Тёмный

ജനാസ കൊണ്ടുപോകുമ്പോൾ മയ്യിത്ത് സംസാരിക്കുന്നത് എന്താണെന്നറിയാമോ? | Sirajul Islam Balussery 

Sirajul Islam Balussery
Подписаться 319 тыс.
Просмотров 68 тыс.
0% 0

Janaaza Kondupokumbol Mayyithu Samsaarikkunnathu Enthaanennariyaamo?
Kettaal Bodham Kedum
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@riyaskannur6531
@riyaskannur6531 Месяц назад
സാലിഹായ ഈമാനുള്ള മുഅ്മിനായി മരിപ്പിക്കണേ നാഥാ എന്ന് നാമേവർക്കും പ്രാർത്ഥിക്കാം 😔😔😔
@akvalul_ulama
@akvalul_ulama Месяц назад
നാഥാഎന്ന പ്രയോഗം ഒഴിവാക്കുക അല്ലാഹുവിനെ അവൻ്റെ അസ്മാഉൽ ഹുസ്ന വിളിച്ചുകൊണ്ടാണ് തേടേണ്ടത് { وَلِلَّهِ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُوا۟ ٱلَّذِینَ یُلۡحِدُونَ فِیۤ أَسۡمَـٰۤىِٕهِۦۚ سَیُجۡزَوۡنَ مَا كَانُوا۟ یَعۡمَلُونَ } "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക,അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെനിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നൽകപ്പെടും" [Surah Al-Aʿrāf: 180]
@anasmukri7182
@anasmukri7182 Месяц назад
ആമീൻ
@niyafathima8194
@niyafathima8194 Месяц назад
😢
@shoukathmaitheen752
@shoukathmaitheen752 Месяц назад
ആമീൻ
@naswafathmaa
@naswafathmaa 26 дней назад
Ameen
@hexxor2695
@hexxor2695 Месяц назад
*ഞങ്ങൾക്ക് നീ എല്ലാ തെറ്റുകളും പൊറുത്തു തരേണമേ 🥹🤲*
@abdullapv855
@abdullapv855 Месяц назад
ആമീൻ
@nihalroshen215
@nihalroshen215 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😢
@nammuandme
@nammuandme 28 дней назад
Aameen 🤲
@sabafarook8900
@sabafarook8900 27 дней назад
Aameen
@shahanas1884
@shahanas1884 18 дней назад
Ameen
@assinarkm78
@assinarkm78 16 дней назад
ആമീൻ. സ്വാലിഹീങ്ങളുടെ. കൂട്ടത്തിൽ. പെടുത്തി. തരണേ. അല്ലാഹുവേ. ആമീൻ.
@AmalPt-ht9qt
@AmalPt-ht9qt Месяц назад
Ente umma ( barthaavinte umma) 2 aazhcha munne maranapettu. Ummakku vendi prarthikkane.
@luxury-bossman
@luxury-bossman День назад
Ithopolulla 5 minutes videos can change life between busy life. Great job appreciating you
@sajinayazir2392
@sajinayazir2392 Месяц назад
Subhanallah Aameen Jazakallah khairen
@rajeenabindseethy66
@rajeenabindseethy66 Месяц назад
جزاكم الله خيرا
@ummukhalid3333
@ummukhalid3333 Месяц назад
Jazzakk Allah Khair ❤
@ahammedfaseelk6115
@ahammedfaseelk6115 Месяц назад
Jazakallah Khairren ...🤲❤
@latheef1961
@latheef1961 Месяц назад
ما شاء الله مبروك
@riyannizam5557
@riyannizam5557 2 дня назад
Emmanulla maranam nalkane.allah
@noushadtaivalappu7731
@noushadtaivalappu7731 Месяц назад
Assalamu alaikum. Pramanathil paraynath pole oral maranapettal maranam muthal qabr adakunath vare enthoke enganeyokke nammal cheyyendath ?. Ithinekurich oru class pratheekshikunnu
@NassemaAm
@NassemaAm Месяц назад
Allahuve ninte karunayude kavaadanga thurannu tharane allah
@nafiaparveen.m.a2803
@nafiaparveen.m.a2803 Месяц назад
اللهـم انّا نسئلك حسنا الخاتمة 🤲🏻
@riyaskannur6531
@riyaskannur6531 Месяц назад
ആമീൻ
@riyannizam5557
@riyannizam5557 2 дня назад
Aameeen
@thahaseenasubhan9538
@thahaseenasubhan9538 Месяц назад
Aameen
@rasnakrasnak5050
@rasnakrasnak5050 Месяц назад
Ameen🤲🏻
@SVA5884
@SVA5884 Месяц назад
Narcist ne kurich islamic perspective l parayaamo
@aboobackerabu7030
@aboobackerabu7030 8 дней назад
Ameen yarabbal alameen
@SafiyaPk-b2o
@SafiyaPk-b2o Месяц назад
Jazzakk Allah khir
@kasimm4677
@kasimm4677 9 дней назад
AMEEN🤲🏻🤲🏻🤲🏻🤲🏻🤲🏻
@dsignature5170
@dsignature5170 14 дней назад
Rabbeee.... Pareeekshikkalle naaadha 🤲🏻😓
@saeedmohammed4478
@saeedmohammed4478 27 дней назад
ആമീൻ. ആമീൻ 🤲🤲🤲
@sheejasheejasaheer1404
@sheejasheejasaheer1404 Месяц назад
Aameen aameen ya rabbal alameen
@Shadvabasheer
@Shadvabasheer Месяц назад
Ameen
@user-uy5yz6fk7l
@user-uy5yz6fk7l 23 дня назад
Avliyakkalk marana shesham kara mate kanichal athe shirk
@anfas1522
@anfas1522 14 дней назад
Rooh edutha udane, swargathilullavar avideyum, narakathilullavar avideyum ethum ennanu kettitullathu.
@Basheer454
@Basheer454 Месяц назад
എനിക്കൊരു സംശയം ഉണ്ട് അറിയുന്നവർ പറഞ്ഞു തരണം. നമ്മുടെ മരണ സമയത്ത് റൂഹ് പിടിച്ചു കൊണ്ടുപോയാൽ പിന്നെ നമ്മുടെ ശരീരം ഖബറിൽ വെച്ചതിനു ശേഷം അല്ലെ റൂഹ് വീണ്ടും തിരിച്ചു തരിക. പിന്നെ എങ്ങിനെയാ മയ്യത്ത് കൊണ്ടുപോകുമ്പോൾ റൂഹ് സംസാരിക്കുക.
@thahaseenasubhan9538
@thahaseenasubhan9538 Месяц назад
Enik ketitulla arivanu. Oral marich kazhinjal ... Mayyatil ninnu roohine malakkugal ezham aagasham Vare kond poyi tirich kond Varun ennanu .
@jasjas279
@jasjas279 Месяц назад
​@@thahaseenasubhan9538anganeyanu njanum manasilakkiyath
@Sangeer-sd2dn
@Sangeer-sd2dn Месяц назад
Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.
@AayishaMk
@AayishaMk 16 дней назад
Athe ente samshayavum
@AayishaMk
@AayishaMk 16 дней назад
Athuthanne ente samshayavum
@hawwamaryam-hq5fv
@hawwamaryam-hq5fv 17 дней назад
ആമീൻ 😢😢🤲
@ayshamm7189
@ayshamm7189 Месяц назад
യാ അല്ലാഹ് തവഫ് ഫ നീ മുസ്ലിമൻ വഅ ൽ ഹഖ് നീ ബി സ്വാ ലി ഹീൻ
@Jaseelaprdi
@Jaseelaprdi Месяц назад
امين امين يارب العالمين
@Aboobacker_payyoli
@Aboobacker_payyoli Месяц назад
ما شاء الله تبارك الله 🤲🤲🤲
@user-lc8qy7mg4q
@user-lc8qy7mg4q 2 дня назад
മായ്യെതെടുക്കുമ്പോൾ കൂട്ടം പ്രാർത്ഥനയെ പറ്റി ഒന്ന് പറയുമോ
@AmusedChess-xy8il
@AmusedChess-xy8il Месяц назад
Kabarinarukil vachu parayinath kabara likelkumo pls riplay
@mizriyas6770
@mizriyas6770 Месяц назад
വയനാട് ഒരു പാട് മനുഷ്യർ മരണപ്പെട്ടല്ലോ,പലരേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയും. അവരിൽ പലമതത്തിൽ പെട്ടവരും ഉണ്ട്, ഒരു മുസ്‌ലിം മയ്യത്തിന് ഇസ്‌ലാമിക കർമ്മങ്ങളൊട് കൂടി സംസ്കരിക്കാൻ കഴിയാതെ വന്നാൽ,അത് അവരുടെ ഖബർ ജീവിതത്തെ ബാധിക്കില്ലെ ? ഈ വിശയത്തിൽ പ്രമാണങ്ങൾ എന്ത്പറയുന്നു? മയത്ത് തിരിച്ചറിയാത്ത സാഹചര്യത്തിൽ ഒന്നിച്ചുള്ള സംസ്കാരം പാടുണ്ടോ ഇസ്‌ലാമിൽ.
@najilafaisal985
@najilafaisal985 Месяц назад
അല്ലാഹു കാരുണ്യവൻ അല്ലേ.മനുഷ്യരുടെ കഴിവിന് അപ്പുറമുള്ളത് റബ്ബ് കൽപിക്കില്ല
@mahimnoora4006
@mahimnoora4006 Месяц назад
മാഷാ അള്ളാ alhamdhulilla nallavaraayi മരിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ aameen 🤲🤲🤲
@gooddayindia3553
@gooddayindia3553 Месяц назад
ഇഹലോകത്തു ചെയ്ത കാര്യങ്ങളെ depend cheythalle ഖബർ ജീവിതവും പരലോകജീവിതവും തീരുമാനമാകുന്നത് മയ്യിത്തിനെ depend ചെയ്തല്ലല്ലോ എന്ന് തോനുന്നു
@Sangeer-sd2dn
@Sangeer-sd2dn Месяц назад
Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.
@siraj7204
@siraj7204 Месяц назад
When u going to grave u can be convinced that,, fake or real.. As for us it fake no prblm but it is real what u should do? Foi it we have been prepairing foi it
@ashabulyemeen
@ashabulyemeen 11 дней назад
നിങ്ങളുടെ ടീമിലെഒരുഅലവലാതിഒരുപാട്ട്പാടുന്നുണ്ട്അവനോട്പോയിഉപദേഷിക്ക്
@fayisk5123
@fayisk5123 Месяц назад
🤲🤲🤲
@user-yu8we5jd7f
@user-yu8we5jd7f Месяц назад
Assalamu alikum ❤
@hamsak8908
@hamsak8908 Месяц назад
😢
@AmbraZzz312
@AmbraZzz312 Месяц назад
ഞാൻ കേൾക്കുന്നില്ല എന്റെ ബോധം പോയാലോ ഞാൻ കമന്റ് ഇടാൻ മാത്രം വീഡിയോ ഓപ്പൺ akye ഞാൻ പോകുന്നു 😁🤪
@shukoorjalal1533
@shukoorjalal1533 Месяц назад
🤲🤲🤲🤲🤲🤲🤲🤲
@user-ug6my6uh1m
@user-ug6my6uh1m Месяц назад
Sontham tholigall namukethire sakshi paraunna thivasatthil avayavaggall kondu samsaripikunna rabbinu maiyyatth ine samsaripikan parrille chinthikunnananu thrshtantham
@user-ei8mg6fi9i
@user-ei8mg6fi9i 8 дней назад
ജൂനിയർ കാന്തപുരത്തിന്റെ പുതിയ കണ്ടുപിടുത്തം
@afsal9999
@afsal9999 9 дней назад
Padachavankakkadai
@MuhammadMk-xg7mx
@MuhammadMk-xg7mx 10 дней назад
ഇവിടെ എനിക്ക് മുജാഹിദ് കളോട് ഒരു ചോദ്യം. മരിച്ചമയ്യത്ത് കേൾക്ക്കുമോ സംസാരിക്കുമോ മുജാഹിദ് കാര.. നിങ്ങളെ കൊണ്ട് വലിയ ബുദ്ധി മുട്ട് തന്നെ എല്ലാമുജാഹിദ് കൾക്കും സമർപ്പിക്കുന്നു സുന്നികൾ പറയുന്നത് തന്നെ യാണ് ശെരി.. മരിച്ചവർക്ക് എന്തങ്കിലും കഴിവ് ഉണ്ടങ്കിൽ അത് നിങ്ങൾക്ക് സിർക്ക് ആയി മാറും.
@ramlathirshad238
@ramlathirshad238 Месяц назад
Bharthavine thottal vudu muriyumo
@ItsAJdazzlingJazzy
@ItsAJdazzlingJazzy Месяц назад
അതെ വുളു മുറിയും
@AmjadAli-mr2kf
@AmjadAli-mr2kf Месяц назад
Barthavv niggalk mahram alle..athukond vudu muriyilla👍😌
@thahaseenasubhan9538
@thahaseenasubhan9538 Месяц назад
Niyyat Nalladhanengil uzhu muriyilla
@AmjadAli-mr2kf
@AmjadAli-mr2kf Месяц назад
@@thahaseenasubhan9538 what niyyath🙄🤔
@kpabdu1256
@kpabdu1256 Месяц назад
എന്നാൽ കേൾക്കുന്നില്ല
@wellwisher4241
@wellwisher4241 14 дней назад
മരിച്ചവർ സംസാരിക്കുമോ, കേൾക്കുമോ? സലാമിന് ഉത്തരം ചെയ്യുമോ?
@User-ev7gm
@User-ev7gm 11 дней назад
കേക്ക്കും സലാം മടക്കും..
@akkushabil5064
@akkushabil5064 Месяц назад
ഏഴ് വൻ പാപങ്ങളെ കുറച്ചു പറയാമോ
@Sangeer-sd2dn
@Sangeer-sd2dn Месяц назад
Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.
@JaraVajara
@JaraVajara 25 дней назад
ജനാസ കൊണ്ട് പോകുമ്പോൾ മയ്യിത്ത് സംസാരിക്കുന്നത് എന്തായാലും ആ റൂഹ് ന്റെ കർമ മനുസരിച്ചു സംസാരിച്ചു കൊണ്ടിരിക്കും. പക്ഷെ കൊണ്ട് പോകുന്നവർ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ർ ചൊല്ലി ട്ടാ കൊണ്ട് പോകുക. പക്ഷെ അന്റെ പാർട്ടി ആയ ഓഹാബികൾ കു അതും ബിദ് അത് ആണല്ലോ അവടെ ണല്ലോ പെയ്ച്ചത് ങ്ങൾ , ഞ്ഞി മയത്തു നിസ്കരിക്കുന്ന സ്ഥലത്ത് വിശുദ്ധ ഖുർആൻ പാരായണം ചെയ്യാന്നു വിചാരിച്ചാലോ അവിടിം ഓഹാബി വന്നു പിതന ഉണ്ടാകും. ഒനും മാണ്ട ഇപ്പോൾ അന്റെ ഏട്ടൻ കാക്ക മുജാഹിദ് ബാലുശേറ്റി എന്നാ മുജാഹിൽ പറഞ്ഞത് തന്നെ എന്താണ്. മാതൃ ഭൂമി പേപ്പർ വായിച്ചാലും വിശുദ്ധ ഖുർആൻ പാരായയണം വായിക്കാതെ ഇരിക്കുക എന്നാണ് 🤔🤔എങ്ങനെ ണ്ട് ഓനൊക്കെ മൗത് ആകുമ്പോ ഓന്റെ ജഡത്തിന്റെ അവടെ ഇങ്ങനെ ഇരുന്നു മാതൃ ഭൂമി അല്ല സാക്ഷൽ ജന്മം ഭൂമി വായിക്കണം ന്നാ ന്റെ ആഗ്രഹം... ആ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽ പെടേണ്ട ങ്കിൽ അഥവാ ഗൈറു സ്വാലിഹ് (അഥവാ മുജാഹിദ് ) രാജി വെച്ചോളൂ കുട്ടരേ ജിന്നൂരി പാളയത്തിൽ നിന്നു
@manu-jr5st
@manu-jr5st 16 дней назад
റൂഹ് സംസാരിക്കുകയോ😮.അപ്പോൾ സഞ്ചരിക്കാനും കഴിയുമോ
@user-kx6kz8ug3n
@user-kx6kz8ug3n 14 дней назад
ഞാൻ വഹാബി ആയിപ്പോയല്ലോ എന്റെ കഷ്ടമേ എന്നായിരിക്കും.....
@alimt-nk9qh
@alimt-nk9qh 11 дней назад
എദ്? ബിടല്, ആ ണ്
@DipuBhowmick-nk8xq
@DipuBhowmick-nk8xq 7 дней назад
Mandan
@Googlename-s6n
@Googlename-s6n Месяц назад
ഇത് ഹദീസിലുണ്ട് ലെ പിന്നെ വേറെ ചില കാര്യങ്ങളും ഹദീസിലുള്ളത് എന്താ നിങ്ങൾ കാണാതെ പോകുന്നത് അതോ കാണാതെ അഭിനയമാണോ. സത്യന്വേഷികൾക്കുള്ളതാണെങ്കി അതും കൂടി പറയണം
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 28 дней назад
എന്തോന്നാടെ അത് 🤔
@Googlename-s6n
@Googlename-s6n 28 дней назад
@@jaleelkhanabdulkhan8726 ഏത്
@JaraVajara
@JaraVajara 25 дней назад
മുജാഹിദ് ജനാസ കൊണ്ട് പോകുന്നത് കറന്റ് നു പോകുന്ന സ്കൂട്ടർ പോലെ ശബ്ദം ഉണ്ടാവൂല ചെലപ്പോ ബാലു ശെരി ഒക്കെ ല്ലേ ആൾ ചെലപ്പോ നല്ല മാതൃ ഭൂമി ഒക്കെ വായിച്ചിട്ടവവും പോണ്ടാവാ
@Sangeer-sd2dn
@Sangeer-sd2dn Месяц назад
It's all stories from hadees and hadees shouldn't be taken seriously.
@homosapienssapiens2617
@homosapienssapiens2617 15 дней назад
പാവങ്ങളെ ഓരോന്നും പറഞ്ഞു പറ്റിക്കുന്നു!🤡😂😂😂
@mueenumon
@mueenumon 16 дней назад
എന്റെ സംശയം എന്തോന്ന് വെച്ചാൽ.. ഇതൊക്കെ സാധാരണ രൂപത്തിലുള്ള മരണം സംഭവിച്ചാൽ സാധ്യമാകുക യൊള്ളു , ബോഡി തന്നെ ലഭ്യമല്ലാത്ത കേസിൽ എങ്ങനെ ആയിരിക്കും
@hashirhash5956
@hashirhash5956 3 дня назад
Barzaqinde Lokam Nammalk chindhikavunnathinde appurathanu bro .. Nammal chuttumullathinde verum 1% maathramanu kannu kondu kaanunnath.
@fatimazhara8351
@fatimazhara8351 11 дней назад
മരികുമ്പോൾ മാത്രമേ അറിയൂ.. ഇമാൻ ഉണ്ടോ എന്ന്
@AkKk-ux2zb
@AkKk-ux2zb Месяц назад
അപ്പോൾ മരണപ്പെട്ടവർ സംസാരിക്കും.. കേൾക്കുമോ. അതും കൂടെ വ്യക്തമായാൽ. പിന്നെ സണ്ണിമുജാഹിദ് തർക്കം വേണ്ടല്ലോ
@Rizafathima2013
@Rizafathima2013 22 дня назад
Nee nookenda ninekkulla kariyamella ade
@commentveeran164
@commentveeran164 6 дней назад
😂😂😂😂😂😂😂
@musthafamusthafa5983
@musthafamusthafa5983 15 дней назад
നീ വഹാബിയാണ്
@user-uq3dn6eu6y
@user-uq3dn6eu6y 27 дней назад
അതിന് മുജാഹിദ് മയ്യിത്ത് കൊണ്ടു പോകുന്നത് കണ്ട ഒരു ------- വില ഇല്ലാത്ത മാതിരി
@MALABARHISTORY
@MALABARHISTORY Месяц назад
മയ്യിത്ത് സംസാരിക്കേ...? 😮😮😮 മരിച്ചവർക്ക് എങ്ങനെ സംസാരിക്കാൻ കഴിയും..?😂 പഴയ കുറാഫാത്ത് തിരിച്ച് കൊണ്ട് വരികയാണോ..😮😮😮
@ashfakibnmoideen9360
@ashfakibnmoideen9360 Месяц назад
ഖബറിൽ വെച്ച് ചോദ്യം ചെയ്താലുംമയ്യത്ത് കേൾക്കില്ലേ ?സംസാരിക്കില്ലേ? ..... അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞാൽ പ്രമാണങ്ങൾ പഠിപ്പിക്കാത്ത താണ്. അല്ലാതെ ഓരോ വ്യക്തിക്കും തോന്നുന്ന യുക്തിക്ക് അനുസരിച്ചല്ല അന്ധവിശ്വാസം കണക്കാക്കേണ്ടത്. സ്നേഹത്തോടെ.
@MALABARHISTORY
@MALABARHISTORY Месяц назад
@@ashfakibnmoideen9360 ഇത് തന്നെയല്ലെ കുറാഫികളും പറയുന്നത്..! 😮😮 മരിച്ച് പോയവർ കേൾക്കും മറുപടി നൽകും എന്നൊക്കെ ഇന്ന് അതേ ആശയം മുജാഹിദ് പണ്ഡതരും പ്രചരിപ്പിക്കാൻ തുങ്ങിയോ...? 🤦‍♂️🤦‍♂️🤦‍♂️ ഇതുവരെ മരിച്ചവർ കേൾക്കില്ല ഉത്തരം ചെയ്യില്ല എന്നതിന് തെളിവായി ഓതിയിരുന്ന സൂറത് ഫാതിറിലെ 14-○ ആയത്തടക്കം നിരവധി ആയത്തുകൾ വലിച്ചെറയണോ.. انا لله وانا اليه راجعون
@Sangeer-sd2dn
@Sangeer-sd2dn Месяц назад
Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.
@MALABARHISTORY
@MALABARHISTORY Месяц назад
@@nunuvlogs2970 എന്തോന്ന്..? മരിച്ചർ കേൾക്കില്ല എന്ന് ഖുർആൻ പറഞ്ഞ ആയത്തല്ലെ ഇതുവരെ നമ്മൾ ഓതി ജനങ്ങളോട് പറഞ്ഞത് 🤣🤣🤣
@mohammedalikt123
@mohammedalikt123 Месяц назад
Marichu nokku
@youtuber644
@youtuber644 Месяц назад
കുറെ മായാവി കഥകൾ പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്ന - Ve മാത്രം പറയുന്ന ടീംസ്
@Kkulza..
@Kkulza.. Месяц назад
Athu anubhavikkumpol manassilakum
@Cartier2255
@Cartier2255 Месяц назад
പറയുന്നത് വിശ്വാസികളോടാണ്... അതില്ലാത്തവർ ഈ സീനിൽ തന്നെ ഇല്ല...👈🏻
@straight188
@straight188 Месяц назад
ആവിശ്വസികൾ ഇ സീനിൽ ഇല്ല,
@nimmyrejithrejith4530
@nimmyrejithrejith4530 Месяц назад
Venengil kettal mathy hey😂
@femeena
@femeena Месяц назад
Only for Muslims
@user-yi7rc8bk2p
@user-yi7rc8bk2p Месяц назад
മയ്യിത്ത് സംസാരിക്കുക യോ...?😂😂 വഹാബി റെഡി യായി വരുന്നുണ്ട്... 🤭🤭🤭🤭
@Rajeena-kt
@Rajeena-kt Месяц назад
തനിക്ക് അറിയില്ലങ്കിൽ മിണ്ടാതെ നിക്കടാ
@mohammedkutty9478
@mohammedkutty9478 Месяц назад
മയ്യിത്ത് സംസാരിക്കുകയില്ലെന്നു നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ❓മയ്യിത്ത് നിങ്ങളുടെ പൂതികൾ തീർത്തു തരുകയില്ല എന്നുമാത്രമേയുള്ളു. ✅🤲 ദീൻ ശെരിക്കുള്ളതു മനസിലാക്കാൻ അള്ളാഹു നമ്മൾ എല്ലാവർക്കും കഴിവ് തരട്ടെ 🤲 ✅🌹
@user-su3bh2si3j
@user-su3bh2si3j Месяц назад
മയ്യിത്ത് ചുമക്കുന്നവർക്കറിയാം, ഒരു വ്യക്തി ഏവർക്കും പ്രിയങ്കരനായ നല്ലവനാണ് എങ്കിൽ അദ്ദേഹത്തിന്റെ മയ്യിത്ത് ചുമക്കുന്നത് അവർ അറിയുകയേ ഇല്ലാ... മറിച്ചു മറ്റുള്ളവർക്ക് ഉപദ്രവം ചെയ്തവരുടെ മയ്യിത്ത് കൊണ്ടുപോകുമ്പോൾ വളരെ ബുദ്ധിമുട്ട് തോന്നുമെന്നും വേഗത്തിൽ പള്ളിയിൽ എത്താൻ കഴിയില്ല എന്നാണ്.. അതുപോലെ മയ്യിത്തിനെ നായ്ക്കൾ അനുഗമിക്കുന്നത് കണ്ടിട്ടില്ലേ... മനുഷ്യറക് മാത്രമേ ഒന്നും അറിയാത്തതുള്ളു...
@user-yi7rc8bk2p
@user-yi7rc8bk2p Месяц назад
​@@Rajeena-kt മയ്യിത്ത് =ശവം അല്ലേ... ഇത് വരെ വഹാബി അതെല്ലേ പറഞ്ഞത്... ശവം സംസാരിക്കുക യോ...?!😂😂😂 വഹാബി റെഡി യായി വരുന്നു... 🤭🤭🤭
@shabeershabeerpk4986
@shabeershabeerpk4986 Месяц назад
എന്നാൽ ഇനി പോയി അവരോട് പ്രാത്ഥിച്ചോ ട്ടോ
@aboobackervv
@aboobackervv 25 дней назад
ഈ ഹദീസ് സെഹിയാണെന്നതിന്. കുറച്ചു കൂടി വേണം. ഇത്തരം കഥകളൊന്നും ജനങ്ങളെ പറഞ്ഞു. ജാഹിലിയ്യത്ത് പഠിപ്പിക്കരുത്.
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
ഇങ്ങനെ ആളുകളെ പേടിപ്പിച്ചു നിർത്തുക അതാണ് നിന്നെ പോലുള്ള മുല്ലമാരുടെ പണി.
@ashrafup9982
@ashrafup9982 Месяц назад
ആമീൻ
@shameenshameenazmin3160
@shameenshameenazmin3160 Месяц назад
Aameen
@ZubaidaUbi
@ZubaidaUbi Месяц назад
😭
@nasernaserthaduvalli1116
@nasernaserthaduvalli1116 Месяц назад
🤲🤲🤲
@youtuber644
@youtuber644 Месяц назад
കുറെ മായാവി കഥകൾ പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്ന - Ve മാത്രം പറയുന്ന ടീംസ്
@user-em4sf1mq7b
@user-em4sf1mq7b Месяц назад
Arada ath 😠
@aliek5775
@aliek5775 Месяц назад
അത് മനസ്സിലാവുന്ന ഒരു സമയം വരാനുണ്ട് അതിനു വേണ്ടി കാത്തിരിക്കുക
@kerala624
@kerala624 Месяц назад
Adiyane ingot arum vilichillallo
@msak3332
@msak3332 Месяц назад
മയാവിയിൽ ഞങ്ങൾ വിശോസിക്കുന്നില്ല . പക്ഷെ അല്ലാഹുവിലും അവന്റെ ദൂതരിലും ഞങ്ങൾ വിശോസിക്കുന്നു .
@dhanishmuhammedt9628
@dhanishmuhammedt9628 Месяц назад
Please don't stop here, continue listening ❤️🙌🏻
@RiyasChekkinte
@RiyasChekkinte Месяц назад
ആമീൻ
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq Месяц назад
Aameen
@sahlam3174
@sahlam3174 27 дней назад
ആമീൻ
@mshafi2218
@mshafi2218 Месяц назад
ആമീൻ
@AbdulazeezN-i4u
@AbdulazeezN-i4u Месяц назад
അമീൻ
@ummermuhabbeth104
@ummermuhabbeth104 9 дней назад
ആമീൻ
@sahlam3174
@sahlam3174 27 дней назад
ആമീൻ
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
Starman🫡
00:18
Просмотров 15 млн