Тёмный

നാടൻ രസം | Rasam Recipe - Kerala Style Malayalam Recipe 

Shaan Geo
Подписаться 2,5 млн
Просмотров 6 млн
50% 1

Rasam is basically a spicy-sour-hot soup that can be served with meals. It helps in the removal of toxins from the body and helps in weight-loss and digestion. As the main ingredient is Tamarind, it is loaded with antioxidants as well. Ginger, Garlic, Pepper etc. which are present it this Rasam Recipe helps in building immunity and is suitable to be consumed by almost everybody. There are numerous varieties of Rasam Recipes, but this video is about a Kerala style preparation.
#Rasam #RasamRecipe
🍲 SERVES: 8 People
🧺 INGREDIENTS
Tamarind (വാളൻപുളി) - 15 gm
Hot Water (ചൂടുവെള്ളം) - 1 Cup (250 ml)
Black Pepper (കുരുമുളക്) - 2 Teaspoons
Ginger (ഇഞ്ചി) - 1½ Inch Piece
Garlic (വെളുത്തുള്ളി) - 8 Cloves
Shallot (ചെറിയ ഉള്ളി) - 8 Nos
Cooking Oil (എണ്ണ) - 3 Tablespoons
Mustard Seeds (കടുക്) - ½ Teaspoon
Fenugreek Seeds (ഉലുവ) - ¼ Teaspoon
Dry Red Chilli (ഉണക്കമുളക്) - 3 Nos
Coriander Powder (മല്ലിപ്പൊടി) - 1 Tablespoon
Chilli Powder (മുളകുപൊടി) - 1 Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Tomato (തക്കാളി) - 1 No
Curry Leaves (കറിവേപ്പില) - 2 Sprigs
Water (വെള്ളം) - 3 Cups (750 ml)
Asafoetida Powder (കായപ്പൊടി) - 1 Teaspoon
Salt (ഉപ്പ്) - 2 Teaspoons
Coriander Leaves (മല്ലിയില)
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

17 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@musthafazeena5611
@musthafazeena5611 3 года назад
q
@gayathriganesh9117
@gayathriganesh9117 3 года назад
Okkkk
@kavyavisakh1039
@kavyavisakh1039 3 года назад
Thanks for the yyiyygyy my out y
@bindhurajeev5384
@bindhurajeev5384 3 года назад
Nan Kanda nalla show
@sijojames3804
@sijojames3804 3 года назад
Porota
@nakulchandran8110
@nakulchandran8110 3 года назад
ഒരുപാട് കുക്കിംഗ്‌ ചാനലുകൾ കാണുന്ന ആൾ എന്ന നിലയിൽ, എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച professional cooking channel ആണ് ഇത്.. അടിപൊളിയാണ് ചേട്ടൻ...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Boss_is_Back1352
@Boss_is_Back1352 3 года назад
ഇത് മാത്രമാണ് എന്നതാണ് സത്യം
@jayasreeraj4579
@jayasreeraj4579 3 года назад
Yes
@veenahari2399
@veenahari2399 3 года назад
Sathyam
@veenahari2399
@veenahari2399 3 года назад
Kurre channel onde kunu kunu paranju bore adipikkum
@jishasanthosh6353
@jishasanthosh6353 3 года назад
എത്ര തിരക്കുള്ള സമയത്തും ഈ ചാനൽ നോക്കി വേഗം കുക്ക് ചെയ്യാൻ പറ്റും . മറ്റുള്ള ചാനലിൽ എഞെകിലും കുക്ക് ചെയ്യണമെകിൽ അവരുടെ ഭർത്താവിന്റെ കാര്യം മക്കളുടെ കാര്യം നാട്ടുകാരുടെ ചരിത്രം എല്ലാം പറഞ്ഞിട്ടാണ് ചെയ്യുക വെറുപ്പിക്കലിന്റ അവസാനം വരെ എത്തിക്കും .ഷാൻ നിങ്ങളുടേത് മികച്ച അവതരണമാണ്. വീണ്ടും വീണ്ടും ഈ ചാനൽ കാണുന്നത് ലളിതമായ ഈ അവതരണം കൊണ്ടാണ്
@ShaanGeo
@ShaanGeo 3 года назад
Thank you so much Jisha😊
@dmantamp
@dmantamp 3 года назад
😂😂😂😂
@jinichacko8209
@jinichacko8209 3 года назад
Aareya udheshichenn enk manassilay🤭🤭
@nahsinnixan
@nahsinnixan 3 года назад
@@jinichacko8209 അതാരാ?
@jijeshk5264
@jijeshk5264 3 года назад
😄
@rachurayyan6130
@rachurayyan6130 Год назад
ഞാൻ എങ്ങനെ രസം ഉണ്ടാക്കിയാലും അത് ശരിയാവില്ല ഇന്ന് ഇത് കണ്ട് ഉണ്ടാക്കി നോക്കി എൻ്റെ 42 വയസിനിടയിൽ ഞാൻ ഉണ്ടാക്കിയ ഏറ്റവും ടേസ്റ്റ് ഉള്ള ഒരു രസം വളരെ നന്ദി thankyou so much👌👌👌👌👌
@ShaanGeo
@ShaanGeo Год назад
Thank you very much
@rachurayyan6130
@rachurayyan6130 Год назад
@@ShaanGeo ❤️❤️❤️❤️
@sreekumarps9794
@sreekumarps9794 6 месяцев назад
😮😅😅😅😅😅😅😅
@hasanath1409
@hasanath1409 8 месяцев назад
ഞാൻ എന്ത് റെസിപി serch ചെയ്യുമ്പോളും നിങ്ങൾ ചാനൽ ആണ് കാണാറുള്ളത് 👌👌👌👌👌👌
@sajanarajan9372
@sajanarajan9372 3 года назад
വീഡിയോ കാണുന്ന ആളുകളുടെ സമയത്തിനും വിലയുണ്ടെന്ന് മനസിലാക്കി ഉള്ള അവതരണം.. Nice..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anakshamolmr6859
@anakshamolmr6859 3 года назад
True
@hajarashibilihajarashibili5098
@hajarashibilihajarashibili5098 3 года назад
True 👍
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Exactly true 👍🏻💯🙏🏼😇
@dhyamiparusss1921
@dhyamiparusss1921 3 года назад
@@ShaanGeo sathyam
@shangarner307
@shangarner307 3 года назад
നീട്ടി പരത്തി മനുഷ്യനെ വെറുപ്പിക്കുന്നില്ല ആ ചിരി കാണാൻ കഴിഞ്ഞതിൽ സന്തോഷം ബ്ലെസ് യു
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@riyaschalattil2155
@riyaschalattil2155 3 года назад
സൂപ്പർ
@ligisaranebu1094
@ligisaranebu1094 3 года назад
Q
@shahinanizam1863
@shahinanizam1863 3 года назад
0alaikum in go hi
@prabhakarankanniath9721
@prabhakarankanniath9721 3 года назад
Million dollar smile!
@Rocky-cd4my
@Rocky-cd4my 7 месяцев назад
മനുഷ്യന്റെ സമയത്തിന്റെ വില മനസ്സിലാക്കി വീഡിയോ ചെയ്യുന്ന അങ്ങേക്കിരിക്കട്ടെ കുതിര പവൻ 👍🏼👍🏼👍🏼❤️❤️
@swarna126
@swarna126 Год назад
I tried this recipe today...it came out well...thank you for the super rasam😊
@nimzvoice6677
@nimzvoice6677 3 года назад
സ്കിപ് ചെയ്യാൻ തോന്നാത്ത ഒരേ ഒരു കുക്കിംഗ്‌ ചാനൽ🤩🤩
@rameshbabuvp8537
@rameshbabuvp8537 3 года назад
Very nice. Thanks.
@nimzvoice6677
@nimzvoice6677 3 года назад
@@rameshbabuvp8537 🤓✌️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@nimzvoice6677
@nimzvoice6677 3 года назад
@@ShaanGeo You're welcome!
@user-gd3mb2vl7c
@user-gd3mb2vl7c 3 года назад
സ്കിപ് ചെയ്യാൻ ഇല്ലല്ലോ, വലിച്ച് നീട്ടുമ്പോഴല്ലെ skip ചെയ്യേണ്ടത്, ചില Cooking ചാനലുfull Speed ൽ കാണേണ്ട അവസ്ഥയാ
@sainukujippa5420
@sainukujippa5420 3 года назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. Very Good. Keep it up 👍 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jmvcooking
@jmvcooking 2 года назад
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@sobhanakk3417
@sobhanakk3417 7 месяцев назад
ഇന്നുണ്ടാക്കി . ഞാനുണ്ടാക്കിയ രസം ആദ്യമായി എല്ലാർക്കും ഇഷ്ടപ്പെട്ടു. ഒരു പാട് നന്ദി ഷാൻ! അവതരണ രീതി വളരെ നല്ലത്. പെട്ടെന്ന് കാര്യമാത്ര പ്രസക്തമായി സംസാരിച്ചു തീർത്തു. Keep it up dear
@Hussain-wl9gi
@Hussain-wl9gi Год назад
അഭിനന്ദങ്ങൾ വ്യത്യസ്ത രുചി ഭേദത്തിൻറെ കൂട്ടുകാരൻ.
@teenajesh4554
@teenajesh4554 3 года назад
നീട്ടി വലിച്ചു ബോറടിപ്പിക്കാത്ത ഷാൻ ചേട്ടൻ 🙏🙏💚💚💚💚u
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@mohanankrishnan6523
@mohanankrishnan6523 3 года назад
@@ShaanGeo kko
@jmvcooking
@jmvcooking 2 года назад
Athane Shan bro❤️
@rajanivinod4335
@rajanivinod4335 3 года назад
വെറുപ്പിക്കൽ ഇല്ലാത്ത അവതരണം 👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@thwalhaththwalhath7940
@thwalhaththwalhath7940 3 года назад
Yes
@renukachechi1950
@renukachechi1950 3 года назад
എല്ലാം ഒന്നിനൊന്നു നല്ല തായി അവതൃപ്പിക്കുന്നു ❤👌
@bettyjoy912
@bettyjoy912 2 года назад
Yes
@noufalshinu3027
@noufalshinu3027 2 года назад
Njjkkk
@user-bb1en7kd9o
@user-bb1en7kd9o 4 месяца назад
2024 kanunnavar illengil evide like cheyyan marakkallea
@deathstriker49
@deathstriker49 Год назад
Easy peasy recipe ! Made it and loved it !!!! Will be making again !!!
@shabukarkutty8203
@shabukarkutty8203 3 года назад
ഇത്രയും നന്നായ് വൃത്തിയും വെടിപ്പും വിവരണവും പാകം ചെയ്യുന്ന വിധവും നിങ്ങൾ പോളിയാണ് ബ്രോ
@ShaanGeo
@ShaanGeo 3 года назад
Thank you so much Shabu😊
@AbdulKarim-bq5so
@AbdulKarim-bq5so 3 года назад
ചെറിയസമയം കൊണ്ട് വലിയ അവതരണം വീഡിയോകണ്ടാൽ ആരും ഒന്ന് ഉണ്ടാക്കി നോക്കാൻ ശ്രമിക്കും സൂപ്പർ..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@valsalav2516
@valsalav2516 3 года назад
Sss..avatharanam supr👌👌👌
@thajudeen891
@thajudeen891 3 года назад
super
@ancymohanan9870
@ancymohanan9870 3 года назад
അടിപൊളി രസമാണ്. ഞങ്ങൾ ചെയ്തു നോക്കി. സൂപ്പർ കുക്കിംഗ്. പൊളിച്ചു ചേട്ടാ.❤️❤️❤️😋😋😋😋😋
@jmvcooking
@jmvcooking 2 года назад
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@jishaju3698
@jishaju3698 6 месяцев назад
Njgl innu rasam undakki super taste aayirunnu . E recipe paranju thannathinu chettanu orupad thanks and big salute.
@rajithankachan9701
@rajithankachan9701 Год назад
ഞാനും ഉണ്ടാക്കി ഈ വീഡിയോ കണ്ട്. ആദ്യമായിട്ടായിരുന്നു എന്റെ രസം ശരിയായത് Super ആയിട്ടുണ്ട്. ഇപ്പോൾ ഞാൻ വീണ്ടും ഉണ്ടാക്കുന്നു. കുട്ടികൾക്ക് ഇഷ്ടമായി. Thanks dear
@ShaanGeo
@ShaanGeo Год назад
Thank you so much Raji
@snp-zya
@snp-zya 3 года назад
അതികം വലിച്ചു നീട്ടലുകളില്ലാത്ത നിങ്ങളുടെ കുക്കിങ് ഇങ്ങനെ കണ്ടിരിക്കാൻ തന്നെ നല്ല രസാണ്
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@premvalara9376
@premvalara9376 3 года назад
very correct
@athiraspillai7151
@athiraspillai7151 3 года назад
Ivdem undo..
@rajeshkumar-sz4hy
@rajeshkumar-sz4hy 3 года назад
Cheta adi Poli
@joyrappai3319
@joyrappai3319 3 года назад
Ellayidathum undallo
@nahaskuttan2242
@nahaskuttan2242 3 года назад
ഈ പോക്ക്‌ പോയാൽ 1 മില്ല്യൺ ഒക്കെ ഈസിയായി വരും..കണ്ടതിൽ വെച്ച്‌ ഏറ്റവും നല്ല കുക്കിംഗ്‌ ചാനൽ...
@sophiadavid8842
@sophiadavid8842 3 года назад
Very true 💯
@josethomas4855
@josethomas4855 3 года назад
correct, every body will like his presentation , no unnecessary talks.......... good appreciate
@shynicv8977
@shynicv8977 3 года назад
Sure
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jalajaepillai5448
@jalajaepillai5448 3 года назад
Correct
@ZandraakhilAkhil-uf1vt
@ZandraakhilAkhil-uf1vt 9 месяцев назад
Supper ayittund njan undakki nalla test annu👌👌👌
@blessongeorgeblessongeorge1535
@blessongeorgeblessongeorge1535 6 месяцев назад
എന്ത് കറി ഉണ്ടാക്കണമെങ്കിലും ആദ്യം നിങ്ങളുടെ വീഡിയോ ആണ് കാണുന്നത് അതേ രീതിയിൽ തന്നെയാണ് ചെയ്യാറുള്ളത്... അടിപൊളി🔥
@sumainasameem
@sumainasameem 2 месяца назад
Njanum anginee thanneyaa
@anjana.s7574
@anjana.s7574 3 года назад
എന്റെ ഇഷ്ട വിഭവമാണ് രസം..... തൈരും കൂടെ ഉണ്ടേൽ സൂപ്പർ 😋😋😋
@sajidct2308
@sajidct2308 3 года назад
അളവുകൾ എന്നും കിറുകൃത്യം ... അതാണ് ഈ ചാനലിൻറെ ഹൈലൈറ്റ്. ,😙😙😙😙😙😙😙😙
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jasnadeepakpp8566
@jasnadeepakpp8566 3 года назад
Ys. Salt. ഇന്റെ കാര്യം.
@jmvcooking
@jmvcooking 2 года назад
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@hudavibes1564
@hudavibes1564 9 месяцев назад
Your recipes are superb. Whenever I want to make something, I used to watch your recipe and I get very good appreciation for all. Rasam is pretty perfect. Thank you
@jenyracheljoji9604
@jenyracheljoji9604 4 месяца назад
Thankyou for this super fast explanation for this recipe.I really admire the way of your teaching sir..
@proudbharatheeyan23
@proudbharatheeyan23 3 года назад
വേറുപ്പിക്കത്ത ഒരേ ഒരു ക്കുക്കിങ് ചാനൽ
@radharajan9447
@radharajan9447 3 года назад
Yes👍
@radharajan9447
@radharajan9447 3 года назад
😍😍😅
@smithasebastian1567
@smithasebastian1567 3 года назад
Correct...nalla taste undu...jan undakki nokki...chilar nammale veruppichu branthakkum
@jmvcooking
@jmvcooking 2 года назад
Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത
@ancyrmohan5637
@ancyrmohan5637 Год назад
ഞാൻ ഉണ്ടാക്കി thanks കൊള്ളാം so tasty
@anjalisubhaga4956
@anjalisubhaga4956 Год назад
Just tried it today and glad that it came out so well☺️ Thankyou
@ShaanGeo
@ShaanGeo Год назад
Thank you Anjali
@avkitchenvlog940
@avkitchenvlog940 3 года назад
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം അവതരിപ്പിക്കുന്നതിന് ഒരുപാടു നന്ദി
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anun3105
@anun3105 2 года назад
Made it today was really awesome👍 This is the best rasam I ever made. Followed exactly the same steps. Thanks for thr detailed recipe👍
@sanuramesh2475
@sanuramesh2475 Год назад
വീഡിയോ കാണുമ്പോൾ തന്നെ cook ചെയ്യാൻ ഒരു ആത്മ വിശ്വാസം തോന്നും, super sir
@rekh2008
@rekh2008 8 месяцев назад
Thanks for the recipe. I made it. I didn't add tomatoes. It came out very well.
@abhishekabhi958
@abhishekabhi958 3 года назад
എനിക്ക്‌ അത്ര ഇഷ്ടമല്ലാത്ത ഒരു വിഭവം ആണ് രസം... ഈ video കണ്ട് ഉണ്ടാക്കാനും പോകുന്നില്ല.. എങ്കിലും video മുഴുവൻ ഇരുന്ന് കാണും... അത്രക്ക് മനോഹരം ആണ് നിങ്ങളുടെ അവതരണം..👌👌👌
@shabanashabana3019
@shabanashabana3019 3 года назад
Mee too
@ShaanGeo
@ShaanGeo 3 года назад
Thank you so much for your support😊 Humbled.
@nabeesaprasad9846
@nabeesaprasad9846 3 года назад
Very tasty, quick recipe👍
@sheelaciby
@sheelaciby 3 года назад
I used to make Rasam, it’s always mess up with one ingredient go up or down. I tried this recipe twice. Both times it became perfect Rasam. My husband loved it.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@manojmullasserymalayamkavi9086
@manojmullasserymalayamkavi9086 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JulmWLXXrDU.html
@shareefad.a9619
@shareefad.a9619 2 года назад
Kiddy jdiu
@shareefad.a9619
@shareefad.a9619 2 года назад
@@manojmullasserymalayamkavi9086 kHz gcd ng Bossuet's yfjfhfjhfjxurban disox
@shareefad.a9619
@shareefad.a9619 2 года назад
@@ShaanGeo ditch drugs Fuchs heg, gdhxmx.kdjjdhwhehdhdhd
@AbhiAbhi-ex2bt
@AbhiAbhi-ex2bt 7 месяцев назад
രസം എനിക്കറി യി ല്ലാ യി രുന്നു ഇപ്പോൾ മനസ്സി ലായി ഇനി ഇതു പോലെ ഉണ്ടാ ക്കണം supper
@Mallurocks123
@Mallurocks123 Год назад
Njan aadhyamayittanu rasam undakkiyath e video kandanu.adipoli aayi.thanks
@muhammedsha8484
@muhammedsha8484 2 года назад
അളവുകളുടെ കൃത്യതയും വളരെ നല്ല അവതരണവും ഈ ചാനൽ ഒരുപാട് വ്യത്യസ്തമാവും 👍
@jilnaally7351
@jilnaally7351 2 года назад
Super ane👌👌👌
@remyabhaskar
@remyabhaskar 3 года назад
Tried this Rasam twice this week ..easy recipe and came out well . we loved it .
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@majabiju2485
@majabiju2485 Год назад
ഇന്നാണ്‌ രസം ഉണ്ടാക്കിയത്. അടിപൊളി👍👍👍
@thomaskannampallil8316
@thomaskannampallil8316 7 месяцев назад
Thanks, Shan Geo, I am a fan of you, very much like your receipies, short and easy to follow.
@SubashKumar-lt4dr
@SubashKumar-lt4dr 3 года назад
എല്ലാവരും മാതൃകയാക്കേണ്ട അവതരണം... വലിച്ചു നീട്ടുന്നില്ല അനാവശ്യ സംസാരമില്ല ... കുറഞ്ഞ സമയം കൂടുതൽ കാര്യങ്ങൾ....!👍👌 സ്നേഹത്തോടെ ആശംസകൾ ..!!😍💕
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@SureshBabu-uq5rb
@SureshBabu-uq5rb 3 года назад
രസം നല്ല രസം ഉണ്ട്
@amruthaps4811
@amruthaps4811 2 года назад
Tried your recepies on this onam day moru curry, rasam, pachadi.. It came out v well. Thank you
@metricongroup2526
@metricongroup2526 19 дней назад
Super അവതരണം. Rasam kandittu thanne kothiyaavunnu. Undaaki nokkatte👌👌❤️❤️❤️🌹
@vasukrpa
@vasukrpa Год назад
രസം ഉണ്ടാക്കി, അടിപൊളി. Thanks. അവതരണം ഗംഭീരം. Super. മിക്കവാറും ഐറ്റംസ് ഉണ്ടാകാറുണ്ട് 🥰🥰
@ShaanGeo
@ShaanGeo Год назад
Thank you so much
@sajnasajna6379
@sajnasajna6379 3 года назад
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു രസം കാണുന്നെ
@sravanachandrika
@sravanachandrika 2 года назад
രസം രസമുണ്ട് കാണാൻ 😊ഇഷ്ടപ്പെട്ടു ♥ഇന്ന് തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്
@thaznifathima9709
@thaznifathima9709 Год назад
രസം ഉണ്ടാക്കി.. ഇഷ്ടായി😁😁 thank u❤️ need more easy cooking videos for beginners
@ShaanGeo
@ShaanGeo Год назад
Thank you thazni
@aryasuresh2067
@aryasuresh2067 Год назад
Ithpole try cheythu nokki. Ellavarkkum ishtapettu. Ella videosum simply beautiful.
@ShaanGeo
@ShaanGeo Год назад
Thank you Arya
@aparnasekar9242
@aparnasekar9242 3 года назад
This is the first time that I ever loved my rasam, of course it's your recipe. Thank you so much😊
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@hendrytp6700
@hendrytp6700 2 года назад
🙋‍♂️
@Mysticdreams91
@Mysticdreams91 3 года назад
Made this yesterday as I was craving some traditional food. Delicious and brought back all memories growing up in Kerala ☺
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 So happy to hear that you liked it 😊
@sujathasudhakar5402
@sujathasudhakar5402 3 года назад
Supper.
@jmvcooking
@jmvcooking 2 года назад
Athane Shan bro❤️
@saleena2085
@saleena2085 10 месяцев назад
Thank you Shaan. It is very tasty and aromatic
@julietangelanicetus5213
@julietangelanicetus5213 11 месяцев назад
Anavasya samsarangal onnum illathe cooking il mathram nammale concentrate cheyyikkunna shan geo kku..one big salute...👍
@namratagk10
@namratagk10 Год назад
Amazing recipe, loved it and so did my husband ❤
@ShaanGeo
@ShaanGeo Год назад
Thank you❤️
@reshmy24gs15
@reshmy24gs15 3 года назад
Tried it just now!!! Sooopper... thank you so much brother.... ❤️❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@gigin.s3334
@gigin.s3334 3 года назад
Video kandukondirunnappol anikku rasathinte manam feel cheythu. Thank you sir. My favourite rasam
@ShaanGeo
@ShaanGeo 3 года назад
Thank you so much Gigi😊
@divyadhillan7628
@divyadhillan7628 9 месяцев назад
Easiest way to cook well...I ve started enjoying the food I make ...thank you 🙏
@chandrabose3875
@chandrabose3875 9 месяцев назад
Easy and simple thanks Shan bro
@sindhukrishna2057
@sindhukrishna2057 2 года назад
Njan ethupoleyanu resam undakkunnath superrr👍👍👍
@thomaszachariah2197
@thomaszachariah2197 3 года назад
I thoroughly enjoyed your presentation. Excellent.
@saralavc6493
@saralavc6493 Год назад
ഞാൻ ഇന്ന് രസം ഉണ്ടാക്കി.രസത്തിന് സൂപ്പർ രസം.👌👌
@shabeenashoukath2020
@shabeenashoukath2020 10 месяцев назад
നാളെ ഉണ്ടാക്കാൻ വേണ്ടി video കാണുകയാണ് ഞാൻ
@anjuanish4105
@anjuanish4105 4 месяца назад
Njanum
@sreejanair1776
@sreejanair1776 2 года назад
I was trying many recipes to get the exact taste of my mom's recipe but today I got it by following your recipe 😊. Thank you so much
@ShaanGeo
@ShaanGeo 2 года назад
Thank you sreeja
@archanasajeev3335
@archanasajeev3335 2 года назад
Best cook and anchor I've ever seen😍😍😍
@manojmullasserymalayamkavi9086
@manojmullasserymalayamkavi9086 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JulmWLXXrDU.html
@roshnijohn6941
@roshnijohn6941 Год назад
Great recipe! I made it for the first time and it tasted so homely!
@ShaanGeo
@ShaanGeo Год назад
Glad you liked it!!
@greeshmarajeev1176
@greeshmarajeev1176 11 месяцев назад
Thank u ✌️✌️. ഞാനും ഉണ്ടാക്കി വളരെ നന്നായിരുന്നു. Thanks
@ShaanGeo
@ShaanGeo 11 месяцев назад
Thank you
@Originaluser777
@Originaluser777 3 года назад
frankly, 2 days back I searched for rasam recipe.. Some chemistry is working between us... Tq..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@aleyammaabraham2338
@aleyammaabraham2338 3 года назад
രസം അടിപൊളി 👌👌
@houseofcakes_7
@houseofcakes_7 8 дней назад
Nalla avatharanavum perfect recipi esum...undakiya ella itemsum...correct aavarund .thanks.....orupad..
@ShaanGeo
@ShaanGeo 8 дней назад
Most welcome😊
@bindusk744
@bindusk744 Год назад
അടിപൊളി recipie. ട്രൈ ചെയ്തു നോക്കി.. സൂപ്പർ ടേസ്റ്റ്. Thank you❤️
@ShaanGeo
@ShaanGeo Год назад
Thank you bindu
@minnu6447
@minnu6447 3 года назад
നിങ്ങളുടെ അവതരണം പൊളിയാണ് ബായ് 👌👌👌👌
@prabhanair2512
@prabhanair2512 3 года назад
Clear instructions. Straight to the point without unnecessary chatting. Thank you and best wishes.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sanjusworld20
@sanjusworld20 Год назад
ഒരുപാട് നന്ദി എളുപ്പത്തിൽ നന്നായി പറഞ്ഞു മനസിലാക്കി തന്നു
@ShaanGeo
@ShaanGeo Год назад
🙏🙏😍
@rajlahakkeem1666
@rajlahakkeem1666 4 месяца назад
Njan innundaki adipoliyayirunnu, Thank you brother.
@jayeshjayakumar4887
@jayeshjayakumar4887 2 года назад
I tried it today and everyone in my family liked it. 👍 Appreciate for making short and crisp videos
@ShaanGeo
@ShaanGeo 2 года назад
Thank you Jayesh
@snehasudhakaran1895
@snehasudhakaran1895 2 года назад
എന്റെ കണ്ണൂരിൽ കല്യാണ സദ്യ കഴിച്ചു തീരാൻ ആകുമ്പോൾ എല്ലാരും കാത്തിരിക്കുന്ന ഒരു വിഭവമാണ് രസം,,, super ചെയ്തു നോകാം
@nandini8911
@nandini8911 Год назад
I made rasam for the first time for my in-laws. They loved it! Thanks for the recipe.
@ShaanGeo
@ShaanGeo Год назад
Thank you Vidya
@aswathysuresh3129
@aswathysuresh3129 Год назад
Sathyamm njn nthu serch chythalum ee chettande vdo knda athu edukkumm vgmm ellm manasilakunnapole parayunna konde vdo kanan nalla intersetaaa🤩😘
@femichirayil7266
@femichirayil7266 3 года назад
I tried this n it comes well
@rohu.g6721
@rohu.g6721 3 года назад
Njan കണ്ടതിൽ വച്ച് എറ്റവും നല്ല cooking channel ആണ് ഇത്, നല്ല അവതരണം, ചേട്ടൻ powliya 😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Sreelakshmisajith470
@Sreelakshmisajith470 3 месяца назад
Bro, Njn undaki noki elavarkum nallonam ishtapettu nala taste unde 😊 Thank you so much ♥️
@silin3627
@silin3627 Год назад
First we were using rasam powder But after watching this video we had completely stopped using powder thank you for the recipe 😀 It's so tasty 😋
@Beginersworld555
@Beginersworld555 Год назад
👍
@sajinibenny4057
@sajinibenny4057 3 года назад
Ee രീതിയിൽ ഇന്ന് തന്നെ ഉണ്ടാക്കും. രസം മക്കൾക്ക് ഒത്തിരി ഇഷ്ടം ആണ്. താങ്ക്സ് shanji 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sreelakshmi3726
@sreelakshmi3726 3 года назад
Tried this recipe and got a gud feedback from my husband... Thank you for this recipe
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@bilalshareef5129
@bilalshareef5129 Месяц назад
എല്ലാർക്കും പെട്ടെന്ന് മനസിലാകുന്ന രീതിയിൽ ചെയുന്നു sprrr
@ShaanGeo
@ShaanGeo Месяц назад
Thanks Bilal😊
@geethakrishnan2378
@geethakrishnan2378 Год назад
Bro Delicious njaan ithu pole try cheythu 👌👌👌👌💯🌹🌹
@ShaanGeo
@ShaanGeo Год назад
Thank you Geetha
@reshmammanoj9430
@reshmammanoj9430 2 года назад
I tried this recipe 😍it was very tasty than usual rasam I make.. thankyou for sharing this with us
@nandhanabinu1427
@nandhanabinu1427 10 месяцев назад
💞
@divyag5473
@divyag5473 2 года назад
Expecting more recipes from you 😋
@sree790.
@sree790. 21 день назад
ഞാൻ കൂടുതൽ പാചകവും ഈ ചാനൽ നോക്കിയാണ് വളരെ ഇഷ്ടമാണ് ലളിതമായ അവതരണം thanks..
@ShaanGeo
@ShaanGeo 19 дней назад
You're welcome😊
@kavithamalu___
@kavithamalu___ 8 месяцев назад
നല്ല അടിപൊളി രസമാണ് ❤️❤️
@viveksasidhar1
@viveksasidhar1 3 года назад
Your rasam recipe is really nice. I made it . Nice that you told without using rasam powder. I improvised it with little jaggery. That makes it super. Thanks. Post more Kerala dishes!
@ShaanGeo
@ShaanGeo 3 года назад
Thank you so much Vivek😊
@kuttappythekkayil8027
@kuttappythekkayil8027 2 года назад
രസം റെസിപ്പി സൂപ്പർ 👍
@bindukm6670
@bindukm6670 5 месяцев назад
രസം ഉണ്ടാക്കി നോക്കി അടിപൊളി 👌
@poojanayak4760
@poojanayak4760 3 месяца назад
Cooking ottum ariyatha aalukalk polum nala easy aai cook Cheyan padipich tarunna oru channel. Ellathinum clear measurements ❤️ Thanks a lot
@ShaanGeo
@ShaanGeo 3 месяца назад
Happy to hear this, thanks a lot pooja😊
@jerinabraham246
@jerinabraham246 3 года назад
Excellent presentation 👏 precise to cooking only and no unnecessary talks. One of the best cooking channels I like. Keep it up shaan.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sulbathkabeer5287
@sulbathkabeer5287 2 года назад
Super
@mercymagi270
@mercymagi270 2 года назад
First time I'm seeing this kind of rasam. Its tempting me to make as quick as soon. Definitely I'll make it and give you feedback. Thank you chetta.
@rasheedvgl9432
@rasheedvgl9432 Год назад
രസം എങ്ങിനെ ഉണ്ടാക്കാം എന്ന അന്വോഷണത്തിൽ ഞാൻ എത്തിപ്പെട്ടത് താങ്കളുടെ ഈ വീഡിയോയിൽ ....... ഇന്ന് ഞാനുണ്ടാക്കും ..... രസമുള്ള രസം😀😀😀
@susanthomas9103
@susanthomas9103 4 месяца назад
Njan try cheithu. Super arunnu
Далее