വെള്ളം ടെസ്റ്റ് ചെയ്യാൻ എങ്ങനെ എടുക്കണം-- • വെള്ളം ടെസ്റ്റ് ചെയ്യാ...
ഒരു ജല പരിശോധന റിപ്പോർട്ട് കിട്ടിയാൽ അത് എങ്ങനെ മനസ്സിലാക്കാം, ഒരു അംഗീകൃത ലാബിലെ റിസൽട്ട് എങ്ങനെയാണ് നമുക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുക, നമ്മൾ ടെസ്റ്റ് ചെയ്യുന്ന ലാബ് അംഗീകൃതം ആണോ എന്ന് എങ്ങനെ തിരിച്ചറിയാം തുടങ്ങിയ കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്, this video is explain, how can an less water testing report and approved Labs
16 сен 2024