Тёмный

ചൊവ്വയുടെ ഭാവഫലം -ചൊവ്വാ ദോഷം എങ്ങനെ നിര്‍ണ്ണയിക്കാം വിശേഷ വിധികള്‍  

ASTRO MEDIA Complete Astrology channel
Подписаться 36 тыс.
Просмотров 7 тыс.
50% 1

ജ്യോതിഷ സംബന്ധമായ എല്ലാ വിഷയങ്ങളും ശാസ്ത്രീയമായി കെെകാര്യം ചെയ്യുന്ന വേദി. ജ്യോതിഷ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം.
ജ്യോതിഷ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ബന്ധപ്പെടുക
Booking no -9846309646
Whatsapp-8547019646
നേരിട്ട് വരുന്നവര്‍ക്ക് ബുക്കിങ് നിര്‍ബ്ബന്ധം
#astrologymalayalam #horoscopemalayalam #famousastrologer #Pramodpanickerperingode
Address
O.k Pramod panicker (Astrologer )
peringode -koottanad (via )
Palakkad (dt)
Pin -679 535

Опубликовано:

 

10 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@geethaunnithelakkad765
@geethaunnithelakkad765 17 дней назад
നല്ല ക്ലാസായിരുന്നു നന്ദി ഗുരുനാഥാ
@ushapillai8442
@ushapillai8442 10 месяцев назад
Video കേട്ടു, വളരെ നന്നായി പറഞ്ഞു തന്നു, വിദ്യാർത്ഥികൾ ആയ ഞങ്ങൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന പാഠ ഭാഗങ്ങൾ ഒന്നുകൂടി നല്ലോണം മനസ്സിലാക്കാൻ സഹായകം ആണ് അങ്ങയുടെ ഈ ക്ലാസുകൾ.നന്ദി, നമസ്കാരം 🙏
@parvathyk3150
@parvathyk3150 10 месяцев назад
🙏 അങ്ങയുടെ ഓരോ ക്ലാസ്സും വളരെ വളരെ നല്ലതാണ്. പ്രമാണം വേണം അതാണ് പഠിക്കാൻ എളുപ്പം. പിന്നെ ഏത് ജ്യോതിഷഗ്രന്ഥത്തിൽ നിന്നാണ് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. 🙏
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
ഹോര
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 10 месяцев назад
വളരെ നല്ല വിവരണം, താങ്ക്സ് 🙏
@sreekumarannair6824
@sreekumarannair6824 10 месяцев назад
നമസ്തേ ജി
@ushadevi7876
@ushadevi7876 4 месяца назад
Excellent class thankyou very much for this.
@anugrahaanu1095
@anugrahaanu1095 10 месяцев назад
Namaskaram sir 🙏
@UshaKumari-hu8jk
@UshaKumari-hu8jk 10 месяцев назад
Good
@petersunil4903
@petersunil4903 10 месяцев назад
❤❤❤❤🙏❤ Hi Thirumani namaste ♥️
@bindusasikumar110
@bindusasikumar110 10 месяцев назад
Sir prasna phalagal, that means oro prsnarudam thinteyum phalagal
@ShyamVS-kh3eq
@ShyamVS-kh3eq 21 день назад
എടവത്തിൽ ഒൻപതിൽ ചൊവ്വ മേടത്തിൽ എട്ടിൽ ശുക്രൻ എന്താ ഫലം തിരുമേനി (പരിവർത്തന യോഗം കൊണ്ട് വല്ല ഫലവും ഉണ്ടോ? )
@sreekala4051
@sreekala4051 5 дней назад
4il chowa ullavarkku pariharam enthanu sir
@bindusasikumar110
@bindusasikumar110 6 месяцев назад
Chovva 4rth place in male horoscope, in makaram means
@sujazana7657
@sujazana7657 10 месяцев назад
🙏🙏🙏🙏🙏👍
@Kelkarancient
@Kelkarancient 10 месяцев назад
Excellent sir
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
Many many thanks
@indusyam3525
@indusyam3525 10 месяцев назад
മകരത്തിലും മേടത്തിലും കർകടകത്തിലും ചിങ്ങത്തിലും വൃച്ചികത്തിലും നിന്നാൽ നല്ലതല്ലേ ഗുരുനാഥ
@Kelkarancient
@Kelkarancient 10 месяцев назад
🙏 very nice
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
Thanks a lot
@SRS563
@SRS563 10 месяцев назад
Navamsathinte pradhanyam oru videoyil cheyyumo Gurunadha🙏
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
തീര്‍ച്ചയായും ചെയ്യാം
@anjanaanjuu3318
@anjanaanjuu3318 2 месяца назад
07/11/2002 time ഉച്ചക്ക് 1.55 enik dhosham ondonu parayuvooooo
@ShajiShaji-rx7cc
@ShajiShaji-rx7cc Месяц назад
എന്റെ രണ്ട് മക്കൾക്കും 1 ആൾക്ക് 4 ചിങ്ങം 2 ആൾ ക്ക് 12 മിഥുനം പ്ലിസ് സർ . വഴിപാട് പറഞ്ഞു തരുമോ
@Rohini-hw6lc
@Rohini-hw6lc 10 месяцев назад
Vrichika leknam 7 il chandranoppam chowwa ntha🙏🙏🙏🙏🙏
@sujathak138
@sujathak138 2 месяца назад
Ante makalude. Jathakathil, 4bhavathil thulathil chovva thulathinte adhipan sukran medathil 10bhavathil und appol anthanu phalam sir
@astromediacompleteastrolog812
@astromediacompleteastrolog812 Месяц назад
consultation nu Whatsappil varu
@ajikumar6429
@ajikumar6429 4 месяца назад
5ൽ ചൊവ്വ ശരിയാണ് അനുഭവം
@lathaichandran2487
@lathaichandran2487 8 месяцев назад
5 ഇൽ ചൊവ്വ സ്വക്ഷേത്ര ബാലവാൻ ആയിമേട ത്തിൽ നിന്നാലോ
@devidev.edevi.e1415
@devidev.edevi.e1415 10 месяцев назад
ഇ ട വ Oല ശുക്രൻ 4 കർ ക്കിട O കുജൻ . 7 ചന്ദ്രൻ രാശി മാറ്റി നിൽക്കുന്നു
@priyaprem2628
@priyaprem2628 8 месяцев назад
തിരു മേനി എന്റെ മോൾ ടെ ജാതക ത്തിൽ 2 ദോഷം ഉണ്ട് എന്നു പറയുന്നു ഏകദേശം ചൊവ്വാ ദോഷത്തിന്റെ അടുത്തു വന്നു എന്നു പറയുന്നു വിവാഹത്തിന് തടസ്സം ഉണ്ടോ ദയവായി മറുപടി🙏🙏🙏🙏
@astromediacompleteastrolog812
@astromediacompleteastrolog812 8 месяцев назад
jathakam Whatsappil ayakku
@Kishorq8
@Kishorq8 10 месяцев назад
വിവാഹ കാര്യങ്ങൾക്കുള്ള ജാതക ചേർച്ച വിഷയത്തിൽ ദശാസന്ധി ദോഷം കണക്കാക്കുന്നത് 12 വർഷം മതിയൊ ?
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
ധാരാളം മതി
@Kishorq8
@Kishorq8 10 месяцев назад
@@astromediacompleteastrolog812 ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമൊ?
@sreekumarcheriyandu4972
@sreekumarcheriyandu4972 10 месяцев назад
🙏കർക്കിടക്കംലഗ്നമായി 7 ൽ (മകരത്തിൽ )ബുധനോടുകുടി ചൊവ്വ നില്കുന്നു. ചൊവ്വ ദോഷം ഇല്ല എന്ന് പറഞ്ഞു. ശരി ആണോ.
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
മകരത്തില്‍ ദോഷമില്ല
@sreekumarcheriyandu4972
@sreekumarcheriyandu4972 10 месяцев назад
🙏👍.
@user-fy3db2zw9b
@user-fy3db2zw9b 10 месяцев назад
തിരുമേനി കർക്കിടക ലഗ്നമായി ചൊവ്വ അഞ്ചിൽ നിന്നാൽ നല്ലതാണോ
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
നല്ലത് തന്നെ
@sumithrasumi2408
@sumithrasumi2408 10 месяцев назад
ധനു ലഗ്നമായി നാലിൽ ചൊവ്വയും ചന്ദ്രനും ഒരുമിച്ച് നിന്നാലോ തിരുമേനി... 🙏
@anithat9314
@anithat9314 6 месяцев назад
16:41
@syamaladevik4917
@syamaladevik4917 10 месяцев назад
സർ മകരം ലഗ്നമായി വരികയും അവിടെ ശനിയും കുജനും ശുക്രനും രാഹും വും ഉണ്ട് ശൂ ക്രൻ ഭാവാൽ എട്ടിലാണ് എന്താ ഫലം എന്റെ മകളും ടെയാണ് കേട്ടിട്ട് പേടിയാവുന്നു തിരുമേനി
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
jathakam onnu Whatsappil ayakku
Далее
DIY rocking horse for your kid #diy #parenting
00:57
Просмотров 3,4 млн