Тёмный

ജന്മനക്ഷത്രപ്രകാരംപൊതു ഉപാസന മൂർത്തികൾ |ഉപാസകൻ 

OM CHINTHAMANIM, ഓം ചിന്താമണിം
Просмотров 4,6 тыс.
50% 1

ജന്മനക്ഷത്രം അനുസരിച്ചു പൊതുവായ ഉപാസന മൂർത്തി വീക്ഷണം

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@Harley_Dale_369
@Harley_Dale_369 24 дня назад
വളരെ ഉപകാരം ഈ video ചെയ്തതിന് നന്ദി
@jishnu.ambakkatt
@jishnu.ambakkatt Год назад
എന്റെ ജാതകത്തിൽ ഭൂതം - ജലം ദേവത - അദിതി ആണ് ഭൂത ദേവതകളെ ഭക്തിയോടെ ഉപാസിക്കുക എന്ന് എഴുതിയിട്ടുണ്ട് എന്താണ് ഇതിനർത്ഥം ഞാൻ എങ്ങനെയാണ് ഇവരെ ഉപാസിക്കേണ്ടത് 🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Год назад
ജലാശയങ്ങൾ മലിനപ്പെടുത്താതെയും തീർത്ഥങ്ങളിൽ സ്നാനം ചെയ്‌തും, സ്വന്തം ഗൃഹത്തിൽ ഉള്ള ജലാശയം ശുദ്ധമായി സംരക്ഷിച്ചു കൊണ്ടും മുന്നോട്ടു പോയാൽ ജല ഭൂത സംരക്ഷണവും മഹാ വിഷ്ണുവിന്റെ അംശം അദിതി പൂജ വിഷ്ണു പൂജ തന്നെ ചെയ്താലും മതി
@jishnu.ambakkatt
@jishnu.ambakkatt Год назад
@@OMCHINTHAMANIM9332ഭൂതം ദേവതകൾക്ക് ഏതെങ്കിലും മന്ത്രം ജപിക്കേണ്ടത് ഉണ്ടോ 🙏
@sreedurgajyothisham1983
@sreedurgajyothisham1983 2 года назад
Good video 🙏🙏🙏🙏👌🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 года назад
🙏
@abhiramimohandas8256
@abhiramimohandas8256 2 года назад
Aayiliam sreekrishnan allarunno
@Harley_Dale_369
@Harley_Dale_369 24 дня назад
2 ഉപാസന മൂർത്തിയെ ആരാധിച്ചാൽ കുഴപ്പമുണ്ടോ?
@OMCHINTHAMANIM9332
@OMCHINTHAMANIM9332 24 дня назад
യാതൊരു കുഴപ്പവും ഇല്ല
@Harley_Dale_369
@Harley_Dale_369 23 дня назад
​@@OMCHINTHAMANIM9332 energy താങ്ങാൻ പറ്റാണ്ട് മെന്റൽ വരുമെന്ന് കേൾക്കുന്നു
@superman-zr4ms
@superman-zr4ms Год назад
ഉപാസന മൂർത്തിയെ kandu🙏പിടിച്ചു ആരാധിച്ചാൽ എന്താണ് ഗുണം അതിനു ഗുരുവിൽ നിന്നും ദീക്ഷ എടുക്കേണ്ട sir
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Год назад
സ്ഥിരമായി ഒരു ദേവത ഉപാസന മൂർത്തി ആയി ഉണ്ടെങ്കിൽ ഏത് വിഷമ അവസ്ഥയിലും ഉപാസകന് മൂർത്തി വേണ്ടുന്ന സഹായം നൽകും എന്ന് വിശ്വാസം
@lekhanair5748
@lekhanair5748 2 года назад
🙏🙏🙏
@parvathy7137
@parvathy7137 Год назад
മൂലം നക്ഷത്രകാരുടെ ഉപാസന മൂർത്തി ആരാണ്? കേട്ടിട്ട് വ്യക്തമായില്ല...
@Ushababu1122
@Ushababu1122 6 месяцев назад
Enikkum manasilayilla
@krishnamohan7333
@krishnamohan7333 2 года назад
പുണർതം വാർഷിക bhalam പറയുമോ🙏
Далее
Учёные из Тринидад и Тобаго
00:23
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 984 тыс.
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
ഉപാസന / Upasana
7:39
Просмотров 17 тыс.
Учёные из Тринидад и Тобаго
00:23