Тёмный
No video :(

ജൂലൈ 18 വ്യാഴം നിങ്ങളുടെ ആവശ്യങ്ങൾ ഡേറ്റിട്ട് പ്രാർത്ഥിക്കുക നഷ്ടപ്പെട്ടത് എന്തു ആയിക്കോട്ടെ... 

Holy Thoughts
Подписаться 72 тыс.
Просмотров 8 тыс.
50% 1

‪@holythoughts‬

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 363   
@user-wt4sq8zw7q
@user-wt4sq8zw7q Месяц назад
പരിശുദ്ധ അമ്മേ ക്യപാസനമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ ക്യപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ അനുവദിക്കണമേ ലോകമെമ്പാടും അർപ്പിക്കുന്ന പരിശുദ്ധ ദിവ്യബലിയോട് ചേർന്ന് പ്രാർത്ഥിക്കുന്ന എൻ്റെ ഏറ്റവും വലിയ ആവശ്യം എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കുന്നതിന് മുന്നേ സാധിച്ചു തരണമേ ആഷvജോണിനെ ദൈവാനുഗ്രഹമുള്ള ജീവിത പങ്കാളിയായിഎത്രയുംവേഗം തരണമേഉപേക്ഷിക്കരുതേ സഹായിക്കണമേ തെറ്റിദ്ധാരണയുംദേഷ്യവുംമാറ്റി തന്ന്എന്നെസ്നേഹിച്ച് ജീവിതപങ്കാളിയായിതരണമേ
@user-tq9hs8dg9p
@user-tq9hs8dg9p Месяц назад
അമ്മേ മാതാവേ ഇന്ന് എൻ്റെ രണ്ടു മക്കളെയും അമ്മയെയും ലോകത്തിലുള്ള എല്ലാവരെയും സമർപ്പിക്കുന്നു അവരെ തൊട്ട് അമ്മേ അനുഗ്രഹിക്കണമേ
@philominaj4513
@philominaj4513 Месяц назад
ഓ എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ 🙏🙏🙏
@ushapradeep8381
@ushapradeep8381 Месяц назад
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️എന്റെ ഭർത്താവിനെ കൈ പിടിച്ചു ഉയർത്തne🙏🏻🙏🏻
@joyva4187
@joyva4187 Месяц назад
അമ്മേ ദൈവമാതാവേ എൻ്റെ കുടുംബത്തിലുള്ള എല്ലാവരേയും രോഗസൗഖ്യം തന്ന് അനുഗ്രഹിക്കേണമേ. ഞങ്ങളെ ആരോഗ്യത്തോടും സാമ്പത്തികമായും സംരക്ഷിക്കേണമേ. അമ്മയും ഈശോയും എന്നും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കേണമേ' ആമ്മേൻ.🙏✝️🙏✝️🙏✝️🙏
@JincyJobin-cs7qq
@JincyJobin-cs7qq Месяц назад
ആമേൻ
@user-de3vu6pv8u
@user-de3vu6pv8u Месяц назад
അമ്മ മാതാവേ, എന്റെ എല്ലാ രോഗങ്ങളുടെ മേൽ അമ്മേ കനിയണമേ അമ്മേ എനിക്ക് പരിപൂർണ്ണ സുഖം നൽകി അനുഗ്രഹിക്കണമേ എന്റെ രോഗങ്ങളെല്ലാം അമ്മയുടെ തൃപാദത്തിന്റെ സമർപ്പിക്കുന്നു പൈൽസ് രോഗം അലർജി ആസ്ത് എല്ലാ രോഗങ്ങളും തൈറോഡ് അമ്മ മാതാവേ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@vinithajerry5218
@vinithajerry5218 Месяц назад
കൃപാസന മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, അമ്മ നടക്കുന്ന ഓരോ വഴികളിലും മാതാവേ തുണയായിരിക്കണമേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസിന്റ ഹിയറിങ്ങ് ഇന്ന് ആണ്, മാതാവേ, എന്റെ അമ്മ ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീട് അമ്മക്ക് തന്നെ കിട്ടാൻ തിർപ്പ് ഉണ്ടാകാൻ മാതാവേ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു,
@user-de3vu6pv8u
@user-de3vu6pv8u Месяц назад
അമ്മ മാതാവേ വത്സല ടീച്ചറിന് മകനെ സുഖപ്പെടുത്തണമേ. ആ മകന് കിടക്കവിട്ട് എഴുന്നേറ്റ് സ്വന്തം കാര്യങ്ങൾ ചെയ്യുവാനുള്ള അനുഗ്രഹം കൊടുക്കണം ആമേൻ ആമേൻ ആമേൻ❤❤❤
@user-de3vu6pv8u
@user-de3vu6pv8u Месяц назад
അമ്മ മാതാവേ ഞങ്ങളുടെ കുടുംബ പ്രശ്നത്തിൽ ഇടപെടണമേ ഞങ്ങൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാൻ പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ . ആമീൻ ആമീൻ ❤❤❤
@user-de3vu6pv8u
@user-de3vu6pv8u Месяц назад
അമ്മ മാതാവേ എന്റെ മകളുടെ പ്രശ്നങ്ങളെല്ലാം മാറ്റിത്തന്നെ അവൾക്ക് പരിപൂർണ്ണ ആരോഗ്യം നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@user-de3vu6pv8u
@user-de3vu6pv8u Месяц назад
ഞങ്ങളുടെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ അവനിൽ പരിശുദ്ധാത്മാവിന്റെ നിറവും നൽകി കുടുംബത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ ആ മകനെ അനുവദിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@vinithajerry5218
@vinithajerry5218 Месяц назад
പരിശുദ്ധ മാതാവേ, എന്റെ വസ്തുവിന്റെ എല്ലാവിധ തടസ്സങ്ങൾ മാറ്റി വിൽക്കാൻ മാതാവേ അനുഗ്രഹിക്കണമേ, എന്റെ മക്കളെ സമർപ്പിക്കുന്നു, പഠിക്കാനുള്ള ബുദ്ധി, ഓർമ്മ, അനുസരണശീലം എല്ലാം നൽക്കി അനുഗ്രഹിക്കണമേ, ഒരു ഭവനം, ജോലി നൽക്കി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@user-ye2ux4pn3p
@user-ye2ux4pn3p Месяц назад
എന്റെ മാതാവേ എന്റെ കുടുംബം ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളെപ്പോലെ പലരും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു അവരെയും സംരക്ഷിക്കേണമേ ഞങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും അനുഗ്രഹിക്കണം
@ambilibabubabu4334
@ambilibabubabu4334 Месяц назад
🙏🏽🙏🏽🙏🏽😭😭😭 അമ്മ മാതാവേ എന്റെ കൃപാസനത്തിലെ അമ്മേ ഇന്ന് ജൂലൈ 18 ഇന്നത്തെ ആരാധനയിൽ എന്റെ മാതാവേ അമ്മ ഈശോ തിരു കുമാരനോട് ഇന്ന് തന്നെ അപേക്ഷിച്ച് ജൂലൈ 22 നുള്ളിൽ എനിക്ക് ഒരു 5 സെന്റ് സ്ഥലം വാങ്ങാൻ ഏതു മാർഗ്ഗത്തിൽ എങ്കിലും ഒരു ഭാഗ്യം എന്റെ അമ്മ തെളിച്ചു തരണേ മാതാവേ അമ്മേ ഞാൻ ഇരുപത്തിരണ്ട് വർഷം കൊണ്ട് എന്റെ വീട്ടുപകരണങ്ങളും സാധനങ്ങളും വാടകവീട്ടുകളിൽ മാറിമാറി തോളിൽ ചുമന്ന് വയ്യ മാതാവേ ഈശോ കുരിശു ചുമന്ന കണക്ക് വേണം അതിൽ നിന്ന് എനിക്കൊരു മോചനം തരണേ മാതാവേ 😭😭😭 അമ്മയോട് എന്റെ ഈ ഒരു എളിയ അപേക്ഷ എനിക്ക് സാധിച്ചു തരണം അമ്മേ എനിക്കൊരു 5 സെന്റ് സ്ഥലം വാങ്ങി അതിലൊരു കൊച്ചു വീട് വെച്ച് താമസിക്കാൻ തമ്പുരാനോട് അപേക്ഷിച്ചു അമ്മേ സാധിച്ചു തരണേ മാതാവേ
@molybaby2901
@molybaby2901 Месяц назад
അമ്മേ മാതാവേ,, എന്റെ മകന്റെ വിസ്സാ ഇന്ന് ശരിയാക്കി തന്നു ഞങ്ങളെ യേശുവിന്റെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏❤️❤️❤️
@SajuPaul-uw6or
@SajuPaul-uw6or Месяц назад
എൻ്റെ മാതാവെ എൻ്റെ അസുഖവും കടബാദ്ധ്യതകളും മാറ്റി എന്നെയും എൻ്റെ കുടുംബത്തെയും രക്ഷപെടുത്തി അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ
@indiranair5037
@indiranair5037 Месяц назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ അമ്മേ എൻ്റെ niyogangal സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ
@gracyjose9312
@gracyjose9312 Месяц назад
ഈശോ ഈശോയെ ജോയ്സിന്റെ ഉറക്കെയുള്ള കരച്ചിലും ദേഷ്യസ്വഭാവവും ചുമയുടെ അലർജിയും മാറ്റി തരേണമേ
@user-hu3rj7ok1s
@user-hu3rj7ok1s Месяц назад
അമ്മേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു. എപ്പോലും മദ്യ പിക്കണം എന്ന ചിന്ത മാറ്റി തരണം. ഈശോയെ നിന്റെ തിരുരക്തിൽ എന്റെ ഭർത്താവിനെ വിശുദി കരിച്ചു നിന്റെ makanatiതീർക്കണം. 27,7 നു മുൻപ് ആയി നീ ഒരു അത്ഭുതം കാണിച്ചു താ. എന്നെ കൈ വെടിയരുത്
@ar2_fx122
@ar2_fx122 Месяц назад
എൻ്റെ അമ്മേ ഇന്നും മുതൽ എൻ്റെ എല്ലാം കടങ്ങളും കൊടുത്തും തീർത്തും തരണേമ എൻ്റെ അമ്മേയെ🙏🙏🙏🙏🙏🙏🙏
@sudhis2685
@sudhis2685 Месяц назад
അമ്മ മാതാവേ കൂടെ ഉണ്ടാവനെ യേശുഅപ്പച്ചാ കൂടെ ഉണ്ടാവനെ പോകുന്നെ വഴിയിൽ നിഴലായി ഉണ്ടാവനെ നന്ദി nanni🙏🙏🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 Месяц назад
🙏🙏🙏 നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@ajithasuresh8028
@ajithasuresh8028 Месяц назад
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ കുടുംബത്തിളെ എല്ലാം ബുദ്ധിമുട്ടുകളും അവിടുത്തെ തിരു കൃപയാൽ മാറേണമേ ആമേൻ 🙏🙏
@btsfanfictionffworld6490
@btsfanfictionffworld6490 Месяц назад
അമ്മേ പരിശുദ്ധ അമ്മേ, എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അവിടുത്തെ സന്നിധിയിൽ ഏൽപ്പിച്ച് പ്രാർത്ഥിക്കുന്നു. എന്റെ മകളുടെ മുടങ്ങിയ വിദ്യാഭ്യാസത്തെ പൂർത്തീകരിക്കുവാൻ ക്യ പ നൽകി അന്യഗ്രഹിക്കേണമെ. ഇളയ മകൾക്ക് നന്നായി പഠിക്കുവാനും , പരീക്ഷ നന്നായി എഴുതുവാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമെ.നിയോഗങ്ങൾ എല്ലാം തിരുമുൻപിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമെ.🙏🙏
@mariesdevasia6053
@mariesdevasia6053 Месяц назад
അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ ❤
@KuttoosanumCousinsum
@KuttoosanumCousinsum Месяц назад
അമ്മേ മാതാവേ എൻ്റെ സഹോദരിയുടെ ഹൃദയത്തിലെ ഹോൾ മാറ്റി അവളെ അനുഗ്രഹിക്കണമേ ആമ്മേൻ
@beenakb7410
@beenakb7410 Месяц назад
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ എൻെറ കൈയിലെ തരിപ്പ് മരവിപ്പ് മാറ്റി തരണമേ അമ്മേ മാതാവേ
@sollyraju9920
@sollyraju9920 Месяц назад
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ പരീക്ഷയിൽ വിജയിപ്പിക്കണമേ
@reenajustine
@reenajustine Месяц назад
അമ്മേ മീതാവേ,എല്ലാ തടസഒദളും ബന്‌ധനഒദളും മാറ്റി തരണേ. ഞഒദളുടെ ഐശൃരൃം പുനസ്ഥാപിക്കണേ. 🙏🌹
@albinthomas3864
@albinthomas3864 Месяц назад
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു, സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤ അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ കിഡ്നിയുടെ മുഴ, ചുമ, ഗ്യാസ്ട്രോളജി രോഗം, വയറിന്റെ വേദനയും, ആമാശയം ചുരുക്കുന്ന രോഗം,കൈയുടെ അലർജിയും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, തലവേദന, കാലിന്റെ വേദനയും നീരും അമ്മയുടെ മകനായ ഈശോ വഴി അവരെ തൊട്ടു രോഗസൗഖ്യo നൽകി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി എക്സാം പാസ്സ് ആകാനും, ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നല്കണമേ, അവന്റെ പുറം വേദന, ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും ഈശോയുടെ സ്പർശനത്താൽ അവനെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ കിട്ടിയ ജോലിക്കുള്ള സകല തടസങ്ങളും എടുത്ത് മാറ്റണമേ, ഈശോയെ എനിക്ക് കുവൈറ്റിൽ കിട്ടിയ ജോലിക്ക് സാലറി അല്പം കൂട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം മാതാവേ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🌹🥰🕯️✝️
@shellapsunny926
@shellapsunny926 Месяц назад
എന്റെ അമ്മ മാതാവേ ഈ ദിവസം ഞാൻ ഓടി നടക്കുന്ന കാര്യം എനിക്ക് എളുപ്പം കാണിച്ചു തരണമേ ഒരു തടസ്സവും ഉണ്ടാകരുത് ഒരു കാര്യവും എന്നോട് ചോദിക്കരുത്ആമേൻ 🙏🙏🙏
@RamKumar-tt9mk
@RamKumar-tt9mk Месяц назад
എന്റെ മാതാവേ ഞാനും എന്റെ ഭർത്താവും എന്റെ മക്കളും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം
@reenajustine
@reenajustine Месяц назад
അമ്മേ എൻറ പരിശുദ്ധ അമ്മേ മാതാവേ..ഞഒദളുടെ മകന് ജീവിത വിജയത്തിന്‌റ തടസഒദൾ മാറ്റിതരണേ. സമയതടസം വേഗത്തിലാക്കണേ. 23 ന് മുൻപ് നൂസിലണ്ട് വിസ അമ്മയുടെ തിരുകുമാരനോട് പറഞ് സാധിച്ചുതരണേ. 🙏🙏🙏🙏🙏🛐❤️
@limabrijith9560
@limabrijith9560 Месяц назад
എൻ്റെ രണ്ടു മക്കൾക്കും നന്നായി പഠിച്ചു മുന്നേറുവാൻ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാൽ അവരെ നിറയ്ക്കേണമേ🙏🙏🙏🙏
@alexanderzacharia990
@alexanderzacharia990 Месяц назад
മാതാവേ അമ്മേ എൻ്റെ ൻ്റെ കണ്ണിൻ്റെ കാഴ്ചയും എൻ്റെ ഭാര്യയുടെ മനസ്സിലാകാത്ത രോഗങ്ങളും സുഖപ്പെടിത്തി തരണമേ ആമേൻ
@user-ub6zt5gv3x
@user-ub6zt5gv3x Месяц назад
അമ്മേ.മാതാവേ.ജോസഫാച്ചനെ.എല്ലാ.രോഗങ്ങളിൽ.നിന്നും.മോജിപ്പിപ്പിക്കേണമേ
@shyamretheesh4797
@shyamretheesh4797 Месяц назад
അമ്മേ മാതാവേ എന്റെ കാലിന്റെ വേദന പെട്ടെന്ന് സുഖപ്പെടുത്തി തരണമേ. ചേച്ചി എഴുതിയ പരീക്ഷ പാസ് ആക്കി തരണമേ. എന്റെ നിയോഗങ്ങൾ അമ്മ ഏറ്റ് എടുക്കണമേ. ആമേൻ.❤❤❤❤❤❤
@amalraj9891
@amalraj9891 Месяц назад
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@ar2_fx122
@ar2_fx122 Месяц назад
✝️ എൻ്റെ മാതാവ് എൻ്റെ ആവിശ്യങ്ങൾ ഉടമ്പടിയിൽ പറഞ്ഞ കാര്യയം അമ്മ സദിച്ചും തരണമെ അതു കൂടെത് ഞങ്ങൾടെ കടങ്ങൾ ജൂലായ് 31/7/ 2024എൻ്റെ കടങ്ങൾ എൻ്റെ കർത്താവും ദൈവം മാതാവും പരിശുദ്ധാത്മാവും ഞങ്ങളുടെ എല്ലാം കടങ്ങൾ തിർത്തും തരണമെ എൻ്റെ കർത്താവേ ✝️
@sujithajoy5242
@sujithajoy5242 Месяц назад
എന്റെ കുടുംബത്തെ കടഫരത്തിൽ നിൻ veiduthill തരണമേ 🙏🙏🙏അമ്മേ മാതാവേ..... ആമേൻ 🙏🙏
@AveMaria-q8z
@AveMaria-q8z Месяц назад
അമ്മ മാതാവേ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം വരെയും മക്കളെ സന്തോഷത്തോടെയും സമാധാനത്തോടെയും കാണാനുള്ള ഭാഗ്യം തരണേ 🙏🏽🙏🏽🙏🏽🙏🏽 അതുപോലെ എല്ലാ മാതാപിതാക്കൾക്കും കൊടുക്കണേ 🙏🏽
@ansythankachan3623
@ansythankachan3623 Месяц назад
അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ
@shyamretheesh4797
@shyamretheesh4797 Месяц назад
അമ്മേ മാതാവേ എന്റെ ഇടത്ത് കാലിന് പെട്ടൽ പെട്ടെന്ന് മാറ്റി തരണമേ 29 തീയതി മുമ്പ് മാറ്റി തരണമേ വിസ പുതുക്കാൻ എന്നെ സഹായിക്കണമേ. അമ്മേ. എനിൽ കരുണ നിറക്കണമേ. ചേച്ചി പരീക്ഷ പാസ് ആക്കി കൊടുക്കണമേ. ആമേൻ . ചേട്ടൻ ഉടമ്പടി നന്നായി ചെയ്യാൻ ക്യപ നൽകണ് മേ ആമേൻ .❤❤❤❤❤❤❤❤❤
@user-vi4zu2zx9c
@user-vi4zu2zx9c Месяц назад
അമ്മ മാതാവേ ജിത്തുവിനെ കുടിയിരിക്കുന്നഎല്ലാദോഷങ്ങള് അമ്മ മാതാവ് മാറ്റി തരണം വീട്ടിൽ സമാധാനം തരണമേ 🙏🙏🙏♥️♥️♥️
@GeorgeK.G-y7z
@GeorgeK.G-y7z Месяц назад
അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ അമ്മേ എന്റെ കുടുംബത്തിലെ ഭാഗ ഉടമ്പടി ഉടനെ നടത്തിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ
@gracyjose9312
@gracyjose9312 Месяц назад
ഈശോയെ എൻറെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ
@M-r-.strike
@M-r-.strike Месяц назад
എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കാലിന്റ വേദനയും ഡിസ്ക്കിന്റ എന്തു പ്രശ്നമാണെങ്കിലും എന്റെ കുഞ്ഞിന്റെ കാലിന്റ ബോൾ രൂപത്തിലുള്ള ചതവ് മാറ്റി. ബോൾ രൂപത്തിലാക്കണമേ.മോന് നല്ലതുപോലെ നടക്കാൻ സാധിക്കണമേ. ആമേൻ'🙏🙏🙏🙏🙏🙏
@AveMaria-q8z
@AveMaria-q8z Месяц назад
അമ്മ മാതാവേ എന്റെ സഹോദരിയുടെ കുഞ്ഞിന് പൂർണ സൗഖ്യം കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@AveMaria-q8z
@AveMaria-q8z Месяц назад
അമ്മ മാതാവേ ഓഗസ്റ്റ് 7 മോൾക്ക്‌ നല്ലത് കൊടുക്കണേ 🙏🏽🙏🏽🙏🏽ആരോഗ്യവും ഉന്നത പഠനവും കൊടുക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@AnilS-q3v
@AnilS-q3v Месяц назад
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടി തരണമേ അമ്മേ മനസിന് ഒരു സ്വസ്തയും ഇല്ല അമ്മേ കാ ഭാരങ്ങൾ കാരണം സമാധാനത്തോടെ എനിയ്ക് പ്രാർത്ഥിക്കാൻ പോലും കഴിയന്നില്ല അമ്മേ ഒരു വഴികാട്ടി തരണമേ🙏🏻
@kunjumolvarghese2389
@kunjumolvarghese2389 Месяц назад
ഈശോയെ August-3 നു നടക്കുന്ന എന്റെ കുഞ്ഞുന്റെ എക്സാംനു അനുഗ്രഹിക്കേണമേ പരിശുദ്ധമ്മയും ഈശോഉം കൂടെ irrikkaname🙏🙏🙏
@jasminemoosa4848
@jasminemoosa4848 Месяц назад
അമ്മേ മാതാവേ എന്റെ മകനെ നല്ല ഒരു കമ്പനി യിൽ നിന്നും വർക്ക്‌ പെർമിറ്റ്‌ തരണേ 🙏🏻
@ChrisChristeena
@ChrisChristeena Месяц назад
അമ്മേ മാതാവേ മകളുടെ മകന് ഹെർണികേടാ അസുഖം ഉണ്ട് സൗഖ്യം കൊടുക്കേണമേ അമ്മ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marymolyxavier3540
@marymolyxavier3540 Месяц назад
മ്താവെ ഞങ്ങളുടെ തൊഴലിനെ കാത്തു പരിപാലിക്കണമെ
@varshacr3031
@varshacr3031 Месяц назад
Amme parisudhaamme kripasanaprasadavaramathave,manasikavshamavum shareerika vednakalum kadabharangalum anubhavikunna ella daivamakkaleyum esoyude namathil ammayude madyasthathil kripa nalkaname,Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@user-el3ck5xj8z
@user-el3ck5xj8z Месяц назад
അമ്മേ മാതാവേ എനിക്ക് കിട്ടാനുള എനിക്ക് കിട്ടാനുള്ള പണം എത്രയും വേഗം കിട്ടി എനിക്കൊരു വീട് സ്ഥലം വാങ്ങുവാനുള്ള വെള്ളകൃപ തരണമേ അതുപോലെ
@user-tp6qq5ej4j
@user-tp6qq5ej4j Месяц назад
മാതാവേ എന്റെ മകന് ദൈവ വിശ്വാസം ഇല്ല അവന് ദൈവത്തിൽ വിശ്വാസം തോന്നിക്കണേ
@TharakeshwariThara
@TharakeshwariThara Месяц назад
അമ്മ മാതാവേ അനന്തുവിനെ രോഗസൗഖ്യം കൊടുക്കണേ
@shobanas4583
@shobanas4583 Месяц назад
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണമേആമേൻ
@M-r-.strike
@M-r-.strike Месяц назад
എന്റെ മാതാവേ ഓഗസ്റ്റ് 28 മുൻ മ്പ്. എനിക്ക് ലോൺ അനുവദിച്ചു തരണമേ. എന്റെ മകന്റെ പഠനത്തോടുള്ള മടി മാറ്റി പഠനത്തോട് കൂടുതൽ അടുപ്പിക്കണേ . മാതാവേ🙏🙏🙏🙏🙏❤️
@user-ub6zt5gv3x
@user-ub6zt5gv3x Месяц назад
അമ്മേ.മാതാവേ.എന്റെ..നിയോഗങ്ങൾ..എല്ലാം.സാധിച്ചു.തരേണമേ
@abinantony7771
@abinantony7771 Месяц назад
അമ്മ മാതാവേ ജൂലൈ 30 നു മുന്നേ എന്റെ പ്രാർത്ഥനക്കു ഒരു നല്ല മറുപടി കാണിച്ചു തരണമേ.... എന്നെ സാക്ഷ്യും പറയാൻ അനുഗ്രഹിക്കണേ.... എല്ലാ തടസങ്ങളും മാറ്റി തരണമേ ആമേൻ 🙏🏻
@AbinKv-ve3ft
@AbinKv-ve3ft Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ അസഽസ്ഥതമാറ്റിതരണമേ
@ChinjuJayaraj
@ChinjuJayaraj Месяц назад
അമ്മേ മാതാവേ രണ്ട് ലോണുകൾ അടക്കണം ഇന്നും നാളെയും വഴികാട്ടി തരണമേ മാതാവേ 🙏🙏🙏
@somu79
@somu79 Месяц назад
അമ്മേ അമ്മ എന്നെ അറിയുന്നുവല്ലോ 🙏🏻 എന്റെ ഈ അവസ്ഥ അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏🏻എന്നെ സഹായിക്കാൻ അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ 🙏🏻 എനിക്കായി ഈശോയോട് അപേക്ഷിക്കേണമേ 🙏🏻
@shobanas4583
@shobanas4583 Месяц назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ
@mollychacko6119
@mollychacko6119 Месяц назад
അമ്മേ മക്കടെ വിശ്വാസം വർദ്ധിപ്പിക്കണെ ഇന്ന് തന്നെ മോടെ ജീവിതത്തെ ഒന്നു തൊടണമെ/സൗഖമാക്കണെ'❤❤❤
@leelammathyparambil6047
@leelammathyparambil6047 Месяц назад
അമ്മേ കൃപാസനം മാതാവേ അനുഗ്രഹിക്കണമേ.. യേശുവേ
@ancychrispin8950
@ancychrispin8950 Месяц назад
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9 ന് മുൻപ് വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ ഞാൻ ജയിക്കും ഉറപ്പ് എന്റെ വിശ്വാസം എന്നെ രക്ഷിക്കും
@gracyjose9312
@gracyjose9312 Месяц назад
ഈശോയെ ജോസേനെ രണ്ടുവർഷത്തെ വിസ അടിച്ചു തരണമേ കൊടുക്കണം
@shobanas4583
@shobanas4583 Месяц назад
അമ്മ മതാവ് മകൾക്കും ജേലി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ
@SherlyeGeorge
@SherlyeGeorge Месяц назад
എന്റെ മാതാവേ എന്റെ. മകളുടെ വിവാഹം ദൈവമേ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-vr8lo8cx2k
@user-vr8lo8cx2k Месяц назад
അമ്മേ. കൃപാസനം നാഥേ എന്റെ മകൻ ceron ഏഴ്ത്തുവാനും വയ്ക്കുവാനും എല്ലാം ഓർമയിൽ നിൽകുവാനും വേണ്ടി പ്രതികാണമേ. ആവേ മരിയ
@gracyjose9312
@gracyjose9312 Месяц назад
ഈശോയെ ജോസ്നയ്ക്കും എനിക്കും നല്ലൊരു ജോലി കൊടുത്ത അനുഗ്രഹിക്കണമേ
@gracyjose9312
@gracyjose9312 Месяц назад
അമ്മേ മാതാവേ ജോയ്സ് അനുസരണയുള്ള ഒരു ദൈവ പൈതൽ ആയിട്ട് വളർന്നു വരേണമേ
@aliceroy984
@aliceroy984 Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ ക്ലിനികിൽ നല്ല കളക്ഷൻ ഉണ്ടാകണേ. Exam നു ഒരുങ്ങുന്ന മകളെ അനുഗ്രഹിക്കനെ
@Mollyrajan-ug3bm
@Mollyrajan-ug3bm Месяц назад
ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പുകഴ്ച റോഷൻ മോന് ദാനമായി നൽകിയ ജോലിക്കായി നന്ദി. അമ്മ മാതാവേ റിജോഷ് മോനും നല്ല ഒരു ജോലി ദാനമായി നൽകി അവനെ അനുഗ്രഹിക്കണമെ 🙏🙏❤
@holymary2239
@holymary2239 Месяц назад
എന്റെ അയൽവാസി ആയ Tijo പെട്ടെന്ന് ഉണ്ടായ ആരോഗ്യപ്രെശ്നം കൊണ്ട് വെന്റിലേറ്റർ ആയി എന്നറിഞ്ഞു. എന്റെ കുഞ്ഞിനുവേണ്ടി ആളുടെ വൈഫ്‌ kreupasanam അമ്മയുടെ കാശുരൂപം കയ്യിൽ കൊടുത്തു പ്രാർത്ഥിച്ചതാണ്. Tijoye ജീവിതത്തിലേക്ക് മാതാവേ കൊണ്ട് വരണമേ
@RemyaDas-ig7ib
@RemyaDas-ig7ib Месяц назад
അമ്മ മാതാവേ പരിശുദ്ധ amme🙏20/7ൽ കൊട്ടാരക്കര കോടതിയിൽ നടക്കുന്ന കേസിൽ അമ്മയും അപ്പയും എനിയ്ക്ക് കൃപനൽകി എനിയ്ക്ക് ധൈര്യം തന്ന്. അപ്പയും അമ്മയും ആകണേ വക്കീലും ജെഡ്ജിയും. എല്ലാത്തിനും ശക്തിത ന്നു. Entte കരം പിടിക്കണേ 🙏🙏🙏🙏🙏😭😭😭🙏🙏🙏🙏
@savithrimg3633
@savithrimg3633 Месяц назад
മാതാവേ രക്ഷിക്കണമേ....
@user-hu3rj7ok1s
@user-hu3rj7ok1s Месяц назад
അമ്മേ സഞ്ചാരി മാതാവേ എന്റെ കുട്ടികൾ, ഭർത്താവ്, അമ്മ, അപ്പൻ ഇവരെ നിന്റെ നില കപ്പക്കൂളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ. വിട്ടു മാറാത്ത കുട്ടികൾളുടെ അസുഖം മാറ്റി മുടക്കം കൂടാതെ സ്കൂളിൽ പോകുവാൻ ഉള്ള കൃപ കൊടുക്കണം
@sreekalao6818
@sreekalao6818 Месяц назад
മാതവെ കടബാധ്യത മാറ്റാൻ ഒരു വഴി കണിച്ച് തരണെ മാതവെ🙏🙏🙏
@deepasanthosh6258
@deepasanthosh6258 Месяц назад
ജൂലൈ 20 ന് മുമ്പ് എന്റെ കടബാധ്യതകൾ ellam പരിശുദ്ധ അമ്മ തീർത്തു തരണേ 🙏🏻
@user-eu8cx8jx1y
@user-eu8cx8jx1y Месяц назад
അമ്മ മാതാവെ മോന് ഒരു വഴിയും വാതിലും ഒരുക്കി കൊടുക്കണമെ മാതാവെ
@marymolyxavier3540
@marymolyxavier3540 Месяц назад
കൃപസാനമാതാവെ ഞങ്ങളെ കാത്തു സംരിക്ഷിക്കണമെ
@russelraj3289
@russelraj3289 Месяц назад
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@hippolitakiltas9479
@hippolitakiltas9479 Месяц назад
Amma Mathave njangalude makante kadabharangal neekki, makanum marumakalum ippol cheythu thudangiya business nallathai nadakkanum sambathika bhadratha nalki makkalkku samadhanamaya kudumbajeevitham nalkename Amme 🙏
@SanajaRajesh
@SanajaRajesh Месяц назад
അമ്മേ മാതാവേ എന്റെ മുന്നമ്മത്ത് പ്രശ്നം വീടിന്റെ ആദാരം പണയത്തിലാണ്. വണ്ടി പണയത്തിലാണ്. തിരിച്ച് എടുക്കാൻ ഒരു വഴി യും ഇല്ല എനിക്ക് ഒരു വഴി കാണിച്ച് തരണമേ. കുട്ടികളുടെ സ്കൂളിലെ ഫീസ് കൊടുത്തില്ല. വീട്ടിൽ അതിലും ബുദ്ധിമുട്ട്. ഇങ്ങനെ എന്റെ ജീവിതത്തിൽ കുറെ പ്രശ്നങ്ങൾ ഉണ്ട് എല്ലാം ത്തി നു ഒരു വഴി കാണിച്ച്തരണ മേ മാതാവേ
@user-xd3tf4hi6t
@user-xd3tf4hi6t Месяц назад
അമ്മേ ജൂലൈ 31 ന് മുന്നേ എന്റെ സാമ്പത്തിക മേഖലയിൽ അമ്മ ഇടപെടണേ. കടബാധ്യതയിൽ അമ്മ ഇടപെടണേ
@GangaDevi-q8p
@GangaDevi-q8p Месяц назад
കൃപാസനം മാതാവേ എനിക്ക് ലോൺ തരാം എന്ന് ബാങ്ക് ഈ മാസം തരണമെ എന്ന അമ്മയോട് കണ്ണീരോട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കടംങ്ങൾ ഈ ലോൺ കിട്ടിയാൽ തീർന്നു കിട്ടും അമ്മേ പരിശുദ്ധ മാതാവേ കുടെ കാണണമെ മാതാവേ
@user-mc2tc8uu5s
@user-mc2tc8uu5s Месяц назад
അമ്മേ മാതാവേ എന്റെ മകന്റെ വിശ്വാസം വർദ്ധിപിക്കണമെ
@badriprasadprasad5843
@badriprasadprasad5843 Месяц назад
Amme mathave sahaikkaname samrekhikkanane Amen
@hippolitakiltas9479
@hippolitakiltas9479 Месяц назад
Amma Mathave njangalude makanteyum marumakaludeyum kadabharangal ethrayum vegham adachu theerkkanulla budhiyum vivekavum makkalkku nalkename Amme 🙏
@user-tq9hs8dg9p
@user-tq9hs8dg9p Месяц назад
അമ്മേ മാതാവേ ഇന്നു ഞാൻ എന്താവശ്യത്തിനാണ് പോകുന്നതെന്ന് അമ്മയ്ക്കറിയാം അത് അമ്മ സാധിച്ചുതരേണമേ
@varghese1215
@varghese1215 Месяц назад
മാതാവേ എന്റെ മുപ്പതു ലക്ഷം രൂപയുടെ കടം വീട്ടുന്നതിനു വേണ്ടി സെപ്റ്റംബർ മുപ്പതി ന് മുൻപ് കുറച്ചു സ്ഥലം വില്പന നടത്തി തരണേ. ഞാൻ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തികൊള്ളാമെ മാതാവേ.
@AryarahulAryanrahul
@AryarahulAryanrahul Месяц назад
Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@lijisebastian3112
@lijisebastian3112 Месяц назад
അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏❤️
@murugadasmurugadas634
@murugadasmurugadas634 Месяц назад
മാതാവേ കുഞ്ഞുങ്ങളേ അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹❤️❤️❤️
@kukkurajan1146
@kukkurajan1146 Месяц назад
അമ്മ മാതാവേ ശിൽപ യെ സ്പർശികണമേ അവൾക് പൂർണ വിടുതൽ നൽകണമേ
@dhanyalejin6086
@dhanyalejin6086 Месяц назад
യേശു യേശു യേശുനന്ദി നന്ദി ആ മേൻ മോരി🙏🙏🙏🙏.🙏
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 11 млн
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3,8 млн
what will you choose? #tiktok
00:14
Просмотров 7 млн
A powerful prayer. Fr Mathew Naickomparampil VC
2:01:57
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 11 млн