Тёмный

പ്രാർത്ഥനയില്ലാതെ ജീവിതത്തിലൊന്നും നേടിയെടുക്കാൻ പറ്റില്ല|FR.MATHEW VAYALAMANNIL 

SEHION TV
Подписаться 151 тыс.
Просмотров 39 тыс.
50% 1

പ്രാർത്ഥനയില്ലാതെ ജീവിതത്തിലൊന്നും നേടിയെടുക്കാൻ പറ്റില്ല|FR.MATHEW VAYALAMANNIL
#sehiontv #sehion #frmathewvayalamannil #frmathewvayalamannillatest
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
• നിന്റെ കുറവിനെ ദൈവം ഇന...
• മറ്റുള്ളവരുടെ കുറവിനെ ...
• നിന്റെ പ്രാർത്ഥനക്ക് ഉ...
• നിങ്ങളുടെ ഈ ഒരു ഒറ്റ പ...
• അമ്മയുടെ പ്രാർത്ഥനക്ക്...
FR.XAVIER KHAN VATTAYIL VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
FR.JACOB MANJALY VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
youtube.com/@SEHIONTV1?si=qgo...
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/channel/0029Va9u...
SEHION TV FACEBOOK LINK
profile.php?...

Развлечения

Опубликовано:

 

9 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 215   
@georgep3967
@georgep3967 3 месяца назад
നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ,,, മൂന്നാം വർഷം നേഴ്‌സിംഗ് പഠിക്കുന്ന എന്റെ മകളെ ക്ലാസിൽ നിന്നും പുറത്ത് നിർത്തി ഫീസ് അടക്കാൻ കഴിഞ്ഞില്ല. കർത്താവേ അങ്ങ് എല്ലാം അറിയുന്നുവല്ലോ, ഒരുവഴിയും മുന്നിൽ ഇല്ലാ.ശൂന്യതമാത്രം നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ രക്ഷിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@jisharajeev3436
@jisharajeev3436 3 месяца назад
കടബാധ്യതകളാൽ വലയുകയും ഭർത്താവിന്റെ മദ്യപാനവും ഞങ്ങളെ വളരെ വിഷമ ഘട്ടത്തിലാണ് ഈശോയെ🙏🙏🙏
@jipsonjames6362
@jipsonjames6362 3 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭
@ushasaji3017
@ushasaji3017 3 месяца назад
യേശുവേ എന്റെ മോന് ദൈവ വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
🙏🙏🙏
@LeesaJose-xo5ol
@LeesaJose-xo5ol 3 месяца назад
കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളിലേക്കും കടന്നു വരണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Rosasigi8062vlog
@Rosasigi8062vlog 3 месяца назад
സാമ്പത്തിക കട ബാധ്യതയിൽ നിന്ന് ഈശോയെ ഞങ്ങളെ രക്ഷിക്കണമേ''
@heavenofhome3439
@heavenofhome3439 3 месяца назад
യേശുഅപ്പയെ ഞാനും പ്രാർത്ഥിക്കുന്നത് വീട്ടിൽ തന്നെ എപ്പോഴും എല്ലാവരും കുറ്റം പറയാറുണ്ട് എന്നാലും ഞാനതൊന്നും നോക്കാറില്ല എനിക്ക് യേശു അപ്പച്ചൻ അമ്മയുടെ മാധ്യസ്ഥതയിൽ തന്ന അനുഗ്രഹത്തിന് എത്ര നന്ദി പറഞ്ഞാലും എനിക്ക് കഴിയില്ലഎനിക്ക് തരുന്ന അനുഗ്രഹങ്ങളെ എണ്ണി പറയാൻ വാക്കുകൾയില്ല നന്ദി മാത്രമേ ഉള്ളു ❤️
@MiniRexi-yg9rk
@MiniRexi-yg9rk 3 месяца назад
🙏🙏🙏യേശുവേ എൻ്റെ മോനു പത്താം ക്ലാസിൽ ബോർഡ് എക്സാം maths exam ആണ് മോന് വേണ്ടി പ്രാർത്ഥിക്കണമേ maths എന്ന വിഷയം എളുപ്പമുള്ളതവൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@nimiyajose6854
@nimiyajose6854 3 месяца назад
😊😊😊😊😊😊😊😊😊😊😊0P0😂😂😛😛0😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂0p0p😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@elsygeorge1987
@elsygeorge1987 3 месяца назад
എന്റെ ജീവിതപങ്കാളിയെയും മക്കളെയും വിശ്വാസത്തിൽ ആഴപെട്ടു ജീവിക്കാൻ അനുഗ്രഹിക്കണേ ഈശോയെ
@pushpavally84
@pushpavally84 3 месяца назад
യേശുവേ നിർധരായ ഞങ്ങൾക്കുവേണ്ടി വഴിത്തുറക്കണമേ amen🙏🙏🙏🙏🙏❤️❤️❤️🌹🌹
@Anu-rq7rt
@Anu-rq7rt 3 месяца назад
യേശുവേ പാപത്തെ പറ്റി എല്ലാ മക്കൾക്കും ബോദ്ധുമുണ്ടാകട്ടെ. മാനസാന്തരമുണ്ടാകട്ടെ.
@rajirn6928
@rajirn6928 3 месяца назад
ഈശോയേ എൻ്റെ മകൾക്ക് ഈ മാസം എഴുതുന്ന സപ്ലി പരീക്ഷ നന്നായി പഠിച്ചെഴുതി പാസ്സാകാനുള്ള കൃപ നൽകേണമേ❤️🙏
@sujajoseph4923
@sujajoseph4923 3 месяца назад
🙏
@user-fq4mn6fg5z
@user-fq4mn6fg5z 3 месяца назад
യേശുവേ അടിയൻ്റെ മകനെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുവിച്ച് ദൈവാനുഗ്രഹം നൽകി അനുഗ്രഹിക്കണമേ ആമേൻ
@sinigeorge301
@sinigeorge301 3 месяца назад
എന്റെ മകളുടെ യാത്രയിൽ കൂടെ ഇരിക്കണമേ ഒരാപത്തും വരുത്താതെ കാത്തു കൊള്ളണമേ
@sujajoseph4923
@sujajoseph4923 3 месяца назад
🙏
@aljose17
@aljose17 3 месяца назад
കടങ്ങൾ കൊണ്ട് വിഷമിക്കുന്ന എല്ലഎല്ലാവരെയും സമർപ്പിക്കുന്നു കടങ്ങൾ തീർക്കാൻ വഴികൾ കാണിച്ചു കൊടുക്കണമേ
@aljose17
@aljose17 3 месяца назад
യേശുവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു anugrahikaname
@resildajohn5774
@resildajohn5774 3 месяца назад
അച്ചാ ഞങ്ങൾക്ക് വചനം കേൾക്കാനും പ്രാത്ഥി)ക്കാനും പ്രചോദനമാണ്. നന്ദി അച്ചാ ഞങ്ങളെ വളർത്തുന്നതിനെ ഓർത്ത. ഓരോ പ്രസംഗവും വേഗം കേൾക്കും അത്രക്ക് ഇഷ്ടാണ്
@jincy2863
@jincy2863 3 месяца назад
നൂറിയ അമ്മച്ചി യുടെ ആസ്ത്മ മാറ്റി കൊടുക്കണമേ ഈശോയെ 🙏🙏
@alphonsaisidhor1350
@alphonsaisidhor1350 11 дней назад
Àmen🙏
@renjinisunil9324
@renjinisunil9324 3 месяца назад
ഞങ്ങളുടെ മക്കൾ ഈ പ്രാവിശ്യത്തെ sslc പരീക്ഷയിൽ വിജയിക്കണമേ 🙏🙏
@margaretkj7921
@margaretkj7921 3 месяца назад
ഈശോയെ എന്റെ കുടുബത്തിന്റെ ആദ്മിയവും ഭൗ തികവുമായി വളരുന്നതിനു തടസ്സം നിക്കുന്ന എല്ലാം നീകാം ചെയ്തു തരണേ. ഞാങ്ങളെ രക്ഷിക്കകണെ ഈശോയെ. 🙏
@BettyAjith
@BettyAjith 3 месяца назад
ഈശോയെ എൻറെ മക്കളുടെ മുന്നോട്ടുള്ള പഠുത്തം തീരുമാനിക്കണമെ. സാമ്പത്തികം ഏറ്റെടുക്കണമെ.
@shylabalan9184
@shylabalan9184 3 месяца назад
യേശുവേ നന്ദി 🙏എന്റെ കുടുമ്പത്തിൽ ശാന്തിയും സമാധാനവും കിട്ടണേ 🙏🙏മോൾക്ക് ജോലികാര്യം എത്രയും പെട്ടന്ന് ശരിയാകണേ എന്റെ യേശുവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏എന്റെ കണ്ണുനീർ നീ കാണാനേ 🙏എന്റെ മക്കളാൽ എന്റെ കുടുമ്പത്തെ നിന്റെ കൃപയാൽ രക്ഷപെടുത്തേണമേ 🙏🙏🙏🙏mathew അച്ഛനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhusunny3208
@sindhusunny3208 3 месяца назад
എന്റെ കർത്താവെ എന്റെ മക്കൾ എല്ലാവരും വിശുദ്ധ ർ ആയി ജീവിക്കാൻ സഹായികേണമേ. ആമേൻ.. അങ്ങ് അല്ലാതെ എനിക്ക് ആരും ഇല്ല അപ്പാ. സഹായിക്കാൻ. ആമേൻ
@sherlygeorge3859
@sherlygeorge3859 3 месяца назад
Ammen
@deepasanil8292
@deepasanil8292 3 месяца назад
ഇശോയെ എന്റെ ജീവിതത്തിൽ ഒരു പ്രധാനപെട്ട തീരുമാനം എടുക്കാൻ കഴിയുനില്ല... എന്റെ നല്ല ദൈവമേ എനിക്ക് നല്ലൊരു തീരുമാനം എടുക്കാൻ അങ്ങയുടെ ഹിതം എന്താണോ അത് നിവർത്തിക്കണമേ... ആമേൻ 🙏🙏🙏
@komalak.a.p8645
@komalak.a.p8645 11 дней назад
🙏🙏🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് ഒരായിരം നന്ദി 🙏🙏🙏
@sheelajohnson9550
@sheelajohnson9550 3 месяца назад
Ente karthave ente niyogangal swikarichu sathichutharaname🙏🙏🙏🙏
@user-ih1uo6pu3u
@user-ih1uo6pu3u 3 месяца назад
കർത്താവെ...അച്ചന്റെ കാലിലെ നിര്.. മാറി. പള്ളിയിൽ ധാന്യം നടത്താൻ എത്രയും പെട്ടെന്ന് വരാൻ കഴിയണേ
@worldfootballdribbling
@worldfootballdribbling 3 месяца назад
യേശുവേ എൻറ മക്കൾക്ക് പരീക്ഷ എളുപ്പമാക്കണമേ നാഥാ
@delphyantonycj.amen.4590
@delphyantonycj.amen.4590 3 месяца назад
ഈശോയെ,വിവേകിന് കാനഡയിൽ അഡ്മിഷൻ കിട്ടിയതിന് നന്ദി അർപ്പിക്കുന്നു❤❤
@robincr2686
@robincr2686 3 месяца назад
Esho ende Magan Robine divawishvasthil valaran krupa nalgane esho
@user-ld7gh8qc9e
@user-ld7gh8qc9e 3 месяца назад
🙏Amen praise the Lord ഹല്ലേലുയ യേശുവേ ഞങ്ങളുടെ മക്കൾ ദൈവ ഭയത്തിലും എളിമയിലും ജീവിക്കുവാൻ കൃപ ചെയ്യണമേ എന്ന് യാചിക്കുന്നു 🙏🙏
@sinigeorge301
@sinigeorge301 3 месяца назад
എന്റെ മകളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സിംബയെ സുഖപെടുത്താണമേ കണ്ണിന്റെ അസുഖം ഭേതമാകണമേ
@Linsonmathews
@Linsonmathews 3 месяца назад
യേശുവേ... എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️✝️✝️
@cicilyraphael3227
@cicilyraphael3227 3 месяца назад
ഈശോയേ എങ്ങും എത്തുന്നില്ല സഹായിക്കാണെ ആമേൻ
@vijayakumaris5022
@vijayakumaris5022 14 дней назад
Esuappacha njangalude makkale angayodu cherthu nirthaname, amen.
@SupriyaS-xo9of
@SupriyaS-xo9of 3 месяца назад
കർത്താവേ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു എൻറെ ധന്യ മോളെ സമർപ്പിക്കുന്നു എൻറെ ഹസ്ബൻഡ് ബിജുവിനെ സമർപ്പിക്കുന്നു ഈ ശുശ്രൂഷയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈ ശുശ്രൂഷ നയിക്കുന്ന മാത്യു അച്ഛന് സമർപ്പിക്കുന്നു മാത്യു അച്ഛൻറെ കുടുംബത്തെ സമർപ്പിക്കുന്നു കർത്താവേ എല്ലാവരുടെ മേലും കരുണയായിരിക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@user-li8mh6hk2c
@user-li8mh6hk2c 3 месяца назад
Yeshuve Ponnuvin exam eluppamagane 🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹
@lintoantony30
@lintoantony30 3 месяца назад
ഇശോയെ അനുഗ്രഹിക്കണേ
@user-jq2gw9du2e
@user-jq2gw9du2e 3 месяца назад
യേശുവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@shijishinoj7746
@shijishinoj7746 3 месяца назад
ഈശോയെ anugrahikkane
@lailavarghese5084
@lailavarghese5084 3 месяца назад
.. Yesuveanugrahikkaname 🙏 karthave ente kooduppathile thadasagal avidunne matti tharaname makante Businessil unnathi tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏
@Sheelavattoth
@Sheelavattoth 3 месяца назад
ഈശോയെ 18 വർഷം ആയി മക്കൾ ഇല്ല..പള്ളിയിൽ അടുത്ത് വീട് കിട്ടാനും പഴയ സ്ഥലം വിറ്റു പോവാനും.. ഇതിൽ അങ്ങയുടെ ഹിതം നിറവേറനും... പുതിയ മനുഷ്യൻ ആയി തീരാനും ആഗ്രഹിക്കുന്നു... ഈശോയുടെ മകൾ ആയി ജീവിക്കാൻ അനുഗ്രഹിക്കണം ഈശോയെ
@shinomadathinakam3284
@shinomadathinakam3284 3 месяца назад
Eshoye ente jeevithathe anugrahikane.ente jolliye anugrahikane
@Ashlin939
@Ashlin939 3 месяца назад
Eshoye sahanagale kripa akkaname
@user-hl6ew8xx9w
@user-hl6ew8xx9w 3 месяца назад
എന്റെ ഭർത്താവിനെ എനിക്ക് പൂർണമായും തിരികെ ത ര ണെ🙏🙏🙏🙏🙏
@gracykutty7093
@gracykutty7093 3 месяца назад
Ente yeshuve nangalude Ella avashangalum nadathithare amen
@sonasajeevan58
@sonasajeevan58 3 месяца назад
Karthavaya daivame....njangalude niyogangal sadhichutharane....karunathonnane ....😔😔🙏🙏
@alexvanto5480
@alexvanto5480 3 месяца назад
ഈശോയെ ❤
@SandhuSachin
@SandhuSachin 3 месяца назад
Yeshuve anugrahikane ❤amen
@aljose17
@aljose17 3 месяца назад
യേശുവേ പ്രദീഷിനെ സമർപ്പിക്കുന്നു മദ്യപാനത്തിൽ നിന്നും മറ്റു ദുശീലങ്ങളിൽ നിന്നും വിടുതൽ കൊടുത്തു അനുഗ്രഹിക്കേണമേ
@JainyCyriac
@JainyCyriac 3 месяца назад
Amen 🙏 Amen 🙏 Hallelujah ✝️🙏 Eesoye ❤️ Amen 🙏🙏
@user-oe1wr1ce6r
@user-oe1wr1ce6r Месяц назад
ഈശോയേ എന്റെ മനസ്സ് ത്തിരി വിഷമിയ്ക്കുന്നു. ഒത്തിരി . സ്നേഹിച്ചവർ ഒരു കാരണവും ഇല്ലാതെ വഴക്കടി യ്ക്കുന്നു. അതെല്ലാം മാറ്റി തരേണമ
@Sethulekshmi-yk4up
@Sethulekshmi-yk4up 3 месяца назад
,യേശുവേ😢😢😢😢😢😢😢😢
@gimmybeena202
@gimmybeena202 3 месяца назад
Essoye anu rakshikkane ammen😭🙏❤️🌹🔥🌻
@resildajohn5774
@resildajohn5774 3 месяца назад
അച്ചാ ന്യൂസിലൻഡിൽ നേഴ്സ് ജോലിക്കായി പോയ അനു എന്ന മോൾക്ക് Placement സമയത്ത പെട്ടെന്ന് വയറിൽ ഓപ പ റേഷൻ വേണ്ടി വന്നു. ഭയങ്കര ഡിപ്രഷനിലായി. ഞാൻ അച്ച നോട പ്രാത്ഥന എഴുതിയിട്ട് നിയോഗ വെച്ച് പ്രാത്ഥിച്ചന്തിൻ്റെ ഫലമായി യൂക്കോളിൽ നിന്നു നിർദ്ദേശം വന്നു. ഇനിയുള്ള Placement ചെയ്യണ്ട അവർ happy ആണ് റജിസ്ട്രേഷൻ്റെ പേപ്പർ ഒപ്പിട്ടു ആദ്യം അനുവിനു കൊടുത്തു മഹാ അത്ഭുതം അച്ചാ ഒത്തിരി നന്ദി പ്രാത്ഥിച്ചന്തനും പ്രാത്ഥന കേട്ട ഈശോപ്പയ്ക്കും. ഇനി ഒരു ജോലി എത്രയും വേഗം ആമകൾക്ക് നേടി കൊടുക്കണമെ വിശ്വാസം കൂട്ടണമെ❤❤❤❤❤
@delphyantonycj.amen.4590
@delphyantonycj.amen.4590 3 месяца назад
Vivekinte education loan sanction ആകാൻ പ്രാർത്ഥിക്കുന്നു❤❤
@vijinavaneeth9122
@vijinavaneeth9122 3 месяца назад
Halleluaha ❤❤❤Halleluaha ❤❤❤❤Halleluaha ❤❤❤❤Amen ❤❤❤❤❤❤❤Halleluaha ❤❤❤❤❤Amen ❤pray for us❤❤❤❤❤❤
@jeenageorge5967
@jeenageorge5967 3 месяца назад
Daivathinte ishttaprakaaram jeevikan njangalae anugrahikanae 🙏
@annammamathew5297
@annammamathew5297 3 месяца назад
Yesuve ente niyongale sadichu tharne
@bijiakkutty4518
@bijiakkutty4518 3 месяца назад
ഈശോയെ എന്റെ മകൾക്കു വേണ്ടി നിയോഗപ്രർത്തനംയിലൂടെ വിദേശത്തു ഒരു ജോലി കിട്ടാൻ പ്രാർത്ഥിച്ചിരുന്നു എന്റെ ഈശോ എനിക്ക് സാധിച്ചു തന്നു ചൊവ്വ ആഴ്ച അവൾ പോകും ഈശോയെ എന്റെ പ്രാർത്ഥന സാധിച്ചു തന്നതിന് യേശുവേ നന്ദി നന്ദി സ്തുതി സ്തോത്രം 🙏🙏🙏
@annamageorge5662
@annamageorge5662 3 месяца назад
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
@thomasantony4977
@thomasantony4977 3 месяца назад
അമ്മേ, അനുത:പ്പിച്ച് കുബസാരിക്കൂ..... ദൈവം നിങ്ങളെ അനുഗ്രഹിക്കും .... കാരണം, നമ്മൾ അടിമ അല്ല....മക്കൾ ആണ്... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... ആമേൻ 💕 ആമേൻ 💕 ആമേൻ 💕
@rajithaprrajithapr324
@rajithaprrajithapr324 3 месяца назад
Njanum ente husband um thammil onnichu jeevikkuvan ente yum husband nteyum relatives um veettukarum sammathikkunnilla...ellavarum idapettu family courtil ninnum divorce vangi thannu...oru mon und..monum njanum ottakkayi poyi..high courtil divorce cancel cheyyan koduthittund....appa eesoye amme mathave enikkum monum husband num onnichu jeevikkuvan ulla tharathil high court il vannu idapettu theerumanam undakki tharename appa eesoye amme mathave amen...Father enikkum monum husband num onnichu jeevikkuvan ulla tharathil theerumanam ethrayum pettennu undakuvan vendi onnu prardhikkename amen
@lissyjoseph4198
@lissyjoseph4198 3 месяца назад
Yesuve. Ente mole yum mone yum kakane
@user-qp1nr5pb8k
@user-qp1nr5pb8k 3 месяца назад
Yesuve innu learnersnu pokunna mole anugrahikkane Amen
@anjujustin575
@anjujustin575 3 месяца назад
Amme mathave, innu kanan pokunna veedu njngalku isttapedanum, ellam OK akanum anugrahikename. Ne ellam arunju pravarthikename. I believe you. I love you so much ❤️
@simyjomon5378
@simyjomon5378 3 месяца назад
Hallelujah 🙏🙏🙏🙏🙏🙏 Praise the Lord 🙏🙏🙏🙏🙏
@indudinesh2524
@indudinesh2524 3 месяца назад
അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
@pushpaantony7263
@pushpaantony7263 3 месяца назад
എൻ്റെ husband ഒത്തിരി നി ന്ദിക്കു ന്നു എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ ഈശോയേ സഹിക്കാനുള്ള കൃപ തരണേ തമ്പുരാനെ ഈ നിന്ദ അങ്ങയുടെ കുരിശിൻ്റെ പുറകിൽ ചേർത്ത് വയ്ക്കുന്നു
@kususabin4540
@kususabin4540 3 месяца назад
Yesuve ente chettaiii ye esoyilott adupikkane
@sophiasajily482
@sophiasajily482 3 месяца назад
Daivame pravarthikkane.
@user-eh8nt5tt1l
@user-eh8nt5tt1l 3 месяца назад
ദൈവമെ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@SkariaC-ji1qz
@SkariaC-ji1qz 3 месяца назад
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen
@molyalexander7211
@molyalexander7211 3 месяца назад
Amen Amen Amen 🙏
@vijinavaneeth9122
@vijinavaneeth9122 3 месяца назад
Namasthe Father ❤❤❤❤❤
@ashishalex9649
@ashishalex9649 3 месяца назад
Praise the Lord Hallelujah 🙏
@moncymathew9524
@moncymathew9524 2 дня назад
🕯️🕯️🕯️🕯️🕯️🕯️
@jollysimon7725
@jollysimon7725 3 месяца назад
ഈശോയെ അനുഗ്രഹിക്കണേ
@sherlychristopher6924
@sherlychristopher6924 3 месяца назад
Yesuveenteniyogangaliledapedename🙏🙏🙏
@user-qw6zt2ye2q
@user-qw6zt2ye2q 3 месяца назад
Amen 🕯️🙏👏🏘️🕯️🙏👏🏘️
@jinusara1225
@jinusara1225 3 месяца назад
Yesuve ente niyogangalil idapedename🙏🙏🙏
@jaisapunnoose4330
@jaisapunnoose4330 3 месяца назад
Yeshuve kunjunniyude maths exam samarpikunnu 🙏🙏🙏
@rosap0102
@rosap0102 3 месяца назад
Amen.Thank you Jesus's.
@salimmaroy5902
@salimmaroy5902 3 месяца назад
ഈശോയെ എന്റെ കുടുംബം അനുഗ്രഹിക്കണമേ 🙏🙏
@sherlylaly4405
@sherlylaly4405 3 месяца назад
Enta eeshoya eppolum kuda ayieriekkanam
@nungamer0.860
@nungamer0.860 3 месяца назад
Amen 🙏🙏🙏
@rosilybasil9035
@rosilybasil9035 3 месяца назад
Ammen ❤❤❤❤
@mayababu1563
@mayababu1563 3 месяца назад
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ❤❤❤❤
@jeenajabesh9515
@jeenajabesh9515 3 месяца назад
എന്റെ മകൾ കാനഡയിൽ ആണ്. അവൾ ക്കഇഷ്ടമുള്ളത് പോലെ ജീവികുന്നു.. വൃത്തികെട്ട രീതിയിൽ. അവളെ നല്ല ജീവിതം തുടരുവാൻ സഹായിക്കണമെ🙏🙏
@user-ih1uo6pu3u
@user-ih1uo6pu3u 3 месяца назад
🙏🙏🙏🙏
@deepajayakar1505
@deepajayakar1505 3 месяца назад
Amen ❤
@jessyjames3325
@jessyjames3325 3 месяца назад
Amen
@user-mg3ni5vs3i
@user-mg3ni5vs3i 3 месяца назад
Neet exam ന് പഠിക്കുന്ന എന്റെ മോനോട് കരുണ തോന്നണമേ. അവൻ അനുയോജ്യമായ ഒരു സീറ്റ്കൊടുക്കണമേ. യേശുവേ അവനോട് ദയവു കാണിക്കണമേ 🙏🙏🙏
@jessyvarghese689
@jessyvarghese689 3 месяца назад
Ameen
@rosyjosephxavier2467
@rosyjosephxavier2467 3 месяца назад
Amen. Praise the Lord.
@tessysaju7402
@tessysaju7402 3 месяца назад
Esoye ente makane jaippikkaname. Njangalude kada paniyuvan sadhikkaname. Oru godown kittaname. Kittanulla pan am labikkaname.
@jinusara1225
@jinusara1225 3 месяца назад
Hallelujah
@kanmashi1241
@kanmashi1241 3 месяца назад
Daveethinte putranaya eashoye karunyayiriknme eashoye
@user-hl6ew8xx9w
@user-hl6ew8xx9w 3 месяца назад
Amen🙏
@shaibyramesh3722
@shaibyramesh3722 3 месяца назад
Karthave ente kadabadhidha Matti thatene
@sibijohnson1386
@sibijohnson1386 3 месяца назад
Enikku job nalla business thannu anugehikane yesuve insurance policy thannu anugehikane yesuve
@Ashlin939
@Ashlin939 3 месяца назад
Eshoye
@anishats
@anishats 3 месяца назад
Ente yesuve enik avane thirichu thannude enne enthina ethepole parishikunne ennode karunakanikenme, enik tha deivame ente deivame enne onne nokke enne onne kelk enne onne manasilakk enik thiriche tharuvo deivame agne njn orupade snehikunne elle orupade viswasikunne elle enthina ennode egne chayyunne, ennode karuna kank, enik thirich tha ente deivame avane enik tha karthave
Далее
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 8 млн
телега - hahalivars
0:54
Просмотров 3,9 млн