Тёмный
No video :(

ജയശങ്കറും വിനുവും കൂടി ആർഷോയെ അപമാനിച്ചുവിട്ടു!!!🤣🤣🤣 Jayasankar | Vinu V John | Arsho | Troll Video 

super mallu
Подписаться 30 тыс.
Просмотров 222 тыс.
50% 1

#malayalamtroll #arsho #advjayasankar #comedy #ldftroll #vinuvjohn

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@rajeeshkarolil5747
@rajeeshkarolil5747 6 месяцев назад
കേരളത്തിൽ വിവരമുളളവർ ഇല്ല ഉണ്ടെങ്കിൽ ഈ പാർട്ടികൾ അധികാരത്തിലേറുമോ
@visalakshants6762
@visalakshants6762 6 месяцев назад
ക്ലാസിൽ കയറിയില്ലെങ്കിലും പരീക്ഷ എഴുതിയില്ലെങ്കിലും SFIക്കാർ ജയിക്കും. ജോലിയും തരപ്പെടും. ഇതു കേരളമാണ്.
@OnlyPracticalThings
@OnlyPracticalThings 6 месяцев назад
Vote kuthyapo chinthichilale ingane avumenu 😂
@anandk.c1061
@anandk.c1061 6 месяцев назад
Yes 🤣🤣🤣
@RejiP-wc6ry
@RejiP-wc6ry 6 месяцев назад
വിവരം ഉണ്ടായിരുന്നു എങ്കിൽ വല്ല പണിക്കു പോയി ജീവിക്കുമായിരുന്നില്ലെ? 😂🤣
@vijayakumarr2484
@vijayakumarr2484 6 месяцев назад
E ngane ulla ThendiChettakalku E nganeyo K yalle Pattoo
@OnlyPracticalThings
@OnlyPracticalThings 6 месяцев назад
Vote kuthyapo chinthichilale ingane avumenu 😂
@Saaarish
@Saaarish 6 месяцев назад
​@@OnlyPracticalThings അടിമകൾക്ക് നക്കാൻ കിറ്റും മൂഞ്ചാൻ കാപ്സ്യൂളും കൊടുത്തത് ചുമ്മാവാ?
@PradeepKumar-dk4zv
@PradeepKumar-dk4zv 6 месяцев назад
None of his group has got sense.
@rudrakshs2442
@rudrakshs2442 6 месяцев назад
ഇതൊക്കെ ആണല്ലോ ഭാവി വിദ്യാഭ്യാസ മന്ത്രി എന്ന് ഓർക്കുമ്പോൾ ആണ് 😂😂😂
@ManojGManu-nq6du
@ManojGManu-nq6du 6 месяцев назад
Aru evano 🤣
@sanalkumar1560
@sanalkumar1560 6 месяцев назад
Vidyarthikal edahate matrukayakanam
@aswinc3461
@aswinc3461 6 месяцев назад
ആക്കാതെ ഇരിക്കാൻ നമുക്ക് ബാധ്യത ഉണ്ട് .
@winniewincy
@winniewincy 5 месяцев назад
Oru santhosham
@vineethkumar9027
@vineethkumar9027 6 месяцев назад
ക്ലാസെടുക്കാൻ വിധിക്കപ്പെട്ട അദ്ധ്യാപകൻ അത് പൊളിച്ചു 😂
@tijothomas8777
@tijothomas8777 6 месяцев назад
ആർഷോ മരിക്കുന്നത് വരെ വിദ്യാർത്ഥി ആയി ജീവിക്കുമോ
@gyprotech7703
@gyprotech7703 6 месяцев назад
😂😂😂ഒരു സുഖം
@vinodchodan3182
@vinodchodan3182 6 месяцев назад
ഇങ്ങനെ പോയാൽ, നട്ടെല്ലുള്ളവനോട് മുട്ടിയാൽ ഉടൻ തീരുമാനമാകും
@Saaarish
@Saaarish 6 месяцев назад
സംശയം വേണ്ട.
@stephentk3413
@stephentk3413 6 месяцев назад
Yes😂
@georgepoulose9901
@georgepoulose9901 6 месяцев назад
ഇപ്പോ അച്ചനായിട്ടേയുള്ളു, ഇനി അച്ചാച്ചനായി പേര കുട്ടിയുമായി കോളെജിലു०, സ്ക്കൂളിലുമായി വിദ്ധ്യാർത്ഥികളായി നേതാക്കളായി വെല്ലുവിളിച്ച് നടക്കു०?????
@shanayyan93
@shanayyan93 6 месяцев назад
വിദ്യാർത്ഥി നേതാക്കൾ മുതൽ വിദ്യാഭ്യാസമന്ത്രിവരെ കേരളവിദ്യാഭ്യാസത്തിനു, നവോത്ഥാന മാതൃകയായിമാറുകയാണ്.
@ambujakshyparambath4703
@ambujakshyparambath4703 6 месяцев назад
നല്ല കണ്ടെത്തൽ. ഇതൊരു ചിന്താവിഷയമോ, ചർച്ചാവിഷയമോ ആക്കാം. ഉപനയാസം, പ്രസംഗം എന്നീ മൽസരങ്ങൾക്ക് ആനുകാലികപ്രസക്തി ഉള്ള വിഷയവും
@annievarghese6
@annievarghese6 6 месяцев назад
എച്ചി ഗുണ്ടകൾക്കു ക്ലാസിൽ കയറാതെ പിഎച്ച്ഡി വരെ കിട്ടുംവക്കീലെ ഈ കൂതറകൾ വംശനാശം സംഭി വിച്ചേലേ കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രഷപെടുകയുള്യു
@sathyajithsudhakaran7446
@sathyajithsudhakaran7446 6 месяцев назад
. . . .വുളു . ..വുളു . . വുളു . . . എച്ചെപ്പെ . . . . കണ കൊണ . . കണ കൊണ എച്ചെപ്പെ . . . .🤣🤣🤣🤣
@bharathyanoob7390
@bharathyanoob7390 6 месяцев назад
😂😂💀💀💀
@vk9141
@vk9141 6 месяцев назад
ഇവ നക്കെയാണല്ലോ കുട്ടികൾ കേരളം വിടുന്നതിന് കാരണo :കഷ്ടം😢😢😢😢
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 6 месяцев назад
കോളേജ് അഡ്മിഷൻ മുതുക്കൻമാർക്ക് മാത്രമായി റിസർവ്വ് ചെയ്തിരിക്കുകയാണോ?
@georgepoulose9901
@georgepoulose9901 6 месяцев назад
🤣🤣🤣😂🤣🤣😂😂😂😂😂🐷🐷🐷🐷🐷🐷
@ambujakshyparambath4703
@ambujakshyparambath4703 6 месяцев назад
അപ്പോൾ കേരളത്തിൽ എല്ലാം ഭദ്രം, അല്ലേ. കോളേജിൽക്കൂടെ നടന്നാൽ ഡിഗ്രി. ഗംഭീരം. അതുകൊണ്ടാണ് മക്കൾ നാട് വിടുന്നത് 😮😮😮
@sasikk1275
@sasikk1275 6 месяцев назад
ആർപ്പോ...ഓയ്... ഓയ്..ആർഷോ...😮😮 തൊലിക്കട്ടി അപാരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല...😂😅
@sijothottian9544
@sijothottian9544 6 месяцев назад
അപ്പിരായാവിനു കറക്റ്റ് ആളാ ഈ അടിമതവള ഓർഷോ 🤭🤭🤭
@shadrachgeorge108
@shadrachgeorge108 6 месяцев назад
ആർഷോ വെറും ഷോ 🥰 അഡ്വ. ജയശങ്കർ സാറ് പൊളിച്ചു 😂❤🔥
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 6 месяцев назад
വയസായില്ലേ. പോയി കല്യാണം കഴിക്ക്
@jacobvarghese4531
@jacobvarghese4531 6 месяцев назад
ഇതു കാരണം നിവൃത്തി ഉള്ള കുട്ടികൾ ഉള്ളത് വിറ്റു പണയം വെച്ച് നാട് വിടുന്നു പിന്നെ നാട്ടിൽ രാഷ്ട്രിയ ഗുണ്ടാ വർഗീയ തൊഴിലാളികൾ ആർക്കും വേണ്ടാത്ത പ്രായം ചെന്നവർ അവരെ കടിച്ചു കീറാൻ നായ്ക്കൾ മാത്രം ശേഷിക്കും!!!!????
@vinodchodan3182
@vinodchodan3182 6 месяцев назад
​@@baijusreedharanBaiju-hn3jhഅത് കൊണ്ട് തെണ്ടി 6 ഷോയ്ക്ക് എന്ത് കാര്യം
@Happy-c6g
@Happy-c6g 6 месяцев назад
ഇങ്ങനെ ക്ലാസ്സിൽ കേറാതെ നടക്കുന്നവനാണ് അടുത്ത വിദ്യാഭ്യാസ മന്ത്രി കഷ്ട്ടം
@gdevrajanacademy8013
@gdevrajanacademy8013 6 месяцев назад
Sfi ക്കാരെല്ലാം ഇത്തരക്കാർ തന്നെ 🥰🥰🥰🥰🥰🥰
@user-xu2tx2lw7g
@user-xu2tx2lw7g 6 месяцев назад
Kanjavu ,pennupidi ,kolapatham ,kakal ,mukal ,vivaravum ila😂
@sreenandhacs8835
@sreenandhacs8835 6 месяцев назад
ഇവനാണോ വിദ്യാർത്ഥി സർക്കാർ സർവ്വിസൽ ജോലി കിട്ടിയിരിന്നെങ്കിൽ പെൻഷന കാറായി.
@gopalakrishnankottarathil4291
@gopalakrishnankottarathil4291 6 месяцев назад
ആർഷോ ചേട്ടാ.. എന്തെങ്കിലും ജോലി ശീലിച്ചാൽ കഴിഞ്ഞുകൂടാം. ഭരണം ഏതാനും മാസങ്ങൾ മാത്രം
@Indian-dn1tc
@Indian-dn1tc 6 месяцев назад
ഇത് കേട്ട """ഡോഗ്ഷോ"" 😎😎
@sivarajan3399
@sivarajan3399 6 месяцев назад
ഏത് ആക്കിറിക്കും രാജാവ് ആകാം .കമ്മി പാർട്ടിയിൽ ചേരൂ.
@aravindpanicker8058
@aravindpanicker8058 6 месяцев назад
കേരളത്തിൽ ഒരു പൊട്ടൻ ഭരിക്കുമ്പോൾ ഇങ്ങനെയും ഒരു പൊട്ടനാവാം
@KrishnaKumar-fy2pr
@KrishnaKumar-fy2pr 6 месяцев назад
കൊല്ലുന്ന രായവിന് തിന്നുന്ന ഗുണ്ട.
@Mixmax590
@Mixmax590 6 месяцев назад
Arso🎉ice ക്രീം കഴിച്ചു പെമ്പിള്ളേരെ തോതൊട്ടുരുമ്മി നടന്നു മതിയാവുന്നില്ല അയ്ന
@sreejamadhavan5205
@sreejamadhavan5205 6 месяцев назад
യോഗ്യൻ .....നേതാവ്....90 വയസ്സായാലുംഇയാൾ വിദ്യാർത്ഥി ആയിരിക്കും😂😂
@abrahambabybaby1518
@abrahambabybaby1518 6 месяцев назад
എത്ര വയസു വരെ ' പ്രൈവറ്റ് ബസിൽ 1 രൂപ ടിക്കറ്റ് എടുത്ത് വിദ്യാർത്ഥിയായി പടിക്കാം.
@cashokan8968
@cashokan8968 6 месяцев назад
പിണുവിൻറെ അനന്തരാവകാശിയാണ്
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 6 месяцев назад
ആർഷോ ന്യൂൺഷോ കണ്ട് ഇറങ്ങിയേ😀
@Orupraja
@Orupraja 6 месяцев назад
വാചകം അടിക്കാൻ കഴിവുള്ളത് കൊണ്ട് മാത്രം ജീവിച്ചുപോകുന്നു!
@kcjacob2977
@kcjacob2977 6 месяцев назад
Of😂
@prabeeshkk8997
@prabeeshkk8997 6 месяцев назад
Thaangal paranjath theerthum sheri aanu.example sahitham parayam.peru parayan uddeshikunilla(avante).naatil jeevikanallo Njan +2 padikumbo avde kodim pidich chumma samarom jaadhayum aayi nadannavan veedinte aduth high school adyapakan aanu ippo.avan avde ndh padipikunno ndho.avanokke padipikunna kuttikalude oru avasthaye.ithanu nammude naadinte shaapavum
@rahulc480
@rahulc480 6 месяцев назад
വാചകം എന്താണെന്ന് കൂടെ പറയൂ.. അല്ലെങ്കിൽ മുദ്രാവാക്യം എന്ന് ഉറപ്പിച്ചു പറയു
@samjohn9061
@samjohn9061 6 месяцев назад
Dr. Arshow ABCD, HA HA, JYBWDK, NCC, ACC, XYZ . . . . Next Education Minster
@shiash6831
@shiash6831 6 месяцев назад
😂😂😂😂😂
@user-tf2jx7uu9m
@user-tf2jx7uu9m 6 месяцев назад
ആറ് ഷോ..... 😂😂😂😂
@treesapb5330
@treesapb5330 6 месяцев назад
വിദ്യ ആഭാസ സ०സ്ഥാന സെക്രട്ടറി 😂😂😂😂😂
@jamunarani1084
@jamunarani1084 6 месяцев назад
ഈ കോളേജ് കുമാരന് എത്രവയസ്സുണ്ട്
@Saaarish
@Saaarish 6 месяцев назад
ഏറിയാൽ ഒരു നാൽപത്
@user-ih8nr5vw2c
@user-ih8nr5vw2c 6 месяцев назад
ഭാവി ശിവൻകുട്ടിയാണ് ഇവനൊക്കെ. ചിലപ്പോൾ ബിന്ദു അമ്മിണി ആകും.
@muraleedharanv4480
@muraleedharanv4480 6 месяцев назад
വാഴകുലക് നാളെ phd യും കിട്ടും
@sivanpillai9638
@sivanpillai9638 6 месяцев назад
ധാരണയുള്ളവന് എല്ലാത്തിനെയും കണ്ണടച്ച് എതിർക്കാൻ കഴിയുമോ? സർവ്വജ്ഞപീഠം കയറിയാൽ പിന്നെ എന്ത് ഹാജർ എന്ത് ക്ലാസ്! രാജാവു നഗ്നനാണെന്ന് പറഞ്ഞ കുട്ടി നിഷ്ക്കളങ്കതയുടെ പ്രതിരൂപമാണ്. പക്ഷെ, നഗ്നത എന്താണെന്നു മനസ്സിലാക്കാത്ത രാജാവോ? .....!
@sumim615
@sumim615 6 месяцев назад
അദ്ധ്യാപകർ രാഷ്ട്രീയം പഠിപ്പിക്കില്ലല്ലോ, അതാ കുട്ടി ക്ലാസിൽ കയറാത്തത്😄
@gregorypmani4956
@gregorypmani4956 6 месяцев назад
" കയ്യും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടും " എന്ന് തുടങ്ങി ഒരു പരിഷ്കൃതമായ സമൂഹത്തിന് ചേരാത്ത വളരെ തരം താഴ്ന്ന ഗുണ്ടാഭാഷ ഉപയോഗിച്ച് വളരുന്ന ഇപ്പോഴത്തെ SFI യുടെ വിദ്യാർഥി നേതാക്കൾ എങ്ങാനും ഭാവിയിൽ ഒരു സംസ്ഥാനത്തിൻ്റെ ഭരണത്തിൻ്റെ ഭാഗമായാൽ, ആ ഭരണത്തിലെ അധികാരികളുടെ ഭാഷമൂലം സാംസ്കാരിക കേരളം നാണിക്കേണ്ടിവരുമോ? ഇവരുടെ ഈ രീതി തിരുത്തിക്കേണം എന്ന് ഇവരുടെ രാഷ്ട്രീയ കക്ഷിയിലെ നേതാക്കൾക്കോ, പാർട്ടിയിലെ ബുദ്ധിജീവികളായവർക്കോ ഒന്നുമല്ലേൽ ആ പാർട്ടിയിലെ സാഹിത്യകാർക്കോ പോലും തോന്നാത്ത വണ്ണം അധപ്പതിച്ചുവോ ആ രാഷ്ട്രീയ സമൂഹം. ആ പാർട്ടിയിലെ സാഹിത്യകാർക്ക് പോലും നന്മയിലേക്ക് ആ സമൂഹത്തെ നയിക്കാൻ ഉള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടുവോ?
@KrishnaKumar-sf5gy
@KrishnaKumar-sf5gy 6 месяцев назад
ക്ലാസ്സിൽ കയറിയില്ലെങ്കിലും ഡോക്ടറേറ്റ് ഉറപ്പ് 😂😂
@rajamohanannair6896
@rajamohanannair6896 6 месяцев назад
ആർഷോ ഭയങ്കര ബുദ്ധിമാൻ ആണ്…Omnipresent,omnipotent etc etc😂
@Bkr-ob4tu
@Bkr-ob4tu 6 месяцев назад
And politically impotent!
@vip1332
@vip1332 6 месяцев назад
ഫ്രീ ഡിഗ്രി, സർക്കാർ ജോലി വേഗം വേണോ? 🤔 വേഗം നിങ്ങൾ കമ്മിയാകുക. അതും അടിമ കമ്മി. ഭാവി ഭദ്രമാക്കുക. 👍👍
@mssaithalvi2533
@mssaithalvi2533 6 месяцев назад
SFI ക്ക് ഇതൊന്നും ബാധകം അല്ല
@adamscreations
@adamscreations 6 месяцев назад
പെണ്ണ് കെട്ടി രണ്ടു പിള്ളേരുണ്ടായി അവരുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കാൻ പ്രായമായ ഇവരൊക്കെ എങ്ങിനെ സ്റ്റുഡൻസ് ഫെഡറേഷനിൽ അംഗമാകും എന്റെ ദൈവമേ.നാണമില്ലേ ഇവർക്ക്.മേലനങ്ങാതെ തിന്നാൻ ഒരു വഴി. .
@koshyoommen3639
@koshyoommen3639 6 месяцев назад
ഇവൻ വരുന്ന ചാനൽ ചർച്ച കാണാതിരിക്കുക, നമുക്ക് സമാധാനം കിട്ടും
@captrk31kartha56
@captrk31kartha56 6 месяцев назад
നല്ല തമാശ അല്ലെ. വീട്ടിൽ ഇരുന്നു കോമഡി ഷോ കാണാം.
@KrishnaKumar-fy2pr
@KrishnaKumar-fy2pr 6 месяцев назад
തമാശ ആയി കണ്ടാൽ മതി
@gnanam1232
@gnanam1232 6 месяцев назад
വിവരമുണ്ടായിരുന്നെങ്കിൽ ഇവൻ SFI യെ നയിക്കുമോ?
@rahulc480
@rahulc480 6 месяцев назад
വിവരം ഇല്ലായ്മ പുറകെ നിൽക്കുന്നവർക്ക് ആണ്, ഇവൻ എങ്ങനേലും പാർട്ടി വഴി എവിടേലും കേറി പറ്റും, പുറകെ നിൽക്കുന്നവർക്ക് എല്ലാം അത് നടക്കില്ല. അവർ ഉള്ള പഠിത്തം കളഞ്ഞു ജീവിതം നശിപ്പിച്ച് ഒരു വഴിക്ക് ആയി പിന്നീട് ഖേദിക്കും
@TKBABU-ln9ub
@TKBABU-ln9ub 6 месяцев назад
ആർഷോ എന്ന ഈ വിവരദോഷിയെ ചാനൽ ചർച്ചക്ക് വിളിച്ച ചാനലുകൾ ആണ് പുനർവിചിന്തണം നടത്തേണ്ടത്. അടുത്ത വിദ്യാഭ്യാസ മന്ത്രിയാകാൻ, ശിവൻകുട്ടിക്ക് പിൻഗാമിയായി.. 😄😄😄
@arunimarenju1471
@arunimarenju1471 6 месяцев назад
Ultimate ooku from jayahsnakar sir
@josepaulose5548
@josepaulose5548 6 месяцев назад
36 ആം വയസ്സിലും ഒരു രൂപ കോൺസെസ്സേഷൻ വാങ്ങി പ്രൈവറ്റ് ബസ് ഇൽ യാത്ര ചെയ്യുന്ന വിദ്യാ ആർത്തി ശ കാവ് ആർഷോ ??
@govindram6557-gw1ry
@govindram6557-gw1ry 6 месяцев назад
ആർഷോ അലിംഗ വാഴ്സിറ്റിയിൽ പഠിച്ച ദേഹമാണ്
@vijayakumarr2484
@vijayakumarr2484 6 месяцев назад
A dhavanaadaa Ee debatil VanniriQnnadhu Ee Studio il Mattaarkum VaadayonnumVarunnille .AchanillaathaKochineOndaakkunnavan Jeti E daathavan Vanniri Qnnu. A ndhu Olathaanaano Aavo Kalla Th.................i.
@NoName1k56
@NoName1k56 6 месяцев назад
Who’s. Education minister 6th and Gusthi. Sivankutty Yadha. Raja 😂🤣🤣
@savithakm3396
@savithakm3396 6 месяцев назад
😂😂😂
@babykuttymathew8644
@babykuttymathew8644 6 месяцев назад
26 vayassu varey concession kittum :::: pinney kittilla :::
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 6 месяцев назад
Sr,,super super 👍👍👍👍
@a27680
@a27680 6 месяцев назад
അയ്യോ അദ്ദേഹത്തെ കളിയാക്കുന്നത് സൂക്ഷിച്ചു വേണം. അടുത്ത കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യഭ്യാസ മന്ത്രിയാണ്.
@stephentk3413
@stephentk3413 6 месяцев назад
പാവത്തിനെ ഇങ്ങനെ പഴിക്കരുതേ😅 ഒരു ദിവസമെങ്കിലും ക്ളാസ്സിൽ കയറിയാലല്ലേ അവിടെ എന്താ നടക്കുന്നതെന്ന് അറിയൂ😢 അതിൻറെ വലിയൊരു നേട്ടമല്ലേ 31-൦ വയസ്സിലും വിദ്യാർത്ഥി നേതാവായി, കാരണഭൂതൻറെ അരുമയായി വിലസാൻ സാധിക്കുന്നത്.. 😍
@sajeevkumar4503
@sajeevkumar4503 6 месяцев назад
ഈ പാർട്ടി എവിടെ എത്തി നിൽക്കുന്നു.....കഷ്ടം
@Indian-od4zf
@Indian-od4zf 6 месяцев назад
എന്തിനാ ഇവനെ ഒക്കെ ഈ ദേഹം എന്ന് പറയുന്നത് 🤔
@nahsinnixan
@nahsinnixan 6 месяцев назад
ഊക്കിയതാണ്😂
@lathat2660
@lathat2660 6 месяцев назад
കണ്ട രണ്ടു പിള്ളേരുടെ അച്ചനെപോലെ പടിക്കുകയാണോ 😀😀😀
@kvasu8
@kvasu8 6 месяцев назад
അടുത്ത ഇടതു മന്ത്രി സഭയിൽ വിദാഭ്യാസ മന്ത്രിയാണ് ഇദ്ദേഹം 😅😂😢
@krishnaniyer7290
@krishnaniyer7290 6 месяцев назад
There is another student named kanhaiya lal in JNU at the age of 40 studying and no end to his studies.arsho Kerala version
@esk6309
@esk6309 6 месяцев назад
R show, what a beautiful name 😅😅😅
@manojt.k.6285
@manojt.k.6285 6 месяцев назад
ശ്രീമാൻ ആർഷോ നാളത്തെ "വിത്യാക്യാസ" മന്ത്രിയാകാനുള്ളതാണ് വെറുതെ എല്ലാവരും കൂടി പരിഹസിക്കാതേ......😂😂😂😂
@sjmediaonline
@sjmediaonline 6 месяцев назад
കേരളത്തെ രക്ഷിക്കാനുള്ള വഴി : ശ്രീധരൻ - മുഖ്യ മന്ത്രി ശശി തരൂർ - ഉപ മുഖ്യമന്ത്രി സാബു ജേക്കബ് - industry minister സന്തോഷ് ജോർജ് കുളങ്ങര - ടൂറിസം, education. രാഹുൽ മാങ്കൂട്ടത്തിൽ - മന്ത്രി മാത്യു കുഴൽ നാടൻ - മന്ത്രി ശൈലജ ടീച്ചർ - മന്ത്രി ഗണേഷ് - ട്രാൻസ്‌പോർട് മന്ത്രി ശ്രീജിത്ത് പണിക്കർ - മന്ത്രി ഷാജൻ സ്കറിയ - മന്ത്രി സുജിത് SP- (variety farmer ) - agriculture മന്ത്രി ഷാജഹാൻ - law minister ജി.സുധാകരൻ - മന്ത്രി സന്ദീപ് വാചസ്പതി - മന്ത്രി
@MrAndrewsjoseph
@MrAndrewsjoseph 6 месяцев назад
ചാച്ചരതാ കേരളം 🎉🎉🎉
@thomastj5209
@thomastj5209 6 месяцев назад
Jayasankar sir Adipoly👍🏻👍🏻👍🏻
@girijadevibabu6779
@girijadevibabu6779 6 месяцев назад
എത്രവയസ്സുവരെ പഠിയ്ക്കും?35 എങ്കിലും ആയിക്കാണും!സമയത്തു കുട്ടിയുണ്ടായെങ്കിൽ അതിന് കോളേജിൽ പോകേണ്ട പ്രായമായേനെ ഇപ്പോൾ!
@jaisnaturehunt1520
@jaisnaturehunt1520 6 месяцев назад
അർശോയുടെ പിന്നിൽ നിൽക്കുന്നവൻ ഉന്നതങ്ങളിൽ നോക്കി പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുവാണോ?😂😂
@divakaranmd7543
@divakaranmd7543 6 месяцев назад
ഇവർക്കെങ്ങനെ ക്ലാസിൽ കയറാൻ പറ്റും. ജനിച്ചു വീണത് തന്നെ പോരാട്ടത്തിന് വേണ്ടിയല്ലേ.പോരാട്ടത്തോട് പോരാട്ടം. എന്തിന് വേണ്ടിയാണെന്ന് ചോദിച്ചേക്കരുത്. പഠിച്ചു വച്ച സകല വാക്കുകളും പുറത്തുവരും. ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത, വർഗബഹുജന ... മണ്ണാങ്കട്ട ,തേങ്ങാക്കൊല...
@anandk.c1061
@anandk.c1061 6 месяцев назад
കൊടി പിടിച്ചാൽ മുഖ്യൻ ആവാം 🤣മന്ത്രിയാവാം 🤣🤣🤣പഠിച്ചാൽ എന്ത് കിട്ടാൻ 🤣🤣🤣
@user-hj8bf4hv1i
@user-hj8bf4hv1i 6 месяцев назад
Chief minister arsho😂😂😂😂
@ushas8349
@ushas8349 6 месяцев назад
അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല പിന്നെ ക്ലാസിൽ കേറിയാൽ നാണം കെടും അതുകൊണ്ട് കറങ്ങി നടക്കും 🤣🤣🤣🤣🤣🤣
@bindulekhapradeepkumar6953
@bindulekhapradeepkumar6953 6 месяцев назад
ഒരു കോർഴ്സിൽ കോളേജിൽ പഠിക്കുമ്പോൾ തന്നെ വേറെ യൂണിവേഴ്‌സിറ്റി യുടെ subejet എടുത്ത് ഡിസ്റ്റൻസ് ആയി പഠികാം 👍
@vinodchodan3182
@vinodchodan3182 6 месяцев назад
അത് ബുദ്ധിയും പഠിക്കാനും,പഠിക്കണമെന്ന വിവരവും ഉള്ളവർക്ക്.കീറകോണകവും പിടിച്ച് തെരുവു തെണ്ടി ആക്രമണം നടത്തിയാൽ പോരല്ലോ
@anusriparol3338
@anusriparol3338 6 месяцев назад
Rand regular course oresamayam padikan patilla
@sathyanpoonjarsathyanpoonj2490
@sathyanpoonjarsathyanpoonj2490 6 месяцев назад
അതിനു ആർഷോ കോളേജിൽ പോയി ക്ലാസ്സിലിരുന്നു പഠിച്ചിട്ടുണ്ടോ?😮😮😮
@VijayanPv-uc2rk
@VijayanPv-uc2rk 5 месяцев назад
പരീക്ഷ എഴുതിയില്ലെങ്കിലും റാങ്കോടെ പാസ്സാവുന്ന സ്ഥാപനം!
@lalchinnappan4497
@lalchinnappan4497 6 месяцев назад
യവനാണ് ഭാവി മുക്കിയമന്ത്രി
@Sils-e8e
@Sils-e8e 6 месяцев назад
Join SFI 😊 Certificate and job ready 😁
@lathat2660
@lathat2660 6 месяцев назад
ജെട്ടി ഇടത്താ ഷോ അർഷോ
@sugathansudhi1616
@sugathansudhi1616 6 месяцев назад
Classic kayaraarilla mattullavare kayaraan anuvadhikkaarumilla
@akshayjs5274
@akshayjs5274 6 месяцев назад
🤣🤣Jayashankar😝
@SatheeshKumar-iu8yv
@SatheeshKumar-iu8yv 6 месяцев назад
VINUVINU BIG SALUTUE JAI HIND
@akashm8071
@akashm8071 6 месяцев назад
ജയശങ്കർ 🙏🙏🙏🙏
@santhoshkumar-gp2gk
@santhoshkumar-gp2gk 5 месяцев назад
What A excellent Education. Of the state.
@madhupillai5920
@madhupillai5920 6 месяцев назад
Congratulations 👏
@unnikrishnanvasudevan3763
@unnikrishnanvasudevan3763 17 дней назад
ആർഷോ പൗഡർ ഒക്കെ ഇട്ട് കുട്ടപ്പനായിട്ടാണ് വന്നേക്കുന്നത്.... 😂😂😂😂
@bindhu773
@bindhu773 6 месяцев назад
50 age ulla student😂
@radamaniamma749
@radamaniamma749 6 месяцев назад
മാനമുള്ളവനല്ലെ - അപമാനം എന്തെന്നറിയു
@BG-bc4je
@BG-bc4je 6 месяцев назад
Thamasiyathe avanu doctorate kittum. University yil faculty aakum, Pinne MLA yum aaakum😂😂😂😂😂
@balachandranpillai4919
@balachandranpillai4919 6 месяцев назад
വിവരമില്ലാത്ത ....ഭാസമന്ത്രിയുടെ ആസനം താങ്ങിയവൻ
@beeepzvlog6691
@beeepzvlog6691 6 месяцев назад
Valla panikkum poikudado anakk😂
@sreejithas6686
@sreejithas6686 6 месяцев назад
Shame you Arsho and SFI
@ramakrishnank.t.5379
@ramakrishnank.t.5379 6 месяцев назад
Navadhi kazhinjittum, kallejillanalle, 🎉🎉🎉🎉🎉
@sunilkumarpv1427
@sunilkumarpv1427 6 месяцев назад
Sad to see the people of Kerala
@anooprna6435
@anooprna6435 6 месяцев назад
ഇവൻ കാരണം പാവം ജയിക്ക് ആണ് ഫീൽഡിൽ നിന്ന് ഔട്ടാവും. ജയിക്ക് വന്നതോട് കൂടി പാവം സ്വരാജിന് പണിയില്ലാണ്ട് ആയത് പോലെ..
@safiyas1404
@safiyas1404 6 месяцев назад
Engane clasil kayarum sthree perdanathinum moshanathinum matmulla paripadikalku pokumbol engane padikan kerum
@jessyjose7240
@jessyjose7240 6 месяцев назад
തലയും ആട്ടി വർത്താനം
@RAMESHANANTHARAMAN-yx1xg
@RAMESHANANTHARAMAN-yx1xg 6 месяцев назад
Examination ezhuthi pariksha passayal Alle vallathum ariyu, oru ennathinu englishum hindiyum ariyulla. When i study in college these party workers donot get into class and the professors do favour by giving attendence to appear in exam not to write exam, because they pass by political influence, this is what we c in University of kerala.
@prakashanthaivalappil3591
@prakashanthaivalappil3591 6 месяцев назад
The student who learn KUZIVETTU pani, why should he attend the class.
@rajucv7114
@rajucv7114 6 месяцев назад
ആറ് ഷോ...😂😂😂 പൊട്ടന്‍ ലോക പൊട്ടന്‍..😂😂😂 ഇൗ തോട്ടി ജയിക്കിന് ഒരു ഭീക്ഷിണിയാണ്😮😂😮😂
@thanalarts6761
@thanalarts6761 6 месяцев назад
ഈ സ്റ്റേറ്റ് റൗഡി ഇവൻറ മുൻഗാമികളെ അപേക്ഷിച്ച് എത്രയോ ഭേദമാണ് 😂
@user-ym3yh7wg8c
@user-ym3yh7wg8c 5 месяцев назад
ഇവൻ്റെ മുകം കാണുമ്പോൾ ചിരി വരും
@oommenc.i9028
@oommenc.i9028 6 месяцев назад
Tomorrow, he will be a PhD. holder from Maharajas College, he will get a PhD. for how to handle young girls while on SFI strike at College compound or how to save and protect from Police department while on streets. He and double AA Luttappi Rahim have too much experience in this area. So he does not need to attend any classes at the age of above 35 years old student leader.
@tomjose4272
@tomjose4272 6 месяцев назад
Pinaray security Vera, Governor security varae.Vallatha kalam.
@kvjayasree2660
@kvjayasree2660 6 месяцев назад
Arsho മാത്രമല്ല ഇവരുടെ തലപ്പത്ത് ഉള്ള high commend JNU vill എന്ത് ചെയ്തിരുന്നു എന്നു അവരുടേ batch mate നോട് ചോദിച്ചാൽ അറിയാമായിരുന്നു
@vinodkumarb3245
@vinodkumarb3245 6 месяцев назад
കഷ്ടം, ഭയങ്കര കഷ്ടം 😢
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 месяцев назад
45 years age Still.....a student
@rahulc480
@rahulc480 6 месяцев назад
ഭാവി വിദ്യാഭ്യാസ മന്ത്രിയെ കളിയാക്കുന്നോടാ... 😡😡😡😡
@sureshbabuc1673
@sureshbabuc1673 6 месяцев назад
പവപ്പെട്ട SFI വിദ്യാർത്ഥിക്കളെ സമരത്തിൽ വലിച്ചിഴച്ചു അവരുടെ ഭാവി നശിപ്പിക്കുന്ന ഈ ക്രിമി ലനെഅനുസരിക്കണോ അതോ അവഗണിക്കണോ എന്ന് പ്രിയ SFI വിദ്യർത്ഥികൾ തീരുമാനിക്കുക
Далее
Собираю Фигурку Из Лего! 🧩
0:52
Miyagi & Andy panda - minor (пародия Beatrise)
0:30
Собираю Фигурку Из Лего! 🧩
0:52