Тёмный

ജീവിതത്തിൽ എന്ത് ചെയ്തിട്ടും ഗതി പിടിക്കുന്നില്ല ഞാൻ എന്ന് ചിന്തിക്കുന്നുണ്ടോ? കാരണം ഒരുപക്ഷേ ഇതാവാം 

Bhagavathimadom Mahesh Ushass
Подписаться 66 тыс.
Просмотров 6 тыс.
50% 1

അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരു ശാപം പോലെ നമ്മളെ പിന്തുടരുന്നുണ്ടാവാം... മുകളിൽ പറഞ്ഞിരിക്കുന്ന പോലെയുള്ള തെറ്റുകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്താം

Опубликовано:

 

25 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@saseendrabalan5850
@saseendrabalan5850 4 месяца назад
എന്റെ ജീവിതം അങ്ങനെ തന്നെ. ഞാനായിട്ട് അറിഞ്ഞാരെയും ദ്രോഹിച്ചിട്ടില്ല.. മറ്റാരോ വഴി കിട്ടിയ ശാ പമായിരിക്കാം ജീവിതത്തിൽ ഒരു മുന്നേറ്റവും ഇല്ല. പരിഹാരമെന്തെന്നറിയില്ല.. എല്ലാത്തിനും ഈശ്വരൻ സാക്ഷി 🙏🏻🙏🏻🙏🏻
@harikumarvs2821
@harikumarvs2821 4 месяца назад
എൻ്റെ ജീവിതം അങ്ങനെ ആണ്,എന്ത് തൊട്ടാലും ഗതി പിടിക്കില്ല, അങ്ങനെ ജീവിതം തീരാറായി.അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല.
@maheshushass
@maheshushass 4 месяца назад
വിഷമിക്കാതെ സർവ്വേശ്വരനെ പ്രാർത്ഥിക്കൂ. പറഞ്ഞിരിക്കുന്ന പോലെ കാരണ ശാപങ്ങൾ എന്തെങ്കിലും ആണെങ്കിൽ അതിൽ നിന്നും മോചനം ഉണ്ടാവട്ടെ 🙏🏻
@sajananpp9058
@sajananpp9058 4 месяца назад
🙏🙏🙏 ശാപങ്ങളെ കുറിച്ച് ഒരുപാട് കാര്യം മനസ്സിലാക്കാൻ സാധിച്ചു. ഭഗവതി മഠം തിരുമേനി ക്കു ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@maheshushass
@maheshushass 4 месяца назад
❣️❣️❣️
@girijasatheesh1552
@girijasatheesh1552 3 месяца назад
എന്താണ് പരിഹാരം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@pramodssai9810
@pramodssai9810 4 месяца назад
ഞ്ഞാൻ ഇനി എല്ലാ വരേയും ബഹുമാന്നിക്കും ത്തിരുമേനി
@binisajeesh4431
@binisajeesh4431 4 месяца назад
നല്ല അറിവ് തന്നതിന് നന്ദി 🙏❤️
@renjinisaji5703
@renjinisaji5703 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏
@pramodssai9810
@pramodssai9810 4 месяца назад
ഇത് ഗുരുവായ അങ്ങയിൽ ന്നിന്ന് കിട്ടിയ ഒരു അറിവാണ്
@sathyanil6769
@sathyanil6769 4 месяца назад
നമസ്കാരം തിരുമേനി🙏🙏
@anilakumarid2271
@anilakumarid2271 3 месяца назад
Shapam egane pariharicam
@nithu2254
@nithu2254 4 месяца назад
ഗുരുശാപത്തിന് പരിഹാരം എന്താണെന്ന് പറഞ്ഞു തരുമോ തിരുമേനി🙏🙏🙏
@sujathab8165
@sujathab8165 4 месяца назад
നമസ്കാരം 🙏♥️♥️♥️🙌👌👌
@SandhyaPradeep
@SandhyaPradeep 4 месяца назад
നമസ്കാരം 🙏
@AnilkumarCk-dr6vv
@AnilkumarCk-dr6vv 4 месяца назад
Pariharam onnum ella
@rajeev_shanthi
@rajeev_shanthi 4 месяца назад
നമസ്കാരം
@pramodssai9810
@pramodssai9810 4 месяца назад
ന്നമ്മ സ്ക്കാം ത്തിരുമേനീ
@user_unknown24
@user_unknown24 4 месяца назад
ഹായ് , നമസ്കാരം തിരുമേനി... ഇ കാര്യങ്ങൽ എല്ലാം 101% കറക്റ്റ് ആണ്.ഇത് കൂടാതെ കുറെ ആൾക്കാർ ഒരു പണി യുമില്ലതെ മറ്റുള്ളവരുടെ ഉയർച്ച കണ്ട് ശപിക്കാൻ ഇരുപ്പുണ്ട്.അങ്ങനെ യാതൊരു ബന്ധവും ഇല്ലാത്തവരുടെ ശാപം എനിക്കും കുറെ കിട്ടിയിട്ട് ഉണ്ട്😂
@maheshushass
@maheshushass 4 месяца назад
😄😄❣️
@rajinak1827
@rajinak1827 3 месяца назад
Nallaarive
@seenab6192
@seenab6192 4 месяца назад
സ്ത്രീ ശാപം പണ്ട് കുടുംബത്തിൽ undayi പറഞ്ഞു പരിഹാരം ചെയ്തു ഒരു മാറ്റം ഇല്ല എന്ത് ചെയ്യും തിരുമേനി
@maheshushass
@maheshushass 4 месяца назад
മാറ്റം പ്രതീക്ഷിക്കു.... 🙏🏻
@subycb1985
@subycb1985 4 месяца назад
തിരുമേനി എന്റെ നാൾ മകയിരം ഒരാളെ പോയി കണ്ടപ്പോൾ പറഞ്ഞത് പിതൃ ശാപം ഉണ്ടെന്നാണ്. ജീവിതത്തിൽ നല്ലത് ഒന്നും സംഭവിക്കുന്നില്ല. അമ്മയുടെ നാൾ അനിഴം അനിയൻ അത്തം. ഇപ്പോൾ ഒരു സമാധാനവും ഇല്ല അമ്മക്ക് അസുഖങ്ങൾ കൂടിവരുന്നു. Brthrnum എനിക്കും കല്യാണം ഒന്ന് ആകുന്നില്ല. എന്താണ് പോംവഴി 🙏🙏🙏
@maheshushass
@maheshushass 2 месяца назад
പിതൃ ശാപത്തിന് പരിഹാരം ഒന്നും ചെയ്യാൻ പറഞ്ഞില്ലേ അവിടുന്നു
@subycb1985
@subycb1985 2 месяца назад
@@maheshushass വിഷ്ണു ക്ഷേത്രത്തിൽ പിതൃപൂജ ചെയ്യാൻ പറഞ്ഞു കറുത്ത വാവിന്
@sanchanak736
@sanchanak736 4 месяца назад
ഗുരു ശാപം പിതൃശാപം ഉണ്ടയിരുന്നു .... വെച്ചു നമസ്കാരം ചെയ്തു , change കിട്ടുമോ....
@maheshushass
@maheshushass 4 месяца назад
മാറ്റം ഉണ്ടാവും 🙏🏻
@mathews9274
@mathews9274 4 месяца назад
Gathi pidikkenda...gathi pidichittu endinaanu
@lightoflifebydarshan1699
@lightoflifebydarshan1699 4 месяца назад
❤❤❤❤❤❤❤❤
@arunarun-qr9ze
@arunarun-qr9ze 4 месяца назад
സ്ത്രീ ശാപം മാറാൻ എന്ത് ചെയ്യണം
@arunarun-qr9ze
@arunarun-qr9ze 4 месяца назад
ഒരു റീപ്ലേ പ്രതിഷിക്കുന്നു🙏
@maheshushass
@maheshushass 4 месяца назад
സ്ത്രീ ശാപം ഏത് തരത്തിലെന്നു ഒരു ജ്യോത്സ്യനെ സമീപിച്ചു ഉറപ്പ് വരുത്തി അതിനനുസരിച്ചു പരിഹാര നിർദേശം തേടണം 🙏🏻
@rejithaunnikrishnan6336
@rejithaunnikrishnan6336 3 месяца назад
സർപ്പ ശാപം മാറാൻ എന്താണ് പ്രതിവിധി
@maheshushass
@maheshushass 2 месяца назад
ഒരു നല്ല ജ്യോതിഷന്റെ അടുത്ത് പോയി രാശി നോക്കി പരിഹാരം ചെയ്യൂ 🙏🏻
@user-us3zh9pf8s
@user-us3zh9pf8s 4 месяца назад
🙏🙏🙏🙏
@gopakumarb
@gopakumarb 4 месяца назад
ഈ..സ്ത്രീ shapam മാറുവാന്‍ എന്തെങ്കിലും പരിഹാരം ഉണ്ടോ ശാന്തി
Далее