Тёмный

ജപമാല || കൃപാസനം ഒന്നാം ചൊവ്വ ശുശ്രൂഷ 01 10 24 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 18 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@SandhyaSinil
@SandhyaSinil Час назад
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണം
@NeethuBaburaj-x5u
@NeethuBaburaj-x5u Час назад
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph1605
@thresiammajoseph1605 Час назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യശീകരണത്തിന്റെ ഫാമിലി ഭാഗമാക്കി എന്നെയും മറ്റേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@justinjoseph6785
@justinjoseph6785 2 часа назад
അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ
@JINCYMOLVINCENT
@JINCYMOLVINCENT Час назад
കൃപാസന മാതാവിന്റെ വലിയൊരു കൃപയിൽ എന്നേയും എന്റെ കുടുംബത്തെയും എന്റെ പ്രാർത്ഥന ആവശ്യങ്ങളും എന്റെ നിയോഗങ്ങളും ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ സാധിച്ച താങ്ങും തണലും ആയിരിക്കണം
@sobhanasam3386
@sobhanasam3386 Час назад
അമ്മമാതാവേ . എന്റെ മകന്റെ മദ്യപാനത്തിൽ നിന്ന് വിടുതൽ ഉണ്ടാകണമേ🙏
@swapnajimmy4216
@swapnajimmy4216 Час назад
Amme mathavè enikku thanna ella anugrahagalkkum nanni nànni nanni❤🙏🙏🙏
@rjsoumyauniversevlogs76
@rjsoumyauniversevlogs76 Час назад
എന്റെ മാതാവേ അനുഗ്രഹിക്കണേ.. ഈ ലോകത്തെ. 🙏🏻ആമേൻ 🙏🏻
@JINCYMOLVINCENT
@JINCYMOLVINCENT Час назад
കൃപാസന മാതാവിന്റെ സാക്ഷിയാകുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്നിലിരിക്കുന്ന എല്ലാ തടസ്സങ്ങളും എടുത്ത് മാറ്റി പ്രവർത്തന വലിയൊരു കൃപ എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിനും ഉണ്ടാകണമേ
@alphonsajoy6053
@alphonsajoy6053 2 часа назад
Amme mathave ente makante joli samarppikkunnu kudde സഞ്ചരിക്കനെ
@betcyvincent987
@betcyvincent987 2 часа назад
എന്റെ അമ്മേ ഞങ്ങളെ അമ്മയുടെ സാക്ഷികളാക്കണമേ
@joyalcj7422
@joyalcj7422 Час назад
അമ്മേ മാതാവേ, കുഞ്ഞുങ്ങൾക്ക് പ്രാർത്ഥിക്കാനും, പഠിക്കാനുമുള്ളതാൽപര്യം നൽകണമേ
@malayalammedia2261
@malayalammedia2261 Час назад
മാതാവേ എൻ്റെ ഉടമ്പടിയിൽ മാധ്യസ്ഥം യാചിക്കുന്നു
@sajisheeja1916
@sajisheeja1916 2 часа назад
അമ്മേ അമ്മയാണ് ഞങ്ങളുടെ ബലം തളർത്തി കളയല്ലേ അമ്മേ
@betcyvincent987
@betcyvincent987 Час назад
എന്റെ കൃപസനം മാതാവേ അനുഗ്രഹിക്കേണമേ
@mollysivaraj2750
@mollysivaraj2750 Час назад
Yesuvemathave kallakesilninnum rekshikkaname, kadampoornnamayum mattitharaname, makkallkunallathunaye tharaname, monu puranattilpokan sahayikkaname, molkku government jolikittan sahayikkaname
@vijayasree9863
@vijayasree9863 27 минут назад
അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏🙏എന്റെ തമ്പുരാന്റെ അമ്മേ 🙏🙏🙏
@Sheeja-re1qw
@Sheeja-re1qw Час назад
എന്റെ പ്രാർത്ഥന കേൾക്കണമെ 🙏🏻🙏🏻🙏🏻ലേബനിലുള്ള എന്റെ മോനെയും അവിടെയുള്ള എല്ലാവരെയും കാത്തു സംരക്ഷിക്കണം 🙏🏻🙏🏻🙏🏻ആർക്കും ഒരാപത്തും വരാതെ അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@Sanjumeenu-nc6mu
@Sanjumeenu-nc6mu Час назад
എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ മാറ്റാൻ നല്ലൊരു സാമ്പത്തികമാർഗം കാണിക്കണമേ അമ്മേ കഷ്ട്ടപെടുന്ന ഏല്ലാവർക്കും തുണയായിരിക്കണമേ അമ്മേ 🙏🏻
@MercyAlbert-cj2lo
@MercyAlbert-cj2lo Час назад
അമ്മ മാതാവേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും കടഭാരത്തിൽ നിന്നു മോചിപ്പിക്കണമേ തിരുകുമാര നോട് അപേക്ഷിക്കണമേ . ആമേൻ
@SulekhaP-s7q
@SulekhaP-s7q 2 часа назад
മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@filcyjoji4767
@filcyjoji4767 Час назад
കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@CjvjvYxig
@CjvjvYxig Час назад
Ente veedum sthalavum vilkan mathave anugrahikkane. Jessnakku jolly kittane mathave.
@iyvanjoseph4391
@iyvanjoseph4391 2 часа назад
Amme byju jinuvinte block matti kodukaname
@babuvarghese164
@babuvarghese164 2 часа назад
അമ്മെ മാതാവേ എന്റെ കടങ്ങൾ മാറ്റി നല്കണമേ
@JayasreeL-p1h
@JayasreeL-p1h 2 часа назад
Ammamathave kaathukollane. Mathave 🙏🙏🙏
@divyaaneesh725
@divyaaneesh725 23 минуты назад
🙏അമ്മേ ഞ്ഞാൻ ഡേറ്റ് വച്ചു പ്രയർ chydha day ennaanamme 🙏എനിക്കെന്റെ ഭർത്താവിനെ തിരിച്ചുത അമ്മേ 🙏🙏🙏
@vibinjoseph4217
@vibinjoseph4217 24 минуты назад
Amme mathave എന്റെ ജീവിതത്തിലെ eallathadasagalum matti tharane amme mathave 🙏🙏🙏🙏😭😭😭😭😭
@joyalcj7422
@joyalcj7422 Час назад
അമ്മേ മാതാവേ, ഞങ്ങളുടെ നോഷണലായിട്ടുള്ള കേസ് ഫയൽ എടുക്കുവാനും തീർപ്പുകല്പിക്കുവാനും കൃപചൊരിയണമേ
@aiswaryabhaskar5931
@aiswaryabhaskar5931 Час назад
എന്റെ ഭർത്താവിന് വിദേശത്തു നല്ലൊരു നല്ലൊരു ജോലി ശരിയാക്കി കൊടുക്കണേ
@geethaanujan7521
@geethaanujan7521 Час назад
Amma മാതാവേ കുടുംബത്തിൻ്റെ karianjalil ഇടപെടേണമേ
@rubyamyadilsha4270
@rubyamyadilsha4270 Час назад
അമ്മേ മാതാവേ എന്റെ ഉടമ്പടി അങ്ങയെ ഏൽപ്പിക്കുന്നു' ആമെൻ🙏🙏🙏🙏🙏
@DeepthyK-r7t
@DeepthyK-r7t 58 минут назад
അമ്മ മാതാവേ ഞങ്ങളുടെ നിയോഗ തിന്മേൽ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏
@divyamurali7349
@divyamurali7349 Час назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്റെ അമ്മ മാതാവിനും എന്റെ ഈശോപ്പയ്ക്കും കോടാനുകോടി നന്ദി ❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤
@jenetr1229
@jenetr1229 Минуту назад
അമ്മേ മാതാവേ, അമ്മയ്‌യുടെ മകനോട് അപേക്ഷിച്ചു, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഉള്ള എല്ലാ തടസംങ്ങളും മാറ്റി വിപിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@alphonsajoy6053
@alphonsajoy6053 2 часа назад
Amme mathave sakshiyakkane ❤❤
@RincyRoy-i4x
@RincyRoy-i4x Час назад
അമ്മേ മാതാവേ എംബസി ഇന്റർവ്യൂ ഫസ്റ്റ് ടൈം തന്നെ പാസ് ആക്കി തന്ന് ഞങ്ങളെ അഞ്ചു പേരെ അനുഗ്രഹിക്കണം അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@BdhdhHhsh
@BdhdhHhsh Час назад
എൻറെ അമ്മേടെ പൃതികഷകരണതിൻറ്സാക്ഷൃംഎനേമാററണമേ
@betcyvincent987
@betcyvincent987 2 часа назад
Amme mathave anugrahikaname
@sreelakshmikc-jn9kd
@sreelakshmikc-jn9kd Час назад
മാതാവേ എനിക്ക് 2000രൂപ ഇപ്പോൾ കിട്ടേണമേ 🙏🙏🙏🙏🙏🙏🙏
@joyalcj7422
@joyalcj7422 Час назад
അമ്മേ മാതാവേ എല്ലാ രോഗികളുടേയും, വേദനകളെ അങ്ങ് മാറ്റിക്കൊടുക്കണമേ
@sebastianbabichen5132
@sebastianbabichen5132 Час назад
പഠനവളെ അവിടെ ഏറ്റെടുത്ത് വിശദീകരിക്കണേ മോന്റെ പഠനം വൈകല്യം അവിടുന്ന് ഏറ്റെടുത്ത് അവനെ വിശദീകരിക്കണേ നിർവ അനുഗ്രഹം കൊടുക്കണം
@smithavs6442
@smithavs6442 Час назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏
@MercyAlbert-cj2lo
@MercyAlbert-cj2lo Час назад
അമ്മ മാതവേ അജോയിയ്ക്ക് വർക്ക്ഫെർമിറ്റ് കിട്ടുന്നതിന് അമ്മയോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നു. ആമേൻ🙏🙏🙏.
@luisecl5349
@luisecl5349 Час назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ നിയോഗം സ്വീകരിച്ചു എനിക്ക് സാധിച്ചു തരണേ ആമേൻ
@jithinmartin-h8x
@jithinmartin-h8x Час назад
എന്റെ മകളുടെ result വെള്ളിയാഴ്ച അറിയും നല്ലൊരു വിജയം അവൾക്ക് കൂട്ടുകാർക്കും നൽകി അനുഗ്രഹിയ്ക്കണെ
@joyalcj7422
@joyalcj7422 Час назад
അമ്മേ മാതാവേ, ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കണമേ
@anjalishibu425
@anjalishibu425 Час назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന് പരീക്ഷയാണ്. അമ്മയുടെ അനുഗ്രഹത്താൽ പരീക്ഷയെഴുതാൻ അമ്മ അനുഗ്രഹിക്കണേ.
@BINDHULEKHAKB-ov5mj
@BINDHULEKHAKB-ov5mj 20 минут назад
അമ്മേ എന്റെ മോന്റെ ഫീസ് അടക്കാനുള്ള ക്യാഷ് ഇന്ന് കിട്ടണമെങ്കിൽ അമ്മേ 🙏🙏🙏
@Leo-raji
@Leo-raji Час назад
മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നണമേ 🙏🙏🙏
@RinceajeeshRince
@RinceajeeshRince 57 минут назад
അമ്മേ മാതാവേ എൻ്റെ കുടുംബജീവിതാത്തലെ പ്രശ്നങ്ങൾ പരിഹരിച്ച് ഞങ്ങളെ മുൻപോട്ട് ഐക്യം തേടെ ജീവിക്കാൻ സഹായിക്കണമേ.
@aiswaryabhaskar5931
@aiswaryabhaskar5931 Час назад
അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റിത്തന്ന് നല്ലൊരു ജീവിതം തരൂ അമ്മേ.
@navisthahavish9198
@navisthahavish9198 Час назад
അമ്മേ അമ്മയുടെ പുത്രനായ എന്റെ ഭർത്താവിൽ വിശ്വാസം വളർത്തണമേ 🙏🙏❤
@bencysabu3522
@bencysabu3522 Час назад
Please bless my daughter,, 🙏
@tinipthomasthomas2112
@tinipthomasthomas2112 Час назад
പരിശുദ്ധ അമ്മേ ഞാൻ സപ്ലിമെന്റ് എക്സാം എഴുതിയ എല്ലാ വിഷയങ്ങൾക്കും പാസായി നിങ്ങൾക്കും നടുവേദ
@tinipthomasthomas2112
@tinipthomasthomas2112 Час назад
പരിശുദ്ധ അമ്മേ ഞാൻ സപ്ലിമെന്റ് എക്സാം എഴുതിയ എല്ലാ വിഷയങ്ങൾക്കും പാസായി നിങ്ങൾക്കും നടുവേദ
@jithinmartin-h8x
@jithinmartin-h8x Час назад
എന്റെ മകന് എത്രയും പെട്ടെന്ന് ജോലിയ്ക്ക് കേറാനുള്ള mail വരാണ മാതാവെ
@rn5992
@rn5992 2 часа назад
Mathave sahayikkaname🙏
@rajeshpc8977
@rajeshpc8977 2 часа назад
കൃപാസന മാതാവേ എൻറെ കടബാധ്യത തീർക്കാൻ അമ്മ മാതാവേ എനിക്ക് ഒരു വഴി ഒരുക്കി തരണമേ🙏🙏🙏🙏🕯️🕯️🕯️🌹🌹🌹
@shintajoy9682
@shintajoy9682 57 минут назад
Amme Mathave njngalude udambadiyil vechekkunna Ella niyogangalkum Amme njngalk madhyastha aayirikaname
@seenamv506
@seenamv506 Час назад
Ammamathave njangalude udambadi niyogangal ethrayumpettannu sathichu tharaname amme sahayikkaname vazhikanikkaname 🙏🏻🙏🏻🙏🏻
@lekha872
@lekha872 57 минут назад
അമ്മേ എന്നെയും എന്റെ കുടുബ തേയും അമ്മയുടെ പ്രതിക്ഷി കരണത്തിന്റ സാക്ഷി ആക്കേണമേ
@AnilKumar-g1h4l
@AnilKumar-g1h4l 49 минут назад
അമ്മ മാതാവേ. എനിക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് പഠിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏
@abhinaaswanth9316
@abhinaaswanth9316 Час назад
Ende germanB2 exam November 30 avumbazhekkum passakkitharaname 🙏
@rajeshkumarvr9702
@rajeshkumarvr9702 24 минуты назад
Enit kreupasana mathave enite prarthana kaallkane enite makale kayi vidalle enite nenjill pottunna vedhana kaannaname 🙏🙏🙏 🙏🙏 🙏🙏🙏🙏🙏
@Sanjumeenu-nc6mu
@Sanjumeenu-nc6mu Час назад
കൃപാസന അമ്മേ എന്റെ കുഞ്ഞിന് ആരോഗ്യവും സൗന്ദര്യവും നൽകി അനുഗ്രഹികണമേ അമ്മയെപ്പോലെ ഒരു കുഞ്ഞിനെ നൽകണ്മെ അമ്മേ 🥹
@kadamakudythanimabyjessy8432
അമ്മേ മാതാവേ ലെക്സിയെ സമർപ്പിക്കുന്നു അമ്മേ അവളുടെ കൂടെ undakane🙏🙏🙏
@rosammajoseph4732
@rosammajoseph4732 19 минут назад
അമ്മേ എന്റെ കുടുബത്തെ അഞ്ചു അരുൺ ജോർജി മോനെ സമർപ്പിക്കുന്നു 🙏
@Manjujayesh-r1n
@Manjujayesh-r1n Час назад
അമമ മാതാവേ,എൻറ്റെഭർതാവിൻറ്റെകൈവേദനമാ,റ്റിതരണമേ
@bernardfitness595
@bernardfitness595 47 минут назад
Enta mathapithakkalayum kunjumakkalayum sahodharangalayum enta priyaa jeevitha pankaliyayum samarppikkunnu amma thirukkumaranodu njangalkkai prarthikkanama
@RADHIKARAJAN-vl6vg
@RADHIKARAJAN-vl6vg 50 минут назад
അമ്മേ എന്നെ ഒന്ന് നോക്കാമോ എന്റെ മനസിന്റെ വേദന മാറ്റമോ 🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@jyothisijulal5709
@jyothisijulal5709 Час назад
അമ്മേ മാതാവേ എനിക്ക് പൂർണമായ സൗഗ്യം നല്കണമേ 😢😢😢
@Sanjumeenu-nc6mu
@Sanjumeenu-nc6mu Час назад
അമ്മേ ജപമാല മാസത്തിൽ എന്റെ കുഞ്ഞിനേയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മേ 🙏🏻 എന്റെ ഭർത്താവിന്റെ കേസിന്റെ കാര്യം ഈ മാസത്തോടെ ഒരു കുഴ്പ്പവും കൂടാതെ തീർത്തരണമേ അമ്മേ 🙏🏻🥹
@masterjijotech3925
@masterjijotech3925 Час назад
Amme mathave Amen 🙏
@lekha872
@lekha872 54 минуты назад
അമ്മേ ഞങ്ങൾക്ക് കടബാദ്യത യിൽ നിന്ന് ഒരു മോചനം തരേണമേ
@ChinduSanil-ce7pb
@ChinduSanil-ce7pb Час назад
അമ്മെ ഞങ്ങളുടെ മുമ്പിലുള്ള തടസങ്ങൾ എല്ലാ o മാറ്റിത്തരണമെ
@leyanjoelaison
@leyanjoelaison Час назад
Mathave maniyude munkopavum deshyavum Matti avane mathavinte monkkanae 🙏🙏🙏🙏
@Alice-lp4gu
@Alice-lp4gu Час назад
Theresmolude headache thummalum naduvedanayum stmoch painum Thyroid PCOD allam samarpikunnu mattikodukename mathave anugrahikename
@SonaSomy-p8n
@SonaSomy-p8n 54 минуты назад
മാതാവേ എനിക്ക് നഴ്സിംഗ് സീറ്റ്‌ ലഭിക്കണെ
@lijiarakkal9348
@lijiarakkal9348 Час назад
എന്റെ മോൻ നിഖിൽക്ക്ണമേജോലി നൽകി അനുഗ്രഹിക്
@Sharmysharmy-i4d
@Sharmysharmy-i4d Час назад
Amma mathave josenu manasantharam kodukkaname.. mathiyabanathil ninnu vuduthal vangi kodukkaname
@prameelasadanandan8566
@prameelasadanandan8566 Час назад
അമ്മേ, എന്റെ monu oru roopantharam kodukkane mathave
@shinyvarghese3984
@shinyvarghese3984 Час назад
Amnayude prathesheekarana sakshikalaki ente kudumbathe uyarthabame
@leenascharleyedapilly6915
@leenascharleyedapilly6915 Час назад
Rosemystica molude piridu masathil orikkal aakki tharane mathave rosemistiçamolude joliyile target vegam poorthikarichu tharane mathave
@lekha872
@lekha872 50 минут назад
അമ്മ മാതാവേ ചെറുതും വലുതുമായ ഒത്തിരി നിയോഗം സാധിച്ചു തന്നതിന് അമ്മയ്ക്കും ഈശോ ക്കും ഒരായിരം നന്ദി
@lijiarakkal9348
@lijiarakkal9348 Час назад
ൈദ വത്തിന് നന്ദി
@lijigeo695
@lijigeo695 2 часа назад
അമ്മേ ജോലി തന്നു sahayikane🙏🙏🙏
@SajeevvpVrindavanam-yu5fu
@SajeevvpVrindavanam-yu5fu Час назад
Eñne Ammayude prathyaksheekaranathinte van sakshiyayi theerkename
@ambili0002
@ambili0002 31 минуту назад
അമ്മേയുടെ ആഗ്രഹം എന്നിൽ നടത്തി തരണേ
@beenammajohnk3607
@beenammajohnk3607 Час назад
കരൾരോഗം വന്ന് ഗുരുതരാവസ്ഥയിലുള്ള ചേട്ടനെ ഈശോയുടെ കരത്താൽ സ്പർശിക്കണമേ സുഖപെടുത്തണമേ കരൾ മാറ്റിവക്കാൻ ഡോക്ടർ പറഞ്ഞിരിക്കുന്നു 20 ലക്ഷം ഞങ്ങൾ നിസ്സഹായവസ്ഥയിലാണ് തടസ്സങ്ങൾ മാറ്റി തരണേ
@anitmoljoseph1610
@anitmoljoseph1610 Час назад
Amme kripasanamathave endae jeevithapangali samarppich prarthikkynnu enne manasilakki jeevikkan sahayikkane
@RoseMary-sv8lp
@RoseMary-sv8lp Час назад
Mathave endekudubathe makkaleum kathollane j8thine kudumbatheum kathollanee
@rincyjohn8324
@rincyjohn8324 Час назад
അമ്മേ മാതാവേ അനീറ്റയുടെ joli samarppikkunnu11/10/24അമ്മയുടെ മാധ്യസ്തം via ഈശോക്ക് സമർപ്പിക്കുന്നു ഉള്ള ജോലിയിൽ തന്നെ തുടരുന്നതിനു അമ്മക്കും ഈശോക്കും ഇഷ്ടമുള്ളതുപോലെ നടത്തേണമേ
@nithyapv5387
@nithyapv5387 Час назад
Amma mathave enikku enganeyenkilum SECRETARIAT OA job vangitharaname .allengile njan enthu jolikku pokumennu enikku ariyilla enikku age 34 ayi
@nandanamalu219
@nandanamalu219 2 часа назад
Amme madhave anugrahikename 🙏
@angeljohn429
@angeljohn429 Час назад
Amme ammayude prathyasheekaranathinte sashiyayi enneyum uyarthaname🙏🙏
@leenascharleyedapilly6915
@leenascharleyedapilly6915 Час назад
Saminte manasil ninum rosemystica molekurichulla chinthakalum verode parichu karichu kalayane mathave
@julikacmjulikacm7028
@julikacmjulikacm7028 Час назад
Mathavee ellavarkkum nanma varuthenameee 🙏🙏🙏lp teacher aavan enne anugrahikenamee 🙏🙏🙏😢😢😢
@raniwilson2525
@raniwilson2525 Час назад
Amme mathave nangalude niyogangal sadichutharaname
@lekha872
@lekha872 56 минут назад
അമ്മ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹികേണമേ
@lijiarakkal9348
@lijiarakkal9348 Час назад
എന്റെ മോൻ നിഖിൽ നും ജോലി നൽകി അനുഗ്രഹിക്കണമേ
Далее
pumpkins #shorts
00:39
Просмотров 21 млн
11 ming dollarlik uzum
00:43
Просмотров 1,1 млн