Тёмный

LIVE | Bigg Boss Reviewer Dr Revathy Exclusive Interview | Bigg Boss Malayalam Grand Finale | BB S6 

News18 Kerala
Подписаться 3,6 млн
Просмотров 37 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@shinymanoj2937
@shinymanoj2937 4 месяца назад
നമ്മുടെ രേവതി 👍👍❤️
@JAXNJOSE
@JAXNJOSE 4 месяца назад
Hat's off you Dr.Revathi...your analysis Nd feed back about the contestants are always matching the pulse of bigg boss viewers. Keep going...all the best...
@shalini053
@shalini053 4 месяца назад
Revathy chechiii ❤️❤️❤️❤️👏
@sindhukrishnan1791
@sindhukrishnan1791 4 месяца назад
രേവതി പറഞ്ഞതൊക്കെ സത്യം. ഇത്ര നന്നായി റിവ്യൂ പറയുന്ന ഒരാൾ വേറെ ഇല്ല. ❤
@ajwasworld4112
@ajwasworld4112 4 месяца назад
Revathy❤❤❤❤❤❤🎉🎉
@parvathyramanathan8256
@parvathyramanathan8256 4 месяца назад
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Revathy, very nice interview. You are so natural.
@sasankank2465
@sasankank2465 4 месяца назад
രേവതി മാഡം ബി ബി അരച്ച് കലക്കി കുടിച്ച ആൾ തന്നെ പൊളി മാടത്തിനെ എല്ലാം റിവ്യൂ കാണാറുണ്ട് 100%110 ശതമാനം ശരി 🌹🙏👌
@shamsiyashamsi1159
@shamsiyashamsi1159 4 месяца назад
Nammude Revu❤❤❤❤❤
@geethusujith5647
@geethusujith5647 4 месяца назад
nora സിജോ സായി അപ്സര reshmin every one is jealous about winner
@shalini053
@shalini053 4 месяца назад
True💯
@sujalasjayapal
@sujalasjayapal 4 месяца назад
They're telling facts 😅😅😅😅 pr ഇല്ലാതെ ഇനി ആരും bigg Boss top 5 il പോലും വരില്ല 😂😂😂 ladies ഒട്ടും വരില്ല
@FathimaKader-i8j
@FathimaKader-i8j 4 месяца назад
രേവതി ശരിക്കും ഡോക്ടറാണൊ ' സൂപ്പറാണ് രേവതി
@kuttans143
@kuttans143 4 месяца назад
രേവു ആയുർവേദ ഡോക്ടർ ആണ് മുത്തേ ❤❤❤
@anamikha4167
@anamikha4167 4 месяца назад
രേവതി 🎉🎉🎉🎉🎉❤❤❤❤👌👌👌👍🏼👍🏼👍🏼👍🏼👍🏼👍🏼
@Lessly-o7q
@Lessly-o7q 4 месяца назад
കാട്ടുതീ സിജോ യോടും സീക്രെട്ടു ശശിയോടും ഞങ്ങൾ സാധാരണ പ്രേക്ഷകർക്കു പറയാനുള്ളത്. മറ്റുള്ളവരുടെ വിജയത്തിൽ അസൂയപ്പെടരുത് അംഗീകരിക്കുവാൻ പഠിക്കുക എങ്കിൽ മാത്രമേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകൂ. ഞങ്ങളാരും ജിന്റോയുടെ PR അല്ല. ആ മനുഷ്യനെ അദ്ദേഹത്തിന്റെ ബിഗ്‌ബോസിലെ പ്രവർത്തികൊണ്ട് ഇഷ്ടപ്പെട്ടു പോയതാണ്. അത് അദ്ദേഹത്തിന്റെ voting ഗ്രാഫ് നോക്കിയാൽ ആർക്കും മനസ്സിലാവും. ആദ്യ ആഴ്ചകളിൽ വോട്ടിൽ പിന്നിലായിരുന്ന അദ്ദേഹം പടി പടി യായി പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം തേടി വിജയി ആകുകയായിരു അത് അംഗീകരിക്കാതെ അദ്ദേഹത്തിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചു കാണിക്കുന്നത് നിങ്ങളുടെ ദുഷിച്ച മനസ്സാണെന്നു പറയാതെവയ്യ 😡😡 കിട്ടാത്ത മുന്തിരി പുളിക്കും 😂😂😂 അസൂയക്കും കുശുമ്പിനും മരുന്നില്ല 😂😂😂
@sujalasjayapal
@sujalasjayapal 4 месяца назад
What about Arjun 😂😂😂
@rajeshkumar-uk6uj
@rajeshkumar-uk6uj 4 месяца назад
Revathy❤❤❤now miss yor reviews..waiting for next season
@preethams6646
@preethams6646 4 месяца назад
ബിഗ് ബോസിൽ നമ്മൾ കണ്ട താണ് സിബി ൻറെ കാര്യം പോണം പോണം എന്നു വെളിയിൽ ഇറങ്ങി വന്നത് തിന് ശേഷം ചാനലിനെ എന്തെല്ലാം പറഞ്ഞു. സിബിനെ വളർത്തിയതും വലുതാക്കി യതും പേരു കേട്ടതും ചാനൽ വഴി യാണ്. രണ്ടാമതു സിജോ റോക്കി എത്ര പ്രവശ്യം പറഞ്ഞു എന്നെ തൊടരുതു എന്നു മൂന്ന് നാലു തവണ പറഞ്ഞതാണ് കേട്ടില്ല അതല്ലെ ഇതു സംഭവിച്ചത്. അന്നം കൊടുത്ത ചാനലിനെ ആരെല്ലാം തെറി പറയുന്നതു
@nissynissy4320
@nissynissy4320 4 месяца назад
Good to see you Revathi
@hycinthregina9553
@hycinthregina9553 4 месяца назад
Bigg Boss crew behind the screen ne kurichu aarum chothikunnum illa paraunnum illa. Avare kurichu aariyan thalpariyam undu. Crew inde duties how the duties are distributed to them etc.
@sajanjoseph3685
@sajanjoseph3685 4 месяца назад
അക്ക... ❤️
@Abhijith-g7q
@Abhijith-g7q 4 месяца назад
ഈ സ്ത്രീ യുടെ ഒക്കെ വിചാരം game കളിക്കുക എന്ന് വച്ചാൽ തെറി പറയുക വൃത്തി കേട്‌ പറയുക കാണിക്കുക നുണ പറഞ്ഞു അടിയുണ്ടാക്കുക ബഹളം വച്ച് അലരുക എന്നൊക്കെയാണ്.. എന്നാണ്... RU-vid ചാനൽ സ് നു views കിട്ടാനും പൊടിപ്പും തൊങ്ങലും വച്ച് copy അടിച്ചു വീഡിയോസ് ഇട്ടു കാശുണ്ടാകാൻ വേണ്ടി മാന്യമായ തൊന്നും ഇവർക്ക് കോൺഡന്റ് ആയി തോന്നില്ല.. ആരാന്റെ അമ്മക്ക് പ്രാന്ത് ആയാൽ കാണാൻ നല്ല ചേല് എന്ന നിലപാട് ആണ് ഇതുപോലുള്ള ചാനൽസ് നു... ഇത്രയും കോൺഡന്റ് നെ ഇഷ്ട്ടപെടുന്ന ആൾക്ക് ബിഗ്‌ബോസ് നെ കുറിച്ച് വീഡിയോസ് ഇടാതെ സ്വയം കണ്ടെന്റ്സ് ഉണ്ടാക്കി വീഡിയോസ് ഇട്ടുകൂടെ? പുറത്തു നിന്നു മറ്റുള്ളവരെ കൊള്ളാത്തവർ ആണെന്നു പറഞ്ഞു കാശുണ്ടാക്കുന്ന ഇക്കൂട്ടർ അവിടെ പോയി കോൺഡന്റ് ഉണ്ടാക്കി ഒരു മാസം തികച്ചു നിൽക്കില്ല എന്ന് ഞാൻ bet വയ്ക്കുന്നു... അപ്സര ക്കും വീണക്കും മഞ്ജുവിനും എല്ലാം പറ്റിയതിനേക്കാൾ മോശമായി പുറത്തു പോരേണ്ടി വരും... ആളുകളുടെ ഇഷ്ടം വും സഹതാപവും പിടിച്ച് പറ്റാൻ എളുപ്പമല്ല... Views കണ്ടു സ്നേഹിക്കുന്നവരൊന്നും vote ചെയ്യുകയുമില്ല..
@Jithin12347
@Jithin12347 4 месяца назад
നിങ്ങളോട് ഒരു കാര്യം പറയണമെന്ന് തോന്നി സ്ത്രീക്കും പുരുഷനും തുല്യ പരിഗണന വേണം എന്ന് ഒരു കൂട്ടം ഫെമിനിച്ചികൾ ഘോരഘോരം വാദിക്കുന്നുണ്ട് പുരുഷനോളം സ്ത്രീ വളരണമെങ്കിൽ സ്ത്രീയുടെ ശരീരം പ്രദർശിപ്പിച്ചോ കാമകേളികൾ കാട്ടിയോ അല്ല പുരുഷനോളം വളരേണ്ടത് ഓരോ സ്ത്രീയുടെയും വ്യക്തിത്വം പുറത്തെടുത്താണ് പുരുഷനോളം വളരേണ്ടത് ഈ വൃത്തികെട്ട കാലത്ത് സ്ത്രീകൾ കാണിച്ചു കൂട്ടുന്ന വൃത്തികേടുകൾ നിങ്ങൾക്ക് സമയം കിട്ടുകയാണെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കുക ചെറിയ ഒരു വിഭാഗം സ്ത്രീകളുടെ കാര്യമാണ് പറഞ്ഞത്... പണ്ടൊക്കെ മാതാപിതാക്കൾ പറയുമായിരുന്നു ചീത്ത കൂട്ടുകെട്ടുകൾ കൂടരുതേ എന്ന കുട്ടികളോട് ഇന്ന് ആ ചീത്തയായ ആളുകൾ പബ്ലിക് ആയിട്ട് ഒരു മടിയുമില്ലാതെ വളർന്നുവരുന്ന കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നുണ്ട്
@ranjitramkumar2072
@ranjitramkumar2072 4 месяца назад
The most honest reviewer whi only talks about the Game of contestants and never comments on their life outside Big Boss❤
@Lima3578user
@Lima3578user 4 месяца назад
How do you know about the honesty , if you watch other popular reviewers you will feel the same . Look at the amount of degradation these reviewers did to make jinto winner , that’s manipulation
@sindhukrishnan1791
@sindhukrishnan1791 4 месяца назад
നമ്മുടെ സുന്ദരി രേവതി 🥰🥰🥰
@nirmalag9494
@nirmalag9494 4 месяца назад
Revathi ❤
@AnithaShaju-rv2sb
@AnithaShaju-rv2sb 4 месяца назад
നമ്മുടെ മുത്താണ് ravu
@sajeerbabu4327
@sajeerbabu4327 4 месяца назад
ജാസ്മിൻ ❤️
@ManuzLucky
@ManuzLucky 4 месяца назад
Chechi❤❤
@babithamolbaby3322
@babithamolbaby3322 4 месяца назад
Njngde Revathi ❤🎉chechii
@akhildev3606
@akhildev3606 4 месяца назад
Jinto ottak kalich ottak cup nedi 🏆💯
@KimThv-Sandra608
@KimThv-Sandra608 4 месяца назад
🩷രേവതി ചേച്ചി
@dyu-4777
@dyu-4777 4 месяца назад
❤❤❤
@ThanseerEmpty-bt2xh
@ThanseerEmpty-bt2xh 4 месяца назад
Nummude muthu revathy chechiiii... (Da athennu paranjalu)🤣🤣🤣🤣😍😍😍
@ambikarajmohan3761
@ambikarajmohan3761 4 месяца назад
Revathy എല്ലാ കാര്യവും നന്നായി പറയുന്ന ഒരു റിവ്യുവർ ആണ്
@alterlove4402
@alterlove4402 4 месяца назад
Dr ayrnno phd edthathano
@UshaKumari-ww6ik
@UshaKumari-ww6ik 4 месяца назад
അല്ല അവർ ആയുർവേദ ഡോക്ടർ ആണ്
@alterlove4402
@alterlove4402 4 месяца назад
@@UshaKumari-ww6ik ooohh nice
@nizz14618
@nizz14618 4 месяца назад
Pr work cheyyidh vote pudicha jinto fan arjun fan pr work fake an big boss....❌❌❌❌❌❌👎👎👎👎.......jasmin good player season 6 munnot poyadh jasmin ulladh kond Matram.....❤❤❤❤🔥🔥🔥
@akhildev3606
@akhildev3606 4 месяца назад
Pr vendi car vittu cash eraki athum poyi 😂
@vinuvalappil337
@vinuvalappil337 4 месяца назад
ഒരു പണിയും ഇല്ലേ?
@sanus7883
@sanus7883 4 месяца назад
ഈ ന്യൂസ്‌ ഒക്കെ 🤡🤡🤡🤡🤡 knum
@Rose-eo7kj
@Rose-eo7kj 4 месяца назад
Revathy❤️❤️❤️
@vini1012
@vini1012 4 месяца назад
Revathi ❤❤❤
Далее
Исповедь / Мася
2:47:10
Просмотров 135 тыс.
Только ЕМУ это удалось
01:00
Просмотров 610 тыс.
Star Magic | Flowers | Ep# 715 (Part A)
29:27
Просмотров 738 тыс.