Тёмный

ഏഴാംഭാവം സമ്പൂര്‍ണ്ണ വിശകലനം  

ASTRO MEDIA Complete Astrology channel
Подписаться 36 тыс.
Просмотров 19 тыс.
50% 1

astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
Thanks
Pramod panicker Peringode
Mob -9846309646
നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology
PramodpanickerBooking 9846309646
8547019646

Наука

Опубликовано:

 

11 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@Nalinibk1957
@Nalinibk1957 7 месяцев назад
ഞാൻ 70 വയസ്സുള്ള ഒരു ജ്യോതിഷ വിദ്യാർഥിയാണ്. അങ്ങയുടെ വിശകലനം വളരെ അർത്ഥവത്താണ്. അങ്ങ് പറഞ്ഞ മാതിരി വിവാഹ ചിന്തയിൽ സാധാരണ ജ്യോത്സ്യന്മാർ ഇത്തരം കാര്യങ്ങൾ വിശകലം ചെയ്യാത്തതാണ് പലരുടെയും വിവാഹ ജീവിതത്തിൽ അങ്ങ് വിവരിച്ച പ്രശ്നങ്ങൾ വന്ന് ചേരുന്നത്. ഇവർ ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവരയും പരിണാമം ചെയ്യപ്പെടുന്നതും ഇതുകൊണ്ട് തന്നെ.. എം കെ ബാലകൃഷ്ണൻ, പാലക്കാട്‌
@sundaranmanjapra7244
@sundaranmanjapra7244 2 года назад
ഗംഭീരം......
@pradeeppraveen6456
@pradeeppraveen6456 3 года назад
താങ്കൾ ഈ ചാനലിലൂടെ ഒരുപാട് വിവരണം നല്‍ക്കു൬ു നന്ദി സാ൪🙏
@ushadevi7876
@ushadevi7876 2 года назад
Excellent class, thank you verymuch Sir.
@KishorKumar-br5rj
@KishorKumar-br5rj 4 месяца назад
Thank you so much for explaining the knowledge
@sivaramantn7352
@sivaramantn7352 7 месяцев назад
Thank U
@vimalsachi
@vimalsachi 3 года назад
Thank u sir 👌🇮🇳
@saijukw4512
@saijukw4512 3 года назад
Nalla arivukal nalkunnu thank you sir
@krishnaprasad7643
@krishnaprasad7643 3 года назад
Sukha maranam.itu parayu
@krishnamangalath7920
@krishnamangalath7920 3 года назад
Thank you Sir
@Lekshmi-ep8tq
@Lekshmi-ep8tq 2 года назад
🙏 നല്ല ക്ലാസ്
@parvathimeppad9207
@parvathimeppad9207 Год назад
Thanks sir very informative
@lolithasureshprabhu2105
@lolithasureshprabhu2105 6 месяцев назад
Nice explanations
@MUFASA_Y2K
@MUFASA_Y2K 3 года назад
Great..... Dear Guru Nathan... presenting unadulterated astrology is ethical....all will appreciate your effort... 🙏
@rajeevavala
@rajeevavala 2 года назад
സൂപ്പർ
@rajankc7354
@rajankc7354 Год назад
Dear Sir Amazing astroligical vishakalanam I am very much appreciated for your speech Rajan. K. C North Paravur Ernakulam
@vishnu-vd2vo
@vishnu-vd2vo 3 года назад
Sir lagnam thulam.7yam bhavathiban mars 4 I'll capricornil nilkunnu. Ethu nallathano reply tharanam please
@remanichandrasekharan9286
@remanichandrasekharan9286 18 дней назад
🙏❤️
@padmamtvm7854
@padmamtvm7854 2 года назад
Namaskarum sir, puruzha jathakathil 7- bhavam papavargasthiyekurichu onnumparanjilla..
@aryarajk4255
@aryarajk4255 3 года назад
നല്ല മെസേജ്
@pushpalakshmi7083
@pushpalakshmi7083 3 года назад
നല്ല മെസേജ്
@radhamonykunnath5912
@radhamonykunnath5912 2 года назад
Grahanila example aakki parayamo
@deepadinesh4654
@deepadinesh4654 2 года назад
Upeksha jathakathe patti oru video cheyavo
@karthikh7711
@karthikh7711 2 года назад
Sir pooram nakshathram age 34 marriage nadathiyal kuzappamundo
@kuttikorum9532
@kuttikorum9532 2 года назад
Sukrente papa madhiasthithik pariharam undo parayamo
@devanarayananvadakkedathpu4003
@devanarayananvadakkedathpu4003 3 года назад
വ്യാഴം മേടം രാശിയിൽ , മൂന്നുഭാവത്തിൽ, കേതു ഏഴിൽ, ഫലം എന്ത് ?
@sreejar644
@sreejar644 2 года назад
Jothisham padipikkuvan thaalparyam undo?
@rajeswarik9439
@rajeswarik9439 3 года назад
Namaskaram sir edava lagnam ezham bhavathil ketu chandran. Chovva. Doshamano
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
കേതു ദോഷമാണ്
@babup9709
@babup9709 2 года назад
തിരുമേനി ഒരു ഗ്രഹം നിശ്ചിത ഡിഗ്രിയിൽ നിന്ന് വക്രം അരഭിച്ച് തിരിച്ച് ആ ഗ്രഹം നിശ്ചിത ഡിഗ്രിയിൽ സഞ്ചരിക്കുമ്പോൾ ( ഉദാ: 5 ° മുതൽ തിരിച്ച് 1° വരെ) ആ ഗ്രഹത്തിന് വക്ര ബലം കിട്ടില്ലേ ? തിരുമേനി ദയവുചെയ്ത് ഒന്ന് മറുപടി നൽകണേ pls ...
@ranjeesh3542
@ranjeesh3542 3 года назад
Hi Sir, നീചഭംഗരാജയോഗത്തെക്കുറിച്ച് പരാശാരഹോരയിൽ പറയുന്നുണ്ടോ ? ജ്യോതിഷത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ള വ്യക്തിയാണ്..
@SoorajMp-ph1lh
@SoorajMp-ph1lh 2 месяца назад
Sir സത്യം ആണ് എനിക്ക് 7 ഭാവം ആയി ബുധനും ശുക്രനും ചിങ്ങത്തിൽ നിക്കാണ്. ഇപ്പോൾ വേർപിരിഞ്ഞു.
@user-qh2jt5gk5x
@user-qh2jt5gk5x 5 месяцев назад
2 പാം ഭാവത്തിൽ ബുധനും സൂര്യനും ഗുളികനും നിന്നാലുള്ള ഭലം പറയാമോ
@sajithac1049
@sajithac1049 3 года назад
Ezham bhavadipan vakrathil aayal enthanu bhalam
@sreenivasans8373
@sreenivasans8373 2 года назад
നമസ്തേ സർ ഒത്തിരി നന്ദി
@sarathvr2859
@sarathvr2859 3 года назад
Good vidio
@prajithp1864
@prajithp1864 2 года назад
Sir തുലം രാശി എഴാം ഭാവമായി അതിൽ രാഹു ആ രാഹുവിനെ കർക്കിടകത്തിൽ കുജൻ വിക്ഷിച്ചാൽ ഫലം എന്താണ് ജി
@FILMMAKERDINESH
@FILMMAKERDINESH 3 года назад
ഏഴാം ഭാവം മേടം ബുധനും ശുക്രനും നില്കുന്നു . Pls reply
@achu8185
@achu8185 3 года назад
Kuttikalde jathakom epo ezhuthunneyanu nallath
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
ജനിച്ച് 28 കഴിഞ്ഞാല്‍ എഴുതാല്ലോ
@parvathyk3150
@parvathyk3150 3 года назад
നല്ല അവതരണം. നന്നായി മനസ്സിലാകുന്ന രീതിയിൽ തന്നെ പ്രമാണത്തോടു കൂടി പറയുന്നു.🙏🙏
@shivashankaran786
@shivashankaran786 3 года назад
Very. God.
@sajithac1049
@sajithac1049 3 года назад
Mithuna legnam, ezham bhavadhipan vyazham kanniyil nalil nilkunnu, dosham undo
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
7-ാംഭാവാധിപന്‍ ശത്രുരാശിയില്‍ - ദോഷം ഉണ്ട്
@sajithac1049
@sajithac1049 3 года назад
Sthree jathakam aanu, athinu pariharam enthanu
@sajithac1049
@sajithac1049 3 года назад
Sathru rashiyil nilkunna ezham bhavadipanaya vyazham vakrathil aanu, parivarthanathilum aanu, enthayirikkam bhalam sir, sthree jathakam
@sajithac1049
@sajithac1049 3 года назад
Sir, കേന്ദ്രധിപത്യ ദോഷം വീഡിയോ ചെയ്യുമോ, അതിന്റെ പരിഹാരം, ഏഴാം bhavadipanu കേന്ദ്രധിപത്യ വന്നാൽ ഫലം എന്താണ്
@das_writes7090
@das_writes7090 Год назад
കുഭം രാശിയിൽ (ചതയം നക്ഷത്രത്തിൽ ) ശുക്രൻ, 7ആം ഭാവത്തിൽ നിൽക്കുന്നു (ചിങ്ങം ലഗ്നം ).... ശുക്രൻ വർഗ്ഗത്തൊത്തമം ആണ്.... നവാംശത്തിലും കുഭം രാശിയിൽ തന്നെ, രാഹുന്റെ കൂടെ 3 ഭാവത്തിൽ നിൽക്കുന്നു. എന്റെ ജന്മ നക്ഷത്രം ആയില്യമാണ്. (4ആം പാതം ) ചന്ദ്രൻ 12 ആം ഭാവത്തിൽ കർക്കടത്തിൽ തന്നെ നിൽക്കുന്നു... ശനി 6ആം ഭാവത്തിൽ മകരത്തിൽ നിൽക്കുന്നു. ദോഷം ഉണ്ടാകുമോ തിരുമേനി ??
@babup9709
@babup9709 2 года назад
ഒൻപതാം ഭാവം ഇടവം ആവുകയും അവിടെ രാഹു തനിച്ച് നിൽക്കുകയും ശുക്രനും ചൊവ്വയും ദൃഷ്ടി ചെയ്താൽ ഭാഗ്യത്തിന് ദോഷം അന്നോ?
@allinmedia4964
@allinmedia4964 3 года назад
7il രാഹു ഇടവം rashiyil നിന്നാൽ എന്താണ് സർ ഫലം?
@k.mfahadmanu7537
@k.mfahadmanu7537 2 года назад
വേറെ മതം, ജാതി, അന്യ സംസ്ഥാന ഉള്ള വ്യത്തിയുമയി പ്രേമം ഉണ്ടോ നിലവിൽ
@sujithakumaril
@sujithakumaril Год назад
ഏഴാം ഭാവത്തിൽ കുജൻ നിന്നാലുള്ള ഫലം എന്താണ്.
@pranavmc8541
@pranavmc8541 3 года назад
പൂരം നക്ഷത്രം ലഗ്നാലും ചന്ദ്രാലും കുംഭ രാശിയിൽ ശനി നിൽക്കുന്നത് ദോഷമാണോ sir
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
അല്ല
@gouripp4377
@gouripp4377 Год назад
ബുധ ശുക്ര യോഗത്തിന് ഭാവം പ്രധാനം ആണോ 🙏🙏
@minikp8702
@minikp8702 Год назад
പുരുഷ ജാതകത്തിൽ 7il വ്യാഴം നിന്നാൽ സന്യാസ യോഗമാണ്, വിവാഹം നടക്കാൻ ബുദധിമുട്ട് ആണ് എന്ന് പറയുന്നത് ശരി yano
@harigovindem
@harigovindem 3 года назад
Lagnatil shukran vannal Ulla karyam parayamo Apol 7 lek shukrande drishti Varille? 03-10-1989 11.19am kohikode
@sreekrishnanraja9524
@sreekrishnanraja9524 3 года назад
i am not a Astrolger
@aninanma3812
@aninanma3812 3 года назад
ഏഴാം ഭാവം വൃശ്ചികം അതിൽ സൂര്യനും ശുക്രനും എന്താണ് ഫലം സർ
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
ഭാര്യാനാശം ഫലം . തത്തുല്യ ദോഷം സ്ത്രീക്ക് ഉണ്ടെങ്കില്‍ ദോഷം സംഭവിക്കില്ല
@deepakvg6708
@deepakvg6708 Год назад
ചൊവ്വാ ദോഷത്തിന് ചൊവ്വയുള്ള ജാതകം തന്നെ വേണോ
@user-qh2jt5gk5x
@user-qh2jt5gk5x 5 месяцев назад
ധൈര്യമായി പറഞ്ഞോളൂ മരണം ഒഴിവാക്കാൻ ആർക്കും സാധ്യമല്ല
@favouritemedia6786
@favouritemedia6786 3 года назад
രാശി ദേവതയെ ആണോ നക്ഷത്ര ദേവതയെ ആണോ മുഘ്യമായും ആരാധികേണ്ടത്
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
2ഉം പ്രധാനം തന്നെ
@sreedharakonurayar7043
@sreedharakonurayar7043 2 года назад
വരാഹമിഹിരാ ചാര്യരുടെ ഹോ രയല്ലേ, പരാശര ഹോ രയേക്കാൾ സർവസമ്മതം.
@astromediacompleteastrolog812
@astromediacompleteastrolog812 2 года назад
അനേകഹോരകളുണ്ട് അവയെല്ലാം പ്രധാനം തന്നെ
@aryarajk4255
@aryarajk4255 3 года назад
മേടം ലഗ്നം അതിൽ നാലിൽ ശനി നില്ക്കുന്നത് മോശമാണോ
@SK-yd8gk
@SK-yd8gk 3 года назад
Bad
@anooptsasidharan8045
@anooptsasidharan8045 3 года назад
പുനർ വിവാഹ യോഗം ഒരു video ചെയ്യാമോ. പിന്നെ അസ്‌തം എന്നാൽ മൗഢ്യം എന്നല്ലേ അർത്ഥം.7 ആം ഭാവത്തിൽ ചന്ദ്രനും ശനിയും നിന്നാൽ സ്ത്രീ ജാതകത്തിലും സന്താനാദുരിതം പറയാമല്ലോ..
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
അസ്തം 7
@astromediacompleteastrolog812
@astromediacompleteastrolog812 3 года назад
5 ഉണ്ടാകണമെങ്കില്‍ 7 വേണ്ടെ
@anooptsasidharan8045
@anooptsasidharan8045 3 года назад
@@astromediacompleteastrolog812 👍
@premalatha7819
@premalatha7819 2 года назад
@@astromediacompleteastrolog812 Valare nannayi manassilakan sadhikunnu
Далее
БАТЯ И ТЁЩА😂#shorts
00:58
Просмотров 4,5 млн
ചന്ദ്രബലം
12:48
Просмотров 35 тыс.
#samsung #retrophone #nostalgia #x100
0:14
Просмотров 10 млн
How to Soldering wire in Factory ?
0:10
Просмотров 5 млн
ЗАБЫТЫЙ IPHONE 😳
0:31
Просмотров 20 тыс.