Тёмный
No video :(

ചൊറിഞ്ഞവർക്കുള്ള മറുപടി ....ലീഗിന് ഇനി നിവർന്ന് നിൽക്കാം ! 

Junctionhack
Подписаться 682 тыс.
Просмотров 59 тыс.
50% 1

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@abdulnizar9415
@abdulnizar9415 2 месяца назад
ലീഗ്❤💪💯✅
@abdukt648
@abdukt648 2 месяца назад
സമസ്തയെ കൂടുതൽ മനസ്സിലായി. ഇനി മുസ്‌ലിം ലീഗ് കരുതലോടെ വേണം ഇനിയങ്ങോട്ട് മുന്നോട്ടു പോവാൻ.......
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
ശരിയാണ്. സമസ്തയെ പിണക്കാതെ കരുതണം. ദീനി ബോധമുള്ള സമസ്തക്കാർക്കേ ലീഗ് ആവശ്യമുള്ളൂ.അല്ലാത്തവർ ജലീലിനെ പോലെ ചാടും ദീനി ബോധമില്ലാത്തവന് ലീഗാവണമെന്നന്താ നിർബന്ധം
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
വലിയ ഒരു വിഭാഗം സമസ്തയേക്കാൾ ചെറിയ വിഭാഗം സലഫികളെ കരുതേണ്ടതില്ല.
@moidunnigulam6706
@moidunnigulam6706 2 месяца назад
അമേരിക്കയും ഇസ്രയേലും പോലെയാണ് ലീഗും വഹ്ഹാബികളും .
@zeenathahmadkutty5462
@zeenathahmadkutty5462 2 месяца назад
ലോകത്തെല്ലായിടത്തും ഇസ് ലാമിനെ ഉന്മൂലനം ചെയ് യ്യാ ൻ പുറപ്പെട്ട കമ്മ്യൂണിസം. കേരളത്തിലും കുതന്ത്രം മെനയാൻ ആരംഭകാലം മുതൽക്കേ പലരേയും പ്രലോഭനങ്ങളിൽ വീഴ്ത്തി ശ്രമിച്ച് കൊണ്ടിരിക്കുന്നു.. സ്വന്തം സ്ഥാപനത്തിലൂടെ ഗവർമ്മെണ്ടിനെ വഞ്ചിച്ചൊരാൾ പിടിയിലാകുമെന്നായപ്പോൾ ഒരു മഹാപ്രസ്ഥാനത്തെ തന്നെ കരുവാക്കി അതിന്റെ ആദർശത്തെ തന്നെ ഇല്ലാതാക്കി ചിലരെ തെറ്റിദ്ധരിപ്പിച്ച് ലീഗിനെതിരെ തിരിഞ്ഞു : അത് ബഹു സമസ്തക്ക് തന്നെ അപഹസിക്കുന്നതിനിടയായി. ഇത്തരം ആളുകളെ കയ്കാര്യം ചെയ്തില്ലെങ്കിൽ ഇനിയും നാശത്തിലകപ്പെട്ടുന്നതാണ്.
@Buraq17-pb5cu
@Buraq17-pb5cu 2 месяца назад
100 വട്ടം sathyam 👍
@moosakuttykp1513
@moosakuttykp1513 2 месяца назад
Very good
@noushadvpm9980
@noushadvpm9980 2 месяца назад
K. T ജലീലിന്റെ fb പോസ്റ്റിനു വേണ്ടി 30 മണിക്കൂറായി കാത്തിരിക്കുന്നു
@mohidinmanimani2906
@mohidinmanimani2906 2 месяца назад
സമദാനി തോറ്റാൽ ഒരു പാട് തലകെട്ടുകാർ രംഗത്ത് വന്നേനെ ഇപ്പൊ ഒരുത്തേനേയും കാണുന്നില്ല 😄😄😄😄
@user-jg8vj2mc8u
@user-jg8vj2mc8u 2 месяца назад
സമസ്ത പിറവിയെടുത്തത് മുതൽ ഇന്നേവരെ മാനം കളഞ്ഞ ഒരു തീരുമാനം എടുത്തിരുന്നില്ല. എന്നാൽ ഷജറുകൾ സമസ്തയുടെ മാനം കളഞ്ഞു. അവരുടെ വിവേക കുറവ് അതോ വിവരക്കുറവും എന്ന് എനിക്കറിയില്ല
@nazar8849
@nazar8849 2 месяца назад
Leaghu Uranghikidakunna Simhamaanu Anthamkkammi Kuboori Thalekettukaar Kuthinovichaal Athu Sadakudanhjezhunnelkkum. Athuthanneyaanu Sambavichathum. Samasthakkaare Ninghal Mothaayam Thaanghunnahu Nhjaanaanennu Paranhja Palliyepoleyaa
@shamsuak5035
@shamsuak5035 2 месяца назад
സത്യം
@_x2659
@_x2659 2 месяца назад
യെസ്.. നമ്മുടെ ചോറും തിന്നു നമ്മുടെ കൈമണിയും വാങ്ങിയിട്ടാണ് ഈ........ പണി ചെയ്തത്.. ഇവർ മൊയ്‌ല്യാമാർ ആണത്രേ 🤣🤣
@user-lb7xw8sp4z
@user-lb7xw8sp4z 2 месяца назад
എല്ലാവരെയും. ഒന്നിപ്പിച്ചു. നിരുത്തുകയാണ് . ലീഗിന്റെ ജോലി. Ninnippikkalalla
@CHEMBATTA
@CHEMBATTA 2 месяца назад
ഇപ്പോഴത്തെ ചൊറിയൽ സമസ്തക്കാരായിരുന്നില്ല മുൻകാലത്തെ സമസ്ത നേതാക്കന്മാർ.മുസ്ലിം ലീഗിന് വേണ്ടി ആത്മാർത്ഥത കാട്ടിയിരുന്നു ഇപ്പോഴത്തെ ചൊറിയർ നേതാക്കന്മാതെ പാടെ തള്ളിയ അണികൾക്ക് അഭിനന്ദനങ്ങൾ
@abdukp6239
@abdukp6239 2 месяца назад
ഉയർന്ന സ്ഥാനത്തുള്ള മൂന്നോ നാലോ ആളുകൾ ആണ് സമസ്ത യിലെ പ്രശ്നക്കാർ. അവരെ പുറത്താക്കി മാതൃക കാണിക്കണം സമസ്ത
@user-ir6br6jb2j
@user-ir6br6jb2j 2 месяца назад
മുക്കം ഏരിയ സെക്രട്ടറി സഖാവ് ഉമ്മറിനെയും അരവട്ടൻ ജ്യൂസ് മൗലവി അടക്കമുള്ളവരെയും ഒഴിവാക്കണം അല്ലെങ്കിൽ ഇവന്മാർ ഉള്ളിൽ നിന്ന് സംഘടന നശിപ്പിക്കും
@moidunnigulam6706
@moidunnigulam6706 2 месяца назад
അതെന്തിനാ ' പുറത്താക്കുന്നത് ?
@mohammadkuttynanath889
@mohammadkuttynanath889 2 месяца назад
ഇല്ല അവരെ പുറത്താക്കുന്നി ല്ല. നീയും നിന്റെ പാർട്ടിയും വലിയ സംഭവമല്ലെ. നിങ്ങൾ സമസ്തയെ അങ്ങ് മുക്കിക്കോളൂ. നിങ്ങളുടെ പവറൊന്ന് കാണാമല്ലൊ പോളിങ്ങ് ബൂത്തിന് പുറത്ത്.
@abdulvahidkayamkulam7398
@abdulvahidkayamkulam7398 2 месяца назад
മാപ്ല സഖാക്കൾ എന്ന പേരിൽ, സോഷ്യൽ മീഡിയയിൽ നുഴഞ് കയറി കുറേ സംഘാക്കൾ വൃത്തികെട്ട ഡയലോഗ്കൾ എഴുതി വിടുന്നുണ്ട്
@mohidinmanimani2906
@mohidinmanimani2906 2 месяца назад
മൗലിയേമാർ പറഞ്ഞാൽ കേൾക്കുന്ന അടിമകൾ അല്ല കേരള മുസ്ലിം... 😄😄😄😄
@hamsatk9757
@hamsatk9757 2 месяца назад
അതേ വഹാബികൾ പറയുന്നിടത്ത് വോട്ടു കുത്തുന്ന മൂരി സുന്നികൾ.... വഹാബികൾക്ക് അവരേ കൊണ്ട് ആ ആവശ്യം മാത്രമേ ഉള്ളൂ. ലീഗ് രൂപികരിച്ചത് വഹാബികൾ ആണെന്ന് അവർ നെഞ്ച് വിരിച്ച് ഇപ്പോഴും പറയുന്നുണ്ടല്ലോ.
@sidheeksidheek7467
@sidheeksidheek7467 2 месяца назад
സമസ്ത മുസ്ലിയാക്കന്മാർക്കും ഇത്‌ ഒരു പാഠം ആയിരിക്കട്ടെ. സിറാത്ത് പാലം കടക്കാൻ സമസ്ത ചൊറിയന്മാരും ജലീലിനെ കൂടെ കൂട്ടട്ടെ.
@Abutty-hm1th
@Abutty-hm1th 2 месяца назад
സമസ്ത എന്നാൽ മലപ്പുറം 👍മലപ്പുറം എന്നാൽ ലീഗ് 👍സിപിഎം മുസ്‌ലിയാർ പുറത്ത് പോകുന്നത് അവർക്ക് നല്ലത് 👍
@rehnabeegum9520
@rehnabeegum9520 2 месяца назад
Correct 💯
@musthafak716
@musthafak716 2 месяца назад
മുല്ല മാർക്കു പണം കിട്ടണം അതിനു വേണ്ടി എടുത്ത പണിയാണ്. അവര് നമ്മളെ കണ്ടാലും നമ്മൾ അവരെ കണ്ടാലും അവർക്ക് പണം കിട്ടി കൊണ്ടേയിരിക്കണം
@kcummer9566
@kcummer9566 2 месяца назад
💯💚💚💚💚💚💚💚💚💚💚👌
@salu9480
@salu9480 2 месяца назад
സമസ്ത നേതൃത്വത്തിന് പ്രായ പരിധി വെക്കണം. കിളവൻമാരൊക്കെ വീട്ടിലിരിക്കട്ടെ!
@KasimKp-bz3gw
@KasimKp-bz3gw 2 месяца назад
I u m l 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
@user-mk9og8uh2x
@user-mk9og8uh2x 2 месяца назад
ഇവർക്കൊക്കെ ഇനി ചൊറിയാതിരിക്കാൻ വയ്യ എന്ന ചാനൽ ലിലേക്ക് സ്വാഗതം😅😅😅
@abdulkhader.n4270
@abdulkhader.n4270 2 месяца назад
Kuchalikuty thangal muhamedbasheer and and all league zindabad
@naseemamuhammed4175
@naseemamuhammed4175 2 месяца назад
പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കേട്ടിട്ടുണ്ട് ഇത് ചൊറിഞ്ഞ സമസ്ത്ഥ പുറത്ത്😅😅😅
@walkingvloge7668
@walkingvloge7668 2 месяца назад
ചൊറിഞ്ഞവർ ഒത്ത് തീർപ്പിന് കാല് പിടിക്കാണ്
@abdullatheefpoovanchery392
@abdullatheefpoovanchery392 2 месяца назад
സമസ്ത എന്ന് പറയല്ലേ ചെങ്ങായി. ചില ഒറ്റപ്പെട്ട ആളുകൾ മാത്രമാണവർ
@rublemishab6346
@rublemishab6346 2 месяца назад
😅😅 പോടോ....സമസ്ത തന്നെ 😅...ലീഗിൻ്റെ അണ്ടറിൽ ഉള്ള മതസംഘടന😅
@truevision75
@truevision75 2 месяца назад
സമുദായത്തെ പറയിക്കാനായി ജന്മം കൊണ്ട വർഗ്ഗം 🤔
@saifunneesa9785
@saifunneesa9785 2 месяца назад
ആക്കു ഫറൻ പ്രസ്ഥാനത്തെ മാറ്റിനിർത്തിയാൽ പടച്ചവന്റെ സഹായം ലീഗിന് ഉണ്ടാകും
@JtpaSecularist2020
@JtpaSecularist2020 2 месяца назад
വോട്ടെണ്ണിയപ്പോൾ മുക്കം സഖാവ് മലക്കം മറിഞ്ഞു ഇപ്പോൾ ലീഗ്ക്കാരൻ ആയി ജയരാജനെയും തോല്പിച്ചു ഇനി സമസ്ത വിജയനെ താങ്ങി നടക്കില്ല😂😂
@mohamedali9096
@mohamedali9096 2 месяца назад
നല്ല എണ്ണം പറഞ്ഞ അടിയാണ് സമസ്തയുടെ തലയ്ക്ക് കിട്ടിയത്.
@musthafak499
@musthafak499 2 месяца назад
മുക്കം ഫൈസിക് ഇനി കക്കൂസിൽ ഇരുന്നു മുക്കാം
@mujeebctech
@mujeebctech 2 месяца назад
സമസ്തയിലെ സമസ്തയിലെ സഖാക്കൾക്ക്
@Underworld121
@Underworld121 2 месяца назад
Samasthayile 90% votes are gone to league
@aliep771
@aliep771 2 месяца назад
ലീഗ് വിരോധികൾ ടാർ വിപ്പയിൽ വിണ പൂച്ചയെപ്പോലെ ആയി
@aliep771
@aliep771 2 месяца назад
മഹാൻമാർ നട്ടു നനച്ച് വളർത്തിയ പാർട്ടിയ ണ് മുസ്ലിം ലീഗ്
@rameesnk
@rameesnk 2 месяца назад
മുസ്ലിം ലീഗ് ❤❤❤❤❤❤
@aabdullahamsa8943
@aabdullahamsa8943 2 месяца назад
അല്ലെങ്കിലും ജലീലിനെ പോലെയുള്ളവരുടെ വാക്ക് കേട്ട് പ്രവർത്തിക്കാൻ ജനങ്ങൾ മണ്ടന്മാരാണോ
@user-xl8cx1nz4y
@user-xl8cx1nz4y 2 месяца назад
ഒരു സമുദായത്തിന്റെ നിവിർത്തികേട് വേറെ മുന്നിൽ ഒരു വഴിയുമില്ല ഒരു ഭാഗത്തു നട്ടെല്ലില്ലാത്ത നേതൃത്വം മരുഭാഗത് സമുദായത്തിന്റെ ഉള്ളിൽ കയറി തുറങ്കo ഉണ്ടാക്കുന്ന കാഫിരുകളും മുനഫീഖുകളുമായ മാപ്പിള സഗാക്കൾ സമുദായം എന്തു ചെയ്യും
@ummerfarook9154
@ummerfarook9154 2 месяца назад
👍👍👍👍👍❤❤❤
@NiyasMuhammed-jh9pr
@NiyasMuhammed-jh9pr 2 месяца назад
2009 Ormayiley Ldf Pdp Kanthapuram A nigal vannu Samasthaney kuttam paraunnath
@user-zr3xg6zm5g
@user-zr3xg6zm5g 2 месяца назад
Muslimeengalude oruma unbeatable. Mashallah
@user-dn9ig4oj7n
@user-dn9ig4oj7n 2 месяца назад
Tk hamsa pandu jayichath kondu Ella hamsayum jayikum ennu iyalum karuthi kanum pavam
@KunhaliKuruvayil
@KunhaliKuruvayil 2 месяца назад
മുക്കം ഫൈസിക്ക് പിണറായി വല്ലാത്ത നേതാവാണ് ജയരാജൻ നന്ദി അറീക്കാൻ മുക്കത്തേക്ക് പോയതും കൂട്ടിവായിക്കുക😅😅😅
@rublemishab6346
@rublemishab6346 2 месяца назад
വഹാബിക്ക് എന്താ സന്തോഷം 😂
@Shamnadkp
@Shamnadkp 2 месяца назад
Well said ✅✅💯
@user-xj1tw3eq1s
@user-xj1tw3eq1s 2 месяца назад
👌🏻👌🏻
@KunhaliKuruvayil
@KunhaliKuruvayil 2 месяца назад
കളി ലീഗിനോട് വേണ്ട ശജറകൾ നോമ്പിന് തറാവി ഹ് നിസ്കാരം പോലും ഒഴിവാക്കി ലീഗിനെ എങ്ങനെ തോൽപിക്കാം എന്ന ചർച്ചയായിരുന്നു വാർസപ്പിൽ യമാനി യെവിടെ
@ashrafpoovathottathil1036
@ashrafpoovathottathil1036 2 месяца назад
Evide samastha mukrikal
@manzoorali7681
@manzoorali7681 2 месяца назад
Njan samasthayilanu leeg congressinde koode ulledatholam yende kudumbathinde vote leeginu
@abdulgafoor3786
@abdulgafoor3786 2 месяца назад
Aaarumchourinjiilla.saaruchouriyenda....3seatilumjeyichuleeg
@azeezapap4811
@azeezapap4811 2 месяца назад
Good
@nasarktl1162
@nasarktl1162 2 месяца назад
❤❤
@ismailbootcity5966
@ismailbootcity5966 2 месяца назад
അന കുത്തുഫുൽ ആലം പുതിയ ജാറത്തിൽ പ്രതീഷ്ട്ടിച്ചു പ്രാർത്ഥന ആ കുത്തുഫുൾ ആലം ഒലക്കയിലേക്ക് ആളുകളെ പരമാവതി തള്ളി വിടുക
@Sahib_kerala
@Sahib_kerala 2 месяца назад
Muslim League 💚 Samastha 🤍 Shajarakal😂😂😂
@Kareeml-hq6yl
@Kareeml-hq6yl 2 месяца назад
സമസ്തയെ മൊത്തം പറയരുത്. ഏതാനും ചില സമസ്ത നേതാക്കൾ മാത്രം.
@mohammadkuttynanath889
@mohammadkuttynanath889 2 месяца назад
എന്താ മൊത്തം പറഞ്ഞാൽ? മുംപ് ലീഗിന് വോട്ടഭ്യർഥിക്കാൻ കോഴിച്ചെനയിൽ സമ്മേളനം വിളിച്ചില്ലെ സമസ്ത?
@user-vq5ko6cp2h
@user-vq5ko6cp2h 2 месяца назад
ഇപ്പോൾ കുറച്ചു നിവർന്നു iniuom🙏ഓടിയും
@muhammadosman3314
@muhammadosman3314 2 месяца назад
ഇഫ്‌രീത്ത് തങ്ങളെ കളയുക.
@abdulsalamps226
@abdulsalamps226 2 месяца назад
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റു മതവിശ്വാസികളായ ഇടത്പ പക്ഷകാർ മററ്റൊരു മത വിശ്വാസികളായ ഇസ്ലാമിനെ, മുസ്ലിങ്ങളുടെ ആദ്യന്തര കാര്യങ്ങളിൽ എന്തിന് ഇടപെടണം!
@ibrahimpulikkal5266
@ibrahimpulikkal5266 2 месяца назад
Corect ❤
@MuneebOxOx
@MuneebOxOx 2 месяца назад
Iuml ❤❤❤
@user-gq2lh6dq5w
@user-gq2lh6dq5w 2 месяца назад
Ayam the state ennu chiler paranjju Jalinju Samastha Samrajam Olivil poyo........
@mohammedali584
@mohammedali584 2 месяца назад
👍👌🌹🤣😍 hamcha 😂
@abdulnazir2791
@abdulnazir2791 2 месяца назад
വിവരം ഇല്ലാത്ത പണ്ഡിതൻ മാർ പറയുന്ന കാലം കഴിഞ്ഞു ഓർക്കുക
@AbduRahman-ho5dz
@AbduRahman-ho5dz 2 месяца назад
Iuml❤❤❤❤❤❤❤❤
@AbdulaAbbu-iu6sr
@AbdulaAbbu-iu6sr 2 месяца назад
a.p.jefree.😅
@abdulhameed1036
@abdulhameed1036 2 месяца назад
3 പേർ ഇല്ലേ
@snk8097
@snk8097 2 месяца назад
1 രാമനാഥപുരം തമിഴ്നാട്
@banctwhitepalase
@banctwhitepalase 2 месяца назад
I don’t know perentha. samayam in a Monday. Ide Umma, the Prasanna.
@user-iw9mf4pd2p
@user-iw9mf4pd2p 2 месяца назад
💚💚💚
@pathralilpathralil
@pathralilpathralil 2 месяца назад
Briyani..vssanichal......swaha
@muhammedhisham6150
@muhammedhisham6150 2 месяца назад
🌹🌹🌹🌹🌹🌹🌹🌹
@shamsuak5035
@shamsuak5035 2 месяца назад
ചമസ്ത്ത 😂😂😂
@ponnusplantparadise4758
@ponnusplantparadise4758 2 месяца назад
Barbaric leaders are ruling samasta.
@Chidorion-3
@Chidorion-3 2 месяца назад
ആടിന് അറിയുന്നില്ല ല്ലാ, തന്നെ കൊണ്ട് പോയി പോറ്റുന്ന ത്,അറുക്കാനാണെന്നു,
@firozp3844
@firozp3844 2 месяца назад
സമസ് ത ശവസ്തയായി
@salahudeenrazak8309
@salahudeenrazak8309 2 месяца назад
👍👍👍👍💯
@Chitethkudiyil
@Chitethkudiyil 2 месяца назад
Samasthayudey Auliyaakkanmaarokkey Chatho?😂😂😂..... (Ali asgar Ponnani )
@abdulvahab112
@abdulvahab112 2 месяца назад
കാന്തപുരവും മകനും ഡൽഹിയിലേക്ക് പുറപ്പെട്ടൊ എന്ന വല്ല വിവരവും ഉണ്ടോ. ജിഫിരിയെയും കൂടുന്ന ത് നന്നായിരിക്കും. കിട്ടുന്ന ചട്ടിയിൽ കയ്യിട്ട് വാരാൻ വേഗം എത്തുന്നത് നന്നായിരിക്കും
@nisarn2641
@nisarn2641 2 месяца назад
❤❤❤❤ Musungi saqafi samastha. Modi Chappel nakkigle?😂😂😂😅😅😅😅😅
@technicalmind615
@technicalmind615 2 месяца назад
കേരളത്തിലെ leagintethadakkamulla എല്ലാ വിജയങ്ങൾക്കും അടിസ്ഥാന കാരണം pinaraayi vijayante അഹങ്കാരവും ദുർഭരണവുമാണെന്ന് താങ്കൽ എന്ത് കൊണ്ട് പറഞ്ഞില്ല, നിങ്ങളുടെ വീഡിയോ ഇപ്പോൾ വളരെ ഏറെ സ്റ്റാൻഡേർഡ് കുറഞ്ഞതായി ഒരുമാതിരി കാട്ടികൂട്ടലുകളും ഒപ്പിക്കളുമായി മരുന്നുണ്ട് എന്നതിൽ സംശയമില്ല.
@Parayatte-e7f
@Parayatte-e7f 2 месяца назад
SAMASTHA VELLA MOULOOTHUM OOTHI CHICKEN KARIYUM PATHIRIYUM VIYANGI VELLA JARATHILUM IRIKATTE😂😂😂😂
@hydarmk6220
@hydarmk6220 2 месяца назад
Munn kitiyo😆😅
@hussaintharala4074
@hussaintharala4074 2 месяца назад
ഉത്തരത്തിലെ പല്ലിയെ പോലെ ശജറകളാണ് സമസ്ത എന്നായിരുന്നു ഇവറ്റകളെ വിചാരം' ആട് ജലീലിൻ്റെ കുതന്ത്രത്തിൽ വീണ ഇയ്യാംപാറ്റകളായിരുന്നു ശജറ എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു.😂
@arahoofpulikkal1
@arahoofpulikkal1 2 месяца назад
Thammil bhedam thomman athre ollu leagu athkond chaithu vote
@mishal1744
@mishal1744 2 месяца назад
This issues Not Involve Samastha.Only Shajara Tems
@haneefaannachampalli8732
@haneefaannachampalli8732 2 месяца назад
Voting machine ellaam slow aakki vech. Friday voting nadathi moonjippoyi anna😂😂😂😂
@sahirkader6696
@sahirkader6696 2 месяца назад
ജയിച്ചു പക്ഷെ അനാവശ്യ പാർട്ടി രാജ്യത്തിനും സമുദായത്തിനും ബാധ്യതയാണ്
@yoonuspottath3693
@yoonuspottath3693 2 месяца назад
എന്ന് ഒരു സ്ഥിരം ലീഗ് വിരോധി
@user-dv4so8vg5y
@user-dv4so8vg5y 2 месяца назад
അതിന് തന്നെയാരാണ് സമുദായത്തിൽ കൂട്ടിയത്
@shhnsl
@shhnsl 2 месяца назад
Samatha❤ league❤ shajarakal😅😅😅
@user-ct2yw6zi5b
@user-ct2yw6zi5b 2 месяца назад
Kunyappa puliyan
@user-ie7ml3dn6u
@user-ie7ml3dn6u 2 месяца назад
❤❤❤❤❤
@pathralilpathralil
@pathralilpathralil 2 месяца назад
Malappurath....Kallai..varattejaikum...Doctere
@aboobackerthazhathel815
@aboobackerthazhathel815 2 месяца назад
താങ്കളുടെ നിലപാട് നിഷ്പക്ഷമല്ല രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ കുട്ടനും മുട്ടനും എന്ന പാഠപുസ്തകത്തിലെ കുറുക്കൻറെ കഥയാണ്. കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച സർവ്വശക്തനായ പടച്ചതമ്പുരാനിൽ വിശ്വസിക്കുന്ന സത്യവിശ്വാസികൾ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വ്യക്തിപരമായി ജനങ്ങൾക്ക് നന്മ ചെയ്യും എന്ന് കണ്ടാൽ അവരെ പരിഗണിക്കും അതാണ് ചില വിജയത്തിൻറെ രഹസ്യം തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കൾക്ക് രാജ്യത്തെയും ജനങ്ങളെയും നന്മയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും അക്രമത്തെ ചെറുക്കാനും കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ കഴിവ് നൽകട്ടെ ആമീൻ ലോകജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ. ഓം ശാന്തി ശാന്തി ശാന്തി. സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.
@abdulkhader.n4270
@abdulkhader.n4270 2 месяца назад
Indian rastriyamanu. D r parayunath
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
ഒരു സന്തോഷ വാർത്ത സുന്ദരമായി വായിക്കാൻ താങ്കൾക്ക് വിധിയില്ലാതെ പോയത് ഒരു സലഫി ആയതു കൊണ്ടാണ്
@AbdulHameed-pd7qu
@AbdulHameed-pd7qu 2 месяца назад
ഖാലയും കീലയും പറഞ്ഞ് തർക്കിച്ചവർക്ക് ആ പണി തന്നെയാണ് നല്ലത്. ഫിത്നയും ഫത് വയും കൊണ്ട് ഖൗമിനെ പറ്റിക്കുന്ന ലാഘവത്തോടെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചാൽ സ്വയം പരിഹാസ്യരാകും.. ചോറ്റു പാത്രത്തിൻ്റെ സ്പൂൺ ആഞ്ഞ് വലിച്ച് 'ഇലാ ഹളറത്തി" യുടെ സാമ്പത്തിക സാധ്യതകൾ ഉപയോഗപ്പെടുത്തലാണ് ഉജാല മുല്ലമാർക്ക് നല്ലത് ...
@abubakarfaizy3918
@abubakarfaizy3918 2 месяца назад
2019 കഴിഞ്ഞു 2021 ൽ എന്താ ഉണ്ടായത്,, വല്ലാതെ ചാടണ്ട
@mlatheef7918
@mlatheef7918 2 месяца назад
2021..ayirikilla.2026..kathirunn0...
@rafi8779
@rafi8779 2 месяца назад
സമൂഹത്തിൽ നിങ്ങൾക്ക് ഒരു പവർ ഉണ്ട് പക്ഷണം ചേർന്ന് രാഷ്ട്രീയം പറഞ്ഞ് അത് ഇല്ലതാക്കരുത്.
@musthafak499
@musthafak499 2 месяца назад
താൻ ഉദ്ദേശിച്ച രാഷ്ട്രീയം പറഞ്ഞാൽ നിന്റെ ചൊറിച്ചിൽ തീരും 😁
@dzrzrzgr9170
@dzrzrzgr9170 2 месяца назад
ചെയ് എല്ലാം നശിപ്പിച്ചു.. Ap സുന്നികളും സമസ്തയും ഒക്കെ നമ്മളെ പോക്കറ്റിൽ വീണദായിരുന്നു ഒക്കെ പോയി
@Iaminfakeid248
@Iaminfakeid248 2 месяца назад
😢😢😢
@shinasn7502
@shinasn7502 2 месяца назад
Sir cpm മുസ്ലീം പ്രീണനം നടത്തി എന്നും പറഞ്ഞു bjp ഹിന്ദുക്കളുടെ ഇടയിലേക്ക് വർഗീയത കൊണ്ട് ഇറക്കിയിട്ടുണ്ട് അത് വിജയിക്കുകയും ചെയ്തു cpm തകരാൻ ഒട്ടും ആഗ്രഹം ഇല്ലാത്ത വ്യെകതി ആണ് ഞാൻ. അവർ ഇല്ലാത്ത കേരളത്തെ കുറിച്ച് എങ്ങനെ ചിന്തിക്കും അവര്ക് ഒരു തെറ്റ് പറ്റിയാൽ മാധ്യമങ്ങൾ കൂട്ടത്തോടെ അതിക്ഷേപിക്കുകയും നുണകതകൾ ഉണ്ടാകുകയും ചെയ്യുന്നു kerala രാഷ്ട്രീയം മാറി മറിയുമോ എന്ന് ഭയം ഉണ്ട് അവർ തകർന്നാൽ കേരളത്തിൽ bjp ഒരു ശക്തി ആകും. കേരളത്തിലെ ആദ്യ സർക്കാർ തന്നെ ഇടതുപക്ഷം അല്ലെ. അല്ലാഹ് കേരളം കാത്തുകൊള്ളണമേ ആമീൻ 🤲
@mohammadkuttynanath889
@mohammadkuttynanath889 2 месяца назад
നിങ്ങളൊരു പേടിം പേടിക്കണ്ട. CPM ഇന്നലത്തെ പോലെ നാളെയും ഇവിടെ കാണും. ഇതൊക്കെ അൽപൻമാരുടെ ജൽപനങ്ങളാണ്. അടുത്ത നിയമ സഭാ ഇലക്ഷനോടെ ഇവരൊക്കെ മാളത്തിലൊളിക്കും.
@user-ct2yw6zi5b
@user-ct2yw6zi5b 2 месяца назад
Adhalle malapuram chuvapikan nadanne appam govindhante anikalaya krni kadikal evide poyi. BJP yude sahayamkond aalathuril jayichu
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
സമസ്തക്കാരനാണെങ്കിൽ കുഞ്ഞാപ്പ ജലീലിന്റെ സ്വഭാവം കാണിക്കരുത്. മുജാഹിനോട് വല്ലാത്ത കാരുണ്യമാ
@malayalimaman4329
@malayalimaman4329 2 месяца назад
athinenthaa mujahidu karum thableagu karum ella muslingalude plat form anu leagu
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
@@malayalimaman4329 ദളിദരുടെയുമാ ലീഗ് അത് നോ പ്രോബ്ളം
@bavamp796
@bavamp796 2 месяца назад
oru samstha kareyum kandittilla muslim leagu pravarthikkunnathu
@user-ij6ed1ti7k
@user-ij6ed1ti7k 2 месяца назад
💞🌹🙏🌹💞ലീഗ് ഇന്ത്യയിൽ ഒരു നല്ല മനുശ്ഷ്യരുടെ പ്രസ്ഥാനമായി രുന്നു അതിൽ ചില വൃത്തികെട്ട ഉടായിപ്പ് കാർ ഉണ്ട്
@sedhikottappuram1928
@sedhikottappuram1928 2 месяца назад
മതത്തിനേയുംദൈവത്തിനേയും വിറ്റു വോട്ടാക്കി മാറ്റി മുസ്ലിം എന്ന പേരു കൊണ്ടാണ് വിജയ് ചത്
@user-dv4so8vg5y
@user-dv4so8vg5y 2 месяца назад
അതിനിപ്പോൾ നീ വോട്ടൊന്നും നൽകിയില്ലലോ പിന്നെന്തിന് കരയുന്നു. വോട്ടുനൽകിയവർ പേര് മാത്രം നോക്കിയല്ല നൽകിയത് അതിലെ രാഷ്ട്രീയം കൂടിനോക്കിയാണ്. കറുത്ത തൂണിയുടുക്കുന്നവർഇപ്പോൾ മഷിയിട്ടു നോക്കണം. തലേക്കെട്ടുള്ള ലീഗിന്റെ ബലത്തിൽ മാത്രം നിലന്നിന്ന ഇ കെ സമസ്തയിൽ കാരണവർ പോലും എതിരായി. എന്നിട്ടും നിനക്ക് മാത്രം നേരം വെളുത്തില്ലേ?
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
പാണക്കാട് തങ്ങമ്മാരെ തളക്കാൻ ശജറ വിഭാഗം ലീഗ് കച്ച കെട്ടി
@ubaidullavathukattil2431
@ubaidullavathukattil2431 2 месяца назад
😅😅😅😅😅
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
ലീഗിന് പുതിയ ഗ്രൂപ്പ് ശജറ ലീഗ് (കുഞ്ഞാപ്പ വിഭാഗം)
@syras9475
@syras9475 2 месяца назад
ലീഗ് ഒരു ഗ്രൂപ്പാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസം. ഉണ്ടെങ്കിൽ. ഞങ്ങൾക്ക്. ഒരു. അവസാന. വാക്കുണ്ട്. അത്. എല്ലാവർക്കും. അറിയാം. അതോടെ. തിരും😇😇😇😇😇. എന്ന്. ഒരു വിരോധി. +. അസൂയ. മുസ്ലിം ലീഗ്❤❤❤❤
@user-ny1pw1yt9v
@user-ny1pw1yt9v 2 месяца назад
@@syras9475 ലീഗിൽ സലാമിനേക്കാൾ പരിഗണിക്കെണ്ടവരേ പരിഗണിക്കാത്തത് അവസാന വാക്ക് ഒന്നല്ല എന്നതിന്റെ തെളിവാണ്.
@musthafaputhiyaveetil2511
@musthafaputhiyaveetil2511 2 месяца назад
Musliyakkamarudepanimouluuthalanu
@muhammadessa3252
@muhammadessa3252 2 месяца назад
മലപ്പുറത്ത് നേരം വെളുക്കാത്ത കുറെ മന്ദബുദ്ധികൾ ഉള്ളത് കൊണ്ട്, ലീഗ് ജയിക്കുന്നു,
Далее