Тёмный

"ജയ് പലസ്‌തീൻ..." സത്യപ്രതിജ്ഞയിൽ ഒവൈസി; സഭയിൽ ബഹളം | Asaduddin Owaisi Jai Palestine 

News18 Kerala
Подписаться 3,1 млн
Просмотров 102 тыс.
50% 1

AIMIM MP Asaduddin Owaisi on Tuesday took oath as the Lok Sabha MP. He chanted “Jai Palestine” after the oath, drawing ire from the BJP.Owaisi sworn in as member of Lok Sabha for the fifth time from Hyderabad.Union minister Shobha Karandlaje on Tuesday registered a formal complaint against AIMIM leader Asaddudin Owaisi after he chanted ‘Jai Palestine’ slogan while taking oath as an MP in Parliament. She has sought action against him by writing to the Speaker and the home minister, asking for his speech to be taken off parliamentary record, and also for him to be made to take his oath again without the slogan.
#asaduddinowaisi #palestine #jaipalestine #parliamentsession2024 #oathtaking #18thloksabha #18thloksabhasession #news18kerala
#malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 594   
@Job12376
@Job12376 19 дней назад
"When muslims are in the minority they are very concerned with minority rights, when they are in the majority there are no minority rights." --Winston churchil
@IrfanIrfa-xh1gr
@IrfanIrfa-xh1gr 19 дней назад
Bro what about Saudi & gulf countries?
@Chinnappan14987
@Chinnappan14987 19 дней назад
അയാൾ കയറി വരുമ്പോൾ എന്തിനു ജയ് ശ്രീറാം വിളിച്ച് എന്ന് പറഞ്ഞില്ല... രാമനെ ആരാന്റെ പറമ്പിൽ ചോർന്ന് ഒലിക്കുന്ന കെട്ടിടത്തിൽ കൊണ്ടിട്ടവരാണ് ജയ് ശ്രീറാം വിളിക്കുന്നത്... ഐതിഹ്യത്തിലെ രാമൻ ആത്മഹത്യ ചെയ്തതാണ് എന്ന് അറിഞ്ഞിട്ടാണോ ഇത്തരം കാട്ടി കൂട്ടലുകൾ... ആത്മഹത്യ ഭീരുത്തമല്ലേ... 🤔🤔🤔
@edachenakunkannairthamburan707
@edachenakunkannairthamburan707 19 дней назад
​@@Chinnappan14987 *സ്വന്തം ദേഹം വെടിയാൻ സമയം അടുത്തു എന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ഒരാൾ ദേഹം വെടിയുന്നതും...എന്നാൽ ജീവിതപ്രശ്‌നം കൊണ്ട് ഒരാൾ ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാൻ ആത്മഹുതി ചെയ്യുന്നതും രണ്ടാണ് എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് നിനക്ക് ഇല്ലാഞ്ഞിട്ടല്ല...പക്ഷെ നീ കേട്ടത് രാമൻ ആത്മഹത്യ ചെയ്തു എന്ന് ഏതോ പൊട്ടമ്മാർ പറഞ്ഞപ്പോ അതും തലയിൽ വെച്ച് നടന്നു...അതാ നിനക്ക് പറ്റിയത്...പിന്നെ ഒവൈസി വരുമ്പോൾ ജയ് ശ്രീ രാം അല്ല വിളിച്ചത്...ഞമ്മൻ്റെ ദൈവത്തിനെ തന്നെ അക്ബർ വിളിച്ചതാ...ഒന്നൂടെ കേട്ട് നോക്ക്...😂*
@Pkggh
@Pkggh 19 дней назад
​​@@IrfanIrfa-xh1grking rule✅ Democracy ❌ ഗൾഫ് countries still under king.. Thats why... Can you show a muslim Democratic country where a minority religion treated well
@LJVIN19
@LJVIN19 19 дней назад
​@@IrfanIrfa-xh1gr show be a single non muslim in the administrative system of Saudi Arabia?
@sumeshanimon
@sumeshanimon 19 дней назад
ആരും ഒരു ബഹളവും വെച്ചില്ല.. ഈ വീഡിയോ കണ്ടിട്ട് അങ്ങനെയാണ് മനസ്സിലായത്
@geosgraphics
@geosgraphics 19 дней назад
pls watch full video
@muthus7778
@muthus7778 18 дней назад
Vekilla varendavar vanaal oru preshnavumilla
@jafrarsadikparaliparali9899
@jafrarsadikparaliparali9899 19 дней назад
ബിജെപി അയാളെ ഒരു ചുക്കും ചെയ്യില്ല. അയാളെ വെച്ചാണ് അവർ കളിക്കുന്നത്
@user-qt5hs7mf9u
@user-qt5hs7mf9u 19 дней назад
👌👌👌👌👌
@mktvm3839
@mktvm3839 19 дней назад
He is the trump card of amit shah
@user_zyzymvb
@user_zyzymvb 19 дней назад
കേരളത്തിലെ ഉണ്ണിത്താനും, മുരളീധരനും ,രമേശ് ചെന്നിത്തലയും എല്ലാം ഹമാസിന് ജയ് വിളിച്ചത് ബിജെപി പറഞ്ഞിട്ടാണോ
@happy2video
@happy2video 19 дней назад
മോനെ al ജിഹു.. നീ ആളുകൊള്ളാല്ലോ 🤣🤣🤣
@ai77716
@ai77716 19 дней назад
Ofcourse, BJP knows owaisi is a barking pig 🐖👌🏾
@krramesh6339
@krramesh6339 19 дней назад
നമ്മുടെ ഭരണകടന തിരുത്തണം, ഏതവനും ഇതു മതത്തിലും വിശ്വസിച്ചോട്ടെ, പക്ഷെ രാജ്യ സ്ഥാനാർഥി ആകുമ്പോൾ അവൻ ഭാരതത്തിന്റെ നാമത്തിൽ മാത്രമേ പ്രതിജ്ഞ എടുക്കുവാൻ സമ്മതിക്കാവു
@jayaraje8727
@jayaraje8727 19 дней назад
വായിൽ തോന്നിയത് വിളിച്ചൂ പറയാൻ ഉള്ള സ്ഥലമായ് നമ്മുടെ പാർലമെൻറ് അധപതിച്ചു
@Naha_6304
@Naha_6304 19 дней назад
ജയ് ശ്രി രാം എവിടേം വിളിക്കാം ലെ
@mufeedrahman.a5447
@mufeedrahman.a5447 19 дней назад
​@@Naha_6304അതല്ലേ ആ സങ്കി jayaraje പറഞ്ഞതും, വായിൽ തോന്നിയത് എന്തും വിളിച്ചു പറയാൻ പറ്റിയ ഇടമാണ് പാര്ലമെന്റ് എന്ന് 😅
@moideenwelder2904
@moideenwelder2904 19 дней назад
കഴിഞ്ഞ ഭരണത്തിൽ കുറേ കണ്ടു രാമനെ ഇട്ട് അമ്മാനമാടി ആരും ചോദിക്കാനുണ്ടായിരുന്നില്ല അന്നൊക്കെ നില വിളിച്ചത് നല്ല കാര്യം മുസ്ലിം ആയതുകൊ തോന്ന്യവാസം
@anandab-zb2oz
@anandab-zb2oz 19 дней назад
​@@Naha_6304jai sree ram vilikkunna pole ano jai palastein ennu vilikkunnathe 🙄
@jamaludheenummer511
@jamaludheenummer511 19 дней назад
1കൊടുത്ത് 10 വാങ്ങി
@dennytv2209
@dennytv2209 19 дней назад
ഇന്ത്യ മുന്നണി അധികാരത്തിൽ വരാതിരുന്നത് നന്നായി
@fazilm9614
@fazilm9614 19 дней назад
athinu ivan INDIA munnaniyil illalo, BJP yude B team alle
@strightforwardthink1818
@strightforwardthink1818 19 дней назад
എന്നിട്ടോ.. മോഡി ക്കു മുമ്പിൽ ജയ് ശ്രീറാം വിളിച്ച് ഒച്ച വെച്ചവരുടെ മുന്നിൽ അള്ളാഹു അക്ബർ. ജയ് ഫലസ്തീൻ വിളിച്ച് അങ്ങേരു പോയില്ലേ
@fazilm9614
@fazilm9614 19 дней назад
@@strightforwardthink1818 ഇവനോട് അല്ലാഹു അക്ബർ എന്ന് വിളിക്കാൻ പറഞ്ഞതെ മോഡി ആവും,ഇന്നലെ കുത്തിയിരുപ്പ് ഉണ്ടാക്കാൻ പറ്റൂ,b team അല്ലേ
@Chinnappan14987
@Chinnappan14987 19 дней назад
അയാൾ കയറി വരുമ്പോൾ എന്തിനു ജയ് ശ്രീറാം വിളിച്ച് എന്ന് പറഞ്ഞില്ല... രാമനെ ആരാന്റെ പറമ്പിൽ ചോർന്ന് ഒലിക്കുന്ന കെട്ടിടത്തിൽ കൊണ്ടിട്ടവരാണ് ജയ് ശ്രീറാം വിളിക്കുന്നത്... ഐതിഹ്യത്തിലെ രാമൻ ആത്മഹത്യ ചെയ്തതാണ് എന്ന് അറിഞ്ഞിട്ടാണോ ഇത്തരം കാട്ടി കൂട്ടലുകൾ... ആത്മഹത്യ ഭീരുത്തമല്ലേ... 🤔🤔🤔
@mac-wj2vj
@mac-wj2vj 19 дней назад
Bjp yude b team aanu uwaisi
@VUV1955
@VUV1955 19 дней назад
പലസ്തീൻ ഇന്ത്യയിലാണന്ന് തോന്നുന്നു
@rishanleo3978
@rishanleo3978 19 дней назад
Ivan BJP adima Aanu pinne alle😂
@ACAnCz
@ACAnCz 18 дней назад
@@rishanleo3978 your are supporting Palestine because you are Muslim. There is no justice. They started Oct 7. This attitude Muslims can do anything should change.
@user-yk2pl7ql2b
@user-yk2pl7ql2b 18 дней назад
ജയ് ഹിന്ദ് എന്നു പറയേണ്ട സ്ഥലത്ത് വെച്ച് Jai ശ്രീ രാം വിളിക്കുന്ന തീവ്രവാദികള്‍.
@Usman-gl4io
@Usman-gl4io 17 дней назад
സിപിഎം പണ്ട് കേരളത്തിൽ സദ്ധാമം ഹുസൈന്റെ ഫോട്ടോവെച്ചു വോട്ട് പിടിച്ചത് പോലെ ഫലസ്തീനികളുടെ സംരക്ഷകനായി കപട വേഷം കേട്ടുകയാണ് ഉവൈസി.
@rishalrmk1827
@rishalrmk1827 17 дней назад
പലസ്തീനെ പിന്തുണയ്ക്കുന്നവർ ഇന്ത്യയിലുണ്ട് 🇵🇸💚
@KSubash-yy3ki
@KSubash-yy3ki 19 дней назад
പിണറായി യെ കേരളത്തിൽ ഉപയോഗിക്കുന്നത് പോലെ ബിജെപി ഉപയോഗിക്കുന്ന മറ്റൊരു മൊതലാണ് ഇതും....
@muhammadkoyiloth3363
@muhammadkoyiloth3363 19 дней назад
Yes
@tma735
@tma735 19 дней назад
Naked truth.
@mjjasim3666
@mjjasim3666 19 дней назад
​@@muhammadkoyiloth3363O nhls18😅ui
@alwinxmx
@alwinxmx 18 дней назад
💯
@chillncool9881
@chillncool9881 18 дней назад
Ennu oru moori leqg oru sangi congress
@philipsmathew2013
@philipsmathew2013 19 дней назад
This guy has crossed all the limits given by the constitution
@rishalrmk1827
@rishalrmk1827 17 дней назад
ആ സഭയിൽ ചുരുക്കം മുസ്ലീംങ്ങൾ ഉണ്ടെങ്കിൽ അയാൾ ചെയ്തതിൽ ഒരു ലംഘനവുമില്ല 💚
@albertk5890
@albertk5890 19 дней назад
ഹമാസ്തുരങ്കങ്ങളും ഭീകരരും ഇന്ത്യയിൽ രാഷ്ടീയപ്പാർട്ടികളിൽ നുഴഞ്ഞു കയറിയതു കണ്ടോ?
@user-io3xx2mj6g
@user-io3xx2mj6g 19 дней назад
ബ്രിട്ടീഷ് കാർക് മാമ പണി എടുത്ത അച്ചായാ നിന്നെ വിശ്വസിക്കാൻ കൊല്ലുമോ 🤪
@yok0ai49
@yok0ai49 17 дней назад
​@@user-io3xx2mj6g ooda Pakistan karaa
@mhdrkn74
@mhdrkn74 19 дней назад
ഒരു ബഹളവും കേട്ടില്ലല്ലോ ചുമ്മാ തള്ളിവിടൽ ആണോ
@Cringemanic123-bm6bm
@Cringemanic123-bm6bm 19 дней назад
Palestheetam😂
@MuhammedAshifali-nv6gv
@MuhammedAshifali-nv6gv 18 дней назад
ജയ് ശ്രീരാം വിളിച്ചത് ഞാൻ കേട്ടല്ലോ 😝
@Cringemanic123-bm6bm
@Cringemanic123-bm6bm 18 дней назад
@@MuhammedAshifali-nv6gv aa agane okke vilikkum pattikenkil vitto peecha thanna pakistanilek
@enigmatalks7133
@enigmatalks7133 18 дней назад
​@@MuhammedAshifali-nv6gvജയ് ശ്രീ രം ഓ അള്ളാഹു വോ ഇശോ യോ ആരെ വേണേലും വിളിച്ചോളൂ പക്ഷെ ഒരുൻരാജ്യത്തിന്റെ പരമോന്നത മായ ഒരു സ്ഥലത്തു ജയ് പാലെസ്തിൻ എന്നൊക്കെ വിളിക്കുന്നതാണ് പ്രശ്നം... സമരം റോഡിൽ, അഭിപ്രായം അയാളുടെ സമയം ആവുമ്പോൾ ചെയർ നോട് പറയാം. അല്ലാതെ സത്യപ്രതീക്ഞ്ഞ ചെയുമ്പോൾ അല്ല പാൽസേതിൻ ഉമ്പേടത്തു... വന്ദേ മാത്രം എന്ന് പറയാൻ പോലും അയാൾക്കു പറ്റുമോ....
@enigmatalks7133
@enigmatalks7133 18 дней назад
​@@MuhammedAshifali-nv6gvമോഡി ജയ് ഇസ്രേൽ എന്ന് പറയുവോ ഇസ്രേൽ ഇന്റെ ഒരു symbol എങ്കിലും ഡ്രസ്സ്‌ ഇൽ വച്ചിട്ടാണ് സത്യപ്രതീക്ഞ്ഞ eeduthirunnathu എങ്കിൽ അണ്ണൻ തന്നെ ഇവിടെ കിടന്നു സംഘി കളെ തെറി വിളിക്കുമായിരുന്നില്ലേ
@peterkay9237
@peterkay9237 19 дней назад
Owaisi should be dismissed and put behind the bars.
@fazilm9614
@fazilm9614 19 дней назад
for what? sureshgopi guruvayoorappa vilichappo ithonnum kandillalo, randu perum "behind the bars" aayikotte
@noushadmt5965
@noushadmt5965 19 дней назад
എന്ത് മൈറിന്
@muhammednisar9008
@muhammednisar9008 19 дней назад
Suresh gopi parayunpol onnum thoniyille ithum athraye ullu
@muhammednisar9008
@muhammednisar9008 19 дней назад
Krishna guruvayurappa bagavane Ennu Oronnum ororutharude vishwasam alle itil enna ithra aswasthamavaan
@007Sanoop
@007Sanoop 19 дней назад
Thrissur constituency il ulla Guruvayur pole.. Hyderabad il ulla sthalam aayirikum Palestine um palestinappanum..😊
@rajithamr2893
@rajithamr2893 19 дней назад
ഇന്ത്യ യിൽ ആയകാരണം തലയും മായ് നീപൊയി അതാണ് ഭാരതം ഹൈന്ദവർ....
@MuhammadAlijauhar-co3eq
@MuhammadAlijauhar-co3eq 19 дней назад
ഒന്ന് പോടെ
@LA-ws7gx
@LA-ws7gx 19 дней назад
Bharatam hindus nu attipperayi ബ്രിട്ടീഷ് കാര്‍ തന്നിട്ടുndalle 😂😂😂😂 parangikalude shaddi കഴുകി savarkar നേടിയ india😂😂😂
@sabeersha8824
@sabeersha8824 19 дней назад
അല്ലങ്കിൽ നീ ചുരുട്ടും ഒന്ന് poda. അദ്ദേഹം വന്നപ്പോ ജയ് ശ്രീ രാം എന്ന് വിളിച്ചു വല്ല കാര്യം ഉണ്ടായിരുന്നോ?
@mohammedshareef-pn8yn
@mohammedshareef-pn8yn 19 дней назад
😂
@fazilm9614
@fazilm9614 19 дней назад
Ayal jeevanode irikendath bjpyude aavashyam ആണ്,ennale വോട്ട് split cheyyaan patoo. അല്ലാതെ അമ്പലത്തിൽ പീഡിപ്പിച്ചു കൊല്ലപ്പെട്ട ആഷിഫയെ പോലെ,പള്ളിയിൽ കൊല്ലപ്പെട്ട റിയാസ് മൗലവിലെ പോലെ തീർക്കാൻ അറിയാതെ അല്ല
@simonjoseph2350
@simonjoseph2350 19 дней назад
നാളെ ജയ് അമേരിക്കയും, ജയ് ഇസ്രയേലും, ജയ് റാമും, ജയ് ജീസസും തുടങ്ങി ജയ് വിളികൾ അവരവരുടെ മതത്തിനും താല്പര്യത്തിനും അനുസരിച്ചു സത്യപ്രതിജ്ഞയിൽ വിളിച്ചാൽ ഇത് എവിടെച്ചെന്നു നിൽക്കും എന്ന് ചിന്തിക്കുന്നത് നല്ലതാണു. മതത്തിന്റെ സങ്കുചിത ചിന്തകൾ തങ്ങളുടെ സ്വന്തം ഇടങ്ങളിൽ പങ്കുവയ്ക്കാതെ ഇതുപോലെയുള്ള ഉത്തരവാദിത്തപ്പെട്ട വേദികളിൽ വിളിച്ചുപറയുന്നത് മാതൃകാപരമാണോ എന്ന് മനസിലാക്കാൻ കൂടി ശേഷിയില്ലാത്തവർ വടികൊടുത്തു അടിവാങ്ങും.
@fazilm9614
@fazilm9614 19 дней назад
guruvayoorappa,krishna ennu vilikkunathum,jaisreeram ennu vilichu prakolbippikunathum nallathano?, randum nirothikendath aanu.
@shaharabanuibrahim4978
@shaharabanuibrahim4978 19 дней назад
Ellam ban akknm. But muslim related parnjale avide prashnam ullu😂
@fazilm9614
@fazilm9614 19 дней назад
@@shaharabanuibrahim4978 ബിജെപി കാർ തന്നെ അവനോട് അങ്ങിനെ പറയാൻ പറഞ്ഞതാവും,കുത്തിയിരുപ്പ് ഉണ്ടാക്കണ്ടേ, B team ആണല്ലോ
@sabeersha8824
@sabeersha8824 19 дней назад
അവസാനം പറഞ്ഞ വക്ക് അത് സൂപ്പർ വടികൊടുത് അടിവങ്ങും അദ്ദേഹം വന്നപ്പോ ജയശ്രീ രാം എന്ന് വിളിച്ച് പറയണ്ട കാര്യം ഉണ്ടോ ? അത് വേണ്ടായിരുന്നു എല്ലാവരും ഒന്ന് ചിന്തിച്ചാൽ നല്ലതാണ്
@munawarfairos6573
@munawarfairos6573 19 дней назад
ഇതിനെല്ലാം കാരണം ബിജെപി യുടെ വർഗീയതയാണ്!! "Every action there is a reaction"
@rajamohanannair6896
@rajamohanannair6896 19 дней назад
ഇതാണ് ഇവന്മാരുടെ തനി നിറം
@Chinnappan14987
@Chinnappan14987 19 дней назад
അയാൾ കയറി വരുമ്പോൾ എന്തിനു ജയ് ശ്രീറാം വിളിച്ച് എന്ന് പറഞ്ഞില്ല... രാമനെ ആരാന്റെ പറമ്പിൽ ചോർന്ന് ഒലിക്കുന്ന കെട്ടിടത്തിൽ കൊണ്ടിട്ടവരാണ് ജയ് ശ്രീറാം വിളിക്കുന്നത്... ഐതിഹ്യത്തിലെ രാമൻ ആത്മഹത്യ ചെയ്തതാണ് എന്ന് അറിഞ്ഞിട്ടാണോ ഇത്തരം കാട്ടി കൂട്ടലുകൾ... ആത്മഹത്യ ഭീരുത്തമല്ലേ... 🤔🤔🤔
@CM-dk8pv
@CM-dk8pv 19 дней назад
സംഘികൾക്ക് എന്തും ആവാം ല്ലേ..
@_Hubal
@_Hubal 19 дней назад
@@Chinnappan14987 ജൂത സ്ത്രീ ആട്ടിൻ സൂപ്പിൽ കൊടുത്ത വിഷം കഴിച്ച് വടിയായ പറിവാചകനോ? ഉയർത്തെഴുന്നേൽക്കും എന്ന് വിചാരിച്ചവരെ നിരാശരാക്കി കൊണ്ട്..റസൂലിൻ്റെ body ചീഞ്ഞളിഞ്ഞു..
@_Hubal
@_Hubal 19 дней назад
@@Chinnappan14987 ജൂത സ്ത്രീ ആട്ടിൻ സൂപ്പിൽ കൊടുത്ത വിഷം കഴിച്ച് വടിയായ പറിവാചകനോ? ഉയർത്തെഴുന്നേൽക്കും എന്ന് വിചാരിച്ചവരെ നിരാശരാക്കി കൊണ്ട്..റസൂലിൻ്റെ body ചീഞ്ഞളിഞ്ഞു..
@_Hubal
@_Hubal 19 дней назад
@@Chinnappan14987 ജൂത സ്ത്രീ ആട്ടിൻ സൂപ്പിൽ കൊടുത്ത വിഷം കഴിച്ച് വടിയായ പറിവാചകനോ? ഉയർത്തെഴുന്നേൽക്കും എന്ന് വിചാരിച്ചവരെ നിരാശരാക്കി കൊണ്ട്..റസൂലിൻ്റെ body ചീഞ്ഞളിഞ്ഞു..
@Iamkingzzzz
@Iamkingzzzz 19 дней назад
സഭയിൽ ആരും ജയ് ശ്രീറാം വിളിക്കുന്നത് കേട്ടില്ലേ ജെയ്സി റാം എന്തിനെ വിളിച്ചു
@tma735
@tma735 19 дней назад
2029 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ BJP യുടെ സീറ്റ് കൂട്ടാൻ വേണ്ടിയുള്ള ജയ് വിളി.
@user-io7yo9zs5n
@user-io7yo9zs5n 19 дней назад
🙏🙏💯🇮🇳🎖️🎓
@anilnair4614
@anilnair4614 19 дней назад
Govt should take action against him and dissmiss him from indian parliament
@theplanet3035
@theplanet3035 19 дней назад
He is chanting jai to our enemy
@GhostProtocol007
@GhostProtocol007 19 дней назад
Whose enemy 😂.....only cow dung sanghees enemy....rest of the world is with palestine...😊
@ncbabu1
@ncbabu1 19 дней назад
എന്ത് ബഹളം ഒരു ബഹളവും നടന്നിട്ടില്ല താങ്കൾക്ക് എന്തോ ഒരു ബുദ്ധിമുട്ടുള്ളതു പോലെ ജയ് ഫലസ്തീൻ
@user-xq2do6xw1q
@user-xq2do6xw1q 19 дней назад
ജയ് ഫലസ്ഥീൻ എന്ന് ഇസ്രേയലിൽ പോയി വിളിക്കാതിരുന്നാ മതി, കൊതം പൊളിയും😢
@_Hubal
@_Hubal 19 дней назад
🇮🇱🇮🇱🇮🇱
@muhammedsalim2500
@muhammedsalim2500 19 дней назад
Alhanthulillaha khair Ameen.
@nasercmd6249
@nasercmd6249 19 дней назад
Alhamdulillah
@user-gb1yc5vj7c
@user-gb1yc5vj7c 19 дней назад
എവിടെ രാഹുലം ഇന്ത്യ സഖ്യം ഇപ്പോ ഴന്താ ബഹളം വെക്കാത്തത്
@suhailbinabdulla6842
@suhailbinabdulla6842 18 дней назад
Polich
@user-nv7ki3gp9v
@user-nv7ki3gp9v 18 дней назад
❤❤❤
@user-xq2do6xw1q
@user-xq2do6xw1q 19 дней назад
ഇണ്ടി മുന്നണി ജയിച്ചിരുന്നെങ്കിൽ എന്തൊക്കെ കാണാമായിരുന്നു😢
@sabareesank3782
@sabareesank3782 19 дней назад
ഇവനെ പിടിച്ചു പുറത്താക്കാൻ അതിനുള്ളിൽ ഉള്ള ഒരാൾക്കും പറ്റിയില്ല 😢😢
@cheekodhussain8847
@cheekodhussain8847 19 дней назад
ഇവനെ പോറ്റി വളർത്തുന്നത് BJP യാ ണ് ,BJP യെ വളർത്തുന്നത് ഇവനുമാണ്
@subairmisna
@subairmisna 19 дней назад
അവനൊരു ബിജെപി പക്കാ കപട മുഖമുള്ള ക്കാരൻ
@aboobackaro3838
@aboobackaro3838 19 дней назад
ശരിയാണ്
@ubaidullakottukkara
@ubaidullakottukkara 19 дней назад
എന്താണ് തെളിവ്
@sajithparameswaransajith1829
@sajithparameswaransajith1829 18 дней назад
ഇവൻ മതം പഠിച്ചതിന്റ പ്രശ്നം ആണ് കോയ 🤣വെറുതെ ഇങ്ങനെ ന്യായീകരിക്കാൻ നിന്ന് ഇനീം നാണം കെടണോ 😡ഇസ്ലാം 😡
@subairmisna
@subairmisna 18 дней назад
@@ubaidullakottukkara തൊപ്പിയിട്ട് ചരപ്പണി ചെയ്യുന്ന ചെക്കുട്ടി പോലീസ്. പല സംസ്ഥാനങ്ങളിലും മത്സരിച്ച് വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി ജയത്തിന് ചുക്കാൻപിടിച്ച ചാരൻ. ഇയാൾ തുപ്പിയ വർഗീയതക്ക് അഴിമതിക്ക് എവിടെ ED?എവിടെ കേസ് ??
@gjftfyhuu6159
@gjftfyhuu6159 19 дней назад
❤👍👍👍👍
@HaneefM-dd3gc
@HaneefM-dd3gc 16 дней назад
Masha alla
@ajurozu7561
@ajurozu7561 19 дней назад
ജയ് ❤️💚പലസ്റ്റീൻ
@Truespeach123
@Truespeach123 19 дней назад
ഒരു ബഹളവുമില്ല തികച്ചും ശാന്തം
@farmanahmad6662
@farmanahmad6662 15 дней назад
Mashallah , owaisi sahab zindabad ❤❤❤❤, Unity is strength , from Delhi., JAFRABAD. United States of India 🇮🇳. NAMASKARAM 🙏
@fayiz5
@fayiz5 19 дней назад
ബിജെപിക്കാർ ജയ് ശ്രീറാം വിളിച്ചത് ചാനലുകാർ കേട്ടില്ലേ
@sumayya7140
@sumayya7140 16 дней назад
Avarkkkk nthummm avamm
@kannothajaleel7613
@kannothajaleel7613 19 дней назад
Weldone owaisi ❤❤
@sajirparambath2241
@sajirparambath2241 19 дней назад
really b team
@user-iu7dg6op3v
@user-iu7dg6op3v 18 дней назад
Allahu akbar❤❤❤❤❤❤
@adk4015
@adk4015 19 дней назад
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🤎Jai Sri RAM,🧡 Jai Bharat🧡, Jai Israel, 🧡 Jai Hind 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🖤🧡🖤🧡🖤🧡🖤🧡🖤🧡Jai Sri RAM,🧡 Jai Bharat,🧡 Jai Israel, 🧡Jai Hind🧡🖤
@Aksh456tomzebr
@Aksh456tomzebr 19 дней назад
He should be expelled
@itsjaved6163
@itsjaved6163 16 дней назад
Asad sir ❤
@azeezk514
@azeezk514 17 дней назад
AllahuAkbar Well Done
@user-io7yo9zs5n
@user-io7yo9zs5n 19 дней назад
Nest. P
@Hgg238
@Hgg238 19 дней назад
👍👍👍🤲🤲🤲🤲🤲🤲🤲🤲
@user-hq4qg6pq6n
@user-hq4qg6pq6n 19 дней назад
Allahu, akbear❤❤❤
@alexstephen5892
@alexstephen5892 19 дней назад
OH Y C
@jithinraj1830
@jithinraj1830 19 дней назад
Why he didn't tell Jai hind?
@infiniteeva3569
@infiniteeva3569 13 дней назад
Because they only care about Islam and india comes second for them.
@theplanet3035
@theplanet3035 19 дней назад
He should be removed for supporting our enemy
@shaharabanuibrahim4978
@shaharabanuibrahim4978 19 дней назад
Enemy😂. Which enemy???. Jai sreeram, jai palestine. Ellam ororthare ishtam🙌🏻
@fazilm9614
@fazilm9614 19 дней назад
Who is enemy? Did he say jay pakistan?? Indiakkaark israel lum phalastine um oru pole thanne aanu.
@Abd-i4b
@Abd-i4b 19 дней назад
അദ്ദേഹം സത്യപ്രതിജ്ഞക്ക് വന്നപ്പോൾ ജയ് ശ്രീറാം വിളിച്ചു ചൊറിയാൻ പോയത് ബിജെപി അല്ലെ 😏
@theplanet3035
@theplanet3035 19 дней назад
@@fazilm9614 Palestine our enemy
@theplanet3035
@theplanet3035 19 дней назад
@@shaharabanuibrahim4978 Palestine ourenemy
@VijayaKumar-ry3jc
@VijayaKumar-ry3jc 17 дней назад
First jaihind parayu....
@peace7879
@peace7879 19 дней назад
What is jai plastine ...... He only support plastine because of Muslims..... Why not jai Ukraine?
@jollywilliams7124
@jollywilliams7124 19 дней назад
This must be nullified
@shaaakings
@shaaakings 19 дней назад
No one shouted
@munneriritty1296
@munneriritty1296 19 дней назад
പല സ്ഥിൻ🎉🎉
@Resilient786
@Resilient786 19 дней назад
ജയ് ഫലസ്തീൻ 🔥🔥🔥🔥🔥🤲🤲🤲🤲🤲
@user-fu2eu9hl2z
@user-fu2eu9hl2z 19 дней назад
ഇവനെയൊക്കെ ജയിപ്പിച്ച Hyderabad ക്കാരെ പറഞ്ഞാല്‍ മതി 🤦 BJP ക്ക് ഇയാളെ പുറത്താക്കാന്‍ ധൈര്യം ഇല്ലേ കഷ്ടം 🤦
@Manu10978
@Manu10978 19 дней назад
Owasi ബിജെപിയുടെ B ടീം ആണ്. ഇവൻ നരേന്ദ്ര മോദിയുടെ അടിമയാണ് പഴയ ലോക സഭ വീഡിയോസ് നോക്കിയാൽ മനസിലാകും...
@psjayanesh3919
@psjayanesh3919 19 дней назад
പന്നിയുടെ ജീനിൽ ജനിച്ചവർ കമന്റുകൾക്ക് റിപ്ലൈയുമായി കമന്റ് ബോക്സിൽ വന്നു കൂടിയിട്ടുണ്ട്😂
@CHN222
@CHN222 19 дней назад
അതെ.. വരാഹ ഭഗവാൻ വിഷ്ണു വിന്റെ ടീംസ് 😂😂😂😂😂😂😂
@Sha-kt7eh
@Sha-kt7eh 18 дней назад
ബിജെപി എഴുതിക്കൊടുത്തു ഒവൈസി അതുപോലെ വായിച്ചു
@ikkubangalore
@ikkubangalore 18 дней назад
A great leader 😊
@Mukesharchana888
@Mukesharchana888 19 дней назад
ഇതാണ് ഞമ്മ ഉദ്ദേശിക്കുന്ന മതേതരത്വം...😂😂😂😂
@manuwork
@manuwork 19 дней назад
ബഹളം ???? evide??? vereaarum kettillallo avide ellarum kayyadikunnath kandille
@mukdharmvc
@mukdharmvc 19 дней назад
അദ്ദേഹത്തെ പ്രികോപിച്ചത് ബിജെപി എംപി മാർ ആണ്. അദ്ദേഹം നടന്നു പോകുമ്പോൾ ജയ് ശ്രീ റാം വിളിക്കുന്നത് ആരും കേട്ടില്ലേ..
@User75983
@User75983 19 дней назад
ജയ് ശ്രീറാം മറ്റൊരു രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യമല്ല.അദ്ദേഹത്തിന് അതിനുപകരം തന്റെ വിശ്വാസത്തിന്(ദൈവത്തിന്) ജയ് വിളിക്കാം.എന്തിന് പാലസ്തീൻ എന്ന രാജ്യത്തിന് ജയ് വിളിക്കണം..
@mukdharmvc
@mukdharmvc 19 дней назад
@@User75983 ലോകത്ത് ഇന്ന് അങ്ങേയറ്റം ക്രൂരമായി കൊലചെയ്യപ്പെടുന്ന സമൂഹത്തിന് ഇന്ത്യ യുടെ സപ്പോർട്ട് ലോകത്തെ അറിയിച്ചതായരിക്കും
@makkarmm165
@makkarmm165 18 дней назад
അതും ഒരു പോയിന്റ് ആണ്...2019 ലെ സത്യ പ്രതിജ്ഞ ചടങ്ങിലും ഇതുപോലെ അദ്ദേഹം പ്രതിജ്ഞ ചൊല്ലാൻ പോകുമ്പോൾ അസ്ഥാനത് ജയ് ശ്രീറാം വിളി ഉണ്ടായിരുന്നു..... ഇതൊക്കെ പള്ളിയിലും അമ്പലത്തിലും പോരെ... പ്രകോപനം അതിലുണ്ട്
@Aakashm.s
@Aakashm.s 17 дней назад
ബഹളം ഇല്ലല്ലോ😊.
@pranavmenon2319
@pranavmenon2319 19 дней назад
Owaisi should go to gaza and live there. I bet my leftover kadai chicken, he wont even think about it .
@SoorajsoorajsSoorajsoorajs
@SoorajsoorajsSoorajsoorajs 19 дней назад
ബഹളം കേട്ടില്ല 🙄
@Pince00007
@Pince00007 19 дней назад
Jay jay bholo Palastheen ❤
@_Hubal
@_Hubal 19 дней назад
Pala stain
@ashkart.k5006
@ashkart.k5006 19 дней назад
ജയ് പാലസ്തീൻ 💚💚💚🔥 free പാലസ്തീൻ 💚💚💚🔥
@ai77716
@ai77716 19 дней назад
ഒവൈസി സഹോദരാ, നിങ്ങളുടെ മെഡിക്കൽ കോളേജിൽ 1.5 കോടി ക്യാപിറ്റേഷൻ വാങ്ങാതെ നിങ്ങളുടെ സമുദായത്തിന് 1 MBBS സീറ്റ് നൽകിയാൽ! നിങ്ങൾ ഫലസ്തീൻ്റെ രക്ഷകനാണെന്ന് സമ്മതിക്കുന്നു😁😁
@RashidKhan-yl4qd
@RashidKhan-yl4qd 19 дней назад
ഓവൈസി ക്ക് 10000 പൂച്ചെണ്ടുകൾ...... ഈമാൻ കൈവിടാത്ത വ്യക്തി
@RafiParayil-ow5tr
@RafiParayil-ow5tr 18 дней назад
ജയ് ഹൈദരാബാദ്
@Avran1212
@Avran1212 18 дней назад
ഈൗ..ഭാരതത്തിലെ അന്യരാജ്യസ്നേഹിയെ.. തിരിച്ചറിയുക..
@sdfghjklzxcv597
@sdfghjklzxcv597 19 дней назад
Oath on name of other country 😢 Shamefull Shame on you hyderabad people.
@abdusamadoruvangara3363
@abdusamadoruvangara3363 18 дней назад
ഇത്തവണ bjp kku കൂടുതൽ സീറ്റ് ഉണ്ടാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല വിഷമം കാണും.
@radhakrishnanpk2723
@radhakrishnanpk2723 19 дней назад
ഇവനൊന്നും ഭാരത രാഷ്ട്രത്തെ ഒരിക്കലും രാഷ്ട്രമായി കാണില്ല ജനം ഉണരൂ കപട മതേതരം ഇവിടെ അല്ലാതെ വേറെ രാഷ്ട്രത്തിൽ kanumo👍നാളെ jai pakistan വിളിയും കേൾകാം
@user-ud5tg6wi5x
@user-ud5tg6wi5x 15 дней назад
😜😜😜😜മര 😜പൊട്ടൻ 👌
@ajmalmannala8977
@ajmalmannala8977 19 дней назад
ഛത്ര പാൽ നു ഹിന്ദുരാഷ്ട്ര മുദ്രാവാക്യം പറയാമെങ്കിൽ ഉവൈസിക് പലസ്തിനു അനുകൂലം parayam
@MUHAMMEDFAREED8921
@MUHAMMEDFAREED8921 6 дней назад
എവിടെ ബഹളം
@nafidvabdul7882
@nafidvabdul7882 14 дней назад
ഇയാൾ BJP സഹായി ആണ്. അത്കൊണ്ട് ഉവൈസി എന്ത് പറഞ്ഞാലും ആർക്കും പ്രശ്നമാവുകയില്ല.
@aboobackerpulikkoor1576
@aboobackerpulikkoor1576 12 дней назад
Jay Palestine❤
@nifadpv1700
@nifadpv1700 19 дней назад
ED ചോദ്യം ചെയ്യാത്ത MP
@ptsp4313
@ptsp4313 19 дней назад
ഇവർക്ക് വലുത് പാലസ്തീനിലെ മുസ്‌ലിംകളാണ് അല്ലാതെ ഇന്ത്യയല്ല പാവം പാവം ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇവരിൽ ഇതൊന്നും അറിയുന്നില്ലല്ലോ😢😢😢
@user-io3xx2mj6g
@user-io3xx2mj6g 19 дней назад
പാവങ്ങളെ കൊന്നു തള്ളുന്ന ആരായാലും ഹിന്ദു ആകട്ടെ മുസൽമാൻ ആകട്ടെ ക്രിസ്ത്യൻ ആകട്ടെ ശക്തമായി എതിർക്കും അതാണ് മനുസഥ്യം
@mz3232
@mz3232 19 дней назад
Ningal Muslimsine nokanda indukale onnu maryadak noki kandaal madhi
@sumayya7140
@sumayya7140 16 дней назад
Palastine ullavarummm manushyanan
@priyavs2874
@priyavs2874 19 дней назад
Constitution pokki pidichu kondirikkunnavar uthum kettondirunno
@muhammedmansoorka7718
@muhammedmansoorka7718 19 дней назад
ഭഹളം എവിടെ കോപ്പിലെ റിപ്പോർട്ടിoഗ്' അവരവരുടെ ദൈവത്തെ വിളിച്ച് സത്യ പ്രതിജ്ഞ ചെയ്യുന്നു അതിനെന്താ. സുരേഷ കോപിയുടെ വിശ്വാസപ്രകാരമുള്ള സത്യ പ്രതി ജ്ഞ കണ്ടതല്ലെ നമ്മൾ അതിനെന്താ
@muhammedsabeer4355
@muhammedsabeer4355 19 дней назад
അസറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാവും ജയ് ശ്രീറാം വിളിക്കുന്നത്
@User75983
@User75983 19 дней назад
ജയ് ശ്രീറാം മറ്റൊരു രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മുദ്രാവാക്യമല്ല.അദ്ദേഹത്തിന് അതിനുപകരം തന്റെ വിശ്വാസത്തിന്(ദൈവത്തിന്) ജയ് വിളിക്കാം.എന്തിന് പാലസ്തീൻ എന്ന രാജ്യത്തിന് ജയ് വിളിക്കണം.
@muhammedsabeer4355
@muhammedsabeer4355 19 дней назад
@@User75983 അതിൽ എന്താണ് തെറ്റ് പലസ്തീനെ ആദ്യമായി സപ്പോർട്ട് ചെയ്തത്ഇന്ത്യയാണ്പിന്നെ ജയ് ശ്രീറാം യഥാർത്ഥ ഹിന്ദുക്കൾ പോലും അംഗീകരിക്കാറില്ല അത് ബിജെപിയുടെ മുദ്രാവാക്യം ആയി നിലനിൽക്കുന്നു
@tonykuriankoshy2773
@tonykuriankoshy2773 17 дней назад
ഹായ് നല്ല തികഞ്ഞ "ജിഹാദ്" ജനാധിപത്യ പുകൾ പെറ്റ പാർലമെൻ്റ് ല്.... ബലേ ബെ ഷ്
@user-dq7ce1be9r
@user-dq7ce1be9r 19 дней назад
ഒരു ബഹളം ഇല്ല
@SabthoshS-cw1uj
@SabthoshS-cw1uj 19 дней назад
ഇന്ത്യ യെ പാകിസ്ഥാൻ ഉഭദ്രവിച്ചാൽ.. പാകിസ്ഥാൻ ന്ടെ കൂടെ പലസ്തീൻ. അത്‌ ഓർക്കുക
@rizwanleo4786
@rizwanleo4786 19 дней назад
@binoybinoy2696
@binoybinoy2696 19 дней назад
ഇതു ഇന്ത്യ യാണ് അല്ലാതെ palestine അല്ല
@salammass8256
@salammass8256 19 дней назад
ആട്ടിൻ തോൽ അണിഞ്ഞ ചെന്നായി.
@ahmedayyappan9705
@ahmedayyappan9705 19 дней назад
😅😅😅
@onthesideoftruth5046
@onthesideoftruth5046 19 дней назад
സഭയിലെ ബഹളം കാണിച്ചില്ലല്ലോ
@babuk4434
@babuk4434 19 дней назад
ഡൽഹിയിൽ അജ്ഞാതൻമാരൊന്നുമില്ലേ.?
@Truespeach123
@Truespeach123 19 дней назад
വേദനിക്കുന്ന മക്കൾക്ക് ഇന്ത്യയുടെ അംഗീകാരം✅✅
@_Hubal
@_Hubal 19 дней назад
സൗദി അറേബ്യ പോലും കൊടുക്കാത്ത അംഗീകാരം ഇന്ത്യ കൊടുക്കേണ്ടതില്ല.
@farsanafarsy2283
@farsanafarsy2283 19 дней назад
😂😂😂😂😂😂😂😂
@deepus7712
@deepus7712 19 дней назад
എവിടെ ബഹളം, തള്ളി മറക്കല്ലെ
@Suprq1234
@Suprq1234 18 дней назад
😂 തയ്ച്ചു വെച്ചോ.. പണി ബിജെപി തന്നെ തരും
@kevindeepu7787
@kevindeepu7787 18 дней назад
Jai libya jai congo💪💪💪
@user-yw3de7jt3e
@user-yw3de7jt3e 19 дней назад
Super UBAISe
@IND17548
@IND17548 19 дней назад
ചോർ ഇവിടെയും കൂർ അവിടെയും ഉള്ള ഒരു മലരൻ പാർലമെന്റിൽ കേറിയപ്പോ ഇങ്ങനെ ... വെറുതെ അല്ല ഇവന്മാരെ ആരും അടുപ്പിക്കാത്തത്....
@shameemshameem9065
@shameemshameem9065 18 дней назад
❤❤❤❤❤ ❤❤❤❤❤ ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤❤❤
@Shaju.nkm.
@Shaju.nkm. 19 дней назад
BJP Agent
Далее
ЛУЧШИЙ ПОДАРОК  @mozabrick #shorts
00:40
Просмотров 1,1 млн