Тёмный

ജപമാല നീ തീക്ഷ്ണതയോടെ ചൊല്ലണം പരിശുദ്ധ അമ്മ നിന്റെ കൂടെയുണ്ട് | Fr. Dominic Valanmanal 

𝓢𝓮𝓮 𝓦𝓲𝓽𝓱 𝓛𝓲𝓳𝓸
Подписаться 12 тыс.
Просмотров 112 тыс.
50% 1

Опубликовано:

 

13 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@manjukunjumon930
@manjukunjumon930 3 месяца назад
എന്റെ അമ്മേ ഞങ്ങളെ മരണം വരെയും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@elsammavarkey7369
@elsammavarkey7369 Год назад
ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ എന്നെയും സഹായിക്കണം അമ്മേ
@sindhusunny3208
@sindhusunny3208 Год назад
മരണം വരെയും വിശുദ്ധി യോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ
@juduthomas733
@juduthomas733 Год назад
😅
@rosyjohnson450
@rosyjohnson450 Год назад
മാതാവേ ജോൺസനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഷുഗറും ദുശീലങ്ങളും എടുത്തു മാറ്റണമേ
@JestinThadathil
@JestinThadathil 19 дней назад
ഈ കുർബാനയിൽ എൻ്റെ മകൻ ജസ്റ്റിനിൽ ദൈവനാമം മഹത്വപ്പെടുവാൻ അവനെ പൂർണ്ണമായും അർപ്പിക്കുന്നു.അവൻ്റെമേൽ കരുണ തോന്നണമേ ആമ്മേൻ.
@jipsonjames6362
@jipsonjames6362 3 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@hemarosegonsalvas7714
@hemarosegonsalvas7714 2 месяца назад
ഈശോയെ പ്രാർത്ഥിക്കാൻ അനുഗ്രഹം നല്കണമേ 🙏
@hemarosegonsalvas7714
@hemarosegonsalvas7714 2 месяца назад
പരിശുദ്ധ ആത്മാവേ നിറയണമേ 🙏🙏🙏എന്നെയും മക്കളെയും വിശുദ്ധിയിൽ വളർത്തണമേ 🙏🙏🙏
@neethusandeep7644
@neethusandeep7644 4 дня назад
എന്റെ ഈശോയെ എന്നോട് കരുണ ഉണ്ടാകണമേ. 🙏എന്റെ വേദനയും മനസ്സിന്റെ വിഷമങ്ങളും മാറ്റി തരണമേ 🙏🙏😭😭😭😭
@anterstomy7896
@anterstomy7896 Год назад
ഞങ്ങളുടെ അമ്മേ ഞങ്ങളുടെ ആശ്രയമേ ഞങ്ങളേ പൂർണ് മായി യേശുക്രിസ്തുവിന്റേതാക്കണമേ
@user-rn1vu2hy4v
@user-rn1vu2hy4v 4 месяца назад
എന്റെ പേടി മാറ്റിത്തരേണമേ യേശുവേ
@majocjacobindia
@majocjacobindia Месяц назад
Holy mother of God pray for us....
@RoseMary-nx4ug
@RoseMary-nx4ug 2 месяца назад
ഞാൻ എന്റെ ദേവാലയത്തിൽ ഗാന ശുശ്രുഷ ചെയ്യുന്ന മകളാണ് എനിക്ക് അഭിഷേകത്തോടെ ഏറ്റവും ഭക്തിയോടെ ആ ശുശ്രുഷ മരണം വരെ ചെയ്യാൻ യോഗ്യത യും സഗീതത്തിന്റെ കൃപയും പാപിയായ എന്നിൽ ചൊരിയണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ
@selvirechens4732
@selvirechens4732 11 дней назад
ആമേൻ കർത്താവേ ആമേൻ❤❤❤
@selmabiju1958
@selmabiju1958 Год назад
അമ്മേ മാതാവേ സ്വർഗീയ യാത്രയിൽ ഞങ്ങൾക്കെന്നും കൂട്ടായിരിക്കണേ
@ManjuMaju-px2jz
@ManjuMaju-px2jz 17 дней назад
അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻
@cyril6621
@cyril6621 Год назад
അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങുതന്നെ. സങ്കീര്‍ത്തനങ്ങള്‍ 77 : 14
@shibyjoesph4574
@shibyjoesph4574 10 дней назад
അമ്മേമാതാവെ ഞങ്ങളോട് കരുണതോന്നണമെ
@teenak.b4663
@teenak.b4663 4 месяца назад
അമ്മേ മാതാവേ എന്റെ പപ്പ മദ്യപിക്കാതെ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ
@selvirechens4732
@selvirechens4732 11 дней назад
അങ്ങ് എനിക്ക് ധാനമായി തന്ന മകൻ stebine സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മകൻ്റെ എല്ലാവിധ ദുശ്ശീലങ്ങൾ മാറുവാൻ കർത്താവേ കരുന്ന ഒഴുകണമേ. എല്ലാവിധ പൈശജിക ബേന്ദനങ്ങളിൽ നിന്നും കടഭരങ്ങളിൽ നിന്നും എല്ലാ കുടുംബങ്ങളെയും രക്ഷിക്കണമേ
@LaisammaSebastian-tk6fv
@LaisammaSebastian-tk6fv Месяц назад
Ente eeshoye ente makkalk dyaanam കൂടാനുള്ള കൃപ കൊടുത്ത് anugrahikansme
@hemarosegonsalvas7714
@hemarosegonsalvas7714 2 месяца назад
ഈശോയെ എനിക്കും മക്കൾക്കും പരിശുദ്ധത്മാവിന്റെ ശക്തി നല്കണമേ 🙏🙏
@lijuliju9422
@lijuliju9422 Год назад
വിശുദ്ധിയിഉൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ
@nimmyranjith
@nimmyranjith 8 дней назад
കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, കുഞ്ഞുങ്ങൾക്ക് ഒരു പുതിയ ഡ്രസ്സ് വാങ്ങിച്ചിട്ട് രണ്ടുമൂന്നു വർഷമായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്ലേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭
@neethusandeep7644
@neethusandeep7644 4 дня назад
യേശുവേ കരുണ ഉണ്ടാകണമേ 🙏🙏🙏
@vincyvincy9910
@vincyvincy9910 Год назад
ഇന്ന് അർപ്പിക്കുന്ന സകല വിശുദ്ധ കുർബാന ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും ഈശോയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ കടബാധ്യതകൾ ഒക്കെ മാറ്റി തരേണമേ മാതാവേ സഹായിക്കേണമേ
@srmerlin
@srmerlin 3 месяца назад
🙏
@sophyjomon7373
@sophyjomon7373 Месяц назад
😮 53:00 swcr😅 mm j​@@srmerlin
@BijiMathews-zr1vd
@BijiMathews-zr1vd День назад
Njangalku vendi prarthikaname kudmbajeevitham daivathodu koodi onnai pokuvan prarthikaname
@jessysebastian5819
@jessysebastian5819 16 дней назад
എന്റെ അമ്മേ മാതാവേ 38 വർഷത്തിലേക്ക് നിങ്ങൾ കടക്കുകയാണ്. ഈ കുടുബത്തില് നിന്ന് മദ്പാനം പുകവലി മാറ്റി തന്ന് ഞങ്ങളെ അനുഗ്രിഹിക്കണമേ. ഞങ്ങളുടെ സ്ഥലം വിറ്റ് മാറുന്നതിന് അനുഗ്രിക്കണമേ🙏🙏🙏
@annammajose662
@annammajose662 20 часов назад
Eshoye parishutha amme thomasintey ella megalakalium edapedaney eshoye
@jessybaby4607
@jessybaby4607 3 месяца назад
പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@KochMary
@KochMary 8 дней назад
Ente amme ente asrayame amen 🙏💖
@meenamerlin9317
@meenamerlin9317 Год назад
എന്റെ അമ്മേ എന്റെ ആശ്രയമേ
@KochMary
@KochMary 8 дней назад
Amme mathave enneyum ente makkaleyum t❤😊
@sangeethaaugustine1693
@sangeethaaugustine1693 3 месяца назад
ആമേൻ ആമേൻ
@annieiris9768
@annieiris9768 15 дней назад
Anilil Daivanamam mahathuvappedam avane poornamayum samarpikkunnu. Yesuve nanni mathuvam. Hlleluyya Ammen
@leelammathomas5287
@leelammathomas5287 День назад
I love you Jesus 💗💗💗💗❤❤❤
@user-ty9eo3lt2i
@user-ty9eo3lt2i 10 дней назад
Ente. Esoyo. Entao. Makkalo. Anugrahikkaname
@KochMary
@KochMary 8 дней назад
Amme entemel karunayakename amez😊
@ushasaji3017
@ushasaji3017 Год назад
വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@teresajose6621
@teresajose6621 14 дней назад
Ave Maria
@user-rn1vu2hy4v
@user-rn1vu2hy4v 4 месяца назад
യേശുവേ കാത്തു രക്ഷിക്കണമേ
@rajanjoseph2871
@rajanjoseph2871 2 месяца назад
ആമേൻ ജീസസ് ആമേൻ ആമേൻ ✋😭😭✋❤️♥️✝️🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ആമേൻ
@JosmyT-zq3lk
@JosmyT-zq3lk Год назад
Amme mathave japamala muruke pidichu ammayodu chernu ninnu jeevitha vijayam nedan sahayikane
@Binianish-vr8vf
@Binianish-vr8vf 7 месяцев назад
Amen, amen Amen hallelujah hallelujah hallelujah sthothram amen amen amen hallelujah amen amen sthothram sthothram
@paulvarghese90
@paulvarghese90 13 дней назад
Lord Make me Holy
@vincyvincy9910
@vincyvincy9910 Год назад
ഞങ്ങളുടെ ഭവനത്തെയും കുഞ്ഞുമക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു അവർക്ക് ആയുരാരോഗ്യവും സൗഖ്യവും നൽകി കാത്തു സൂക്ഷിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവമാതാവേ അങ്ങേ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
@JohnShobha-fc8vg
@JohnShobha-fc8vg 22 дня назад
Yente makalde kudumba jeevitham anugrakikkename parisuddathmave
@beenamoncy5
@beenamoncy5 Год назад
Amma Madhava makala kathu kollanama🙏🌹
@memories3701
@memories3701 4 дня назад
Mother Mary protect all your loved ones with your mantle
@joelthomasjijo471
@joelthomasjijo471 Год назад
Mother Mary pray for us LOVE YOU JESUS 🙏🙏🙏
@Sunitha-sq5ee
@Sunitha-sq5ee 2 месяца назад
Sunitha❤ammen
@minimolmathew2156
@minimolmathew2156 15 дней назад
Praying for my son Elroimon and his friends to fill up with the Holy spirit 🙏🙏🙏
@maryjames3287
@maryjames3287 3 дня назад
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@memories3701
@memories3701 4 дня назад
Bless and heal all families
@jesnajeena770
@jesnajeena770 Год назад
Amen hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼
@Mariyam83259
@Mariyam83259 Месяц назад
Amen 🙏 🙏 🙏
@memories3701
@memories3701 4 дня назад
Bless Tania with good health and happiness
@gracepeter8826
@gracepeter8826 3 дня назад
Offering my daughter and her intentions
@anithajossy3509
@anithajossy3509 Год назад
@thomasjordy8917
@thomasjordy8917 Год назад
I love you Jesus. I love you Holy spirit and Holy Mary. Amen
@memories3701
@memories3701 4 дня назад
Bless shoba shaji and luvinia with good job opportunities
@rijipt1176
@rijipt1176 Год назад
ആവേ മരിയ 🙏🥰
@josefrancis1469
@josefrancis1469 2 года назад
ആവേ മരിയ
@majocjacobindia
@majocjacobindia Месяц назад
Help of saints - Pray for us....
@minifrancis4829
@minifrancis4829 Месяц назад
Amen
@PowlyThomas-zb9cy
@PowlyThomas-zb9cy Год назад
Amme mathavve we are yours
@BibleJesusSufferings
@BibleJesusSufferings 3 месяца назад
❤❤❤❤
@vijukerala5193
@vijukerala5193 Год назад
Ammemadhave Aave mariya
@srmerlin
@srmerlin 3 месяца назад
🙏
@gfdytr9264
@gfdytr9264 Год назад
I love you Jesus amen and amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen God is love ❤
@user-eb5sh7vh8t
@user-eb5sh7vh8t 5 месяцев назад
Ente makkalude manasika saririka rogangal mattitharaname
@geogeorgemgeomadathumpady5712
@geogeorgemgeomadathumpady5712 11 дней назад
🙏🙏🙏🙏🙏
@lisykuruvila2351
@lisykuruvila2351 5 дней назад
🙏🙏🙏❤️
@simiraju4495
@simiraju4495 Год назад
Praise the Lord, 🙏 Ave Mariya,
@AugustinePR-rs7lg
@AugustinePR-rs7lg Год назад
അച്ഛനെ അനുഗ്രഹിക്കേണമേ 🙏😍കർത്താവെ 😍😍😍
@jv7gamer223
@jv7gamer223 Год назад
Eshoye arunmone samarpiche prarthikunnu eshoye ente makante mel parishuddhtathamave erangivalrename
@Maria-qf8ek
@Maria-qf8ek Год назад
amme
@ponnammathomas8721
@ponnammathomas8721 3 дня назад
Pray for my family a child for my son Ben peaceful surroundindings my daughter Maria❤❤
@lathaboniphus6083
@lathaboniphus6083 Год назад
ആമേൻ ❤❤❤❤
@leelammathomas5287
@leelammathomas5287 День назад
Pray for us
@ninap.augustine8815
@ninap.augustine8815 Год назад
Prayers,for eternal life...Amen
@minibabu5913
@minibabu5913 Год назад
PRAISE THE LORD
@user-rn1vu2hy4v
@user-rn1vu2hy4v 4 месяца назад
😘😘😘😘😘
@teenak.b4663
@teenak.b4663 4 месяца назад
എന്റെ പപ്പയുടെ മദ്യപാനവും പുകവലിയും മാറ്റി തരേണ്ണമേ പപ്പ മദ്യപിക്കാതെ കുടുംബപ്രാർത്ഥനയിൽ ഇരിക്കുന്നതിന് മനസ്സ് കൊടുക്കേണ്ണമേ
@majocjacobindia
@majocjacobindia Месяц назад
Holy mother of God - Pray for us..
@jaisonmon3986
@jaisonmon3986 4 месяца назад
Hallelujah hallelujah hallelujah 🙏🙏🙏
@anumbabu3663
@anumbabu3663 6 месяцев назад
I love you Holly spirit Amen
@JermyJoseph
@JermyJoseph Год назад
Our heavenly mother keep us always under your sacred mantle ❤❤❤
@maryjacobparippallil4520
@maryjacobparippallil4520 3 месяца назад
🙏🙏q
@beenageorge8635
@beenageorge8635 Год назад
Amen 🙏 hallelujah hallelujah hallelujah amen 🙏
@vasanthadinesh4363
@vasanthadinesh4363 15 дней назад
Father Please pray for me to do Rosary and love mother Mary I am not able to do Rosary properly by the disturbance of the evil spirit please pray for me to escape from this suffering.
@DeenwMathai
@DeenwMathai Год назад
എന്റെ മാര്യേജ് നടക്കട്ടെ
@regijohny7397
@regijohny7397 Год назад
Praying for my family, Amme be with us always that we live Holy always. Praying for Njunji Kunjunji achan and myself to be yours
@annieraju4979
@annieraju4979 Год назад
mother mary prayer for us love you ma 🙏🌹🥰
@swargaropithamatha2160
@swargaropithamatha2160 Год назад
Japamal mo japamalA
@KochMary
@KochMary 8 дней назад
Ente amme vadakaveetil anu ennu ente jivitham allam thannu dhivam thannu dhivam eduthu athre ullu aviduthe nam mahathappedette amen😂❤
@jessyrose5470
@jessyrose5470 2 месяца назад
Amme joli makkalkku joli kadabharam palisakadangal veedu ലോൺ e😢avsyangalude mel karunyakane 🙏🙏
@jessymathew5684
@jessymathew5684 3 месяца назад
Hallelujah hallelujah
@SarasammaSaramma
@SarasammaSaramma 11 дней назад
🙏🙏🙏🙏😭
@jefrinachrista2880
@jefrinachrista2880 Год назад
I 💕 you Amme....
@jessythomas8948
@jessythomas8948 Год назад
Jesus Bless me with Your Grace to recite Rosary with full devotion. Mother Mary Pray for me
@sophyelizabeth2857
@sophyelizabeth2857 Год назад
Praise the lord
@jijikuriakose7662
@jijikuriakose7662 Год назад
Ave Maria Ave Maria Ave Maria ❤❤❤❤❤❤
@marykuriandevagiri9704
@marykuriandevagiri9704 Год назад
❤❤
@baijumanuvel5389
@baijumanuvel5389 10 месяцев назад
AmenAmen Ave Maria
@MybotAccount-lk8ys
@MybotAccount-lk8ys Год назад
Amen. Amen. Amen Amen
@user-kz7fc8zu9z
@user-kz7fc8zu9z 3 дня назад
ആകാശരാജ്‌ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പംചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്‍മാര്‍ തീ ഊതുന്നു; സ്‌ത്രീകള്‍ മാവു കുഴയ്‌ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്‍മാര്‍ക്കു പാനീയനൈവേദ്യം ഒഴുക്കുന്നു. എന്നെയാണോ അവര്‍ പ്രകോപിപ്പിക്കുന്നത്‌ - കര്‍ത്താവ്‌ ചോദിക്കുന്നു. അല്ല, തങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയില്‍ ആഴ്‌ത്തുന്നത്‌. ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേല്‍ എന്റെ കോപ വും ക്രോധവും ഞാന്‍ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബലികളും അവയ്‌ക്കുമേല്‍ ദഹനബലികളും അര്‍പ്പിക്കുവിന്‍. അവയുടെ മാംസം മുഴുവന്‍ നിങ്ങള്‍ തന്നെതിന്നുവിന്‍. ഈജിപ്‌തില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ കൊണ്ടുവന്നപ്പോള്‍ ബലികളെപ്പറ്റിയോ ദഹന ബലികളെപ്പറ്റിയോ ഞാന്‍ അവരോടു സംസാരിക്കുകയോ കല്‍പിക്കുകയോ ചെയ്‌തിരുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ അവരോടു കല്‍പിച്ചിരുന്നു: എന്റെ വാക്ക്‌ അനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും. അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുകപോലുമോ ചെയ്‌തില്ല. തങ്ങളുടെ ദുഷ്‌ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്‌ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പ്‌ മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. നിങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്‌തില്‍നിന്നു പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്റെ ദാസന്‍മാരായ പ്രവാചകന്‍മാരെ അവരുടെ അടുക്കലേക്കു ഞാന്‍ അയച്ചു. എന്നാല്‍ അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്‌തില്ല. പ്രത്യുത മര്‍ക്കടമുഷ്‌ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്‍മാരെക്കാളധികം തിന്‍മചെയ്‌തു. ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീ അവരെ വിളിക്കണം; അവര്‍ വിളി കേള്‍ക്കുകയില്ല. ജറെമിയാ 7 : 18-27
@jyothybinu3243
@jyothybinu3243 Год назад
Please prardhikane father
Далее
Кто то встречал их на улице?
00:59
아이들은 못말려 〰️ With #짱구
00:11
Просмотров 442 тыс.
Adoration Fr Dominic Valanmanal
20:53
Просмотров 4,9 тыс.