Тёмный

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത്‌ ഓഹരി വെക്കാൻ പറ്റുമോ? |Hussain Salafi 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 72 тыс.
50% 1

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@lathifanathazhath8930
@lathifanathazhath8930 3 месяца назад
ഞാൻ കണ്ടത്. 3ആണ്മക്കളും 3പെൺ മക്കളും ഉള്ള മാതാപിതാക്കൾ തന്റെ കുടുംബ സ്വത്ത്‌ മകളുടെഭർത്താവ് മരിച്ചപ്പോൾ ഇവർക്ക് മരണ ഭയം ഉണ്ടാകുകയും ഇതിനെ തുടർന്ന് ഇവരുടെ സ്വത്ത്‌ 3ആൺമക്കളുടെ പേരിൽ പെണ്മക്കൾ അറിയാതെ എഴുതി വെക്കുകയും വർഷങ്ങൾക്ക്‌ ശേഷം അതിൽ ഒരു ചെറിയ പ്ലോട്ട് വിറ്റ് ഈ മാതാപിതാക്കൾ ഹജ്ജിന് പോകുകയും വാക്കി തുക ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. ഇതാണ് ഇന്നത്തെ സ്വത്ത്‌ ഭാഗം വെയ്ക്കൽ. ഇതിനെ പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്.
@remlathsaleem1371
@remlathsaleem1371 3 месяца назад
Asslamu aliyekum
@unitedstates1479
@unitedstates1479 3 месяца назад
​va aalaikumssalaam അഭിപ്രായം സൂപ്പർ
@mohammedbasheer2133
@mohammedbasheer2133 2 месяца назад
മൊത്തം സ്വത്തിന്റെ വിലയിൽ താങ്കൾക്ക് വരുന്ന ഒരു ഓഹരിയുടെ ചെലവ് വിവാഹവും വിവാഹാനന്തര ചെലവുമായി പിതാവ് ചെലവാക്കിയിട്ടു ണ്ടോ എന്ന് ആദ്യം നോക്കുക
@unitedstates1479
@unitedstates1479 2 месяца назад
@@lathifanathazhath8930 ബാങ്കിൽ പലിശ ലഭിക്കുവാൻ വേണ്ടി നിക്ഷേപിച്ചതാണോ?
@ayishapuzhakkal4765
@ayishapuzhakkal4765 2 месяца назад
ഉമ്മ മാ രുടെ സ്വത്തു വി ഹി തം അ റിയണം
@jrjunction5251
@jrjunction5251 3 месяца назад
മരണശേഷം എന്ന നിബന്ധനയോടെ വിഹിതം വെച്ചാൽ ഉസ്താദ് പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലേ?
@rnnighties
@rnnighties 2 месяца назад
അസ്സലാമു അലൈകും ഉസ്താദ് പറഞ്ഞില്ലേ ആണ്മക്കളില്ലെങ്കിൽ സ്വത്ത്‌ സഹോദരങ്ങൾക്ക് പോകുമെന്ന് അങ്ങനെയാണെങ്കിൽഒരു വ്യക്തി മരിച്ചാൽ അവർക്ക് ആണ്മക്കളില്ലവിവാഹം കഴിഞ്ഞ ഒരു മകളുണ്ട് ആ വ്യക്തിയുടെ സ്വത്ത്‌ മകൾക്കു കൊടുക്കാതെ ആ വ്യക്തിയുടെസഹോദരങ്ങൾക്ക് കൊടുക്കണമെന്നാണോ ഇസ്ല്ലാം പറയുന്നത്..... റിപ്ലേ പ്ലീസ്
@ashrafks7407
@ashrafks7407 2 месяца назад
പെൺ മക്കൾ മാത്രം ഉള്ള പിതാവ് അദ്ദേഹത്തിന്റെ ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കി ഒരു വീട് പണിത് തന്റെ കാലശേഷം അതു എപ്പോഴെങ്കിലും വിൽക്കാൻ അവർക്ക് സാധിക്കില്ല, കാരണം അതിന്റ ഒരു ഓഹരി അയാളുടെ സഹോദരങ്ങൾക്ക് കൊടുക്കേണ്ടി വരും, ഇതാണ് ഉസ്താദ് മാർ പറയുന്നത്,.. അതുകൊണ്ടു പൂർണ മായി തന്റെ ഭാര്യക്കും മക്കൾ ക്കും കിട്ടണമെങ്കിൽ മാതാപിതാക്കൾ ജീവിച്ചു ഇരിക്കുമ്പോൾ രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്‌താൽ പിന്നീട് അതു കുടുംബത്തിന് കിട്ടും
@SakThas
@SakThas 2 месяца назад
ഉമ്മാന്റെ സ്വത്ത് എങ്ങനെ വിഹിതം വെക്കാം
@shouckathalikolliyath314
@shouckathalikolliyath314 2 месяца назад
*മരിക്കുന്നതിന് എല്ലാ മക്കൾക്കും തുല്യമായി സ്വത്ത് എഴുതി വെച്ചാൽ പിന്നെ ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടേയും അനാഥ കുട്ടികളുടേയും സ്വത്ത് തട്ടിയെടുക്കാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട് താലിബാൻ കാക്കാ*
@shouckathalikolliyath314
@shouckathalikolliyath314 2 месяца назад
*മരിക്കുന്നതിന് എല്ലാ മക്കൾക്കും തുല്യമായി സ്വത്ത് എഴുതി വെച്ചാൽ പിന്നെ ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടേയും അനാഥ കുട്ടികളുടേയും സ്വത്ത് തട്ടിയെടുക്കാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട് താലിബാൻ കാക്കാ*
@shouckathalikolliyath314
@shouckathalikolliyath314 2 месяца назад
*മരിക്കുന്നതിന് എല്ലാ മക്കൾക്കും തുല്യമായി സ്വത്ത് എഴുതി വെച്ചാൽ പിന്നെ ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടേയും അനാഥ കുട്ടികളുടേയും സ്വത്ത് തട്ടിയെടുക്കാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട് താലിബാൻ കാക്കാ*
@Caboobacker-e7d
@Caboobacker-e7d 3 месяца назад
Usthathe sahodaranayum avante penmakkalayum thirinchu nokathay sahodaran marichal sothinnu avakasm paranchu varunnavanay enthu cheyyanam ennanu Allahu parayunnathu eppol keralathil nadakkunnathu athanu
@shouckathalikolliyath314
@shouckathalikolliyath314 2 месяца назад
*മരിക്കുന്നതിന് എല്ലാ മക്കൾക്കും തുല്യമായി സ്വത്ത് എഴുതി വെച്ചാൽ പിന്നെ ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടേയും അനാഥ കുട്ടികളുടേയും സ്വത്ത് തട്ടിയെടുക്കാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട് താലിബാൻ കാക്കാ*
@shouckathalikolliyath314
@shouckathalikolliyath314 2 месяца назад
*മരിക്കുന്നതിന് എല്ലാ മക്കൾക്കും തുല്യമായി സ്വത്ത് എഴുതി വെച്ചാൽ പിന്നെ ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടേയും അനാഥ കുട്ടികളുടേയും സ്വത്ത് തട്ടിയെടുക്കാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട് താലിബാൻ കാക്കാ*
@shajim6318
@shajim6318 3 месяца назад
Alhamdulillah ❤
@shouckathalikolliyath314
@shouckathalikolliyath314 2 месяца назад
*മരിക്കുന്നതിന് എല്ലാ മക്കൾക്കും തുല്യമായി സ്വത്ത് എഴുതി വെച്ചാൽ പിന്നെ ശരീഅത്ത് നിയമപ്രകാരം സ്ത്രീകളുടേയും അനാഥ കുട്ടികളുടേയും സ്വത്ത് തട്ടിയെടുക്കാൻ കഴിയില്ല എന്നൊരു പ്രശ്നമുണ്ട് താലിബാൻ കാക്കാ*
@HaramainMedia
@HaramainMedia 3 месяца назад
Masha Allah.. Important topic...@Saeed ibn George
@alakkattuabdulnaser846
@alakkattuabdulnaser846 3 месяца назад
സ്വത്ത് വീതം വെക്കുന്നത് മരണ ശേഷം എന്ന വ്യവസ്ഥയോടെയാണെങ്കിലോ!
@jaleelvadakkethil2153
@jaleelvadakkethil2153 2 месяца назад
ഇത് ശരിയല്ല....സ്വത്ത് ജീവിതകാലത്ത് വിഹിതം വെക്കുംബോൾ സ്വന്തം കാര്യത്തിന് വേണ്ടത് മരണാനന്തര ചിലവിനുള്ളതടക്കം അങ്ങോട്ട് മാററിവെച്ചേക്കണം...ബോധമുള്ളപ്പോൾ കൃത്യമായ പ്ളാനിംങ്ങോടെ ജീവിച്ചിരിക്കുംബോൾ തന്നെ വിഹിതം വെച്ചാലുള്ള ഗുണം മെച്ചമാണ്.... ഇയാളുടെ മരണശേഷം അവകാശികൾ തമ്മിലുള്ള വഴക്ക് ഒഴിവാക്കാമല്ലോ!!!
@DxrkZxy-pf7lp
@DxrkZxy-pf7lp 2 месяца назад
ഷറഈ പറഞ്ഞു പോയിപ്പോയി മൂഞ്ചിപ്പോവും.. മനഃശാസ്ത്രം
@nafeesakottayil721
@nafeesakottayil721 3 месяца назад
ഉമ്മമാരുടെ സ്വത്തിൻ്റെ വിധി എന്താണ്?
@althafk.m6597
@althafk.m6597 2 месяца назад
ഒരു പാട് അവ്യക്തത. ഇന്ന് പ്രയോഗികമായി സ്വത്ത് ഉള്ളവരിൽ കാണുന്ന പല പ്രശ്നങ്ങളിൽ ഒന്ന്. മക്കൾ തിരിഞ്ഞു നോക്കാതെ സ്വത്തിൽ മാത്രം കണ്ണും നട്ട് ബാധ്യത ഉണ്ടാക്കി അർഹത ഉള്ള മറ്റുള്ളവർക്ക് കിട്ടാതെ ആക്കുന്നത് നിത്യ സംഭവം. മറ്റൊന്ന് സഹോദരങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നവരല്ല, പോരെങ്കിൽ അസാന്മാർഗ്ഗിക ജീവിതവുമാണ്, തനിക്കുംമക്കൾക്കും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു, അവർ ധനാഢ്യരുമാണ് എങ്കിൽ മുൻ‌കൂർ ഇഷ്ടദാനം നൽകൽ / അതിന്റെ ഓഹരി വിറ്റ് കഷ്ടപ്പെടുന്ന സ്വന്തം മക്കൾക്ക് തന്നെ കൊടുക്കൽ തെറ്റാണോ? അവിടെ ഖുർആൻ തന്നെ നീതിയുക്തമാക്കാൻ പറയുന്നത് അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അനന്തരം വിട്ടു പോകുന്ന സ്വത്തിനാണ്. അത്തരം സന്ദർഭങ്ങളിൽ സദക്കയും ഇഷ്ട ദാനവും ഒക്കെ വഴി കൊടുക്കുന്നതിന് യാതൊരു തടസ്സവും ഖുർആൻ പറയുന്നില്ലല്ലോ.
@sabeenasabeena4109
@sabeenasabeena4109 23 дня назад
Alhadhulilla
@muhammadkuttymuhammadkutty3126
@muhammadkuttymuhammadkutty3126 2 месяца назад
മരണപത്രം ഇസ്ലാമിൽ അനുവതീനമാണോ?
@Bassim-c9t
@Bassim-c9t 2 месяца назад
ഒരാൾക്ക് ഒന്നോ രണ്ടോ പെൺകുട്ടികൾ മാത്രമാണെങ്കിൽ മരിക്കുന്നതിന് മുമ്പ് സ്വത്ത് അവരുടെ പേരിൽ ആക്കലാണ് ബുദ്ധി അല്ലെങ്കിൽ അനിയന്മാരും ചേട്ടന്മാരും സ്വത്തും വാങ്ങി മുങ്ങും
@muhammedmuhammed700
@muhammedmuhammed700 3 месяца назад
എന്റെ ഉപ്പ മരണപെട്ടു... ഉപ്പയുടെ ഉമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു. സ്വത്ത്‌ വീതം വയ്ക്കുന്ന സമയം വാപ്പാന്റെ ഉമ്മയും മരണപെട്ടു. വാപ്പാന്റെ സ്വത്തിൽ ഇനി വാപ്പാന്റെമ്മയിലേക്ക് മടങ്ങുമോ.... വാപ്പാന്റെ ഉമ്മയുടെ മക്കളിലേക്ക് മടങ്ങുമോ.....
@pattathilkomukutty8605
@pattathilkomukutty8605 2 месяца назад
ഉപ്പാൻ്റെ ഉമ്മാക്ക് ഒരു ഓഹരിയുണ്ട്
@shakheelanoushad7296
@shakheelanoushad7296 2 месяца назад
Madangum
@MA-kj9qk
@MA-kj9qk 2 месяца назад
നിങ്ങളുടെ ഉപ്പ മരണപ്പെടുന്ന സമയത്ത് ഉപ്പയുടെ ഉമ്മ ജീവിച്ചിരിക്കുന്നുണ്ടായിരുന്നത് കൊണ്ട് അവർക്ക് അതിൽ അവകാശമുണ്ട്. പിന്നീട് ഉപ്പുമ്മ മരിച്ചെങ്കിൽ ആ അവകാശം അവരുടെ എല്ലാ മക്കൾക്കും പോകും.
@abdhullate5025
@abdhullate5025 2 месяца назад
👍🏻👍🏻👍🏻
@surumisuru8378
@surumisuru8378 3 месяца назад
👍
@moidithavanameethal941
@moidithavanameethal941 3 месяца назад
എൻ്റെ ഉപ്പ മരണപ്പെടു ഞങ്ങളുടെ കല്ലാണത്തിന് ഉപ്പ ഞങ്ങൾക്ക് തന്ന്ക്ക് 2 ആങ്ങളമാർക്ക് ഒന്നും കൊടുത്തില്ല എനി യുള്ള സ്വത്ത് അവർക്ക് അല്ലെ കൊടുക്കോട്ടത് ഇത് ഒന്ന് മനസ്സിലാക്കി തരണെ
@asworldbyaslu4226
@asworldbyaslu4226 3 месяца назад
Kalyanathinu thannathum anantharasothum thammil bandhamilla
@Abdulmajeed-xk5lc
@Abdulmajeed-xk5lc 3 месяца назад
എന്റെയും സംശയം ഇത് തന്നെ. മക്കളുടെ ഇടയിൽ നീതി പാലിക്കണ്ടേ? കല്യാണത്തിന് സ്വർണം കൊടുക്കണം എന്ന് ഷറഇൽ ഇല്ല. പെണ്ണിന് 10 പവൻ കൊടുത്താൽ ആണിനും 10പവൻ കൊടുക്കണം.
@Abdulmajeed-xk5lc
@Abdulmajeed-xk5lc 3 месяца назад
​@@asworldbyaslu4226neethi illa
@HadhiFasi
@HadhiFasi 3 месяца назад
അതിന്ന് അല്ലെ ആണുങ്ങൾക്ക് കൂടുതൽ കൊടുക്കുന്നത്
@sirajelayi9040
@sirajelayi9040 2 месяца назад
​@@Abdulmajeed-xk5lcവിവാഹം കഴിക്കുന്നത് വരെ പെൺമക്കളെ നോക്കേണ്ടത് ഉപ്പാക്ക് കടമ, ആണ് മക്കളെ 15 വയസ്സ് പ്രായം പൂർത്തി ആവുന്നത് വരെ ഒള്ളൂ... ഹദിയ (10 പവൻ ഇതിൽ പെടില്ല)
@abdulrazzak75
@abdulrazzak75 3 месяца назад
എൻറെ ഉപ്പ പെൺമക്കൾക്ക് കല്യാണം കഴിക്കുമ്പോൾ 50 പവൻ വച്ച് കൊടുത്തിട്ടുണ്ട് ഇനി സ്വത്ത് വീതം വെക്കുമ്പോൾ അതിലും അവർക്ക് സ്വത്തിന്റെ അവകാശം കൊടുക്കേണ്ടതുണ്ടോ ഒന്ന് വിശദീകരിക്കാമോ????
@Illayas-jp3xk
@Illayas-jp3xk 3 месяца назад
ഏറെ ഉപകാരം ഉസ്താദ് 👍🏻
@khairuneesaMp-nl9li
@khairuneesaMp-nl9li 2 месяца назад
നല്ല ക്ലാസ്
@DxrkZxy-pf7lp
@DxrkZxy-pf7lp 2 месяца назад
രജിസ്റ്റര്‍ ആക്കുന്ന സമയത്ത് ഏത് കോപ്പാണ് ഷറഈ അവിയല്‍
@subaidakm3853
@subaidakm3853 3 месяца назад
Masha Allah❤
@bersafathimafathima4216
@bersafathimafathima4216 3 месяца назад
Alhamdulilla jazakallha khair
@RamlathBasheer-u7k
@RamlathBasheer-u7k 2 месяца назад
Kadamullappolenducheyyum
@abdulrashid6097
@abdulrashid6097 2 месяца назад
Mashrikaakkal nirthiyo,???
@userktl1162
@userktl1162 2 месяца назад
Masha allah
@SoudhaK-o5n
@SoudhaK-o5n 3 месяца назад
Parents nu avark ishttamullath cheyyaam. Makkale oru pole kanaan e pattu chila Parents nn
@banumbanu1232
@banumbanu1232 2 месяца назад
8:44
@banumbanu1232
@banumbanu1232 2 месяца назад
😢🎉
@hafseenathrabiya7352
@hafseenathrabiya7352 2 месяца назад
Ente uppa enikk onnum tarade aniyan koduttu jeevichirikkumpol tanne
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн