Excellent video 👏👏👏👏.ഭഗവാനെ രക്ഷിക്കണേ എല്ലാവരെയും എന്ന് പ്രാർത്ഥിച്ചിട്ട്. വാഹനമോടിക്കുന്ന സമയത്തും ഭക്ഷണം കഴിക്കുന്ന സമയത്തും എന്തിനേറെ ഉറങ്ങുന്നതിന് തൊട്ടു മുമ്പും രാവിലെ എഴുന്നേറ്റ് സമയത്ത് പോലും മറ്റൊരാളുടെ ഉള്ളവരെ കുറിച്ച് കുറ്റം ആലോചിക്കുകയും മറ്റുള്ളവരുടെ നശിക്കണം എന്ന് ചിന്തിക്കുകയും ചെയ്യുന്നത് .മനുഷ്യൻ ഒരു അസാധ്യ സംഭവം തന്നെ.
Dr Aparna pandya's thothghts and motivational approach is really influenced me. I also decided to buy the book " Five Regrets of Time". Still , Sir I'm facing a problem, I've learnt so much especially academic knowledge but still I didn't get a better job. I think the problem I'ven't much money.
@@draparnapandyamrsindiaviva8255 Hello mam...U r awesome....Really enjoyed your talk... Watched till end without skipping even a single second ...I hope ,this talk will motivate many people as me...
13.18 ഒരു പക്ഷെ ദൈവം പണി തരുന്നതായിരിക്കും.ഇനി ഒരിക്കലും ചിന്തിച്ചു പോലും പോകരുത് ഭൂമിയിലേക്ക് ഒന്നും കൂടെ അയക്കണം എന്ന് പറഞ്ഞ് ഒത്തിരി ആത്മാക്കൾ വെയിറ്റിംഗ് ലിസ്റ്റിൽ ആണ്.
ഒരു മാങ്ങാ തൊലിയും ഇല്ല 90% നമ്മൾ ജനിക്കുന്ന ചുറ്റുപാടും ഫാമിലി backgroundum പോലും ഇരിക്കും. ഈ പറയുന്ന അപർണ്ണ ആയാലും. പണ്ട് ഒക്കെ കഴിവുള്ളവർ വളർന്നിരുന്നു. ഇന്നത്തെ കാലത്ത് ഉയർന്ന സാമ്പത്തിക സ്ഥിതിയും ഉന്നത ബന്ധങ്ങൾ ഉള്ളവർക്ക് രക്ഷപെടാം 😄
Aparna u look good talk good But human being can't live as his Ambition, because if one earned Another will start. But animals got Tuned brain. All doing same things. No man control their wish. So no Happy man. Only satisfied man. All can act as happy but that not Happy. Man has no tuned brain So think think think........
She says each one don't know their own strength n weakness but they very well know other's weaknesses. Total BS. Everybody certainly know their own capabilities n limitations. This lady's points n views don't make sense to me.