Тёмный

"ജപമാലയുടെ ശക്തി"Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 941 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@animol5079
@animol5079 4 года назад
കർത്താവ് ഈ അച്ഛനെ അനുഗ്രഹിക്കണമേ. 🙏🙏🙏🙏
@leelabenjamin916
@leelabenjamin916 3 года назад
,praise the lord father God bless U Ammen
@tessysanthi4085
@tessysanthi4085 День назад
യേശുവേ എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹക്കേണമേ എന്ന് കേട്ട വചനത്താ അംഗ്രഹിക്കേണമേ
@rosemary-mq6uq
@rosemary-mq6uq 3 года назад
അച്ചാ ഞാൻ ജപമാല ധാരാളം ചൊല്ലുന്നുണ്ട്. സമ്പൂർണ്ണ ജപമാല ചൊല്ലാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഏകാഗ്രതയോടെ ചൊല്ലാൻ കഴിയുന്നില്ല. സങ്കടത്തോടെ ഞാൻ ദൈവത്തോട് അമ്മയോട് പരിഭവം പറയും. ഇത്രയും നേരം നന്മ നിറഞ്ഞ മറിയമേ ചൊല്ലിയിട്ട് ഒരെണ്ണം പോലും ഏകാഗ്രതയോടെ ചൊല്ലാൻ പറ്റിയില്ലല്ലോ എന്നു സങ്കടം വന്നു പോയിട്ടുണ്ട്. ഏകാഗ്രതയോടെ പ്രാർത്ഥിക്കാൻ പരിശുദ്ധ അമ്മ പറഞ്ഞ നിയോഗങ്ങൾക്കു വേണ്ടി യേശുവിൽ അലിഞ്ഞു പ്രാർത്ഥിക്കാനുള്ള കൃപ ലഭിക്കാൻ അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.
@gopygopy7142
@gopygopy7142 7 дней назад
ഈശോയെ എൻ്റെ ഷോൺകുട്ടൻ്റെ അലർജി ചുമയും തുമ്മലും മാറ്റി അവനെ അനുഗ്രഹിച്ചു അവൻ്റെ അഡ്മിഷൻകര്യത്തിലും അങ്ങ് ഇടപെടനെ എൻ്റെ ഈശോയെ
@renyreji1990
@renyreji1990 Год назад
ഇന്ന് ലോകം അറിയപ്പെടുന്ന നല്ലൊരു പ്രസംഗികൻ 💕
@diyabiju9377
@diyabiju9377 День назад
ഈ പുരോഹിതനെയും ശുശ്രുഷകന്മാരെയും സമൃദ്ധമായി ആത്മിയ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ
@jessyjoseph7311
@jessyjoseph7311 3 года назад
അച്ഛാ പരിശുദ്ധ അമ്മ ഇനിയും അച്ഛനെ ഉയരങ്ങളിൽ എത്തിക്കട്ടേ 🙏🙏🙏🙏
@reethammavr8162
@reethammavr8162 14 часов назад
ഒത്തിരി ചിരിപ്പിച്ച , ചിന്തിപ്പിക്കുന്ന, വിശ്വാസത്തിലേക്കു നയിക്കുന്ന നല്ലൊരു പ്രസംഗം.അച്ഛനെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@alphonsarosehoney4190
@alphonsarosehoney4190 4 года назад
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പ്രസഗം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ അച്ചാ'🙏
@rajammapp7454
@rajammapp7454 3 года назад
🇦🇺goodislove
@rajammapp7454
@rajammapp7454 3 года назад
4(::0 .🇻🇬🇻🇬🇻🇬
@rajammapp7454
@rajammapp7454 3 года назад
God is love
@rajammapp7454
@rajammapp7454 3 года назад
N
@rajammapp7454
@rajammapp7454 3 года назад
U
@blasethomas4911
@blasethomas4911 Год назад
അച്ഛനെ ഇനിയും കർത്താവ് ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ
@dibleshaju3919
@dibleshaju3919 3 года назад
സാധാരണ രീതിയിൽ അച്ഛൻ ഞങ്ങളെ പരിശുദ്ധ അമ്മായിലേക്ക് ഞങ്ങളെ എത്തിച്ചു നന്ദി
@tomsythomas6266
@tomsythomas6266 8 месяцев назад
Amayi alla amma
@Sobi272
@Sobi272 2 года назад
അച്ഛന്റെ speech കേൾക്കുമ്പോ ഒരുപാട് ചിരിച്ചു പക്ഷേ അതിലും ഉപരി വിശ്വാസത്തിന്റെ ആഴം കൂടുകയും ച്യ്യും. അച്ഛന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ.
@shijisibi8082
@shijisibi8082 Год назад
😮
@jomonthomas168
@jomonthomas168 3 года назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ,🙏🏻🙏🏻🙏🏻
@lovelyseban3813
@lovelyseban3813 3 года назад
അഛാ അഛന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് . കഴിവില്ല എന്ന് മറ്റുള്ളവർ പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഇന്ന് അഛൻ ദൈവത്തിന്റെ ഏറ്റവും അടുത്ത ഒരു വ്യക്തിയായില്ലേ അതല്ലേ ഏറ്റവും വലിയ കഴിവ് . ഇനിയും ഒരു പാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏🙏
@jobypaulses
@jobypaulses Год назад
സത്യം
@mercyjoseph1827
@mercyjoseph1827 4 года назад
അച്ഛന്റ്റെ രസകരമായ പ്രസംഗം കേട്ട എനിക്ക് വീണ്ടും ജപമാല ചൊല്ലാൻ തോന്നി
@rosyjohn9759
@rosyjohn9759 3 года назад
App daivanugrahamullaprasagam
@elzabethjoseph2089
@elzabethjoseph2089 3 года назад
Sathyam. Njanum japamala chollum
@jinusoman479
@jinusoman479 3 года назад
അമ്മ മാതാവേ എന്റെ എല്ലാവിധ ശാരീരിക അസ്വസ്ഥതകളും മാറ്റിത്തരണമേ...
@jesusministrykollam340
@jesusministrykollam340 3 года назад
എന്റെ ജീവിതത്തിൽ വന്ന എല്ലാ തെറ്റുകളും ഈ പ്രസംഗം കേൾക്കുമ്പോൾ തുടച്ച് നീക്കം ചെയ്യണെ കർത്താവേ
@LeeLa-x4b
@LeeLa-x4b 4 дня назад
അച്ഛാ പ്രസംഗം കേട്ട് ചിരിച്ചു ചിരിച്ചു മതിയായി ഒരുപാട് സന്തോഷം മതിയാവില്ല athera ketalum കിടിലം പ്രസംഗം sotheram halaluya halaluya അച്ചോ വയ്യ chirikan diyerkausoda eriekata ❤❤❤❤
@Marykutty-b4r
@Marykutty-b4r 6 месяцев назад
ജപമാല. രാജ്ഞി ഞങൾകു വേണ്ടി അപേക്ഷിക്കണമെ🙏🙏🙏
@sindhujayakumar4062
@sindhujayakumar4062 3 года назад
അച്ചോ... ഞാൻ എത്ര പ്രാവശ്യം ഈ ടോക്ക് കേട്ടന്ന് അറിയില്ല. എന്നാലും പറ്റുമ്പോഴൊക്കെ കേൾക്കും. അത്രയ്ക്ക് എനിക്ക് ഇഷ്ട്ടമാ. 🙏 🙏
@vijayanp2223
@vijayanp2223 4 года назад
ലോകത്തിൻ കണ്ണിൽ ഞാൻ വിജയിച്ചിടാത്തൊരു ഭോഷനായിത്തീരുകിലും. ദൈവമേ നിൻ മുമ്പിൽ ദാസനാം ഞാനൊട്ടും ചെറുതായി പോവരുതെ.....ഇതു കേട്ടു ഓർമിച്ചത് ഈ പാട്ടാണ്. ഇന്ന് അച്ചൻ ക്രിസ്തുസ്നേഹത്തിന്റെ നിഴലാ. ഒന്നിനും കൊള്ളത്തവരെന്നു ലോകം പറഞ്ഞവർക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സന്ദേശം. 🙏🙏🙏
@praseethapoulose4438
@praseethapoulose4438 8 дней назад
I had similar experience. I never passed in English. I started saying rosary in year 10. Passed SSLC, Mother Mary lifted me up from then. I am in Australia since last 18 years. God is guiding me through. I was in tears listening to this speech.
@emilsijo
@emilsijo Год назад
അച്ഛാ നല്ല ഒരു talk കുറെ ചിരിച്ചു ഇടക്ക് കണ്ണുനിറഞ്ഞു. ജപമാല മുറുകെ പിടിച്ചു ജീവിക്കുന്നു എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@JancyJoseph-n1x
@JancyJoseph-n1x 11 месяцев назад
അച്ചനെ ദൈവം ഇനിയും ഉയർത്തട്ടെപരിശുദ്ധ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കട്ടെ പ്രയസ് ദ ലോർഡ്
@prabhadinesh1086
@prabhadinesh1086 5 лет назад
അച്ചന്റെ പ്രസംഗം കേട്ടതോടുകൂടി ജപമാല ഞാൻ ചൊല്ലാൻ തുടങ്ങി എന്റെ ഒരു സുഹൃത്തിനോട് ചോദിച്ചു മനസ്സിലാക്കി ചൊല്ലേണ്ട വിധം. വല്ലാർപാടത്ത് അമ്മയുടെ ചർച്ചിൽ പോയപ്പോൾ ജപമാല വാങ്ങി ചൊല്ലി തുടങ്ങി. ഡിസംബർ 2018 ഒരു ഞായറാഴ്ച വൈകിട്ട് കുർബാന കൂടിയപ്പോൾ ഒരു അമ്മുമ്മ ഒരു കൊന്ത എന്റെ താഴെ ഇരുന്ന പേഴ്സിന്റെ മുകളിൽ വച്ചിട്ട് മുൻസിലേക്ക് നടന്നു പോയി. പിന്നെ കൊന്ത തിരിച്ചെടുക്കാൻ വന്നില്ല. ഞാൻ അത് സൂക്ഷിച്ച് പേഴ്സിൽ വച്ചിരുന്നു. ജപമാല ചൊല്ലി തുടങ്ങിയപ്പോൾ കൊന്തയുടെ കാര്യം ഓർത്തില്ല. ഒരു ദിവസം പിന്നീട് ചർച്ചിൽ ചെന്നപ്പോൾ കൈയ്യിൽ എടുത്ത് പിടിക്കുകയും കുർബാനക്ക് ശേഷം വാഴിച്ച് കൊണ്ടു വന്നു. ഇപ്പോൾ കൊന്ത കയ്യിൽ പിടിച്ചിട്ടാണ് ജപമാല ചൊല്ലുന്നത്. ഒരുപാട് തടസ്സങ്ങൾ ജപമാല അർപ്പിക്കുന്നതിലൂടെ മാതാവ് എനിക്ക് മാറ്റിത്തന്നു. ദൈവത്തിന് നന്ദി. അച്ചന്റെ അനുഭവമാണ് എന്നെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ പ്രചോദനമാക്കിയത്. ഒരു പാട് നന്ദിയുണ്ട് അച്ഛനോട്. ഞാൻ ഹിന്ദു നായർ സമുദായത്തിൽ ജനിച്ചു വളർന്നതാണ്. കോളേജിൽ പഠിക്കുമ്പോൾ മുതൽ ഹിന്ദു ദൈവങ്ങളുടെ കൂടെ ഈശോ യോടും പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇപ്പോൾ തീഷ്ണമായ ഭക്തിയാണ് ഈശോയോടും മാതാവിനോടും രണ്ടു വർഷമായിട്ട്.
@vinoojacob5819
@vinoojacob5819 5 лет назад
സഹോദരിയ്ക്ക് അതിന്റെ അനുഗ്രഹം തീർച്ചയായും കിട്ടും. ഇന്നും ജീവിക്കുന്ന, ഇന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശക്തിയുള്ള ദൈവമാണ് ഈശോ . മാതാവിന്റെ മാദ്ധ്യസ്ഥം കൂടുതൽ അനുഗ്രഹദായകമാണ്
@MATHEWKURIANS
@MATHEWKURIANS 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vw01NEjFFnM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h9SDlc5r2YQ.html
@fathimalakshmimaria6666
@fathimalakshmimaria6666 5 лет назад
Enaganeyanu chollendathu enu paranju taramo chechi
@bibymol637
@bibymol637 4 года назад
Japa mala eggana chollunenn onn paranju tharumo??
@ta4256
@ta4256 4 года назад
@@bibymol637 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Hz4thIPLlRM.html സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഒരു തവണ + നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന 10 തവണ + പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് ഒരു തവണ. ഇങ്ങനെ 5 തവണ ചൊല്ലുക.
@beenajose8454
@beenajose8454 3 года назад
സത്യസന്ധമായ ഒരു പ്രസംഗം, ഒരുപാട് ഒരുപാട് ചിരിച്ചു, ദൈവത്തിന്റെ ഒരു ഇടപെടലെ 🙏🙏🙏പഠിക്കാൻ മണ്ടിയായ എന്നെയും ദൈവം ഒരുപാട് ഉയർത്തി നല്ലൊരു ഹോസ്പിറ്റലിൽ ജോലി ചെയുന്നു (AIIMS), അതിനുള്ള ഒരു അർഹതയും എനിക്കു ഇല്ല, ദൈവാനുഗ്രഹം കൊണ്ടു മാത്രം ആണ് അവിടെ എനിക്കു ജോലി കിട്ടിയത്, ഇംഗ്ലീഷ് ഇന്നും നല്ലപോലെ കൈ കാര്യം ചെയ്യാൻ അറിയില്ല എങ്കിലും മനസിലാക്കാനുള്ള കുറച്ചു കഴിവ് കിട്ടിയിട്ടുണ്ട്, ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏അച്ചന്റെ ടോക്ക് എന്നും കേൾക്കാൻ ശ്രേമിക്കാറുണ്ട് 🙏
@chinnuknply
@chinnuknply Год назад
❤️
@jyothismanoj6780
@jyothismanoj6780 3 года назад
ദൈവത്തിൻ്റെ ശക്തമായ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കുന്ന അച്ചനെ ദൈവം ഇനിയും ഉയർത്തും👍🤝🙏🙏
@sheebamolpc5978
@sheebamolpc5978 3 года назад
അച്ഛാ ശരിക്കും അച്ഛനൊരു അനുഗ്രഹമാണ് 🙏🙏🙏🙏എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ
@lissyjoy5618
@lissyjoy5618 3 года назад
ജപമാലയുടെ ശക്തി ഭക്തിയും ഞങ്ങൾക്ക് കാണിച്ചത് എന്ന് പറഞ്ഞു തന്നാൽ അച്ഛന്റെ അനുഭവങ്ങൾക്ക് ഒത്തിരി നന്ദി
@jinusoman479
@jinusoman479 3 года назад
അമ്മ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ ...ഒരു ചെറിയ വീട് തന്നനുഗ്രഹിയ്ക്കണമേ...എന്റെ ജോലി കാത്തു കൊള്ളണമേ...
@alwayskeepintouch99
@alwayskeepintouch99 5 лет назад
മനോഹരമായ പ്രസംഗം... ഇടയ്ക്കൊക്കെ കണ്ണുകൾ നിറഞ്ഞു...ജപമാല നെ കുറിച്ചു ഇത്രയും മനോഹരമായി talk കൊടുക്കാൻ ഈശോ അച്ഛനു കൊടുത്ത അനുഗ്രഹത്തെ ഓർത്തു നന്ദി പറയുന്നു...
@donamoljose5947
@donamoljose5947 4 года назад
sathyam njn karanju poi
@bindhuomanakuttan4026
@bindhuomanakuttan4026 4 года назад
Sathyam ante kannukalum niranju
@shijipeter1585
@shijipeter1585 3 года назад
അച്ഛാ ഞാൻ കുറച്ചു നാളുകളായി ജപമാലയിൽ നിന്നും അകന്നു നിന്നിരുന്നു വീണ്ടും ആ കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കണം
@jayalekshmib8486
@jayalekshmib8486 3 года назад
എന്റെ... പ്രാർത്ഥന... കേൾക്കണേ... ദൈവമേ....... എന്റെ മനസിലെ.... ഭാരം.... കുറച്ചു തരണേ...... എന്റെ ഫാമിലി problems എല്ലാം solve ചെയ്യണേ.... എന്റെ... ദൈവമേ.....
@nikhitha.n2003
@nikhitha.n2003 2 года назад
ആസ്വദിച്ചു കേട്ട നല്ല ഒരു പ്രസംഗം👏👏👏.ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@lissyvarghese2197
@lissyvarghese2197 2 дня назад
അച്ഛാ മനസുതുറന്നു ചിരിച്ചു അച്ഛന്റെ നിഷ്കളങ്കമായ പ്രസംഗം കേട്ട് ❤തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും ❤❤🙏🙏
@tissyjames6420
@tissyjames6420 3 года назад
സ്നേഹമുള്ള അച്ഛ പലപ്രാവശ്യം ഞൻ കേട്ടതാണ് ,അച്ഛന്റെ ഈ മനോഹരമായ പ്രസംഗം. എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഒത്തിരി കരഞ്ഞു.നമ്മുടെ മാതാവ് എത്ര സ്നേഹമുള്ള അമ്മയാണ് അല്ലെ?.അച്ഛൻ ദയവായീ എന്റ്റെ മക്കൾക്കു ആയീ പ്രതേകം പ്രാതിക്കന്നെ.Thsnk you so much Fathern
@tissyjames6420
@tissyjames6420 3 года назад
*Father*
@sreejarajendran8162
@sreejarajendran8162 3 года назад
Teachers നു ഇഷ്ടമില്ലാത്തവരാണ് എന്നും വലിയവനായിട്ടുള്ളത്... എല്ലായിടത്തും...
@sr.sajithacherupushpam4884
@sr.sajithacherupushpam4884 4 года назад
പരിശുദ്ധ അമ്മ തന്റെ സാർഗ്ഗീയ സാന്നിധ്യത്തിൽ പൊതിഞ്ഞ് കാലത്തിന്റെ പ്രവാചകനാക്കി മാറ്റട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@aluss2115
@aluss2115 2 года назад
0p
@simnashe4227
@simnashe4227 Месяц назад
സ്നേഹപിതാവായ ദൈവമേ എന്റെ ചേട്ടനു ദുശീലങ്ങൾ എല്ലാം മാറ്റി നല്ല മാനസാന്തരവും ദേവസ്നേഹവും നൽകി അംഗ്രഹിക്കണമേ 🙏🕯️
@LiyaPaul-qk2vj
@LiyaPaul-qk2vj 3 месяца назад
❤ ഇപ്പോൾ അച്ഛൻ മിടുക്കൻ ആയല്ലോ കൺഗ്രാജുലേഷൻസ്
@elsyvarghesh7269
@elsyvarghesh7269 5 дней назад
അച്ഛൻ്റെ prashagm കേട്ടപ്പോൾ എൻ്റെ മോൻ്നു അയിച്ചു കൊടുത്തു പ്രാതികാൻ കർത്താവ്❤ കിര്ബ്ബ് തരണമേ പ്രാത്തിക്കുന്ത്
@VinGrr
@VinGrr Месяц назад
ഒത്തിരി ചിരിച്ചു, ഇടയ്ക്കു കരഞ്ഞു. അച്ചനെ ഇപ്പോൾ എത്ര ലക്ഷം പേരാണ് ദിനവും കേൾക്കുന്നത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.. ഞാനും തകർന്ന് തരിപ്പണമാണ്. ആരോഗ്യം പോലും. എന്നാലും എന്റെ ഈശോയ്ക്ക് എന്നോട് സ്നേഹമുണ്ട്, എന്നെ രക്ഷിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
@DolimmaValiplackal
@DolimmaValiplackal Месяц назад
Amen 🙏🙏
@josephjk9641
@josephjk9641 6 месяцев назад
എന്റെ ദൈവമെ ഈ മക്കളെ അനുഗ്രഹിക്കട്ടെ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🙏🏿🙏🏿🙏🏿🙏🏿
@prabhajoseph8213
@prabhajoseph8213 4 месяца назад
എന്റ ഈശോയെ എനി ക്കും ഒന്നിനും ഒരു കഴിവില്ല എന്നെ പ്രാർത്ഥിക്കണം കൊന്ത ചൊല്ലാനും പഠിപ്പിക്കണമെയ് 🙏🙏
@MerryVarky
@MerryVarky Месяц назад
കർത്താവേ സ്തോത്രം കർത്താവേ,, ഒരു മനുഷ്യനെ ഉയർത്തുന്നത് കർത്താവാണ് ഹല്ലേലുയ അമേൻ ഈശോ
@jewelpeeli2794
@jewelpeeli2794 5 лет назад
ദൈവമേ ഞാൻ പഠിപ്പിക്കുന്ന ശില്പ എന്ന കുട്ടിക്ക് പഠിക്കാനുള്ള കഴിവ് കുറവാണ്.നന്നായി പഠിക്കാനുള്ള കഴിവ് കൊടുകനെ മാതാവേ
@RoseMary-wu3um
@RoseMary-wu3um 3 года назад
Yudvarcagrr
@thareeshk5012
@thareeshk5012 7 месяцев назад
@VinGrr
@VinGrr Месяц назад
❤️❤️🙏
@anchila.fernandez3671
@anchila.fernandez3671 4 часа назад
എന്റെ ഈശോയെ ഇറ്റലി ഭാഷ സംസാരിക്കാൻ എനിക്ക് കൃപ തരേണമേ എങ്കിൽ മാത്രമേ എനിക്ക് ജോലി ചെയ്യാൻ പറ്റുകയുള്ളൂ പറ്റുകയുള്ളൂ ജോലി ചെയ്യുവാനുള്ള ആരോഗ്യവും തരേണമേ ചതവ് മാറ്റി വേദനയും മാറ്റി തരേണമേ ഈശോയെ അങ്ങയുടെ കൃപയാൽ എന്നെ നിറയ്ക്കേണമേ എല്ലാ സഹിച്ചു അത് കൃപയാക്കി മാറ്റുവാൻ എന്നെ അനുഗ്രഹിക്കേണമേ സ്നേഹത്തിന്റെ സഹനം എന്ന ഗ്രൂപ്പിനെ അവിടുന്ന് അനുഗ്രഹിച്ച ആശിർവദിക്കേണമേ പതിനാലാം തീയതികളിലെ ഹിയറിങ്ങിന് അനുഗ്രഹിക്കേണമേ കുടുംബസമാധാനം തരേണമേ പ്രാർത്ഥനാ ചൈതന്യത്തിൽ വളർത്തേണമേ പാപബോധം പശ്ചാത്താപവും അനിതാപവും നൽകണമേ ഞങ്ങളെ പുതിയ സൃഷ്ടി ആക്കി മാറ്റേണമേ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ ആമേൻ അല്ലേ ലൂയാ അല്ലേലുയ
@JincyJoy-eh6is
@JincyJoy-eh6is Месяц назад
യേശുവേ സ്തോത്രം യേശുവേ നന്ദി അച്ഛൻ്റെ ദൈവവചന പ്രാഘോഷണം ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ എന്നെ സഹായിക്കുന്നു. യേശുവേ സ്തോത്രം യേശുവേ നന്ദി.
@tessythomas3002
@tessythomas3002 29 дней назад
യേശുവേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
എനിക്ക് യേശു തന്ന സഹനങ്ങൾ നന്ദി കർത്ത വെ എനിക്ക് കുടുതു തൽ യേശുവിനെ പ്രാർഥിക്കാനു എനിക്കു കൃപ ലഭിചതിന് നന്ദി ഹല്ലേലുയ
@sebiov4188
@sebiov4188 7 месяцев назад
എന്റെ ഈശോയെഅച്ഛന്റെ പ്രസംഗ കേൾക്കുമ്പോൾ നല്ല തിരിച്ച് അറിവിൽ കൊടുക്കണമെ പഠിക്കാൻ പഠിക്കാൻ കൃപ കൊടുക്കണമആമേമൻ
@sabishaju7462
@sabishaju7462 3 года назад
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു 😭😭😭😭
@illvminated
@illvminated 5 лет назад
അച്ചനും അച്ചന്റെ വചനം ശ്രവിക്കുന്ന സകലർക്കും ദൈവം സകല നന്മകളും ഉയർച്ചകളും ജീവിതത്തിൽ കൊടുക്കട്ടെ. ആമേൻ.
@fidelsfab
@fidelsfab 3 года назад
🙏🙏🙏ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏ജപമാലയിലെ magic...ഈശോയെ കരുണ തോന്നണേ 🙏🙏
@philominaalain9529
@philominaalain9529 3 года назад
@@stjosephshbshibu7153 p
@vinojk2026
@vinojk2026 2 года назад
@@stjosephshbshibu7153 hjvxz
@stjosephshbshibu7153
@stjosephshbshibu7153 2 года назад
@@vinojk2026 kkk
@alicedevasia2551
@alicedevasia2551 6 месяцев назад
Amen
@Lens_News
@Lens_News 4 года назад
മുഴുവൻ കേട്ടു... കണ്ണുനീർ നിറയാതെ കാണാൻ കഴിയില്ല... നന്ദി ഒരുപാട് നന്ദി
@bincymichael5373
@bincymichael5373 21 день назад
അച്ഛാ ഈ speech കേട്ടപ്പോൾ സന്തോഷവും സങ്കടം വന്നു അച്ഛനെ അനുഗ്രഹിക്കട്ടെ ഇനിയും ആ അമ്മ ഉണ്ടോ അമ്മ യ്ക്ക് എന്റെ സ്നേഹം അറിയിക്കണം 🙏🙏❤
@beenadevaseybeenadevasy2980
@beenadevaseybeenadevasy2980 3 года назад
അച്ഛാ God Blessiiii അച്ഛൻ്റെ വിശ്വാസം: iii മാതാവിൻ്റെ നീലക്കാപ്പിൽ പൊതിഞ്ഞു അച്ഛൻ്റെ ഇനിയുള്ള യാത്രയിൽ ഈശോ എന്നും കാത്തു പരിപാലിക്കട്ടെ
@JincyJoy-eh6is
@JincyJoy-eh6is Месяц назад
യേശുവേ സ്തോത്രം യേശുവേ നന്ദി പരിശുദ്ധ അമ്മയുടെ അനുഗ്രഹം ജീവിതകാലം മുഴുവൻ അച്ഛനോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ഛൻ്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമെന്നു അപേക്ഷിക്കുന്നു. ആമേൻ.
@bindur7919
@bindur7919 4 года назад
നന്മ നിറഞ്ഞ മറിയമേ നന്മ നിറഞ്ഞ മറിയമേ നന്മ നിറഞ്ഞ മറിയമേ
@madhurammalayaalam2686
@madhurammalayaalam2686 День назад
എൻ്റെ മാതാവേ കൊന്ത ചൊല്ലുവാനുള തടസം മാറ്റി തരണമേ❤❤❤
@shanu4041
@shanu4041 3 года назад
Praise the lord achanta katha nannayitond ഒരുവൻ സ്വയo താഴ്ന്നുമ്പോൾ അവൻ ഉയരും എന്ന ഇശോയുടെ വാക്കുകൾ ഓർമ വരുന്നു അച്ഛൻ യിനിയും ഉയരും കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 👍
@sureshthomas3994
@sureshthomas3994 2 года назад
ഇങ്ങനെ ഒരു അച്ഛൻ കേരളത്തിൽ ഉള്ളത് കൊണ്ട് ദൈവം ഇപ്പോഴും നമ്മളോട് കരുണ കാണിക്കുന്നു
@lizysabu5840
@lizysabu5840 29 дней назад
ഇത്രയും അധികം താഴ്മ ഉളള ഒരു പുരോഹിതൻ.അതുകൊണ്ട് തമ്പുരാൻ വാനോ ളം ഉയർത്തി
@bincymichael5373
@bincymichael5373 21 день назад
അച്ഛാ ഈ പാപിയ്ക്കു വേണ്ടി പ്രാർഥിക്കണേ നങ്ങൾക് ധനമായി തന്ന മക്കളെ അനുഗ്രഹിക്കാൻ 🙏🙏
@manjurajeev3614
@manjurajeev3614 2 года назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മടിയും അനുസരണക്കേടും മാറ്റി ഈശോയ്ക്ക് ഇഷ്ടമുള്ള നല്ലൊരു കുഞ്ഞായി വളർന്നു വരണേ ആമേൻ 🙏🏻🙏🏻🙏🏻
@lovelygeorge8615
@lovelygeorge8615 8 дней назад
എൻ്റെ ജപമാല ചൊല്ലാനുള്ള മടി മാറ്റിത്തരണമേ...🙏
@sreejarajendran8162
@sreejarajendran8162 3 года назад
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ.... ആരുമില്ല.. എന്റെ ഭർത്താവിന്റെ ആയുസ്സ്.. ആരോഗ്യം... എല്ലാം കാത്തുകൊള്ളണമേ
@praveenjcbpraveenjcb2681
@praveenjcbpraveenjcb2681 17 дней назад
ഈ അച്ഛന്റെ അനുഗ്രഹം നേരിട്ടു കിട്ടിയ ഞാൻ 🙏🙏
@valsathomas6592
@valsathomas6592 5 лет назад
ഈശോയേ ഈ അച്ചന് ഇനിയും കൂടുതൽ കുടുതൽ ആഭിഷേകം ചെയ്യണമേ
@deepathomas7247
@deepathomas7247 5 лет назад
Amen
@Simalantony
@Simalantony 5 лет назад
Amen
@ThrissurBeatsOfficial
@ThrissurBeatsOfficial 5 лет назад
Amen
@sajeeshsr7385
@sajeeshsr7385 5 лет назад
Amen
@jeringeorge422
@jeringeorge422 4 года назад
Amen
@alicejacob2093
@alicejacob2093 7 дней назад
Blessed Father. I have taught so many students who are scholastically backward. All are now in better position,others are studying well.Thank God. It's not on my merits,but on His Grace
@kishorkumarkodapully5895
@kishorkumarkodapully5895 4 года назад
അച്ഛൻ പറഞ്ഞത് സത്യം .അച്ഛനെ പോലെ ജീവിതത്തിൽ തോറ്റ വ്യക്തി ആണ് ഞാൻ .ഓം നമഃ ശിവയാ ദിവസവും 1008 ജപിച്ചു .നടന്നുപോകുമ്പോഴും ബസിൽ യാത്ര ചെയ്യുമ്പോഴും .അതാണ് എന്റെ ജീവിത വിജയം .ദിവസവും ജപമാല ജപിക്കും .ഇതിൽ ഡിസ്‌ലൈക്ക് ചെയ്തവർ മണ്ടന്മാരാണ് .
@Beliver248
@Beliver248 4 года назад
🙏🙏🙏😇
@lalisnest830
@lalisnest830 4 года назад
ഈശോയെ എനിക്കും ഒരു കഴിവും ഇല്ല. എനിക്ക് കൊന്ത ചൊല്ലി പ്രാർത്ഥിക്കാൻ pattane. അമ്മേ എനിക്കും നല്ല കഴിവ് തരണേ
@shaibythomas8689
@shaibythomas8689 4 года назад
Kazhivilla എന്നത് തന്നെ വലിയ തിന്മയുടെ ചിന്ത അല്ലേ, നമ്മൾ മനുഷ്യർ വലിയ കഴിവുകളുടെ സംഭരണി ആണ്, ഇത് കേൾക്കാനു വായിക്കാനും സാധിച്ചത് പോലും നമ്മിൽ ദൈവം തന്ന ഏതു കഴിവ് കൊണ്ടാണെന്ന് ഒന്ന് ചിന്തിച്ചേ,നമ്മുടെ ദൈവം നമ്മെ സംരക്ഷിക്കുന്നു
@lalisnest830
@lalisnest830 4 года назад
@@shaibythomas8689 enik esho oru valiya anugraham nalki. Enik oru cheriya kazhivu und ennu esho enik manasilakki thannu. Njan abinayicha musical album karimizhiyal relese aagan povugayanu. Eshoye nandhi.
@shaibythomas8689
@shaibythomas8689 4 года назад
Aha, ഇത്ര കഴിവുള്ള aalano ennittu angane chindhichathu🤭😄
@rudrakshamvlogs344
@rudrakshamvlogs344 26 дней назад
എന്റെ മോൻ നന്നായി പഠിച്ചു നല്ല ഭാവി ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ നല്ല സ്വഭാവം ഉണ്ടാകണേ കർത്താവെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojjosephkavungal
@manojjosephkavungal 8 месяцев назад
അച്ഛാ അമ്മയും ഈശോയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@maryvarghese7454
@maryvarghese7454 7 месяцев назад
🙏
@reenajoshy9541
@reenajoshy9541 22 часа назад
എൻ്റെ മകൻ ആക്സിഡൻ്റായി അതീവ ഗുരുതരാവസ്ഥയിൽ Hospite ലിൽ icu വിൽ ആയിരുന്നപ്പോൾ മോനെ ഞാൻ വീണ്ടെടുത്തത് ജപമാല ചൊല്ലി പ്രാർത്ഥിച്ചിട്ടാണ്
@adithyanadwaith433
@adithyanadwaith433 5 лет назад
ഒരുപാട് ചിരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു പ്രസംഗം 😍😀 അച്ചനെ ദൈവംഇനിയും ഒരുപാട് ഉയർത്തട്ടെ..
@1986_blessylibu
@1986_blessylibu 5 лет назад
Amen Hallelujah,God bless you Acha aa teacher umma thannannu parajathu kettappol kannu nireaju poyi,Acha please pray for my family
@jacinthaa8754
@jacinthaa8754 4 года назад
Acha,jesinthaku vadium,Roshniku nanna padan sathikunathinu vendi onu prathikamo😥
@jiyamariaprince250
@jiyamariaprince250 4 года назад
Nice speech
@abinmathew7467
@abinmathew7467 4 года назад
@@1986_blessylibu 9 M
@athiravineeth8299
@athiravineeth8299 4 года назад
@@midhunmathew4895 .
@rajudaniel1
@rajudaniel1 4 года назад
ഒരുപാട് പേരുടെ ജീവിതത്തെയാണ് അച്ഛൻ സ്വന്തം ജീവിതമായി അവതരിപ്പിച്ചത്. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ദൈവഹിതമനുസരിച്ചാണ്. ദൈവത്തിന് സ്തുതി.
@shaijup.a9903
@shaijup.a9903 11 месяцев назад
മാത്യു അച്ചന്റെ മിക്ക വിഡിയോസും കണ്ട് ദൈവാനുഭവം നേടാൻ ശ്രെമിക്കുന്ന ആളാണ് ഞാൻ. എന്നാൽ, ഇത്രയും രസകരമായ testmony.... 🤔സൂപ്പർ അച്ചാ...🥰👍🙏
@sumagebin5424
@sumagebin5424 4 года назад
യേശുവേ അങ്ങെയേ ഞാൻ വിശോസിക്കുന്നു എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണം അവനെ പുതുക്കി പണിയേണം യേശുവേ നിന്നിൽ ഞങ്ങൾ വിശോസിക്കുന്നു
@beeteestone7191
@beeteestone7191 5 лет назад
അച്ചൻ ഇനിയും ഒരുപാടു വളരും.. ഉയർത്തുന്ന ദൈവത്തിനു നന്ദി പറയുന്നു..... ആമേൻ
@jinsjoseph4111
@jinsjoseph4111 4 года назад
P
@muraleedharannv5266
@muraleedharannv5266 3 года назад
Father pls pray for me for a favorable verdict
@stephanthomas2056
@stephanthomas2056 3 года назад
Aa
@ushavarghese7793
@ushavarghese7793 3 года назад
@@muraleedharannv5266 ?
@jessymonichane8442
@jessymonichane8442 2 года назад
👍👍👍
@anchila.fernandez3671
@anchila.fernandez3671 4 часа назад
സ്നേഹമുള്ള നല്ല ജോലി തന്ന അനുഗ്രഹിക്കണമേ ചെയ്യുന്ന ജോലി ദൈവഹിത പ്രകാരം മാത്രമായിരിക്കട്ടെ എന്റെ അസുഖമെല്ലാം മാറ്റി തരണമേ ജോലി ചെയ്യുമ്പോൾ പ്രാർത്ഥനയ്ക്ക് തടസ്സം ഉണ്ടാകരുത് ഉണ്ടാകരുത് കണ്ണിന് കാഴ്ച തരേണമേ അഹങ്കാരവും ഞാൻ എന്നുള്ള പാപവും മാറ്റി ദൈവ സ്നേഹവും എളിമയെ കൊണ്ട് നിറയ്ക്കണമേ ആമേൻ അല്ലേലുയ്യ
@santhakumariamma6099
@santhakumariamma6099 Год назад
Father'speech interesting but I feel sad about his school days .All teachers are not same .I am also a retired teacher .I used to take good efforts to encourage the pupils who slow in studies .that is the duty of a teacher .These students are more loving than other pupils .Life is the big exam .And God is the Great Teacher to determine our fate .Blissful father you are God's dearest student .Thank you so much for your peaceful words which give us hopes to go forward .❤❤
@Itsme-vl4wy
@Itsme-vl4wy 3 года назад
ഞാനും ജപമാല ചൊല്ലാറുണ്ട്. അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ ജപമാല വീണ്ടും വീണ്ടും ചൊല്ലാൻ പ്രചോദനം തോന്നുന്നു.. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@febinmathew2879
@febinmathew2879 2 года назад
അച്ചാ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.10 ൽ പഠിക്കുബോൾ ഞാനും ഇംഗ്ലീഷ് ഒന്നും അറിയില്ലാരുന്നു ടീച്ചേർസ് ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് ഫ്രണ്ട്‌സ് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഏതൊകെ കൊണ്ട് ഞൻ ആരും കാണാതെ ഒറ്റയ്ക്ക് ഒരുപാട് കരയുമായിരുന്നു. അങ്ങനെ ഇരിക്കുബോൾ സെമിനാരിയിൽ ചേരണം എന്ന് മനസ്സിൽ തോണിച്ചു. അങ്ങനെ സെമിനാരിയിൽ ചേർന്നു. ഞൻ ആയിരുന്നു അവിടെയും ഏറ്റവും ലാസ്റ്റ്.1st yearil 52 പേരിൽ 52മത്തെ റാങ്ക് എനിക്ക് ആയിരുന്നു.ഞൻ കുറെ കരഞ്ഞു. അവസാനം ഞൻ ജപമാല ചൊല്ലാൻ തുടങ്ങി എനിക്ക് പഠിക്കാൻ പറ്റാൻ തുടങ്ങി. അങ്ങനെ ജപമാല ചൊല്ലുന്നത് വഴി ഓരോ അത്ഭുതം ഞാൻ നേരിട്ട് കണ്ടു. പക്ഷേ 3rd ഇയർ ആയപ്പോ ഞാൻ തിരിച്ചു വീട്ടിലേക്കു പൊന്നു ചിലപ്പോൾ അതാവും ദൈവ നിച്ഛയം. എപ്പോൾ ഞാൻ ഡിഗ്രി 3rd ഇയർ student ആണ്.എല്ലാ subjectsinum എനിക്ക് നല്ല മാർക്ക്‌ കിട്ടുന്നു. ഞാൻ degre എടുത്തേക്കുന്നത്‌ തന്നെ BA ഇംഗ്ലീഷിൽ ആണ്‌. ഞാൻ എവിടെ വരെ എത്തിയതിനു കാരണം പരിശുദ്ധ അമ്മയാണ് ജപമാലയാണ് കാരണം ❤️
@sinibiju2214
@sinibiju2214 8 месяцев назад
👍🙏🏼
@DolimmaValiplackal
@DolimmaValiplackal Месяц назад
Amen
@jayasreeramathooparambil9951
@jayasreeramathooparambil9951 4 года назад
എന്റെ അച്ഛനെ ദൈവം കൂടുതൽ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@sobhathomas6186
@sobhathomas6186 3 года назад
Achante anubhavam ante jeevitha theyum thottunnarthi..neerasaa..jeevitha manu antethu..husband bhayanka kallukude,yanu mon..22 vazhivetta avastha...prardhikkanea .acha..njanum japamala chollum ennu muthal antra makanu vendi..thanks..god.
@rosemariyasajy7046
@rosemariyasajy7046 4 года назад
ഈശോയെ ഇനിയും അച്ഛന് കൂടുതൽ അഭിഷേകം നല്കണേ
@jessymathew3144
@jessymathew3144 3 года назад
അച്ചാ പാപിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ
@shijipeter1585
@shijipeter1585 3 года назад
മാതാവേ അനുഗൃഹിക്കണേ............
@lemariechris8374
@lemariechris8374 7 месяцев назад
Fr, when I listen to your message, it reminds me of my studies in 10th std. I was very weak in Maths. I used to fail in Maths in all the exams. But everyday my parents used to pray the Rosary and take me to Mother Mary Shrine all Saturdays. Today I have finished M.A., M.Ed., M.Phil in English and I am working as an English teacher. Today if I am a teacher it is only because of MOTHER MARY... The power of ROSARY
@VinGrr
@VinGrr Месяц назад
Ave Maria. Praise the Lord 🙏.
@iloveueshoye5813
@iloveueshoye5813 5 лет назад
Ravile njan ennum kannunath...achante talkanu oro divasam thudagunathu achante talk kettu kondannu..achante talk kelkubol thanne manasinte vedanagal ellam marum...endo oru energy kittiyathu pole pinae vishamagal onum thanne manasil undavilla.... achane esho anugrahikum thanku so much eshoyee praise the lord
@rosmithomas4615
@rosmithomas4615 2 дня назад
Esoye Achanilude othiri pere esoyileku adupikkane❤️❤️🙏
@kochuthresiafrancis
@kochuthresiafrancis 3 года назад
ഗോഡ് ബ്ലെസ് അച്ഛാ.. രണ്ടു വർഷത്തിന് ശേഷം വീണ്ടും ഈ ടോക്ക് kelkkunnu..
@sreejarajendran8162
@sreejarajendran8162 3 года назад
ഒരുപാടു ആദ്മവിശ്വാസം നൽകുന്ന പ്രസംഗം
@sreevidyasree7951
@sreevidyasree7951 4 года назад
നമുക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ
@neethups8012
@neethups8012 11 дней назад
Same anubhavam enikum undayi.. Daivathinu sthothram.. Njan karuna kontha ayirunnu cholliyath... Njan question mathram ezhuthi... But enik highest mark kitti.. By gods grace.. Daivam valiyavanaa.... Nothing is impossible through him... God is ❤❤❤Love. Thank you Lord 🙏
@geethucheriyan4427
@geethucheriyan4427 5 лет назад
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരു പാട് ദൈവവചനങ്ങൾ പ്രസംഗിക്കാനുള്ള കഴിവ് ദൈവം നൽകട്ടെ. ജപമാല എപ്പോഴും കൂട്ടായിരിക്കട്ടെ.
@linetsic4298
@linetsic4298 4 года назад
എത്ര മനോഹരമാണ് ഓരോ ദിവസത്തെ പ്രസംഗം...
@cupofjoe3633
@cupofjoe3633 3 года назад
I m a tr .I alwas loved the children who were weak in studies and helped them in studies.i can't explain the light that wecan see in their eyes
@omgomg2302
@omgomg2302 3 года назад
അച്ഛൻ പറഞ്ഞപ്പോൾ എന്റെ സ്കൂൾ ലൈഫ് ഓർമ്മയിലൂടെ കടന്നു പോയി...
@royjoseph770
@royjoseph770 Год назад
Enteyum
@sreevidyasree7951
@sreevidyasree7951 4 года назад
അച്ചന്റെ പ്രസംഗം എനിക്ക് ഒരുപാട് ഇഷ്ടാ
@sherlyantony581
@sherlyantony581 3 года назад
Pteyforus
@johnshine2401
@johnshine2401 5 лет назад
I am not ashamed to say how desperately i need jesus in my life... thanku jesus for all your blessings in our life🙏🙏🙏🙏🙏
@preethavarghese5024
@preethavarghese5024 9 дней назад
Ammae mathavae entae kudumbathine anugrahikanae Amen
Далее
Fr.Mathew Vayalamannil CST
49:19
Просмотров 441 тыс.
Fr.Mathew Vayalamannil CST
40:14
Просмотров 500 тыс.