Тёмный
No video :(

ജീവൻ്റെ അപ്പമായ്.. JEEVANTE APPAMAI.. New Christian Devotional Duet Holy Communion Song. 

Lumens Creations
Подписаться 494
Просмотров 21 тыс.
50% 1

NEW HOLY COMMUNION SONG MALAYALAM | WILSON PIRAVOM | SONIA CHRISTO | ജീവൻ്റെ അപ്പമായ്.
ഈ ഗാനം നിങ്ങളുടെ ആത്മാവിന് സന്തോഷവും ആശ്വസവും നൽകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Please Don't forget to like, share, and subscribe to our channel!
♪ Album: JEEVANTE APPAMAI
♪ Song: JEEVANTE APPAMAI
♪ Singers: WILSON PIRAVOM & SONIA CHRISTO
♪ Lyrics & Music: JEASAN ANTO
♪ Concepts & Production: RIJO JOHNY
♪ Orchestration: CHANDU MITHRA
♪ Chorus: TERRY JACKSON, LINTU LINSON, ANN MARIA, JEEVA ALLAN
♪ Mixing: CHANDU MITHRA
♪ DOP: ALBIN GEORGE, ALLAN MATHEW, ABINEESH
♪ Editing & Coloring: ABHI
♪ Graphics: Sajesh #Circleout
♪ Label: #LUMENSCREATIONS
Contact Details:
Call / WhatsApp : +971 52 875 2169
Email: rijojy@gmail.com
Lyrics:
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം..
നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ...
ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
നീ എന്നിൽ സ്നേഹമായ്
നീ എന്നിൽ ജീവനായ്
ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 )
നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2)
നീ മാത്രമേയുള്ളൂ എൻറെ ആശ്രയം...
ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം.
നീ എന്നിൽ ദീപമായ്
നീ എന്നിൽ ദാഹമായ്
ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 )
എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു ..
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ..
നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം..
നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2)
നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2)
നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
...
#wilsonpiravom #​soniachristo #newholycommunionsong2024​ #holycommunionsong​ #malayalamchristiandevotionalsongs​ #chandumithra #rijojohny
This video features the best Malayalam Christian devotional songs of all time.

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@davismeledath4444
@davismeledath4444 23 дня назад
Happy to hear your voice Sonia Christo....I always remember the Jebel Ali church choir.... congratulations. Good pairing with Wilson brother.👏🙏🏽👏
@shajisebastian3576
@shajisebastian3576 27 дней назад
Suuuper. Suuper.... Wilson brother and. Sonia Christo... Congrats ❤❤
@ii-jd8pu
@ii-jd8pu 22 дня назад
jivante appamai very good song
@user-fi2vm9bd6p
@user-fi2vm9bd6p Месяц назад
ഇതിൽ ഫിമെയിൽ വോയ്സ് കേൾക്കുമ്പോൾ പല്ലവി ജീവൻ്റെ അപ്പമായ് തുടങ്ങുന്ന രീതി ശരിക്കും ചിത്ര ചേച്ചിയുടെ ശബ്ദമായി നല്ല സാമ്യം ഉണ്ട് അത് പോലെ തന്നെ അനുപല്ലവി യിലെ അലിഞ്ഞിടുന്നു ആ ഭാഗം എന്താ വോയ്സ് ചിത്ര ചേച്ചി പാടുന്ന രീതി എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@soniachristo
@soniachristo Месяц назад
Thank you so much…🥰♥️🥹🙏🏼 Thank God 🙏🏼♥️♥️
@user-pt3px9nx1l
@user-pt3px9nx1l 22 дня назад
സൂപ്പർ 👍🏻nice song Congrats all team👏🏻👏🏻👏🏻👏🏻
@user-ou6ok9fg5r
@user-ou6ok9fg5r Месяц назад
ഞാൻ വിട്ടും വിട്ടും കേൾക്കുവാൻ ആഗ്രഹം ഉള്ള ഗാനം വിൽ‌സൺ സൂപ്പർ 🙏കൂടെ എല്ലാപേരും ❤
@manojkumarp.t5361
@manojkumarp.t5361 Месяц назад
Super, super super, ആലാപനം, വരികൾ, മ്യൂസിക്, ഓർക്കസ്ട്രേഷൻ, all വർക്ക്‌ are super 👍👍🌹🌹👏
@xavier08kv
@xavier08kv Месяц назад
Kurbana swekarana ganam.
@p2world504
@p2world504 Месяц назад
പണ്ട് ക്രിസ്ത്യൻ ഡിവോഷണൽ കാസറ്റുകളിൽ വിൽസൺ എന്ന പേര് കണ്ടിട്ടുണ്ട്. ആളെ ഇപ്പോഴാണ്കാണുന്നത്. രണ്ടുപേരും അടിപൊളിയായി പാടി
@33majomathew
@33majomathew Месяц назад
Beautiful song 👌🏻👌🏻👌🏻👌🏻 god bless you all 🙏🏻🙏🏻🙏🏻
@SpooonSoul
@SpooonSoul Месяц назад
മനോഹരമായ ഗാനം 👏👏👏🙏❤️നന്നായി പാടി both of you👏
@alphonsatom1237
@alphonsatom1237 Месяц назад
വളരെ നന്നായിരിക്കുന്നു.രണ്ടുപേരും നന്നായി പാടി. ചിത്രച്ചേച്ചിയെ പോലെയുണ്ട് ഫീമയിൽ സിങ്ങർ. സൂപ്പർ ❤❤❤❤
@lintocl88
@lintocl88 Месяц назад
Amen Hallelujah ❤
@MasterGamer-fq9fy
@MasterGamer-fq9fy Месяц назад
വിൽസൻ്റെ മനോഹരഗാനം സൂപ്പർ
@shonymathew7146
@shonymathew7146 Месяц назад
Melodyous song. Good
@vinodchakkoarakkal
@vinodchakkoarakkal Месяц назад
അനുഗ്രഹദായകം , ആലാപനം, ഹൃദ്യം..❤❤❤
@GRACE_MEDIA_03
@GRACE_MEDIA_03 Месяц назад
Super❤
@athiraantony1212
@athiraantony1212 Месяц назад
Feel good song
@user-lm8eb9jf2u
@user-lm8eb9jf2u Месяц назад
Manoharam.....congrats to all....❤
@joypulikudan5704
@joypulikudan5704 Месяц назад
ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ.. നിന്നിലൊന്നായ് തീരുവാനായ് തുടിക്കുന്നു എൻ മനം.. നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2) നിൻ മൊഴി തൻ കൃപയാലെ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2) നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം. നീ എന്നിൽ സ്നേഹമായ് നീ എന്നിൽ ജീവനായ് ജീവൻറെ ഭോജ്യമായ് അലിഞ്ഞിടുന്നു..( 2 ) നിൻ സ്നേഹ തണലിൽ ഞാൻ മറഞ്ഞീടുന്നു..(2) നീ മാത്രമേയുള്ളൂ എൻറെ ആശ്രയം... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2) നിൻ മൊഴിതൻ കൃപയാൽ സൗഖ്യമാകും എന്നാത്മം. നീ എന്നിൽ ദീപമായ് നീ എന്നിൽ ദാഹമായ് ജീവൻ്റെ അരുവിയായ് ഒഴുകീടുന്നു ..( 2 ) എൻ പാപ കറയെല്ലാം കഴുകിടുന്നു (2) തൻകുഞ്ഞിനെ പോലെ കരുതീടുന്നു .. ജീവൻ്റെ അപ്പമായ് നീയെന്നിൽ വാഴുവാൻ.. നിന്നിലൊന്നായ് തീരുവാനായി തുടിക്കുന്നു എൻ മനം.. നിന്നെ കൈക്കൊള്ളുവാനായ് അടിയനിൽ യോഗ്യത ഇല്ല യേശുവേ...(2) നിൻ മൊഴി തൻ കൃപയാൽ സൗഖ്യമാകും എന്നാത്മം ... ദിവ്യകാരുണ്യമേ ഓ എൻ്റെ യേശുവേ ഓസ്തിരൂപനാമെൻ ജീവദായക ... (2) നിൻ മൊഴിതൻ കൃപയാ ലെ സൗഖ്യമാകും എന്നാത്മം.
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@ThresiakuttyJoseph-wl6rg
@ThresiakuttyJoseph-wl6rg Месяц назад
❤❤❤
@jilsjacob1175
@jilsjacob1175 Месяц назад
Beautiful song 🎉
@ssharma4619
@ssharma4619 24 дня назад
Beautiful 🎁
@vjj8684
@vjj8684 Месяц назад
Sonia and Wilson chetta super song.. ❤️
@soniachristo
@soniachristo Месяц назад
Thank you so much 🥰♥️🙏🏼
@blesssea-creations
@blesssea-creations Месяц назад
❤. Good song
@rockvlog2496
@rockvlog2496 Месяц назад
നന്നായിട്ടുണ്ട്, All the best entire team 👍
@mathsmcbs
@mathsmcbs Месяц назад
സുന്ദരമായ വരികൾ സംഗീതം ഹൃദയത്തിൽ ചേർത്തു വെച്ചുള്ള ആലാപനം ❤️ #frmathewspayyappillymcbs
@soniachristo
@soniachristo Месяц назад
Thank you so much dear Mathew acha..🥰♥️🙏🏼
@rixonlorance1665
@rixonlorance1665 Месяц назад
Super song Lyrics music and singing all 🌹 very nice God bless you Jeeson and whole team🌹😍🙏
@pranxavier6655
@pranxavier6655 Месяц назад
❤❤❤❤❤🎉🎉🎉🎉🎉🎉✝️✝️✝️✝️✝️
@anat6540
@anat6540 Месяц назад
Nice composition and lyrics.
@sangeethav.l
@sangeethav.l Месяц назад
Beautiful lyrics 👌👌👌Nice singing 👏God bless you all🙌🙌🥰🥰🥰
@tonythomas680
@tonythomas680 Месяц назад
Wonderful song ❤❤ Nicely presented and beautifully sung by Wilson Chettan and Sonia Chechi 😊
@soniachristo
@soniachristo Месяц назад
Thank you so much Tonymone 🥰♥️🙏🏼
@lawranceselvaraj5244
@lawranceselvaraj5244 Месяц назад
Nice
@bajumk9127
@bajumk9127 Месяц назад
Good melody ....Rijo n team congratulations
@jeenapaul2732
@jeenapaul2732 Месяц назад
V.Good.❤
@sophiyamathew444
@sophiyamathew444 Месяц назад
Beautiful song❤️ congrats the whole team.... 💐 Soniaji..... ❤️❤️❤️
@soniachristo
@soniachristo Месяц назад
Sophiyamme…🥰♥️🙏🏼
@johny8387
@johny8387 Месяц назад
Super 👌🏻👌🏻❤️🔥
@soumyasdilvlog903
@soumyasdilvlog903 Месяц назад
Good ❤
@blazanzacharias1656
@blazanzacharias1656 Месяц назад
Beautiful Song, Sonia & Team. Wonderfully Sung
@soniachristo
@soniachristo Месяц назад
Thank you so much dear Blazan chetta .🥰♥️🙏🏼
@jubysiby289
@jubysiby289 Месяц назад
Super song ❤🙏👌👌
@soniachristo
@soniachristo Месяц назад
Juby chechi..🥰♥️🙏🏼
@SherlyBabu-hz8ij
@SherlyBabu-hz8ij Месяц назад
🙏🏼പകരം എന്തു നൽകും ഞാൻ ഇനി ❤️ഹൃദയം പൂർണ്ണമായി നൽക്കിടും എൻ 🙏🏼നാഥനായ് 🌹🌹🙏🏼 👍🏼super song god bless you 👏🏼
@SOLOMANOSCAR-qz1kl
@SOLOMANOSCAR-qz1kl Месяц назад
നന്നായിട്ടുണ്ട്....... നല്ല ഗാനം.
@Sonuuruliyanickal
@Sonuuruliyanickal Месяц назад
Beautiful Duet 🎶🎼🎵 Good rendering Soniya chechi 💐❤
@soniachristo
@soniachristo Месяц назад
Thank you so much dear Sonu ..🥰♥️❣️🙏🏼
@RAINDROPSCreation
@RAINDROPSCreation Месяц назад
♥️♥️♥️jesus
@SaviorsVoice
@SaviorsVoice Месяц назад
Congratulations to you all 💐Everything is Very Good 👌 Especially Lyrics Best Wishes 🎊
@SunStar6USA-zm3fn
@SunStar6USA-zm3fn Месяц назад
❤🌹🙏🙏🙏🙏🙏🙏
@rccreations1396
@rccreations1396 Месяц назад
Soniaji, nice anu tta.... Manoharamaya song.. ❤👍
@soniachristo
@soniachristo Месяц назад
Thank you so much 🥰♥️❣️🙏🏼 Thank God ♥️♥️🙏🏼
@VoiceofNisha.
@VoiceofNisha. Месяц назад
Beautiful Song Lovely singing my dear Soniakochae ...💙
@soniachristo
@soniachristo Месяц назад
My dear Nishamole…..🥰♥️💗 Thank you so much 🥰♥️🙏🏼
@jojiasin6821
@jojiasin6821 Месяц назад
Good song, good feel, nice singing💕💕💕🙏🙏🙏
@abhilashainikkalpentastona9841
@abhilashainikkalpentastona9841 Месяц назад
❤❤❤ good work jeeson... Keep going...
@abyvarghese1135
@abyvarghese1135 Месяц назад
നന്നായിട്ടുണ്ട് 😍👍🏼👍🏼
@rijojohny2484
@rijojohny2484 Месяц назад
Thank you So much..God Bless
@binujoseph1975
@binujoseph1975 Месяц назад
Very good song...❤❤ good lyrics and music 💖💖💖
@smilewithsheen
@smilewithsheen Месяц назад
Beautiful song 💚💚
@priyannelson4157
@priyannelson4157 Месяц назад
congratulations to all behind this song
@soniachristo
@soniachristo Месяц назад
Thank you Priyan chetta..🥰♥️🙏🏼
@subykochu7655
@subykochu7655 Месяц назад
Very beautiful singing. God bless Sonykutty and everyone❤🙏
@soniachristo
@soniachristo Месяц назад
Suby chechi…thank you so much 🥰♥️🙏🏼
@jijojoshy7511
@jijojoshy7511 Месяц назад
super 👋👋👋 congrats .....May Jesus bless you all ...🙏🙏🙏
@soniachristo
@soniachristo Месяц назад
Jijo chetta..🥰♥️🙏🏼
@carmeloandsiblingsjourney7255
@carmeloandsiblingsjourney7255 Месяц назад
🙏🙏👍👍👍
@circleout-ae
@circleout-ae Месяц назад
Congratulations
@wecare4683
@wecare4683 Месяц назад
Beautiful composition , 🎉
@martingeorge7249
@martingeorge7249 Месяц назад
❤ Love your music Jeesa
@dhiljohndavis1570
@dhiljohndavis1570 Месяц назад
@annmariajohnson9145
@annmariajohnson9145 Месяц назад
❤❤
@cinikjoseph565
@cinikjoseph565 Месяц назад
Nice. Good feel
@sureshshankar3637
@sureshshankar3637 Месяц назад
Really beautiful rendition aunty.... 😊
@soniachristo
@soniachristo Месяц назад
Thank you so much Samyuktha mole…🥰♥️💗🙏🏼
@ASAmedia2023-mp6xv
@ASAmedia2023-mp6xv Месяц назад
good work dears
@FrSherincheranthuruthy
@FrSherincheranthuruthy Месяц назад
Congrats. Nice song.
@soniachristo
@soniachristo Месяц назад
Thank you so much acha..🥰♥️🙏🏼
@sharmainsimento7229
@sharmainsimento7229 Месяц назад
As always superb Sonia❤
@soniachristo
@soniachristo Месяц назад
Sharmi chechi…thank you so much 🥰♥️💗🙏🏼
@princeettiyekkattu4634
@princeettiyekkattu4634 Месяц назад
Beautiful ❤
@soniachristo
@soniachristo Месяц назад
Thank you so much 🥰♥️❣️🙏🏼
@clintonpv13
@clintonpv13 Месяц назад
👏
@jinusimon808
@jinusimon808 Месяц назад
👌🙏
@VIDHYASUKUMARAN-zc9yj
@VIDHYASUKUMARAN-zc9yj Месяц назад
👏👏👏
@rijoyantony5828
@rijoyantony5828 Месяц назад
Gudd job... Gudd song...
@abyeugin6836
@abyeugin6836 Месяц назад
❤😊👍
@paulpaul3489
@paulpaul3489 Месяц назад
Nice❤
@varghesejoseph183
@varghesejoseph183 Месяц назад
വളരെ മനോഹരമായ ഗാനം. Karoke kittumo
@rijojohny2484
@rijojohny2484 Месяц назад
Sure...Will Released Soon...Thank you..God Bless
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@sajeevkattinattil5627
@sajeevkattinattil5627 Месяц назад
👌👌👌
@sivaprakashpunalur463
@sivaprakashpunalur463 Месяц назад
❤ sooper
@soniachristo
@soniachristo Месяц назад
Siva bhai….🥰♥️❣️🙏🏼
@johneyann
@johneyann Месяц назад
Super
@jaisonmk8214
@jaisonmk8214 Месяц назад
Nalla sweekarana ganam .....karaoke koody upload cheyyyumo?
@rijojohny2484
@rijojohny2484 Месяц назад
Sure ...Will released soon..Thank you
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@user-dx6ir2se5n
@user-dx6ir2se5n Месяц назад
Super song ❤❤❤
@rajive1970
@rajive1970 Месяц назад
നല്ല ആലാപനം 👍🏻👍🏻 Karoke enna iduñnath??
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@srlisjosecsn8388
@srlisjosecsn8388 Месяц назад
Karokke koody edamo
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@justin.s.official7688
@justin.s.official7688 Месяц назад
Karokke please
@rijojohny2484
@rijojohny2484 Месяц назад
Sure.. Will released soon ..Thank you
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@rijojohny2484
@rijojohny2484 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OU68pNFBLQk.html
@shineps1832
@shineps1832 Месяц назад
❤❤❤
@ananthadanceacademybysarit5517
@ananthadanceacademybysarit5517 Месяц назад
Nice
@sonymathew29
@sonymathew29 Месяц назад
❤❤❤
@soniachristo
@soniachristo Месяц назад
Thank you so much 🥰♥️🙏🏼
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37