 года назад
King ❤️🔥
@abhayabhay1875
@abhayabhay1875 2 года назад
❤️❤️
@muhsinmuzi8259
@muhsinmuzi8259 2 года назад
VK❤️
@jinto298
@jinto298 11 месяцев назад
His bad phase is even better than those prime players average… The King👑👑
@adhilreza
@adhilreza 5 месяцев назад
Gambhir❤❤
@abdulrasheedaj6674
@abdulrasheedaj6674 2 года назад
ROGER FEDERER... VIDEO PLS
@abdulrasheedaj6674
@abdulrasheedaj6674 2 года назад
ROGER FEDERER... VIDEO PLS
@abdulrasheedaj6674
@abdulrasheedaj6674 2 года назад
ROGER FEDERER... VIDEO PLS
Далее
Дикий Бармалей разозлил всех!
01:00
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Дикий Бармалей разозлил всех!
01:00