Тёмный

ചോളം കൊണ്ട് ക്യാരിബാഗ് ; ആശയവുമായി യുവസംരംഭകന്‍|Wayanad Organic bags 

Manorama News
Подписаться 10 млн
Просмотров 17 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 года назад
Being a student and a nature lover I am sooo proud of this people. Government should support this kind of ideas . Pls save the nature
@ayanfj5912
@ayanfj5912 3 года назад
Ģ
@neerajdavis8504
@neerajdavis8504 3 года назад
Thank you so much ❤
@chethangowda7522
@chethangowda7522 8 дней назад
Please contact number
@AbdulGafoor-ke7xr
@AbdulGafoor-ke7xr 3 года назад
നമ്മുടെ മുത്ത് ഇവരാണ് നമ്മുടെ കേര ളത്തിനാവശ്യം ഇനി വേസ്റ്റുകൾ എങ്ങിനെ ഉപകാരപ്രധമാക്കുവാൻ പറ്റും എന്ന് കണ്ട് പിടിക്കണം ഡോക്ട്ടറെ കൊണ്ടും എഞ്ചീനറെ കൊണ്ടും കേരളം നിറഞ്ഞു ഇനി ഇവരാണ് അത്യാവശ്യം
@neerajdavis8504
@neerajdavis8504 3 года назад
Thankuuu 😍
@neerajdavis8504
@neerajdavis8504 3 года назад
പക്ഷെ എല്ലാർക്കും പ്ലാസ്റ്റിക് മതിയെന്ന് തോനുന്നു ബ്രോ 😓
@midhunkt9807
@midhunkt9807 3 года назад
@@neerajdavis8504 പെട്ടെന്നൊരു മാറ്റം എളുപ്പമല്ല സുഹൃത്തേ.. പക്ഷേ, നിരാശപ്പെടേണ്ട പടി പടിയായി മാറിക്കോളും 😌 All the very best bro ❤️👏🏻👏🏻
@grassnap2118
@grassnap2118 3 года назад
@@neerajdavis8504 sir etine endakilum negetives indo? Plastic atrem strength indo
@neerajdavis8504
@neerajdavis8504 3 года назад
@@midhunkt9807 thank you 🥰
@sruthiunni3628
@sruthiunni3628 3 года назад
ഇങ്ങനെ ഉള്ളവരെ വളർത്തി എടുക്കണം
@neerajdavis8504
@neerajdavis8504 3 года назад
🥰
@paavammalayali3957
@paavammalayali3957 3 года назад
മിക്കവാറും ഇനി കുറെ ആളുകൾ അയാളുടെ പിറകിൽ തൂങ്ങും, മിക്ക വാറും അയാൽ .........
@maximusmani10
@maximusmani10 3 года назад
സഹോദരാ. അഭിനന്ദനങ്ങൾ. ഒരു കാര്യം ഓർമ്മാച്ചോട്ടെ എത്രയും വേഗം താങ്കളുടെ ഈ സംരഭം ഏതെങ്കിലും സംസ്ഥാനത്തിലെക്ക് അടിയന്തിരമായി മാറ്റുക. ഇല്ലാ എങ്കിൽ 6 മാസത്തിനകം പലതരം കൊടികൾ സ്ഥാപത്തിന്റെ മുമ്പിൽ ഉയരും. മനോവിഷമത്തിൽ അലയുന്നതിനെക്കാൾ നല്ലത് എത്രയും വേഗം നാടുവിടുക.
@neerajdavis8504
@neerajdavis8504 3 года назад
ഇവിടെത്തന്നെ എല്ലാം ശെരിയാക്കി എടുക്കണം ബ്രോ
@maximusmani10
@maximusmani10 3 года назад
@@neerajdavis8504 സേനഹിതാ അതു മാത്രം നടക്കില്ല. രാഷ്ട്രിയ നാറികൾ ഉള്ള കാലം.
@midhunkt9807
@midhunkt9807 3 года назад
കോടികളോ... 😲 കൊടികൾ എന്നാവും ഉദ്ദേശിച്ചേ അല്ലേ. 😇👍🏻
@umeshms1996
@umeshms1996 3 года назад
ലോകത്തിനാകെ ഗുണമുള്ള കണ്ടുപിടിത്തം 👍👏👏സമരക്കാർ കൊടി കുത്തും മുൻപ്,രക്ഷപെട്ടോ എങ്ങോട്ടെങ്കിലും
@neerajdavis8504
@neerajdavis8504 3 года назад
☺️
@paavammalayali3957
@paavammalayali3957 3 года назад
അതേ അവനെ ഇനി കുത്തുപാള എടുപ്പിക്കാൻ നോക്കും
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 года назад
അഭിമാനിക്കാവുന്ന നേട്ടം.അഭിനന്ദനങ്ങൾ സുഹൃത്തെ.
@neerajdavis8504
@neerajdavis8504 3 года назад
Thankuuu broo... അഭിമാനിക്കാൻ ആയിട്ടില്ല ഇപ്പോഴും എല്ലാർക്കും പ്ലാസ്റ്റിക് മതി.... ഞാൻ പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും ചിന്തിച്ചാലെ ഇതുപോലുള്ള ആശയങ്ങൾ വിജയിക്കു
@fadilu123
@fadilu123 2 года назад
Wayanad correct place evdeya
@goodechotech5196
@goodechotech5196 3 месяца назад
​@@neerajdavis8504 hey bro how is it going..any updates
@faisalcalicut5773
@faisalcalicut5773 3 года назад
സുഹൃത്തേ താങ്കൾക്ക് അഭിനന്ദനങ്ങൾ
@alone7g
@alone7g 3 года назад
Useful idea.
@joskalpetta
@joskalpetta 3 года назад
Congratulations dear. Best wishes for a bright future.
@faisalcalicut5773
@faisalcalicut5773 3 года назад
സൂപ്പർ
@Ahmed-zx3vh
@Ahmed-zx3vh 3 года назад
Pwolli. idh nalla vijayathil ethapedum👍👍 logam ariyapedum
@neerajdavis8504
@neerajdavis8504 3 года назад
Illa bro... Plastic ban aanengilum ellaarum ath cool aayi upayogikkunnund
@shilpashilpa8234
@shilpashilpa8234 3 года назад
Very Much Appreciable..
@philsynishanth152
@philsynishanth152 3 года назад
Congratulations 👏👏
@vidyavijayan6168
@vidyavijayan6168 3 года назад
Really good..
@chethangowda7522
@chethangowda7522 8 дней назад
I am interested
@AJAY-xy9uc
@AJAY-xy9uc 3 года назад
നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤️❤️
@neerajdavis8504
@neerajdavis8504 3 года назад
Thank you
@hafist.n6473
@hafist.n6473 2 года назад
@@neerajdavis8504 chetta contact number onn tharavoooo
@achuadhi6603
@achuadhi6603 2 года назад
@@neerajdavis8504 നമ്പർ ഒന്ന് തരുമോ
@georgekurien1229
@georgekurien1229 3 года назад
This should be highly encouraged at government level . The danger involved in using plastic products are being revealed day by day. Wish him all success!
@neerajdavis8504
@neerajdavis8504 3 года назад
Thank you so much❤
@Dragon-lf6ru
@Dragon-lf6ru 3 года назад
Suppr🔥
@dennizbethlahem
@dennizbethlahem 3 года назад
Well done ❤️
@faisalcalicut5773
@faisalcalicut5773 3 года назад
മൊബൈൽ നമ്പർ കിട്ടുമോ അദ്ദേഹത്തിന്റെ
@sakthikumar8825
@sakthikumar8825 3 года назад
Very good Abhinandanagal
@neerajdavis8504
@neerajdavis8504 3 года назад
Thankuuu 🥰
@nidheesh2302
@nidheesh2302 3 года назад
I have no idea how humans came to be on earth. But I know that the human brain is a thinking machine. And he is looking for the next level of hope.
@vishnu4164
@vishnu4164 3 года назад
Wow🔥
@Anand_mew
@Anand_mew 3 года назад
Thanks so much for you ❤️
@neerajdavis8504
@neerajdavis8504 3 года назад
🥰🥰🥰
@nishanthmv4291
@nishanthmv4291 3 года назад
You are brilliant.
@abhinands878
@abhinands878 3 года назад
OMG episode il vannitund..✨
@Phoenix-wq9mq
@Phoenix-wq9mq 3 года назад
WOW 🤩👏👏
@vineeth.s6542
@vineeth.s6542 3 года назад
ഇവരെയൊക്കെ എങ്ങനെ അടിച്ചമർത്താൻ പറ്റുമോ അങ്ങനെയൊക്കെ അടിച്ചമർത്തും നമ്മുടെ സമൂഹം. അങ്ങനെയാണ് കഴിവുകളെ എല്ലാവരും ഇവിടം വിട്ടു പോകുന്നത്
@neerajdavis8504
@neerajdavis8504 3 года назад
ഇവിടെത്തന്നെ എല്ലാം സെരിയാക്കണം ബ്രോ
@jijovarghese2988
@jijovarghese2988 Год назад
I have taken distribution of this product from a chennai based company.very bad response from the market lot of plastic bags still in market and now I am in deep loss
@seasonbird4410
@seasonbird4410 3 года назад
❤❤
@panchajanyam2477
@panchajanyam2477 3 года назад
👍👍👍
@goodechotech5196
@goodechotech5196 3 месяца назад
Commenting after 2years...2024 July 8.. still this product is not available normally...*
@mallusciencechannel909
@mallusciencechannel909 Год назад
ഇതിനെ എന്തുകൊണ്ട് ഗവൺമെന്റ് പ്രോത്സാഹനം നൽകുന്നില്ല
@francis77ajay
@francis77ajay 3 года назад
This is biodegradable only under certain conditions and the video shows only half truth. The product shown is broken down using certain chemical and not under normal conditions.
@thoufeeque46thoufi74
@thoufeeque46thoufi74 2 года назад
Evare call cheythett karelllaaa tto onnum kittulaaa
@anakhvalsan1850
@anakhvalsan1850 2 года назад
Endhey
@toptent9086
@toptent9086 Год назад
മനോരമേ ഇങ്ങനെയുള്ള വിവരണം തരുമ്പോൾ കൂടെ മൊബൈൽ നമ്പറും വാങ്ങി സ്‌ക്രീനിൽ കാണിക്കണം
@achuadhi6603
@achuadhi6603 2 года назад
നമ്പർ ഒന്ന് തരുമോ from tvm
@mvmanojvarghesekumar
@mvmanojvarghesekumar 2 года назад
Can I get his number
@MrSreenath1111
@MrSreenath1111 3 года назад
❤❤❤
Далее
Кольцо Всевластия от Samsung
01:00
Просмотров 678 тыс.