Тёмный

ജൂലൈ 7 -എന്റെ മകൻ കോമയിൽ ആയ ദിവസം അല്ല ..!! അതെനിക്ക് ഞാൻ ഉടമ്പടി എടുത്ത നല്ലൊരു ദിവസമാണ്. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 28 тыс.
50% 1

ജൂലൈ 7 - എന്റെ മകൻ കോമയിൽ ആയ ദിവസം അല്ല ..!! അതെനിക്ക് ഞാൻ ഉടമ്പടി എടുത്ത നല്ലൊരു ദിവസമാണ്.|| SUBSCRIBE OUR RU-vid CHANNEL NOW..!! / @kreupasanammarianshrine

Опубликовано:

 

4 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@albyjohn5086
@albyjohn5086 5 лет назад
Ente അമ്മേ മാതാവേ. ജനിച്ചിട്ട് ഇത്രനാളായിട്ടും സ്വന്തമായി ഒരു വീട് ഇല്ല. ഏകദേശം 60 വീടുകൾ വാടകയ്ക്ക് താമസിച്ചു. ഒരു സഹോദരൻ പൂര്ണമദ്യപാനിയും..njan പഴകിപ്പോയ allergy മൂലം കഷ്ടപ്പെടുന്നു. ശാപം പോലെ കുടുംബം മൊത്തം തകർന്നു പോയി അമ്മേ.. ഇനിയും ഉപേക്ഷിക്കരുതേ... സഹായിക്കാൻ ആരുമില്ല. Manushyante സഹായമല്ല നിന്റെ സഹായമാണ് അമ്മേ വേണ്ടത്. പ്രാർത്ഥിക്കണേ ഞങ്ങൾക്കായി.
@princybabu5034
@princybabu5034 5 лет назад
Japamala cholliyal mathy ellam nereyakum
@anuparoy7313
@anuparoy7313 5 лет назад
ഉടമ്പടി ഉണ്ടോ
@albyjohn5086
@albyjohn5086 5 лет назад
@@anuparoy7313 illa.. pokan pattiyittilla..
@aneesh7338
@aneesh7338 5 лет назад
മാതാവേ ഞങ്ങൾക്കൊരു വീട് തന്നു അനുഗ്രഹിക്കന്നെ. ഒമ്പതു വർഷമായി കുഞ്ഞുങ്ങൾ ഇല്ല. കാണുവുണ്ടാകണം. കടബാധ്യത മാറ്റി തരണം മാതാവേ. ഭർത്താവിന്റെ പുകവലിയും മദ്യപാനം മാറ്റി തരണേ മാതാവേ...
@user-kr4sh8qy1f
@user-kr4sh8qy1f 5 лет назад
God bless you dear. ജപമാല ചൊല്ലി പ്രാർത്ഥിക്കുക കേട്ടോ. തീർച്ചയായും എല്ലാം സാധിച്ചു കിട്ടും. പ്രാർത്ഥിക്കുന്നു.
@aleyammape873
@aleyammape873 5 лет назад
മാതാവേ! ഇന്ന് ജോലി യുടെ പരീക്ഷ എളുപ്പമാക്കേണമേ!!! ആമ്മേൻ!!!!
@aleyammape873
@aleyammape873 5 лет назад
മാതാവേ! ലിജി യുടെ exam ജയിക്കാൻ അനുഗ്രഹിക്കണ മേ! ഹാലേലുയ്യ!!!!
@piusep7425
@piusep7425 2 года назад
Amme ente makante ആദ്യകുർബാന സ്വീകരിലാണ് അവനു ചെന്ന് കയറാൻ ഒരു വീടില്ല അമ്മേ സഹായിക്കണേ
@nimmysabu4197
@nimmysabu4197 2 года назад
എന്റെ അമ്മേ മാതാവേ എന്റെ പ്രാത്ഥന നിയോഗം സമർപ്പിക്കുന്നു. എന്റെ വിശാസം വർധിപ്പിക്കണമേ
@sanikaps3039
@sanikaps3039 5 лет назад
എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകൾക്കു സുഖമില്ല അമ്മയോട് പ്രാർത്ഥിച്ചു 4മാസമായി അസുഖം വരാതെ ഇരുന്നിട്ട് ഇപ്പോൾ വീണ്ടും അസുഗം വന്നു ചികിത്സയിലും മറ്റും എനിക്ക് കട ബാധ്യത ഉണ്ട് അമ്മേ കടക്കാർ വീട്ടിൽ കയറി ഇറങ്ങുകയാണ് മരിക്കാൻ പേടി ആയതിനാൽ അതും ചെയ്യാൻ നിർവാഹം ഇല്ലാത്ത അവസ്ഥ ആണ് മകൾക്കു ഇപ്പോഴും ടെസ്റ്റ്‌ കൾ ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. നിക്ക് യാതൊരു നിവർത്തിയും ഇല്ല കട ബാധ്യതയിൽ കിടന്ന് വിഷമിക്കുക യാണ് എന്റെ സങ്കടങ്ങളും കഷ്ടതകളും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു എനിക്കും കുടുംബത്തിനും വേണ്ടി അപേഷിക്കണമേ ശ്രീകല സന്തോഷ്‌
@jacquelinb6982
@jacquelinb6982 2 года назад
അമ്മേ മാതാവേ ഉടബ്ടി നിയോഗങ്ങൾസാധിച്ചു തരണമെ
@bibuchandhranbibuchandhran9381
@bibuchandhranbibuchandhran9381 3 года назад
അമ്മ മാതാവേ എന്നെ സാക്ഷ്യം പറയാൻ എൻറ്റെ വിശ്വാസത്തെ വളർത്തെണ്ണമേ ആമ്മേൻ
@sebanmathew6795
@sebanmathew6795 5 лет назад
അമ്മേ കൃപാസന മാതാവേ എന്റെകടവതിയാത മാറ്റിതരണമേ
@jasnajosephp5692
@jasnajosephp5692 2 года назад
യേശുവേ നന്ദി 🙏
@ajimoankp192
@ajimoankp192 7 месяцев назад
ദൈവമേ കൃപാസന മാതാവേഎല്ലാ വിധ ക്യാൻസർ രോഗികളോടും കരുണ തോന്നി സൗഖ്യം നൽകാൻ യാചിക്കുന്നു. കർത്താവേബലവനോട് നേരിടു വൻ ബലഹീനനെ സഹായിക്കുവാൻ അങ്ങല്ലാതെ വേറെ ആരും ഇല്ല . സാധാരണജനങ്ങൾക്ക് വങ്ങാൻ കഴിയുന്ന വിധത്തിൽ ഗുണകരമായ മരുന്നുകൾ കണ്ടെത്താൻ ശാസ്ത്ര ലോകത്ത് പ്രവർത്തിക്കുന്നവരെ അമ്മ മധ്യസ്ഥം വഹിച്ച തിരുകുമാരനിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹികണമെ
@bincypriya2759
@bincypriya2759 5 лет назад
മാതാവേ ഉടമ്പടിയിൽ എഴുതിയ കാര്യങ്ങൾ എനിക്ക് സാധിച്ചു തരണേ
@joseph.v.a5225
@joseph.v.a5225 5 лет назад
മാതാവേ എന്റെ husband ഒരു മദൃപാനിയാണ് ഞാൻ എന്ത് പറഞ്ഞാലും പിറയോജനമില മദ്യപാനം ഉപേക്ഷിക്കാൻ അമ്മ സഹായിക്കണമെ
@reshvincent7500
@reshvincent7500 5 лет назад
Amme mathave njagalk oru kunji thannu anugrahikane
@Mini-th9gm
@Mini-th9gm 2 года назад
മാതാവേ അനുഗ്രഹം തരണേ 🙏
@sebanmathew6795
@sebanmathew6795 5 лет назад
എന്റെ കടവാധ്യത മാറ്റി അമ്മേ എന്റെ നാട്ടിൽ പോയി എനിക്ക് സന്തോഷത്തെടെ ജീവിക്കാൻ അനുഗ്രഹിക്കണമേ
@kuttanpottan8584
@kuttanpottan8584 3 года назад
എന്റെ പരിശുദ്ധ അമ്മേ രജനിയുടെ വീട്ടിൽ പ്രശ്നം ഒന്നും ഉണ്ടാകല്ലേ മാതാവേ. അവൾക്ക് സംശയം ദേഷ്യം വെറുപ്പ് ഇത് ഒന്നും തോന്നരുത് മാതാവേ. കാത്തോളണേ
@anithpstanly5606
@anithpstanly5606 4 года назад
Amme mathave... sahayikkename... Amen
@sindhujose5232
@sindhujose5232 5 лет назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണ മേ എൻ്റെ മക്കളേ അനുഗ്രഹിക്കണമേ എൻ്റെ രോഗം എല്ലാം മാറ്റി തരണ മേ
@rajanirajani3642
@rajanirajani3642 5 лет назад
മാതാവേ കാത്തു കൊള്ളണമേ
@stephyjoseph3084
@stephyjoseph3084 5 лет назад
Amme july 6 um 7 um ente oet examanu.mathave ente koode examine vannu anughrahikane enikku ella modulesnum bgrade thanne amme enne anughrahikane .amen.praise the lord
@jishamoljoby3276
@jishamoljoby3276 5 лет назад
ജോലി ശെരിയാകാനും പ്രാർത്ഥിക്കണേ
@rekhamanoj6682
@rekhamanoj6682 5 лет назад
Mathave ente 13yrs ayitulla ente mudi kozhichil matenname.ente mudiyellam kozhinju motsyakunna avasthayannamme.Enik vendi thirukumaranod.apekshikenname
@amala5193
@amala5193 5 лет назад
അമ്മ മാതാവേ നാളെ നടക്കാനിരിക്കുന്ന LIC യുടെ july 6, 9.15നാണു പരീക്ഷ നന്നായി എഴുതുവാനും വിജയം നേടുവാനും കഴിയാൻ പ്രാർത്ഥനയോടെ അപേക്ഷിക്കുന്നു. ബലഹീനയായ എന്നോട് കനിവ് തോന്നാൻ തിരുകുമാരനോട് മധ്യസ്‌ഥത യാചിക്കണെ
@sunithaparakkal7564
@sunithaparakkal7564 5 лет назад
മാതാവേ എന്റെ ആവശ്യങ്ങളിൽ കൂടെ ഇരിക്കേണമേ
@petram1628
@petram1628 2 года назад
Mama Mary please raise me as your witness 🙏 Praise God 🙏 Ave Maria 😇
@susammamathai6566
@susammamathai6566 5 лет назад
Amme mathave ketta sashkiyathinai nanni . Amme njangalude sahayathine ethaname. Njangal apekshikkunnu.. 🙏🙏..Puthran thampuraan ode apekshikkename ..🙏🙏🙏
@vavasithu8319
@vavasithu8319 5 лет назад
Mathave Nanni.....ente ammaye sugapeduthaname... amme mathave kaniyaname.. enteyum jasilinteyum marriage thadasagal koodathe nadathi tharane mathave... Amen...
@stellacelestincelestin8875
@stellacelestincelestin8875 5 лет назад
അമ്മേ മാതാവേ മനസ്സിലെ സങ്കടങ്ങൾ മാറ്റി ഉറക്കം തരേണമേ
@IAmTired163
@IAmTired163 5 лет назад
Praise the Lord
@sujithprasadk8943
@sujithprasadk8943 5 лет назад
എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@jomonsebastian7033
@jomonsebastian7033 5 лет назад
അമ്മേ വിസ കു താമസം വരുത്താതെ സഹായിക്കണേ
@easeepjjeni
@easeepjjeni 2 года назад
ആമേൻ🙏🙏🙏🙏
@ajiantonypadayatty4934
@ajiantonypadayatty4934 5 лет назад
Samayathinu mel athikaramulla amme mathave njanglude pappaykkum videshath oru joli tharaname
@joisypg4339
@joisypg4339 2 года назад
Amma mathave njagalude kadabathyatha maatty tharane amme njagale sahaykan aarum illa amme njagalk kadam veettan oru vazhi kaanich tharane amme
@joisypg4339
@joisypg4339 2 года назад
Amma mathave enik nalla oru Joli nalki anugrahikane amme
@titusmathew3356
@titusmathew3356 5 лет назад
Amme Mathave Thirukumarante namathil ente ammayudem papayudem manas vishmipikathe nalloru vivaham and nalloru joli enik sawkym tharane.Amen
@sreyasanthosh9230
@sreyasanthosh9230 Год назад
Ammea ente Avashyam sadichu tharaname njan sakshyam parayam Ammea😭😭😭🙏🏻🙏🏻🙏🏻
@renjur5854
@renjur5854 Год назад
Amen 🙏
@manjumolmathew3148
@manjumolmathew3148 5 лет назад
Thank you amme for all the blessings which u given to me
@jaisonvj4964
@jaisonvj4964 5 лет назад
Amen
@joisypg4339
@joisypg4339 2 года назад
Amma mathave njagalk aarogyamulla kunjungale nalki anugrahikane amme
@titusmathew3356
@titusmathew3356 5 лет назад
Amme Mathave ellrm kathukollnme.Amen
@subinthomas9308
@subinthomas9308 5 лет назад
Amma mathave
@annietm277
@annietm277 5 лет назад
Amma mathave ente prashnAgal ileku kadannuvaraname,pariharichutharane.
@jishamoljoby3276
@jishamoljoby3276 5 лет назад
K. Tet pass aakane മാതാവേ . ജോലി sheriyakanum
@joicyjacob5288
@joicyjacob5288 5 лет назад
മകന് യുകെയി ജോലികിടാതെ മടങി വനു dad shop candunu എങിലും ജോലി അവന് അഗേഹമാണ് salashion My god
@sanishthomas2858
@sanishthomas2858 4 месяца назад
Great testimony.
@deepasree4859
@deepasree4859 5 лет назад
Amma mathave..ennu njn poya karyam sadhichu thannathinu orayiram nanni..
@joisypg4339
@joisypg4339 2 года назад
Amma mathave njagalude kadabathyatha kaaranam rathry vareyum kadam vaangiyavar vilichukondirika amme njagale sahaykane illangil njagal thalarnnu pokum amme sahaykane
@reshmaalex322
@reshmaalex322 5 лет назад
Ammaaa.. Mathavi.... Pr,rn & family life sari akki tharani ammaaa.... Mathavi....
@karthikat.s9895
@karthikat.s9895 5 лет назад
അമ്മേ മാതാവേ എനിക്ക് സിഎംഎ പരീക്ഷ പാസ്സാകാൻ പറ്റണേ
@babithafrancis6266
@babithafrancis6266 5 лет назад
Amma mathave njan udampadyil vachirikkunna niyogangal sadhichu tharaname. Mathave enik nalloru job thannu anugrahikkaname.
@monakaripel5458
@monakaripel5458 5 лет назад
amen
@moncymoncy6440
@moncymoncy6440 5 лет назад
parishutha.Amme.mathave.enikum.ente.kudumbathinum.thamasikuvan.oru.nalla.veedum.kurachu.sthalavum.thannu.sahayikaname
@gladismariya2399
@gladismariya2399 5 лет назад
Please pray for my brother who met with an accident
@titusmathew3356
@titusmathew3356 5 лет назад
Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb.Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen
@ayanashaji5196
@ayanashaji5196 4 года назад
Ammeee....Appaaaa 🙏🙏🙏🙏🙏
@divyabrintow2822
@divyabrintow2822 4 года назад
Mathave nandhi mathave sthuthi
@sobhaalin8127
@sobhaalin8127 5 лет назад
Amme Mathave....njagalkkay prarthikkanee...
@titusmathew3356
@titusmathew3356 5 лет назад
Amme Mathave nglde mathapithakldem sahodarngldm relatives ellrdm rogadukdngl Amme Mathave Thirukumarante namathil sawkym aknme.Amen
@sharlykoshy3102
@sharlykoshy3102 Год назад
Amma mathave karuna thonnanamae 🙏
@mariyajoseph5099
@mariyajoseph5099 5 лет назад
Ammae prarthikanamae ngalae anugrahikanamae ngaludae budhimuttukal ammakariyallo amma sahayikanae
@sheebaaleena9898
@sheebaaleena9898 5 лет назад
Amme mathave ente Amitha vannam Matti tharane
@annthomas6521
@annthomas6521 5 лет назад
Mathave eniik oru joli thannu anugrahikkane Amme. July 8 olla ente interview ine samarpikkunnu Amma.
@tincymatthew4245
@tincymatthew4245 5 лет назад
Praise you jesus
@lysadas5295
@lysadas5295 5 лет назад
Amma mathave enikku adutha psc exam nannayi ezhuthuvan venda krupa tharename. Athiru venda orukkangal ippole thudanguvanulla krupa nalkaname.
@manjujojo5563
@manjujojo5563 2 года назад
ഞങ്ങളുടെ കുടുബത്തി മനസമദാനം തന്ന് അനുഗ്രഹിക്കണം
@sandhya8120
@sandhya8120 4 года назад
Amma mathavee kai vidallleee
@annievarghese5542
@annievarghese5542 5 лет назад
Amme mathave josemonu asugam ellam matti tharename
@jolyjohnson5567
@jolyjohnson5567 5 лет назад
Amme mathave ente appachante thyroid cancer matti soughyam nalkaname. Ente monte Autism matti soughyam nalkaname
@jinigeorge2360
@jinigeorge2360 5 лет назад
Please pray for me to study well ( IELTS) njan 4 times ezhuthi, pass aayillaaa. Ini onnu koodi ezhuthan pattuu, vere vazhi illaaaa
@subimathew287
@subimathew287 5 лет назад
god bless you.. u know 3 times I sat for oet last time I lost only writing(c+). am planning to retake exam on August
@jinigeorge2360
@jinigeorge2360 5 лет назад
subi mathew God bless you and your family
@abyjosjoseph8623
@abyjosjoseph8623 5 лет назад
Mathave anugrahikanna
@titusmathew3356
@titusmathew3356 5 лет назад
Amme Mathave heart kidney liver lungs brain bp sugar cholesterol cancer matt marakarogangl ullvre sawkym aknme.Amen
@mothermaryjesus2343
@mothermaryjesus2343 5 лет назад
Mathavae e lokathu Ella vazhiyum adazhu enthu cheyanam ennu arizhayathae ellavarkum entae mathavu alputham pravathikanae
@jacintargs5925
@jacintargs5925 5 лет назад
Anne mathave Emnid im kenne kudumbathodum karuna ayiriikaname Name esho a nanninnñ
@parvathychandran5003
@parvathychandran5003 3 года назад
🙏🙏
@bindud3715
@bindud3715 Год назад
🙏🙏🙏
@nishamalayam4158
@nishamalayam4158 3 года назад
Ammemathavenanny
@binoyantony7635
@binoyantony7635 5 лет назад
Amme madhave njaghalkuvendi apekshikane
@ligikannappilly427
@ligikannappilly427 5 лет назад
Amme ente makalkoru thangakane
@raichumolthomas9923
@raichumolthomas9923 5 лет назад
Amme mathave yenikku oru veedu paniyan kripataranamme..yenikku nalla oru Jeevitha pankaliye tannum anugrahikkaname
@bettydominic3704
@bettydominic3704 5 лет назад
Please pray for my special intension
@joolijooli7047
@joolijooli7047 Год назад
🙏🙏🙏🙏🙏🙏🙏
@snehascaria755
@snehascaria755 5 лет назад
ente amme mathave ente ammachyude assukham mattitharaname
@josootty4226
@josootty4226 3 года назад
Ammen
@blessingsgratitude372
@blessingsgratitude372 5 лет назад
Madhave thirukkumaran vazhi enteyum vinay de vivaham mangalakaramai nadakkan njngalku vendii apekshikaname
@jisnak.a9659
@jisnak.a9659 2 года назад
Ammeaaa enik ammayude nadayil.varanulla kripa tharaneaa
@babuk9381
@babuk9381 5 лет назад
Mathave njagalku kittanulla aah paisae yee 8 nullil kitanae mathave
@sheebasunil1564
@sheebasunil1564 5 лет назад
Ammea entea kunjinu choodukudunnu edakk vayarelakipokunnu medicine koduthu kuravilla rathre nalla karachlanu ammea viduvekkenea
@joisypg4339
@joisypg4339 2 года назад
Amma mathave ente husbandinde joliye samarppikunu chetay pokuna Ella shopil ninum order labikuvan anugrahikane amme
@rosilysano3645
@rosilysano3645 5 лет назад
Please pray for my father. He addicted to lottery. Plz pray for deliverance. Amen
@eldhomatheweldho..7076
@eldhomatheweldho..7076 5 лет назад
Amma pray 4 mee & my family
@rakhirenjithkumar9393
@rakhirenjithkumar9393 5 лет назад
Amme Njangale rekshikkaneme
@dr.mekhasudhanan2026
@dr.mekhasudhanan2026 5 лет назад
Joseph acha ente pcod kurache ente amitha vannam kurayan eshoyode onne aavisham ariyikane....ente amma mathave
@bennyjoseph632
@bennyjoseph632 5 лет назад
Amme yethrayum pettannu ente kadabathyatakal ellathakkanamme.9,9,19.
@roseminpjoseph1172
@roseminpjoseph1172 5 лет назад
Amme nale ente aniyane test ezhuthan anuvadhikkane. Test il pass aakki joli nalki anugrahikkane 🙏
@rakhirenjithkumar9393
@rakhirenjithkumar9393 5 лет назад
Amme kadavaadaka kodukkuvanum nalla varumanam undaakuvanum sahaayikkanea.
@jobinkattoor7235
@jobinkattoor7235 5 лет назад
Amma Mathave please help me
@renjur5854
@renjur5854 Год назад
Amme 😭🙏
@AASSS777
@AASSS777 5 лет назад
Ammee mathave ente monu padanathil ulla buddimuttu mattikodukane
@rajeshpalamattam4879
@rajeshpalamattam4879 Год назад
☀️ 🙏🏾 Rajesh Palamattam Additional Law Officer
@snehascaria755
@snehascaria755 5 лет назад
ente kunjugale alattunna ella vizhamamvum mattitharaname..avare nalla kunjugalay valaranulla anughragham kodukkaname
Далее