Тёмный
No video :(

ജീവിതത്തിന്റെ ഗതി മാറ്റിയ ഓമലാളേ നിന്നെയോര്‍ത്ത് | Raaza Beegum Interview | Part 2 | The Cue 

cue studio
Подписаться 447 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@kattukulangaraayurvedahosp4498
@kattukulangaraayurvedahosp4498 2 года назад
കൊറച്ച് കൊല്ലങ്ങൾക്ക് മുൻപ്, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി c സോൺ കലോത്സവത്തിൽ കണ്ടുമുട്ടിയ കുറച്ച് സുഹൃത്തുക്കളെകൂടെ കോഴിക്കോട് ബീച്ചിൽ മണൽ തിട്ടയിലിരുന്ന് എല്ലാരൂടി കൊട്ടിം പാടീം ഇരുന്ന ഒരു വൈകുന്നേരം...എന്താ ഇവടെ പരിപാടിന്ന് ചോദിച്ച് ആരെയും കീഴടക്കണ പുഞ്ചിരിയോടെ ഇവർ രണ്ടാളും മുൻപിൽ... കൂടെ ഇവരെ സ്നേഹത്തിന്റെ പൊടീം... ഓമലാളെ കേട്ട് അടിക്ട് ആയി നടക്കണ ഞങ്ങൾണ്ടൊ വിടണു.. ചോദിച്ചപ്പോ തന്നെ യാതൊരു മടീം കൂടാണ്ട് രണ്ടാളും പാടി തന്ന്.. പാടി തൊടങ്ങി അവസാനിക്കണ വരെ ചെറുവിരലുകൾ കൊണ്ട് കൈകൾ കോർത്ത് പിടിച്ച് താളത്തിലാട്ടി ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് എല്ലാവരേം ഹൃദയം കവർന്ന് ഓല് പോയി... കുറച്ച് നേരത്തേക്ക് എല്ലാരും നിശബ്ദരായിരുന്നു.. കോഴിക്കോട് ബീച്ചിലെ ആരേം കൊതിപ്പിക്കണ വൈകുന്നേരങ്ങളിൽ ഒന്നിൽ തിരമാലകളുടെ ബാഗ്രൗണ്ട് സ്കോറിൽ, ഇളം കാറ്റിന്റെ കുളിരിൽ അന്ന് കേട്ട ആ വരികൾ എല്ലാരേം അത്രമേൽ ആഴത്തിൽ തൊട്ടിരുന്നു.. ഇങ്ങള് പരസ്പരം പങ്കുവക്കണ പരിതികളില്ലാത്ത പ്രണയം മാത്രാണ് ഇങ്ങളെ പാട്ടുകളെ മാജിക്‌ന്ന് അന്ന് മനസിലായി.. ഇന്നീ ഇന്റർവ്യൂ കണ്ടപ്പോഴും....
@dancecorner6328
@dancecorner6328 2 года назад
ഇതാണ് യഥാർത്ഥ കലാകാരൻ. ഒരു ചോദ്യം ചോദിച്ചാൽ ഒരു യുഗത്തിന്റെ ഉത്തരം തരും. ഒട്ടും മടുപ്പ് തോന്നിക്കാതെ
@childrensdrawing9753
@childrensdrawing9753 2 года назад
നിങ്ങളുടെ ഓരോ ദിവസവും എത്ര സുന്ദരമായിരിക്കും ♥️♥️ഇങ്ങനെ സന്ദോഷത്തോടെ 100 വർഷം പോകട്ടെ 😍😍😍
@pookkupmpookkupmpookku399
@pookkupmpookkupmpookku399 2 года назад
അഹങ്കാര മില്ലാത്ത കലാകാരന്മാർ . ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
@Jaleel002Cheruvanche
@Jaleel002Cheruvanche 2 года назад
The chemistry between them is awesome , especially the way raaza treats beegum
@deepukbabu9077
@deepukbabu9077 2 года назад
ഇനിയും ഒരുപാട് പാട്ടുകൾ ഉണ്ടാവട്ടെ... 🙌 എന്നാലും ഓമലാൾ മാത്രം മതി നിങ്ങളെ ഓർക്കാനും മറക്കാതിരിക്കാനും....
@Melophile_f3
@Melophile_f3 2 года назад
Thank you for bringing raaza beegum ❤️🥺
@kabeere.p1657
@kabeere.p1657 2 года назад
RaaZa BeeGuM 💖✌👍
@hanunhafistp2605
@hanunhafistp2605 2 года назад
Ma sha allah... Kelkkumbo manassum , kannum oru pole niranju...❤️❤️❤️❤️❤️❤️
@jasirmhd3996
@jasirmhd3996 8 месяцев назад
എനിക്ക് ഒരു ലൈക്‌ മാത്രേ തരാൻ പറ്റുള്ളൂ. .ഇല്ലേൽ ❤❤❤❤❤
@asokan6561
@asokan6561 2 года назад
Enikk manasinu othiri vishamamundayirunna samaythanu omalale adyamayi kekkunnath.Entha parayuka ennariyilla athrakkum manasinu oru aswasam thonniyirunnu appozhokke.Ippazhum edakkide kelkkum othiri ishtam♥️♥️♥️♥️
@abhilashcherian1713
@abhilashcherian1713 2 года назад
Njan vijarichirunnadhu... even song baabukkayude ayirunnu ennaa🤗
@sulfikerrahim751
@sulfikerrahim751 2 года назад
All time favourite ❤️ Thankyou Raaza Beegum !!
@pranavvadakkan
@pranavvadakkan 2 года назад
My all time favorite song ❤ we can tell a lots of stories together regarding this song and also my college day's are filled with this song too
@shafinshahin2654
@shafinshahin2654 14 дней назад
masha ALLAH INGANE SANTHOSHAMAYITTU THUDRUKA
@Koduvally184
@Koduvally184 2 года назад
Pranaya mazha ivar thammil und. God bless you all 😍
@HenaHashlin
@HenaHashlin 2 месяца назад
Mashaallah ❤. onnum parayanilla
@Naskitchen
@Naskitchen 2 года назад
Njngalude omalaalkkaraanu raaza yum beeghavum❤️❤️
@queenofaugust2526
@queenofaugust2526 2 года назад
Nashta pranayam ivarude pattiloode innum jeevikkunnu Raaza beegom 🥰
@dilshadroshan4534
@dilshadroshan4534 2 года назад
രസം ❤️❤️❤️❤️
@dilshadroshan4534
@dilshadroshan4534 2 года назад
16:33 ❤️❤️❤️
@shamseerhashim
@shamseerhashim 2 года назад
പ്രിയപ്പെട്ട കൂട്ടുകാരൻ ❤️❤️
@zidhaakash3868
@zidhaakash3868 2 года назад
Passion moves ✨❤️
@jabirjabi7125
@jabirjabi7125 2 года назад
Fav💞 raaza beegum ❣️
@shashikumarkv3457
@shashikumarkv3457 Год назад
Listening for long time.. ❤
@tattvamasi4266
@tattvamasi4266 2 года назад
❤️wow
@shahanasashraf1679
@shahanasashraf1679 2 года назад
ഇഷ്ടം ഈ പാട്ട് 😍
@shajuathanikkal
@shajuathanikkal 2 года назад
Dears, next level wibe
@shameeradukkoth9192
@shameeradukkoth9192 2 года назад
My favour singers 😍Thanks
@roshanjabeen6809
@roshanjabeen6809 2 года назад
The best 😍
@nezzapaapu679
@nezzapaapu679 2 года назад
Ina...thuna...patt...Lucky life
@agneyazinu471
@agneyazinu471 4 месяца назад
@renjithrajan6312
@renjithrajan6312 2 года назад
🥰🥰🥰rassabeagum 👌
@sulaimahmad6685
@sulaimahmad6685 6 месяцев назад
❤❤❤
@itsmemuhsin5832
@itsmemuhsin5832 Год назад
🎉
@shajipathuthara8881
@shajipathuthara8881 2 года назад
❤️😍
@shaijulalm.s3160
@shaijulalm.s3160 2 года назад
Nice, 🤗
@faheempm9928
@faheempm9928 2 года назад
Uff 💔
@ameersha6726
@ameersha6726 2 года назад
Tnx🥰🥰🥰
@ramizbasheer650
@ramizbasheer650 2 года назад
♥️♥️♥️♥️
@princegeevarghese8584
@princegeevarghese8584 2 года назад
🥰
@favasmohammed7423
@favasmohammed7423 2 года назад
❤️❤️
@MalabarThirurPonnu
@MalabarThirurPonnu 2 года назад
👍
@habeeburahman9715
@habeeburahman9715 2 года назад
🔥
@SR-vy8ze
@SR-vy8ze 2 года назад
😌😌😌
@anoopkk8260
@anoopkk8260 2 года назад
😍
@jabirpt6563
@jabirpt6563 2 года назад
👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️👍👍👍
@johnmelbink
@johnmelbink 2 года назад
🥰🥰🥰
@fouziaashraf7835
@fouziaashraf7835 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@143salih
@143salih 2 года назад
Lahari
@NazeeraAyoob
@NazeeraAyoob 2 года назад
ശരിക്കും 👍
@143salih
@143salih 2 года назад
@@NazeeraAyoob paanariyillenkilum njanum ente paathiyum idakokke moolunath evarude paattuklanu
@labeebam3614
@labeebam3614 Год назад
ഇടക്കിടക്ക് കുറച്ച് പാട്ട് കേറ്റാമായിരുന്നു.
@desertking6262
@desertking6262 Год назад
ഉമ്പായിക്കാനെ ഒരിക്കലെങ്കിലും സ്മരിക്കാതെ ഒരു മെഹ്ഫിലും മലയാളത്തില്‍ കടന്നു പോവാറില്ല 🤍🤍🤍
@latheefak6849
@latheefak6849 Год назад
❤❤❤
@mawsil8897
@mawsil8897 2 года назад
❤️
@faisalp6447
@faisalp6447 2 года назад
❤️❤️
@shamseerhashim
@shamseerhashim 2 года назад
🥰🥰🥰
@bineesh7923
@bineesh7923 2 года назад
🥰
@snehalr6084
@snehalr6084 2 года назад
❤️❤️❤️
@albinbcdrops
@albinbcdrops 2 года назад
Далее
Raaza Beegum - Jukebox - Volume 1
50:10
Просмотров 362 тыс.
Raaza Beegum   Jukebox   Volume 3
1:01:56
Просмотров 162 тыс.