Тёмный

ജൂൺ മാസഫലം 2024 

Jayan sasthamangalam
Подписаться 19 тыс.
Просмотров 26 тыс.
50% 1

Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@omanakuttanparameswaran8016
@omanakuttanparameswaran8016 Месяц назад
ജയൻ ശാസ്‌തമംഗലം.... ഇത്രയേറെ you tube ജ്യോൽസ്യന്മാരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു താങ്കളുടെ പ്രവചനം.... പറയുന്ന കാര്യങ്ങൾ പലതും അനുഭവത്തിൽ വരുന്നു... വിശ്വാസയോഗ്യം... പിന്നെ വലിച്ചു നീട്ടൽ ഇല്ല.. അവതരണവും നല്ലത്... എല്ലാ ആശംസകളും നേരുന്നു താങ്കൾക്കും നന്മകൾ നേരുന്നു 🙏🏻🥰
@deviraghup8515
@deviraghup8515 Месяц назад
താങ്കൾ ഈ വീഡിയോ ഇപ്പൊ എന്തിനാ കണ്ടത്. കാണുകയും വേണം കുറ്റം പറയുകയും വേണം. കൊള്ളാം
@sujas8123
@sujas8123 Месяц назад
വിശ്വാസം ഇല്ലാത്ത താൻ എന്തിനാണ് ഈ വീഡിയോ ഓപ്പൺ ചെയ്തത് 😊​@@panyalmeer5047
@user-ij7pn6ks4o
@user-ij7pn6ks4o Месяц назад
വിശ്വാസവും ആവശ്യമുള്ളവർ കാണുക എനിക്ക് വിശ്വാസവുമാണ് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല കാര്യത്തിലും പരിഹാരമുണ്ട്
@philipthomas7207
@philipthomas7207 Месяц назад
❤❤❤Athu 100% Sathya manu 🌟🌟🌟🌟🌟🌟👍🌹
@gangadas4344
@gangadas4344 Месяц назад
28:28 ധനു.ഞാൻ വെറുതെ പറയല്ല.ഇദ്ദേഹത്തിന്റെ ഗണനം ഏകദേശം ശരിയാണ്. ഞാൻ കാണുന്നതും ഇദ്ദേഹതിന്റെ വീഡിയോസ് ആണ്. പറയുന്നത്... എല്ലാം ഏറെക്കുറെ ഏല്ലാവർക്കും ശരിയായി വരുന്നു, എന്ന് എനിക്കു തോനുന്നു. 👍👍👍👍🙏🙏🙏🙏🙏.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Месяц назад
അതെ
@likeps7365
@likeps7365 Месяц назад
കൃത്യമായ പ്രവചനം.നന്ദി നമസ്ക്കാരം സാൾ
@user-og1dd2dm9c
@user-og1dd2dm9c Месяц назад
എനിക്കും
@vasukisuryakala5010
@vasukisuryakala5010 Месяц назад
കറക്റ്റ് കാര്യാണ് പറയുന്നത്..... ഭഗവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@mohananthythodan1923
@mohananthythodan1923 Месяц назад
ഞാൻ സ്ഥിരമായി കാണുന്നതാണ് മറ്റുള്ളവരിൽ നിന്ന് ഒക്കെ വളരെ അധികം ഫല പ്രദമമാണ് സത്യമാണ്
@RadhaK-cj8qs
@RadhaK-cj8qs Месяц назад
😅
@user-og1dd2dm9c
@user-og1dd2dm9c Месяц назад
ഞാനും
@user-og1dd2dm9c
@user-og1dd2dm9c Месяц назад
ഒരാൾ കൂടി ഉണ്ട് മങ്ങാട്ട് തറവാട് ജോതിഷം
@seethakuttyammak7631
@seethakuttyammak7631 Месяц назад
F5😢😢6 hu uni​@@RadhaK-cj8qs
@seethakuttyammak7631
@seethakuttyammak7631 Месяц назад
😅 ni mo by
@rajanzachariah8979
@rajanzachariah8979 Месяц назад
സത്യം ആണ് 90%OK
@deepamenon7115
@deepamenon7115 Месяц назад
Yes.... He is very much accurate... Almost 99% he is accurate❤🙏🏽
@lekhakishor5298
@lekhakishor5298 Месяц назад
Sir പറയുന്നത് 💯കറക്റ്റ് 🙏🏻🙏🏻🙏🏻
@sethukumar1324
@sethukumar1324 Месяц назад
നമസ്കാരം. സാർ. 🙏🏿🙏🏿🙏🏿🙏🏿🙏🏿
@VaiV-dy4qu
@VaiV-dy4qu Месяц назад
Allam sathyam ane❤
@lathakk8338
@lathakk8338 Месяц назад
നന്ദി സർ 🙏🙏🙏🌹
@shajik.a2144
@shajik.a2144 Месяц назад
Nalla videos ann. Thank you🙏
@indupramod802
@indupramod802 Месяц назад
നന്ദി നമസ്കാരം സർ
@sheebaramesh1
@sheebaramesh1 Месяц назад
സത്യം ഞാനും ഞെട്ടി പല കാര്യങ്ങളും ശരിയാണെന്നു കണ്ടു 😍
@sajeeshsajeesh2538
@sajeeshsajeesh2538 Месяц назад
സജീഷ് ആയില്യം
@user-sp7dm4jg3y
@user-sp7dm4jg3y Месяц назад
Kezhkkarundu. Parayunnathu correct aanu.valare churukki karyangal parayunnu. Njan 62vayassaya oru Amma aanu. Vasanthalakshmi. Thiruvathira. 1962 chingam. Saturday 7.30pm. oru caseil kudungi vishamichirikkayanu. Caseil vijayichu kittanulla Paisa kittanam ennu mathram Jeevitham nannayi munnottu pokanam. Om narayanaya nama.
@user-og1dd2dm9c
@user-og1dd2dm9c Месяц назад
യുടൂബിൽ ലക്ഷകണക്കിന് ജോതിഷൻ മാരിൽ .. ഉള്ളത് കറക്റ്റ് കിറു കൃത്യം ആയി പ്രവചിക്കുന്ന ഒരേ ഒരേ ഗുരുനാഥൻ """"ജയൻ ശാസ്തമംഗലം അങ്ങേക്ക് എൻ്റെ വിനീതമായ നന്ദി അറിയിക്കുന്നു❤ പറയുന്നതിൽ പലതും എനിക്ക് നടന്നിട്ടുണ്ട് പറയുന്ന വഴിപാടുകൾ അതേ പടി ചെയ്യാറുണ്ട് അതുപോലെ തന്നെ എല്ലാം നന്നായി വരുന്നു ഒരിക്കൽ കൂടി നന്ദി പറയുന്നു❤❤❤
@girijavarma7217
@girijavarma7217 Месяц назад
Thanks for yourcotrect predictions
@bijusudhanvaliyaparambil2091
@bijusudhanvaliyaparambil2091 Месяц назад
നമസ്കാരം സാർ🙏🙏🙏🙏
@Aamipjacobzachariah21
@Aamipjacobzachariah21 Месяц назад
Sir parayunnath ente lifil correct aanu ❤
@padma2888
@padma2888 Месяц назад
Yes correct 🙏🙏🙏
@SummaKr
@SummaKr Месяц назад
Namaskaram sir🙏🙏🙏🙏🙏🙏
@user-rk4uy5ee1m
@user-rk4uy5ee1m Месяц назад
You are correct and right
@-vh8vz
@-vh8vz Месяц назад
ഓം നമഃശിവായ 🙏
@AMmUuuuuu
@AMmUuuuuu Месяц назад
9:43# മിഥുനക്കൂർ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Месяц назад
താങ്ക്സ് 🙏
@sunikochumon7438
@sunikochumon7438 Месяц назад
സാറിന്റെ പ്രവചനങ്ങൾ 90% സത്യമാണ്, 👌❤️, പിന്നെ ഓരോരുത്തരും ജനിച്ച സമയവും വ്യത്യസ്തമല്ലേ?? ഒരേ നാളുകർക്കു എല്ലാ കാര്യവും ഒരേ പോലെ ആകണമെന്നില്ലല്ലോ?? ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ 🙏🙏🙏🙏👍👍👍🌹🌹🌹
@user-gp2xc5yl2c
@user-gp2xc5yl2c Месяц назад
ഞാൻ പെർമ്മാണനെന്റ് കാണുന്ന ഒരാൾ ആണ്
@augustinek6926
@augustinek6926 Месяц назад
Thank you
@user-wp9wi2xr2s
@user-wp9wi2xr2s Месяц назад
Thank you sir
@augustinek6926
@augustinek6926 Месяц назад
God bless you
@geethasumathi4195
@geethasumathi4195 Месяц назад
Thanks 🙏🙏
@rajendrancr9250
@rajendrancr9250 Месяц назад
❤️❤️🙏നമസ്കാരം 🙏❤️❤️
@anilmathew2453
@anilmathew2453 Месяц назад
I waiting for your channel ❤❤❤
@reginaassis7776
@reginaassis7776 Месяц назад
Was waiting
@GoodVibes-qw5yn
@GoodVibes-qw5yn Месяц назад
100% കറക്ട് അത്തം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@saritha5759
@saritha5759 Месяц назад
Namaskaram Swami
@janesam15
@janesam15 Месяц назад
Good prediction..can be more careful when there is a warning.Thankyou Sir.
@user-ez2kr7um2i
@user-ez2kr7um2i Месяц назад
നമസ്കാരംസാർ നൈസ് പ്രസന്റേഷൻ വെരി ഗുഡ് 👍🌹നന്ദിസർ 🙏🙏🙏
@devirajan1112
@devirajan1112 Месяц назад
Sir namaskaram 🙏🙏🙏🙏👏
@kunju3827
@kunju3827 Месяц назад
🙏 sir
@suzanejustme14
@suzanejustme14 Месяц назад
Orupadu correct ayullaa reading aannuu...ipolanu njan ithu kooduthal kanunathu...
@sajjusahadevan638
@sajjusahadevan638 Месяц назад
🙏🏻🙏🏻
@adithyanadhi6151
@adithyanadhi6151 Месяц назад
ഓം നമഃ ശിവായ 🙏🏻
@BushraBuchu-gz6wt
@BushraBuchu-gz6wt Месяц назад
🙏🙏🙏
@sreerenjini577
@sreerenjini577 Месяц назад
നാമം ജപിക്കാനും തോന്നുന്നില്ല അമ്പലത്തിൽ പോകാനും തോന്നുന്നില്ല എല്ലാം നെഗറ്റീവ് ആയി ഫീൽ ചെയ്യുന്നു 🙄ഇതിൽ പറഞ്ഞു കഴിയുമ്പോൾ ഒരു ആശ്വാസം തോന്നാറുണ്ട് 🙏🏻അതുകൊണ്ട് പറഞ്ഞതാ 🤣🤣
@fathimafidha6007
@fathimafidha6007 Месяц назад
thiruvadhira kkaarude premathine kurich parayaamoo🥺
@renjithbabypillai6743
@renjithbabypillai6743 Месяц назад
Vrichikarashi 25.10
@user-bc4ez8zv7n
@user-bc4ez8zv7n Месяц назад
❤❤❤
@ajithatp
@ajithatp Месяц назад
@StenyJose-cb2es
@StenyJose-cb2es Месяц назад
Correct
@rajeshkumar-ws4fr
@rajeshkumar-ws4fr Месяц назад
❤❤❤🙏🙏🙏
@meerapvikraman2322
@meerapvikraman2322 Месяц назад
🙏🙏🙏👌👍
@lakshmikkutty
@lakshmikkutty Месяц назад
🙏
@sasikalap7834
@sasikalap7834 Месяц назад
❤🙏
@Vineetha1118
@Vineetha1118 Месяц назад
ഞാൻ നോക്കി ഇരിക്കുകയായിരുന്നു.. ❤️
@anandvasudev1048
@anandvasudev1048 Месяц назад
🌹🌹🌹🙏🌹🌹🌹
@ninuninu903
@ninuninu903 Месяц назад
ധനു. കറക്ക്ട് ആണ് 🙏🙏🙏
@GoodVibes-qw5yn
@GoodVibes-qw5yn Месяц назад
കാണിക്കൂർ യൂറിൻ ഇൻഫെക്ഷൻ പറഞ്ഞതെല്ലാം വളരെറക്റ്റാണ് സർ കോടി prenamam🙏🙏🙏🙏🙏
@sheebasethu1808
@sheebasethu1808 Месяц назад
പറയുന്ന കാര്യങ്ങൾ correct
@renjithbabypillai6743
@renjithbabypillai6743 Месяц назад
Ipravashyam masaphalam Thamasichu
@user-og1dd2dm9c
@user-og1dd2dm9c Месяц назад
കൃത്യമായി പ്രവച്ചിക്കുന്ന ആളാണ അതു കൊണ്ട് ആണ് വൈകുന്നത
@ratheeshchandran-vo2tm
@ratheeshchandran-vo2tm Месяц назад
Ratheesh kaarthika
@Elactron-di5bj
@Elactron-di5bj Месяц назад
🙏🏻🙏🏻🙏🏻
@rajanidas437
@rajanidas437 28 дней назад
👍
@RajeevM-vd6pp
@RajeevM-vd6pp Месяц назад
Happy birthday to chinnu ❤ njen saribagithrutta sikamo ❤inikumasilaell birthday sorry shiminno
@sharusworld8861
@sharusworld8861 Месяц назад
ജോലി മാത്രം ശരിയാവുന്നില്ല. അതാണ് ഇപ്പോഴത്തെ വിഷമം
@geethanarayanankutty6044
@geethanarayanankutty6044 Месяц назад
Pravachanam caract anu🙏🙏🙏
@ashajoseph3409
@ashajoseph3409 Месяц назад
Medakooru enicku onnum kondu santhoshickan vakuppilla.family ,job place, finance Ellam poi kidakkukaya...
@minisajeevmini1313
@minisajeevmini1313 Месяц назад
15:49 🙏
@letuslive1912
@letuslive1912 Месяц назад
2023 May to 2024 Ju n 6th vare വളരെ കഷ്ടം. Business നിശ്ചലം, വരുമാനം zero. കടം മിച്ചം. 😪 7th jun മുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുവാ ഞാൻ. വ്യാഴം 7ലേക്ക് മാറിയത് കൊണ്ട്.😊
@user-cd9ik5ke9u
@user-cd9ik5ke9u Месяц назад
കറക്റ്റ് കാര്യങ്ങളാണ് പറയുന്നത് 🙏🙏🙏🙏
@aswathyjanaki109
@aswathyjanaki109 Месяц назад
Kanni 19.15
@sindhuts6822
@sindhuts6822 Месяц назад
12:10 കർക്കിടകം
@ksk4831
@ksk4831 Месяц назад
ചിങ്ങകൂർ ഒന്നും കൂടെ ഒന്ന് നന്നാക്കികൂടെ എന്ന് തോന്നി 🙏🏻നമസ്കാരം 🙏🏻🙏🏻🙏🏻
@bijukurup5671
@bijukurup5671 Месяц назад
Chingam mothathil 3g aanu
@ambilyas9762
@ambilyas9762 20 дней назад
Pooram mkshathrakarkk cash nashtamavan sadyatha undo sir?
@athiravenu7494
@athiravenu7494 Месяц назад
Njan ചിങ്ങം രാശി. പൂരം nakshathram. 52 yrs ഉള്ള ജോലി നഷ്ട്ടപ്പെട്ടു. ഇനി ആ ജോലി thirichukittumo.?
@user-nj9kk9xm7c
@user-nj9kk9xm7c 27 дней назад
Niyas 11/10/1991 vishakham nakshathram rashi parayamo
@user-og1dd2dm9c
@user-og1dd2dm9c Месяц назад
എൻ്റെ പോലെ കാണുന്നവർ എല്ലാരും ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം നമ്മുടെ സ്വന്തം സുഹൃത്തുക്കൾക്ക് കൈമാറുക ഒരു വലിയ വിഭാഗം ആളുകൾക്ക് ഉപകാരം ആവട്ടെ
@user-mb8he4tc5q
@user-mb8he4tc5q Месяц назад
തിരുമേനി ശിദേവി ആയില്ലാം കട ബാധ്യതയാണ്
@sukumaribabu6960
@sukumaribabu6960 Месяц назад
കടം വാങ്ങിയിട്ടല്ലേ ബാധ്യത ഉണ്ടായതു. അതിനു തിരുമേനി എന്ത് ചെയ്യാനാണ്. കഴിവതും വരവിനൊത്ത്‌ ചിലവാക്കുക.
@nirmalavk4488
@nirmalavk4488 Месяц назад
👍👍👍👍👍👍👍👍🙏💐👌👏😤😤
@miniprakash3983
@miniprakash3983 18 дней назад
ആഴ്ച ഭലം കിട്ടിയില്ല😢
@sajinisvarma9565
@sajinisvarma9565 Месяц назад
കറക്റ്റ് ആണ് പറയുന്നത്
@HarryKryshan
@HarryKryshan Месяц назад
ചിങ്ങം 15:47
@vyasanu.s1334
@vyasanu.s1334 Месяц назад
ജ്യോതിഷം ശാസ്ത്രം ആണ്... വിശ്വാസമില്ലാത്തവർ ഈ വീഡിയോ കണ്ടിട്ട് സത്യം പറയു...
@mariyarajan9418
@mariyarajan9418 Месяц назад
താങ്കളുടെ സ്ഥിരം പേക്ഷകയാണ്. എല്ലാ കാരൃത്തിലും കഴിഞ്ഞ 6 വർഷമായി തടസ്സങ്ങൾ മാത്രമാണ്. കാർത്തിക നക്ഷത്രം. ഏത് രാശി ഒന്നും അറിയില്ല. എന്നും tension. ഒരു പ്രധാന കാരൃം അറിയാനാണ്. പൂരുരുട്ടാതി കുംഭക്കുറിന് വിവാഹത്തിന് വിശാഖം, നക്ഷത്രം യോജിക്കുമോ? ഏതൊക്കെ നക്ഷത്രം ചേർക്കാം. ദയവായി അങ്ങയുടെ മറുപടി വേഗം തന്ന് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു
@jeyesmangalam
@jeyesmangalam Месяц назад
പറയാം
@mariyarajan9418
@mariyarajan9418 Месяц назад
@@jeyesmangalam Thanks .
@mariyarajan9418
@mariyarajan9418 27 дней назад
പൂരുരുട്ടാതി കുംഭം:- വിവാഹത്തിന് വിശാഖം, മൂലം, ഉത്രം ചേരുമോ? ആലോചന വന്നു. താങ്കളുടെ അഭിപ്രായം അറിഞ്ഞു വേണം തീരുമാനിക്കാൻ. ഏതൊക്കെ നക്ഷത്രം ചേർക്കാം. വിളിക്കാൻ പറ്റുമോ? ഞാൻ കേരളത്തനു പുറത്താണ് താമസിക്കുന്നത്. ദയവായി വേഗം മറുപടി തന്നു സഹായിക്കണം.
@jayanbhargavan4905
@jayanbhargavan4905 Месяц назад
🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌💸💸💸💸🙏🙏🙏🙌🙌
@sreerenjini577
@sreerenjini577 Месяц назад
പൊള്ളിയല്ലോ 🙄കയ്യിൽ തിളച്ച എണ്ണ ചാടി പൊള്ളി.. ഇനീ ഷോക്ക് അടിക്കാൻ കൂടിയേ ഉള്ളൂ ബാക്കി 😄😄കാറും ഇടിച്ചു... നേരത്തെ അറിഞ്ഞിട്ടൊന്നും കാര്യമില്ല മാഷേ 🤣🤣🤣ഞാൻ രേവതി നക്ഷത്രം 🙏🏻🙏🏻🙏🏻
@pankajampadmam1242
@pankajampadmam1242 Месяц назад
നമസ്കാരം സാർ 🙏🙏🙏🙏🙏🙏🙏
@balulotusfeet4399
@balulotusfeet4399 Месяц назад
🙏🙏🙏
@user-nj9kk9xm7c
@user-nj9kk9xm7c 27 дней назад
Correct
@vijayalaxmipv5532
@vijayalaxmipv5532 Месяц назад
🙏
@sreerenjini577
@sreerenjini577 Месяц назад
🙏🏻🙏🏻🙏🏻
@user-bi8qg9oo4x
@user-bi8qg9oo4x Месяц назад
🙏🙏🙏
@sasidharanmk4494
@sasidharanmk4494 Месяц назад
🙏🙏🙏
@user-wg2mv3pw7s
@user-wg2mv3pw7s Месяц назад
🙏🙏🙏
@rjk6165
@rjk6165 Месяц назад
🙏🙏🙏
Далее
DAILY BLESSING 2024 JULY 11/FR.MATHEW VAYALAMANNIL CST
13:32