Тёмный

വയനാട് ഉരുൾ പൊട്ടൽ: ദൈവം എവിടെ? എന്ന് ചോദിക്കുന്ന മനുഷ്യത്വവും ബുദ്ധിയും ഇല്ലാത്ത യുക്തി വാദികളോട്! 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 19 тыс.
50% 1

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#wayanad#urul
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@muhammedashraf8387
@muhammedashraf8387 Месяц назад
സന്ദർഭോചിതം . ഈമാൻ വർദ്ധിക്കാൻ ഉതകുന്ന വിഷയവും, അവതരണവും. നാഥാ നീ സ്വീകരിക്കണേ ...
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Месяц назад
ഈ ഉസ്താദിനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അട്ടഹസിച്ചുകൊണ്ട് സംസാരിക്കാതെ നല്ലപോലെ മനസ്സിലാക്കി തരുന്ന ഇസ്ലാമിക പണ്ഡിതനായ നല്ല മനസ്സിൻറെ ഉടമ
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Месяц назад
അൽഹംദുലില്ലാ അല്ലാഹുവിന് ഒരുപാട് ഒരുപാട് നന്ദി ഞാൻ നൽകുന്നു
@Illayas-jp3xk
@Illayas-jp3xk Месяц назад
സൂപ്പർ ബുദ്ധിയും യുക്തിയും ഇല്ലാത്ത മനുഷ്യത്വം ഇല്ലാത്ത വരെ പൊളിച്ചടുക്കി ❤
@geniusmasterbrain4216
@geniusmasterbrain4216 Месяц назад
Masha'allah👍Alhamdulillah
@thashreefabeevick3967
@thashreefabeevick3967 Месяц назад
Alhamdulillah
@shajidmkd9
@shajidmkd9 Месяц назад
അൽഹംദുലില്ലാ
@abumusfira3416
@abumusfira3416 Месяц назад
جزاك الله خيرا
@kunhimarakkarpk7271
@kunhimarakkarpk7271 Месяц назад
നസ്ഥികരെ സംബന്ധിച്ചിടത്തോളം, സുഖലോലുപതയിൽ ആഴ്ന്നിറങ്ങിയ ഒരു ജീവിതമേ, അവർ കാണുന്നുള്ളൂ. അതിന് തടസ്സമായ ഒന്നും തന്നെ ലോകത്ത് ഉണ്ടാവതല്ല. ആ ജീവിത ഒഴുക്കിൽ അവർക്കൊരു ദുരന്തമുണ്ടായാൽ, ഉടനെ അവർ പറയും ദൈവമില്ലാ. എവിടെ നിങ്ങടെ ദൈവം.... കൊറോണ വന്നപ്പോഴും ഇത് തന്നെ അവർ പറഞ്ഞിരുന്നത്. ഇനി സമാധാനം നിറഞ്ഞ ലോകത്തും അവർക്കു ദൈവം അലർജിയാണ്. അവരോട് വേദം ഓതീട്ട് കാര്യമില്ല.പക്ഷെ, ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിദത്തോളം ഈ ദുരന്തങ്ങളെല്ലാം അവന്റെ വിശ്വാസത്തെ ധൃഡമാക്കുന്നു.
@sumimichu7756
@sumimichu7756 Месяц назад
Alhamdulillhaa
@thashreefabeevick3967
@thashreefabeevick3967 Месяц назад
Ithupole ulla video veendum pratheekshikkunnu . mashallah
@sharafuneesamuhammad212
@sharafuneesamuhammad212 Месяц назад
Barakkalla
@moideennv7713
@moideennv7713 Месяц назад
ما شاء الله
@SaliUncle-q4v
@SaliUncle-q4v Месяц назад
Ma. Sha. Allha..
@ismailvkpadi4142
@ismailvkpadi4142 Месяц назад
🤲🏻🤲🏻🤲🏻
@rz1238
@rz1238 Месяц назад
👍👌🌹
@sha2shareef
@sha2shareef Месяц назад
യുക്തിവാദികൾ മറുപടി പറയേണ്ടത് ....... അവരുടെ യുക്തി കൊണ്ടും ബുദ്ധികൊണ്ടും അവരെയെങ്കിലും ബാധിക്കുന്ന എല്ലാപ്രയാസങ്ങളെയും മുൻകൂട്ടി കണ്ടു തടയാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് .......😂😂😂😂
@mumthazalf7153
@mumthazalf7153 Месяц назад
അൽഹംദുലില്ലാഹ് 🎉
@user-we1yr4ke7z
@user-we1yr4ke7z Месяц назад
Allahu Akbar
@MariyambiValappil
@MariyambiValappil Месяц назад
AlhemthulillahallahumaranapetavarkumnamukumsvRgamthannanugrahikateameen
@ayyoobthrasseri9623
@ayyoobthrasseri9623 Месяц назад
ദുരന്തം ഉണ്ടായില്ലെങ്കിൽ ഇവനൊന്നും മരിക്കുകയില്ല
@abdulsalam-gu2pj
@abdulsalam-gu2pj Месяц назад
നല്ലത് ചെയ്താലും മോശം ചെയ്താലും അല്ലാഹ് പരീക്ഷിക്കും എന്നാ പിന്നെ എന്തിനു നല്ലത് ചെയ്യുന്നേ മൊത്തം മോശം ചെയ്ത പോരെ ??? 🤔
@rafik7282
@rafik7282 Месяц назад
വിവേഗം നഷ്ട്ടം ആയതാണോ മക്കൾ ഉണ്ടകിൽ അവരുടെ മുമ്പിൽ ഒരു തിന്മ കാണിച്ചു കൊടുക്ക്‌ മനസിൽ ആക്കി തരു
@fathimasuhra3557
@fathimasuhra3557 Месяц назад
നന്മ തിന്മകൾക് പ്രതിഫലം ലഭിക്കുന്ന ഒരു ലോകമുണ്ട് സുഹൃത്തേ
@bareeramk5753
@bareeramk5753 Месяц назад
ഇവർക്ക് മറുപടികൊടുക്കാൻ നമ്മൾ ചിലവാക്കുന്ന സമയം നഷ്ടം തന്നെ യല്ലേ?
@haroonm924
@haroonm924 Месяц назад
Davam.edilum.valiyareediyil.sichikum.marikade.thiyiludum.dava.vajanam.(quran)adikoo.
@Siyu123-p2h
@Siyu123-p2h Месяц назад
അസുഖം വന്നാൽ ഡോക്ടറിനെ കാണിക്കണ്ട എന്നാണോ. പാവം മത വിശ്വാസികളെ വഴി തെറ്റിക്കരുത്
@abuabubacker3972
@abuabubacker3972 Месяц назад
സത്ത്യം പറഞ്ഞാൽ നിങ്ങൾക്കും സംശയം തോന്നി തുടങ്ങീ...അല്ലെ. നല്ല ലക്ഷണമാണ് ! പടച്ചവന് ആരെയും രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും കഴിയില്ല. അതിനുദാഹരണമാണ് പടച്ചവനെ രക്ഷിക്കാനായി നിങ്ങൾക്ക് ഈ പെടാപ്പാട്: വേണ്ടി വരുന്നത് ഒരു വിധിയും കളറും ഒരു കോപ്പും ഇല്ല എന്ത് വൃത്തികേടാ പറയുന്നത് മതിൽ വീണ സ്ഥലത്തെ ആള് രഷപ്പെട്ടത് നല്ല മനുഷ്യരുടെ സ്വത്ത് മക്കൾക്ക് കിട്ടാൻ വേറി കാരുണ്യവാൻ ചെയ്തതാകുമെന്ന്.എന്താ ആ കരുണ പള്ളി കത്തീബിനോട് ഇല്ലാതെ പേയത് ..ചെറിയ ഒന്നും മറയാത്ത കുഞ്ഞുങ്ങളെ കാണാതെ പോയത്: എല്ലാം കഴിഞ്ഞപ്പോൾ വന്നിരിക്കുന്നു .ഒരു കാരുണ്യവാനും നിങ്ങളെ പ്പോലുള്ള മത ജീവികളും. മിണ്ടാപ്രാണിയായ ആന കാണിച്ച കാരുണ്യത്തിന്റെ ഒരംശം പോലും ഇല്ലാത്ത കാരുണ്യവാന് പരീക്ഷിക്കാൻ വേറെ സ്ഥലമില്ലെ . ? നിങ്ങളുടെ ശത്രുവാണെന്ന് കിത്താബ് തന്നെ പറയുന്ന ജൂതരെ എന്താ പരീക്ഷിക്കാത്തെ ? നടക്കൂലല്ലേ ? അവർ പരീക്ഷണം നടത്തുന്നത് തലച്ചോറ് ഉപയോഗിച്ചാണ് .. നിങ്ങളെപ്പോലെ മനസ് കൊണ്ട് ചിന്തിച്ചാൽ എറിയാനുള്ള കല്ല് മാത്രമെ പാവം ഫലസ്ഥീനികൾക്ക് കിട്ടു.. നിങ്ങൾ പറയുന്നത് പോലെ പടച്ചവന്റെ നിയോഗമാണെങ്കിൽ . മനുഷ്യനെ ഭായപ്പെടുത്താൻ പടച്ചവൻ കണ്ടുപിടിച്ച ഭൂമി കുലുക്കം ഏറ്റവും കൂടുതൽ നടക്കുന്ന ജപ്പാനിലെ ജനങ്ങൾക്ക് പേടിയില്ലാത്തതെന്തെന്ന് അറിയുമോ ? അവർ ടെക്ക്നോളജി കൊണ്ട് പടച്ചവനെ തോൽപ്പിച്ചു പ്രകൃതി ദുരന്തങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത എത്രയെത്ര സ്ഥലങ്ങൾ ഭൂമിയിൽ ഉണ്ട് എന്താ അവിടെയുള്ളവരെ പരീക്ഷിക്കണ്ടെ : ? അള്ള വേണമെന്ന് വെച്ചാലും നടക്കില്ല ഭൂമിശാസ്ത്ര പരമായുള്ള മാറ്റമാണ് കാരണംഒരു കളറും കോപ്പും അല്ല ..! അത് തല ചോറ് കൊണ്ട് ചിന്തിച്ചാൽ മനസ്സിലാകും പുറത്ത് പറയണ്ട നിങ്ങളുടെ വരുമാനം മുട്ടും എന്നരു പ്രശ്നമുണ്ട് അത് കൊണ്ട് വിടണ്ടാ...മുറിക്കിപ്പിടിച്ചോ....!
@fathimasuhra3557
@fathimasuhra3557 Месяц назад
എന്നിട്ട് ജപ്പാനിൽ ആരും മരിക്കുന്നില്ലേ മരണത്തെ തോൽപിക്കാൻ മരുന്ന് കണ്ട് പിടിച്ചോ
@abdulsalam-gu2pj
@abdulsalam-gu2pj Месяц назад
അല്ലാഹ് ഇല്ല എങ്കിൽ ഈ മുയ്‌ലിയാന്മാരുടെ കാര്യം കട്ടപ്പൊക 😂
@Ashinlb71
@Ashinlb71 Месяц назад
അൽഫഹം വെന്തില്ല 🤮
@Siyu123-p2h
@Siyu123-p2h Месяц назад
യുക്തി വാദികൾ മാത്രമല്ല സാദാരണ വിശ്വാസികൾ പോലും മനസ്സിൽ കരുതി ദൈവം വെറും കെട്ടു കഥ മാത്രമാണെന്ന്. മതം മനുഷ്യ നിർമിതം മാത്രം
@PrasadPv-dz3jp
@PrasadPv-dz3jp Месяц назад
ദൈവം ഇല്ല ഉണ്ടെങ്കിൽ തെളിയിക്കു 😂😂... ആരുടെ ദൈവം ആണ് ശെരി... ഒന്ന് പറ....
@PrasadPv-dz3jp
@PrasadPv-dz3jp Месяц назад
കുട്ടികൾ സയൻസ് പഠിച്ചു വളരട്ടെ.... ദൈവം എന്ന ഒരാൾ ഇല്ല
@sumimichu7756
@sumimichu7756 Месяц назад
Njgalk athu thelikendaathilaa Allhu ennth oru truth anu Nite vivaram illayima Njgal oru preshanam ilaaa
@kunhimarakkarpk7271
@kunhimarakkarpk7271 Месяц назад
മനുഷ്യരിൽ ചിലർ കൊടിയ അഹങ്കാരികലാണെന്നതിന്ന് ഈ പെറ്റ അമ്മയെ പോലും നിഷേധിക്കുന്ന ദൈവ നിഷേധികളാണ്.
@mohammedfahiz7322
@mohammedfahiz7322 Месяц назад
അവസാന ശ്വാസം എടുക്കുമ്പോൾ മനസ്സിൽ ആയിക്കോളും നല്ലത് മാത്രം 🌹
@shtla7970
@shtla7970 Месяц назад
പ്രസാദ് സ്വന്തം ഇഷ്ടത്തിന് ജനിച്ചു... ഇനി സ്വന്തം ഇഷ്ടത്തിന് മരിക്കും... പ്രസാദ് എത്രാമത്തെ വയസ്സിൽ എവിടെ വെച്ച് എങ്ങനെ ഏത് സാഹചര്യത്തിൽ എപ്പോൾ മരണപെടും എന്ന് പ്രസാദിന് മുൻകൂട്ടി അറിയാം... പ്രസാദ് ശ്വസിക്കുന്ന വായു.. കുടിക്കുന്ന വെള്ളം കഴിക്കുന്ന ഭക്ഷണം എല്ലാം പ്രസാദിന്റെ സൃഷ്ടിയാണ്.... 🤣🤣..... ഒരു മൊട്ടു സൂചി പോലും വെറുതെ ഈ ലോകത്ത് ഉണ്ടാകുന്നില്ല എന്ന് എല്ലാവർക്കും അറിയാം... എന്നിട്ടും ഈ ഭൂമിയും ആകാശങ്ങളും അതിലുള്ള സർവ ചരാചരങ്ങളും ഒരു ദിവസം വെറുതെ ഉണ്ടായതാണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന നിരീശ്വര വാദികളുടെ കാര്യം???? സ്വന്തം മരണം പോലും ഒരു സെക്കന്റ്‌ മുമ്പ് പോലും അറിയാൻ കഴിയാത്ത നിസ്സഹായനായ മനുഷ്യരുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലാ... എന്താല്ലേ 🤔
@Ayisharasheed-er8nm
@Ayisharasheed-er8nm Месяц назад
Alhamdulillah
@soofimuji3208
@soofimuji3208 Месяц назад
Alhamdulillah
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 845 тыс.
Mini bag sealer
00:58
Просмотров 4,2 млн