Тёмный

മലേഷ്യയിൽ നിന്ന് സാക്ഷ്യം പറയാനാണ് ഞാൻ കൃപാസനത്തിലോട്ട് വന്നത് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 8 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@OmanaAkki-sn2uw
@OmanaAkki-sn2uw 17 дней назад
അമ്മേ നമ്മുടെ മക്കൾ വിവേക് കിരൺ രണ്ടു പേരും കൂടെ 16000രൂപ ഇട്ടു തന്നു 🙏🙏🙏🙏🙏ഒരായിരം നന്ദി മക്കളെ കാത്തു കൊള്ളണമേ 🙏
@Remya720
@Remya720 17 дней назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@rejikuriakose7636
@rejikuriakose7636 17 дней назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹
@Wilson12348
@Wilson12348 16 дней назад
👍🏼
@DeepaRudran-bl5gp
@DeepaRudran-bl5gp 17 дней назад
അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.
@LakshmikuttySundari
@LakshmikuttySundari 17 дней назад
അമ്മേ നമ്മുടെ കുഞ്ഞിനെ വീണ്ടും അഡ്മിറ്റ് ആക്കാതെ തിരിച്ചു കൊണ്ടുവന്നതിനു ഇശോക്കും അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു 🙏♥♥♥
@clarammasimon1112
@clarammasimon1112 17 дней назад
അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു... ക്യാൻസർ രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏
@mayashaji7817
@mayashaji7817 17 дней назад
അമ്മ മാതാവേ ഭവനമില്ലാത്ത മക്കളെ ജീവിതപങ്കാളി ക്കായി പ്രാർത്ഥിക്കുന്ന മക്കളെ രോഗികളെ എല്ലാ മക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏
@remyalachu9846
@remyalachu9846 16 дней назад
🙏🙏🙏🙏🙏
@beenagomez5341
@beenagomez5341 17 дней назад
അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ
@mayasatheesh563
@mayasatheesh563 17 дней назад
എന്റെ അമ്മേ നല്ലൊരു രാത്രി തന്നു ഞങ്ങളെ അനുഗ്രെഹിക്കണമേ
@syamalalenin
@syamalalenin 17 дней назад
അമ്മേ എനിക്ക് എല്ലാവർക്കും കൊടുക്കാണാനുള്ള പൈസ ശരിയാക്കി തരണേ അമ്മേ എല്ലാവരുടെയും വായിൽ നിന്നും കേട്ടു കൊണ്ട് ഇരിക്കുന്നു എനിക്ക് മോചനം തരണേ മാതാവേ രഷിക്കണേ മാതാവേ 🙏🙏🙏🙏🙏
@user-cu8ph4zx4u
@user-cu8ph4zx4u 13 дней назад
എൻ്റെ മാതാവേ എൻ്റെടുക്കൽ നിന്നും കടംവാങ്ങിയവർ പണം തിരികെത്തരാൻ അനുവദിക്കണമേ അമ്മേ മാതാവേ
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 17 дней назад
അമ്മേ.. എന്റെ മാതാവേ 🥹🙏🙏എന്റെ അമ്മേ mathave☹️ എന്റെ 1st sem Bsc Nursing പരീക്ഷ 15,16 ആണ് അമ്മേ 🥹🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് ആക്കി പേടി ആദിയം ആണ് അമ്മേ ഞാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല അമ്മേ മാതാവേ 🥹🙏🙏എനിക്ക് ഓർക്കാനും പഠിക്കാനും നല്ല പാടാണ് മനസിലാക്കാനും ഇംഗ്ലീഷ് ആയതുകൊണ്ട് 🥹🥹❤️🙏🙏e☹️അമ്മേ മാതാവേ എന്നെ ☹️പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🙏❤️☹️☹️🙏എനിക്ക് ആക്കെ പേടി ആണ് അമ്മേ ഞാൻ എങ്ങനെ എഴുതും എന്നു അറിയില്ല അമ്മേ ഞാൻ എല്ലാവരോടും പരീക്ഷയെ പറ്റി ചോദിക്കുന്നുണ്ട് അമ്മേ 🥹🥹🥹എന്റെ ആധി അപ്പോൾ കൂടുവാ അമ്മേ 🥹🥹🥹എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ 🥹🥹🙏🙏🙏🙏🙏🥹🥹🥹🙏🙏
@user-pt7uk7fc6q
@user-pt7uk7fc6q 17 дней назад
അമ്മേ മാതാവേ ഒരാൾക്ക് സഹായം ചെയ്തതിന്റെ പേരിൽ എനിക്ക് നഷ്ടപെട്ട ലക്ഷങ്ങൾ തിരിച്ചു കിട്ടേണമേ
@jiphyjoseph3388
@jiphyjoseph3388 17 дней назад
അമ്മേ മാതാവേ ലൈഫിൽ എപ്പോളും കൂടെ ഉണ്ടാകണമേ. അമ്മേയുടെ സാക്ഷി ആയി ഞങ്ങളെ മാറ്റാണമേ 💕
@sarithasaritha649
@sarithasaritha649 17 дней назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sajinimanikandan5289
@sajinimanikandan5289 17 дней назад
എൻ്റെ മകൻ ജർമ്മനിയിൽ പോയി ഇനി അവന് ഒരു അമ്പതിനായിരം കൂടി ഇനി വേണം എൻ്റെ അത് എനിയ്ക്ക് നാളെ തരപ്പെടുത്തി തരണം
@lizikkuttyphilip9029
@lizikkuttyphilip9029 17 дней назад
അമ്മേ മാതാവേ എൻ്റെ കൊച്ചുമോൻ്റെ മുഖത്തെ കുരുപ്പുകൾ മാറ്റി സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@user-sy1lj4qv9z
@user-sy1lj4qv9z 17 дней назад
അമ്മ മാതാവേ എൻ്റ റീനയുടെ അസുഖണ്കൽ മാറ്റിതരണമേ ആമേ 🙏🙏🙏
@kurianxavier5352
@kurianxavier5352 17 дней назад
മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 എന്നും കൂടെയുണ്ടാകേണമേ, ഈ ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങൾക്ക് പഠിക്കാനും പരീക്ഷകളിൽ നല്ല മാർക്ക്‌ കിട്ടി ജയിക്കാനുമുള്ള കൃപ ചൊരിയേണമേ
@anittareji8557
@anittareji8557 15 дней назад
ജൂലൈ 28 ന് ഓഫർ ലെറ്റർ കൈയിൽ തരണേ മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞോളാമേ
@bincyvarghese2259
@bincyvarghese2259 17 дней назад
അമ്മേ മാതാവേ എനിക്കിവിടെ നിന്ന് പെട്ടെന്ന് പോരാൻ കഴിയണം അതുപോലെ കുവൈത്തിന്റെ പിസിസി എനിക്ക് കിട്ടണം അതിനായിട്ട് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
@PreethySuresh-jx9rv
@PreethySuresh-jx9rv 17 дней назад
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@tinujohn5917
@tinujohn5917 17 дней назад
ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3
@jessykunjikuttan4149
@jessykunjikuttan4149 17 дней назад
എന്റെ അമ്മേ എന്റെ കടബാധ്യതകൾ 🙏🏻🙏🏻🙏🏻
@annmariajojy1810
@annmariajojy1810 17 дней назад
അമ്മേ മാതാവേ ഞാൻ ഇന്ന് എഴുതിയ എക്സാം പാസ്സ് ആക്കി തരണമേ
@annmolshaju2442
@annmolshaju2442 16 дней назад
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. ഏശയ്യാ 45 : 2
@dishadinesh9306
@dishadinesh9306 17 дней назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sreelathavinodsreelathavin4436
@sreelathavinodsreelathavin4436 17 дней назад
Amma mathave njan pratheekshicha varumanamargam enikku kittan sahayikkename enne kaividalle amen
@lijigeorge8766
@lijigeorge8766 17 дней назад
അമ്മേ മാതാവേ rishi തരാനുള്ള 15000രൂപ തിരിച്ചു തരണേ 😭😭🙏🙏🙏
@ElsammaDominic-ms6dy
@ElsammaDominic-ms6dy 17 дней назад
അമ്മ മാതാ വെ ഞങ്ങൾക് ഒരു വീട് വാങ്ങാനുള്ള ഒരു ലോൺ പാസാക്കി ത ര ണ മേ 🙏🙏🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 17 дней назад
അമ്മെ മാതാവേ എബി ചേട്ടായി യുടെ കമ്പനി സാലറി കൂട്ടി തരണേ
@patrickjoseph519
@patrickjoseph519 17 дней назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@jainjosephl690
@jainjosephl690 17 дней назад
Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏
@rezinsoichen1385
@rezinsoichen1385 17 дней назад
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakkaname amen
@IndhuIndhu-po7wb
@IndhuIndhu-po7wb 17 дней назад
Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey
@jainjosephl690
@jainjosephl690 17 дней назад
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@SajuBritto
@SajuBritto 15 дней назад
Amme Mathave Udambadi Niyogangalil Eshoyil samarpichu Kripa nalkaname …. Ente Makkalude paditham thadasam maatti Kripa nalkaname 🙏🏼🙏🏼🙏🏼🙏🏼🙏🏼
@shylashaji7564
@shylashaji7564 17 дней назад
Nte Amme...nte kunjungal kku oru nalla joli koduthu anugrahikkaname
@simonabraham9645
@simonabraham9645 17 дней назад
Amme mathave vaikaruthe ente kadabharam Neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename kathukollename 😢😢💔💔🙏👏✝️🌷🌹
@aksamariasaju4993
@aksamariasaju4993 17 дней назад
Amme nte Kripasana Mathave ellavareyum kathone🫂🫂🫂🫂❤❤❤❤🙏🙏🙏🙏
@Sajan-hh5xb
@Sajan-hh5xb 17 дней назад
Amme yente vishwasam varthippikkaname 🙏 yesuve nanni yesuve sthotram yesuve aardhana Ave Maria 🙏
@suryamg2407
@suryamg2407 17 дней назад
Ammee kripasanam maathave udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤
@aryamathew1573
@aryamathew1573 17 дней назад
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏
@goguljijgoguljiji
@goguljijgoguljiji 16 дней назад
Ente amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen 🙏🙏🙏🙏🙏
@josephbaptist9145
@josephbaptist9145 17 дней назад
Kreupasanam Amma Mathave thank you for this beautiful testimony and for blessing this Udimpadi devotee and for strengthening her belief in Jesus and Amma Mathave . Thank you Amma for answering her prayers.Ave Maria hallelujah hallelujah hallelujah.Leela Rani Bglr.
@AiswaryaAishu-ws3uk
@AiswaryaAishu-ws3uk 17 дней назад
Amen Amen Amen Amen Amen
@jeru5083
@jeru5083 17 дней назад
Mathave pappayudey madhyapanam nirthi tharaame..Kodumbathil kuree preshngal udakkunnu.Mathee madhapanam nirthi pazhayapole aaki tharaname mathavee
@SajuBritto
@SajuBritto 15 дней назад
Ente Joliyil eniku Samarthi nalkaname 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vrindavanify
@vrindavanify 17 дней назад
Praise The Lord Ave Maria
@celin2804
@celin2804 16 дней назад
Amme kripasana mathave enete prometric exam pass aaki thannu anugrahikanamae avide vannu sakhyam parayuvan anugrahikanamae🙏🙏🙏🙏🙏
@jalajathomas8657
@jalajathomas8657 17 дней назад
Ammamathava anna. Vishuthikarikkannam. Amen🙏🌹
@jinujohnson6343
@jinujohnson6343 17 дней назад
അമ്മേ എനിക്കും വിദേശത്ത് പോണം, നല്ല ജോലി വേണം, ഞങ്ങൾ മാത്രം നല്ല രീതിയിൽ ജീവിച്ചാൽ പോരാ, ഞങ്ങള്ക്ക് ക്യാഷ് തന്നു വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന എല്ലാർക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🙏ഇപ്പോൾ ഞങ്ങൾ ക്യാഷ് കൊടുത്ത ഏജൻസി നമ്മളെ പറ്റിക്കരുതെ,
@jeevaj8591
@jeevaj8591 16 дней назад
Ente Kripasanam amma ninte hitham pole nadakattte 🙏🙏
@raji6395
@raji6395 16 дней назад
Kreupasanam amme nangalku vendi apekshikaname
@sunitham386
@sunitham386 17 дней назад
Ammae mathavae Ezhajenthukkal aarkkum yathoru budhimuttum undakatha Ammauda neelankikkullil kathollanae 🙏❤️🙏
@JespinbylonJespinbylon
@JespinbylonJespinbylon 16 дней назад
Amma 🙏🙏🙏🙏🙏 praise the lord 🙏
@jishajohnyjohny3954
@jishajohnyjohny3954 17 дней назад
Amme ത്രേസ്യ ചേച്ചിക്ക് നാളെ പറഞ്ഞിരുന്ന ജപ്തി 30 തിയത്തിലേക് മാറ്റി..അമ്മേ ഈ ദിവസങ്ങളിൽ സ്ഥലം വിറ്റ് 5 ലക്ഷം രുപ ബാങ്കിൽ.അടകൻ കൃപ kodukaname...ചേച്ചിക്ക് അറും സഹയികനില്ല...അമ്മേ അമ്മ സഞ്ചരിമതവല്ലേ അമ്മേ ചേച്ചിനെ.സഹയികനെ
@sumaguyon1707
@sumaguyon1707 17 дней назад
Aduthathavana nattilvarumbol enneyum ammayude munpil sakshyam parayan anugeahikane krepasana mathave
@ryanjobin7598
@ryanjobin7598 17 дней назад
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@DevumolBiju
@DevumolBiju 17 дней назад
Amma mathavee Avanu Etttumanoor ITI il nalla oru course nu admission kittiyekkane😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️‍🔥
@aneeshps8917
@aneeshps8917 17 дней назад
Eesoye kripa nalki anugrahikkaname🙏
@leenajomon5812
@leenajomon5812 17 дней назад
Ammamathave enikku Tanna Ella anugrahanalkkum nanni
@JoicyMariya
@JoicyMariya 14 дней назад
Ave mariya. Nanni eshoye
@mariya7819
@mariya7819 17 дней назад
Result vannu pass aayilla 🥹 revaluation kodukkatte mathave oru u thram swpaanthil tharane 😭
@thomasdhanu5725
@thomasdhanu5725 17 дней назад
Amen
@bincyyohannan6425
@bincyyohannan6425 17 дней назад
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
@meeracgeorge1413
@meeracgeorge1413 17 дней назад
Amme mathavee ❤
@josephpanakal9920
@josephpanakal9920 17 дней назад
❤❤❤ പുറപ്പാട് 14:14❤❤❤
@vtmathew63
@vtmathew63 17 дней назад
Amme enne sakshyam parayan orukkaname
@aneeshathankachan8637
@aneeshathankachan8637 17 дней назад
എൻറെ അമ്മ യുടെ മാനസിക ബുദ്ധി മുട്ട് മാറ്റി തരണേ
@sallymanoj1335
@sallymanoj1335 15 дней назад
Ave Maria 🙏🕯️
@mayasatheesh563
@mayasatheesh563 17 дней назад
എന്റർ അമ്മേ
@sujageorge3128
@sujageorge3128 17 дней назад
Ammay cos varan sahayikku ammay
@binysebastian2099
@binysebastian2099 17 дней назад
Amme mathave Shaji auntykku daily pally pokan pattiya pole oru veedu kittane 31/10/24:Amme rakshikkane
@jayapaul5914
@jayapaul5914 15 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sonimajose7944
@sonimajose7944 17 дней назад
🙏🙏🙏
@Shilpaa277
@Shilpaa277 17 дней назад
🙏🙏✝️
@archanasanthosh564
@archanasanthosh564 17 дней назад
🙏🙏🙏🙏✝️✝️✝️
@philominaeuby4229
@philominaeuby4229 17 дней назад
❤❤❤
@A_r_d_h_r_a
@A_r_d_h_r_a 17 дней назад
❤🙏🙏
@philominaeuby4229
@philominaeuby4229 17 дней назад
🎉🎉
@rinnnno
@rinnnno 17 дней назад
Amma mathave enna plus two english say examine enna jaypikana amma enna kayividalla amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jojikaithakkatt8555
@jojikaithakkatt8555 16 дней назад
🙏🙏🙏🎉🎉🎉
@nimmymathews2741
@nimmymathews2741 17 дней назад
Amme ente faceile kurukkal eppol thanne mattitharaname.
@user-nj4yu1bu9y
@user-nj4yu1bu9y 17 дней назад
Amme paranjal tiratta nanni 7500/- salary yill 5 varshmay pani cheyunnu putiya tender vannappol ammayodu njan chodicha ate amount tannu anugrahichatinu nanni enikkumatram ente amma tannta nanni ammeykkum tirukumaranum yesuve Stuti yesuve nanni
@maryrani230
@maryrani230 16 дней назад
Amme ente Abschluss exam frist chancil passaki tarane
@alonabiju8783
@alonabiju8783 17 дней назад
Amme ente husbandnte medical check up normal akenamme amme ente husbandnte saitil othiri job nalkenamme
@A_r_d_h_r_a
@A_r_d_h_r_a 17 дней назад
❤🙏🙏
Далее
Как вам наш дуэт?❤️
00:37
Просмотров 235 тыс.