Тёмный
No video :(

ചോറ് കഴിക്കുന്നവർ ശ്രദ്ധിക്കുക പ്രമേഹമുള്ളവരും പ്രമേഹ സാധ്യത ഉള്ളവരും അരി ആഹാരം ഇങ്ങനെ പാചകം ചെയ്യുക 

Scientific Health Tips In Malayalam
Подписаться 107 тыс.
Просмотров 223 тыс.
50% 1

Dr Praveen Jacob
Chief scientific advisor Atmantan naturals
Consultant Vedas wellness, Karnataka
#malayalam_health_tips #health_tips_malayalam #dr_bibin_jose #sugar_kurakkan_malayalam #sugar_kurakkan_malayalam_tips #sugar_kurakkan_ulla_margam #sugar_kurakkan_food_malayalam #sugar_kurakkan_exercise
sugar kurakkan,
sugar kurakkan malayalam,
sugar kurakkan malayalam tips,
sugar kurakkan food malayalam,
sugar kurakkan enthu cheyyanam,
sugar kurakkan ayurvedic medicine,
sugar kurakkan malayalam dr,
sugar kurakkan ulla food,
sugar kurakkan home remedies malayalam,
sugar kurakkan tips,
sugar kurakkan exercise,
sugar kurakkan ulla margam,
blood sugar kurakkan,
sugar kurakkan dua,
sugar kurakkan ulla dua,
sugar kurakkan food,
sugar kurakkan fruits malayalam,
garbhinikalile sugar kurakkan,
thapasya media's sugar kurakkan oru health tips,
kurakkan halapa with sugar,
sugar kurakkan in malayalam,
sugar kurakkan juice,
sugar kurakkan kanda,
sugar kurakkan karaoke,
sugar ottamooli,
sugar level kurakkan malayalam,
pregnancy sugar kurakkan malayalam,
sugar kurakkan ulla marg,
sugar kurakkan ottamooli,
sugar pettennu kurakkan,
sugar kurakkan queen,
prameham malayalam,
prameham malayalam dr rajesh kumar,
prameham ottamooli malayalam,
prameham ayurveda malayalam,
prameham maran nalla bakshanam malayalam,
prameham test malayalam,
diabetes malayalam class,
diabetes control malayalam,
diabetes causes malayalam,
diabetes complications malayalam,
diabetes malayalam doctor,
diabetes diet malayalam,
diabetes exercise malayalam,
diabetes food malayalam,
prameham malayalam google translate,
prameham malayalam google,
prameham malayalam google vote,
prameham malayalam geetham,
prameham malayalam gospel songs,
prameham malayalam hotstar,
prameham malayalam hit movies,
prameham malayalam horror movies,
prameham malayalam hit songs,
prameham malayalam holy mass,
prameham malayalam hits,
high blood sugar malayalam,
diabetes in malayalam,
diabetes insipidus malayalam,
diabetes in malayalam language,
what is prameham in malayalam,
prameham malayalam jukebox,
prameham malayalam jokes,
prameham malayalam lyrics,
prameham malayalam learning,
prameham malayalam latest full movie,
prameham malayalam latest movie,
prameham malayalam latest,
prameham malayalam language,
diabetes mellitus malayalam,
diabetes meaning malayalam,
diabetes medicine malayalam,
prameham malayalam news,
prameham malayalam new movies,
prameham malayalam novena kaloor,
prameham malayalam nursery rhymes,
prameham malayalam nursery,
prameham malayalam novel,
diabetes psc malayalam,
prameham malayalam quotes,
prameham malayalam quotes about life,
prameham malayalam qurbana,
prameham malayalam qurbana songs,
prameham malayalam qurbana syro malabar,
prameham malayalam qurbana live,
prameham malayalam qurbana malayalam,
diabetes reversal malayalam,
diabetes reason malayalam,
diabetes ramadan malayalam,
diabetes symptoms malayalam,
diabetes malayalam tips,
diabetes treatment malayalam,
prameham malayalam updates,
prameham malayalam updates ibtimes,
prameham malayalam usa,
prameham malayalam usa vlog,
#prameham,
prameham food,
prameham kurakkan,
prameham malayalam word meaning finder,
prameham malayalam weekly,
prameham malayalam word origin,
prameham malayalam web series,
prameham malayalam whatsapp status,
prameham malayalam worship songs,
prameham malayalam wedding,
prameham malayalam worship,
diabetes yoga malayalam,
prameham malayalam zee keralam,
prameham malayalam zee,
prameham malayalam 08,
prameham malayalam 01,
prameham malayalam 06,
prameham malayalam 07,
prameham malayalam 03,
prameham malayalam 2018,
prameham malayalam 2018 movies,
prameham malayalam 2018 free download,
prameham malayalam 2022,
prameham malayalam 2021,
prameham malayalam 2021 full movie,
prameham malayalam 2022 full movie,
prameham malayalam 360,
prameham malayalam 4k,
prameham malayalam 65,
prameham malayalam 67,
prameham malayalam 70,
prameham malayalam 8d audio,
prameham malayalam 80s,
prameham malayalam 8d,
prameham malayalam 90s,
prameham malayalam 90s hit songs

Опубликовано:

 

3 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@rashi7914
@rashi7914 Год назад
ഞാൻ യൂട്യൂബിൽ നിന്ന് കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്പെട്ട വീഡിയോ താങ്ക്സ് ഡോക്ടർ
@prasannakrishnan159
@prasannakrishnan159 Год назад
Thanks a lot Dr .Very good information .Really an eye opener .God Bless you
@valsalant8356
@valsalant8356 День назад
Very informative msg, Thank you Dr.
@evaneva934
@evaneva934 Год назад
Correct I used to control my husband sugar with this simple and excellent trick
@divakaranmadayi9114
@divakaranmadayi9114 Год назад
very good information ,Thank you.
@bindhuvenugopal5217
@bindhuvenugopal5217 6 месяцев назад
Frigil vacha chor thilappichu varthano kazikkunnathu
@AbdulMajeed-pd5fu
@AbdulMajeed-pd5fu Год назад
തവിടോടുകൂടി അരി വച്ചാൽ ഇതിനേക്കാൾ ഫലപ്രദമാണ്!!! മില്ലുകാർ പോളിഷ് ചെയ്ത് അരി വിതരണം ചെയ്യുന്ന താണ് ഒരു കുഴപ്പം!!! അരി പോളിഷ് ചെയ്യുന്നത് നിരോധിക്കണ०
@sajananoushad1651
@sajananoushad1651 Год назад
പുതിയ ഒരു അറിവ് തന്നതിന് നന്ദി ഡോക്ടർ 🙏🏻
@shebaabraham4900
@shebaabraham4900 Год назад
What all new new informations ! Thank you so much Doctor.
@ashokm5980
@ashokm5980 8 месяцев назад
എന്തോ കേ അറിവ് കേട്ട് കേട്ട് മനുഷ്യർ എന്ത് ചെയ്യണം എന്ന അറിയാത്ത അവസ്ഥാ പണ്ട് കാലം കഴിച്ച ഭക്ഷണം ഒക്കകോള സ്ട്രോശ എന്ന് പറഞു മാറ്റിയ മുട്ട ഇന്ന് പ്രശനം ഇല്ല വെളിച്ചണ്ണ ഇന്ന് പ്രാധന പെട്ട വാ ന്നയി തേങ്ങ ഉപയോഗം നിർത്തലാക്കാൻ പറഞ്ഞ ലളിത അപ്പുകുട്ടൻ Dr. ഇപ്പോൾ പറയുന്നത് തേങ്ങ എല്ലാറ്റിലും ഉൾപ്പെടത് ൻ ഒരു കാര്യ നമ്മുടെ ബുദ്ധിക്കന്സരിരിച്ച് ശുദ്ധമായ ആഹാരം മാതമായി കഴിയുക.എന്നിട് ചാവുന്ന ങ്കിൽ ചാകട്ടെ. ഒരു Dr. കപ്പ എനി കഴിക്കാം എന്നു പറഞ്ഞു ഷൂഗർ 7 വരേ പഠന എന്ന് കണ്ടു പഴയ കാലം മൊമ്പയിൽ ഇല്ലാത്തത് കൊണ്ട് അവർ ഒക്കേ രക്ഷപെട്ടു. Dr. പറഞ്ഞതു പഠിച്ചു പറയുന്നതതാണ് വേണ്ടുന്നവർക്ക് എടുകാം |വെറും തേ ഒന്നു അറിയാതേ പറയ്യല്ല ല്ലോ
@radhamenon4405
@radhamenon4405 Год назад
Thank you very much Doctor for the great information.
@vidyav2394
@vidyav2394 Год назад
Thank you dr, hot rice immediately keep in fridge and have it after some hours, can we steam it and have this , please give a reply
@jollycleetus1290
@jollycleetus1290 Год назад
Thanks for sharing to reduce the glucose content in rice.🙏
@NjanVishnu
@NjanVishnu 3 месяца назад
dehanam nadakell, so you will get less sugar spike
@deva.p7174
@deva.p7174 Год назад
സർ ഞങ്ങ ളെ പോലുള്ള രോഗികൾക് ഈ അറിവ് അ മൃ തി നു തുല്യം ആണ്. താങ്ക്യൂ സർ. 👌👌👌❤❤❤❤❤
@scientifichealthtipsmalayalam
Glad it was helpful!
@remamohan9604
@remamohan9604 Год назад
പക്ഷെ തണുത്തതു വീണ്ടും ചൂടക്കുമ്പോൾ cancer മാതിരി ഉള്ള അസുഖങ്ങൾ, liver പ്രോബ്ലം ഒക്കെ വരുമെന്ന് പറയുന്നുണ്ട്.. തണുത്ത ഒരു ഫുഡും fridge il നിന്നും എടുത്തു ചൂടാക്കി കഴിക്കരുതെന്നാണ് പറയുന്നത്.... Sugar കുറച്ചു മറ്റസുഖങ്ങൾ വരാനുള്ള നല്ലൊരു chance ഉണ്ട് doctor... Healthy ആയുള്ള കാര്യങ്ങൾ പറഞ്ഞു തരൂ...😮
@BennyKurian-ko4tu
@BennyKurian-ko4tu 7 дней назад
കാൻസർ വന്നാലും ഷുഗർ വരില്ലല്ലോ
@anithasuresh9197
@anithasuresh9197 Год назад
Great. Valuable information
@lelithabai6430
@lelithabai6430 Год назад
Any way dr chatty yum oke rduth.nnAngaku vendi kandu pidichondu thanna recipie ku nandi santhozhmm
@muralirmenon7924
@muralirmenon7924 Год назад
wet grinded patter , usually kept in the fridge only and being used to make idlis n dosas etc next day. Whether we will get the same effect like choru?
@mjanatha5201
@mjanatha5201 Год назад
We r practicing this procedure since1990. Without knowing the sceince .Tnq Dr👍
@omkar2735
@omkar2735 Год назад
Kuranjo
@muralirmenon7924
@muralirmenon7924 Год назад
I have observed long ago that sweets like gulab jamun jilabi laddu etc kept in the fridge and tasted next day is less sweeter.
@raihanathtp5697
@raihanathtp5697 Год назад
ചൂടൊട fredg ൽ ഭക്ഷണം വെക്കാൻ പറ്റുമോ? തണുപ്പുള്ള ഭക്ഷണം ചൂടാക്കിയാലും വലിയ പ്രശ്നങ്ങൾ വേറെ ഉണ്ടാവില്ലേ ചൂടാറിയിട്ട് fredgil വെച്ചാലും മതിയോ?
@beenamuralidhar8020
@beenamuralidhar8020 Год назад
Janum chodikkanamennu vicharichada
@santhimolmol3032
@santhimolmol3032 Год назад
അപ്പൊ പഴങ്കഞ്ഞി കഴിക്കാമോ
@beenamuralidhar8020
@beenamuralidhar8020 Год назад
@@santhimolmol3032 very good fermented foods are probiotic its good for gut
@omkar2735
@omkar2735 Год назад
@@santhimolmol3032 3 plate
@lailavijayan2327
@lailavijayan2327 Год назад
ഞാൻ ചോറ് വയ്ക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വെക്കും. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ ഒരു ദിവസം വക്കുക. പിറ്റേ ദിവസം തണുപ്പ് പോയി കഴിയുമ്പോൾ കഴുകി എടുത്തു വീണ്ടും ചൂടാക്കി ഊറ്റി കളഞ്ഞു കഴിക്കുക. എനിക്ക് നല്ല മാറ്റം ഉണ്ട്. ഒരു ഡോക്ടർ പറഞ്ഞതാണ്. ആയുർവ്വേദം.
@cantkeepmum
@cantkeepmum Год назад
This chilled rice/ yesterday rice is the secret of " Banana Rice" - Pazhankanji,consumed by our ancestors,in ancient kerala
@sulaikhabeevi5321
@sulaikhabeevi5321 Год назад
Rice powder kondullafoods same way l use cheyyamo sir
@sjsjsj945
@sjsjsj945 Год назад
Very good advice Thank you doctor
@narayanannarayanan3944
@narayanannarayanan3944 Год назад
ചൂടോടെ ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കരുത് എന്ന് കേട്ടിട്ടുണ്ട്. പിന്നെ ആഹാരം തയ്യാറാക്കി മൂന്നോ നാലോ മണിക്കൂറിനകം കഴിക്കണമെന്നും. ഇതിപ്പോ ആരോഗ്യം തകിടം മറിക്കുന്ന രീതിയാണ്.
@madhavgs
@madhavgs Год назад
Athe chood fridge kerumbol ,ath poisoned aakum enu kettitund
@lollipop2621
@lollipop2621 Год назад
സത്യം
@varghesevm5692
@varghesevm5692 11 месяцев назад
Dr. is not replying for any of our doubts.
@sudheertt8703
@sudheertt8703 Месяц назад
Well said, doctor!
@thingsatyourfingertips3813
@thingsatyourfingertips3813 Год назад
ഇത് വളരെ ഉപകാരം പാവങ്ങൾക്ക് നട്സ് o ഫ്രൂട്‌സും കഴിക്കാൽ കഴിയില്ല എന്നും
@adminorange9520
@adminorange9520 Год назад
വളരെയധികം നന്ദി സർ
@sr.rencita6236
@sr.rencita6236 Год назад
Thank you Sir, let me try and see.
@sachinkalyani8289
@sachinkalyani8289 Год назад
ചോറിൽ കാർബോഹൈഡ്രട്ട് കൂടുതലല്ലേ.. പിന്നെയും ചൂടാക്കിയാൽ.. വിഷശമല്ലേ..?അതോ ഫ്രിഡ്ജിൽ വച്ചാൽ khdt.. നഷ്ടപെടുമോ?
@RK-fi7ek
@RK-fi7ek Год назад
The carbone chain in "old rice" will be much shorter and prouce fiber.
@ranjeemk376
@ranjeemk376 Год назад
Thank you Sir, Thank you for your great information
@govindankuttykp1285
@govindankuttykp1285 Год назад
Very thanks
@varghesepu1472
@varghesepu1472 Год назад
Thankyou doctor.
@sr.lincyfrancis9562
@sr.lincyfrancis9562 Год назад
Thank you doctor for your valuable information👍
@omanathomas8905
@omanathomas8905 Год назад
Tks for your valuable information
@joicejalaja5513
@joicejalaja5513 Год назад
ഡോക്ടർ, ഇത്രയും പ്രഗത്ഭരായ ഡോക്ടർമാർ ഉള്ള ഈ രാജ്യത്ത് ഇത്രയേറെ പലവിധ മാരക രോഗങ്ങൾ വരാൻ സാധ്യത ഉള്ള പ്രമേഹത്തിന് പൂർണ്ണമായും മാറുന്ന പ്രതിവിധി കണ്ടെത്താൻ ശ്രമിക്കാഞ്ഞത്. കാരണം ഈ ജനങ്ങൾക്കറിയാം. പല മരുന്നു കമ്പനിളും പൂട്ടേണ്ടി വരും. ഈ പേരിൽ കാശുണ്ടാക്കാൻ പല ഡോക്ടർമാർക്കും കഴിയാതെ വരും. അവയവങ്ങൾ നഷ്ടപ്പെടുന്ന അനേകം മനുഷ്യരുടെ നിലവിളി ഈകാശിൻറെ പിന്നിലുണ്ട്. പെട്ടെന്ന് മരിക്കുന്നരോഗത്തിന് മരുന്നു കണ്ടുപിടിക്കാൻ മത്സരം ആയിരുന്നു. കാരണം രോഗി മരിച്ചാൽ പിന്നെ അതിന്റെ പേരിൽ കാശുണ്ടാക്കാൻ പറ്റത്തില്ലല്ലോ. എന്നാൽ ഷുഗർ ഒന്നിൽ തുടങ്ങി 18ൽ അവസ്സാനിപ്പിക്കുമ്പോൾ വർഷം ഏറെ. അത്രയും കാലം............
@omkar2735
@omkar2735 Год назад
Insulin lobby
@manip7748
@manip7748 Год назад
വേറെ രോഗം വരുമോ
@ambikak2214
@ambikak2214 Год назад
Very good infermation
@jesseesunil311
@jesseesunil311 Год назад
Appo veendum choodskkumbol athu release aaville ?
@thomasjoseph2975
@thomasjoseph2975 Год назад
Thank you very much Doctor.
@manonmanik8855
@manonmanik8855 Год назад
Thank you doctor well information for diabetic patients lot of thanks Sreekumar nair tvm
@hsartsandcreations651
@hsartsandcreations651 Год назад
Thank you for great information sir
@indian2bharath634
@indian2bharath634 Год назад
Ethu athra nalla oru technique alla ..pettennu cool aakki pinneyum heat aakkumbol cooked food ,healthy food aakilla...ethilum nallathu 2 times boiled water remove cheythu upayogikkunnathanu...2 pravasyam thilappichu oottuka ennu saadharana ellavarkkum ariyavunna margam...
@kuttykrishnanvkd5245
@kuttykrishnanvkd5245 Год назад
ചൂടുള്ള വസ്തുക്കൾ ഫ്രിഡ്ജിൽ വെക്കരുത് എന്ന് ഒരു വിഭാഗം ഡോക്ടർമാർ പറയുന്നു. ഏത് വിശ്വസിക്കണം. തണുത്തത് പെട്ടെന്ന് ചൂടാക്കാൻ പാടില്ല എന്നും പറയുന്നു. ഏതാണ് ശരി.
@hifuminshid2317
@hifuminshid2317 Год назад
M Lllllll M . m Mm
@daisykutty3623
@daisykutty3623 Год назад
നല്ല ചൂടിൽ ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ വച്ചാലോ ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടൻ ചൂടാക്കിയാലോ കാൻസർ വരാൻ സാധ്യത ഉണ്ടെന്നു പറയപ്പെടുന്നല്ലോ
@sreenusdairies4296
@sreenusdairies4296 Год назад
@@daisykutty3623 Iii
@mta_vlog9519
@mta_vlog9519 Год назад
Sweet
@siddickmusliyarath7918
@siddickmusliyarath7918 Год назад
This doctors different advice= tomm Jerry
@shinyaugustine4803
@shinyaugustine4803 Год назад
Dr.Manoj johnson parayunnu rice aanu ella tharathilulla life style sick num karanam ennu.Njangal ippol aa doctor parayunnathu pole aanu jeevikkunnathu..Ippol njangal eethu believe cheyyanam sir.
@thunderbolt6502
@thunderbolt6502 Год назад
Ningal Rice anu ellattilym prashnam ennu dharikkaruth. Ningalude jeevitha Reethy mattanam. NALLA sareeram angaiyulla joly Tension kuravulla life nalla urakkam ithokkeyanu nalla Arogyam. Ivide RICE mathram kazhichu jeevicha oru janatha undayirunnu ennu marakkanda.🤔🤔🤔 Avarkku kudavayarum sugar complaint um Heart diseases um kuravayirunnu
@vargheseabraham2740
@vargheseabraham2740 Год назад
Good information thanks
@safiyabeegom7062
@safiyabeegom7062 Год назад
Thankyou Doctor🌹❤️❤️
@JoysrTVM
@JoysrTVM Месяц назад
Dr my sugar before food 78after food 93rice any problem may God bless you
@leenadavis-hq2bf
@leenadavis-hq2bf Год назад
ദയവായി മറുപടി തരണം ഡോക്ടർ മെസ്സേജ് താഴെ കൊടുത്തിട്ടുണ്ട് ഡോക്ടർ
@shyjasudhee6694
@shyjasudhee6694 Год назад
Thanks doctor thank you very much
@anithamichael5454
@anithamichael5454 11 месяцев назад
Is it applicable only for type one diabetic patients. What about type 2
@scientifichealthtipsmalayalam
@scientifichealthtipsmalayalam 11 месяцев назад
This will only help with type 2 diabetes
@iypemathew7787
@iypemathew7787 Год назад
പക്ഷേ, ഇതിലൊരുകാര്യം ഡോക്ടർ ഒ ഴിവാക്കി;ചോറിനെക്കുറിച്ചുള്ള പഠനറിപ്പോർട്ടിൽ കൃത്യമായും പറയുന്നുണ്ട് type 1 diabetics ഉള്ളവരിൽ നടത്തിയ പരീക്ഷണം എന്ന്. Type 2 ൽ ഇത് വിജയമായിരിക്കുമോ??
@user-wr2bk8es7o
@user-wr2bk8es7o 2 месяца назад
സാർ സ്ട്രോകിനെ കുറിച് ഒരു വിഡിയോ ചെയ്യാമോ എന്തൊക്കെ കഴിക്കണം ഒഴിവാക്കണം
@shyamjacob3905
@shyamjacob3905 Год назад
ഇങ്ങനെ ചൂട് ചോറ് Fridge ഇൽ വെച്ചാൽ Fridge ന്റെ കാര്യത്തിൽ പെട്ടന്ന് തന്നെ ഒരു തീരുമാനം ആകും 😁 ഇത്രയേ ചെയ്യാൻ ഉള്ളു സാധാരണ കഴിക്കുന്ന ചോറിന്റെ അളവ് വളരെ കുറക്കുക, രാത്രി കഴിയുന്നതും ചോറ് ഒഴിവാക്കുക
@sreemathi.k.pkazhakapurayi4734
Night കഴിക്കേണ്ട. ഉച്ചക്ക് അങ്ങനെ ചെയ്താൽ വീണ്ടും ഷുഗർ കുറക്കാല്ലോ
@fathimab8098
@fathimab8098 Год назад
!NjanithupolericekazhichittuFBSlchan&eilla
@prasannap2584
@prasannap2584 Год назад
​@@fathimab8098മനസിലായില്ല
@soosanjacob1322
@soosanjacob1322 Год назад
is it real or not ?
@ramanim.m233
@ramanim.m233 Год назад
🎉 Thank yu doctor'.good advice 12:40 '
@lelithabai6430
@lelithabai6430 Год назад
Seryanu dr ,fridge inte karyathil.uddene oru therumanamakum pazhachoru aanemkjl kuzhPpMilL mankalaghkl vakukayanenkil ok yahirunnu
@rathishi2790
@rathishi2790 Год назад
Good and valuable information Doctor
@alavipalliyan4669
@alavipalliyan4669 Год назад
ഹൌസ് മോർച്ചറിയിൽ വെച്ചു തണുപ്പിച്ച് വീണ്ടു ഗ്യാസ് ചേമ്പറിൽ വെച്ചു വീണ്ടും മറവ് ചെയ്യുന്നതിന് തുല്യമാ
@bindushiva6773
@bindushiva6773 Год назад
😂😂😂😂
@user-vt7hg7qm6s
@user-vt7hg7qm6s 8 месяцев назад
Thank you
@mazhavillumazhavillu3854
@mazhavillumazhavillu3854 Год назад
Thank you sir 🙏
@sajithajayathilakan5864
@sajithajayathilakan5864 Год назад
Doctor oru സംശയം. ഇങ്ങിനെഫ്രിഡ്ജിൽ വയ്ക്കുന്ന ചോറ് വീണ്ടും വെള്ളത്തിൽ ഇട്ട് തിളപ്പിച് തന്നെ കഴിക്കണോ? വേറെ എതെങ്കിലും വിധത്തിൽ ചൂടാക്കിയാൽ മതിയോ?
@BeEnlightned
@BeEnlightned Год назад
Why to intake unwanted additional starch just to give additional work for intestine? Instead take extra fiber along with required amount of starch. Best option is to replace rice with Millets which will take care itself to controlled release of sugar
@sukeshsukesh9864
@sukeshsukesh9864 Год назад
നമസ്കാരം
@gangashyam1603
@gangashyam1603 Год назад
Very good information sir Tnxx
@meeraxavier1851
@meeraxavier1851 Год назад
Thank you doctor
@renjith4843
@renjith4843 Год назад
Last two years I am using the same trick.
@rajagopalnair7897
@rajagopalnair7897 Год назад
Are you diabetes. Got any relief from diabetes?
@safarullaabdulla2717
@safarullaabdulla2717 Год назад
How to reheat.. In hot-water or microwave or directly
@muhammadhmuhammd2720
@muhammadhmuhammd2720 Год назад
Vevicha bakshanam veendum choodaakkaruthennullathariyille
@shalyjames8028
@shalyjames8028 Год назад
വീണ്ടു ചൂടക്കുമ്പോൾ പഴയ കണ്ടിഷൻ ആവില്ലേ?
@mythiliiyer7361
@mythiliiyer7361 Год назад
Thanks.
@vijayakumarivijayakumari1560
Ethonnum viswsikkathe deyavu cheythe pakuthi chorum pakuthi pachakkariklum chikkano meeno alpam chrthukazhikku adutha days pavakka upayogikku ella aharavum .krachu kazhikkanam
@georgeabraham6550
@georgeabraham6550 Год назад
Science has taught us that hot food immediately stored in the fridge can be harmful . Is that not applicable in the case of rice ?
@lakshmikv2204
@lakshmikv2204 Год назад
നല്ല ഐഡിയ ഒന്നു പരീക്ഷിച്ചു നോക്കാം.
@mariamabraham3307
@mariamabraham3307 Год назад
എങ്കിൽ പിന്നെ ചൂടാക്കാതെ fridge ൽ നിന്ന് എടുത്ത് വെളിയിൽ വച്ച് room temperature ആകുമ്പോൾ കഴിച്ചാൽ പോരേ
@abeninan4017
@abeninan4017 Год назад
Yes, with hot curries 🍛.
@cantkeepmum
@cantkeepmum Год назад
We are able to befool the glucose in a Rice grain...hurray😊
@vtube8208
@vtube8208 Год назад
Very useful information 👏👏thank you for sharing New friend.👍🥰stay connected ❤️
@vtube8208
@vtube8208 Год назад
Shared the video 👍
@dvd6129
@dvd6129 День назад
എല്ലാ അരിയും ഒരുപോലെ അല്ലേ വേവുന്നത്. അതേ പോലെ തണുക്കുന്നു വീണ്ടും വേവിക്കുന്നു. കഴിക്കുന്നു. കഴിക്കുന്ന അത്രയും അളവു തന്നെ ദഹിക്കണമല്ലോ. അപ്പോൾ 100 % റിസൾട്ട് കിട്ടണ്ടേ.
@kumarianil3459
@kumarianil3459 Год назад
🙏👍thanku
@shanmughankt3484
@shanmughankt3484 Год назад
Sir..pottatharam,parayarud,nhan,17.varshamm,gulffil,fridgilvechutanuppicha,chorukazhichavananu,eppol,oru,porna,prameaharogiyanu Dr,paranhad,fridgivachachoru,kazhikkarudh,ennhanu.dr.verudeaparanhi,samayamm,kalayanda.
@jessysibichen8358
@jessysibichen8358 Год назад
നല്ല അറിവ്
@georgekp586
@georgekp586 Год назад
Ente sare bihar west bengal assam choru kazhikkunnathu kandal nammude kannu thallum
@MountThab
@MountThab Год назад
Inga ne Choodu choru fridgil vachath8nu sesham veendum choodakkunathu kazhuki eduthano sir💙♥️
@sinijimmy3585
@sinijimmy3585 Год назад
Thank u sir
@DileepKumar-pd1li
@DileepKumar-pd1li Год назад
ഞാൻ തീരുമാനിച്ചു - ഇതൊന്നു പരീക്ഷിക്കണം.
@ancyancy625
@ancyancy625 Год назад
പരീക്ഷിച്ചുവോ
@spkneera369
@spkneera369 Год назад
Nintekaryam kattapoka.
@DileepKumar-pd1li
@DileepKumar-pd1li Год назад
@@ancyancy625 പരീക്ഷിച്ചു. വലിയ കുഴപ്പമില്ല
@rajeshokkumarok4944
@rajeshokkumarok4944 11 месяцев назад
​@@DileepKumar-pd1lisugar level kuranjo.fridgil ninneduthu thilapichalle kazhikkendathu.plz reply
@premalatha7819
@premalatha7819 11 месяцев назад
Kattachoravum njan thanichayathu kondu enghaneyanu choru kazhikunathu. athayirikam eniku pramehamilla.
@naadinteormakal4443
@naadinteormakal4443 Год назад
Very good information 👌
@Hussain-wl9gi
@Hussain-wl9gi Год назад
എനി എന്തെല്ലാം പുതിയ വിചിത്രമായ ബഡായ് വരാനിരിക്കുന്നു
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
In North people eat plenty of salads veggies like cucumbers here that habit of eating raw veggies not followed
@ashrafvp4150
@ashrafvp4150 Год назад
ആദ്യമായി ട്ടാണ് ഒരു ഡോക്ടർ ഇങ്ങനെ പറയുന്നത് ഫിഡ്ജിൽ വെച്ച്. ൽ വെച്ച food അങ്ങനെ ന്നെ എടുത്ത് കഴിക്കാൻ ഇതിലുഇതിലുമപ്പുറം ശരീ രത്തിന് ദോശ മൊന്നും വരാനില്ലല്ല്ലോ അപ്പാടെ ഫ്രഡ്ജിൽ വെച്ച ഒരു ഭക്ഷണം വും കഴിക്കാൻ പാടില്ലെന്നാണ് ഞാൻ എന്റെ അറിവ് ഫ്രിഡ്ജിൽ നിന്നും എടുത്ത് അരമണിക്കൂർ കഴിഞ്ഞേന. ഉപയോഗിക്കാൻ പാടുള്ളു വെണ്ണലവെന്ന് ല്ലേ ഡോക്ടർ sory യെ ന്നാലും സൂപ്പർ 👌👌👍👍🤲🤲🤲
@mathewgeorge3153
@mathewgeorge3153 Год назад
Do hard work all problems will be solved
@foodcompany1054
@foodcompany1054 Год назад
Pazhakangi kazhikamo
@sreedharannair2218
@sreedharannair2218 Год назад
Fridge nu pagaram Ice boxil vechu kude? Nobody ready to keep hot rice in fridge.
@prpkurup2599
@prpkurup2599 Год назад
നമസ്തേ dr ജി
@omkar2735
@omkar2735 Год назад
3g
@venup7271
@venup7271 Год назад
Good
@shammon3777
@shammon3777 Год назад
ബഹുമാനപെട്ട ഡോക്ടർ ഒരു ചെറു സംശയം... ഈ ചൂടുള്ള ഏത് ഭക്ഷണവും പെട്ടന്ന് ഫ്രിഡ്ജിൽ വെച് അത് ഉടൻ തണുപ്പിച് വീണ്ടും തണുപ്പോടെ കഴിക്കുമ്പോൾ നമ്മുടെ വയറ്റിനുള്ളിലെ അസുഖം വർധിക്കില്ലേ വയറ്റിനുള്ളിൽ മറ്റു അസുഖങ്ങൾ വര്ധിക്കാന് ഇത് കാരണമാകില്ലേ
@omkar2735
@omkar2735 Год назад
Veendum choodakkum
@SheebaSheeba-ww1ff
@SheebaSheeba-ww1ff Год назад
വളരെ സന്തോഷം ഡോ
@leelamukund1582
@leelamukund1582 Год назад
ഞാൻ ഇന്നലെ വായിച്ചു ചോറു വെള്ളത്തിൽ ഇട്ട് വെച്ച് പിറ്റേന്ന് കഴിക്കുന്നത് പഴം ചോറു കഴിക്കുന്നത് നല്ലതാണ്. പക്ഷേ പിന്നെ ചൂടാക്കിയ അതിൽ harmful bacteria നിറയും വിഷമാണ് എന്ന്. ഏതു വിശ്വസിക്കണം???
@geethadevi5238
@geethadevi5238 11 месяцев назад
അല്ല .പഴംചോർ കഴിച്ചാൽ ഷുഗർ ഭയങ്കരമായി കുടും ചോർ വെള്ളംഒഴിച്ചു പുറത്ത് വച്ചിരിക്കുന്ന ചോറ് ഒരു കാരണവശാലും കഴിക്കരുത്
@spkneera369
@spkneera369 Год назад
Polish cheyyatha WholeRice upayogichal mathi.
@SureshKumar-ij5bp
@SureshKumar-ij5bp Год назад
ചൂടോടെ ഫ്രിഡ്ജിൽ വെക്കാമോ പാടില്ല എന്നാണ് കേട്ടിട്ടുള്ളത്
@alphonsathomas9198
@alphonsathomas9198 Год назад
Thanks 🙏🙏🙏
@spkneera369
@spkneera369 Год назад
Asasthreeyam. Aarum cheyyaruthu.
@hudhat8086
@hudhat8086 Год назад
ചോർ ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കുന്നത് വിഷമാണെന്ന് ഇന്നലെ യുട്യൂബിൽ കണ്ടതാണ് ഏതാണ് ശെരി എന്നറിയുന്നില്ല
@sarojinisaro3515
@sarojinisaro3515 День назад
എന്നാൽ നമുക്ക് ഐസ് വാട്ടറിലേക്ക് ചൂടുള്ള ചോറ് ഇടാലോ. ഞാൻ അങ്ങനെയാണ് ചെയ്യുന്നത്.
@prasannakumarmony7166
@prasannakumarmony7166 Год назад
ഡോക്ടറെ ഈ വക വിഡ്ഢിത്തരങ്ങൾ പറയാതിരിക്കുക. പണ്ടുകാലത്തു എന്തിയെ പ്രമേഹം ഇല്ലാതിരുന്നു. അരി ആഹാരം കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല.
@NishaN-vr2bv
@NishaN-vr2bv 5 месяцев назад
Sir
@vajram2221
@vajram2221 Год назад
God bless yoy dr🙏🙏🙏
Далее
Будзек и рецепт🐝
00:25
Просмотров 96 тыс.
Most ideal sugar for diabetics !
11:56
Просмотров 640 тыс.
Будзек и рецепт🐝
00:25
Просмотров 96 тыс.